അപ്പു നിങ്ങളുടെ 'അമ്മ എന്ന ജന്മം oru നികൃഷ്ട ജന്മം തന്നെ ഇങ്ങനെ ഒരമ്മയെ ആർക്കും കൊടുക്കരുതേ എന്ന് ഇതു കാണുമ്പോൾ പ്രാര്ഥിക്കുന്നുള്ളു..ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആളുകളെകൊണ്ട് കല്ലെറിയിച്ചു ആ മുറിവിലെ ചോരകുടിക്കാൻ വായതുറന്നു നിക്കുന്ന ഒരു ചെന്നായ ആയെ അവരെ കണ്ടാൽ തോന്നുന്നത് പറയാതെ വയ്യ...അവരെ സപ്പോർട്ട് ചെയ്യുന്ന കുറേപേർ ഉണ്ടെന്നറിയാം അവരെല്ലാം ആ ചെന്നായക്കൂട്ടത്തിലെ അംഗങ്ങളായേ കാണുന്നുള്ളൂ ഞാൻ...നിങ്ങളുടെ വീഡിയോ ആദ്യത്തെ Pregnancy ടെസ്റ്റ് തൊട്ടു കണ്ടുവരുന്ന എനിക്ക് കൃത്യമായി ഇത് മനസ്സിലായതാ അന്ന്വല് തന്നെ..പറയാതെ വയ്യ..അതുകൊണ്ടുപറഞ്ഞതാ ...നിങ്ങളേ ദൈവം കാക്കട്ടെ...വീടിന്റെ മുന്നിൽ ഒരു പൂച്ചവന്നുകിടന്നാൽ അതിനെ പ്രാകികൊള്ളുന്ന ഒരു ജന്മം...കാശുള്ള ആൾക്കാരെ പുകഴ്ത്തി അവരുടെ സമ്മാനങ്ങൾ അടിച്ചെടുക്കന്ന ഒരു ആക്രാന്തിപണ്ടാരം.. അവർക്കുള്ളത് കാലം കൊടുത്തോളും വിഷമിക്കണ്ട..നിങ്ങൾ ഇനിയെങ്കിലും നിങ്ങളുടെ കരിങ്കൽ മാത്രം നോക്കി ജീവിക്കു ..ദൈവം അനുഗ്രഹിക്കട്ടെ
സത്യം ....അവരു ഒരാള് വിചാരിച്ചിട്ടുണ്ടെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഇവരുടെ ഇടയിൽ ഉണ്ടാവില്ലായിരുന്നു .....ഒരു വീട്ടിൽ 'അമ്മ എല്ലാം നല്ലരീതിയിൽ കൊണ്ടുപോകേണ്ടതായിരുന്നു ..
@preethiarun5229 theerchayayum oru veedinte nedumthoon enn parayunath aa vtle ammaya avarde idapedal pole irikm aa veed engne munbot pokunu ennathl rakshashiya aa penumbila athnu patiya molum
അപ്പുവേട്ടാ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതൊക്കെ നിങ്ങളുടെ ഫാമിലി ഇഷ്യൂസ് ആണ് ഇതു ഇവിടെ വന്നു പറയുന്നതിനോട് എനിക്കു എതിർപ്പൂണ്ട്. ഇനിയും ഇതൊന്നും ഇവിടെ വന്നു പറയില്ലാനുപറഞ്ഞിട്ട് ....ഇപ്പോ എന്തൊക്കെയാ ഇങ്ങനത്തെ ഒരു പബ്ലിക് പ്ലാറ്റ്ഫോമ്മിൽ വന്ന് പറയുന്നേ ... ചത്ത കുഞ്ഞിന്റെ ജാതകം നോക്കുനപോലെ കഴിഞ്ഞതൊക്കെ കഴിഞ്ഞിലെ പിന്നെയും ഇതൊക്കെ പറയണോ .അമ്മു ഒരു പെൺ കുട്ടി അല്ലേ അവൾക്കും ഒരു മകൾ ഉള്ളതല്ലേ . ഒരുവിധം എല്ലാ പെൺകുട്ടികലും ഇങ്ങനൊക്കെയാണ് ഒരുപാട് റിലേഷൻസ് ഒക്കെ ഉണ്ടായിട്ടുട്ടാവും .ഇതുപോലുള്ള പ്രശ്നത്തിൽ ചാടിയവരായിരിക്കും എന്നുവെച്ചു അതെല്ലാം ഇവിടെ വന്നു പറയുമ്പോൾ അതു അപ്പുവിന്റെ ഫാമിലിയെ തന്നെ ബാതിക്കും . ഇതൊന്നും ഇവിടെ പറയേണ്ടടിയിരുന്നില്ല അപ്പുവേട്ടാ....
അപ്പു നിങ്ങൾ വിഷമിക്കാതെ.... ഞാൻ ഒരു കാര്യം പറയട്ടെ നീ മോശക്കാരനും, വിഷ്ണു നല്ലവനും ആയതു എങ്ങനെയാ നിങ്ങൾ നിങ്ങളുടെ ഭാര്യയേ അവളുടെ ഒരു വിഷമ ഘട്ടത്തിൽ കൂടെ നിർത്തി... അവൾക്കു വേണ്ടി അവളുടെ ജീവിതത്തിൽ അവൾ നേരിട്ട നിന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും ക്രൂരത പുറത്തു കാണിച്ച അല്ലെഗിൽ പുറത്തു പറഞ്ഞത നീ ദുഷ്ടൻ.... എന്നാൽ മറുവശത്തെ പെണ്ണിന്റെ അവളുടെ സ്വന്തം മോശം സ്വഭാവം മൂലം വിഷ്ണുവിനുണ്ടായ പ്രതികൂല സമയത്തു അവരുടെ അപ്പൻ അമ്മ പെങ്ങൾ അവന്ടെ കൂടെ നിന്ന് അവനു വേണ്ടി അവളുടെ തെറ്റുകൾ നല്ല മനസ്സോടെ ക്ഷമിച്ചുകൊടുത്തു കൂടെ കൂട്ടി.... അപ്പോൾ പിന്നെ വിഷ്ണു എന്നും ആ അപ്പനോടും അമ്മയോടും പെങ്ങളോടും കടപ്പെട്ടിരിക്കും... അവൻ അവന്ടെ കൂടെ നിന്ന അവരോരുത്തരോടും എന്നും കടപ്പെട്ടിരിക്കണം.... അതാണ് ഇപ്പോൾ വിഷ്ണു അവന്ടെ കുടുംബത്തെ ഇത്രത്തോളം ചേർത്തുപിടിക്കുന്നത്... കാരണം അവന്റെ വിഷമത്തിൽ കൂടെ നിന്നവരാണ് അവർ.... എന്നാൽ അപ്പുവിന്റെ കാര്യം അങ്ങനെ അല്ല അവന്ടെ crisisil അവന്റെ കൂടെ ഈ അമ്മയോ, അപ്പനോ, പെങ്ങളോ കൂടെ നിന്നില്ല എന്നു മാത്രമല്ല അവരുടെ വീട്ടിൽ കയറിവന്ന പെണ്ണിനെ (തൃശൂർ വീട്ടുകാർ എല്ലാ സാഹചര്യത്തിലും അമ്മുവിനെ സംരക്ഷിച്ച പോലെ )സംരക്ഷിക്കാതെ ഉപദ്രവിക്കുന്നു...അങ്ങനെയുള്ളപ്പോൾ വിഷ്ണു വീട്ടുകാരെ സ്നേഹിക്കുന്നപോലെ അപ്പുവിന് വീട്ടുകാരെ എങ്ങനെ സ്നേഹിക്കാൻ പറ്റും.... നിങ്ങളുടെ അനുഭവം ആണ് അപ്പു നിന്നെ യിങ്ങനെ തകർത്തത് എന്നു നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്ക് മനസിലാകും.... നീ കൂൾ ആകു.... നിന്റെ കൂടെ ദൈവം ഉണ്ട്.... കൂടെ ഞങ്ങളും 🙏🫂
സുനിൽ എന്നുപറയുന്ന വെക്തി എന്തുകൊണ്ടാണ് അമ്മുവിനെ സ്നേഹിക്കുന്നതുപോലെ അമ്പിളിയെ സ്നേഹിക്കാത്തത് അമ്പിളിയുടെ കൈയ്യിൽ ഒന്നും ഇല്ല കൊടുക്കാൻ സുനിൽ ജീവിക്കാൻ പഠിച്ചതാ ബുദ്ധി ഉണ്ട് 😂😂
👍🏻 അതാണ് ശരി, പക്ഷെ ഒരു കാര്യം kunjoosine വളരെ മോശമായി ചിത്രീകരിച്ച ആ വ്യക്തിക്കെതിരെ നിയമപരമായി മുൻപോട്ടു പോകണം. അപ്പു പറഞ്ഞതുപോലെ അവരുടെ ആ വിവരണത്തിലൂടെ ആ കമന്റ് വായിക്കുന്ന എല്ലാവർക്കും സുകന്യയെ പച്ചയായി കണ്ട പോലെ ഫീൽ ചെയ്യും മനുഷ്യരാണ് നമ്മൾ അതുകൊണ്ട് ആ കമന്റ് ഇട്ട വ്യക്തിയ്ക്ക് എതിരെ സുകന്യ തന്നെ കേസ് കൊടുക്കണം 🙏🏻
പറയുന്നതുകൊണ്ട് ഒന്നും തോന്നണ്ട. കുഞ്ചൂസിനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ നിയമപരമായി മുൻപോട്ട് പോകാൻ നിങ്ങൾ പറയുന്നു. എത്ര തെറ്റ് ചെയ്താലും സ്വന്തം കൂടപിറപ്പ് കൂടപ്പിറപ്പ് തന്നെയല്ലേ ? ഏതെങ്കിലും ഒരു വീഡിയോയിൽ പറയുകയാണെങ്കിൽ പിന്നെയും കുഴപ്പമില്ല. ഇത് പരമ്പരയായി തുടരുകയാണ്. ആ കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലല്ലേ അവൻ്റെ പെരുമാറ്റം. അതിൻ്റെ ഭർത്താവും കുടുംബവും സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് പിടിച്ചു നിൽക്കുന്നു. ആരാണ് ശരി എന്ന് നമുക്കറിയില്ല പക്ഷേ മനുഷ്യത്വം എന്ന ഒരു കാര്യമുണ്ട്. തെറ്റ് ചെയ്യുന്നവർക്ക് ദൈവം കൊടുക്കട്ടെ. അന്ന് മക്കളെ എന്തൊക്കെയോ പറഞ്ഞു എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്തത് കണ്ടു. ഇവരുടെ സഹോദരിയുടെ മോളെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്. ഇവരെക്കാൾ ഭേദം പ്രവീണും പ്രണവും തന്നെയാണ്. എടുത്തു ചാട്ടത്തിന് അവർ വീഡിയോ ഇട്ടെങ്കിലും അത് ഡിലീറ്റാക്കി ( എത്ര തെറ്റുകൾ സംഭവിച്ചാലും ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ഗുണം.) തെറ്റുകൾ സംഭവിക്കാത്ത മനുഷ്യർ ആരും തന്നെയുണ്ടാകില്ല.
