Wedding Gold Purchase 😍 | അങ്ങനെ കല്യാണത്തിനുള്ള സ്വർണവും എടുത്തു 🙈❤️

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #sreevidyamullachery #wedding #marriage
    കേരളത്തിലെ ഏറ്റവും വലിയ ഹോൾസെയിൽ & മാനുഫാക്ച്ചറിങ് ജ്വല്ലറി ആയ റീഗൽ ജ്വല്ലേഴ്സിൽ അടിപൊളി ഓണം കളക്ഷൻസ് കാണാം.
    ഒരു ഗ്രാം മുതലുള്ള സ്വർണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ.
    Branches - Trivandrum,Kochi,Thrissur, Edappal, Koottanad, Calicut
    CONTACT
    Kochi - Ph: +91 8867 90 90 90
    Wedding Gold Purchase 😍 | അങ്ങനെ കല്യാണത്തിനുള്ള സ്വർണവും എടുത്തു 🙈❤️
    Hello all here is my wedding preparations 🙏🏼😍
    Do let me know your valuable comments in the comments section below. Don't forget to like, share, subscribe.
    --------------------------------------------------------------------------------------------------------------------------------------------------------------
    //Follow Us
    RUclips: @SreevidyaMullacheryofficial
    Facebook: / sreevidyaonline
    Instagram: / sreevidya__mullachery
    Instagram: / yolo_sreevidyamullachery
    Business Email: Yolosreevidya@gmail.com

Комментарии • 162

  • @vineshpv446
    @vineshpv446 11 дней назад +103

    ചേച്ചി Save the date Super. ഇതൊക്കെ ഇപ്പോഴല്ലേ പറ്റൂ. അടിപൊളി വിഡിയോ . ഇനി ഒരു പക്ഷേ ഇതു പോലെയുള്ളതൊന്നും സംഭവിക്കില്ല. enjoy the Life all of you.

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад +47

      എനിക്കും ഇത് തന്നാ പറയാൻ ഉള്ളത് 😊❤️ ഇപ്പോഴ് അല്ലെങ്കിൽ പിന്നെ എപ്പോഴാ 😃 എന്റെ ഈ YOLO ബൈ ശ്രീവിദ്യയിലെ YOLO എന്ന് പറയുന്നത് തന്നെ “YOU ONLY LIVE ONCE” എന്നാണ്, സോ ഈ സേവ് ദ ഡേറ്റിനെ പറ്റിയും എനിക്ക് അതേ പറയാനൊള്ളൂ ❤️ എല്ലാ അഭിപ്രായങ്ങളോടും ഒരുപാട് ഒരുപാട് സ്നേഹം, പിന്നെ കല്യാണമാണ് എല്ലാരും പ്രാർത്ഥിക്കണം 🥰 അപ്പോ ശേരി ഞാൻ പോയി ഒന്ന് കല്യാണം കഴിച്ചിട്ട് വരാം 😎☺️

    • @vineshpv446
      @vineshpv446 11 дней назад +4

      ​@@SreevidyaMullacheryofficialGOD BLESS YOU ❤❤❤

    • @Rsnmzs
      @Rsnmzs 11 дней назад

      @@SreevidyaMullacheryofficial
      Hi njhan ksd aanu
      Njhangalk epaza parivadi tharunnad

