EP
HTML-код
- Опубликовано: 8 сен 2024
- കോട്ടയം ജില്ലയിലെ കടുത്തുരി ത്തിയക്കടുത്തുള്ള ഇരവിമംഗലം എന്ന സ്ഥലത്തു് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണു് ആദിത്യപുരം സൂര്യദേവക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദിത്യ ക്ഷേത്രമാണിതു് കോട്ടയത്തുനിന്നും വൈക്കത്തേക്കുള്ള ഹൈവേയിൽ 200 മീറ്റർ അകലെയാണു് ക്ഷേത്രം കടുത്തുരിത്തിയിൽ നിന്നും 3 കിലോമീറ്ററും വൈക്കത്തുനിന്നും 16 Km ഉം ഏറ്റുമാനൂരിൽ നിന്നും 17 km ഉം അകലെയാണു് ആദിത്യപുരം സൂര്യദേവക്ഷേത്രം,,
ഓം ആദി ത്യായ നമഃ
Thank you 🙏🏾 🙏🏾🙏🏾🙏🏾❤️❤️❤️
🙏🙏🙏🙏🙏
🙏🙏🙏🙏❤❤❤❤
ആദിത്യദേവായ നമഃ 🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏ഓം ആദിത്യായ വിദ്മഹേ🙏🙏 🙏🙏സഹസ്രകിരണായ ധീമഹി🙏🙏 🙏🙏തന്നോ സൂര്യപ്രചോദയാത്🙏🙏 ♥️❤❤Thank you ♥️♥️♥️
പോകാനുള്ള 2 3 വഴികൾ . കുറവിലങ്ങാട് വഴി kuruppanthara വഴിയും വരാം. ഇതുവഴി വന്നാൽ മള്ളിയൂർ ഗണപതിക്ഷേത്രത്തിൽ കയറി തൊഴുതിട്ട് അവിടുന്ന് ഈ ക്ഷേത്രത്തിലേക്കു വരാം. പിന്നെ കടുത്തുരുത്തി വഴിയും മുട്ടുചിറ വഴിയും വരാം.
ഞാൻ മള്ളിയൂർ ക്ഷേത്രത്തിൽ പോയിട്ടുണ്ടു് ഈ ക്ഷേത്രത്തിലെ വീഡിയൊ ചാനലിൽ ഇട്ടിട്ടുണ്ടു്,,Thank you sir🙏🙏🙏🙏🙏
ഓം ആദിത്യയ നമഃ.
🙏🙏ഓം സൂര്യായ നമഃ🙏🙏Thank you ♥️♥️♥️
ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്
🙏🙏🙏🙏Thank you bro❤️❤️❤️❤️
❤ ആദിത്യ ദേവോനമ
🙏🙏🙏Thank you ♥️♥️♥️
ഓം ആദിത്യ ദേവായ നമ
🙏🙏🙏Thank you ❤️❤️❤️
എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത്
@@nithinbabu637 ഞാൻ പോയിരുന്നു ഈ ക്ഷേത്രത്തിൽ വീഡിയൊ എടുക്കാൻ സമ്മതിച്ചില്ല
ഗവൺമെൻ്റിൽ നിന്നും അനുമതി കിട്ടിയാൽ അവർക്ക് തടയാൻ കഴിയില്ല
വേറൊരു വഴി എന്ന് പറഞ്ഞാൽ കുറുപ്പന്തറയിൽ നിന്ന് കല്ലറ വഴി വന്നു ലക്ഷംകവല എന്നാ ജംഗ്ഷനിൽ നേരെ പോകാതെ വലത്തേക്ക് തിരിഞ്ഞു പോയാൽ ഇരവിമംഗലം ജംഗ്ഷനിൽ എത്തും. അത് വഴിയും ഈ ക്ഷേത്രത്തിലേയ്ക്കു പോകാം.
Ok brother Thank you 🙏🙏🙏🙏
ഞാൻ ഞായറാഴ്ച ആണ് പോകാറ്
🙏🙏🙏Ok Thank you 🙏🙏🙏🙏
OK
അമ്പലത്തിലെ നമ്പർ കിട്ടുമോ
🙏🌹
🙏🙏🙏ഓം ആദിത്യായനമഃ🙏🙏🙏 ഈ ക്ഷേത്രത്തിലെ No എൻ്റെ കയ്യിൽ ഇല്ല google serch ചെയ്തു് നോക്കൂ❤️❤️❤️
Kshetra phone number ariyikkamow, Landphone working alla
ഈ ക്ഷേത്രത്തിലെ ഫോൺ No നോക്കിയിട്ടു് ഞാൻ പറയാം എനിക്ക് സുഖമില്ലാത്തതു കാരണം Mobile നോക്കാറില്ലായിരുന്നു അതാണു് മറുപടി വൈകിയതു്,, ഇപ്പോൾ ഒന്നര മാസമായി വീഡിയൊ ഒന്നും ഇടാറില്ല ശരിക്കും സുഖമായിട്ടേ വീഡിയൊ ഇടുകയുള്ളൂ,, Thank you ❤️❤️❤️🙏🙏🙏