തൈറോയിഡ് പൂർണ്ണമായും മാറാൻ ലക്ഷണങ്ങളും / cure thyroid naturally in 30 days home remedy in Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 219

  • @sathyamevajayathe5377
    @sathyamevajayathe5377 3 года назад +22

    തെറ്റായ വാർത്ത നൽകരുത് .ഗോതമ്പിലെ glutin തൈറോയ്ഡ് പ്രശ്നമുള്ളവർ കഴിക്കരുതെന്നാണ് കേട്ടിട്ടുള്ളത് .

    • @sreeja7927
      @sreeja7927 2 года назад +2

      Yes

    • @zuhrateacher6458
      @zuhrateacher6458 Год назад

      മോളേ തൈറോയ്ഡ് രോഗികൾക്കു ഗോതമ്പു കഴിക്കാൻ പാടില്ല ഞാൻ ഒരു തൈറോയ്ഡ് രോഗിയാണ് എനിക്ക് നേരിട്ട് അനുഭവമുള്ളത് കൊണ്ടാണ് പറയുന്നത് ഗോതമ്പിലെ ഗ്ളൂട്ടൻ എന്ന പ്രോട്ടീൻ തൈറോയ്ഡ് രോഗികൾക്കു ഒട്ടും യോജിച്ചതല്ല

  • @midhunmidhu8641
    @midhunmidhu8641 3 года назад

    Thanke you chachi eppozha veediyo kanenda sahacharyam vannath kappa kazhkkamo

  • @sebastianprasad3836
    @sebastianprasad3836 3 года назад

    ith use cheyyumbo enganeyan affect cheyyunath nthinte basil ann chechi parayunnath Argonne diffine koodi cheyyane... Okkk

  • @drfebamariyam9788
    @drfebamariyam9788 4 года назад +3

    Dear eating cabbage nd wheat products oke nokiyitu vende parayan.
    It all depends on wat thyroid dysfunction u hav.

  • @haristhittayil1
    @haristhittayil1 5 лет назад +38

    തീകൊണ്ട് കളിക്കരുത് സിസ്റ്ററേ... തൈറോയിഡ് രോഗം പലതരത്തിലുണ്ട്. ഈ പറഞ്ഞ രീതികൾ ഹൈപർ തൈറോയിഡിനു നല്ലകാണെങ്കിൽ അത് ഹൈപോ തൈറോയിഡിന് മോശമാണ്. രോഗത്തെ പറ്റി അറിയാത്തവർ ഇത്തരം വീഡിയോകൾ പടച്ചുവിടുന്നത് അപകടകരമാണ്.

  • @anoopjayan6390
    @anoopjayan6390 3 года назад

    Hypo thyroid und..50 mg tablet edukkunnude...ee tablet edukkunna koode ithellam upayogikamo

  • @ambili1
    @ambili1 2 года назад

    Ayurvedic treatment better or not???

  • @anoop_online
    @anoop_online 3 года назад +1

    What is your qualification to say about this???

  • @valsalarajan8792
    @valsalarajan8792 Год назад

    നന്നായി പഠിച്ചതിന് ശേഷം പ്രേക്ഷകർക് പറഞ്ഞു കൊടുക്കുക

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 2 года назад +1

    എത്ര വർഷം എടുക്കും പൂർണ്ണമായി മാറാൻ 🤔

  • @krishnapriyasarathkichu3023
    @krishnapriyasarathkichu3023 3 года назад +1

    Enikk 16 age aayittullu chechi. Enikk thairoid test cheythappol 5.32 aayirunnu one month munnu. Ippo 5.67 aayi. Enikk thadi onnunumilla. Bakshanam neravannam kazhikkanjittanu ee age- il thairoid vannathennanu dr. Paranjath. Ith maran nalla oru remedy paranju tharo aarenkilum😭😭

    • @malavikamalavika6051
      @malavikamalavika6051 2 года назад

      Same avastha dear

    • @malavikamalavika6051
      @malavikamalavika6051 2 года назад

      Thalrththa Pera ila chavachch athinte neeru thondayil kurachchu neram hold cheyth pidichchitt irakkanam

  • @girijasatish6947
    @girijasatish6947 4 года назад +1

    Very good thanks a lot for ur great remedies.