    • @abhiramiashok6234
      @abhiramiashok6234 11 дней назад

      @@SreevidyaMullacheryofficial best wishes ❣️

    • @jasnapully8598
      @jasnapully8598 11 дней назад +3

      ​@@SreevidyaMullacheryofficialHi ശ്രീ njan നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് എല്ലാ വിഡിയോസും കാണാറുണ്ട് ee save the date video കണ്ടപ്പോ എന്തോ പോലെ തോന്നി ഇതിലും മനോഹരമായി എടുക്കാമായിരുന്നു ഇത് ഇപ്പൊ ഫസ്റ്റ് നൈറ്റ്റിന്റെ റിഹേഴ്സൽ പോലെ ആയല്ലോ നിങ്ങൾ ഇത് വരെ ഇട്ട വീഡിയോസിൽ ആരെങ്കിലും മോശം കമന്റോന്നും ഇത് വരെ ഇട്ടിട്ടില്ലാലോ ഇത് മോശമായി പോയിന്നു എല്ലാവർക്കും തോന്നിയത് കൊണ്ടാണ് പറയുന്നത് കമന്റുകളൊക്കെ കണ്ടത് കൊണ്ടു പറഞ്ഞു പോയതാ അപ്പൊ happy married life sree &nandhu 🥰👍🏻

  • @shameerarafeek1142
    @shameerarafeek1142 11 дней назад +300

    Save the date valare മോശമായിട്ടോ. Shorts kandu

    • @abhishekmsabhishekms5826
      @abhishekmsabhishekms5826 11 дней назад +23

      Anth moshamayee ningalk ishtamulla dress mathre edavo😅

    • @DevikaKj-mg1qn
      @DevikaKj-mg1qn 11 дней назад +23

      Oru moshavum illa. Adipwli ayitt ind🥱❤️‍🩹

    • @djdjdjdjdjjd-i6f
      @djdjdjdjdjjd-i6f 11 дней назад +11

      Athinu nighalkk oru dressing fashion venam😂...allandu epozhathe Fb ammavan aavand paadilah 😂😂

    • @vismayasudheesh576
      @vismayasudheesh576 11 дней назад +8

      Adipoli save the date... Ninghaldr kanninum manasinum ann kuyappam

    • @abhiramiashok6234
      @abhiramiashok6234 11 дней назад +1

      Ah nallanadapu upadeshi thatha reload 😂

  • @Afeesa-hp1gi
    @Afeesa-hp1gi 11 дней назад +26

    Sreevidhiya ettante sneham aanu adhu ur lucky ❤❤❤

  • @RiyusVlogsRFR
    @RiyusVlogsRFR 9 дней назад +2

    എല്ലാം കൊണ്ട് അടിപൊളി പ്രവാസി ആയ അച്ഛന്റെ രണ്ടു മക്കളും പൊളി 🥰അനിയത്തിയുടെ കൂടെ കട്ടക്ക് നിൽക്കുന്ന ഏട്ടനും എല്ലാത്തിനും കൂടെ ശബരി ചേട്ടനും

  • @JaseenaThavorath-bg1by
    @JaseenaThavorath-bg1by 11 дней назад +7

    Choosayunna swarnam Kanikulangil pinnadhina vidiyo edunath

  • @praveenm9798
    @praveenm9798 10 дней назад +7

    ശ്രീയുടെ വീട്ടിലെ കല്യാണ തിരക്കിന്റെ ഒരു വീഡിയോ cheyy❤️

  • @finumolfinufinu5528
    @finumolfinufinu5528 7 дней назад +2

    Shreeye bayankara ishttaayirunnu put save the date kandappo😢athrakkonnum pradeekshichilla valare moshamaayi anginathe aalallaayirunnu shreevidhya endhu patti

  • @beemas3586
    @beemas3586 11 дней назад +9

    Save the date etrayum kullamakendayirunu ningalku enthum cheyanulla freedom und eth orumathiri ayipoyi

  • @vijith3896
    @vijith3896 11 дней назад +80

    കല്യാണമായപ്പോ ശ്രീവിദ്യ ഭയങ്കര കൊഞ്ചലാണല്ലോ കണ്ടിട്ട് ബോറടിക്കുന്നു🙂🙂🙂🙂

    • @DivyaD5624
      @DivyaD5624 11 дней назад +8

      That’s how most of us girls are when we are at the happiest.

    • @gopikass1318
      @gopikass1318 11 дней назад +3

      Avalde bharthavinodallathe naatukarude bharthavinod konjaan pattumo?

