Home 🏠 | Family Entertainer│EP# 16

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കഴിഞ്ഞ ദിവസം രാത്രിയില്‍ അഭിയെ ഭയപ്പെടുത്തിയ അജ്ഞാതനെക്കുറിച്ചാണ് വീട്ടില്‍ ചര്‍ച്ച. പൊലീസിനെ അറിയക്കണമെന്ന തീരുമാനത്തിലാണ് പ്രകാശന്‍. ആവണിയും കുടുംബവും ഭയത്തിന്റെ മുള്‍മുനയിലാണ്.
    The entire house is discussing about the anonymous man who scared Abhi. Prakashan has made up his mind to inform the Police. Avani and family are terrified by the incident. Keep watching 'Home'.
    #home #familyentertainer #flowerscomedy #flowerstv

Комментарии • 129

  • @PrajithKp-su9hc
    @PrajithKp-su9hc 5 месяцев назад +57

    ആവണി നന്നായി അഭിനയിച്ച് മുന്നേറുന്നു ആവണി ഫാൻസുണ്ടോ...?

  • @nehaprasadd2298
    @nehaprasadd2298 5 месяцев назад +39

    20:29 Anju😂😂😂

  • @leelasuganthy24
    @leelasuganthy24 5 месяцев назад +17

    അവനിക് ഫാൻസ്‌ ഉണ്ടോ
    ലൈക്‌ ചെയ്യൂ ❤❤❤

  • @nehaprasadd2298
    @nehaprasadd2298 5 месяцев назад +39

    Avani fans undoo ❤❤

  • @sudhiart
    @sudhiart 5 месяцев назад +15

    ഗംഭീര പെർഫോമൻസ്,.. അഞ്ചു❤️❤️ ammuusss.

  • @nangeliyathumajumon3374
    @nangeliyathumajumon3374 5 месяцев назад +45

    Avani... Enna character ne.... Nalla bariya, amma, marumol.... Anu... A കഥാപാത്രത്തെ.... സ്ഥിരം സീരിയൽ പോലെ.... അവിഹിതം കേറ്റരുത്

    • @Abhiappu-ekm
      @Abhiappu-ekm 5 месяцев назад +2

      സാധ്യത കുറവാണ്, എന്തെങ്കിലും ട്വിസ്റ്റ്‌ കാണുമായിരിക്കും

    • @niranjana1935
      @niranjana1935 5 месяцев назад +1

      Satyamm

  • @Ayshadbulrahman-tv5xy
    @Ayshadbulrahman-tv5xy 5 месяцев назад +14

    Avaniye ishtamullavar pleazz like

  • @user-kb5ei3ch6x
    @user-kb5ei3ch6x 5 месяцев назад +10

    ആവണി ❤❤😊

  • @godsowncountry12
    @godsowncountry12 5 месяцев назад +7

    I like this episode somuch

  • @jinibhas9530
    @jinibhas9530 5 месяцев назад +8

    Anju nalla comedy analo.... I really like you❤

  • @Hanaah582
    @Hanaah582 5 месяцев назад +145

    Home fans undo👀

  • @shahnasaashantayyathushahn8796
    @shahnasaashantayyathushahn8796 5 месяцев назад +4

    Kidatha kando anjuntte😂 22:24

  • @nishadnisu7515
    @nishadnisu7515 5 месяцев назад +5

    Home loo hero avaniii😍

  • @abhijithkuttu2070
    @abhijithkuttu2070 5 месяцев назад +7

    Adipoli episode

  • @shahnasaashantayyathushahn8796
    @shahnasaashantayyathushahn8796 5 месяцев назад +5

    Enik chiri vannu😂anjunte vottam kand😂

  • @raghavanku9712
    @raghavanku9712 5 месяцев назад +13

    Aa avasanathe end polich 😂😂

    • @shaa_760
      @shaa_760 5 месяцев назад +3

      Madanan oru kunthum pryullaa💀thonan

    • @raghavanku9712
      @raghavanku9712 5 месяцев назад

      @@shaa_760 nth?

