തെറ്റുകൾ മനുഷ്യസഹജം. ഇത്രയും നല്ല ഒരു ഗായകനിൽ നിന്ന് കുറച്ച് കൂടി നല്ല പെർഫോമൻസ് ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്തോ ഒരു ടെൻഷൻ ഉള്ളത് പോലെ തോന്നി അല്ലാതെ ഇങ്ങനെ തെറ്റ് പറ്റാൻ വഴിയില്ല. എനിക്ക് ഇഷ്ടമുള്ള ഒരു ഗായകൻ ആണ് ബിജു നാരായൺ 👍🙏
നന്നായി പാടിയിട്ടുണ്ട് പഷേ പെട്ടെന്ന് പാടി എവിടെയേ അത്യാവശ്യമായി പോകാനുള്ളതുപോലെ എനിക്ക് മാത്രമാണോ തോന്നിയത്❤ പ്രകാശേട്ടൻ പാട്ടിയതാണ് എറ്റവും നന്നായത് ദാസേട്ടനാക്ക ളാളും ഒരു പുടി മുന്നിൽ
കാനായിലെ വിവാഹാവിരുന്ന്: യോഹന്നാന്‍ 2/ 1-11 ;- വിവാഹാവിരുന്നില്‍ യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു . 3 വയസ്സു മുതല്‍ 12 വയസ്സുവരെ ജറുസലേം ദേവാലയത്തില്‍ പരിചാരികമാരോടോത്ത് കഴിഞ്ഞ സമയത്ത് അമ്മ പാചകത്തില്‍ നൈപുണ്യം നേടിയിരുന്നു അതിനാല്‍ പാചകത്തിന്റെ ചുമതല അമ്മയ്ക്കായിരുന്നു.യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു . വിരുന്നില്‍ വീഞ്ഞ് തീര്ന്നുമ പോയപ്പോള്‍ മറിയം അക്കാര്യം യേശുവിന്റെച ശ്രദ്ധയില്പ്പെ ടുത്തി അപ്പോള്‍ യേശു പറഞ്ഞു ,സ്ത്രിയെ ,എനിക്കും നിനക്കും എന്ത്. അതായത് വിരുന്നില്‍ വീഞ്ഞ് തീര്ന്നുല പോയെങ്കില്‍ നമുക്കെന്ത് കാര്യം . സ്ത്രിയെ ,എനിക്കും നിനക്കും എന്ത്“ തീ എമോയി കായി സോയി” എന്ന ഗ്രീക്ക് പദത്തിന്റെ മലയാള വിവര്ത്ത നമാണ് “സ്ത്രിയേ എനിക്കും നിനക്കും എന്ത്?” എന്നത്. ഗ്രീക്കില്‍ ഇതിന് “സാരമില്ല, വിഷമിക്കണ്ട” എന്നും പരിഭാഷയുണ്ട്. എന്തുകൊണ്ട് ബൈബിള്‍ പരിഭാഷയില്‍ “സാരമില്ല, വിഷമിക്കണ്ട” എന്ന് ഉപയോഗിച്ചില്ല? അയല്ക്കാ രുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും വീഞ്ഞ് കൊണ്ടു വരുവാന്‍ ഞാന്‍ ശിഷ്യരോട് പറഞ്ഞു. അങ്ങനെ അവര്‍ അവിടെയുണ്ടായിരുന്ന 6 കല്ഭരണികള്‍ നിറയെ വീഞ്ഞ് നിറച്ചു. ആ വീഞ്ഞ് വിവാഹവിരുന്നില്‍ വിളമ്പി എന്നതല്ലേ യാഥാര്ത്യം . അക്കാലത്ത് എല്ലാ വീടുകളിലും വീഞ്ഞ് സംഭരിച്ചുവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നല്ലോ . അല്ലാതെ ഞാനവിടെ അത്ഭുതങ്ങള്‍ ഒന്നും കാണിച്ചില്ല .9847669110 2 രാജാക്കന്മാര്‍ 4/1-7, വിധവയായ ഒരുവളെ കടക്കാര്‍ നിരന്തരം ശല്യം ചെയ്യുന്നതായി അവള്‍ എലീഷയോട് പറഞ്ഞു, . ഒരു ഭരണി എണ്ണ മാത്രമാണ് അവളുടെ വീട്ടില്‍ ഉണ്ടായിരുന്നത് .എലീഷ പറഞ്ഞു നീ ചെന്ന് അയല്ക്കാ രില്നി ന്നും ഒഴിഞ്ഞ പാത്രങ്ങള്‍ ധാരാളം വാങ്ങുക. പിന്നെ നീയും നിന്റെച പുത്രന്മാരും അകത്തു കടന്നു വീട്ടില്‍ ഇരിക്കുന്ന എണ്ണ ഒഴിഞ്ഞ പാത്രങ്ങളില്‍ പകരുക. നിറയുന്നത് നിറയുന്നത് മാറ്റി വയ്ക്കുക, അവര്‍ കൊണ്ട് വന്ന എല്ലാ പാത്രങ്ങളിലും എണ്ണ നിറഞ്ഞു, എലീഷ പറഞ്ഞു ഇനി എണ്ണ വിറ്റു കടം വീട്ടുക