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад

      😊👍🏽

  • @hinusworld6930
    @hinusworld6930 11 дней назад +10

    ഒരു പവന് അമ്പത് ആയിരത്തിൽ കൂടുതൽ ആവും...
    പക്ഷേ നിങ്ങൾക്ക് സ്വന്തം ജോലിയും പൈസയും ഒക്കെ ഉള്ളതൊണ്ട് ഒരു ടെൻഷനും ഉണ്ടാവില്ല..
    എല്ലാം നന്നായി വരട്ടെ..

    • @regaljewellersmarketingstaff
      @regaljewellersmarketingstaff 11 дней назад +2

      Wholesale shop ആണ്.റേറ്റ് വേരിയേഷൻ ഉണ്ട് ഒരുപാട്

  • @Afeesa-hp1gi
    @Afeesa-hp1gi 11 дней назад +30

    Nalle ettan❤

  • @user-df2rz7or9y
    @user-df2rz7or9y 11 дней назад +4

    ഹോ parasym കൂടി ആയിരിക്കും അല്ലെ

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 11 дней назад +7

    എല്ലാം നന്നായിട്ടുണ്ട് 💕💕

  • @saleenashabeer6499
    @saleenashabeer6499 11 дней назад +41

    ഇതെല്ലാം സ്വന്തമായി എടുത്തതാണോ

    • @Aroralub
      @Aroralub 11 дней назад +1

      pinna vere arelum
      vangi kodukko.. pennu veettukar aanallo gold idunne

  • @amjadroshan8742
    @amjadroshan8742 10 дней назад +1

    ഒത്തിരി ഇഷ്ട്ടം 😍❤️👍

  • @AshwiniNikhil-q6h
    @AshwiniNikhil-q6h 11 дней назад +2

    Ittu kaanichathil last maalaa korach thin aayi pooyii nn thoni ! Bakki ellam nannayind ❤👍

  • @ramyakv3807
    @ramyakv3807 11 дней назад +87

    Save the date... നിങ്ങളിൽ നിന്നും ഇത്ര മോശമായരീതിയിൽ പ്രതീക്ഷിച്ചില്ല.... നിങ്ങളെ ഇഷ്ടമായിരുന്നു... ഇപ്പൊ ആ ഇഷ്ടം ഇല്ല

    • @sivahari3852
      @sivahari3852 11 дней назад +7

      Sathymanu valere bore aayi. Save the date.

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад +3

      😊👍🏽

    • @gopikass1318
      @gopikass1318 11 дней назад +3

      Ishtamulla dress idan ulla freedom ellarkum ille. Athoke vimarshikunna ningal alle nannakendathu. Athil entu bore aanu ullath

    • @NajafathimaHNaja
      @NajafathimaHNaja 11 дней назад

      Athe.​@@sivahari3852

    • @DevuRinu
      @DevuRinu 8 дней назад +1

      ചാച്ചിക്ക് ചെയ്യാൻ പറ്റാത്തതിന്റെ രോദനം...താങ്കൾ വേണമെങ്കിൽ ഇഷ്ട പെട്ടാൽ മതി ഹേ... അവരെ ഇഷ്ട പെടുന്ന വേറെ ആൾക്കാർ ഉണ്ട് 😊