അതിന് സുകന്യയ്ക്ക് എന്താ ഒരു കുഴപ്പം, സുന്ദരിയാണ് കൂഞ്ചൂസ്. അമ്മുവിനെ പോലെ അമ്മായി ലുക്ക് അല്ല കുഞ്ചൂസിന്. കണ്ടാൽ പ൦ിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണെന്നേ തോന്നു. പിന്നെ മുടി ഉണ്ടായിരുന്നപ്പോൾ നല്ല നാടൻ പെണ്ണായിരുന്നു.കൂറച്ചൂടി സുന്ദരി ആയിരുന്നു. മുടി ഇനിയും ഉണ്ടാവൂല്ലോ.മുടി മുറിച്ചതു൦ ആ കുട്ടിയ്ക്ക് ഇഷ്ടമായിട്ടല്ലേ. പഴയ വീഡിയോസിൽ ഒക്കെയും കൂഞ്ചൂസ് കൂറച്ചൂടി സുന്ദരിയാണ്. ഇപ്പോഴും. 😊❤❤❤❤
സത്യസന്തമായി തന്നെ കമന്റ് ഇടണം വുമൺ കാർഡ് ഇറക്കാതെ,എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ സഹോദരാ ചിലർ വീണ്ടും വേട്ട പട്ടികൾ ആവുമ്പോൾ എനിക്ക് ഇനിയും വേട്ടയാടപ്പെടാൻ നിന്നുകൊടുക്കാൻ താൽപര്യമില്ല,താങ്കൾക്ക് തോന്നുന്നതെന്തോ കമന്റ് ചെയ്യൂ ഞാൻ കളയില്ല ❤️🙏🏻സോറി ❤️
സഹോദരൻ അല്ല കമെന്റ് എഴുതുന്നത്.... മോന്റെ പ്രായമുള്ള ഒരു മകൻ എനിക്കുമുണ്ട്.... മക്കളുടെ വേദന സഹിക്കാൻ കഴിയാത്ത ഒരു അമ്മയാണ് ഞാൻ.... അതുകൊണ്ടാണ് പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചു മോന്റെ ആരോഗ്യവും സമയവും കളയരുതെന്നു പറയുന്നത്.... മോന്റെ മനസ് വിഷമിപ്പിക്കുന്നവരോട് ദൈവം ചോദിചോളും 🙏🙏🙏🙏@@wereinlove
സത്യം ....പൂട്ടി അല്ലെങ്കിൽ പെയിന്റ് അടിച്ചു നടന്നാൽ ...soundharyam കൂടും ...😂😂കുഞ്ഞുസ നെ പോലെ ഓവർ mackeup ഇല്ലാതെ ഉള്ളതാണ് നല്ലത് ...kunjuse ...നീ മനസ്സുകൊണ്ട് സുന്ദരി ആണ് ...allathe പൂട്ടി അടിച്ചു നടക്കുനില്ലലോ ...kunjuse 🥰🥰🥰🥰
മോനെ നിന്റെ അവസ്ഥ നല്ല പോലെ മനസ്സിലാക്കി തന്നെ ആണ് നിന്റെ കൂടെ നിൽക്കുന്നത്. അപ്പുറത്ത് നിന്നും നിന്നെ provoke ചെയ്യിച്ചു നീ വിളിച്ചു പറയണം എങ്കിലേ അവർക്കു സപ്പോർട്ട് ഉണ്ടാവൂ. ഒരു പെങ്ങളെ or ഒരു പെൺകൊച്ചിനെ പറ്റി പറയുന്നത് എന്ത് കൊണ്ട് എന്ന് ആരും ചിന്തിക്കില്ല.. അതാണ് അവരുടെ വിജയം. അതുകൊണ്ട് മോനെയോ, കുഞ്ഞുസ്സിനെയോ, മക്കളെയോ എന്തും പറയട്ടെ ഈ കില്ല... പറയുന്നത് കേട്ട് നിങ്ങൾ നിങ്ങളുടെ മനസ്സ് വിഷമിപ്പിക്കരുത്..പാവം കുമാരി അമ്മ ഇടുക്കിയിൽ വന്നപ്പോൾ അവരുടെ മോൾക്ക് വീട്ടിൽ ഇടാനുള്ള dress വാങ്ങികൊണ്ടുവന്നപ്പോൾ ഒരു വിത്യാസം പോലും കാണിക്കാതെ അമ്മുവിനും വാങ്ങി കൊണ്ട് കൊടുത്തത് അതു ആ അമ്മയുടെ നല്ല മനസ്സ്.. നിങ്ങൾ സന്തോഷത്തോടെ നിങ്ങളെ സ്നേഹിക്കുന്നവരെ ചേർത്തു നിർത്തി മുന്നോട്ടു പോകൂ മോനെ.. കുഞ്ഞുസ്സ് ആണെങ്കിലും first കിട്ടിയ പൈസ കൊണ്ടു അലമ്മാരി വാങ്ങി കൊടുത്തു അതിന്റെ സ്വർണ്ണം കൊടുത്തു നിങ്ങൾ ആ ഇടുക്കി വീടിനു വേണ്ടി ചെയ്തത് ഒക്കെ കണ്ടിട്ടുണ്ട് നിങ്ങൾക്ക് നന്മകളെ ഉണ്ടാവൂ ഒന്നും ഇല്ലാതെ ഇറക്കി വിട്ട അവസ്ഥയിൽ നിന്നു ഇത്രയും ഉയരത്തിൽ നിങ്ങളെ ദൈവം എത്തിച്ചില്ലേ തുടർന്നും വഴി നടത്തും തീർച്ച.. ആര് എവിടെ കിടന്ന് റിയാക്ഷൻ വീഡിയോ ചെയ്താലും നോക്കാനേ പോകേണ്ട. ഞാനും ഇതിനെ ഒന്നും നോക്കാറില്ലായിരുന്നു കമെന്റ് കാണുമ്പോൾ നോക്കി പോകും. ദയവു ചെയ്തു അപ്പുറത്ത് എന്ത് പറഞ്ഞാലും കമെന്റ് ഇട്ടാലും ആരും അപ്പുനെ വിളിച്ചു ഇനിയും പറയരുതേ അവരുടെ കൈയ്യിൽ തെറ്റ് ഇല്ലാത്തതുകൊണ്ട് അവനു കേട്ട് ഇരിക്കാൻ പറ്റില്ല പ്രതികരിച്ചു പോകും.. നിങ്ങളുടെ വീഡിയോ മതി ഇനിയും മുതൽ ഒരു കുഞ്ഞു വീഡിയോ ആണെങ്കിലും ഞങ്ങൾക്ക് അതുമതി.. മോനെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഓരോരുത്തരും കൂടെ ഉണ്ട്. ഞാൻ online അമ്മ ആണെന്ന് പറഞ്ഞു എന്നെ കളിയാക്കുന്നുണ്ട് എനിക്ക് ഒരു വിഷമവും ഇല്ല അതെ online അല്ല ഞാൻ അവന്റെ അവനെ പ്രസവിക്കാത്ത അമ്മ തന്നെ ആണ്.. Love you മക്കളെ ❤❤❤❤. എന്റെ ആമിച്ചനെയും, ലെച്ചുട്ടനും ചക്കര ഉമ്മ
Appu ningalude life focus cheythu uyarchayil ethu....avaroke nalla udayp teams anennenu mugham kandale ariyam...so appu and family super ayit munnot poku....swanthamayi oru veed athinu vendi work chey
അമ്മുവിന്റെ കഴുത ചിരിക്കുന്ന പോലെയുള്ള ചിരിയും ഒരു കിലോ പുട്ടിയിട്ടുള്ള മുഖവും കുറച്ചു നീളം മുടിയും അത് അടി നടത്തവും ആൾക്കാരെ വശത്താക്കാൻ അഹങ്കാരിയായ അമ്മുവിനു പറ്റും അതല്ലേ വിഷ്ണുവും വീട്ടുകാരും അതിൽ വീണു കിടക്കുന്നത് അവരെല്ലാവരും ആ പാപത്തിൽ വീണു നശിക്കട്ടെ
അവളെ അവരെ സപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ് പൈസ ഉണ്ടാക്കി കൊടുക്കുന്നു അതുകൊണ്ട് മാത്രം അത് അവൾക്ക് നല്ലതുപോലെ അറിയാം നേരത്തെ വിഷ്‌ണുവിന്റ കുടുംബം ഇങ്ങനെ ആയിരുന്നു സമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ട് ആയിരുന്നു പൈസ കായ്ക്കുന്ന മരം ആരെങ്കിലും വെട്ടി കളയുമോ 😂😂