  • @abdulsamadsamad6626
    @abdulsamadsamad6626 Год назад

    തെറ്റായ വിവരങ്ങൾ . വാളെടുത്തവരല്ലാം വെളിച്ചപ്പാട്.

  • @sudishtgeorge3203
    @sudishtgeorge3203 Год назад

    Milk is not good, negatively affect,not mix milk with oil.

    • @jameelakp7466
      @jameelakp7466 Год назад

      Thiroyid മാറാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @marylopezlopez2759
    @marylopezlopez2759 4 года назад +6

    Nigal ore doctor aano.....?????
    Allagil emnathiri video irakathirikuka.....enna pottatharama viliche parayunnathe.....

  • @vasanthakumaritvmala421
    @vasanthakumaritvmala421 4 года назад +1

    Hello. Very good information dear sister.

  • @alishibu6612
    @alishibu6612 5 лет назад +1

    Madam thyrodin ayurvedam guliga nallathano ayurvada dr ann eth test cheyyan paragath 4.87 ann

  • @Joshykavumkal
    @Joshykavumkal 4 года назад +1

    For Which thyroid? Hyper or hypo

  • @mini.pkumar2327
    @mini.pkumar2327 4 года назад +1

    Thank you very much madam

  • @reejaalex9208
    @reejaalex9208 5 лет назад +4

    Hypothyroid enik 5.68 tsh und,enganaeyundaenkil pregnant aakan budhimuttu undakumo,periods regular aanu

    • @drfebamariyam9788
      @drfebamariyam9788 4 года назад

      Periods regular anengilum thyroid il dysfunction vanna conception samayam edukum. So better consultant dr nd take gud medicines nd try home remedies

  • @happydays644
    @happydays644 3 года назад +1

    Hi Chechi

  • @joym.d7284
    @joym.d7284 5 лет назад +3

    ഇത് എങ്ങിനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നത് എന്നു കൂടി പറയണം.

  • @nasilashafeer211
    @nasilashafeer211 4 года назад +4

    Tsh normal range enganeya

  • @basheer4694
    @basheer4694 3 года назад +2

    തൈറോയ്ടിന്റ അളവ് കൂടിയാൽ കുട്ടികൾ ഉണ്ടാകുമോ

  • @ഇസ്ലാമിക്ലോകം

    എനിക്കും തൈറോയ്ഡ് ഉണ്ട്.. അത് കാരണം തടി വെച്ചു.. ചേച്ചി പറഞ്ഞത് ഒക്കെ എനിക്കും ഉണ്ട് പെട്ടന്ന് ദേഷ്യം ഉറക്കം Tensoin ഒക്കെ ഉണ്ട് 😢

    • @dragoxM-ss8vt
      @dragoxM-ss8vt 5 лет назад +1

      ഇസ്ലാമിക് ലോകം same yaar

    • @sreedevisree4721
      @sreedevisree4721 5 лет назад

      Enikum😣😣😣thadi kudunnu...mudi nallonam kozhiyunnu...deshiam....skinte col ur kurayuunu😥😥

    • @johnvarghese1209
      @johnvarghese1209 4 года назад

      ഹൈപ്പോതൈറോയിഡ് എനിക്ക് ഉണ്ട്. മടി കൊഴിഞ്ഞു പോയി' ഡിപ്പഷൻ ഉണ്ട്. തടി കുറഞ്ഞു 'ഉറക്കം ഇല്ല' മാനസികമായി 'തകർന്ന അവസ്ഥയാണ് എന്താണ് പരിഹാരം: എന്റെ നമ്പർ: 9995537979

    • @rajasreekr8774
      @rajasreekr8774 4 года назад

      @@johnvarghese1209 athinaa ethra tension the karyom....tension undayal thanne rogom thanne varum😁👍

