ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് , മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ പോയപ്പോഴാണ് അവിടെ പോയത്........ നല്ല ചൈതന്യം ഉള്ള ക്ഷേത്രമാണ് .... നമുക്ക് മുന്നിൽ എപ്പോഴും പ്രത്യക്ഷമായി നിൽക്കുന്ന ഭഗവാൻ അതാണ് സൂര്യദേവൻ .... ഓം ആദിത്യായ നമ: ഓം സൂര്യ ദേവായ നമ: .......🌄🌅🌇
വളരെക്കാലം മുമ്പ്, ഞാൻ ദർശനത്തിനായി സന്ദർശിച്ചിട്ടുണ്ട്. ആദ്യമായി ഒരു ഡയമണ്ട് മോതിരം ധരിക്കാനായിരുന്നു അത്. വളരെ സമാധാനപരവും വൃത്തിയുള്ളതുമായ ക്ഷേത്രം.
നമോസ്തു സുര്യായ സഹസ്ര ഭാനവേ..., നമോസ്തു വൈ ശ്വാ നര ജാത വേദസെ.., ത്വമേവ ചാർക്യം പ്രതി ഗ്രഹണ ദേവ.., ദേവാദി ദേവായ നമോ നമസ്തേ. ദൈവനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്. വർഷങ്ങൾ ക്കു മുൻപ് ഒരു ദിവസം സൂര്യ ഭഗവാനെ ചിന്തിച്ചു കിടക്കുമ്പോൾ.,.. ഭാരത ത്തിന്റെ ഉടമ ആരാണെടാ... എന്നൊരു ആശരീ രി കേട്ടു... അവിടന്നു തന്നെ ആകട്ടെ ഭഗവാനെ എന്ന് പറഞ്ഞു ഞാൻ രക്ഷപെട്ടു. എന്തൊക്കെ ആയാലും സൂര്യ തേജസ് ആണ് ഇവിടെ ജീവൻ നില നിർത്തുന്നത്. നമ്മുടെ കാണപ്പെട്ട ദൈവം. എന്നും ആദിത്യ സ്തുതി കൾ ചൊല്ലിയത്തിന് ശേഷം മാത്രമേ ഞാൻ രാമായണം പാരായണം ചെയ്യാറുള്ളു. ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ.
എന്റെ തോന്നൽ ആയിരുന്നോ എന്നറിയില്ല! ഞാൻ വളരെ കുട്ടിയായിരുന്ന സമയത്ത്, അതായത് ഓർമ വച്ചു വരുന്ന കാലം! ആദ്യമായി കോട്ടയത്ത് നിന്നും കൽക്കരി തീവണ്ടിയിൽ സഞ്ചരിച്ചു അച്ഛനോടും, അമ്മയോടും ഒപ്പം ആദിത്യപുരം ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഞങ്ങൾ കുളക്കരയിൽ നിൽകുമ്പോൾ കുളത്തിൽ ജലനിരപ്പിൽ നിന്നും അല്പം താഴ്ന്നു തലയിൽ പൂവുള്ള ഒരു പാമ്പിനെ കണ്ടതായി ഇന്നും ഓർക്കുന്നു. എന്റെ തോന്നൽ ആയിരുന്നോ എന്നറിയില്ല! മൂന്നോ നാലോ വയസ് അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളു. 🙏🏻🌹 ഓം സൂര്യായ നമഃ... 🙏🏻🙏🏻🙏🏻🙏🏻
@varunjith s അതെ ബ്രദർ ഞാൻ പറഞ്ഞെ ഒരു വ്ലോഗിലൂടെ നമ്മളെ കൂട്ടികൊണ്ട് പോകുന്നതിനെ കുറിച്ചാണ് ബ്രദർ പറഞ്ഞതും ശേരിയാണ് അവതരണം കൊണ്ടും അതിലെ വിഷയം കൊണ്ടും ഈ വ്ലോഗുകൾ വേറിട്ടു നില്കുന്നു എന്നാണു
ഓം ഹ്രാം ഹ്രീം സ: രവയേ നമ: ഓം ഹ്രാം ഹ്രീം സ: രവയേ നമ ഓം ഹ്രാം ഹ്രീം സ: രവയേ നമ ഓം മൂർത്തി ത്യേം .................................''....''.......'' ............''''............. ലോകാനാം പ്രളയോദയ സ്ഥിതി വി പുശ്ചനേക ദയാ ശ്രൂതൗ വാചം ന സദാതു നൈക കിരണ ത്രൈലോക്യ ദീപോം രവി0:
