പകുതി വില ഏതെടുത്താലും പകുതി വില ടൂൾസിന്റെ ലോകം 😳

Поделиться
HTML-код
  • Опубликовано: 28 авг 2024
  • 9744265928
    9895970405
    7907002727
    Malabar tools&Hardwares
    Azad nagar kolappuram
    Near Tirurangadi

Комментарии • 113

  • @jassijas3636
    @jassijas3636 Год назад +43

    ഞാൻ വിളിച്ചു...ബ്രാൻഡഡ് ടൂൾസിനൊക്കെ അതിന്റെ ശരിക്കുള്ള വില...ഒന്നിനും കൊള്ളാത്തത് അവർക്ക് വായിൽ തോന്നിയ വില😁😁😁

    • @shakeermangottil3492
      @shakeermangottil3492 Год назад +1

      Udayip.parchese

    • @idreesm2219
      @idreesm2219 Год назад +6

      ബ്രാൻഡഡ് സാധനം എങ്ങിനെ വില കുറച്ചു കൊടുക്കും....അങ്ങിനെ ഉളളവർ ബ്രാൻഡഡ് ഷോറൂമിൽ നിന്നും വാങ്ങിയാൽ മതി ഇത് സാധാരണ ക്കർക്ക് വാങ്ങി ഉപയോഗിക്കാൻ ഉള്ളതാണ്...പല ടൂൾസുകളും കോയമ്പത്തൂരിൽ നിന്നും വാങ്ങിയിട്ടുണ്ട് എല്ലാം നല്ല വർകിങ് ആണ്..ബ്രാൻഡഡ് വേണം എന്ന് ഒരു നിർബന്ധവും ഇല്ല ...വർക് നടന്നാൽ പോരെ

    • @shakeermangottil3492
      @shakeermangottil3492 Год назад

      @@idreesm2219 .bro.rait.kuduthala.ath.kondaa.paranath

  • @muhammedshah8026
    @muhammedshah8026 Год назад +17

    എല്ലായിടത്തും ഈ വില തന്നെ ഉള്ളൂ 😂😂😂

  • @sayyidswalih2276
    @sayyidswalih2276 Год назад +7

    ഇതിൽ വില കുറവ് എവിടെ?
    ഈ വില അല്ലെങ്കിൽ ഇതിനെക്കാൾ കുറഞ്ഞ വിലക്ക് കടയിൽ സാധനം കിട്ടാനുണ്ട് കമ്പനി സാധനത്തിന് വിളിച്ച് നോക്കൂ മറ്റ് കടയിൽ ഉള്ള വിലയെക്കാൾ കൂടുതൽ

  • @shaheermuhammed5749
    @shaheermuhammed5749 Год назад +3

    Bosch , Makita ഒക്കെ ഉണ്ടോ ?
    Price

  • @user-cb2zb7ce7r
    @user-cb2zb7ce7r 8 месяцев назад

    നിങ്ങൾ ഇ ചാനൽ കാണിച്ചതിന് നന്ദി❤❤❤

  • @basheervp7914
    @basheervp7914 Год назад +5

    നല്ല മിശ്യന്റ വില പറയാതെയും ലോക്കൽ സാധനം കുറച്ചു വില കാണിച്ചു വഞ്ചന നടത്തി യിട്ട് എന്താണ് കാര്യം ഉറപ്പാണ് വഞ്ചന ഒളിച്ചിരുന്നു എന്ന്

  • @shanvideoskL10
    @shanvideoskL10 Год назад

    Good
    Mmade naatil ഇങ്ങനെ ഉള്ളത് നല്ല ഒരു കാര്യം തന്നെ.

  • @echu4465
    @echu4465 2 месяца назад

    makita dewalt stanley sale kanunnillallo

  • @Rishu7070
    @Rishu7070 Год назад +2

    Oru മോട്ടോറിനു എന്താ വില
    Plz reply

  • @soumyaanil2003
    @soumyaanil2003 Год назад

    where will get big balloon air blower? Is it available in Kerala or South India in whole sale rate?