    • @sreejasyam7115
      @sreejasyam7115 3 года назад

      Weight kurakano tyroid normal akan call 8921698633

  • @Sanal.Avitha
    @Sanal.Avitha 3 года назад

    Wheat kazhikkan padilla... Thettu paranju video cheyyathirikkuka

  • @neethuv8384
    @neethuv8384 5 лет назад +6

    മുടി varan enthegilum parayumo nannayi povunu

  • @shoukathshouku4679
    @shoukathshouku4679 Год назад

    Gothambu kazhikkan padillallo

  • @alwayspete
    @alwayspete 5 лет назад +3

    So can I revert to eating cabbage family vegetables once my thyroid is cured?
    Pete :")

  • @sruthymk3642
    @sruthymk3642 4 года назад

    Mallipodi vellam verum vayatil aano kazhikknde?? Athil pera ila ittal kuzhapam undo

  • @smithabibin5495
    @smithabibin5495 5 лет назад +1

    4 yrs marriage kazhijittu anik hypothyroid annu 150nte thyronium gulika kazhikunndh irregular mensus kuttyikal edhuvare ayittila... pls reply

  • @charucharu3392
    @charucharu3392 5 лет назад +9

    ഹൈപ്പർ റ്റൈറോയിഡിനും ഹൈപ്പോ തൈറോയ്ഡിനും രണ്ടിനും ഈ റെമഡി ഉപയോഗിക്കാമോ ?

  • @aseefmunna5360
    @aseefmunna5360 5 лет назад +3

    വെറും വയറ്റിൽ കുടിക്കുമ്പോൾ tablet കഴിക്കണ്ടേ

    • @shanavassanu5905
      @shanavassanu5905 5 лет назад

      Berum vayttil kazhikuga 30mintin shesham fd kaichal madhi

  • @ambilyambily7386
    @ambilyambily7386 5 лет назад +9

    എനിക്കും Tyrodu ഉണ്ട് ഒരുപാടു melinjirikkunnu, കുഞ്ഞ് ആയതിനു ശേഷം ആണ് ഇത് ഉണ്ടായത്, ഇത് കാരണം ഭയങ്കര സങ്കടത്തിൽ ആണ് ഞാൻ

    • @vidhyas4198
      @vidhyas4198 5 лет назад

      Eniku kutty ayathinu sheshamanu vannathu

    • @1999juhi
      @1999juhi 5 лет назад

      Enikum second delivery ayathin shesham aa vannath. Premature delivery ayrnu. Babyne kittiyilla... Pedikanda ith oru rogan ayi kananda. Harmone imbalance mathram aan. Ith valare common aan

    • @jishajohnson9541
      @jishajohnson9541 2 года назад

      Njn vanam veykukayan cheythath thyroid Karanam 😢😢😢 nigal melinja analo athil happy ak

  • @nitarashibu5140
    @nitarashibu5140 5 лет назад +2

    mallipodi allathe malli ettu thilappicha vellam kudichal mathiyo

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 4 года назад

    Tsh undakil hair loss ഉണ്ടാകും tsh ഉള്ളപ്പോൾ athu നോർമൽ akathea hair loss ട്രീറ്റ്മെന്റ് എഫ്ഫക്റ്റ് akukkayuluuu

  • @ambili1
    @ambili1 2 года назад

    Good information

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 3 года назад

    Irregular periodsum thyroidum normal akathaghukondanu pregnant akan thamasikkunnath dr kandu thyroid normal akku. Enikkariyavunna oralkku anganeyayirunnu. Ippol pregnant aanu

  • @Femeenaedits
    @Femeenaedits 5 лет назад +9

    എനിക്ക് തൈറോയ്ഡ് നോർമൽ ആയിട്ടുണ്ട് പക്ഷെ തൊണ്ടയിൽ വീർപ്പ് ഉണ്ട് അതു മാറാൻ എന്തു ചെയ്യണം

  • @rajeenar6460
    @rajeenar6460 5 лет назад +1

    Thyroid starting aan dr medicin kurichu thannu vanggi pakshe kazhichittilla ntho oru pedi mudi kozhichil oddakumo boday oru pad meliumo pls reply

    • @annajoseph9571
      @annajoseph9571 5 лет назад

      മരുന്ന് കഴിക്കാതിരിക്കരുത്. കൂടുതൽ ദോഷങ്ങൾ ഉണ്ടാവും, മെഡിസിൻ കഴിക്കുമ്പോൾ മുടി കൊഴിയില്ല.