2004ഇൽ ഞാൻ ഈ ക്ഷേത്രത്തിലേക്ക് പോയിട്ടുണ്ട് ഒരു പുലർച്ചയാണ് ഞങ്ങൾ അവിടെ എത്തിയത് വളരെ മനോഹരമായ ഒരു കൊച്ചു ക്ഷേത്രം എന്നാൽ തൃശൂരിൽ നിന്നും പോകുന്ന ശബരിമല ട്രിപ്പിൽ കടംതുരുത്തി ക്ഷേത്രം കാണിക്കുമ്പോൾ ഈ ചരിത്രം കാണിക്കാറില്ല
ആറുപടൈവീടുകൾ🌸🌸🌸🌸🌸🌸🌸🌸 തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന, ശിവപാർവതിമാരുടെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ആറു ദിവ്യക്ഷേത്രങ്ങളാണ് അറുപടൈ വീടുകൾ (തമിഴ്: அறுபடைவீடுகள்)എന്ന് അറിയപ്പെടുന്നത്. തമിഴ് സംഘം സാഹിത്യത്തിലും അറുപ്പടൈവീടുകളെകുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതികളായ "തിരുമുരുകാട്രുപടൈ", "തിരുപ്പുകഴ്" എന്നിവ അവയിൽ ചിലതാണ്. തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിർചോലൈ, തിരുപ്പറൻങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ. 🌸 പഴനി 🌸 പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തിൽ ആരാധിക്കുന്നു. കയ്യിൽ വടി(ദണ്ഡം) ആയുധമായി ധ്യാനരൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്. 🌸തിരിചന്തൂർ 🌸 തൂത്തുകുടിയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ ശൂരപദ്മനെ വധിച്ചത് ഇവിടെവെച്ചാണ് എന്ന് വിശ്വസിക്കുന്നു. 🌸സ്വാമിമല 🌸 കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മുരുകൻ തന്റെ പിതാവായ ശിവന് പ്രണവമന്ത്രമായ ഓം കാരത്തിന്റെ( ॐ) പൊരുൾ അരുൾചെയ്തത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ആയതിനാൽ മുരുകനെ സ്വാമിനാഥൻ (സ്വാമി =ശിവൻ) എന്ന രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു. 🌸 തിരുപാറം കുണ്ട്രം 🌸 ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ് 🌸 തിരുത്തണി 🌸 തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയിൽ വെച്ചാണ് എന്നാണ് വിശ്വാസം. 🌸 പഴമുതിർ ചോല 🌸 മതുരൈ ജില്ലയിൽ "നുപുര ഗംഗൈ" എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർചോലൈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യസ്വാമി വള്ളി-ദേവയാനി സമേതനായാണ് ഈ ക്ഷേത്രത്തിൽ നിലകൊള്ളുന്നത് കേരളത്തിലും ധാരാളം മുരുക ക്ഷേത്രങ്ങളുണ്ട് അവയിൽ തന്നെ പ്രശസ്തമായ ആറു ക്ഷേത്രങ്ങളാണ് ഹരിപ്പാട് / പയ്യന്നൂർ / ഉദയനാപുരം / കിടങ്ങൂർ / പെരളശേരി / പെരുന്ന എന്നിവ 🙏🏻🙏🏻🙏🏻🙏🏻