  • @blueflame521
    @blueflame521 Год назад

    PCB Drill Bit Set Engraving Cutter Rotary CNC undo

  • @soorajk642
    @soorajk642 Год назад +3

    ഈ വീഡിയോ പോസ്റ്റ്‌ ചെയ്ത ഇവനാണ് ആദ്യം ഇട്ടു കൊടുകേണ്ടത്‌.

  • @josephraj8468
    @josephraj8468 9 месяцев назад

    Bosch 500w drilling machine kit price

  • @salammanjeri.y
    @salammanjeri.y Год назад +4

    ചാത്തൻ സാധനം വിലകുറയും. ഒറിജിനൽ വില കൂടും. ഇവരുടെ വീഡിയോ കണ്ടു എടക്കര പോയ ഞാൻ 😢😢😢😢😢😢😢😢😢😇🤨😡😡😡😡😡😡😡😡😡😡

    • @libinm2924
      @libinm2924 Год назад

      ഞാനും പോയി പെട്ടതാ..😇

  • @ameerss942
    @ameerss942 10 месяцев назад

    Shock adich ചത്തില്ലെ kollaam

  • @asifkondotty7738
    @asifkondotty7738 13 дней назад

    ലോക്കൽ കമ്പനി ക്ക് Mrp ചോദിക്കാൻ ഉള്ള ആ മനസ്സ് ആരും കാണാതെ പോവരുത് 👍

  • @moideenwelder2904
    @moideenwelder2904 Год назад +2

    പകുതി വിലക്ക് തലിപൊളി യാണ് നിന്നാൽ നിന്നു. നല്ല കമ്പനി സാധനം 3000 കൊടുത്താൽ 3:4 കൊല്ലം വരെ ഒരു കേടും ഇല്ലാതെ ഉപയോഗിക്കാം എന്നാൽ ഇത് 1000 ന്റെ അഞ്ചെണ്ണം വാങ്ങിക്കേണ്ടിവരും

    • @idreesm2219
      @idreesm2219 Год назад

      അതൊക്കെ നിങ്ങളുടെ തോന്നലാണു... ഞങ്ങള് വയറിംഗ് workers ചുമർ കട്ട് ചെയ്യാൻ സാധാരണ ഉപയോഗിക്കുന്ന ആംഗിൾ grinder അവിടെ 800 രൂപ മുതൽ കിട്ടും...ഇവിടെ ബ്രാൻഡഡ് വാങ്ങിയാൽ 3000,3500 കൊടുക്കണം മാത്രമല്ല വരൻ്റിക്ക് പോയാൽ ചുമർ കട്ട് ചെയ്യുന്നതിന് വാറൻ്റി ഇല്ലാ.... അത് grind ചെയ്യുന്ന മേശീനിനെ കിട്ടൂ എന്ന ഷോപ്പ് കരൻ പറഞ്ഞത്....

  • @aktharismail643
    @aktharismail643 Год назад

    മുൻപ് ഒരിക്കൽ പോലും കേട്ടിട്ടി
    ല്ലാത്ത ബ്രാന്റുകളുടെ ശേഖരം.
    അപ്പോൾ ?, DeWalt, Milwaukee,
    Bosch, Makita,snap-on, Nichols
    on,proto,aeg, ridgid,ryobi,skil,
    green lee,atlas copco,hilti,worx,
    hikoki,Irwin, Stanley,generac,
    black and decker,Denver,tolsen,
    Hitachi,bruer,igersoll rand,hart,
    cloeco,wolf,etc...etc..
    ഇതെല്ലാം അവിടെ / എവിടെ
    ലഭ്യമാണ് ?

