കൊതുകിനെ തുരത്താൻ ഒരു സ്പൂൺ മഞ്ഞൾ പൊടി മതി| Natural Mosquito Repellent

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കൊതുകിനെ തുരത്താൻ ഒരു സ്പൂൺ മഞ്ഞൾ പൊടി മതി| Natural Mosquito Repellent
    #naturalnaturalremedy
    easy

Комментарии • 95

  • @mashaallah4924
    @mashaallah4924 Год назад +5

    ഈ മഴക്കാല രോഗം മൈനായിട്ട് കൊതുക് കാരണം തന്നെയാണ്. നല്ലൊരു ഉപകാരപ്രദമായ വീഡിയോ ആണ്. ഇനി എനിക്കും ട്രൈ ചെയ്യണം.

  • @raynajestin8420
    @raynajestin8420 Год назад +5

    മഞ്ഞൾ പൊടി കൊണ്ട് കൊതുകിനെ തുരത്താം എന്നുള്ള ഈ വീഡിയോ ഇഷ്ടപ്പെട്ടു തീർച്ചയായും ട്രൈ ചെയ്തു നോക്ക് മഴക്കാലമായതുകൊണ്ട് വളരെ ഉപകാരപ്രദമാകും

  • @najimol5819
    @najimol5819 Год назад +1

    ഇത്രയും നാളും ഇത് ഒന്നും അറിഞ്ഞില്ല ല്ലോ ഇത്താ ഇനി വൈകുന്നേരം ഇത് കത്തിക്കാം സൂപ്പർ 👍👍

  • @zebazeba2011
    @zebazeba2011 Год назад +2

    ഇത് കൊള്ളാം ഞാനും ഒന്ന് നോക്കട്ടെ ഡിയർ good presentation very very nice video

  • @yummy2250
    @yummy2250 Год назад +1

    എല്ലാവർക്കും വളരെ ഉപകാരപ്പെടുന്ന നല്ല ടിപ്പ്. ട്രൈ ചെയ്തു നോക്കട്ടെ

  • @aneenaanimol6562
    @aneenaanimol6562 Год назад +1

    Ellavarkkum valare upakaramayittulla vedio anu enthayalum ithil paranja poale onnu try chaithu noakkanam thanks for sharing

  • @abgallery1128
    @abgallery1128 Год назад

    കൊതുകിനെ ഓടിക്കാനുള്ള ഐഡിയ കൊള്ളാട്ടോ.. നല്ല അവതരണം. എന്തായാലും ട്രൈ ചെയ്യാം

  • @binduvasudevan6875
    @binduvasudevan6875 Год назад

    കൊതുകിനെ തുരത്താനുള്ള ഈഈ സൂത്രം വളരെ നന്നായിട്ടുണ്ട്.തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം👍👍

  • @josenisha7065
    @josenisha7065 Год назад

    Kothukinulla home remedy valare nannayittuntu...well preapred and presented too,,nice share

  • @angelmaryghjg
    @angelmaryghjg Год назад

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു

  • @nizamseiko431
    @nizamseiko431 Год назад

    നല്ല ഐഡിയ ആണല്ലോ കൊള്ളാം ഒന്ന് പരീക്ഷിച്ചു നോക്കാം

  • @parvatianilkumar5287
    @parvatianilkumar5287 Год назад

    Mazhakalathu undakunna salyam aanu kothuku.Athine odikkanulla method paranju thannathinu thanks

  • @guddanakshath5655
    @guddanakshath5655 Год назад

    Mazha kalath ith polulla postukal sherikkum prayojanapradamanu. Enthayalum nalloru easy tips. Ithupole simple tricks iniyum expect cheyunnu