  • @AmeeraFasal
    @AmeeraFasal 5 месяцев назад +16

    Ammayum molum kanakk😀

  • @sreenitcr810
    @sreenitcr810 5 месяцев назад +16

    ഈ സീരിയൽസ് മാസ്മരികമായി പോകുന്നത് കാസ്റ്റിംഗ് തന്നെയാണ്.

  • @jasnasameer6556
    @jasnasameer6556 5 месяцев назад +7

    Anju really superb❤kalakkittund tta🎉

  • @muhammedashik1112
    @muhammedashik1112 5 месяцев назад +9

    ഞാൻ use ചെയുന്ന അതെ inhaler എനിക്കറിയാം ശോസം മുട്ടിന്റെ വേദന

  • @nirvinnirvin270
    @nirvinnirvin270 5 месяцев назад +27

    അഞ്ചു വിന്റെ ഫാൻ ഇവിടെ കമോൺ 🥰

  • @signababeesh6631
    @signababeesh6631 5 месяцев назад +2

    Anju കലക്കി. ആ കിടത്തം 😂😂

  • @SalmanSafuwan
    @SalmanSafuwan 3 месяца назад +1

    ആവണി fan

  • @niranjana1935
    @niranjana1935 5 месяцев назад +4

    Daivathe orthu, avaniyude jeevithathil avihitham kettaruthuuu🥱

  • @sunitamanish1643
    @sunitamanish1643 5 месяцев назад +3

    Amma yum molu nalla character.

  • @linasuneed539
    @linasuneed539 5 месяцев назад +1

    My favourite character is Anju ❤️❤️❤️

  • @AswathiShiva
    @AswathiShiva 5 месяцев назад +15

    Anju fans unto 😂😂😂❤❤

  • @stevenronald442
    @stevenronald442 4 месяца назад +1

    This actress drive car fighrt goons super she is

  • @marylindammathaddeus
    @marylindammathaddeus 5 месяцев назад +8

    അഞ്ജു
    സൂപ്പർ

  • @ansilaharis2058
    @ansilaharis2058 5 месяцев назад +3

    Avani fans undoo❤️❤️

  • @manjusha212
    @manjusha212 4 месяца назад +3

    Eee sitcom ishtamullavar like adi❤❤

  • @Engel534
    @Engel534 Месяц назад

    കാസ്റ്റിംഗ് ഗംഭീരം ❤

  • @krishnekumar1781
    @krishnekumar1781 5 месяцев назад +8

    എൻെറ ദൈവമേ ഇങ്ങനെ ഒരു അമ്മയും രണ്ട് മരു മക്കളും

  • @sneharaj3728
    @sneharaj3728 4 месяца назад +1

    Super

  • @Yessssssss755
    @Yessssssss755 5 месяцев назад +5

    അഞ്ചു ❤❤😄

  • @shaa_760
    @shaa_760 5 месяцев назад +33

    Njn karuthy aa penn ngnaanum fanil thoonginn🥴😌Innalthe baki (ariyaan)Kanan vannavarumdo😁abhikk ntha pateeyenn

  • @user-mc3xm4yc6v
    @user-mc3xm4yc6v 5 месяцев назад +6

    Ippol super

  • @kukkumani2776
    @kukkumani2776 4 месяца назад +1

    നല്ല കഥ!

  • @happinessdrawingsandprojec4327
    @happinessdrawingsandprojec4327 4 месяца назад +1