  • @bijileshnk5572
    @bijileshnk5572 5 месяцев назад

    Wooden cutter 6",7" അവശ്യമുണ്ട് എത്ര രൂപയാകും

  • @prabhakaranprabhakaran6636
    @prabhakaranprabhakaran6636 Год назад +1

    ഇത് കുന്നംകുളം ബ്രാന്റ് അച്ഛനും അമ്മയും വരെ കിട്ടും വിലക്കുറവിൽ

  • @idreesm2219
    @idreesm2219 Год назад +2

    കോയമ്പത്തൂരിൽ ഇപ്പഴും വില കുറവ് തന്നെ...xlent cordless 12v drill ₹1200

    • @shakeermangottil3492
      @shakeermangottil3492 Год назад +2

      Karactt

    • @muhammedmannethodi3388
      @muhammedmannethodi3388 Год назад

      നിങ്ങളുടെ mob no തരുമോ
      കോയ മ്പത്തൂരിൽ നിന്നും വാങ്ങിയ drellel മെഷീൻ
      അതിനെ കുറിച്ച് അറിയാനാണ്

  • @amalaaryanvlogs1146
    @amalaaryanvlogs1146 Год назад

    Car washer ethra starting rate

  • @althafalthaf3136
    @althafalthaf3136 Год назад

    Bosh ന്റെ സാധനം ഉണ്ടോ

  • @shakeermangottil3492
    @shakeermangottil3492 Год назад

    Ideal.car.washer.kannur.7500.ullo.evidey.8500.rait.kuduthalaaa

  • @thulaseedharanks5719
    @thulaseedharanks5719 Год назад +2

    These rates are most common rates in Kerala retail market

  • @user-rx4dw4wp8v
    @user-rx4dw4wp8v Год назад +2

    Number tharumo

  • @user-kd9fz4mm8t
    @user-kd9fz4mm8t 10 месяцев назад

    മാഷേ ഇവിടെ വില കൂടുതലാണ് മറ്റുള്ള സ്ഥാപനങ്ങളെ സംബന്ധിച്ച്

  • @niyarazin4644
    @niyarazin4644 Год назад

    Emi kittumo

  • @shaheergypsum6780
    @shaheergypsum6780 Год назад +1

    ഇവിടെ വില കൂടുതലാണ്

  • @manikandanep1398
    @manikandanep1398 Год назад +2

    കോയമ്പത്തൂരിൽ ഇപ്പോൾ വില കൂടുതൽ ആണ് അതു കൊണ്ട് ആ വിലക്ക് കേരളത്തിലും കൊടുക്കാം

    • @idreesm2219
      @idreesm2219 Год назад

      ₹1500 ൻ്റെ cordless xlent drill double battery കഴിഞ്ഞ ആഴ്ച കോയമ്പത്തൂരിൽ നിന്നും വാങ്ങിയത്....₹1200 പറഞ്ഞു....₹1150 കൊടുത്തു

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Год назад

      @@idreesm2219 kollamo...?

    • @idreesm2219
      @idreesm2219 Год назад

      Super ആണ്..... ഞാൻ പലർക്കും വേണ്ടി പലപ്പോഴായി 5....6 എണ്ണം വാങ്ങിയിട്ടുണ്ട്

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Год назад

      @@idreesm2219 ningal yevide sthalam..

    • @idreesm2219
      @idreesm2219 Год назад

      ഞാൽ മലപ്പുറം ജില്ല പുത്തനത്താണി....

  • @noornvlogs3594
    @noornvlogs3594 Год назад +1

    ആ കാർ വാശിന് 4000₹ അതികം ആണ് ആസതനത്തിന് ഓൾസൽ വില 1000തിനും താഴെ ആയിരിക്കും

  • @jayarajank7052
    @jayarajank7052 7 месяцев назад

    ചാത്തൻസാധനത്തിൻ്റെ വില മാത്രം പറയും കമ്പിനി സാധനത്തിൻ്റെ പറയില്ല

  • @aslamchola1934
    @aslamchola1934 8 месяцев назад

    Adyam vilichal phone exkan para

  • @Pramod-1984
    @Pramod-1984 3 месяца назад

    Rett കൂടുതൽ

  • @jayakrishnanb9092
    @jayakrishnanb9092 Год назад +7

    തള്ളല്ലേ ചങ്ങാതി, ആ ഡ്രില്ലിങ് മെഷീൻ ഇവിടെ ചാലയിൽ 650,750 രൂപയെ ഉള്ളു

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk Год назад

      GST വന്നതോടെ കമ്പനി സാധനങ്ങൾക്ക് എവിടെ പോയാലും വിലയിൽ വലിയ വ്യത്യാസം ഉണ്ടാകില്ല.ആക്രി സാധനങ്ങൾ വിലക്കുറവ് നമ്മുടെ ചാല തന്നെ.

