മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം | MALLIYOOR SREE MAHAGANAPATHI TEMPLE | KERALA TEMPLE | FOLKLORE

Поделиться
HTML-код
  • Опубликовано: 2 окт 2024
  • മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം | MALLIYOOR SREE MAHAGANAPATHI TEMPLE
    Malliyoor Sree MahaGanapathy Temple is in comparable in the conception of the presiding deity as Vaishnava Ganapathy, with a young Sree Krishna seated on the lap of Lord Ganesha. This unique and powerful infusion of the Vaishnava spirit in the Ganesha idol is the supreme achievement of the devoted penance of the much-revered main priest of the temple, Brahmasree Bhagavathahamsam Malliyoor Sankaran Nampoothiri. Today thousand of devotees flock to the feet of Vasihnava Ganapthy at Malliyoor seeking eternal salvation form the bonds of Karama and solace from the evils of Kaliyuga. The Malliyoor Maha Ganapathy Temple is believed to have come into existence much before the Perumals exercised their sway over the southern peninsula. The pre-Perumal historical records have many references to the importance of this place of worship. The deity here is conceptualised as Beeja Ganapathi, the trunk twisted rightward and carries on its tip a lemon, the hands hold an axe, a rope, a horn and a laddu, cradling little Sree Krishna in his lap. The Vaishnava spirit permeates the entire atmosphere. The story goes that a deeply devout and saintly Brahmin brought the idol over here from an unidentified and unspecified pilgrim centre some where in the North, centuries back. The family-deities Anthimahakalan and Yakshi worshipped by the once-powerful administrators of the temple also find a place inside the temple complex.
    Location : Malliyoor Sree Maha Ganapathy Temple, Manjoor, Kuruppanthara, Kottayam, Kerala, India.
    Landmark : To reach Malliyoor temple by bus, alight Kuruppanthara Junction in Kottayam - Ernakulam Road, (MC Road). Temple is 2 km away from the Junction. To reach Malliyoor temple by road, Turn (right From EKM-KTM and left from KTM-EKM route) at Kuruppanthara Junction in Kottayam - Ernakulam Road, (MC Road). From there follow the indications for the temple. Temple is 2 km away from the Junction. To reach Malliyoor temple by train, alight Kuruppanthara station in Kottayam - Ernakulam route. Temple is 0.5 km away from this station .
    Important Offerings
    The omnipotent Lord Vigneswara offers solace and relief from the troubles and tribulations of life. Special offerings to the bountiful Lord at Malliyoor grant all wishes and provide solace from illness unfortunately fear.
    Mukkutti Pushpanjali
    108 Mukkutti saplings in all their freshness, and without losing their roots and flowers are dipped in a mixture of ghee, fruit and sugar (thrimadhuram) and offered to the deity to the chanting of Mahaganapathi Mantram 108 times.
    Ayiramkudam Jalabhishekam
    Holy water from the temple well taken in copper pot is poured on Ganesh Idol 1000 times, simultaneously chanting mantras accompanied by conventional musical instruments.
    Thadi Nivedyam
    An offering of rice flour in varying quantities (approximately 3kg, 6kg, 1 2kg), is made to the Lord, to obtain relief from illness.
    Pazhamala
    A garland of 28 bananas (Kadali Pazham) is placed on the idol of Ganesha to off all obstacles and facilitate marriages.
    Palpayasam
    An offering of palpayasam is made to Vaishnava Ganapathy on twelve Thursdays, for the procurement of progeny (Salputhra and well beings).
    Chathurhiyootu
    An offering of approximately 1 2kgs of rice and curry is made to Lord Ganesha and offered to chosen people (Yogies) on the fourth day of waxing moon (Chathurthi) of every month. This offering is made to propitiate ancestral spirits (Poorva janma dosha parihara’s).
    Udayasthamana Pooja
    A complete offering is made to the Lord from dawn to dusk with measured rice, 18 poojas, Sreebali, lighting of lamps, Navabhishekam, and special nivedyam. It is an offering that showers grace and bounty on the worshipper.
    Ashtadravya Ganapati Homam
    Vinayaka Chathurthi is observed on the Sukla Paksha Chathurthi (Atha- Chathurthi) day in the Malayalam month of Chingam. It is on this day that the much renowned Ashtadravya Ganapati Homam is observed with 1008 coconuts. Apart from the coconuts materials such as jaggery, puffed rice, fried rice flour, lemon, honey, ghee etc are used in the Homam. 1008 small packets of medicinal plants such as karuka, mukkutti, koovalachamata, chethipoovu, nellu and an equal number of coconut shells are also used in performing the Homam.
    more enquieries about the temple please contact:04829243455,
    9495188658
    Title song credit : Amitha N Namboothiri
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 166