എന്റെ സൂര്യദേവാ... എന്റെ വീടിന്റ അടുത്തുള്ള ഒരു പാടത്തു ഞങ്ങൾ ഉദയം പൂജ നടത്തിക്കൊണ്ടിരുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും എന്റെ ശരീരികവും മാനസികവുമായ പല പ്രശ്നങ്ങൾകൊണ്ടുമാണ് അത് മുടങ്ങിയത്... അല്ലാതെ എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... 😭🙏😭. എനിക്ക് ശരീരികവും മാനസികവുമായ അസുഖം കാരണം സ്ഥിരമായി ജോലിക്കു പോലും സാധിക്കുന്നില്ല... എന്റെ വീട്ടിൽ എല്ലാവർക്കും ഓരോ അസുഖമാണ്. ഒരു അസുഖം മാറുമ്പോൾ വേറൊരു അസുഖം വരുന്നു... ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾ ക്ഷമിച്ച് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ 🙏🙏
ഇവിടെ അടുത്താണ് കല്ലറ. ഇവിടെ ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. ഇവിടേക്ക് വന്ന് ഈ ക്ഷേത്രങ്ങളുടെയും വീഡിയോ എടുക്കണേ ചേട്ടാ..... കല്ലറ ശ്രീ ശാരദാ ദേവി ക്ഷേത്രം...... ❤
🕉️🕉️🙏തലശേരി ഒരു സൂര്യ ക്ഷേത്രം ഉണ്ട്. കണ്ണൂർ ജില്ലയിലെ തലശ്ശേരി യിൽ, കതിരൂർ എന്നസ്ഥലത്താണ്. ഈ അതി പുരാതന ക്ഷേത്രം 🙏🕉️ശ്രീ രാമനാണ്. ഇവിടെ പ്രതിഷ്ഠ നടത്തി യത് എന്ന് പറയുന്നു.
Ente veedinte aduthanu vedio kandappol orupadu santhosham thonni bhagavane katholane ellavareum 🙏🙏🙏🙏🙏🙏🙏
Nalla nilavaram pularthunna vedio kal anu ningl chyyunnathu nalla music pinny nalla avtharanam anu tooo🌷💐🌷🌷
Valare santhosham sister.keep support
ഞാൻ ഈ ക്ഷേത്രത്തിൽ പോയിട്ടുണ്ട് , മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ പോയപ്പോഴാണ് അവിടെ പോയത്........ നല്ല ചൈതന്യം ഉള്ള ക്ഷേത്രമാണ് .... നമുക്ക് മുന്നിൽ എപ്പോഴും പ്രത്യക്ഷമായി നിൽക്കുന്ന ഭഗവാൻ അതാണ് സൂര്യദേവൻ .... ഓം ആദിത്യായ നമ: ഓം സൂര്യ ദേവായ നമ: .......🌄🌅🌇
🙏
Adityapuram sun Temple
Kaduthuruthi,Kottayam (dist)
Eravimangalam Temple Road, Eravimangalam P.O Muttuchira,Kaduthuruthy, Kottayam, Kerala 686613
ഈ ക്ഷേത്രത്തെ പറ്റി വീഡിയോ ചെയ്തതിൽ വളരെയതികം നന്ദി അറിയപ്പെടാത്ത ക്ഷേത്രങ്ങളെ കുറിചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Sure
മേൽ ശാന്തി യെ കാണുമ്പോൾ തന്നെ ഉജ്വലമായ തെജെസ്.
വളരെക്കാലം മുമ്പ്, ഞാൻ ദർശനത്തിനായി സന്ദർശിച്ചിട്ടുണ്ട്. ആദ്യമായി ഒരു ഡയമണ്ട് മോതിരം ധരിക്കാനായിരുന്നു അത്. വളരെ സമാധാനപരവും വൃത്തിയുള്ളതുമായ ക്ഷേത്രം.