  • @shaheergypsum6780
    @shaheergypsum6780 Год назад +1

    10kg welding rodine 10 രൂപ ഒന്നിന് ഞാന്‍ പോയതാണ്

  • @saleemparamal9386
    @saleemparamal9386 Год назад +3

    ഭയങ്കര വില കുറവ് 😅😅😅😅😅

  • @abdullatheef.e2194
    @abdullatheef.e2194 8 месяцев назад

    ബാറ്ററി ഡ്രില്ലിങ് മെഷീൻ 1400 രൂപക്ക് ഒരു വർഷം ഗ്യാരണ്ടി കൊടുവള്ളിയിൽ കിട്ടും

  • @santhoskumar4365
    @santhoskumar4365 Год назад

    എയർ കംപ്രസ്സർ അവിടെയുണ്ടോ എന്റെ അതിന്റെ വീഡിയോയും റൈറ്റും കാണിക്കാമോ

  • @MuraliMurali-lq3pn
    @MuraliMurali-lq3pn Год назад

    കൊറിയർ ചെയ്തു തരുമോ

  • @pmkurian1006
    @pmkurian1006 Год назад +1

    Mrpചോദിക്കല്ലേ സുഹൃത്തെ

  • @musthafaparavanoor8578
    @musthafaparavanoor8578 Год назад +1

    Mrp orutharam thattippanu

  • @akbarcp9136
    @akbarcp9136 Год назад

    Flipkart il innum medichaal 👍

  • @rpk3010
    @rpk3010 Год назад

    Ibel കാർ വാഷ് മെഷീൻ എന്ത് വിലയുണ്ട്. ഷോപ്പിൽ വാടകക് കൊടുക്കാൻ പറ്റിയ മോഡൽ.

  • @ashrafashraf1919
    @ashrafashraf1919 Год назад

    ഫോൺ നമ്പർ എവിടെ ഭായ്

  • @JayaPrakash-ju7ul
    @JayaPrakash-ju7ul Год назад

    എത്ത ഇയാൾനാട്ടൂകരേ നന്മകൾ വിൽക്കൂകയാണ് ഈസധനങ്ങൾ ഉപയേഗിക്കനാണ് അല്ലേ കണ്ണാടി ക്ക്ട്ടിൽ ലേക്ക് നല്ല ഏന്നൂഒർക്ക്ക

  • @muhammedashraf669
    @muhammedashraf669 7 месяцев назад

    എന്ത് പകുതി വില

  • @fasalukadayil1460
    @fasalukadayil1460 Год назад

    ഫോൺ നമ്പർ അറിയിച്ചില്ലാ ട്ടോ

  • @anjanabinu9235
    @anjanabinu9235 Год назад

    വില വലിയ കുറവൊന്നും ഇല്ലാല്ലോ

  • @neelakandanravindran3220
    @neelakandanravindran3220 Год назад

    ഉള്ള ഫോൺ നമ്പർ ഒന്നു കൊടുക്കുക

  • @haneefadoha-lk9vl
    @haneefadoha-lk9vl Год назад

    തേപ്പ് നനക്കാൻ പറ്റുന്ന മിസൻ ഉണ്ടോ

  • @irshadt8505
    @irshadt8505 Год назад +2

    ഞാൻ പോയി നല്ല വിലക്കുറവുണ്ട്

  • @muhamedyunazrm7307
    @muhamedyunazrm7307 Год назад

    Chinese brand MRP arum nokkarilla ellarkkum ariyam athile vathyasam😂

  • @sadiqck
    @sadiqck Год назад

    Emi കിട്ടോ

  • @user-kd9fz4mm8t
    @user-kd9fz4mm8t 10 месяцев назад

    ആരും പോകരുതേ വില കൂടു

  • @moncykuriakose2403
    @moncykuriakose2403 Год назад

    എവിഡാഡ ഫോൺ നമ്പർ എല്ലാ വീഡിയോയില് പറയുന്നുണ്ട്
    അടിയിലെ ഫോൺ നമ്പർ കൊടുക്കുന്നുണ്ട് എന്ന് ഇതുവരെ അടിയിൽ തപ്പിട്ടു കിട്ടിയില്ല