  • @seethalseethal3317
    @seethalseethal3317 2 года назад +24

    ശബരിമലയിൽ പോകുന്നതിനു മുൻപ് മള്ളിയൂർ ഗണപതി ഭഗവാനെ പ്രാത്ഥിച്ചു അവിടന്നു കഞ്ഞി കുടിച്ചത് ഇപ്പോഴും ഓർക്കുന്നു ❤ഓം ഗം ഗണപതായേ നമഃ 🙏

  • @Achuz.16
    @Achuz.16 2 года назад +6

    എന്റെ ചെറുപ്പം മുതലേ ഗണപതി ഭഗവാനെയും... ഭഗവാൻ കൃഷ്ണനെയും ഒരുപോലെ പ്രാർത്ഥിച്ചു പോരുന്നു.....

  • @ourlovestory1209
    @ourlovestory1209 2 года назад +5

    Malliyoorappaaa ente ഭർത്താവിന്റെ കാലിലെ മുഴ എന്റെ parents അസുഖങ്ങൾ mattitharane ഓം ഗം ഗണപതയെ നമഃ 🙏

  • @rajasekharanmnair4352
    @rajasekharanmnair4352 2 года назад +3

    Ambika Devi Unniganapathiyum Unnikannanum ennum Anugrahikkane Guruvayoorappa

  • @ggrinfotainmentchannel
    @ggrinfotainmentchannel Год назад +3

    Ohm Gam Gannapathaye Nnamah ❤

  • @ratheesh654
    @ratheesh654 Год назад +2

    🙏🙏🙏ഓം ഗം ഗണപതയേ നമഃ

  • @kksnair6841
    @kksnair6841 10 месяцев назад +5

    എല്ലാ ഹിന്ദുക്കളും വർഷത്തിൽ ഒരു ദിവസം എങ്കിലും ഈ ക്ഷേത്രത്തിൽ സന്നർശനം നടത്തുക 🙏🏿🙏🏿

  • @arjununni7303
    @arjununni7303 3 года назад +9

    എനിക്ക് ഭഗവാനെ ദർശിക്കാൻ കഴിഞ്ഞു, ഓം ഗണപതയെ നമഃ

  • @sibupk7797
    @sibupk7797 Год назад +2

    Ohm Ganapathaya Namaha 🙏🙏🙏

  • @geetanair5365
    @geetanair5365 26 дней назад

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 3 года назад +5

    Malliyoor temple nae pattiyulla nalla oru video.Nalla vivatanam.Thank u .🙏🏻🙏🏻🙏🏻

  • @kcsarala5903
    @kcsarala5903 2 года назад +6

    ഞങ്ങളുടെ കുടുംബത്തെ കാക്കണമെ.ഉണ്ണിഗ്ഗണപതി'ഗുരുവായൂരപ്പനെ മടിയിൽ വെച്ച് 'ഉണ്ണി ഗ്ഗണപതി കാക്കണെ.

