കോയമ്പത്തൂർ പോലും കിട്ടില്ല ഈ വിലക്ക് | Power Tools | Power Tools Coimbatore | Power tools market

Поделиться
HTML-код
  • Опубликовано: 16 окт 2024
  • 🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]
    🌟ᴀʙᴏᴜᴛ ᴛᴇᴄʜᴄᴀᴛᴄʜᴇʀ🌟
    ᴍʏ ɴᴀᴍᴇ ɪꜱ ɢᴏᴠɪɴᴅ. ɪ ᴀᴍ ᴀ ꜱᴏᴄɪᴀʟ ᴍᴇᴅɪᴀ ɪɴꜰʟᴜᴇɴᴄᴇʀ ᴀɴᴅ ᴀʟꜱᴏ ᴀ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ. ᴛʜɪꜱ ɪꜱ ᴍʏ ʏᴏᴜᴛᴜʙᴇ ᴄʜᴀɴɴᴇʟ. ᴛᴇᴄʜᴄᴀᴛᴄʜᴇʀ ɪɴᴛʀᴏᴅᴜᴄᴇꜱ ʏᴏᴜ ᴛᴏ ᴀ ᴡᴏʀʟᴅ ᴏꜰ ᴅɪꜰꜰᴇʀᴇɴᴛ ᴛʏᴘᴇꜱ ᴏꜰ ᴄᴏɴᴛᴇɴᴛꜱ.ᴠɪꜱɪᴛ ᴍʏ ᴄʜᴀɴɴᴇʟ ᴀɴᴅ ꜱʜᴀʀᴇ ʏᴏᴜʀ ʟᴏᴠᴇ ᴀɴᴅ ʜᴀᴘᴘɪɴᴇꜱꜱ ɪɴ ᴛʜᴇ ꜰᴏʀ ᴏꜰ ʟɪᴋᴇ ᴀɴᴅ ᴄᴏᴍᴍᴇɴᴛꜱ. ɪꜰ ʏᴏᴜ ꜰɪɴᴅ ᴍʏ ᴠɪᴅᴇᴏꜱ ᴜꜱᴇꜰᴜʟ ᴅᴏ ꜰᴏʟʟᴏᴡ ᴍᴇ.
    ꜰᴜɴ ᴀꜱꜱᴜʀᴇᴅ 100% ɢᴀᴜʀᴇɴᴛʏ
    🌟ꜰᴏʀ ᴄᴏʟʟᴀʙꜱ :
    ᴍᴀɪʟ ɪᴅ : 𝗴𝘃𝗻𝗱𝗱𝘃𝗻𝟭𝟴𝟴@𝗴𝗺𝗮𝗶𝗹.𝗰𝗼𝗺
    ᴏɴʟʏ ᴡʜᴀᴛꜱᴀᴘᴘ : 7736192211 [ Please Do not Call ]

Комментарии • 205

  • @realityofkerala1707
    @realityofkerala1707 4 месяца назад +4

    ഏതായാലും അതുകലക്കി മലപ്പുറം മുതൽ കാസർഗോഡ് വരെയുള്ള ഇതുപോലുള്ള ഷോപ്പുകൾ ഇനിയും പരിചയപ്പെടുത്തുക best of luck

  • @aneeshvirat7609
    @aneeshvirat7609 4 месяца назад +3

    എന്തായാലും നല്ല ഉപകാരമായി bro എല്ലാം പ്രോഡക്റ്റും നല്ല വില കുറവാണ് പൊളിച്ചു 👍👍👍

  • @sayyidahmednizamudheen8830
    @sayyidahmednizamudheen8830 4 месяца назад +2

    നിങ്ങൾ പോളിയാണ്.....❤ പാവങ്ങൾക്ക് ഒരുപാട് ഉപകാരം ഉള്ള vidio.......ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ....business ൽ നല്ല ഉയർച്ച ഉണ്ടാവട്ടെ..... 🥰😊👍🏻

  • @shamsudheenkp1358
    @shamsudheenkp1358 4 месяца назад +1

    ഞാൻ വിശ്വസിച്ചില്ലായിരുന്നു ഒരാൾ വാങ്ങി കൊണ്ട് വന്നപ്പോഴാണ് ഞാൻ പോയി കണ്ടത് അടിപൊളി

  • @TechmaxinfoMts-wz7tg
    @TechmaxinfoMts-wz7tg 4 месяца назад +2

    വീഡിയോയിൽ പറയുന്നത് പോൽ തന്നെ ആണ് യാഥാർഥ്യം എങ്കിൽ വളരെ നന്ന്.. Keep doing... 🙏🏽

  • @SunilKumar-tx7se
    @SunilKumar-tx7se 4 месяца назад

    വളരെ നല്ല ഒരു വീഡിയോ ആണ് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും തീർച്ച