    ❤❤❤ avanni

  • @AfnashaKp
    @AfnashaKp 5 месяцев назад +17

    അഞ്ചു കോമഡി 🥰🥰

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 5 месяцев назад +13

    ആവണിക് അപോയ്‌മെൻ്റ് ഓഡർ വന്നിട്ടുണ്ട് എന്നാ സത്യം പോസ്റ്മാൻ പറയുമോ

  • @amalmanuragav7959
    @amalmanuragav7959 5 месяцев назад +4

    കുത്തിത്തിരുപ്പ് വക്കീലിന് ഫാൻസ്‌ ഉണ്ടോ 😄സിനിൽ ജാനകി കോമ്പോ 👍👌

  • @muhammedhanan-bh9ov
    @muhammedhanan-bh9ov 5 месяцев назад +4

    അമ്മയും മോളും ഒരു പോലെയാണ്

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 5 месяцев назад +3

    Madhanan paraumo Avaniyodu appointment letterinde caryam 🤗. Avani♥️♥️♥️🙏

  • @jasnasameer6556
    @jasnasameer6556 5 месяцев назад +3

    Anju really you are rocking❤

  • @vishnudance2054
    @vishnudance2054 5 месяцев назад

    കിടിലം സീരിയൽ ,ചിരിച്ച് ചിരിച്ച് ഊപ്പാട് വന്നു മഴവിൽ മനോരമയിലെ മറിമായം കണ്ടിട്ട് ....

  • @alfaentertainment8769
    @alfaentertainment8769 4 месяца назад

    #Home is super 👌 duper👌sitcom, i first thought this sitcom not nice but im impressed, now #Home is my most favour sitcom 🥰

  • @vineethnairmaliyekkal2999
    @vineethnairmaliyekkal2999 5 месяцев назад +3

    Abhi ❤️❤️❤️❤️❤️❤️❤️❤️

  • @shahanasherin943
    @shahanasherin943 3 месяца назад

    Anjunn churudar saree nekalum match unde❤️

  • @nangeliyathumajumon3374
    @nangeliyathumajumon3374 5 месяцев назад +4

    അങ്ങനെ അവിഹിതം കുത്തി കേറ്റിയാൽ.... E serial വന്ന് flop akum....... 👍uppum mulakum pole...... Ella... കഥാപാത്രകളും.... നല്ലവരായ l.... Pwli... Ayirikkum

  • @muthusolihmuthu7743
    @muthusolihmuthu7743 5 месяцев назад +3

    Amma super aanu

  • @sureshmc4049
    @sureshmc4049 5 месяцев назад +1

    നിവേക്,,, സൂപ്പർ

    • @nivinnair8460
      @nivinnair8460 5 месяцев назад

      Thanks ❤️❤️❤️❤️sir

  • @moideenpp9301
    @moideenpp9301 5 месяцев назад +4

    1 first 🥇

  • @TECHTOAM
    @TECHTOAM 5 месяцев назад +4

    SPOIL ALERT 💀😂 :
    NALE MADALAN PARYILLA...❌
    PULLI BA BA BA ADIKKUM 😂
    PINNE AVANI VITTILEKK 💀
    AMMAYAMMA നോട്ടം 🌝
    VIDEO അവസാനം TWIST 😁
    ശുഭം 🎉

  • @sreenitcr810
    @sreenitcr810 5 месяцев назад +6

    ആവണി എന്ന കഥാപാത്രത്തിന്റെ പേര് അറിയില്ല. അവർ അപാര performance ആണ് make-up അവർക്ക് ആവശ്യമില്ല അത്രയും talent ആയ അവരാണ് ഇതിന്റെ നേടും തൂൺ. അമ്മയും, അനിയന്റെ ഭാര്യ യും ഇതിൽ ചേരില്ല. അനിയൻ റിയൽ പൊട്ടൻ യതുകൊണ്ട് മാത്രം സഹിക്കാം. നായകൻ കുറെ കഷ്ട്ടപെടും സൂക്ഷിക്കുക

    • @Abhiappu-ekm
      @Abhiappu-ekm 5 месяцев назад +2

      She's Janaki Mantra, extremely talented, don't know why she's settled in this serial? She do have more caliber 🤷🏽‍♀️
      And such a gorgeous lady❤️