    • @aishajiju7807
      @aishajiju7807 5 лет назад

      Marunnu kazhichillenkil ithoke varum.kazhikathillankil any pedikendathu.thyroid care chaithillenkil apakadamanu.medicine kazhikuka.

    • @rajasreekr8774
      @rajasreekr8774 4 года назад

      Oru karyom njan parayatte....first medine adukkunnathinu mube home remedies chaithu anikku ethu search chaithu kittum..sugar......pressure.... cholesterol....thyroid...medicine aduthathu kazhinjal life long chayyarundu varum....ante anubavathil minimum njan Parayukayanu ...pothuve anikku medicine kazhikkan maduyanu....pakshe home remedies njan nokkumm...nannaye exercise chayyum....😂🙏👍

  • @gracejacob4487
    @gracejacob4487 3 года назад

    എന്തെങ്കിലും ഒക്കെ പറഞ്ഞ് മനുഷ്യരെ കൂടുതൽ കുഴപ്പത്തിലാക്കരുത്. തൈറോയിഡ് പ്രോബ്ളം ഉള്ളവർക്ക് ഗോതമ്പ് നല്ലതല്ല. അത് എല്ലാ ഡോക്ടർമാരും പറയുന്നതാണ്. പിന്നെ ഈ പറഞ്ഞ ടിപ്സ് ഒക്കെ നേരത്തെ u tube ൽ ഉള്ളതാണ്.

  • @marrygomus8836
    @marrygomus8836 5 лет назад +3

    തൊണ്ടയിൽ മുഴയുണ്ടങ്കിലോ ഒട്ടും തൈറോയ്ഡ് ഇല്ലെങ്കിലോ

  • @annafirosekhan4786
    @annafirosekhan4786 5 лет назад +4

    Medicine kazhykkunndu ethu use cheyyamo reply me

  • @elsiefrancis6983
    @elsiefrancis6983 3 года назад

    Thyroid is not a disease.It is a gland .U kept on saying . "തൈറോയ്ഡ് മാറാൻ വേണ്ടി,തൈറോയ്ഡ് പിള്ളാർക്കും വലിയ വർക്കും ഒക്കെയുള്ള രോഗമാണ് etc.U hear Ur talk once atleast.Not at all impressive.

  • @dhi-yadhi789
    @dhi-yadhi789 4 года назад

    തൈറോയ്ഡ് ഏറ്റവും നല്ല മെഡിസിൻ ഹോമിയോപ്പതി തന്നെയാണ്.. 6months കൊണ്ട് തന്നെ എനിക്ക് തൈറോയ്ഡ് കുറഞ്ഞു. കൃത്യമായി മരുന്ന് കഴിച്ചാൽ പിന്നെ ലൈഫ് ലോങ് മെഡിസിൻ എടുക്കേണ്ടി വരില്ല.

    • @vishnuvm5133
      @vishnuvm5133 4 года назад

      Ippo medicine nirthiyo

    • @dhi-yadhi789
      @dhi-yadhi789 4 года назад

      @@vishnuvm5133 അങ്ങനെ പെട്ടെന്ന് മെഡിസിൻ നിർത്താൻ പറ്റില്ല. ഞാൻ കഴിക്കാൻ തുടങ്ങീട്ട് 6 month കഴിഞ്ഞതേ ഒള്ളു. എനിക്ക് തൊണ്ടയിൽ മുഴ പോലെ ആണ്.. 2nd ടെസ്റ്റ്‌ ചെയ്തപ്പോൾ കുറവുണ്ട്. അലോപ്പതി പോലെ ലൈഫ് ലോങ്ങ്‌ കഴിക്കേണ്ടി വരില്ല.

