EP #16 🇬🇪 Driving to the Russian border | Georgian ഉൾഗ്രാമങ്ങളിലൂടെ ഒരു റോഡ്‌ ട്രിപ്പ്‌

Поделиться
HTML-код
  • Опубликовано: 10 июл 2024

Комментарии • 390

  • @krrtravelvlogsofficial
    @krrtravelvlogsofficial Год назад +280

    Thank you so much Sujith Bhakthan ❤❤ഞങ്ങളെ വിഡിയോയിൽ ഉൾപെടുത്തിയതിനും ഞങ്ങളെ support ചെയ്‌തതിനും ഒത്തിരി നന്ദി 😍 താങ്കളെ ജോർജിയയിൽ വച്ചു കണ്ടപ്പോൾ ശരിക്കും excited ആയിപോയി 🤩അതുകൊണ്ടു ഒന്നു ശരിക്കും സംസാരിക്കാൻ പോലും കഴിഞ്ഞില്ല😅 ജീവിതത്തിൽ നേരിട്ടു കാണാൻ ആഗ്രഹിച്ചിരുന്ന ചില വ്യക്തികളിൽ ഒരാൾ ആയിരുന്നു താങ്കൾ 😊😍നേരിട്ടു കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷമുണ്ട് ❤❤

    • @SafariWorldbymunsar
      @SafariWorldbymunsar Год назад +15

      സുജിത് ഭക്തന്റെ ചാനലിൽ വന്നില്ലേ ഇനി നിങ്ങളുടെ ചാനൽ കേറിക്കോളും തുടർച്ചയായി വീഡിയോ ഇട്ടോളൂ all the Best 👍

    • @thasneem5367
      @thasneem5367 Год назад +7

      ini ningal channel pidichaal kittoola

    • @leoboy10300
      @leoboy10300 Год назад +4

      ❤️❤️

    • @Pesworldz
      @Pesworldz Год назад

      @@SafariWorldbymunsaravrde kaziv karanam ethrem ethiyille eniyum mubot pokum. (Sujith bhakthate channel vannod onum subscriber cound kudan onnum pokunilla)

  • @fliqgaming007
    @fliqgaming007 Год назад +36

    മഞ്ഞ് മല എന്നും എല്ലാർക്കും ഒരു വീക്നെസ് ആണ് 😍🤍 അടിപൊളി Location Vlog 🤩
    Sujithettan Fazil bro combo പോളി ❤😁

  • @sajithkumargopinath6893
    @sajithkumargopinath6893 Год назад +12

    വളരെ ഭംഗിയുള്ള സ്ഥലങ്ങൾ മഞ്ഞ് മലകൾ ഡാം എല്ലാം അടിപൊളി❤ വളരെ ഇഷ്ടപ്പെട്ടു🎉 ഒപ്പം സുജിത്തും ഫാസിലും

  • @nithin2291
    @nithin2291 Год назад +5

    ജോലിയൊക്കെ കഴിഞ്ഞു വീട്ടിൽ വന്നു നിങ്ങളുടെ ഈ വീഡിയോസ് ഒകെ കാണുമ്പോ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ...❤

    • @TechTravelEat
      @TechTravelEat  Год назад +1

      നിങ്ങളുടെ ഈ വാക്കുകൾ കേൾക്കുമ്പോൾ എനിക്കുണ്ടാകുന്ന സന്തോഷം ❤️❤️👍🥰🥰🥰

    • @nithin2291
      @nithin2291 Год назад

      @@TechTravelEat ❤️❤️❤️

  • @harisalick8521
    @harisalick8521 Год назад +4

    ലോകം മുഴുവനും സുജിത് ബ്രോന്റെ കൂടെ നമുക്ക് കറങ്ങണം. 👍🏻👍🏻 നമ്മളും യാത്ര ചെയ്യുന്ന പ്രദീതി 💐💐

  • @alammahmoodkasimmahmoodkas7731
    @alammahmoodkasimmahmoodkas7731 Год назад +9

    ഒത്തിരി ഇഷ്ടപെട്ട ഒരു travel vlog ഉണ്ടങ്കിൽ അത് tech traval eat group ആണ നല്ല happiness ആണ് എല്ലാദിവസവും മുടങ്ങാതെ കാണുന്ന oru vlog ആണ്