ബിജൂ.. താങ്കൾ മികച്ച ഗായകനാണ്.. ഏതൊരു കൊച്ചു കുഞ്ഞിനും അറിയാവുന്ന പാട്ടാണിത്.. അത് ഒരു തയ്യാറെടുപ്പും ഇല്ലാതെ പാടി നശിപ്പിച്ചു.. തുടക്കത്തിലെ time തെറ്റി.. പിന്നീട് പലയിടത്തും പാളിപ്പോയി..മേലിൽ നന്നായി practice ചെയ്യാതെ പാടാൻ കയറരുത്.. താഴെ വന്നിട്ടുള്ള കമന്റുകളിൽ ഒരു പ്രകാശ് സാരംഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കാണുക..
No one can sing Yesudas's song better than him. Everyone knows that. But Biju Narayanan has done a brave attempt with his pure voice. (Much better than our "Daliya" Marcose.) Biju is really an underrated singer with great potential.
കുറഞ്ഞപക്ഷം ദാസേട്ടൻ പാടിയത് എങ്കിലും ഒന്ന് കേട്ടു പാടു.. പാടിപ്പികു.. അതോടൊപ്പം ഓർകാസ്ട്രെഷൻ വായിക്കുന്നവന്മാരും.. എന്താ വായിക്കുന്നത്.. എല്ലാം ഔട്ട് അല്ലെ.. അതോ കരോക്കേ ഇട്ടു പാടിപ്പിക്കുന്നതോ.. അതിലും നിൽക്കുന്നില്ലലോ.. ഇട്ടിട്ടു പോടോ.. മനോഹരമായ ഗാനമിട്ടു അമ്മാനമാടുന്നു.. കഷ്ട്ടം
വളരെ യാദൃശ്ചികമായി പ്രകാശ് പുത്തൂർ പാടിയ ഈ പാട്ട് യുടുബിൽ കണ്ടു എന്ത് നല്ല ഫീലിംഗ് ആയിരുന്നു.
Evdee link undoo
ഇതിനെന്താ കുഴപ്പം?...
@@manojkumarpm795 prakash puthoor പാടിയത് കേൾക്കൂ കുഴപ്പം മനസിലാകും
വേഗം പാടി തീർത്തിട്ട് വായു ഗുളിക വാങ്ങി വാ..
ഞാനും
തെറ്റുകൾ മനുഷ്യസഹജം. ഇത്രയും നല്ല ഒരു ഗായകനിൽ നിന്ന് കുറച്ച് കൂടി നല്ല പെർഫോമൻസ് ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്തോ ഒരു ടെൻഷൻ ഉള്ളത് പോലെ തോന്നി അല്ലാതെ ഇങ്ങനെ തെറ്റ് പറ്റാൻ വഴിയില്ല. എനിക്ക് ഇഷ്ടമുള്ള ഒരു ഗായകൻ ആണ് ബിജു നാരായൺ 👍🙏
നന്നായി പാടിയിട്ടുണ്ട് പഷേ പെട്ടെന്ന് പാടി എവിടെയേ അത്യാവശ്യമായി പോകാനുള്ളതുപോലെ എനിക്ക് മാത്രമാണോ തോന്നിയത്❤ പ്രകാശേട്ടൻ പാട്ടിയതാണ് എറ്റവും നന്നായത് ദാസേട്ടനാക്ക ളാളും ഒരു പുടി മുന്നിൽ
പ്രകാശ് പുത്തൂർ പാടിയുണ്ട് ഒരു വട്ടം കേൾക്കുക Super ....!