    • @vishnuvm5133
      @vishnuvm5133 4 года назад

      @@dhi-yadhi789 appo homoeopathy effective aanalle

    • @dhi-yadhi789
      @dhi-yadhi789 4 года назад

      @@vishnuvm5133 athelo... bttr homeopathy thane 👍

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 года назад

      @@dhi-yadhi789 തൊണ്ടയിലെ മുഴ മൾട്ടി നോഡുലർ ഗോയിറ്റർ (MNG) ആണോ?
      എവിടെ, ഏത് ഡോക്ടറാണ് ചികിത്സിച്ചത്.? Pls. clear me

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 5 лет назад +1

    So very thanks chechi.

  • @ck.sageer5938
    @ck.sageer5938 5 лет назад +2

    ഞാൻ 48 വയസുള്ള പുരുഷനാണ് എനിക്കി തൈറോടുണ്ട് ഞാൻ ഗുളിക കഴിക്കുന്നുണ്ട് 100 ൻ്റെ എൽ ഡ്രോസിൻ എന്ന ഗുളിക യാണ് കഴിക്കുന്നത് എൻ്റെ തൈറോട് മാറാൻ ഞാൻ എന്താണ് ചെയ്യേണ്ടത്

    • @marykutty5728
      @marykutty5728 5 лет назад +2

      LCHF ഡയറ്റ്‌ ചെയ്യൂ . പൂർണ്ണമായും മാറും. എനിക്ക് മാറി. കുറച്ചു ബുദ്ധിമുട്ടുള്ള ഡയറ്റാണ്. കേട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.

    • @മൈലാഞ്ചി-ള2ര
      @മൈലാഞ്ചി-ള2ര 5 лет назад

      @@marykutty5728 ഇല്ല.. Ebthanathu പറയു please

    • @muhammedashrafetp6450
      @muhammedashrafetp6450 5 лет назад +2

      RUclips il LCHF enn adichaal mathi, information kitum

  • @sukanyasajin5723
    @sukanyasajin5723 4 года назад

    Chechi njan marunnu kazhikunnundu apo athinte kude kazhikkamo

  • @joyecec4410
    @joyecec4410 4 года назад

    Very good tips. But how much times I do this, pls let me

  • @shijijoy7551
    @shijijoy7551 5 лет назад

    Medicine use cheyyano ee tips try cheyumbo?

  • @sajithamr3603
    @sajithamr3603 4 года назад

    If thyroid is in blood. What l should do

  • @sudharsanalatheesh2944
    @sudharsanalatheesh2944 4 года назад +1

    Thanks njan kitti sariyaai

  • @rashidarasheed4612
    @rashidarasheed4612 5 лет назад +5

    എനിക്ക് തൈറോയ്ഡ് ഹോർമോൺ കുറയുകയാണ് ചെയ്യുന്നത്.. പക്ഷെ ഞാൻ തടി കൂടുകയാണ് ചെയ്യുന്നത്

    • @rajasreekr8774
      @rajasreekr8774 4 года назад

      Thadiyum....thyroid um thammil banthom undo....anikku hyppo thyroid undu....pakshe thadi ottum koodiyettilla...😁😁

    • @sreejasyam7115
      @sreejasyam7115 3 года назад

      Weight kurakam tyroid normal akan call 8921698633

  • @diyafathima8174
    @diyafathima8174 5 лет назад +3

    തൈറോയ്ഡ് ഉണ്ടകിൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള സത്യദാ കുറവ് ആണോ?? അബോഷന് ശേഷം തൈറോയ്ഡ് ഉള്ള വർക് കുട്ടികൾ ഉണ്ടാകുമോ??