ഭഗവാനേ കാത്തു രക്ഷിക്കണേ .എല്ലാ വിഷമങ്ങളും വേദനകളും മാറണേ 🙏🙏🙏
വളരെ നന്നായിട്ടുണ്ട് ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു
Sure👍🏻
Ultimate power source... സൂര്യൻ... നന്നായിട്ടുണ്ട് വിവരണം... 🙏
Thank you🙏🙏
നമോസ്തു സുര്യായ സഹസ്ര ഭാനവേ..., നമോസ്തു വൈ ശ്വാ നര ജാത വേദസെ.., ത്വമേവ ചാർക്യം പ്രതി ഗ്രഹണ ദേവ.., ദേവാദി ദേവായ നമോ നമസ്തേ. ദൈവനുഭവങ്ങൾ എനിക്ക് ധാരാളം ഉണ്ട്. വർഷങ്ങൾ ക്കു മുൻപ് ഒരു ദിവസം സൂര്യ ഭഗവാനെ ചിന്തിച്ചു കിടക്കുമ്പോൾ.,.. ഭാരത ത്തിന്റെ ഉടമ ആരാണെടാ... എന്നൊരു ആശരീ രി കേട്ടു... അവിടന്നു തന്നെ ആകട്ടെ ഭഗവാനെ എന്ന് പറഞ്ഞു ഞാൻ രക്ഷപെട്ടു. എന്തൊക്കെ ആയാലും സൂര്യ തേജസ് ആണ് ഇവിടെ ജീവൻ നില നിർത്തുന്നത്. നമ്മുടെ കാണപ്പെട്ട ദൈവം. എന്നും ആദിത്യ സ്തുതി കൾ ചൊല്ലിയത്തിന് ശേഷം മാത്രമേ ഞാൻ രാമായണം പാരായണം ചെയ്യാറുള്ളു. ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ.
E, kshethrathe kurichu kettathil valare santhoshavum abhimanavum thonunu...valare nanniyundu...OM SURYA DEVAAYA NAMAH 🙏🙏🙏🌹🌹🌹 bhagavane ennum thunayayi koodeyundakane prabho...pranamam 🙏❤
🙏
എല്ലാ തവണത്തെയും പോലെ മനോഹരമായ മറ്റൊരു വ്ളോഗ്
മനോഹരമായ വിവരണം
Thank you
ഓം ആദിത്യദേവായ നമഃ 🙏🙏🙏ഇങ്ങനെ ഒരു കാഴ്ച തന്നതിന് നന്ദി. ഭഗവാന്റെ അനുഗ്രഹം താങ്കൾക്ക് എപ്പോഴും ഉണ്ടാകട്ടെ 🙏
Thank you👏
എന്റെ തോന്നൽ ആയിരുന്നോ എന്നറിയില്ല! ഞാൻ വളരെ കുട്ടിയായിരുന്ന സമയത്ത്, അതായത് ഓർമ വച്ചു വരുന്ന കാലം! ആദ്യമായി കോട്ടയത്ത് നിന്നും കൽക്കരി തീവണ്ടിയിൽ സഞ്ചരിച്ചു അച്ഛനോടും, അമ്മയോടും ഒപ്പം ആദിത്യപുരം ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഞങ്ങൾ കുളക്കരയിൽ നിൽകുമ്പോൾ കുളത്തിൽ ജലനിരപ്പിൽ നിന്നും അല്പം താഴ്ന്നു തലയിൽ പൂവുള്ള ഒരു പാമ്പിനെ കണ്ടതായി ഇന്നും ഓർക്കുന്നു. എന്റെ തോന്നൽ ആയിരുന്നോ എന്നറിയില്ല! മൂന്നോ നാലോ വയസ് അത്രയും മാത്രമേ ഉണ്ടായിരുന്നുള്ളു. 🙏🏻🌹
ഓം സൂര്യായ നമഃ... 🙏🏻🙏🏻🙏🏻🙏🏻
Kshetravum chutupadum atimanoharam.. Valare nalla vivaranam.. Epolum aiswaryam niranj nilkatte ividom... Ennengolum ivide varanum tozhanumulla bagyam undavan Daivanugrahatinayi prarthikunnu.. Ente nattilumund oru Soorya Narayana kshetram.. Kadiruril...Aravindan Thalassery.