എപ്പോഴും പറയും പോലെ ആകരുത് സോഷ്യൽ മീഡിയയുടെ പ്രത്യേകത നിങ്ങൾക്കറിയാമല്ലോ. അധികമായാൽ അമൃതും വിഷം എന്നു പറഞ്ഞതുപോലെ പറഞ്ഞ കാര്യങ്ങൾ തന്നെ ഈ മൂന്നു വർഷത്തോളം ഇപ്പോൾ പലപ്പോഴായി പറഞ്ഞു ഡയറക്ട് ആയിട്ടും ഇൻഡയറക്റ്റ് ആയിട്ടും ഓരോ കാര്യങ്ങളും ഇപ്പോൾ അപ്പുവിനെക്കാൾ കാണാപ്പാഠമായ രീതിയിലാണ് കേൾക്കുന്നവർക്ക്. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാം അടങ്ങിയ ഒരു ലോകമാണ് അത് നമ്മുടെ കുടുംബത്തിനും പുറത്തും അല്ലാതെ എല്ലാവരും നല്ലവരായ പിന്നെ ഈ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ. നമ്മൾ ഇഷ്ടപ്പെടുന്നവർ ആയതുകൊണ്ട് അവർ പൂർണമായും നമ്മളുടെ വരുതിയിൽ നിൽക്കണം അല്ലെങ്കിൽ നമ്മുടെ കാര്യങ്ങളുടെ ചേർന്ന് നിൽക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ കഴിയില്ല. ഓരോ വ്യക്തികൾക്കും അവരുടെതായ വ്യക്തിത്വമുണ്ട് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ട് നിങ്ങളുടേതു പോലെ തന്നെ അതൊക്കെ അംഗീകരിക്കുന്നു പക്ഷേ നന്ദികേട് കാണിക്കുന്നത് അത് വളരെ വൃത്തികെട്ട സ്വഭാവമാണ്. ഉള്ളിന്റെ ഉള്ളിൽ അവരുടെ ഉള്ളിലും അവര് ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവർക്ക് വിഷമങ്ങൾ എപ്പോഴെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടാകും പുറമേ എന്തൊക്കെ പറഞ്ഞാലും. സോഷ്യൽ മീഡിയയിലെ കമന്റിന്റെ പേരിലും ആളുകളുടെ വീഡിയോയുടെ പേരിലും കോടതിയിൽ നപോലെ ഇങ്ങനെ അങ്ങോട്ട് മുന്നോട്ട് വാദിച്ചു കൊണ്ടിരുന്നാൽ വൈരാഗ്യം കൂടുകെ ഉള്ളൂ അല്ലെങ്കിൽ ഇത് എപ്പോഴേ കെട്ടടങ്ങിയേനെ കുറെയൊക്കെ. പിന്നെ ഒരു മിനി സെബാസ്റ്റ്യനും അല്ലെങ്കിൽ റാണി സദാശിവൻ ഒന്നുമല്ലല്ലോ നിങ്ങളുടെ കാര്യം അറിയാവുന്നത് നിങ്ങൾക്ക് തന്നെ നിങ്ങളെ വിശ്വാസം ഉണ്ടല്ലോ പിന്നെ എന്ത് നോക്കാനാ. നിങ്ങൾക്ക് വീട്ടുകാരുമായി എന്തായാലും നേരെ ചൊവ്വേ സഹകരിക്കാൻ കഴിയില്ല കാരണം അവരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ അവരും വ്യക്തമാക്കി കഴിഞ്ഞു. നിങ്ങളുടെ വിഷമത്തിന്റെ പുറത്തും മറ്റും നിങ്ങളും അധികമായി അവരെക്കുറിച്ചും പറഞ്ഞു സോഷ്യൽ മീഡിയയിൽ. ഇനിയിപ്പോൾ അമ്മു ആണെങ്കിൽ അവരുമായിട്ട് സഹകരിച്ച് നിൽക്കട്ടെ അല്ലെങ്കിൽ നമ്മൾ അതിന്റെ ഇടയിൽ ഒരു പ്രശ്നത്തിനും പോകേണ്ട. അവരുടെ ഭാഗത്ത് എന്തെങ്കിലുമൊക്കെ ദൈവത്തിന് ഇഷ്ടമുണ്ടെങ്കിൽ അവരെയും ഉയർത്തും നിങ്ങളെയും ദൈവം സത്യമുണ്ടെങ്കിൽ നിങ്ങൾക്കും ഉയർച്ച തരും അല്ലാതെ നമ്മൾ ആരും പരസ്പരം ആരെയും തടയാനും വിഷമിപ്പിക്കാനും പോകരുത്. അറിയാവുന്നതിന്റെ അപ്പുറം അപ്പൊ പറഞ്ഞു ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വേണ്ട പോസിറ്റിവിറ്റി മതി. അതുപോലെ കുഞ്ചുസും വാശിയും വൈരാഗ്യവും ഒക്കെ ഉള്ളിൽ കളഞ്ഞ് ശത്രുക്കൾക്ക് ആയാലും നല്ലത് വരട്ടെ എന്ന് കരുതി മുന്നോട്ടു പോവുക. 100% തെറ്റ് പറ്റാത്തവരെ അല്ലെങ്കിൽ തെറ്റ് ചെയ്യാത്തവരോ ഒന്നും ഇല്ല ഈ ഭൂമിയിൽ അത് മനസ്സിലാക്കാനുള്ള അവസരം എല്ലാവർക്കും നമ്മളായിട്ട് കൊടുക്കുക ക്ഷമയിലൂടെ. വാശിയിലൂടെയും വൈരാഗ്യത്തിലൂടെയും മാത്രം ആരും ജയിച്ച ചരിത്രമില്ല ക്ഷമയിലൂടെയാണ് എല്ലാം നേടാൻ പറ്റു. ❤️❤️❤️
ഇപ്പോ അമ്മു മര്യാദക്ക് ജീവിക്കുന്നുണ്ടല്ലോ താങ്ക്സ് ഗോഡ് അപ്പു വേണം ക്ഷമിക്കാൻ അവർക്ക് ഒക്കെ അഹങ്കാരം തലക്ക് പിടിച്ചിട്ടാണ് ആദ്യം മുതലെ എനിക്കറിയാരുന്നു ആര് നോക്കണരുന്നു കുടുബം തകരാതെ അത് പല കമൻ്റിൽ പറഞ്ഞിട്ടുണ്ട് ഉപ്പു തിന്നവർ വെള്ളം കുടിക്കും മറ്റുള്ളവരുടെ കാര്യം തിരക്കാതെ നന്നായി മിടുക്കനായി ജീവിക്കാൻ നോക്ക് അമ്മയോട് വൈരാഗ്യം വേണ്ട ജൻമം തന്നതല്ലെ എങ്ങനെയായാലും അച്ഛനില്ലാതെ വളർത്തിയില്ലെ സുനിൽ പപ്പ തണൽ ഉള്ളത് കൊണ്ടാണ് ഇത്ര ധിക്കാരം എനിക്ക് ആര് പൊങ്കാല ഇട്ടാലും വേണ്ടില്ല ഞാൻ നേരിട്ട് കണ്ടാലും ഇത് പറയും
ഞങ്ങൾക് അറിയാം നിങ്ങളുടെ അടുത്താണ് ശരിയെന്നു അവർക്ക് അറിയാം നിന്നെ കൊണ്ടു ഇങ്ങനെയൊക്കെ പറിയിപ്പിച്ചാൽ എല്ലാവരും നിന്നെ കുറ്റപ്പെടുത്തുന്നു പ്ലീസ് ഇനി ഒരിക്കലും ഈ പ്രശ്നം പറയരുത്
സാരമില്ല ചേട്ടാ തുടക്കം തൊട്ടു നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ നിങ്ങളെ 2 പേരെയും നല്ലോണം അറിയാം എല്ലാം ഷെമിക്ക് പൊട്ടെ ചേട്ടൻ അവർക്ക് ഒക്കെ veandi ചെയ്ത എല്ലാം അറിയാം ningal happy ആയി ജീവിക്ക്❤️❤️❤️❤️