Prakash Puthoor is undoubtedly the better. What a melodious and immaculate rendition.
Adipoli etrakettalum yesudas padiyathilum 100padi munnila
പ്രകാശ് പുത്തൂർ ,,, ഇദ്ദേഹത്തിനെ ഗാനമേള പലപ്പോഴും കേട്ടിട്ടുണ്ട് pathanamthitta ഒക്കെ വെച്ച് . ആവറേജ് പാട്ടുകാരൻ..
❤❤❤❤❤❤❤❤
Lovely beautiful voice fantastic
AUGUSTINE VIOLINIST FROM MALAYSIA
തുടക്കം തന്നെ കൈയീന്നു പോയല്ലോ ബിജുച്ചേട്ടാ...
1
1
Sariyanu
മനുഷ്യരല്ലേ പുള്ളേ....
@@gopusajeendranath9486 ആയിക്കോട്ടെ, എന്നാൽ അമിത ആത്മവിശ്വാസവും വിനയാണ്..
പ്രകാശ് പുത്തൂർ... No 1.ഇന്നുവരെ കേട്ടതിൽ മികച്ചത്... എന്താ ഫീൽ......
പോരാ.... ഒരു ഫീലും ഇല്ല.... പുത്തൂർ പ്രകാശേട്ടൻ 😍😍❤️👌👌👌
പ്രകാശ് ചേട്ടൻ പാടിയത് സൂപ്പർബ്
യേശുദാസിന്റെ ഒറിജിനൽ പാട്ട് കേട്ട് നോക്കണം ഈ പാട്ടിന്റെ പിറവി അദ്ദേഹത്തിലൂടെ ആണല്ലോ
കാനായിലെ വിവാഹാവിരുന്ന്: യോഹന്നാന്‍ 2/ 1-11 ;- വിവാഹാവിരുന്നില്‍ യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു . 3 വയസ്സു മുതല്‍ 12 വയസ്സുവരെ ജറുസലേം ദേവാലയത്തില്‍ പരിചാരികമാരോടോത്ത് കഴിഞ്ഞ സമയത്ത് അമ്മ പാചകത്തില്‍ നൈപുണ്യം നേടിയിരുന്നു അതിനാല്‍ പാചകത്തിന്റെ ചുമതല അമ്മയ്ക്കായിരുന്നു.യേശുവും ശിഷ്യന്മാരും വിരുന്നിന് ക്ഷണിക്കപ്പെട്ടിരുന്നു . വിരുന്നില്‍ വീഞ്ഞ് തീര്ന്നുമ പോയപ്പോള്‍ മറിയം അക്കാര്യം യേശുവിന്റെച ശ്രദ്ധയില്പ്പെ ടുത്തി അപ്പോള്‍ യേശു പറഞ്ഞു ,സ്ത്രിയെ ,എനിക്കും നിനക്കും എന്ത്. അതായത് വിരുന്നില്‍ വീഞ്ഞ് തീര്ന്നുല പോയെങ്കില്‍ നമുക്കെന്ത് കാര്യം . സ്ത്രിയെ ,എനിക്കും നിനക്കും എന്ത്“ തീ എമോയി കായി സോയി” എന്ന ഗ്രീക്ക് പദത്തിന്റെ മലയാള വിവര്ത്ത നമാണ് “സ്ത്രിയേ എനിക്കും നിനക്കും എന്ത്?” എന്നത്. ഗ്രീക്കില്‍ ഇതിന് “സാരമില്ല, വിഷമിക്കണ്ട” എന്നും പരിഭാഷയുണ്ട്. എന്തുകൊണ്ട് ബൈബിള്‍ പരിഭാഷയില്‍ “സാരമില്ല, വിഷമിക്കണ്ട” എന്ന് ഉപയോഗിച്ചില്ല? അയല്ക്കാ രുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ നിന്നും വീഞ്ഞ് കൊണ്ടു വരുവാന്‍ ഞാന്‍ ശിഷ്യരോട് പറഞ്ഞു. അങ്ങനെ അവര്‍ അവിടെയുണ്ടായിരുന്ന 6 കല്ഭരണികള്‍ നിറയെ വീഞ്ഞ് നിറച്ചു. ആ വീഞ്ഞ് വിവാഹവിരുന്നില്‍ വിളമ്പി എന്നതല്ലേ യാഥാര്ത്യം . അക്കാലത്ത് എല്ലാ വീടുകളിലും വീഞ്ഞ് സംഭരിച്ചുവയ്ക്കുന്ന പതിവ് ഉണ്ടായിരുന്നല്ലോ . അല്ലാതെ ഞാനവിടെ അത്ഭുതങ്ങള്‍ ഒന്നും കാണിച്ചില്ല .9847669110
2 രാജാക്കന്മാര്‍ 4/1-7, വിധവയായ ഒരുവളെ കടക്കാര്‍ നിരന്തരം ശല്യം ചെയ്യുന്നതായി അവള്‍ എലീഷയോട് പറഞ്ഞു, . ഒരു ഭരണി എണ്ണ മാത്രമാണ് അവളുടെ വീട്ടില്‍ ഉണ്ടായിരുന്നത് .എലീഷ പറഞ്ഞു നീ ചെന്ന് അയല്ക്കാ രില്നി ന്നും ഒഴിഞ്ഞ പാത്രങ്ങള്‍ ധാരാളം വാങ്ങുക. പിന്നെ നീയും നിന്റെച പുത്രന്മാരും അകത്തു കടന്നു വീട്ടില്‍ ഇരിക്കുന്ന എണ്ണ ഒഴിഞ്ഞ പാത്രങ്ങളില്‍ പകരുക. നിറയുന്നത് നിറയുന്നത് മാറ്റി വയ്ക്കുക, അവര്‍ കൊണ്ട് വന്ന എല്ലാ പാത്രങ്ങളിലും എണ്ണ നിറഞ്ഞു, എലീഷ പറഞ്ഞു ഇനി എണ്ണ വിറ്റു കടം വീട്ടുക
പ്രകാശേട്ടൻ പാടിയത് ഒരു പടി മുന്നിൽ തന്നെയാണ് 😍😍ഒരു തരിപോലും അഹങ്കാരമോ ജാടയോ ഇല്ലാത്ത കറകളഞ്ഞ കലാകാരൻ പ്രകാശ് പുത്തൂർ 😍😍😍
പ്രകാശ് പുത്തൂർ ,,, ഇദ്ദേഹത്തിനെ ഗാനമേള പലപ്പോഴും കേട്ടിട്ടുണ്ട് pathanamthitta ഒക്കെ വെച്ച് . ആവറേജ് പാട്ടുകാരൻ..
പ്രകാശ് പൂത്തൂർ ഗാനം എനിക്ക് ഇഷ്ടം 👍🙏😍
ഇവരൊക്കെ ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടു പോയവരാണ് 😂
പ്രകാശ് പുത്തൂർ ,,, ഇദ്ദേഹത്തിനെ ഗാനമേള പലപ്പോഴും കേട്ടിട്ടുണ്ട് pathanamthitta ഒക്കെ വെച്ച് . ആവറേജ് പാട്ടുകാരൻ..