    • @Adhialeeskitchen
      @Adhialeeskitchen  Год назад

      Tnks

    • @bhagawaldas3239
      @bhagawaldas3239 3 месяца назад

      വളരെ സിമ്പിൾ ആയി കാര്യങ്ങൾ എളുപ്പത്തിൽ പറഞ്ഞതിന് പ്രത്യേകം നന്ദി. എന്തിനും ഏതിനും മതത്തെ കൂട്ടുപിടിച്ച് കമൻറ് ഇടുന്നവർ നമ്മുടെ നാടിൻറെ ശാപമാണ്. സനാതന ധർമ്മത്തിൽ പറയുന്ന എല്ലാവരെയും അക്സെപ്റ്റ് ചെയ്യുക എന്ന ഭാഗം പഠിച്ചിട്ടില്ലാത്ത വരാണ് ഇവർ. അതൊന്നും കേട്ട് തളരാതെ സധൈര്യം മുന്നോട്ട് പോകുക. ഇനിയും ഇത്തരം ടിപ്പുകൾ പ്രതീക്ഷിക്കുന്നു

    • @Adhialeeskitchen
      @Adhialeeskitchen  3 месяца назад

      Tnks 🥰🥰🙏🙏

    • @Adhialeeskitchen
      @Adhialeeskitchen  3 месяца назад

      Tnks 🥰🥰

  • @zarahmol8666
    @zarahmol8666 Год назад +1

    ഇനി കൊതുകിനെ കൊന്നിട്ട് തന്നെ ബാക്കി കാര്യം ഗുഡ് ഐഡിയ dear thanks for sharing dear

  • @adammanu8477
    @adammanu8477 Год назад

    Very Usefull and informative video nice presentation well Explained thanks for sharing 👍👍👍

  • @kodothgowriram9211
    @kodothgowriram9211 Год назад

    Very useful and natural mosquito repellent!Will definitely try this out!

  • @vidyavidhus26
    @vidyavidhus26 Год назад

    very useful vedio..well explained..good presentation..expecting more such vedios..

  • @januarybeauty94
    @januarybeauty94 Год назад

    Kothikine kond porithi mutti irikka👍🏻👍🏻idonn try cheyyam.. Result undonn nokalo👍🏻

  • @unnisasi5645
    @unnisasi5645 Год назад

    This is such a nice video I was looking for such useful video for a long time and I couldn't get it keep on uploading such nice video waiting.....

  • @ranjith007-g6z
    @ranjith007-g6z Год назад

    Very Nice tip, Thanks for sharing this with us

  • @proplayer8219
    @proplayer8219 Год назад

    Adipoli trick anallo. Useful video

  • @runawayaurora2830
    @runawayaurora2830 Год назад

    Very useful video....Lovee ur presentation skills..i always enjoy your videos . ..keep sharing more videos like this ..

  • @sharansanganithran6954
    @sharansanganithran6954 Год назад

    kothukine turathaan itilum nalla tipilla. manjal podi kondu inganem upakaaramundu

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx 9 месяцев назад

    നല്ലെണ്ണയെക്കാൾ കടുകെണ്ണ ഉപയോഗിച്ചാൽ കൂടുതൽ ഫലപ്രതം ആണ് 🙏

  • @summershintu
    @summershintu Год назад

    useful video... super... keep posting more videos

  • @dear6635
    @dear6635 Год назад

    This is good , let me have a look too dear good presentation very very nice video

  • @thouse1319
    @thouse1319 Год назад

    Kothukine thurathanulla ee tip kollatto. Theerchagayum ethupole try cheythu nokkanam. Thanks for sharing very useful video....

  • @greeneryworld9079
    @greeneryworld9079 Год назад

    nice video good presentation very useful one aanith likes very much ❤

  • @pranitaavijay6314
    @pranitaavijay6314 Год назад

    Very beautiful video

  • @Fathimaskitchen313
    @Fathimaskitchen313 7 месяцев назад

    അടിപൊളി tips 👍🌹🌹🌹🌹

  • @sandhyamohan9721
    @sandhyamohan9721 Год назад

    Thanuppu തുടങ്ങിയാൽ കൊതുക് shalym kooduthal anu Manjal podiyum Nallennayum vechu easy ayii cheyyalllo nalloru video

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Ellavarkum upakarapedunna nalloru video ayirunnu shair cheythath

  • @sheelasrecipee
    @sheelasrecipee 4 месяца назад

    Useful video❤️

  • @angelmariathankachan8885
    @angelmariathankachan8885 11 месяцев назад

    Palli patta ellam marumo chechi.plz reply

    • @Adhialeeskitchen
      @Adhialeeskitchen  11 месяцев назад

      കൊതുകിനെ തുരത്താൻ ഉള്ളത് ആണ്...... അതിന്റെ പുക അടിക്കുമ്പോൾ കൊതുക്..... പോയി കിട്ടും....മറ്റുള്ള പ്രാണികൾ പോകില്ല 🥰🥰🥰