വഞ്ചന ഉള്ള ഈ ലോകത്തു നിഷ്കളങ്കമായൊരു ഹൃദയം ഉണ്ടായതാണ് മോനെ നിന്റെ പരാജയം. അത് മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ തന്നെ ആയിക്കോട്ടെ നിന്നെ അറിയുന്നവരുടെ മുന്നിൽ ദൈവത്തിന്റെ മുന്നിലും നീ മാത്രം ആണ് ശരി. കുഞ്ഞൂസിന്റെ ഭാഗ്യം ആണ് അമൽ എന്ന ഭർത്താവ് അമലിന്റെ ഭാഗ്യം ആണ് സുകന്യ എന്നഭാര്യ കുഞ്ഞൂസ്. അതിന്റെ പേരിൽ ആരൊക്കെ അസൂയപ്പെട്ടിട്ടും, കഥകൾ ഉണ്ടാക്കിയിട്ടും, തകർക്കാൻ നോക്കിയിട്ടും കാര്യമില്ല. സ്നേഹത്തിന്റെ വില അറിയുന്ന ഒരു അച്ഛൻ, അമ്മ ചങ്ങനാശ്ശേരിയിൽ ദൈവം തന്നില്ലേ. ജനിപ്പിച്ചത് കൊണ്ടോ, പെറ്റത് കൊണ്ടോ. മാത്രം അച്ഛനും, അമ്മയും ആകില്ല. പണത്തിനു വേണ്ടി എന്ത് വേഷവും കെട്ടുന്ന, അഭിനയിച്ചു നുണ കഥകൾ ഫലിപ്പിയ്ക്കാൻ കഴിവും കൂടെ ഉണ്ടെങ്കിൽ അവരാണ് ഇന്ന് ലോകത്തു വിജയി.നിങ്ങളെ എത്ര ഒക്കെ അപവാദം പറഞ്ഞാലും വിഷമം വേണ്ട. ഇത്രത്തോളം ക്ഷമിച്ചില്ലേ നിങ്ങൾ. സത്യം ലോകം അറിഞ്ഞല്ലോ. സുബോധം ഉള്ളവർക്കും, അനുഭവം ഉള്ളവർക്കും നിങ്ങളെ മനസ്സിലാകും. അല്ലാത്തവർക്ക് ഒരു കാലത്തും നേരം വെളുക്കില്ല...ഈശ്വരൻ നിങ്ങളെ കൈവിടില്ല 🙏🤍 ഒന്നോർക്കുക നിങ്ങളുടെ ഈ സങ്കടം സന്തോഷം ആയി മാറുന്ന ഒരു കാലം ഉണ്ട്. തള്ളി കളഞ്ഞവർക്ക് ഒക്കെ നിങ്ങളുടെ വില നല്ലപോലെ അറിയുന്ന ഒരു സമയം വരും. കാത്തിരുന്നു കാണാം. നിങ്ങളുടെ സന്തോഷ നിമിഷങ്ങളും ആയി മുന്നോട്ടു പോകു.
Good Job Amal 👍🏻, if you are innocent in front of God, then there is no need to prove it in front of the society because it's is very difficult to prove a truth while very easy to state a lie... So, just concentrate on your shops, studies, kids, etc. Just ignore all negative comments & live happily... Never bring this topic again even if the whole world provokes you, it's just take away your own peace of mind, energy & time. So ignore it, there is no need to prove anything to the society, because we can't live by satisfying everyone....
അപ്പൂ ആരൊക്കെ എവിടൊക്കെ ഇരുന്നു എന്തൊക്കെ പറഞ്ഞാലും ചെയ്താലും നിങ്ങൾ നിങ്ങളായി ജീവിക്കുക. ഞങ്ങൾക്ക് നിങ്ങളെ അറിയാം. നിങ്ങൾ അവ്ടെന്നു ഇറങ്ങിയ ശേഷം അല്ലെ ഇത്രയും ok ഉണ്ടായത്. അതൊക്കെ കാണുമ്പോ അവർക്കു അസൂയ. കുശുമ്പ്. നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടു പോവൂ. ഇനി masking vedios ഒന്നും ഇടേണ്ട. നല്ല vedios മാത്രം ഇട്ടാൽ മതി . ദൈവം ഉണ്ടെടോ കൂടെ. തെറ്റ് ചെയ്തവർ നിങ്ങളെ ദ്രോഹിക്കുന്നവർ ദ്രോഹിച്ചവർ ok ഒരിക്കൽ ഇതിനൊക്കെ അനുഭവിക്കും. മുന്നോട്ടു പോവൂ. ഞങ്ങൾ ഉണ്ട് കൂടെ ❤️💕
Aver enthoke Appune against paranjalum aver u tubil kudi avere arinjathe appuvinte care offil thanneyane averke revenue madickunnathum appuvinte oudaryam ane God bless you dears
ഇതുപോലെ നിങ്ങടെ കുടുംബത്തിലെ കാര്യങ്ങൾ അപ്പു മാത്രം ഇരുന്നു പറയുമ്പോ അതിൽ സത്യങ്ങൾ ഉണ്ട് എന്ന് തോനുന്നു. എങ്കിലും ഇങ്ങനെ ഒന്നും പറയണ്ട കേട്ടോ. ആരെയും അപമാനിക്കരുത്. 🥰🥰
അപ്പു നിങ്ങളുടെ 'അമ്മ എന്ന ജന്മം oru നികൃഷ്ട ജന്മം തന്നെ ഇങ്ങനെ ഒരമ്മയെ ആർക്കും കൊടുക്കരുതേ എന്ന് ഇതു കാണുമ്പോൾ പ്രാര്ഥിക്കുന്നുള്ളു..ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി ആളുകളെകൊണ്ട് കല്ലെറിയിച്ചു ആ മുറിവിലെ ചോരകുടിക്കാൻ വായതുറന്നു നിക്കുന്ന ഒരു ചെന്നായ ആയെ അവരെ കണ്ടാൽ തോന്നുന്നത് പറയാതെ വയ്യ...അവരെ സപ്പോർട്ട് ചെയ്യുന്ന കുറേപേർ ഉണ്ടെന്നറിയാം അവരെല്ലാം ആ ചെന്നായക്കൂട്ടത്തിലെ അംഗങ്ങളായേ കാണുന്നുള്ളൂ ഞാൻ...നിങ്ങളുടെ വീഡിയോ ആദ്യത്തെ Pregnancy ടെസ്റ്റ് തൊട്ടു കണ്ടുവരുന്ന എനിക്ക് കൃത്യമായി ഇത് മനസ്സിലായതാ അന്ന്വല് തന്നെ..പറയാതെ വയ്യ..അതുകൊണ്ടുപറഞ്ഞതാ ...നിങ്ങളേ ദൈവം കാക്കട്ടെ...വീടിന്റെ മുന്നിൽ ഒരു പൂച്ചവന്നുകിടന്നാൽ അതിനെ പ്രാകികൊള്ളുന്ന ഒരു ജന്മം...കാശുള്ള ആൾക്കാരെ പുകഴ്ത്തി അവരുടെ സമ്മാനങ്ങൾ അടിച്ചെടുക്കന്ന ഒരു ആക്രാന്തിപണ്ടാരം..
അവർക്കുള്ളത് കാലം കൊടുത്തോളും വിഷമിക്കണ്ട..നിങ്ങൾ ഇനിയെങ്കിലും നിങ്ങളുടെ കരിങ്കൽ മാത്രം നോക്കി ജീവിക്കു ..ദൈവം അനുഗ്രഹിക്കട്ടെ
Avale pole ulla janmangal ottanavadhi und
സത്യം ....അവരു ഒരാള് വിചാരിച്ചിട്ടുണ്ടെങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഇവരുടെ ഇടയിൽ ഉണ്ടാവില്ലായിരുന്നു .....ഒരു വീട്ടിൽ 'അമ്മ എല്ലാം നല്ലരീതിയിൽ കൊണ്ടുപോകേണ്ടതായിരുന്നു ..