  • @FarsanFarsan-uc4hj
    @FarsanFarsan-uc4hj 3 месяца назад

    ഇത്ര വിലക്കുറവിൽ എവിടെയും കിട്ടില്ല ഇനിയും ഇതുപോലെയുള്ള കടകൾ പരിചയപെടുത്തുക

  • @irfanahmd2261
    @irfanahmd2261 4 месяца назад +5

    The content✅
    The shop✅✅
    The price✅✅✅

  • @royphilip8059
    @royphilip8059 4 месяца назад

    എന്തായാലും സംഭവം അടിപൊളി,, തീർച്ചയായും ഞാൻ ഈ കടയിൽ വന്നിരിക്കും...

  • @indian-vm5lc
    @indian-vm5lc 4 месяца назад +1

    എനിക്ക് സമ്മാനം വേണ്ടാ.പകരം പൊതുജനങ്ങൾക്ക് നല്ല സേവനം കൊടുക്കുക.എല്ലാ മംഗളങ്ങളും നേരുന്നു. ❤👍🙏

  • @nayeemnknk8724
    @nayeemnknk8724 4 месяца назад +1

    കൂലി പണിക്കാർക് ഉപകാരപ്പെട്ട വീഡിയോ ❤️

  • @raigancm
    @raigancm 4 месяца назад

    നിങ്ങളുടെ അന്മാർത്ഥതയാണ് നിങ്ങളുടെ വിജയം

  • @ANONMARTIN-jm9dk
    @ANONMARTIN-jm9dk 3 месяца назад

    ideal pressure washer nalathanu
    Imax power drill nalathanu
    Hcc, incgo , makita, Dewalt hand cutter nalathanu
    Eastman, incgo,makita, cumi marble cutter nalathanu
    In compressor incgo is the best at price range

  • @Rengannan279
    @Rengannan279 4 месяца назад

    ബ്രോ ഇനിയും ഇത് പോലെ ഉള്ള വീഡിയോ ചെയ്യണം ഒത്തിരി ഉപകാരം ഉള്ള വീഡിയോ ആണ് ഇത് എല്ലാവർക്കും 🌹🌹❤❤

  • @SuhanKkd-n6u
    @SuhanKkd-n6u 4 месяца назад +3

    നല്ല ലാഭം ആണല്ലോ എല്ലാ ടൂൾസും 99 ആണ് 1 രൂപ കുറവുണ്ട്

  • @azarudeenazar8170
    @azarudeenazar8170 3 месяца назад

    Best cordless pressure wash video cheyy എല്ലാർക്കും ഉപകാരമാവും

  • @mustan2854
    @mustan2854 3 месяца назад

    എല്ലാവർക്കും വളരെ ഉപകാരപ്പെട്ട വീഡിയോസ്
    സാധനങ്ങൾ എല്ലാം വളരെ വിലക്കുറവ് ഗുഡ് ❤️ഒരു സാധനം ഓർഡർ ചെയ്താൽ കൊറിയർ അയച്ചു തരാമോ🙏

  • @assumabeevi6746
    @assumabeevi6746 3 месяца назад

    Good. Will come for grass cutter

  • @swarajanvi
    @swarajanvi 3 месяца назад

    ബ്രോ നിങ്ങളൊരു പൊളിയാണ് ബ്രൊ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🥰

  • @ShijoChacko-kv7de
    @ShijoChacko-kv7de 3 месяца назад

    നന്നായി വരട്ടെ. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @jayalalthiruvathira7632
    @jayalalthiruvathira7632 4 месяца назад