  • @nirvinnirvin270
    @nirvinnirvin270 5 месяцев назад +16

    അഞ്ചു നമ്മടെ മുത്താണ് 🥰

  • @Zayn45100
    @Zayn45100 5 месяцев назад +7

    ഈ പോക്ക് പോയ ഇതുടനെ പൂട്ടി കെട്ടും

  • @shaa_760
    @shaa_760 5 месяцев назад +11

    Mole polenne kamukan ammaykumundo🤪😒🙄

  • @aminakuttypalakal1894
    @aminakuttypalakal1894 5 месяцев назад +3

    ❤❤❤❤😊😊😊😊😊😊😊😊😊

  • @vineethnairmaliyekkal2999
    @vineethnairmaliyekkal2999 5 месяцев назад +4

    Abhi അഭി ❤️❤️❤️❤️❤️ നിവേക് Nivek

  • @aydhinadhi1715
    @aydhinadhi1715 5 месяцев назад +10

    ഒരു 100 like തരുമോ please 😢😢

  • @zahida.ssongs9069
    @zahida.ssongs9069 5 месяцев назад +5

    Und

  • @ashaullas909
    @ashaullas909 5 месяцев назад +3

    Uppum mulakum fans here like adi🔥🔥🔥

  • @rahanasajeer5
    @rahanasajeer5 5 месяцев назад +1

    Super

  • @SurprisedBeetle-ku4is
    @SurprisedBeetle-ku4is 5 месяцев назад +3

    Anju fans like adi

  • @sreenitcr810
    @sreenitcr810 5 месяцев назад +2

    ഇതിലെ continuity, camara പോരാ ശ്രദ്ധിക്കുക

  • @pallikkalsreejaya4852
    @pallikkalsreejaya4852 5 месяцев назад +3

    അഞ്ചു കിച്ചണിൽ ഉണ്ട് എന്ന് ആവണി അമ്മയോട് പറഞ്ഞ സമയം അവള് സൂം മീറ്റിംഗിൽ ആയിരുന്നു എന്ന് അവള് പറയുന്നു. കുട്ടിയും അത് കണ്ടിരിക്കുന്നു. ആവണിക്ക് വട്ടായോ ? മൊത്തത്തിൽ ഒരു കൺഫ്യൂഷൻ... ! 😂😂😂 👌👌

  • @anandarvin7988
    @anandarvin7988 5 месяцев назад +3

    ❤❤❤🙏

  • @stalinjohny3862
    @stalinjohny3862 5 месяцев назад +35

    100 like taro plz ❤️❤️💞💞

  • @rohitmani8033
    @rohitmani8033 5 месяцев назад +9

    First comment

  • @forceeditzzz
    @forceeditzzz 5 месяцев назад +3

    Ippo angane irikkanh 😂..adyam full negative cmnts ippo tha positive..like uppum mulakum .. wtha paranje 😂

  • @shanaumer3261
    @shanaumer3261 3 месяца назад

    Yendh nalla story ayrn ippo ndhan avstha 😮😬

  • @user-xb1xr4el4v
    @user-xb1xr4el4v 4 месяца назад +2

    Anju b

  • @shantiiyer1011
    @shantiiyer1011 4 месяца назад +1

    Tadaka kidakunu

  • @user-uk8tt6me6h
    @user-uk8tt6me6h 5 месяцев назад +1

    pg home/frends home search

  • @rashidav749
    @rashidav749 5 месяцев назад +3

    Uppum mulakinte athrakk varathilla ❤😊

  • @godsowncountry12
    @godsowncountry12 5 месяцев назад +4

    Oru 100 like tharuvo guys

  • @lakshmivimal979
    @lakshmivimal979 5 месяцев назад

    Uppum mulakum ❤️👌

  • @tomnewyorker3749
    @tomnewyorker3749 5 месяцев назад +1

    ആവണി എന്ന കാരക്ടറിന്റെ യഥാർത്ഥ പേര് എന്താണ് ?

  • @Jollyjohnson-zz3qz
    @Jollyjohnson-zz3qz 5 месяцев назад +1

    Amme mattiyathupole anjuvineyum mattamo

  • @rizwa-yd4cq
    @rizwa-yd4cq 5 месяцев назад +3

    Oru 20 like tharuo please

  • @user-ii1tx5ft7j
    @user-ii1tx5ft7j 5 месяцев назад +1

    🤬🤬🤬🤬😡😡😡😡😡😡😡😡😡🤬🤬🤬🤬

  • @user-bq7hm9iu6c
    @user-bq7hm9iu6c 5 месяцев назад +4

    *no one can replace avani💯🔥*