  • @pradeepvs2504
    @pradeepvs2504 3 года назад +6

    മള്ളിയൂർ ശ്രീ മഹാഗണപതി നമ🙏

  • @AaGaLovelyTales
    @AaGaLovelyTales 3 года назад +12

    ഒരുപാട് ഇഷ്ടായ മറ്റൊരു എപ്പിസോഡ്
    മള്ളിയൂരിലെ ഗണപതിഭാഗവാനെ കുറിച്ചുള്ള മനോഹരമായ അദ്ധ്യായം
    താങ്കളുടെ വിവരണം വേറെ ലെവൽ

  • @giridhar5603
    @giridhar5603 4 месяца назад

    ❤❤🙏

  • @ullaspv5650
    @ullaspv5650 3 года назад +36

    ഇനിയൊരു ജന്മമുണ്ടെങ്കിൽ മള്ളിയൂ൪ മുറ്റത്തെ ഒരു മുക്കുറ്റിയായ് തീരണേ എന്നാണ് എന്റെ പ്രാ൪ത്ഥന

  • @shanthalakshman4041
    @shanthalakshman4041 2 года назад +2

    🙏🙏

  • @praveenpraveenpravee6011
    @praveenpraveenpravee6011 2 года назад +8

    ശബരിമല പോവുമ്പോൾ സ്ഥിരമായി വരുന്ന ക്ഷേത്രം ആണ് 💕

  • @v3boy757
    @v3boy757 Год назад +4

    കൊട്ടാരക്കര ശ്രീ മഹാഗണപതി temple story video cheyyumo 🙏❤

  • @KASHINATHSC
    @KASHINATHSC 2 года назад +2

    🙏🙏🙏

  • @kcsarala5903
    @kcsarala5903 2 года назад +5

    മള്ളിയൂര് ഉണ്ണിഗ്ഗണപതിയ്ക്ക് പ്രണാമം. സൂര്യനമസ്കാരം കൊണ്ട് 'രോഗം മാറി എന്ന് അത്ഭുതം തന്നെ

  • @haripsasi3606
    @haripsasi3606 2 года назад +2

    Ome Gum Genapathaye Namah
    Ome srikrishnaya Namah

  • @raheshravi2658
    @raheshravi2658 2 года назад +4

    Ente naad..... njangalude ambalam

  • @sudheeshpm87
    @sudheeshpm87 3 дня назад

    താങ്ക്സ്

  • @umadevips8866
    @umadevips8866 2 года назад +2

    Ganapati ye namaha

  • @ullaspv5650
    @ullaspv5650 3 года назад +7

    മള്ളിയൂ൪ ശ്രീ ഗണേശായ നമഃ
    അവിഘ്നമസ്തുഃ ശ്രീകൃഷ്ണായ നമഃ

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 3 года назад +5

    അയ്യോ ഞങ്ങടെ മള്ളിയൂര് ചേട്ടൻ എപ്പോൾ ആ ivideoke vannathu... ??? തൊട്ട് അടുത്ത അമ്പലം

  • @sudhinunni1992
    @sudhinunni1992 3 года назад +2

    ❤❤❤

  • @radhikavm2463
    @radhikavm2463 3 года назад +2

    Eni ennu vannu kanuvan sadikkum ganesha 🙏🙏🙏

  • @radhamenon4405
    @radhamenon4405 2 года назад +3

    Sree PARAMESWARAN MABOOTHIRIKKU ANANTHA KODI namaste ram. Angayudeyum Sree MahaGanapathi Bhagavandeyum anugraham njangalkku undakane ennum, ennum ennu prarthichukondu

  • @vijeeshvijayan9314
    @vijeeshvijayan9314 10 месяцев назад +2

    തൃശൂർ ജില്ലയിലെ ചേലക്കരയിൽ ഉള്ള അ ന്തിമഹാകാളൻ കാവിനെക്കുറിച്ചു വീഡിയോ ചെയ്യുമോ ഇവിടുത്തെ വേല മഹോത്സവം പ്രസിദ്ധമാണ്

    • @Dipuviswanathan
      @Dipuviswanathan  10 месяцев назад

      തീർച്ചയായും ശ്രമിക്കാം

  • @Sreeraj74687
    @Sreeraj74687 Год назад +3

    MAHA GANAPATHAYE NAMA 🙏🏻🙏🏻🙏🏻
    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻

  • @renjithpr1170
    @renjithpr1170 3 года назад +7

    പോവാൻ enikum കഴിയട്ടെ 🚩🚩🚩✌️✌️✌️

    • @Dipuviswanathan
      @Dipuviswanathan  3 года назад

      തീർച്ചയായും വരണം👍

    • @harinedumpurathu564
      @harinedumpurathu564 Год назад

      ഓം ശ്രീ മഹാഗണപതയെ നമ

  • @praveenthenkurissi2326
    @praveenthenkurissi2326 3 года назад +2

    🌹🌹🌹🌹🌹🌹🌹🌹🙏🙏

  • @ourlovestory1209
    @ourlovestory1209 2 года назад +3

    ഒരുപാട് നന്ദി malliyoorappa കുമാരനല്ലൂർ അമ്മേ🙏🙏

  • @harikrishnangopan3576
    @harikrishnangopan3576 3 года назад +5

    ഓം മള്ളിയൂർ ശ്രീഗണേശായ നമഃ
    ഓം അവിഘനമസ്തു ശ്രീകൃഷ്ണായ നമഃ 🙏🙏🙏❤🙏🙏🙏

  • @prabhashravan3785
    @prabhashravan3785 3 года назад +2

    അടിപൊളി, 🙏🙏🙏

  • @ullaspv5650
    @ullaspv5650 3 года назад +5

    ശ്രീ മള്ളിയൂരപ്പ൯ നമാമ്യഹ൦

  • @sindhukn2535
    @sindhukn2535 3 года назад +6

    I have visited this temple years before when the bhagawathahamsam was alive. Thank you.

  • @sumaragu2272
    @sumaragu2272 Год назад +3

    ഗണപതി ഭഗവാനെ ഉണ്ണിക്കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @mohanasivakumar8318
    @mohanasivakumar8318 3 года назад +4

    ഓം ഗം ഗണേശ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @RadhaDevi-xg5bx
    @RadhaDevi-xg5bx 2 года назад +2

    മള്ളിയൂർ ഗണപതി ഭഗവാനെ രക്ഷിക്കണമേ.

  • @rahulradhakrishnan5141
    @rahulradhakrishnan5141 Год назад +4

    ഓം ഗം ഗണപതേ നമഃ 🙏💖💖💖💖

  • @123_abct
    @123_abct 2 года назад +4

    ഓം ഗം ഗണപതേയ നമ:🙏

  • @rincyrincy8145
    @rincyrincy8145 2 года назад +2

    ഗണേശായ 🙏🙏... ഭഗവാനെ ഈ ക്ഷേത്രം ത്തെ കുറിച്ച് ഇപ്പോ കേൾക്കുന്നു. വളരെ നന്ദി 🙏🙏🙏നമസ്തേ നമസ്തെ ഗണേശായനമഃ

  • @sumaragu2272
    @sumaragu2272 Год назад +1

    ഞങ്ങൾ അവിടെ വരുന്നുണ്ട് വന്നാൽ പാൽപ്പായസം കഴിക്കാൻ പറ്റുമോ

  • @sajithsajith2958
    @sajithsajith2958 3 года назад +2

    2pravashyam pokan bhagyam undayiii. 250km thaandiyullla Yathra

  • @chaayashivani369
    @chaayashivani369 3 года назад +5

    🙏🙏🙏🙏🙏 thanks alot for this video 🙏🙏🙏

  • @shyjukaruvantekizhakkayil8537
    @shyjukaruvantekizhakkayil8537 2 года назад +3

    Innele our night malliyooor ganesha sannidhiyilayirunnu

  • @avanthikaaneesh9950
    @avanthikaaneesh9950 3 года назад +1

    B. G. M. 👏👏👏👏

  • @radhamenon4405
    @radhamenon4405 2 года назад +1

    Radha Menon

  • @kalipurayathbalachandran269
    @kalipurayathbalachandran269 2 года назад +3

    Maha Ganapathe Namaha.

  • @avanthikaaneesh9950
    @avanthikaaneesh9950 3 года назад +4

    കൊള്ളാം..