BIJU നാരായണൻ ഇതിനേക്കാൾ നന്നായി പാടുവാൻ കഴിവുള്ളവനാണ് എന്തുപറ്റി
സൂപ്പർ നന്നായിട്ടുണ്ട്
ബിജൂ.. താങ്കൾ മികച്ച ഗായകനാണ്.. ഏതൊരു കൊച്ചു കുഞ്ഞിനും അറിയാവുന്ന പാട്ടാണിത്.. അത് ഒരു തയ്യാറെടുപ്പും ഇല്ലാതെ പാടി നശിപ്പിച്ചു.. തുടക്കത്തിലെ time തെറ്റി.. പിന്നീട് പലയിടത്തും പാളിപ്പോയി..മേലിൽ നന്നായി practice ചെയ്യാതെ പാടാൻ കയറരുത്.. താഴെ വന്നിട്ടുള്ള കമന്റുകളിൽ ഒരു പ്രകാശ് സാരംഗിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കാണുക..
പ്രകാശ് പുത്തൂർ ,,, ഇദ്ദേഹത്തിനെ ഗാനമേള പലപ്പോഴും കേട്ടിട്ടുണ്ട് pathanamthitta ഒക്കെ വെച്ച് . ആവറേജ് പാട്ടുകാരൻ..
My favorite singer biju Narayan ❤god bless you ❤
Precasettan padiyathe Spr. Its amazing. Athoru feeling aane
ഇത് കൊള്ളില്ല. പ്രാകാശിന് അഭിനന്തനങ്ങൾ.
No one can sing Yesudas's song better than him. Everyone knows that. But Biju Narayanan has done a brave attempt with his pure voice. (Much better than our "Daliya" Marcose.) Biju is really an underrated singer with great potential.
@Ameya Anu What is not true ? About Yesudas or Biju Narayanan ?
പ്രകാശ് പുത്തൂർ തന്നേ NO. 1
💯 correct
Very good voice in God's gift. God bless you.Pastor.Joe Clement. Coimbatore.
പോരാ... സഹോദരാ.... പ്രകാശ് ചേട്ടൻ... പാടിയതിന്റെ അയിലത്തു വന്നിട്ടില്ലാ
അയിലത്തു പോകണ്ട, നമ്മുടെ വീട്ടിലിരുന്നു ഉള്ള സ്വരത്തിൽ പാടാം... കൂട്ടത്തിലെ മെച്ചപ്പെട്ടവർ ആവർത്തിച്ചു പാടട്ടെ, നമുക്ക് ഇരുന്നു കേൾക്കാം.
m വര്ഗീസ്.
Anganu ellarkum kittunna.talent alla.sangitham.voice...athu apuurvam.nalla manusharkku.kittu
Prakashettan kiduuuu
My favorite singer biju Narayan ❤
യേശുദാസ് പാടിയ ഒറിജിനൽ കാനായിലെ കല്യാണനാളിൽ.. എന്താ ശബ്ദം... Feeling... Great
Prakash sooooooper 👋👋👋👋👋👋👋👋👋👋👋👋
Coolayi padi nannayittundu👏👏👏👏👏👏
തുടക്കത്തിൽ തന്നെ എല്ലാം തെറ്റി
നന്നായിട്ട് പാടാൻ ശ്രമിക്കുക 🙏🏻❤️
Sarang prakash🤗🤗🤗🤗🤗🤗🤗🤗🤗poliya
സാരമില്ല. നന്നായി പാടിയല്ലോ.
No bad comments very good singer biju Narayan ❤❤
ബിജുവേട്ടാ സൂപ്പർ
Bro.Prakas superb...
അതിപ്പോ പ്രകാശ് സാരംഗ്... ചിലർക്ക് വേണ്ടി ചില പാട്ടുകൾ ജനിച്ചിരിയ്ക്കും
താളു
താളം ചെറിയ പ്രശ്നം ആയിട്ടുണ്ട്
Layichu paadiya prakash puthoor super
പ്രീകാശ് പുത്തൂർ ഈ പാട്ട് പാടിയതിന്റെ അടുക്കൽ എത്തിയില്ല ബിജു
Prkash puthoor pattanu super
ഇതിലും നന്നായി പാടാൻ കഴിയുന്ന ആളാണ്.. എന്തുപറ്റി.. 🙄🙄
അദ്ദേഹത്തിന് എന്തോ വയ്യാഴികയുണ്ടായിരുന്നു എന്ന് തോന്നുന്നു
യേശുദാസ് കഴിഞ്ഞാൽ ഏറ്റവും നന്നായി പാടിയത് പ്രകാശ് പുത്തൂരാണ്
Padanum patiya pateduthu padiyal pore.ethoke daseten padi vechiriikunathu ennum kellkan vendiyannu.a patine engane padi nasipikaruthe
എന്തോ ഒരു സുഖക്കുറവ് പലയിടത്തും ..ചിലപ്പോൾ പ്രകാശൻ പുത്തൂരിന്റെ നാദത്തിൽ ഹൃദയത്തിലേറ്റു വാങ്ങിയത് കൊണ്ടാവാം.