@preethiarun5229 theerchayayum oru veedinte nedumthoon enn parayunath aa vtle ammaya avarde idapedal pole irikm aa veed engne munbot pokunu ennathl rakshashiya aa penumbila athnu patiya molum
ഇനി ഈ വിഷയം ഇവിടെ നിർത്തണം നിങ്ങളോടുള്ള സ്നേഹം കൊണ്ടു പറയാണ്
അപ്പുവേട്ടാ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഇതൊക്കെ നിങ്ങളുടെ ഫാമിലി ഇഷ്യൂസ് ആണ് ഇതു ഇവിടെ വന്നു പറയുന്നതിനോട് എനിക്കു എതിർപ്പൂണ്ട്. ഇനിയും ഇതൊന്നും ഇവിടെ വന്നു പറയില്ലാനുപറഞ്ഞിട്ട് ....ഇപ്പോ എന്തൊക്കെയാ ഇങ്ങനത്തെ ഒരു പബ്ലിക് പ്ലാറ്റ്ഫോമ്മിൽ വന്ന് പറയുന്നേ ... ചത്ത കുഞ്ഞിന്റെ ജാതകം നോക്കുനപോലെ
കഴിഞ്ഞതൊക്കെ കഴിഞ്ഞിലെ പിന്നെയും ഇതൊക്കെ പറയണോ .അമ്മു ഒരു പെൺ കുട്ടി അല്ലേ അവൾക്കും ഒരു മകൾ ഉള്ളതല്ലേ . ഒരുവിധം എല്ലാ പെൺകുട്ടികലും ഇങ്ങനൊക്കെയാണ് ഒരുപാട് റിലേഷൻസ് ഒക്കെ ഉണ്ടായിട്ടുട്ടാവും .ഇതുപോലുള്ള പ്രശ്നത്തിൽ ചാടിയവരായിരിക്കും എന്നുവെച്ചു അതെല്ലാം ഇവിടെ വന്നു പറയുമ്പോൾ അതു അപ്പുവിന്റെ ഫാമിലിയെ തന്നെ ബാതിക്കും . ഇതൊന്നും ഇവിടെ പറയേണ്ടടിയിരുന്നില്ല അപ്പുവേട്ടാ....
Ippol ithalle trend. Ivattakalkku reach and cash matram mathi .veettinullil paranju theerkkandunnathokke naattukaare kondu abhipraayam parayippikkunnu.
@@Raneez_yousuf sathyam
ഇപ്പൊ ഇവിടെ ഉണ്ടായ സീൻ create ചെയ്ത വെയ്ത്തിക്കുള്ള മറുപടി aanith
അപ്പു നിങ്ങൾ വിഷമിക്കാതെ.... ഞാൻ ഒരു കാര്യം പറയട്ടെ നീ മോശക്കാരനും, വിഷ്ണു നല്ലവനും ആയതു എങ്ങനെയാ നിങ്ങൾ നിങ്ങളുടെ ഭാര്യയേ അവളുടെ ഒരു വിഷമ ഘട്ടത്തിൽ കൂടെ നിർത്തി... അവൾക്കു വേണ്ടി അവളുടെ ജീവിതത്തിൽ അവൾ നേരിട്ട നിന്റെ കുടുംബത്തിലെ ഓരോരുത്തരുടെയും ക്രൂരത പുറത്തു കാണിച്ച അല്ലെഗിൽ പുറത്തു പറഞ്ഞത നീ ദുഷ്ടൻ.... എന്നാൽ മറുവശത്തെ പെണ്ണിന്റെ അവളുടെ സ്വന്തം മോശം സ്വഭാവം മൂലം വിഷ്ണുവിനുണ്ടായ പ്രതികൂല സമയത്തു അവരുടെ അപ്പൻ അമ്മ പെങ്ങൾ അവന്ടെ കൂടെ നിന്ന് അവനു വേണ്ടി അവളുടെ തെറ്റുകൾ നല്ല മനസ്സോടെ ക്ഷമിച്ചുകൊടുത്തു കൂടെ കൂട്ടി.... അപ്പോൾ പിന്നെ വിഷ്ണു എന്നും ആ അപ്പനോടും അമ്മയോടും പെങ്ങളോടും കടപ്പെട്ടിരിക്കും... അവൻ അവന്ടെ കൂടെ നിന്ന അവരോരുത്തരോടും എന്നും കടപ്പെട്ടിരിക്കണം.... അതാണ് ഇപ്പോൾ വിഷ്ണു അവന്ടെ കുടുംബത്തെ ഇത്രത്തോളം ചേർത്തുപിടിക്കുന്നത്... കാരണം അവന്റെ വിഷമത്തിൽ കൂടെ നിന്നവരാണ് അവർ.... എന്നാൽ അപ്പുവിന്റെ കാര്യം അങ്ങനെ അല്ല അവന്ടെ crisisil അവന്റെ കൂടെ ഈ അമ്മയോ, അപ്പനോ, പെങ്ങളോ കൂടെ നിന്നില്ല എന്നു മാത്രമല്ല അവരുടെ വീട്ടിൽ കയറിവന്ന പെണ്ണിനെ (തൃശൂർ വീട്ടുകാർ എല്ലാ സാഹചര്യത്തിലും അമ്മുവിനെ സംരക്ഷിച്ച പോലെ )സംരക്ഷിക്കാതെ ഉപദ്രവിക്കുന്നു...അങ്ങനെയുള്ളപ്പോൾ വിഷ്ണു വീട്ടുകാരെ സ്നേഹിക്കുന്നപോലെ അപ്പുവിന് വീട്ടുകാരെ എങ്ങനെ സ്നേഹിക്കാൻ പറ്റും.... നിങ്ങളുടെ അനുഭവം ആണ് അപ്പു നിന്നെ യിങ്ങനെ തകർത്തത് എന്നു നിന്നെ സ്നേഹിക്കുന്ന ഞങ്ങൾക്ക് മനസിലാകും.... നീ കൂൾ ആകു.... നിന്റെ കൂടെ ദൈവം ഉണ്ട്.... കൂടെ ഞങ്ങളും 🙏🫂
💯
Well said
Sathyam 💯
Correct Vishnuvintae Appanum Ammakkum avarudae makanae venam .enthokkae prashnagal undayallum avarae cherthupidichathu kondanu ammu ennu midukkiyaai ennu aa kudumbathil jeevikkunnathu.Appuvitae bagathu avanu support cheyan avantae parents ella
Correct 💯
Genuine and good hearted people are always alone....but God will never forget your family.
God bless you always...
സുനിൽ എന്നുപറയുന്ന വെക്തി എന്തുകൊണ്ടാണ് അമ്മുവിനെ സ്നേഹിക്കുന്നതുപോലെ അമ്പിളിയെ സ്നേഹിക്കാത്തത് അമ്പിളിയുടെ കൈയ്യിൽ ഒന്നും ഇല്ല കൊടുക്കാൻ സുനിൽ ജീവിക്കാൻ പഠിച്ചതാ ബുദ്ധി ഉണ്ട് 😂😂
സത്യം
@@unknownlife3275 dha athanu karyam RUclips income nikate apo kanam avarde oke sneham
Ambily aranu? Regular ayi videos kandittilla Atha ……..