  • @Mallu_night_owl
    @Mallu_night_owl Год назад

    ബാഗ്രൗണ്ട് മ്യൂസിക്കും വിഷ്വലും അടിപൊളി നല്ല അടിപൊളി ഒരു വീഡിയോ

  • @trakonemedia5792
    @trakonemedia5792 Год назад

    എന്തായാലും വീഡിയോ അടിപൊളി സുജിത്ത് ഭായിക്ക് ഒരുപാട് ആശംസകൾ കൂടുതൽ കൂടുതൽ വീഡിയോകൾ വരട്ടെ

  • @midhunpatel
    @midhunpatel Год назад +9

    Use lane track assist in RAv4 when driving through motorways .
    Excellent video as always

  • @deekship
    @deekship Год назад +5

    സുജിത്ത് ഭായ്.... താങ്കൾ പറഞ്ഞതിൽ നിന്ന് ഒരു വാചകം എടുക്കുന്നു ...." നമ്മുടെ നാട്ടിലെ റോഡുകൾ ഒരു പാട് മാറി.... എനി ഡ്രൈവിംഗ് കൾച്ചറാണ് മാറേണ്ടത് "

  • @Nikhil_shetty2023
    @Nikhil_shetty2023 Год назад +4

    Wow so beautiful Georgia city., So., greenery meadows 🌄where ever Sujith bro goes any part of country he gets his fans ❤️

  • @arathysrenu5030
    @arathysrenu5030 Год назад +2

    Georgiayile mountains n that dam okke kandapo desktop pics orma vannu. Ithpolathe pics arnu njan idaru... So beautiful😍

  • @sowmyasowmya5434
    @sowmyasowmya5434 Год назад +17

    ഈ മഞ്ഞുമലകൾ എന്നും ഒരു വീക്നെസ് ആണ്... Njn ഒരു മഞ്ഞുമലപോലും നേരിൽ കണ്ടിട്ടില്ല... But സുജിത്തേട്ടൻ ഒരുപാടേണ്ണം കാണിച്ചു തന്നു... Thnks 🥰🥰🥰🥰🥰🥰

  • @asurabeevi8032
    @asurabeevi8032 Год назад

    Sooperb,,Sujith bhai

  • @shuaibayoob704
    @shuaibayoob704 Год назад +1

    കുറെ ദിവസങ്ങൾക്കു ശേഷം ഒരു അടിപൊളി ബോർ ഇല്ലാത്ത വീഡിയോ . Keep Posting kalakkan videos സുജിത്തേട്ടാ ❤

  • @jamesmathew6236
    @jamesmathew6236 Год назад +3

    Very nice vlog!! Enjoying the trip so far!!

  • @prasoonn8
    @prasoonn8 Год назад

    Wow nyc❤ video Sujith , 4 year ayi thankalude video kanunnu..ithra manoharamaya entha paraya sherikum visual treat ith vare munp oru videoyilum kandittila, thnks

  • @manuprasad393
    @manuprasad393 Год назад +1

    Woww kidilan video 😊

  • @anamikatp5721
    @anamikatp5721 Год назад

    adipoli video ! Ellam video adipoli Ann. Vallare entertainment thonnunnu videos kanumpol.
    ADIPOLI .....ADIPOLI ....👌👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @anamikatp5721
      @anamikatp5721 Год назад

      Sujith chetta rishi kuttane miss cheyunnudo ?

  • @LP-ff8fk
    @LP-ff8fk Год назад +15

    This vlog was extra special, the mesmerizing country side, the variety of tasty dishes and your friendly banter..thoroughly enjoyed...thank u😊

  • @veena777
    @veena777 Год назад +1

    Awww that's nice video Sir I am proud of you I am addicted in your channel 👍👍👍👍

  • @appuriju8200
    @appuriju8200 Год назад +5

    Bro really nice last weeks I am also visited all these place ❤❤

  • @ashwinashwin7642
    @ashwinashwin7642 Год назад

    Videos ellam pwoli 🔥🔥🔥

  • @Kennyg62464
    @Kennyg62464 Год назад +1

    Beautiful Georgia city...... പോളി ❤😊😍

  • @sheenupookkodan
    @sheenupookkodan Год назад +1

    Adipoli video. Serikkum avideyokke neritt kanan thonni. ❤

  • @ajithreddy5491
    @ajithreddy5491 11 месяцев назад

    Good video. Nice

  • @mukundaraoster
    @mukundaraoster Год назад

    Video Views Amazing & Beutiful 👌👌👌👍👍💪💪

  • @anuzzlachu
    @anuzzlachu Год назад +21

    ഇന്നലെ വീഡിയോ ഉണ്ടായില്ലല്ലോ 🙄🥲 miss ചെയ്തു...