Sounding Nice
Super
Nice
Super biju uncle
വെള്ളം അടിച്ചിട്ടുണ്ടോ.. ഇങ്ങനല്ലല്ലോ പാട്ട്..
Wine story aythu kondayirikum
@@justinantony5311 😄😄😄
യേശുദാസ് കഴിഞ്ഞാൽ പ്രകാശ് പുത്തൂർ.... No doubt
Prakash puthurinolam valippamilla
.ethra janasradha kittiyaalum.
Real song
Good
came here after listening to Prakash Puthur.
Orginal songinod ഒട്ടും നീതി പുലർത്തിയില....😔😟
Nice beor
ആദ്യം ഒർജിനൽ കേൾക്ക് . ദാസേട്ടൻ ദ ഗ്രേറ്റ്❤️❤️🌹
Supr 👌👌
പ്രകാശൻ ചേട്ടൻ പാടിയിട്ടുണ്ട് അത് ഒന്ന് കേൾക്കുക,,,,,
You are good singer,but no comparison with Dasettans devine voice
Bro prakash puthoor Good singer .... but ellam song diffrent anu.... padan .....ellavrum avarude typil padune.
karoake ittu pattikyanalle keyboard chettan onnu njetty
കുറഞ്ഞപക്ഷം ദാസേട്ടൻ പാടിയത് എങ്കിലും ഒന്ന് കേട്ടു പാടു.. പാടിപ്പികു.. അതോടൊപ്പം ഓർകാസ്ട്രെഷൻ വായിക്കുന്നവന്മാരും.. എന്താ വായിക്കുന്നത്.. എല്ലാം ഔട്ട് അല്ലെ.. അതോ കരോക്കേ ഇട്ടു പാടിപ്പിക്കുന്നതോ.. അതിലും നിൽക്കുന്നില്ലലോ.. ഇട്ടിട്ടു പോടോ.. മനോഹരമായ ഗാനമിട്ടു അമ്മാനമാടുന്നു.. കഷ്ട്ടം
No feel..he just sing...
Sabbash
ethu dasettan allathe aaru paadiyalum aa feel varila.....
Oru parishkari centeril irunnu kottunnundu☹️paavam avan onnum ariyunnilla
😀😀😀😀😂😂😂
Pitch polyallo chetta
ഓർക്കസ്ട്രാ പോരാ....
Speed kuudi poyii
Madhubalakrishnan can sing this songs
ഒരു ബിലോ ആവറേജ് പാട്ട് 😪
How does an experienced professional singer go offbeat?
നന്നായി പാടി തന്നാലാവോളം. മറ്റുള്ളവരുമായുള്ള താരതമ്യം പ്രസക്തമല്ല, unless its അ competition.
m വര്ഗീസ്.
Super but prakash ettan oru pidii munbill
Prakash annan super song ethupora 👎👎👎👎👎👎
half pant karan onnu sradikkanam dress kod athmeeya paripafdiyil
Dresinu ennatha kozhapam
@@albinsijo9350 ,,orchestrayile oruvan half pant,, anthareeshathinu chertnnathu aano ?
Pattu thudangannn oru beat thamasichu poyiii,,, ennu thonnunnu...
Is this my doubt only???
Did anyone feel the same?
Kollam but not very good
Not good
യേശുദാസ് പാടിയ ഒറിജിനൽ കാനായിലെ കല്യാണനാളിൽ.. എന്താ ശബ്ദം... Feeling... Great
Super
Pattu thudangannn oru beat thamasichu poyiii,,, ennu thonnunnu...
Is this my doubt only???
Did anyone feel the same?