@@dhanyajuansanthoshSunilinte mol
@dhanyajuansanthosh Sunil enn parayuna vekthiyude swantham makal total 3 engnd ketitund Sindhu 3rd mrge 1 St ketya vakayilula makal aanu athoru Pavam ane aa chechy e aangalayod sneham ulond aa thantha enn parayunavan athne thirinj nokila kummu mathre ulu ayalde mol ipo athakmbo cash undalo
സുകന്യയ്ക്ക് എന്താ കുഴപ്പം ആ കൊച്ചിനെ കാണാൻ നല്ല ഭംഗി ആണല്ലോ. അതുപോലെ തന്നെ തങ്കകുടം പോലെ രണ്ടു മക്കളും. 🥰🥰❤❤❤❤
അവരവർ അനുഭവിച്ചത് അവരവർക്ക് മാത്രേ അറിയൂ ❣️god is always with you❤
👍🏻 അതാണ് ശരി, പക്ഷെ ഒരു കാര്യം kunjoosine വളരെ മോശമായി ചിത്രീകരിച്ച ആ വ്യക്തിക്കെതിരെ നിയമപരമായി മുൻപോട്ടു പോകണം. അപ്പു പറഞ്ഞതുപോലെ അവരുടെ ആ വിവരണത്തിലൂടെ ആ കമന്റ് വായിക്കുന്ന എല്ലാവർക്കും സുകന്യയെ പച്ചയായി കണ്ട പോലെ ഫീൽ ചെയ്യും മനുഷ്യരാണ് നമ്മൾ അതുകൊണ്ട് ആ കമന്റ് ഇട്ട വ്യക്തിയ്ക്ക് എതിരെ സുകന്യ തന്നെ കേസ് കൊടുക്കണം 🙏🏻
പറയുന്നതുകൊണ്ട് ഒന്നും തോന്നണ്ട. കുഞ്ചൂസിനെ മോശമായി ചിത്രീകരിച്ചവർക്കെതിരെ നിയമപരമായി മുൻപോട്ട് പോകാൻ നിങ്ങൾ പറയുന്നു. എത്ര തെറ്റ് ചെയ്താലും സ്വന്തം കൂടപിറപ്പ് കൂടപ്പിറപ്പ് തന്നെയല്ലേ ? ഏതെങ്കിലും ഒരു വീഡിയോയിൽ പറയുകയാണെങ്കിൽ പിന്നെയും കുഴപ്പമില്ല. ഇത് പരമ്പരയായി തുടരുകയാണ്. ആ കുട്ടിയെ ആത്മഹത്യയിലേക്ക് നയിക്കുന്ന തരത്തിലല്ലേ അവൻ്റെ പെരുമാറ്റം. അതിൻ്റെ ഭർത്താവും കുടുംബവും സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് പിടിച്ചു നിൽക്കുന്നു. ആരാണ് ശരി എന്ന് നമുക്കറിയില്ല പക്ഷേ മനുഷ്യത്വം എന്ന ഒരു കാര്യമുണ്ട്. തെറ്റ് ചെയ്യുന്നവർക്ക് ദൈവം കൊടുക്കട്ടെ. അന്ന് മക്കളെ എന്തൊക്കെയോ പറഞ്ഞു എന്ന് പറഞ്ഞ് ഒരു വീഡിയോ ചെയ്തത് കണ്ടു. ഇവരുടെ സഹോദരിയുടെ മോളെ എന്തൊക്കെയാണ് പറഞ്ഞിരുന്നത്. ഇവരെക്കാൾ ഭേദം പ്രവീണും പ്രണവും തന്നെയാണ്. എടുത്തു ചാട്ടത്തിന് അവർ വീഡിയോ ഇട്ടെങ്കിലും അത് ഡിലീറ്റാക്കി ( എത്ര തെറ്റുകൾ സംഭവിച്ചാലും ക്ഷമിക്കാനും പൊറുക്കാനും കഴിയുക എന്നതാണ് ഒരു മനുഷ്യൻ്റെ ഏറ്റവും വലിയ ഗുണം.) തെറ്റുകൾ സംഭവിക്കാത്ത മനുഷ്യർ ആരും തന്നെയുണ്ടാകില്ല.
God bless you Appukutta❤
Appu aa kudubbathynu vendi enthokkea cheythyittundenn adhyam muthal ellam kanunnavark ariyaam anthas or abimaanam undankil ee sindhu ammayum ammuvyum okke thannath okkea thirychu kodukkattea... But thirychu kodukkulllaa ath anganea aanu shathrukkalea dayvam pana pole uyarthum.... Namuk kaanam.. 😊😊😊😊
പറയേണ്ട കാര്യങ്ങൾ പറയുക തന്നെ വേണം അല്ലെങ്കിൽ കുറ്റക്കാരൻ നമ്മൾ ആകും അനുഭവിച്ചവർ അത് പറയുന്നത് പറയേണ്ട വന്നാൽ പിന്നെ എന്ത് ചെയ്യും
Appu vishamikanda daivam ellam kanunondu nighle santhosham ayit munnot poku vere onnum mind cheyye venda oru chechide sthanathu ninnu anoyanodu parayunna pole kekku eni areyum kurichu oru video cheyyande nighde santhosham matrem mathi nighle manasilakunna orupadu peru ondu athumathi appu nighde life jeevikku makkal oke ayit daivam anughrehikatte ellareyum 🥰 ❤❤❤❤
❤️🥰
Pavam Appu, ithellam onnu marannu jeevichu kanich kodukk mone
നന്നായിട്ട് ജീവിക്കുക. ഈശ്വരൻ തുണക്കട്ടെ
ഈ പറഞ്ഞത് കേട്ടിട്ട് അമലിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. അമലിനെക്കാളും നിർഭാഗ്യവനല്ലേ ആ ചെറുപ്പക്കാരൻ. കഷ്ട്ടം തോന്നുന്നു....
അതിന് സുകന്യയ്ക്ക് എന്താ ഒരു കുഴപ്പം, സുന്ദരിയാണ് കൂഞ്ചൂസ്. അമ്മുവിനെ പോലെ അമ്മായി ലുക്ക് അല്ല കുഞ്ചൂസിന്. കണ്ടാൽ പ൦ിച്ചുകൊണ്ടിരിക്കുന്ന കുട്ടിയാണെന്നേ തോന്നു. പിന്നെ മുടി ഉണ്ടായിരുന്നപ്പോൾ നല്ല നാടൻ പെണ്ണായിരുന്നു.കൂറച്ചൂടി സുന്ദരി ആയിരുന്നു. മുടി ഇനിയും ഉണ്ടാവൂല്ലോ.മുടി മുറിച്ചതു൦ ആ കുട്ടിയ്ക്ക് ഇഷ്ടമായിട്ടല്ലേ. പഴയ വീഡിയോസിൽ ഒക്കെയും കൂഞ്ചൂസ് കൂറച്ചൂടി സുന്ദരിയാണ്. ഇപ്പോഴും. 😊❤❤❤❤
അയ്യോ....
😂@@masfamily8464
Appumone enthellaam paranjaalum kuttam cheythavar jaichu thanne nilkum mone njangalellaavarum koodeyunde praarthanayum unde god blessyou kunjungale thirakkiyenne parayuka❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊
Appu, ivre oke poornamayum avoid cheythale ningak santhoshayit jeevikan patuu😊 ningakethire moshavayit video idunnavare legally reply koduku, chindu ammachikullath dayvam kodutholum. Stay strong 😊
Appu blessed ayitulla person ayathkondalle kunjusineyum rand sundarimanikaleyum dayvam thannath❤❤❤avrk vendi santhoshayit samadhanayit jeevich kanich koduku❤❤❤ kurakunnavar kurakate, avrk asooya kond sahikan patanjitaan
ഒരു ആണ് ആയാൽ ഇങ്ങനെതന്നെ വേണം. സല്യൂട്ട് ചെയ്യുന്നു. ധീരതയോടെ മുന്നോട്ടു പോകുക.
വീഡിയോ കണ്ടു സത്യസന്ധമായി ഒരു കമെന്റ് ഇട്ടാൽ അത് delet ആക്കുന്നതുകൊണ്ട് ഇന്നത്തോടുകൂടി നിങ്ങളുടെ വീഡിയോ കാണുന്നത് നിർത്തി.... 🙏🙏🙏🙏
സത്യസന്തമായി തന്നെ കമന്റ് ഇടണം വുമൺ കാർഡ് ഇറക്കാതെ,എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് എന്താണെന്ന് എനിക്ക് മാത്രമേ അറിയൂ സഹോദരാ ചിലർ വീണ്ടും വേട്ട പട്ടികൾ ആവുമ്പോൾ എനിക്ക് ഇനിയും വേട്ടയാടപ്പെടാൻ നിന്നുകൊടുക്കാൻ താൽപര്യമില്ല,താങ്കൾക്ക് തോന്നുന്നതെന്തോ കമന്റ് ചെയ്യൂ ഞാൻ കളയില്ല ❤️🙏🏻സോറി ❤️
Correct
സഹോദരൻ അല്ല കമെന്റ് എഴുതുന്നത്.... മോന്റെ പ്രായമുള്ള ഒരു മകൻ എനിക്കുമുണ്ട്.... മക്കളുടെ വേദന സഹിക്കാൻ കഴിയാത്ത ഒരു അമ്മയാണ് ഞാൻ.... അതുകൊണ്ടാണ് പഴയ കാര്യങ്ങൾ ഓർത്തു വിഷമിച്ചു മോന്റെ ആരോഗ്യവും സമയവും കളയരുതെന്നു പറയുന്നത്.... മോന്റെ മനസ് വിഷമിപ്പിക്കുന്നവരോട് ദൈവം ചോദിചോളും 🙏🙏🙏🙏@@wereinlove
ഞാൻ ഇപ്പോൾ ഒരു കമ്മൻ്റിട്ടു സെക്കൻ്റുകൾ ആകുന്നതിനു മുന്നേ ഡിലീറ്റാക്കി. ഞാനും ഒരു അമ്മയാണ്. തെറ്റുകൾ പറയുമ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ട്
@@vishnuhamsadhwanimix4870 🥹😭❤️
Appu nintae nanmayulla manasu thirichariunna oru kalam nintae familykku undakum .❤❤❤❤❤❤
Appu parayunnathkond onnum thonnanda ningalde shorts videos ok nalla reethyil pokondirunnatha. Ninjal thanne anu praveen pranav subject koode ninjalde issue veendum kutji pokiyathu alle. Apolanu veendum mini ninjalkethire parayn thudangith avarde channel nokiyal manasilavum. Anne subscribersaya njanjal paranju parayanda nirthu rnnu kettilla ipo full negative ayi matulla channelukalk reachumayi avar nallavarumayi. Ini enkilum pazhaya karyangal family pblms paraythe shorts ok cheythu munnot poku pleasee❤🙏 patumenkil ee videoyum bakki ulla videosum delete cheythu happy videos mathram akku. Innj pinnem pazham puranam thanne ntha ithu😢 ammune veruthe vidu aval cheythathu innu cheyyunnillalo aval avalkishtamullath pole jeevikattte ninjal ninjaldr lifeathram noku matulla channel cimment noki irikathe
ചില വീഡിയോസിൽ ഒക്കെ ഞാൻ കുഞ്ചുസിന്റെ ഭംഗി കണ്ടു നോക്കിയിരുന്നിട്ടുണ്ട്. നല്ല ഭംഗിയാണ് കാണാൻ. പ്രത്യേകിച്ച് ഇപ്പോഴത്തെ ഹെയർ സ്റ്റൈലിൽ കാണാൻ.❤❤
Ammune vechu nokkumbol kunjus ethrayo bhangiyaa
ഒരു brother sisterine കുറിച്ച് social mediayil വന്ന് പറയണമെങ്കിൽ Appu എത്രമാത്രം അനുഭവിച്ചിട്ടുണ്ട് എന്ന് common sense ഉള്ള ആർക്കും മനസിലാകും.