🙏🙏
Super good video... well narrated
പണ്ടൊരിക്കൽ ഇവിടെ പോയി തൊഴുതിട്ടുണ്ട്
Thank you deepu
ഇതുപോലെ എല്ലാ അമ്പലങ്ങളും എപ്പോഴും വൃതശുദ്ധിയോടെ നോക്കണം🙏🙏
🙏🙏
വളരെ നന്ദി. ഞാൻ ടൗൺലോഡ് ചെയ്തു.🙏🙏🙏🙏🙏
ചിത്ര ഓപ്പോൾക്കു ഒരു സ്പെഷ്യൽ കയ്യടി.... for your sweet voice... 🥰🥰🥰😘🙏🙏🙏
Om adhithiaaya nama 🙏🙏🙏🙏🙏🙏🙏
Nammade sontham ആദിത്യപുരം ഈ വീഡിയോ kamdapol വല്ലാത്തൊരു santhosham സ്വന്തം naadinepatti ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ 🙏🙏🙏
👍🏻👍🏻❤️❤️
ഭഗവാനെ കാത്തു രക്ഷിക്കണേ
I am.not religious.but
I.love sooryabhagavan
Thanku for the good information.
Zeenu chungom east alpy dist Kerala state
Thank you
ഓം ആദിത്യ ദേവായ് നമ:
ഇത്രയും നന്നായി നമ്മുടെ ക്ഷേത്രം നമ്മുടെ സംസ്കാരം എന്നിവയെ കുറിച്ചു പ്രതിപാദിക്കുന്ന മറ്റൊരു വ്ളോഗ് ഇല്ലെന്നു തന്നെ പറയാം
അവതരണം നമിക്കുന്നു
Thank you 🙏🙏
@varunjith s അതെ ബ്രദർ
ഞാൻ പറഞ്ഞെ ഒരു വ്ലോഗിലൂടെ നമ്മളെ കൂട്ടികൊണ്ട് പോകുന്നതിനെ കുറിച്ചാണ്
ബ്രദർ പറഞ്ഞതും ശേരിയാണ്
അവതരണം കൊണ്ടും അതിലെ വിഷയം കൊണ്ടും ഈ വ്ലോഗുകൾ വേറിട്ടു നില്കുന്നു എന്നാണു
Well presentation absolutely marvelous Sun🌞story...the real Hindu traditional story I love this temple...👍👍👍🙏
Thank you sajeesh🙏
Super poyi thozan nalla agraham avunnu povanam namaskarm
🙏🙏
സൂര്യം സുന്ദരലോകനാഥമമൃതം വേദാന്തസാരം ശിവം ജ്ഞാനം ബ്രഹ്മമയം സുരേശ വിമലം ലോകൈക ചിത്തസ്വയം ഇന്ദ്രാദിത്യ നരാധിപം സുര ഗുരും ത്രൈലോക്യ ചൂഡാമണിം ബ്രഹ്മാവിഷ്ണു മഹേശ്വരസ്യ ഹൃദയം വന്ദേ സദാ ഭാസ്ക്കരം.... ഓം ആദിത്യായനമ:🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏
Very interesting video...informative also thanks for sharing
Thank you
Visited today. Blessed🙏🏻
🙏🙏
Great , Thank you
🙏
Good presentation
Nannaayitundu deepuetta👏👏👏👏
Slokam cholliya amikkum 😍😍😍😘😘😘😘
Thank you aswathi
ഭാഗവാനെ ദുഖങ്ങളൊന്നും ഇല്ല്ലാതെ കാക്കണേ 🙏😍😍😍😍😍😍😍🙏🙏🙏
🙏
🙏🙏🙏
Very nice presentation 🙏🙏🙏
Thank you
നല്ല വീഡിയോ ആണേ 🙏
Thank you
നല്ല വിവരണം
വളരെ സന്തോഷം🙏
ഈ ക്ഷേത്രത്തിൽ ഞാൻ രണ്ട് പ്രാവശ്യം പോയിട്ടുണ്ട്.മളളിയൂർ പോകുന്ന വഴിയിൽ.ആദിത്യ തേജസ്സ് സ്ഫുരിക്കുന്ന ക്ഷേത്രം
🙏🙏
ഓം ഹ്രാം ഹ്രീം സ: രവയേ നമ:
ഓം ഹ്രാം ഹ്രീം സ: രവയേ നമ
ഓം ഹ്രാം ഹ്രീം സ: രവയേ നമ
ഓം
മൂർത്തി ത്യേം .................................''....''.......''
............''''.............