    • @lifeisbeautiful9830
      @lifeisbeautiful9830  5 лет назад

      തൈറോയിഡ് ഉണ്ടെങ്കിൽ അബോർഷൻ സാധ്യത,,അല്ലെങ്കിൽ പ്രസവം ബുദ്ധിമുട്ടാകും

    • @alfyshain9404
      @alfyshain9404 5 лет назад +1

      Diya fathima normal ayal prbm ila pregnant akum tnsn venda

    • @diyafathima8174
      @diyafathima8174 5 лет назад

      mmm

  • @shabeervp2708
    @shabeervp2708 4 года назад

    Thanks so much.. 👌

  • @aiswaryamalu4604
    @aiswaryamalu4604 2 года назад +1

    👍👍

  • @sabineji3787
    @sabineji3787 5 лет назад +1

    TSH test chsyunath verum vayatil chayano

    • @leenasunil3104
      @leenasunil3104 3 года назад

      Tsh.mathramallacheyendathu.d3.d4.koodicheyyanam.antibodicheyyanparanjamathi..1000.anu.lab.charge.yivaruchummayirunnu.parayunnathanu

  • @diyafathima8174
    @diyafathima8174 5 лет назад +6

    ആർത്തവം കറക്ട് അല്ലെകിൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള സാധ്യത കുറവ് ആണോ

    • @alfyshain9404
      @alfyshain9404 5 лет назад

      Diya fathima chance und dr kanchit oky akuka

    • @ap4570
      @ap4570 3 года назад

      Nooo

    • @jaseelajazi9443
      @jaseelajazi9443 3 года назад

      Athe

    • @ap4570
      @ap4570 3 года назад

      @@jaseelajazi9443 aaru paranju lkutikal undavilla eannu

    • @ap4570
      @ap4570 3 года назад

      Noo

  • @vishnuj9353
    @vishnuj9353 4 года назад +1

    Good work.
    Thanks...

  • @shijisudharsan8861
    @shijisudharsan8861 5 лет назад +1

    എനിക്ക് തൈറോഡ് ഉണ്ട് ഇപ്പോൾ Thyronorm tab കഴികുന്നുണ്ട് 0.20 uiu/ml മരുന്ന് കഴികുന്നുണ്ട്കൂടെ. ഈപറയുന്നപോലെ കഴിക്കാമോ

    • @nijaspk8913
      @nijaspk8913 5 лет назад +1

      SHIJI SUDHARSAN egana ith test cheythadu blood anoo

    • @muhabbathmadeenayode3589
      @muhabbathmadeenayode3589 4 года назад

      Blood test ചെയ്യണം "Tsh" ആണ് തൈറോയ്ഡ് test

    • @rajasreekr8774
      @rajasreekr8774 4 года назад

      @@nijaspk8913 yes

  • @leenasunil3104
    @leenasunil3104 3 года назад

    Dr.paranjugothambukazikaruthu.ennu.

  • @shafnant1299
    @shafnant1299 5 лет назад

    Thyroid karanamulla mudikozhichil engane kurakkam

    • @drfebamariyam9788
      @drfebamariyam9788 4 года назад

      Thyroid issues onu balance aku. Apo ellam sheri akum

  • @sinansana1133
    @sinansana1133 5 лет назад

    ച്ചക്ക് കുരുമുളക് തിപ്പല്ലി പൊടിച്ച് വെറും വയറ്റിൽ കഴിക്കൂ2 റിവസം കൊണ്ട് റിസൽട്ട് അറിയും

    • @nachusnachus9151
      @nachusnachus9151 5 лет назад

      ചക്ക് കുരുമുളകോ അതെന്താ

    • @kareemkada6454
      @kareemkada6454 5 лет назад

      pachakkk nn aaan pottahiii

    • @abypalapuram2132
      @abypalapuram2132 4 года назад +2

      Chakk അല്ല ചുക്ക് ആയിരിക്കും

  • @dancingachuzz9167
    @dancingachuzz9167 3 года назад

    താങ്ക്സ്

  • @joiceanil1169
    @joiceanil1169 4 года назад

    Thanks

  • @banubanu5268
    @banubanu5268 5 лет назад

    Hi enikum und thairoed . allavarum paraum thairoed undhayal pregnent Aavillan .athu shariyano .teblas kaikunnd.