    അടിപൊളി 👍🏼തിരുവനന്തപുരം ജില്ലയിൽ ഉണ്ടോ 🙏🏼😍😍

  • @sujivelayudhan6639
    @sujivelayudhan6639 4 месяца назад

    സാദാരണ ക്കാരന് പറ്റുന്ന വില ഇതു കൊള്ളാം 👍

  • @sajeers3035
    @sajeers3035 4 месяца назад

    കൊള്ളാം മുത്തേ ഇജ്ജ് പൊളിക്കു iam waitting MARUTY 800 ❤❤❤

  • @AbdulLatheef-rl7rv
    @AbdulLatheef-rl7rv 3 месяца назад

    Super, നല്ല വിവരണം 👍🏻

  • @leobaiju
    @leobaiju 3 месяца назад

    Vela koranja items ellam oru kuda keezhil🙌

  • @RemyaGireesh-nu5ed
    @RemyaGireesh-nu5ed 4 месяца назад +1

    Bro enki oru purusher washer venam but i dont have money 😢😢 I like vedio

  • @dilipthampi7853
    @dilipthampi7853 4 месяца назад +1

    Surprising price

  • @navaneethp6181
    @navaneethp6181 4 месяца назад

    നല്ലൊരു ഇതാണ് ഇതു 😊

  • @unni_vlog
    @unni_vlog 4 месяца назад

    ചേട്ടാ നല്ല വിലകുറവണല്ലോ എനിക്കും അറെ ഇഷ്‌ഠാ പെട്ടുപോയ😊💕🥰

  • @hemanthbalakrishnan7166
    @hemanthbalakrishnan7166 2 месяца назад

    Please send shop name @location ofshop

  • @hashimnh9089
    @hashimnh9089 17 дней назад

    Shop name entha ninghal parayathathu muzhuvanaayum kandaalum shop name manasilayilla

  • @deepakdeepu3129
    @deepakdeepu3129 3 месяца назад

    Bro jhan ac technician annu oru pravasi kudi annu epo jhan nattil putiya shop thudagan nokkunundu jhan yanthayallum eni evidunne tools adukku. Thanks bro

  • @ShajuShajahan-vs8xj
    @ShajuShajahan-vs8xj 3 месяца назад

    സാധനങ്ങൾ ഒരുപാട് ആവശ്യമുണ്ട് ഇഎംഐ വ്യവസ്ഥയിൽ കൊണ്ടുവരാൻ എന്നാലോചിച്ചു കൂടെ എങ്കിൽ എന്നെ ഒരു സാധാരണക്കാർക്ക് ഒരുപാട് ഉപകാരം

  • @minisreekumar9809
    @minisreekumar9809 4 месяца назад +2

    Bro മാരുതി k series ജനുവിൻ എൻജിൻ ഓയിൽ കമ്പനിയിൽനിന്ന് വാങ്ങുമ്പോൾ ഓയിലിന്റെ കളർ റെഡ് കളർ ആണ് but സാധാ ഒരു എഞ്ചിൻ ഓയിൽ ഗോൾഡ് കളറാണ് ഇതിൽ ഏതാണ് നല്ലത് ഗോൾഡ് കളർ എൻജിൻ ഓയിൽ ഒഴിച്ച് എൻജിൻ പിന്നീട് റെഡ് കളർ എൻജിൻ ഓയിൽ ഒഴിക്കാമോ please reply

    • @slenderman_ftw
      @slenderman_ftw 4 месяца назад

      Color okke pala brandinu anusarich maarum broo color onnum kaaryam akkandaa nalla branded oil ozhikuka like,shell,castrol okke medich ozhikk

    • @minisreekumar9809
      @minisreekumar9809 4 месяца назад

      @@slenderman_ftw wagonr 2011 125000km odi സിന്തറ്റിക് കോയിലാണ് അതോ സെമിയിൽ ആണോ അതോ മിനറൽ ആണോ നല്ലത് ടൈമിംഗ് ചെയിൻ എപ്പോഴാണ് മാറേണ്ടത്

  • @rintoantoo
    @rintoantoo 4 месяца назад +1

    Good price!!

  • @shabeerali7847
    @shabeerali7847 3 месяца назад

    ❤❤❤❤ ഉപകാരപ്രദം

  • @Jestnjkb
    @Jestnjkb 3 месяца назад

    Nice...will pay a visit

  • @das5718
    @das5718 2 дня назад

    Grass catter rate

  • @regiharipad1248
    @regiharipad1248 4 месяца назад

    പൊളിച്ചു മോനെ..,.😊

  • @akhil.gaming2356
    @akhil.gaming2356 4 месяца назад

    Polii scn machine inte oru kalavaraa

  • @kpgkarumarakkad2166
    @kpgkarumarakkad2166 3 месяца назад

    12 Volt DC Air Blower കിട്ടുമോ? അടുപ്പ് ഉണ്ടാക്കാന് ? കമൻ്റ് ചെയ്യുക

  • @Tourist780
    @Tourist780 4 месяца назад +1

    Super vedio 🎉

  • @sujivelayudhan6639
    @sujivelayudhan6639 4 месяца назад

    ഹായ് വീഡിയോ അടിപൊളി..