  • @PraveenPraveen-kr3bm
    @PraveenPraveen-kr3bm 6 месяцев назад

    Result ഉണ്ടോ എന്ന് നോക്കട്ടെ.... 👍🏻👍🏻👍🏻
    അവതരണം സൂപ്പർ

    • @Adhialeeskitchen
      @Adhialeeskitchen  5 месяцев назад

      കടുക് എണ്ണ ഉപയോഗിച്ച് നോക്കു നല്ല result കിട്ടും 🥰🥰

  • @geethaakp1029
    @geethaakp1029 Год назад

    Very useful video thanks for sharing

  • @shibukyn3524
    @shibukyn3524 9 месяцев назад

    Super

  • @drk.premalatha6497
    @drk.premalatha6497 6 месяцев назад

    ❤👏👍

  • @sprakash8065
    @sprakash8065 Год назад

    Ok

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 4 месяца назад +1

    👌👍💯

  • @sreekanthps6106
    @sreekanthps6106 5 месяцев назад

    ഒരു പ്രയോജനവും ഇല്ല

    • @Adhialeeskitchen
      @Adhialeeskitchen  5 месяцев назад

      😭😭 കടുക് എണ്ണ ഉപയോഗിച്ച് നോക്കു നല്ല result കിട്ടും 🥰🥰

  • @gowdamannatarajan1092
    @gowdamannatarajan1092 4 месяца назад +6

    ഒരു നല്ല നമസ്കാരം പറഞ്ഞു തുടങ്ങിക്കൂടെ 🤨. എല്ലാത്തിനും മതഭ്രാന്ത് 🤭🤭🤭

    • @Adhialeeskitchen
      @Adhialeeskitchen  4 месяца назад +5

      നല്ലൊരു പ്രാർത്ഥന ആണ് ബ്രോ..... ഒരിക്കലും... അത്... മത ഭ്രാന്ത്.. അല്ല ദൈവതിന്റെ. .... അനുഗ്രഹം നിങ്ങൾക്...ഉണ്ടാകട്ടെ... എന്നാണ്... പറയുന്നത് 🥰🥰🥰🥰

    • @pushpivarghese8092
      @pushpivarghese8092 3 месяца назад

      ആ പ്രാർത്ഥനയോട് ഒരു
      ബഹുമാനവും ആത്മാർത്ഥ
      തയും വേണം. നിങ്ങളെപറ
      ഞ്ഞതല്ലാട്ടോ. മിക്കവാറും
      വീഡിയോസ് ഇടുന്നവര്
      കാപ്ഷൻ കാണിക്കുന്നത്
      ഒന്ന് ചെയ്യുന്നത് വേറൊന്ന്
      നിങ്ങളാരും ഇതുവരെ പരീ
      ക്ഷിച്ചിട്ടില്ല എന്നു പറഞ്ഞി
      ട്ട് ഒരു സാധാരണക്കാര് മാ
      സങ്ങൾക്ക് മുൻപ് ഇട്ട വീഡി
      യോ എടുത്ത് സ്വന്തം കണ്ടു
      പിടിത്തമായി അവതരിപ്പി
      ക്കും. അത് ആദ്യം നിങ്ങൾ
      പറയുന്ന ആ പ്രാർത്ഥനയോ
      ടുള്ള ബഹുമാനക്കുറവായി
      ട്ടാ തോന്നുന്നത്. ആദ്യം പ്രാ
      ർത്ഥനയോട് ആത്മാർത്ഥത
      കാണിക്കാൻ പഠിക്ക്. മറ്റുള്ള
      വരെ കാണിക്കാനാകരുത്

    • @jafarsadiq6695
      @jafarsadiq6695 Месяц назад

      നീ ഏതടാ പുല്ലേ

  • @mohithmohi5106
    @mohithmohi5106 Год назад

    ഇത് കൊള്ളാം ഞാനും ഒന്ന് നോക്കട്ടെ ഡിയർ good presentation very very nice video