    • @alfyshain9404
      @alfyshain9404 5 лет назад

      Banu Banu normal ayal pregnant akum tnsn venda continues aayi kazchlu mudagathea

  • @marrygomus8836
    @marrygomus8836 5 лет назад

    Madam thyroide illangil എന്താ prblm

  • @surendrandamodharan7556
    @surendrandamodharan7556 3 года назад

    New knowledge

  • @alarifallu7589
    @alarifallu7589 3 года назад

    Thakzzzz

  • @ajithasukumaran793
    @ajithasukumaran793 5 лет назад +1

    Thank you

  • @rafeekmadurima9267
    @rafeekmadurima9267 5 лет назад

    Mallipodik pakaram podikkatha malli upayokikkan patto

    • @jaseelajazi9443
      @jaseelajazi9443 3 года назад +1

      Ath verthe kuthi vellathil idunnathan nallath.. better angneyaa

  • @shafeeqvp8943
    @shafeeqvp8943 5 лет назад

    Enghane nighale vshwasikkum

  • @diyafathima8174
    @diyafathima8174 5 лет назад +1

    അബോഷന് ശേഷം ആർത്തവം കറക്ട് അല്ലെകിൽ കുട്ടികൾ ഉണ്ടാകാൻ ഉള്ള സാധ്യത കുറവ് ആണോ

    • @lifeisbeautiful9830
      @lifeisbeautiful9830  5 лет назад

      ആണ്

    • @sooryasudheendran1659
      @sooryasudheendran1659 5 лет назад +1

      @Life is beautiful ningal parayunna poleyaano kuttykal undaavunnathum illathathum .chumma oronu irunnu angu parayukaya .ningal ee video paranjathu fullum pottatharam aanu manasilaakkikko .ningal entha vydyano atho doctaro

  • @doctordaughter4327
    @doctordaughter4327 4 года назад +4

    പൊട്ടത്തരം പറയല്ലേ

  • @aishajiju7807
    @aishajiju7807 5 лет назад +4

    Gothamb kazhichoodannu doctor paranju.glutan food anennu

    • @rejithasanil53
      @rejithasanil53 3 года назад

      Thyroid 8.5 ayirunu . Ente weight 18 kg kurachappol thyroxin tab. Njan mitthi. Eganennu Ariyano contact this number. 8606674084

    • @vavavaava6318
      @vavavaava6318 3 года назад

      തൈറോയ്ഡ് ഉള്ളവർ ഗോതമ്പ് കഴിക്കരുത്

  • @zainulabi9822
    @zainulabi9822 5 лет назад

    Njan 100 elthroxin. Kazhikunnaa. Thondayil allaa. Bloodilanu.

  • @princymolr8168
    @princymolr8168 5 лет назад

    Medicine kazhikkumpole ethu okka kazhikkavuo

  • @kunjattasvlogsf7680
    @kunjattasvlogsf7680 5 лет назад

    ഈ റെമെഡീസ് എത്ര days വരെ കഴിക്കണം

  • @Anu-em5ue
    @Anu-em5ue 3 года назад

    Marachini kazhikkaruth

  • @sajikallara5714
    @sajikallara5714 5 лет назад

    തിറോയിഡ്‌ ഉണ്ട്... വണ്ണം വെക്കുന്നു വയർ കൂടുന്നു.. എന്താ ചെയ്യാ...

  • @jameelajami3848
    @jameelajami3848 5 лет назад +1

    Kodhukin enthelum maargamundo

  • @mohanadasmohanadas2275
    @mohanadasmohanadas2275 4 года назад

    👍

  • @smithabibin5495
    @smithabibin5495 5 лет назад

    Ee tips cheyumbol medicine kazhikano

    • @leenasunil3104
      @leenasunil3104 3 года назад

      Thyroide.ullavaru.dr.nirthesamyillathe.medicin.nirthruthu

  • @jaleelshanu8319
    @jaleelshanu8319 4 года назад

    6.ethreyo und Apo kooduthalanu

  • @Sujitha-r2s
    @Sujitha-r2s 4 года назад +1

    mam pls ingane ulla videos idathirikku...