  • @KiranGz
    @KiranGz Год назад

    Mesmerising vids❤

  • @Mkmz
    @Mkmz Год назад

    thynks a lot for this beloved video🙏🙏

  • @nobinmani7428
    @nobinmani7428 Год назад +1

    ഇന്നത്തെ വീഡിയോ അടിപൊളി ആയിരുന്നു ബ്രോ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @vipin_raj_vj
    @vipin_raj_vj Год назад

    ഒരുപാട് നാളുകളായി ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ട് അതിമനോഹരം ആയിട്ടുണ്ട് 😍👌

  • @sukeshbhaskaran9038
    @sukeshbhaskaran9038 Год назад

    Beautiful congratulations hj Best wishes thanks

  • @akkulolu
    @akkulolu Год назад +2

    Beautiful scenaries and locations. 🥰🥰❤️❤️👌👌

  • @hebalwilfred1525
    @hebalwilfred1525 Год назад

    Adipoli video🤗

  • @jactvideos3627
    @jactvideos3627 Год назад +2

    Toyota RAV4 has been around for over 20 years. Nice vehicle to have for daily use!☺

  • @bencybabu47
    @bencybabu47 Год назад

    Masttt video bro. Enjoy ❤❤

  • @kmpsuhail7827
    @kmpsuhail7827 Год назад

    Kidu 🎉🎉🔥🔥

  • @ncmphotography
    @ncmphotography Год назад +1

    അടിപൊളി കാഴ്ചകൾ ❤️❤️😀🙌

  • @akhil_mj_Wayn
    @akhil_mj_Wayn Год назад

    Super ചേട്ടാ ❤️👌

  • @eldhotj494
    @eldhotj494 Год назад +2

    അടിപൊളി ❤

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Год назад

    Poli video.... beautiful place ❤

  • @nirmalk3423
    @nirmalk3423 Год назад +2

    Awesome 👌

  • @Rahul-iu7jl
    @Rahul-iu7jl Год назад

    അടിപൊളി വീഡിയോ 👌👌👌👌👌

  • @lekhanair1516
    @lekhanair1516 Год назад +1

    Adipoli location sujith bro....super..

  • @johnvarghese9800
    @johnvarghese9800 Год назад +1

    അടിപൊളി😍

  • @beenafrancis4706
    @beenafrancis4706 Год назад +1

    All your friends are very friendly 🙂 😊 sujith s lucky t have such good friends ❤️fazil bro s a handsome and cool guy 😎

  • @forthechristmedia2021
    @forthechristmedia2021 Год назад

    Super enjoyed I like very much hillstations thanks Sujith by Sherin Cherian from Pathanamthitta Kuwait
    Rj vlog with Sherin

  • @Mkmz
    @Mkmz Год назад +4

    background music❤
    back to energy trip mode on👍🥰🥰
    good old vibe❤❤

  • @hridhyam7023
    @hridhyam7023 Год назад +5

    Kidilan Video ❤❤❤❤❤❤❤
    Big Fan Of You ❤❤❤❤❤❤
    Love U So Much ❤❤❤❤❤❤

  • @sreenaudma9476
    @sreenaudma9476 Год назад

    Super video 👍🏻

  • @bindhuradhakrishnan7668
    @bindhuradhakrishnan7668 Год назад +3

    Beautiful places

  • @rajasekharanpb2217
    @rajasekharanpb2217 Год назад +6

    HAI 🙏❤️🌹🙏Thanks for beautiful visuals 🙏🙏🙏

  • @nazishvlogs7879
    @nazishvlogs7879 Год назад +24

    സുജിത്തേട്ടന്റെ വീഡിയോയുടെ പ്രതേകത നമ്മളും കൂടെ യാത്ര ചെയ്യും ❤️അത് ഒരു feel ആണ് 🥳