  • @SelmaMuneer-sx7zw
    @SelmaMuneer-sx7zw 11 дней назад +37

    Save the date👎🏻

  • @GoodWisher-e7u
    @GoodWisher-e7u 11 дней назад +10

    Save the date superb variety ayitude

  • @user-ou6tt2ee7w
    @user-ou6tt2ee7w 11 дней назад +7

    Save the date അടിപൊളി ആരുന്നു ശ്രീവിദ്യ

  • @baijutvm7776
    @baijutvm7776 11 дней назад +2

    ❤❤♥️ആശംസകൾ

  • @jaseelajamal8607
    @jaseelajamal8607 11 дней назад +1

    Gold super ayitonf

  • @prabhalathavivin3186
    @prabhalathavivin3186 11 дней назад +2

    Necklace supper

  • @user-be1cz2wg3h
    @user-be1cz2wg3h 9 дней назад

    Wedding saree green anno

  • @praveenm9798
    @praveenm9798 10 дней назад +2

    ശ്രീ സുന്ദരിയായിട്ടുണ്ട് ❤

  • @user-xr7kk4cv3r
    @user-xr7kk4cv3r 11 дней назад +1

    Allbest

  • @SafareenaSafa-c5r
    @SafareenaSafa-c5r 11 дней назад

    Chechi ornamens super

  • @BrijiNishad-ff3zj
    @BrijiNishad-ff3zj 11 дней назад +4

    Sundari. Better face than most of the actress

  • @user-ix4xg
    @user-ix4xg 11 дней назад

    Save the date nallathalo good 😊

  • @shahanasrishinmpd
    @shahanasrishinmpd 7 дней назад

    Endho nk aa save the date bayankara ishtayi..,bayankara classy look aayikn ❤

  • @anuanshi8511
    @anuanshi8511 11 дней назад +2

    Chechi mugham nallam thilankunnundalloo entha cheyythath

  • @VP95809
    @VP95809 11 дней назад +7

    Save the date very BAAAAAAAD.

  • @sujithapappan7776
    @sujithapappan7776 11 дней назад +1

    Supper collection molu❤❤

  • @sreejak3753
    @sreejak3753 11 дней назад +2

    Valakal edumbol oru cover ettal mathi appol pain aavilla

  • @aparna.m.r7177
    @aparna.m.r7177 7 дней назад

    11.29 cute❤️

  • @user-bs7rf2eo1h
    @user-bs7rf2eo1h 9 дней назад +1

    Save the date വളരെ വൃത്തികെട്ട ഒരു പരിപാടി ആയിരുന്നു

  • @siya1331
    @siya1331 10 дней назад

    Happy married life ❤️
    god bless you 🥰
    സാരില്ല, എല്ലാവരും തന്നോടുള്ള ഇഷ്ട്ടം കൊണ്ട് പറയുന്നതാണെന്ന് കരുതിയാൽ മതി, ഹാപ്പി ആയി ഇരിക്ക്, കല്യാണം ഒന്നല്ലേയുള്ളു, അടിച്ചു പോളിക്ക് 😍

  • @snehasukumaran5778
    @snehasukumaran5778 7 дней назад

    Kamal Mattathrnu nalle❤

  • @neaemaparwin2247
    @neaemaparwin2247 11 дней назад +1

    Shree നിന്നെ നമ്മുടെ വീട്ടിലെ കാന്താരി കുറുമ്പി മോളായിട്ട് കാണാനാണ് ഇഷ്ട്ടം

  • @RJ-nv4tk
    @RJ-nv4tk 10 дней назад +5

    Save the date വളരെ വളരെ മോശം. എത്ര നന്നായിട്ടു ചെയ്യാമായിരുന്നു.

  • @mrudulamd9405
    @mrudulamd9405 11 дней назад

    Ellaarkkum avarudethaaya ishtangal und..... Enik ivarudey save the date vdo kandittu oru kuzhappom thonniyilla.. Aakey oru lifey ollu athu maaximum... Maximathilum kooduthal enjoy cheyyuka.. Anyway sreevidya&Nanduchettaa happy married life dears❤️

  • @YoosafKannoli
    @YoosafKannoli 11 дней назад +3

    അടിപൊളി ❤❤

  • @SafareenaSafa-c5r
    @SafareenaSafa-c5r 11 дней назад +1

    Save the date

  • @theertha8138
    @theertha8138 10 дней назад

    Super❤❤

  • @Zainworld77
    @Zainworld77 11 дней назад

    njanoke gold edukan poyal tentionode tention

  • @ameensadikku7221
    @ameensadikku7221 11 дней назад +3

  • @susanmathew1248
    @susanmathew1248 11 дней назад +4

    Be natural and simple. Please remove your ego and pride. Be humble and simple. Talk in normal way

  • @dreamehands
    @dreamehands 9 дней назад

    Ningalil ninn ingane ore photo pradkshichilla

  • @user-cs7zm4hh9p
    @user-cs7zm4hh9p 11 дней назад +2

    Sreevidyakk brother ano olle

  • @kasaragodkal148
    @kasaragodkal148 10 дней назад +1

    ബെസ്റ്റ് ഓഫ് ലക്ക്❤❤❤❤

  • @user-zy1gr8hu2h
    @user-zy1gr8hu2h 11 дней назад +13

    ഇത്രയും മോശമായ save the date ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.