  • @rishadkkv2130
    @rishadkkv2130 Год назад

    MRP 😀😀😀 🙏 🙏🙏

  • @muhammedshahabas1313
    @muhammedshahabas1313 Год назад +3

    ഇവരെ നമ്പർ തന്നില്ല

  • @omr-nj8ec
    @omr-nj8ec Год назад +2

    വെറും അയ്യായിരം രൂപ 😁😁😁

  • @shibimanikkuttan9691
    @shibimanikkuttan9691 Год назад

    ഓൺലൈൻനിൽ ഇതിന് കാളും വില കുറവാണ് 😛

  • @karthikt776
    @karthikt776 Год назад +1

    Ethetha ee udayip vlogger??

  • @bhaskaranrs2483
    @bhaskaranrs2483 Год назад +1

    എടാ 3 വർഷംവാരണ്ടി. ടൈൽകട്ടർ 1300 R,S നിനക്ക് വേണോ?

  • @shareefshareef8221
    @shareefshareef8221 Год назад

    ഫോൺ നമ്പർ വീടോ

  • @salisali7787
    @salisali7787 Год назад

    Phone no tharumo

  • @MuraliMurali-lq3pn
    @MuraliMurali-lq3pn Год назад +2

    ഫോൺ നമ്പർ

  • @anzaranchu9862
    @anzaranchu9862 Год назад

    Ninde number ta

  • @jollyteam7320
    @jollyteam7320 Год назад

    വെറുതെ സമയം കളയണ്ട

  • @bavamoozhikkal6523
    @bavamoozhikkal6523 Год назад

    കളവ് പഞ്ഞൊണ് സാധനം വിൽക്കുന്നുവെങ്കിൽ അവന്റെ കച്ചവടം പരലോകത്ത് ഒരു വിലങ്ങ് തടിയാവാതിരിക്കട്ടേ

  • @AjithKumar-mk5fr
    @AjithKumar-mk5fr Год назад +1

    പറ്റിപ്

  • @sinusinu3376
    @sinusinu3376 Год назад

    ഓക്കേ ശരി തന്നെ ഒന്നുകിൽ നിങ്ങളുടെ മെഷീൻ വേണം ഇല്ലെങ്കിൽ അത് ബസ് ചെയ്യുന്ന ബഫേ

  • @pachurafeeq3074
    @pachurafeeq3074 Год назад +1

    Udayipp

  • @SureshM-ng9vr
    @SureshM-ng9vr Год назад

    വെറും ഉടായിപ്പ് വെറുതെ വണ്ടിയോടിച്ച് അതുവരെ പോയി എല്ലാറ്റിനും വില കൂടുതൽ അവൻമാരെ തെറി പറയാതെ തിരിച്ചു പോന്നു

  • @maluvishnu5220
    @maluvishnu5220 Год назад

    വെറുതെ പോയി തല വച്ചു കൊടുക്കല്ലേ

  • @shakeermangottil3492
    @shakeermangottil3492 Год назад

    Ivan.verum.thattip.pokaruyh

  • @prabhathvengara3776
    @prabhathvengara3776 Год назад

    Verum thallu

  • @user-dk2eh8ik7n
    @user-dk2eh8ik7n 6 месяцев назад

    കോൺടാക്ട് number tharumo

  • @jacobtharakan502
    @jacobtharakan502 Год назад +1

    Please സെൻറ് number

  • @jamsheenandijamsheernandi2482
    @jamsheenandijamsheernandi2482 Год назад

    Number tharumo

  • @user-kd9fz4mm8t
    @user-kd9fz4mm8t 10 месяцев назад

    ആരും പോകരുതേ വില കൂടു