eda pengal vere chanalil appune kuttapeduthi comment ettathu kondada eppo ee video cheyyendi vanne
അപ്പു സാരമില്ലടാ 🙏 എല്ലാം ഓക്കേ ആകും നിന്റെ അവസ്ഥ എനിക്കു മനസിലാകും നിനക്കു eathira parunavarku ദൈവം കൊടുത്തോളം karmma
ammu sundhariyaanno.apol sundharimare kanda entga paryua appu .ppwder itt video vafum athine enth sundhariyana parayine
സത്യം ....പൂട്ടി അല്ലെങ്കിൽ പെയിന്റ് അടിച്ചു നടന്നാൽ ...soundharyam കൂടും ...😂😂കുഞ്ഞുസ നെ പോലെ ഓവർ mackeup ഇല്ലാതെ ഉള്ളതാണ് നല്ലത് ...kunjuse ...നീ മനസ്സുകൊണ്ട് സുന്ദരി ആണ് ...allathe പൂട്ടി അടിച്ചു നടക്കുനില്ലലോ ...kunjuse 🥰🥰🥰🥰
Cool bro...... This phase will pass...... Don't worry
Oro problems undavumbolum ath anubhavichavark mathramey ath prashnam avu. Athintey azham ariyu.. kelunnavark ath eppolum kadhakal mathram anu. Ath ellavarkkum.. so e samayavum kadannu povum.. santhoshamaye irikku.. kunjunem makkalem nannaye nokk.. avarundallo ninakk.. athupoley ningale snehikkunna orupad alukal undallo.. athokke sradhikk
Appu vanda eni onnum parayanda, ninne njagalk ariyam, athugal onnum orikkalum nannavilla , nammalk nallathalla anne thonnunna alukal parayunnathonnum katte vittakkuka, daivam chothikkum nee kando , athra nallavarakan sramichalum orikkal allam allavarkkum manasilakum, nee athuvara wait chayyu,
❤️🥰
Negative never mind appu jagede prayer support epozhum unde take care 🙏🙏🙏😔
🥰❤️
മോനെ നിന്റെ അവസ്ഥ നല്ല പോലെ മനസ്സിലാക്കി തന്നെ ആണ് നിന്റെ കൂടെ നിൽക്കുന്നത്. അപ്പുറത്ത് നിന്നും നിന്നെ provoke ചെയ്യിച്ചു നീ വിളിച്ചു പറയണം എങ്കിലേ അവർക്കു സപ്പോർട്ട് ഉണ്ടാവൂ. ഒരു പെങ്ങളെ or ഒരു പെൺകൊച്ചിനെ പറ്റി പറയുന്നത് എന്ത് കൊണ്ട് എന്ന് ആരും ചിന്തിക്കില്ല.. അതാണ് അവരുടെ വിജയം. അതുകൊണ്ട് മോനെയോ, കുഞ്ഞുസ്സിനെയോ, മക്കളെയോ എന്തും പറയട്ടെ ഈ കില്ല... പറയുന്നത് കേട്ട് നിങ്ങൾ നിങ്ങളുടെ മനസ്സ് വിഷമിപ്പിക്കരുത്..പാവം കുമാരി അമ്മ ഇടുക്കിയിൽ വന്നപ്പോൾ അവരുടെ മോൾക്ക് വീട്ടിൽ ഇടാനുള്ള dress വാങ്ങികൊണ്ടുവന്നപ്പോൾ ഒരു വിത്യാസം പോലും കാണിക്കാതെ അമ്മുവിനും വാങ്ങി കൊണ്ട് കൊടുത്തത് അതു ആ അമ്മയുടെ നല്ല മനസ്സ്.. നിങ്ങൾ സന്തോഷത്തോടെ നിങ്ങളെ സ്നേഹിക്കുന്നവരെ ചേർത്തു നിർത്തി മുന്നോട്ടു പോകൂ മോനെ.. കുഞ്ഞുസ്സ് ആണെങ്കിലും first കിട്ടിയ പൈസ കൊണ്ടു അലമ്മാരി വാങ്ങി കൊടുത്തു അതിന്റെ സ്വർണ്ണം കൊടുത്തു നിങ്ങൾ ആ ഇടുക്കി വീടിനു വേണ്ടി ചെയ്തത് ഒക്കെ കണ്ടിട്ടുണ്ട് നിങ്ങൾക്ക് നന്മകളെ ഉണ്ടാവൂ ഒന്നും ഇല്ലാതെ ഇറക്കി വിട്ട അവസ്ഥയിൽ നിന്നു ഇത്രയും ഉയരത്തിൽ നിങ്ങളെ ദൈവം എത്തിച്ചില്ലേ തുടർന്നും വഴി നടത്തും തീർച്ച.. ആര് എവിടെ കിടന്ന് റിയാക്ഷൻ വീഡിയോ ചെയ്താലും നോക്കാനേ പോകേണ്ട. ഞാനും ഇതിനെ ഒന്നും നോക്കാറില്ലായിരുന്നു കമെന്റ് കാണുമ്പോൾ നോക്കി പോകും. ദയവു ചെയ്തു അപ്പുറത്ത് എന്ത് പറഞ്ഞാലും കമെന്റ് ഇട്ടാലും ആരും അപ്പുനെ വിളിച്ചു ഇനിയും പറയരുതേ അവരുടെ കൈയ്യിൽ തെറ്റ് ഇല്ലാത്തതുകൊണ്ട് അവനു കേട്ട് ഇരിക്കാൻ പറ്റില്ല പ്രതികരിച്ചു പോകും.. നിങ്ങളുടെ വീഡിയോ മതി ഇനിയും മുതൽ ഒരു കുഞ്ഞു വീഡിയോ ആണെങ്കിലും ഞങ്ങൾക്ക് അതുമതി.. മോനെ സപ്പോർട്ട് ചെയ്യുന്ന ഞങ്ങൾ ഓരോരുത്തരും കൂടെ ഉണ്ട്. ഞാൻ online അമ്മ ആണെന്ന് പറഞ്ഞു എന്നെ കളിയാക്കുന്നുണ്ട് എനിക്ക് ഒരു വിഷമവും ഇല്ല അതെ online അല്ല ഞാൻ അവന്റെ അവനെ പ്രസവിക്കാത്ത അമ്മ തന്നെ ആണ്.. Love you മക്കളെ ❤❤❤❤. എന്റെ ആമിച്ചനെയും, ലെച്ചുട്ടനും ചക്കര ഉമ്മ
Potte അപ്പു. ഇനി ഇതിനെ പറ്റി ഒരു vedio വേണ്ട. എല്ലാം നിർത്തികൊ. നിങ്ങളാണ് ശെരി. അതു മനസാക്ഷി ഉള്ളവർക്കു മനസിലാവും.
Athrayum anmmu ne snehukunendgil pinne enthina avare engane vedanippikune do,snehikunnavare engane vedanipikkan pattumo
Sukanya valare valare sundariyanallo
കള്ളത്തരം പറയുന്നവർക്കാണെങ്കിൽ ലോകത്ത് വിജയം, അപ്പുവിന്റെ സത്യസന്ധത ദൈവം കാണുന്നുണ്ട്
Appu ningalude life focus cheythu uyarchayil ethu....avaroke nalla udayp teams anennenu mugham kandale ariyam...so appu and family super ayit munnot poku....swanthamayi oru veed athinu vendi work chey
Negative never mind appu radu perum kuttikel happy ayi munnote pokuka hare Krishna bghavan kude unde stay strong 🙏🙏🙏🙏💓
Filter ittal sundariyavumo?Happy ayirikkoo❤❤❤satyam jayikkum👍👍
അമ്മുവിന്റെ കഴുത ചിരിക്കുന്ന പോലെയുള്ള ചിരിയും ഒരു കിലോ പുട്ടിയിട്ടുള്ള മുഖവും കുറച്ചു നീളം മുടിയും അത് അടി നടത്തവും ആൾക്കാരെ വശത്താക്കാൻ അഹങ്കാരിയായ അമ്മുവിനു പറ്റും അതല്ലേ വിഷ്ണുവും വീട്ടുകാരും അതിൽ വീണു കിടക്കുന്നത് അവരെല്ലാവരും ആ പാപത്തിൽ വീണു നശിക്കട്ടെ
അമ്മു ആളു കൊള്ളാമല്ലോ
Matured talk. This is the real thing which everybody want.