    • @agneslilly3180
      @agneslilly3180 11 дней назад +2

      ഇത്രയും പ്രതീക്ഷിചില്ല...

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад

      😊👍🏽

    • @amalrajrofficial
      @amalrajrofficial 11 дней назад +3

      @user-zy1gr8hu2h സ്വന്തം പേര് പോലും ഇടാത്ത നീയാണോടെ ഈ കമന്റ് ഇടുന്നത് അടുത്ത ജീവിതത്തിൽ നിനക്ക് ഇതിലും നല്ലൊരു സേവ് ദി ഡേറ്റ് ചെയ്തിട്ട് കാണിച്ചു തരാം 🤣

    • @gopikass1318
      @gopikass1318 11 дней назад

      @@agneslilly3180 aah enki ningalde pratheeksha entanenu para. Athinu anusarich orennam ningalde kalyanathinu set aaki angu post cheiy

  • @pushpajak9213
    @pushpajak9213 11 дней назад

    Allam supper ayittund. Mol 😍😍😍😍😍😍 pushpajayaraj kannur

  • @Sugatha123
    @Sugatha123 8 дней назад

    ഭർത്താവിനെ എടാന്ന് വിളിക്കല്ല് അല്ലങ്കിൽ നിങ്ങൾ തനിച്ചിരിക്കുമ്പോൾ വിളിച്ചാൽ കുഴപ്പമില്ല ശ്രീവിദ്യയേ എല്ലാർക്കും ഇഷ്ട്ടമാണ് ❤❤❤❤❤❤

  • @shifanaansimm7009
    @shifanaansimm7009 6 дней назад

    Seve the date 👎🏻

  • @BabuRafeeq-u2b
    @BabuRafeeq-u2b 9 дней назад

    Save the date very bad chechi

  • @preethappreethap4177
    @preethappreethap4177 11 дней назад

    Nice❤

  • @AnusreeBaburaj-ii9xu
    @AnusreeBaburaj-ii9xu 11 дней назад

    Hai chechi.... 🥰 Advance Happy Marriedlife ❤❤
    Chechik personally intsa message cheyth wish cheyyanam ennu undaayirunnu paske eppo thirakk Okke alle disturb cheyyanda ennu karuthi aanu msg cheyyathirunnath enthaayaalum ഒത്തിരി ഇഷ്ടത്തോടെ സ്നേഹത്തോടെ happy ആയി മുന്നോട്ട് പോവാൻ വേണ്ടി പ്രാർത്ഥിക്കാം❤
    ❤❤Once again, I sincerely wish you a happy and peaceful married life❤❤

  • @rashith1877
    @rashith1877 11 дней назад +5

    കട്ട ഫാൻ ❤❤❤

  • @latheeflathu1354
    @latheeflathu1354 8 дней назад

    സ്വന്തമായി എടുക്കയാണോ അതോ rendinano

  • @vidhya-c8p
    @vidhya-c8p 11 дней назад +1

    ❤❤🥰

  • @SafareenaSafa-c5r
    @SafareenaSafa-c5r 10 дней назад

    Chechikku pattiya family

  • @abhirampk5419
    @abhirampk5419 11 дней назад +5

    ശ്രീവിദ്യ ചേച്ചി

  • @saleenashabeer6499
    @saleenashabeer6499 11 дней назад +1

    😊

  • @Izaan1768
    @Izaan1768 9 дней назад

    Third maala borr avunnu

  • @SujathavSujathav-t1e
    @SujathavSujathav-t1e 11 дней назад

    👌❤❤

  • @sheebavenu2157
    @sheebavenu2157 11 дней назад

    എല്ലാം കൊള്ളാം

  • @nisharifu8532
    @nisharifu8532 11 дней назад +1

    ചേച്ചി save the ഡേറ്റ് പൊളിച്ചു കല്യണം എന്തായാലും പറയില്ല ഞെകളെ പോലെ ഉള്ള പ്രഷകർക് ഇതൊക്കെ ഒള്ളു ഒരു ഇത്.....😂🤪🤪🤪