  • @mohmmedyazeen8874
    @mohmmedyazeen8874 4 месяца назад

    Ingne add mthram vekam vekam chynde aaah thudngii bechkne vndidie panii thirth vekam vekm video iduu mahn

  • @smartmarketing1177
    @smartmarketing1177 4 месяца назад +1

    എല്ലാം വിലക്കുറവിൽ കിട്ടുമല്ലോ😊

  • @YAZEEN-f3d
    @YAZEEN-f3d 4 месяца назад

    Bro ...ith sherikkum upakarappedum..❤❤

  • @palakkeezhu
    @palakkeezhu 4 месяца назад

    Battery കൊണ്ടുള്ള കാടുവെട്ടുന്ന മെഷീൻ വേണം. വില എന്താണ്? എങ്ങനെ pay ചെയ്യണം?

  • @CHANDRANK-uc5yx
    @CHANDRANK-uc5yx 4 месяца назад

    Best information, thanks

  • @krishnadas1122
    @krishnadas1122 4 месяца назад

    കൊള്ളാം എനിക്ക് ആവശ്യമുള്ള കുറെ സാധനങ്ങൾ കാണിച്ചു വരാൻ ശ്രമിക്കാം 😂

  • @mpbrothers7873
    @mpbrothers7873 4 месяца назад

    തിരൂർ എന്നും പോളിയാണ്

  • @Jestnjkb
    @Jestnjkb 3 месяца назад

    Do you have a branch in Ernakulam?

  • @kldevilyt7957
    @kldevilyt7957 4 месяца назад

    ❤ 😮😮😮 excellent....bro ...

  • @DASANVK-eq5sd
    @DASANVK-eq5sd Месяц назад

    Super machanee.......

  • @marzgamingyt8635
    @marzgamingyt8635 4 месяца назад +1

    Chetta poli

  • @AneeshAnilan-c4y
    @AneeshAnilan-c4y 4 месяца назад +1

    Adipoli monaaa

  • @deepakff1605
    @deepakff1605 4 месяца назад

    Preasure washer kituo

  • @Raihana-ti4pn
    @Raihana-ti4pn 4 месяца назад

    സൂപ്പർ....❤👍👍👍

  • @unnisadasivansadasivan9207
    @unnisadasivansadasivan9207 3 месяца назад

    Super thank you ❤

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 3 месяца назад

    Concrete wall cutter available.

  • @rintoantoo
    @rintoantoo 4 месяца назад +1

    Pressure washer enik kitto

  • @muhammedsalik1294
    @muhammedsalik1294 4 месяца назад

    Useful video thanks bro

  • @AbdullakuttyP
    @AbdullakuttyP 4 месяца назад

    Pulluvatte miseenudo

  • @abhinav-n1539
    @abhinav-n1539 2 месяца назад

    Grass cutter rate

  • @hadiq.10
    @hadiq.10 4 месяца назад +1

    Sett.....❤

  • @shabeershah8414
    @shabeershah8414 4 месяца назад

    നല്ല ടൂൾസ് ആണല്ലോ 😊

  • @thomas.mathew108
    @thomas.mathew108 Месяц назад

    സാധരണ ഇങ്ങനത്തെ വിഡിയോയിൽ നെഗറ്റീവ് കമെന്റ് വരുന്നതാണ്. ഇതിൽ അത് കാണുന്നില്ല. കാരണം അറിയാമല്ലോ.

  • @ArjunArjun-uo2ye
    @ArjunArjun-uo2ye 4 месяца назад

    Impact wrench price ethreya ?