  • @neethuraveendran7147
    @neethuraveendran7147 3 года назад +4

    Orupadu istayi😍
    Thank you 🙏🏻

  • @sureshb1454
    @sureshb1454 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dipuparameswaran
    @dipuparameswaran 3 года назад +2

    Super മുൻപ് വന്നിട്ടുണ്ട് ഇവിടെ

  • @dhaneshchandrashekaramenon544
    @dhaneshchandrashekaramenon544 Год назад +2

    🙏🙏🙏

  • @ncb441
    @ncb441 8 месяцев назад +1

    Malliyoor temple vech RUclips search akunu. Adhyamai Kasaragod ninnu vannu...way to sabarimala

  • @RincyMohanan
    @RincyMohanan 3 месяца назад +1

    ഗം ഗണപതയെ നമ 🙏🙏🙏ഗണേശ. ഗൗരി തനയാ ശങ്കരതനയാ സ്കന്ദ സോദര അയ്യപ്പ സോദരനമോ നമ 🙏🙏അങ്ങാണ് എന്നെ ഗുരുവായൂരപ്പനി ലേക്ക് അടുപ്പിച്ചത് ഹരേ നാരായണ ഹരേ കൃഷ്ണ🙏🙏🙏എന്റെ മള്ളി യൂരപ്പ അനുഗ്രഹിക്കണെ.. ശരത് എ ഹരിദാസ് സാറിന്റെ പ്രഭാഷണ ത്തിലൂടെ യാണ് മള്ളിയൂരാപ്പനെ അറിയുന്നത് അത് അനുഗ്രഹയ് കാണുന്നു... ഈ വീഡിയോ കാണാനും ഭഗവാൻ അനുഗ്രഹിച്ചല്ലോ നന്ദി 🙏🙏🙏

  • @shinijayan9906
    @shinijayan9906 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon3350 6 месяцев назад +1

    Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏

  • @laks75ify
    @laks75ify 2 года назад +2

    Very beautiful narration
    Thanks for giving this 🙏💕🌺

  • @vijayalekshmi2145
    @vijayalekshmi2145 3 года назад +2

    എനിക്കൊരു മുക്കുറ്റി പുഷ്പാഞ്ജലി കഴിക്കണം എന്നുണ്ട്. മുൻപ് 2പ്രാവശ്യവും വന്നു book ചെയ്യക ആയിരുന്നു. ഇപ്പോൾ എന്തെങ്കിലും മാർഗ്ഗമുണ്ടോ? അതുപോലെ വിനായകചതുർഥി ക്കു ഗണപതി ഹോമം നടത്താനും ഇപ്പോൾ വരാൻ കഴിയില്ലല്ലോ.

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      ക്ഷേത്രത്തിലേക്ക് ഒന്നു വിളിച്ചു നോക്കൂട്ടോ

    • @vijayalekshmi2145
      @vijayalekshmi2145 3 года назад +1

      Reply ചെയ്തതിനു thanks ഞാൻ വിളിച്ചിരുന്നു ഇന്ന് നേരിട്ട് ചെന്ന് book ചെയ്തു

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      🙏🙏

    • @aswathysajin5629
      @aswathysajin5629 Год назад

      Online booking ഉണ്ട്

  • @remadevilc5627
    @remadevilc5627 3 года назад +2

    Mahaganapathaye nama.🙏

  • @sreevalsam1043
    @sreevalsam1043 2 года назад +2

    Maha ganapate...kattalum

  • @sreereddyrani7164
    @sreereddyrani7164 2 года назад +1

    Om gam ganapathaya namaha

  • @shivanandayadav8937
    @shivanandayadav8937 3 года назад +3

    🙏Hare Krishna

  • @lekhaanil9900
    @lekhaanil9900 2 года назад +3

    ഓം ഗം ഗണപതയെ നമഃ 🙏🙏🙏

  • @shijitn682
    @shijitn682 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josephmb4772
    @josephmb4772 Год назад +1

    ഓം ഗം ഗണപതായേ നമഹ

  • @sajisnair9354
    @sajisnair9354 Год назад +1

    Unnikannan 🕵🏼️

  • @AnilKumar-qn9ut
    @AnilKumar-qn9ut 3 года назад +1

    Sir
    കോഴിക്കോട് നിന്നും ഇവിടെക്ക് വരേണ്ട റൂട്ട് ഒന്ന് പറയാമോ.