  • @resmisudhakaran5527
    @resmisudhakaran5527 11 дней назад +2

    എറണാകുളത്തുനിന്നാണോ എന്റെ മകൾ ക്കും അവിടുന്നാ എടുത്തെ ആ റൂബിടെ നേക്ലെസ് എടുത്തായിരുന്നു അവിടുത്തെ വിനു ചേട്ടന്റ നമ്പർ എന്റെ അടുത്തുണ്ട്

  • @rafeenarafeena7019
    @rafeenarafeena7019 11 дней назад +6

    ആർകെങ്കിലും 1 stnd മുതൽ +2 വേരെഓൺലൈൻ ട്യൂഷൻ നു ചേരാൻ താല്പര്യം ഉണ്ടോ.. കുറഞ്ഞ ഫീ ഓട് കൂടി...താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക

  • @sanvijourney
    @sanvijourney 10 дней назад +1

    പരസ്യത്തിന് കുറച്ചെടുത്തു ബാക്കി പോയി ഭീമയിൽ നിന്ന് അല്ലെങ്കിൽ മലബാർ ഗോൾഡിൽ നിന്ന് നിന്ന് എടുക്കും അല്ലേ

    • @aparna.m.r7177
      @aparna.m.r7177 7 дней назад

      Athentha agne paranjath?? Regal mosham anooo

    • @aparna.m.r7177
      @aparna.m.r7177 7 дней назад

      Alla gull gold regal ane, mention cheythittund instyl

    • @sanvijourney
      @sanvijourney 7 дней назад

      @@aparna.m.r7177 അതൊന്നുമല്ല ഒരു ഭീമയിൽ പോയി ഗോൾഡ് എടുക്കുന്നത് ഞാൻ വീഡിയോ കണ്ടിരുന്നു

  • @thanseera1239
    @thanseera1239 11 дней назад +3

    എപ്പോഴാ marrege

  • @habeebakc6141
    @habeebakc6141 11 дней назад +13

    എനിക്ക് ഇവളെ ഇഷ്ട്ടമല്ല

  • @krishnapriya8379
    @krishnapriya8379 11 дней назад

    8

  • @sheebavenu2157
    @sheebavenu2157 11 дней назад +3

    ആരാ ശബരി ചേട്ടൻ

    • @SulaikhaV-o1o
      @SulaikhaV-o1o 11 дней назад

      അതാരാ, ശബരിയണ്ണൻ?

    • @filascorner2199
      @filascorner2199 11 дней назад +2

      Stylist aanennu thonnunu if I am not wrong ....malavikayude wedding okke ivaranu cheyde ..

  • @jjp897
    @jjp897 8 дней назад +1

    I do t like this girl at all . She is too much show off

  • @hinusworld6930
    @hinusworld6930 11 дней назад +1

    വെള്ളത്തിൽ ഉള്ള ഫോട്ടോഷൂട്ട് കമൻ്റ് ബോക്സ് disable ആക്കിയത് നന്നായി മോളേ..
    എൻജോയി കരോ..
    കല്യാണം is yours...

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад

      😃❤️

    • @hinusworld6930
      @hinusworld6930 10 дней назад

      @@SreevidyaMullacheryofficial
      ഈ തിരക്കിനിടയിലും കമൻ്റ് ഒക്കെ നോക്കി റീപ്ലേ ചെയ്യുന്നോ..സമ്മതിക്കണം..മോളേ..