  • @aadhil5599
    @aadhil5599 Год назад

    Edappallyil vytila to guruvayoor route il under pass kondanna kore okke preshnam theerum onnum ubhayogam ella palam indaki vech ella block motham sahikanam eda vazhi alland vaykeet edappally povan pattarilla

  • @minnalagru
    @minnalagru Год назад +1

    Video super

  • @ramachandrant2275
    @ramachandrant2275 Год назад +1

    Nice......👍🙋👌♥️

  • @vidhyak2852
    @vidhyak2852 Год назад +6

    Palakkadan ചൂടിൽ മഞ്ഞുമലകൾ kaanumbol മനസ്സിൽ ഒരു കുളിർമ... Thank u Sujith bro🥰
    Fazil bro 🥰

  • @akhilraj2920
    @akhilraj2920 Год назад

    Nice❤

  • @princefran
    @princefran Год назад +5

    Got the RAV4 last year here in Canada. What a car. Hopefully, it should be launched in India this year.

  • @preethamenon5171
    @preethamenon5171 Год назад

    Very nice video.

  • @RJMALLUVLOGS
    @RJMALLUVLOGS Год назад

    സുജിത്ത് bro.. മുൻപ് റഷ്യ യിലും, scotand, uk ഒക്കെ ചെയ്തപോലെ LIQUOR ഷോപ്പവീഡിയോ ചെയ്യാമോ.. ഓരോ രാജ്യത്തിലുള്ള കാര്യങ്ങൾ അറിയാമല്ലോ...

  • @chitracoulton7926
    @chitracoulton7926 Год назад

    Very special trip , enjoyed ,

  • @leninkv4757
    @leninkv4757 Год назад +1

    Good and fantastic video bro

  • @kamarudheenthrippanachi9367
    @kamarudheenthrippanachi9367 Год назад +1

    അടിപൊളി

  • @tipsbookbysha5889
    @tipsbookbysha5889 Год назад +3

    Sujithetta Truck drivers really deserve more from the world,dont treat them like this

  • @RJMALLUVLOGS
    @RJMALLUVLOGS Год назад

    സുജിത് bro.. IRELAND fUll ആയി റോഡ് trip ചെയ്യാമോ.. അന്ന് പോയത് cork അല്ലെ..gort ഒക്കെ പൊളി ആണ് മൂന്നാർ പോലെ ഉള്ള കിടിലൻ സ്ഥലങ്ങൾ ഗ്രാമങ്ങൾ ഒക്കെ ഉണ്ട്... My brother and wife അവിടെ ഉണ്ട്.... റോഡ് trip ചെയ്യാൻ അവർ പോരും വണ്ടിയും ഉണ്ട്

  • @paramelshine
    @paramelshine Год назад +1

    Sujith bro, I liked the vlog, our Metro man is still quite capable to fix the traffic issue in Edapally

  • @MohammedFahad-xk4uw
    @MohammedFahad-xk4uw Год назад +1

    And our iconic bgm is back❤

  • @simalsunesh2962
    @simalsunesh2962 Год назад +1

    Oro poliiyee😘

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw Год назад

    beautiful places 👍👍👌👌

  • @rakheesuresh678
    @rakheesuresh678 Год назад +2

    Very nice...we also visited Georgia 4yr before when we eere in UAE

  • @ushathomas6997
    @ushathomas6997 Год назад

    Super ....

  • @IruthSreedharan
    @IruthSreedharan Год назад

    Bro co-personu chila time sounde low aanu. If u can, oru mike kudeyullavark koody set aakkikude😊

  • @MrKvkuruvilla
    @MrKvkuruvilla Год назад

    I subscribed for Krr travels.

  • @hanskrishnan
    @hanskrishnan Год назад +1

    അവിടെ ഒരു കിടിലം semi sweet red wine കിട്ടും kindzmarauli. Also try their local soft drink.

  • @nakulbhattathiri3743
    @nakulbhattathiri3743 Год назад +1

    First ...... ♥️

  • @mohammedp.p.6425
    @mohammedp.p.6425 Год назад

    Which music is used for back ground, in this episode. Please reply

  • @shaheerpmr2594
    @shaheerpmr2594 Год назад

    യോജിച്ച , Super background music 👍 ഏതാ ഈ music ? name Please or link ? anyone?