    • @Dipuviswanathan
      @Dipuviswanathan  3 года назад +1

      Sure kozhikode ninnum ernakulam varuka ekm kottayam roottil kaduthuruthi avide chodichal vazhi paranju tharum

  • @jayasreenair
    @jayasreenair 2 года назад +2

    🙏🙏🙏🌹🌹🌹🌷🌷🌷🌼🌼🌼🙏🙏🙏

  • @sanjayeasycutz7195
    @sanjayeasycutz7195 3 года назад +1

    Nallavideo 🔥

  • @shwethans7640
    @shwethans7640 3 года назад +2

    Thanthri aara

  • @aneeshcs5907
    @aneeshcs5907 2 года назад +2

    Om vigneswaraya namaha
    Om namo narayanaya

  • @ponnumakkal
    @ponnumakkal 2 года назад +2

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏🙏

  • @harichandrannair6261
    @harichandrannair6261 Год назад +1

    😅👉🍇

  • @athulyasethu
    @athulyasethu 3 года назад +1

    Thadi vazhipad enthanu.. Onnu paranj tharamo??

    • @Dipuviswanathan
      @Dipuviswanathan  3 года назад +2

      അരിപ്പൊടിയിൽ പ്രത്യേക ചേരുവകൾ ചേർത്ത് കവുങ്ങിൻപാളയിൽ നിറച്ച്‌കെട്ടി ചുട്ടെടുക്കുന്നതാണ് ഇതിന്റെ രീതി. ഉദേശം കാര്യസിദ്ധി

  • @purushothamankrishnan8779
    @purushothamankrishnan8779 3 года назад +2

    Good video

  • @shajius2551
    @shajius2551 Год назад

    ഈ ക്ഷേത്രം ഇപ്പോൾ ബിസിനസ് വഴിയിലാണ്‌. മുൻപിൽ തന്നെ വിഹ്‌ന നിവാരണത്തിന് നാളികേരം ഉടച്ചു കയറുക എന്ന ബോർഡ് കാണാം. വലിയ കാശുള്ളവരെയാണ് ക്ഷേത്രഭാരവാഹികൾക്ക് വേണ്ടത്. വേറെ എങ്ങും ഇല്ലാത്ത തരം നിയമങ്ങളും. ഗണപതി ഭഗവാന്റെ ശ്രീകോവിലിനു സമീപത്തുള്ള നിലവിളക്കിൽ എണ്ണ ഒഴിക്കാൻ പോലും പാടില്ല. ഒരുരൂപപോലും കാണിക്കയായി ഇടരുത്. ഭഗവാനുള്ളത് എണ്ണയോ, ഗണപതി ഹോമമോ, ഇഷ്ട്ട നിവേദ്യമായോ കൊടുക്കുക. ദക്ഷിണയാണ് ഇവരെ അഹങ്കാരി ആക്കുന്നത്

  • @doddabasappabadigera9076
    @doddabasappabadigera9076 2 года назад +2

    ಪ್ರಣಾಮಗಳು ನಮ್ಮವರೆ
    Pranamam Ellaavaarum

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Namasthe

    • @doddabasappabadigera9076
      @doddabasappabadigera9076 2 года назад +1

      @@Dipuviswanathan ಮಳ್ಳಿಯೂರ್ ಶ್ರೀ ಮಹಾಗಣಪತಿ ದೇಗುಲ ಬಹಳ ಸುಂದರವಾಗಿ ಇದೆ ನಮ್ಮವರೆ, "ಕೇರಳ ದೇವರನಾಡು".
      Malliyuyuru Sri Mahaganapati Ambalam Manoharamaaya, "Kerala Daivattundi Kshetram".

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Dear brother May the blessings of Mahaganapati be with you

    • @doddabasappabadigera9076
      @doddabasappabadigera9076 2 года назад

      @@Dipuviswanathan ಹೃದಯದುಂಬಿ ಅಭಿನಂದನೆಗಳು ನಮ್ಮವರೆ, ente Hrudayaala Aashamsakagal.