  • @anilkj7838
    @anilkj7838 10 дней назад

    മലബാർ ഗോൽഡിൽ എത്ര സെലിബറിറ്റീസ് വരുന്നു മാർക്കറ്റിങ്ങിനു വേണ്ടി ഞങ്ങൾ വീഡിയോ എടുത്തിടാറില്ല. കഷ്ടം

  • @JkproGraphics
    @JkproGraphics 4 дня назад

    Save the so cute and sexy..camera superb... So... Beautiful pics...

  • @pamseenapamsi8527
    @pamseenapamsi8527 11 дней назад +1

    Mangalo ndhe aade kaiknhe

  • @meenar4784
    @meenar4784 11 дней назад

    Rental or buy ?

  • @ib3336
    @ib3336 11 дней назад

    പണിക്കൂലി ഒട്ടും കൊടുക്കേണ്ട al അക്തൂർ jwellery ഷോപ്പിൽ.. ലാഭം അത് തന്നെ ആണ്.

    • @regaljewellersmarketingstaff
      @regaljewellersmarketingstaff 11 дней назад +1

      Oh pinne അങ്ങോട്ട് ചെന്ന ഇത്രേ സെലക്ഷൻ ഇല്ല

    • @AbhiramiVishnu-n7m
      @AbhiramiVishnu-n7m 11 дней назад

      ​@@regaljewellersmarketingstaff be professional

    • @aparna.m.r7177
      @aparna.m.r7177 7 дней назад

      ​@@regaljewellersmarketingstaff ayye nigl entha childish ayi comment idunnth oru professionalism kanichoode

  • @shijinaninosh3131
    @shijinaninosh3131 11 дней назад +1

    Ellam rased

  • @servicekind4850
    @servicekind4850 11 дней назад +2

    🫥

  • @ShameemSha-vx9uv
    @ShameemSha-vx9uv 11 дней назад

    Ayinu😂

  • @vidhyageorge8530
    @vidhyageorge8530 9 дней назад

    Ee pennu entha ingane ..aanugale kaanathathupole ..

  • @fathimaMaryam-v7q
    @fathimaMaryam-v7q 11 дней назад +2

    Very bore save the date

    • @amalrajrofficial
      @amalrajrofficial 11 дней назад

      അങ്ങനെയാണെങ്കിൽ കാണാതിരിക്കണം മിസ്റ്റർ വെറുതെ ഇവിടെ വന്ന് എന്തിനാ കമന്റോളി ആകുന്നെ

    • @SreevidyaMullacheryofficial
      @SreevidyaMullacheryofficial  11 дней назад

      😊👍🏽

  • @Bny..-21
    @Bny..-21 11 дней назад +2

  • @TuiFhu-io3vo
    @TuiFhu-io3vo 11 дней назад

    ❤️❤️🥰🥰

  • @varshaa_sarath
    @varshaa_sarath 11 дней назад +1

    🎉🎉❤❤❤❤

  • @krishnapriyakrishnapriya9257
    @krishnapriyakrishnapriya9257 11 дней назад +1

    ❤❤❤❤❤

  • @mohdadhil8706
    @mohdadhil8706 11 дней назад +1

  • @sreejaalakkod4254
    @sreejaalakkod4254 10 дней назад

    ❤❤❤

  • @ramlaummerkutty8620
    @ramlaummerkutty8620 8 дней назад

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 10 дней назад

    👌❤️❤️❤️

  • @mohammedniyas4736
    @mohammedniyas4736 10 дней назад

  • @ashwins8881
    @ashwins8881 11 дней назад

    ❤❤❤

  • @meghamanoj.r6955
    @meghamanoj.r6955 11 дней назад

  • @nazriya137
    @nazriya137 11 дней назад

    ❤️👍🏻

  • @sujithar9443
    @sujithar9443 11 дней назад

    Super 🥰

  • @safeenasafeena6095
    @safeenasafeena6095 11 дней назад

    ❤❤❤