ലോകാനാം പ്രളയോദയ സ്ഥിതി
വി പുശ്ചനേക ദയാ ശ്രൂതൗ
വാചം ന സദാതു നൈക കിരണ
ത്രൈലോക്യ ദീപോം രവി0:
Nice viodeo
എന്റെ വീടിന്റെ അടുത്ത് ആണ്
ചെറിയ മാറ്റങ്ങൾ വന്നു എങ്കിലും പഴമ അതു പോലെ കാത്തു സുഷിക്കുന്നു
👃👃👃👃
2004ഇൽ ഞാൻ ഈ ക്ഷേത്രത്തിലേക്ക് പോയിട്ടുണ്ട് ഒരു പുലർച്ചയാണ് ഞങ്ങൾ അവിടെ എത്തിയത് വളരെ മനോഹരമായ ഒരു കൊച്ചു ക്ഷേത്രം എന്നാൽ തൃശൂരിൽ നിന്നും പോകുന്ന ശബരിമല ട്രിപ്പിൽ കടംതുരുത്തി ക്ഷേത്രം കാണിക്കുമ്പോൾ ഈ ചരിത്രം കാണിക്കാറില്ല
പ്രത്യക്ഷ ദേവൻ ആണ്🙏🙏🙏🙏 ആദിത്യ.ഭഗവാൻ
🙏
Good. Keep it up. Helpful information brother....😍😍😍
Thank you brother🙏🙏
പ്രത്യക്ഷ ദൈവം ആദിത്യ ഭഗവാൻ
True..
Excellent
ഭഗവാനെ കാത്തുകൊള്ളണമേ 🙏
ഓം ആദിത്യയ നമഃ 🙏❤🙏
❤❤❤🎉
ആദിത്യ ഭഗവാൻ ബ്രഹ്മവിദ്യ നല്കും.ഹനുമാൻ സ്വാമിയുടെ ഗുരു.
🙏🙏
Good.
. ഓം ആദിത്യായ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰
Nice
Nice👌
Really happy to see u grow sir ..... Best wishes and keep rocking 🙏😊
Thank you rahul❤️❤️❤️
ഓം ആദിത്യായ നമഃ
ആദിത്യ ഭഗവാനാണ് എല്ലാം. പ്രണാമം.
ആറുപടൈവീടുകൾ🌸🌸🌸🌸🌸🌸🌸🌸
തമിഴ്നാടിന്റെ വിവിധഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന, ശിവപാർവതിമാരുടെ പുത്രനായ ശ്രീ സുബ്രഹ്മണ്യന്റെ ആറു ദിവ്യക്ഷേത്രങ്ങളാണ് അറുപടൈ വീടുകൾ (തമിഴ്: அறுபடைவீடுகள்)എന്ന് അറിയപ്പെടുന്നത്. തമിഴ് സംഘം സാഹിത്യത്തിലും അറുപ്പടൈവീടുകളെകുറിച്ച് പരാമർശിക്കപ്പെടുന്നുണ്ട്. സംഘകാലകൃതികളായ "തിരുമുരുകാട്രുപടൈ", "തിരുപ്പുകഴ്" എന്നിവ അവയിൽ ചിലതാണ്. തിരുത്തണി, സ്വാമിമല, പഴനി മല, പഴമുതിർചോലൈ, തിരുപ്പറൻങ്കുൻറം, തിരുച്ചെന്തൂർ എന്നിവയാണ് മുരുകന്റെ അറുപ്പടൈവീടുകൾ എന്ന് അറിയപ്പെടുന്ന ആറു ക്ഷേത്രങ്ങൾ.
🌸 പഴനി 🌸
പഴനി മലയുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിച്ചെയ്യുന്നത്. ഇവിടെ മുരുകനെ ദണ്ഡപാണി എന്ന രൂപത്തിൽ ആരാധിക്കുന്നു. കയ്യിൽ വടി(ദണ്ഡം) ആയുധമായി ധ്യാനരൂപത്തിലാണ് ദണ്ഡപാണി നിലകൊള്ളുന്നത്.
🌸തിരിചന്തൂർ 🌸
തൂത്തുകുടിയിൽ സമുദ്രത്തീരത്തായാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ ശൂരപദ്മനെ വധിച്ചത് ഇവിടെവെച്ചാണ് എന്ന് വിശ്വസിക്കുന്നു.