  • @avanivlogforbtsfan821
    @avanivlogforbtsfan821 4 месяца назад

    Kidu........❤❤❤❤❤

  • @latheeshkakkur6943
    @latheeshkakkur6943 3 месяца назад

    Useful vedeo

  • @hamzakutteeri4775
    @hamzakutteeri4775 4 месяца назад

    കൊള്ളാം,, ഒന്ന് സ്പീഡ് കുറച്ചു പറയാൻ ശ്രമിക്കുക

  • @sujithksubash5642
    @sujithksubash5642 4 месяца назад

    നല്ല വീഡിയോ ❤❤

  • @mastertakis
    @mastertakis 4 месяца назад

    Super missionary

  • @aravindks9731
    @aravindks9731 26 дней назад

    2ln1 വെൽഡിങ് മെഷിൻ വില ഏത്ര

  • @saraths4408
    @saraths4408 3 месяца назад

    Kollath ethepole ulla shop undo

  • @SanthoshKumar-jh5lu
    @SanthoshKumar-jh5lu 4 месяца назад

    Nice and wonderful hshpe

  • @nasartavanur4399
    @nasartavanur4399 3 месяца назад

    ബ്രോ നിങ്ങളുടെ വീഡിയോ എല്ലാം കാണാറുണ്ട് പക്ഷെ ഞാൻ ഒരു ഹൈപ്രെഷർ വാങ്ങാൻ ഒരുപാട് നാളായി നോക്കുന്നു ബട്ട് പോകാൻ സമയം കിട്ടുന്നില്ല ഇപ്പോൾ എന്റെ നാട്ടിൽ ഇത് ഇത്രയും വില കുറവിൽ കിട്ടുന്ന കട ഉണ്ടെന്ന് താങ്കളുടെ വീഡിയോ കണ്ടത് കൊണ്ട് മാത്രം ആണ് എനിക്ക് മനസ്സിലാക്കാൻ പറ്റിയത് ഇനി എനിക്ക് വാങ്ങിക്കാൻ 30 മിനിറ്റ് സമയം മതി പോയി വരാൻ എന്താ യാലും ഞാൻ പോകും താങ്ക്സ്

  • @AJRKD
    @AJRKD 4 месяца назад

    🥰🥰 kolllam.. Labham aanu

  • @AdwaidpulikkalPulikkal
    @AdwaidpulikkalPulikkal 4 месяца назад +1

    ഇത്രയും വിലക്കുറവുള്ള ഉപകരണങ്ങളും

  • @m4nafik139
    @m4nafik139 3 месяца назад

    Generator price

  • @prasadkumar6430
    @prasadkumar6430 4 месяца назад

    തിരൂരിൽ എവിടെ ആണ് ബ്രോ

  • @VishnuJyothi27
    @VishnuJyothi27 4 месяца назад

    Supper bro.... 👍🏻☺️

  • @shakeermangottil3492
    @shakeermangottil3492 4 месяца назад +1

    Poyaal.illa.ennu.parayumo.palakkad.paranju.falcon.powertools.shop.afras.shop.2.shopum.thattipaan

  • @DasNarayanan
    @DasNarayanan 4 месяца назад

    Online available?

  • @renjithrp1385
    @renjithrp1385 3 месяца назад

    Grass cutter rate ethraya?

  • @minivlogmalyalam175
    @minivlogmalyalam175 4 месяца назад

    Verry good shop

  • @__HIRANMAY__
    @__HIRANMAY__ 4 месяца назад

    ബ്രോ അടിപൊളി സെറ്റ്

  • @nidhinthomas6029
    @nidhinthomas6029 4 месяца назад

    Warranty card undo

  • @salahudheen7009
    @salahudheen7009 4 месяца назад +1

    എനിക്കും ഇവിടന്നു tools വാങ്ങണം എന്നുണ്ട് പൈസ കിട്ടുമ്പോ ന്തായാലും ഞാൻ വരും.
    കോയമ്പത്തൂർ ന്നു വാങ്ങണം ന്നു വെച്ചതാ. വില കുറഞ്ഞു നാട്ടിന്നു കിട്ടുമ്പോ പിന്നെ ന്ത്‌ കോയമ്പത്തൂർ.
    അടിച്ചു കേറിവാ

  • @hussainparappenPadapparamba
    @hussainparappenPadapparamba 4 месяца назад

    കോയമ്പത്തൂർ 3000 ത്തിന് വെൽഡിങ് മെഷീൻ എത്ര എണ്ണം വേണം

  • @MuhammedMuhammedFayas.N
    @MuhammedMuhammedFayas.N 4 месяца назад +1

    Super...💥

  • @movingmovment3770
    @movingmovment3770 4 месяца назад

    Tirur correct evide anu

  • @nabinlalns917
    @nabinlalns917 3 месяца назад

    Super

  • @anurajrs3665
    @anurajrs3665 4 месяца назад

    അടിപൊളി🤙🏻🤙🏻

  • @usaffhassanpoolakkal4489
    @usaffhassanpoolakkal4489 4 месяца назад

    Chain saw nte vela enthan

  • @akshafeeqaksafeeq9223
    @akshafeeqaksafeeq9223 9 дней назад

    നട്ട് & ബോൾട് അഴിക്കുന്ന ഡ്രിൽ ന്റെ പ്രൈസ് പറഞ്ഞില്ല

  • @mpbrothers7873
    @mpbrothers7873 4 месяца назад

    I LOVE TIRUR ❤

  • @nidhinchandrannidhin915
    @nidhinchandrannidhin915 4 месяца назад

    shopil poyal rate koodumo

  • @KL_VIPER_YT
    @KL_VIPER_YT 4 месяца назад

    Ith kollalo😮

  • @muhasinc1900
    @muhasinc1900 3 месяца назад

    Super ❤

  • @sreedharanmvk
    @sreedharanmvk 4 месяца назад

    റെയില്‍വേ സ്റ്റേഷന്റെ പുറകിലാണോ മുന്പിലാണോ