  • @22harsha32
    @22harsha32 3 месяца назад

    Etra mukkittiyanu ganeshanu samarpikendathe

  • @ajithkumarn3201
    @ajithkumarn3201 3 года назад +2

    Very good vedeo

    • @Dipuviswanathan
      @Dipuviswanathan  3 года назад

      Thank you

    • @pandmajag9923
      @pandmajag9923 2 года назад +1

      ഭക്തരുടെ എല്ലാ ക്ലേശങ്ങളും മാറ്റി തരുന്ന മള്ളിയൂർ ഗണപതയെ നമ:

  • @spirit2154
    @spirit2154 Год назад

    എള്ളുണ്ട വിറ്റു ജീവിച്ച മനുഷ്യൻ ആണ്. ഇപ്പൊ സിംഹാസനത്തിൽ ഇരിക്കുന്നു. വിദേശ ഫണ്ട് വരുന്നുണ്ട് , അല്ലാതെ ഗണപതി അനുഗ്രഹം ഒന്നുമല്ല. ഒരു ഇരുപത് വര്ഷം മുൻപൊന്നും ഈ അമ്പലം ആരും അറിയുക പോലും ഇല്ല.

  • @parameswaranparameswaran2353
    @parameswaranparameswaran2353 3 года назад +3

    വീഡിയോവിൽ പറഞ്ഞ അമ്മിയാർ എന്റെ അമ്മയാണ് വിസലാക്ഷി അമ്മാൾ തെക്കേ നട ഗുരുവായൂർ
    🙏🙏🙏🌹🌹🌹🙏🙏🙏

  • @vishalakshicheerakkil6175
    @vishalakshicheerakkil6175 Год назад

    Omgumganapathanama

  • @Unnikrishnan-lk2fu
    @Unnikrishnan-lk2fu Год назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @vvs681
    @vvs681 3 года назад

    Malliyoorappa🙏🙏🙏🪔

  • @premakumarim4355
    @premakumarim4355 3 года назад +1

    Super

  • @sujathasuresh1228
    @sujathasuresh1228 2 года назад +1

    🙏🙏

  • @avmh5099
    @avmh5099 2 года назад

    Bhagavane...katahukollenmae......

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    Om ganapathaaye nama

  • @sivaranjinisnair5822
    @sivaranjinisnair5822 2 года назад +1

    Eeviduthai karyasadya vazhipadu enthanu

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഗണപതി ഹോമം പ്രധാനമാണ്

    • @arjunvijayvinee4101
      @arjunvijayvinee4101 Год назад

      മുക്കുറ്റി പുഷ്പാഞ്ജലി.

    • @sivaranjinisnair5822
      @sivaranjinisnair5822 Год назад

      @@arjunvijayvinee4101 മുക്കുറ്റി നമ്മൾ കൊണ്ടുവരണോ? അതോ അമ്പലത്തിൽ നിന്ന് കിട്ടുമോ?

    • @arjunvijayvinee4101
      @arjunvijayvinee4101 Год назад

      @@sivaranjinisnair5822മുക്കുറ്റി പുഷ്പാഞ്ജലി വഴിപാട് നേരത്തെ ബുക്ക്‌ ചെയ്യണം.
      മുക്കുറ്റി ഇവിടെ arrange ചെയ്തോളും.
      ഒരു ദിവസം 5 ബുക്കിങ് ആണ് വഴിപാട് നടത്തുക.
      അതുകൊണ്ട് നേരത്തെ ബുക്ക്‌ ചെയ്യണം എങ്കിൽ നേരത്തെ വഴിപാട് നടത്താം.

  • @pradeep8566
    @pradeep8566 3 года назад +1

    🙏🙏🙏

  • @yamunamenon3065
    @yamunamenon3065 3 года назад +1

    🙏

  • @akhilsoman1165
    @akhilsoman1165 3 года назад

    🙏🙏🙏

  • @hcuvi7609
    @hcuvi7609 8 месяцев назад +1

    കടുത്തുരുത്തിയിൽ. നിന്ന് എത്ര കിലോമീറ്റർ ഉണ്ട്

  • @satheshkumar6806
    @satheshkumar6806 3 года назад

    Ente Ganesha