🌸സ്വാമിമല 🌸
കാവേരിയുടെ ഒരു പോഷകനദിയുടെ തീരത്ത് സ്വാമി മല എന്ന കുന്നിന്മുകളിലായി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു. മുരുകൻ തന്റെ പിതാവായ ശിവന് പ്രണവമന്ത്രമായ ഓം കാരത്തിന്റെ( ॐ) പൊരുൾ അരുൾചെയ്തത് ഇവിടെവെച്ചാണ് എന്നാണ് വിശ്വാസം. ആയതിനാൽ മുരുകനെ സ്വാമിനാഥൻ (സ്വാമി =ശിവൻ) എന്ന രൂപത്തിൽ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നു.
🌸 തിരുപാറം കുണ്ട്രം 🌸
ക്ഷേത്ര ഐതിഹ്യപ്രകാരം സുബ്രഹ്മണ്യസ്വാമി ദേവയാനിയെ വിവാഹം കഴിച്ചത് ഇവിടെ വെച്ചാണ്
🌸 തിരുത്തണി 🌸
തമിഴ്നാട്ടിൽ ചെന്നൈക്ക് സമീപമാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുരുകൻ വള്ളിയെ വിവാഹം കഴിച്ചത് തിരുത്തണിയിൽ വെച്ചാണ് എന്നാണ് വിശ്വാസം.
🌸 പഴമുതിർ ചോല 🌸
മതുരൈ ജില്ലയിൽ "നുപുര ഗംഗൈ" എന്ന ഒരു ചെറു അരുവിയുടെ സമീപമായാണ് പഴമുതിർചോലൈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സുബ്രഹ്മണ്യസ്വാമി വള്ളി-ദേവയാനി സമേതനായാണ് ഈ ക്ഷേത്രത്തിൽ നിലകൊള്ളുന്നത്
കേരളത്തിലും ധാരാളം മുരുക ക്ഷേത്രങ്ങളുണ്ട് അവയിൽ തന്നെ പ്രശസ്തമായ ആറു ക്ഷേത്രങ്ങളാണ് ഹരിപ്പാട് / പയ്യന്നൂർ / ഉദയനാപുരം / കിടങ്ങൂർ / പെരളശേരി / പെരുന്ന എന്നിവ 🙏🏻🙏🏻🙏🏻🙏🏻
Thanks for the information.sir
Good video
🙏🙏
Adithya bhagavana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Thanks for detailed information about the temple
🙏🙏
എന്റെ സൂര്യദേവാ... എന്റെ വീടിന്റ അടുത്തുള്ള ഒരു പാടത്തു ഞങ്ങൾ ഉദയം പൂജ നടത്തിക്കൊണ്ടിരുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും എന്റെ ശരീരികവും മാനസികവുമായ പല പ്രശ്നങ്ങൾകൊണ്ടുമാണ് അത് മുടങ്ങിയത്... അല്ലാതെ എനിക്ക് നിന്നെ വിശ്വാസം ഇല്ലാഞ്ഞിട്ടല്ല... 😭🙏😭.
എനിക്ക് ശരീരികവും മാനസികവുമായ അസുഖം കാരണം സ്ഥിരമായി ജോലിക്കു പോലും സാധിക്കുന്നില്ല... എന്റെ വീട്ടിൽ എല്ലാവർക്കും ഓരോ അസുഖമാണ്. ഒരു അസുഖം മാറുമ്പോൾ വേറൊരു അസുഖം വരുന്നു... ഞങ്ങൾ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകൾ ക്ഷമിച്ച് ഞങ്ങളെ നീ അനുഗ്രഹിക്കേണമേ 🙏🙏
ഇവിടെ അടുത്താണ് കല്ലറ. ഇവിടെ ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. ഇവിടേക്ക് വന്ന് ഈ ക്ഷേത്രങ്ങളുടെയും വീഡിയോ എടുക്കണേ ചേട്ടാ..... കല്ലറ ശ്രീ ശാരദാ ദേവി ക്ഷേത്രം...... ❤
Sure👍❤️
Bhagavane, cherupathil vannitundu, aniku joli onnara varshamai nashtamayitu, aniku joli kituvan sahaikaname, karunnayum kripayum undakanname🙏🙏🙏🙏🙏🙏🙏
Veendum varan agrahikunna salam ngan orikale vannitullu pakshe iniyum varan kothikunnu
Ente veedinaduthaanu 🙏🙏🙏🙏🙏🙏🙏
കാത്തുകൊള്ളണമേ 🙏🙏🙏🙏.