  • @asurabeevi8032
    @asurabeevi8032 Год назад

    ഞങ്ങൾക്ക് എല്ലാ സ്ഥലങ്ങളും കാണാൻ പറ്റുന്നു.തങ്ങളിലൂടെ ,,sooperb ആയി എല്ലാം ചെയ്യുന്നുണ്ട്.Fasil bro.,Shamjith bro. annewshanam അറിയിക്കണം.ഇത് ഒരു വർഷത്തിനു മുൻപ് ഉള്ള vlog ആണെന്ന് അറിയാം,എന്നാലും അവരുമായി contact കാണുമല്ലോ,പിന്നെ Sungapoor trip അടിപൊളി vibe ആണ്, എല്ലാം കൊള്ളാമല്ലോ

  • @azmaaaall
    @azmaaaall Год назад +6

    Awesome video bro ✨👌🏻

  • @jeffcreation
    @jeffcreation Год назад +1

    Highway mathram nannayit karyila bro ull roadugal kudi ath pole allegilum atleast kuzhi iland erikanam , ente veednte aduth ulla vazhi (Thrissur,pavaratty) full pokk ann about 2,3 yrs ayi 🥲 no change

  • @mhdfayz7
    @mhdfayz7 Год назад

    Poli🔥

  • @beenakumari5325
    @beenakumari5325 Год назад

    Super Super👍👍👍👍

  • @thamburaj1607
    @thamburaj1607 Год назад

    Superb

  • @reejog5636
    @reejog5636 Год назад +1

    Super

  • @Alexander-kj1bk
    @Alexander-kj1bk Год назад +2

    Georgia 🇬🇪 is amazing place

  • @likhilkrishna99
    @likhilkrishna99 Год назад +1

    Video polichu

  • @artcreation3251
    @artcreation3251 Год назад +5

    ട്രക് ഡ്രൈവർ അവരാണ് യഥാർത്ഥ ഡ്രൈവർ 🎉ക്ഷമ 🎉അതാണ് ഡ്രൈവർ ❤️

  • @Mkmz
    @Mkmz Год назад +6

    31:31 u said it❤
    31:14
    vytilla em ithu thanne aane avastha.kure bhuddhijjeevikal panitha flyover(overbridge).
    edapally overbridge correct aane paranje.
    commission maathram mathi aloo❤

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    അടിപൊളി 👏🏻👏🏻❤👌🏻🌹🙏🏼ജോർജിയ is nice 👌🏻👍🏻👍🏻🌹🙏🏼

  • @pmfilms8935
    @pmfilms8935 Год назад +1

    Eee chinakkaru valiyoru sambhava ❤

  • @thomsonabraham3411
    @thomsonabraham3411 Год назад

    Jab mil baitenge 2 yaar..... Waala dialouge fully apt... Faazil bro n sujith.. Super jodi... 👌👌👌

    • @thomsonabraham3411
      @thomsonabraham3411 Год назад

      Adding the background video n u 2 guys.. Amazing.. Wishing u luck in this trip tooo

  • @ArjunKarun1993
    @ArjunKarun1993 2 месяца назад

    Which month did you travel?
    Is there snow in gadauri in may last week

  • @faizuzzzvlog
    @faizuzzzvlog Год назад +1

    First❤

  • @wonderstring5755
    @wonderstring5755 Год назад +1

    Njan poooi adiyam abhide. Train Video vannitond Kanditt varam
    Bythe by. His videos are very nyce. These train videos kandirikkan thonnum. Train kaanunnu okke ippozhum oru kawthukama

  • @bornwanderer1
    @bornwanderer1 Год назад +2

    Why don't you travel around sujith Etta .! Your solo videos are awesome

  • @Asherstitusworld
    @Asherstitusworld Год назад +11

    Today’s Video Georgia To Russia 🇷🇺 Driving to Russian Border with Toyota RAV4 Video Poli Fazil Bro Sujith Chetan Combo Poli Missing Saheer bai in the Trip

  • @liwinwilsonworld244
    @liwinwilsonworld244 Год назад +1

    I am using 2015 model rav4 gxr version in United Arab Emirates also getting decent milage of 14.7 per km mine is gray colour vehicle

  • @santhypr4315
    @santhypr4315 Год назад

    Nice views