  • @jaseerkhan8273
    @jaseerkhan8273 5 лет назад +7

    വെറുതെ ഇരുന്ന് തള്ളതെ

  • @santhoshgurudas7469
    @santhoshgurudas7469 5 лет назад +1

    Cabage cook cheythu kazhickam

    • @ramluzu411
      @ramluzu411 4 года назад

      അങ്ങനെ കഴിക്കാൻ പാടുമോ

  • @babusancharibabu6689
    @babusancharibabu6689 4 года назад

    TSH 13.57ഉണ്ട് 100ഗുളിക കഴിക്കുന്നു

  • @patcyjolly5745
    @patcyjolly5745 5 лет назад +2

    335 rs any testnu

  • @midumidumol126
    @midumidumol126 4 года назад

    Chechi njan tablet kazikunund adhinopam idhcheyyamo

    • @rajasreekr8774
      @rajasreekr8774 4 года назад

      Oru paadu home remedies undu....medicine adukkunnathinte oppom nammukku home remedies chayyan....njan 50 mcg aanu kazhichirunnathu....eppo 25 aakki churukki

  • @radhamm3058
    @radhamm3058 4 года назад

    താങ്ക്സ് താങ്ക്സ്

  • @krishnapriya9461
    @krishnapriya9461 5 лет назад +1

    Ithoke use cheyyammo

  • @marrygomus8836
    @marrygomus8836 5 лет назад +1

    മുഴ undengil

    • @arshisafuhibu5207
      @arshisafuhibu5207 5 лет назад +1

      Mozha undenkil entha cheyyukaaa....plz rply

    • @rajasreekr8774
      @rajasreekr8774 4 года назад

      @@arshisafuhibu5207 muzha undekkil operation vendi varum annanu ante arivu🙏

  • @muhammadkutty5446
    @muhammadkutty5446 5 лет назад +4

    പറയുന്ന ഡോക്ടർ തന്നെ രോഗിയാണ് -

  • @fayislrivetty2071
    @fayislrivetty2071 5 лет назад

    തൈറോയ്ഡ് ഉണ്ടോ എന്നറിയാൻ എന്ത് ചെക്കപ്പ് ആണ് ചെയ്യേണ്ടത്

    • @shynaov812
      @shynaov812 5 лет назад

      TFT in Fasting

    • @santhoshgurudas7469
      @santhoshgurudas7469 5 лет назад

      Tsh

    • @santhoshgurudas7469
      @santhoshgurudas7469 5 лет назад

      TSH test cheythu result positive anenkil TFT cheyyuka

    • @assortedchannel9981
      @assortedchannel9981 5 лет назад

      പേരയുടെ കൂമ്പ് മൂന്നു ഇല 21 ദിവസം കഴിച്ചാൽ മതി വെറുOവയറ്റിൽ കഴിച്ചാൽ മതി

    • @ambuslimelight841
      @ambuslimelight841 5 лет назад

      @@assortedchannel9981 ila full aayittu kazhichu irakkano or ila chavaychu neeru matram irakkiyal mathiyo?

  • @zainulabi9822
    @zainulabi9822 5 лет назад

    Enik blodilan ullathu. Enthaa chayyaa

  • @gostrider2639
    @gostrider2639 5 лет назад +2

    🤔🤔🤔🤔🤔

  • @ushajayan6939
    @ushajayan6939 5 лет назад +1

    M

  • @akhilkrishnan474
    @akhilkrishnan474 4 года назад

    Chechiyudae number tharo

  • @rajeenar6460
    @rajeenar6460 5 лет назад

    Malli podi allath malli thilappichu kudichal mathio