Om Adhitya Namah 🌸🙏
👍
Om namo Adthyaya🙏
Njan ivide ente thokk rogam sambadhich raktha chandanam samarpikan poyittund.. bagavan krupayal enk kuravund.. om adhithya namaha..
🙏🙏
Om Adithya Devaya Namaha 🙏🙏🙏🙏🙏
ഞാൻ വല്ലപ്പോഴും തൊഴാറുണ്ട്. ഒരുപാടു ഇഷ്ടമാണ്. ദൂരം കൂടുതലായതു കൊണ്ട് അങ്ങനെ എപ്പോഴും പോകാൻ സാധിക്കാറില്ല.
🙏🙏
നമസ്കാരം തിരുമേനി
Sooryabhagavane njan Snehikkunnu.
Aaradhikkunnu.
Srushti
Sthithi
Samharathinte adhipan
Zeenu chungom east alpy dist Kerala state .
🙏🙏
Adhithya bhagavane namaskaram
🙏🙏
സൂര്യനാരായണസ്വാമിക്ക് പ്രണാമം
🙏🙏
🎉🎉🎉😂🎉
ഓം സൂര്യദേവായ നമഃ
🙏🙏🙏🙏🙏🙏🙏
🙏🙏
🕉️🕉️🙏തലശേരി ഒരു സൂര്യ ക്ഷേത്രം ഉണ്ട്. കണ്ണൂർ ജില്ലയിലെ തലശ്ശേരി യിൽ, കതിരൂർ എന്നസ്ഥലത്താണ്. ഈ അതി പുരാതന ക്ഷേത്രം 🙏🕉️ശ്രീ രാമനാണ്. ഇവിടെ പ്രതിഷ്ഠ നടത്തി യത് എന്ന് പറയുന്നു.
Thank you🙏
Near Thalassery Kadirur, one Surya temple is also famous & present.
Om adithyaya namaha
🤲
Ome Adithyaya Namah
Bhagavane manashudhiyode prardhikkan kazhiyane
💕💕🙏💕💕
❤️❤️🙏
🙏🙏🙏🙏🙏
Ante veedinaduthanu njan allanjayarazhchalilum pokumayirunnu nalla shkthramanu
ഞാൻ ഇതുവരെ വന്നിട്ടില്ല ഇവിടെ.. കാര്യസിദ്ധിക്കായി നമ്മൾ ഇവിടെ എന്ത് വഴിപാട് കഴിപ്പിക്കുന്നത് എന്നു പറയാമോ? .
Om ദിനകരായ
❤🌹🙏🙏
Ambalattilekke olla route engane ane
Kaduthuruthiyil chennu povam
💐💐🙏
🙏🏻
Nan poyittundu evide dipu chetta😊
Video nanayittundu 👌🏻❤️
Ano nalla kshethram anu.🙏🙏
🙏
🙏
സൂര്യ ഭഗവാനെ കാത്ത് കൊള്ളണമേ...
ചേർത്തല പള്ളിപ്പുറം ശ്രീ പന്മ്മപ്പുരം ആദിത്യ ക്ഷേത്രം ഉണ്ട്.
🙏🙏ഉവ്വ് കേട്ടിട്ടുണ്ട്
വഴിപാട് ചെയ്യാൻ ഉള്ള എന്തെങ്കിലും സംവിധാനം പറയുമോ
അവിടുത്തെ നമ്പർ description ൽ ഉണ്ടാവും ഒന്നു ചോദിക്കുമോ
Nte veedinadautha 🙏
എത്ര തവണ പോയി തൊഴുതിട്ടുണ്ട് .