എല്ലാം പോട്ടെ അപ്പു വിഷമിക്കാതെ ദൈവം കണ്ടു കൊണ്ട് ഇരിക്കുവാ. എല്ലാം നല്ലതിനാ. ♥️
❤️🥰
You people are genuine and good hearted..,...god bless your family ❤
🥰
Appu eni avare patti parayilla ennu paranjit pinneyum palapozhum vannu parayumpol kelkunnavar appuvinee alle parayooo
അവളെ അവരെ സപ്പോർട്ട് ചെയ്യുന്നത് എന്തുകൊണ്ടാണ് പൈസ ഉണ്ടാക്കി കൊടുക്കുന്നു അതുകൊണ്ട് മാത്രം അത് അവൾക്ക് നല്ലതുപോലെ അറിയാം നേരത്തെ വിഷ്‌ണുവിന്റ കുടുംബം ഇങ്ങനെ ആയിരുന്നു സമ്പത്തികമായിട്ട് വളരെ ബുദ്ധിമുട്ട് ആയിരുന്നു പൈസ കായ്ക്കുന്ന മരം ആരെങ്കിലും വെട്ടി കളയുമോ 😂😂
👍🏻👍🏻👍🏻👍🏻
😂😂😂😂100%
😂 100%
True
@@sinidavid3047 ath anu sathym .Avan oru jolik pokim pokunilalo.enna akuna perum paranjit
എപ്പോഴും പറയും പോലെ ആകരുത് സോഷ്യൽ മീഡിയയുടെ പ്രത്യേകത നിങ്ങൾക്കറിയാമല്ലോ. അധികമായാൽ അമൃതും വിഷം എന്നു പറഞ്ഞതുപോലെ പറഞ്ഞ കാര്യങ്ങൾ തന്നെ ഈ മൂന്നു വർഷത്തോളം ഇപ്പോൾ പലപ്പോഴായി പറഞ്ഞു ഡയറക്ട് ആയിട്ടും ഇൻഡയറക്റ്റ് ആയിട്ടും ഓരോ കാര്യങ്ങളും ഇപ്പോൾ അപ്പുവിനെക്കാൾ കാണാപ്പാഠമായ രീതിയിലാണ് കേൾക്കുന്നവർക്ക്. നന്മ ചെയ്യുന്നവരും തിന്മ ചെയ്യുന്നവരും എല്ലാം അടങ്ങിയ ഒരു ലോകമാണ് അത് നമ്മുടെ കുടുംബത്തിനും പുറത്തും അല്ലാതെ എല്ലാവരും നല്ലവരായ പിന്നെ ഈ ലോകത്ത് ഒരു പ്രശ്നവും ഉണ്ടാകില്ലല്ലോ. നമ്മൾ ഇഷ്ടപ്പെടുന്നവർ ആയതുകൊണ്ട് അവർ പൂർണമായും നമ്മളുടെ വരുതിയിൽ നിൽക്കണം അല്ലെങ്കിൽ നമ്മുടെ കാര്യങ്ങളുടെ ചേർന്ന് നിൽക്കണം എന്ന് നമുക്ക് വാശി പിടിക്കാൻ കഴിയില്ല. ഓരോ വ്യക്തികൾക്കും അവരുടെതായ വ്യക്തിത്വമുണ്ട് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ട് നിങ്ങളുടേതു പോലെ തന്നെ അതൊക്കെ അംഗീകരിക്കുന്നു പക്ഷേ നന്ദികേട് കാണിക്കുന്നത് അത് വളരെ വൃത്തികെട്ട സ്വഭാവമാണ്. ഉള്ളിന്റെ ഉള്ളിൽ അവരുടെ ഉള്ളിലും അവര് ചെയ്തിട്ടുള്ള കാര്യങ്ങൾക്ക് അവർക്ക് വിഷമങ്ങൾ എപ്പോഴെങ്കിലും ഒക്കെ ഉണ്ടായിട്ടുണ്ടാകും പുറമേ എന്തൊക്കെ പറഞ്ഞാലും. സോഷ്യൽ മീഡിയയിലെ കമന്റിന്റെ പേരിലും ആളുകളുടെ വീഡിയോയുടെ പേരിലും കോടതിയിൽ നപോലെ ഇങ്ങനെ അങ്ങോട്ട് മുന്നോട്ട് വാദിച്ചു കൊണ്ടിരുന്നാൽ വൈരാഗ്യം കൂടുകെ ഉള്ളൂ അല്ലെങ്കിൽ ഇത് എപ്പോഴേ കെട്ടടങ്ങിയേനെ കുറെയൊക്കെ. പിന്നെ ഒരു മിനി സെബാസ്റ്റ്യനും അല്ലെങ്കിൽ റാണി സദാശിവൻ ഒന്നുമല്ലല്ലോ നിങ്ങളുടെ കാര്യം അറിയാവുന്നത് നിങ്ങൾക്ക് തന്നെ നിങ്ങളെ വിശ്വാസം ഉണ്ടല്ലോ പിന്നെ എന്ത് നോക്കാനാ. നിങ്ങൾക്ക് വീട്ടുകാരുമായി എന്തായാലും നേരെ ചൊവ്വേ സഹകരിക്കാൻ കഴിയില്ല കാരണം അവരുടെ ഭാഗത്തുനിന്നുള്ള കാര്യങ്ങൾ അവരും വ്യക്തമാക്കി കഴിഞ്ഞു. നിങ്ങളുടെ വിഷമത്തിന്റെ പുറത്തും മറ്റും നിങ്ങളും അധികമായി അവരെക്കുറിച്ചും പറഞ്ഞു സോഷ്യൽ മീഡിയയിൽ. ഇനിയിപ്പോൾ അമ്മു ആണെങ്കിൽ അവരുമായിട്ട് സഹകരിച്ച് നിൽക്കട്ടെ അല്ലെങ്കിൽ നമ്മൾ അതിന്റെ ഇടയിൽ ഒരു പ്രശ്നത്തിനും പോകേണ്ട. അവരുടെ ഭാഗത്ത് എന്തെങ്കിലുമൊക്കെ ദൈവത്തിന് ഇഷ്ടമുണ്ടെങ്കിൽ അവരെയും ഉയർത്തും നിങ്ങളെയും ദൈവം സത്യമുണ്ടെങ്കിൽ നിങ്ങൾക്കും ഉയർച്ച തരും അല്ലാതെ നമ്മൾ ആരും പരസ്പരം ആരെയും തടയാനും വിഷമിപ്പിക്കാനും പോകരുത്. അറിയാവുന്നതിന്റെ അപ്പുറം അപ്പൊ പറഞ്ഞു ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും വേണ്ട പോസിറ്റിവിറ്റി മതി. അതുപോലെ കുഞ്ചുസും വാശിയും വൈരാഗ്യവും ഒക്കെ ഉള്ളിൽ കളഞ്ഞ് ശത്രുക്കൾക്ക് ആയാലും നല്ലത് വരട്ടെ എന്ന് കരുതി മുന്നോട്ടു പോവുക. 100% തെറ്റ് പറ്റാത്തവരെ അല്ലെങ്കിൽ തെറ്റ് ചെയ്യാത്തവരോ ഒന്നും ഇല്ല ഈ ഭൂമിയിൽ അത് മനസ്സിലാക്കാനുള്ള അവസരം എല്ലാവർക്കും നമ്മളായിട്ട് കൊടുക്കുക ക്ഷമയിലൂടെ. വാശിയിലൂടെയും വൈരാഗ്യത്തിലൂടെയും മാത്രം ആരും ജയിച്ച ചരിത്രമില്ല ക്ഷമയിലൂടെയാണ് എല്ലാം നേടാൻ പറ്റു. ❤️❤️❤️
സത്യം
❤❤❤❤❤❤❤
swandham pengal etta comment karanam aanu appunu ethu veedum parayendi vannathu athu kandille avaru appune kondu parayippichathalle
ഇപ്പോ അമ്മു മര്യാദക്ക് ജീവിക്കുന്നുണ്ടല്ലോ താങ്ക്സ് ഗോഡ് അപ്പു വേണം ക്ഷമിക്കാൻ അവർക്ക് ഒക്കെ അഹങ്കാരം തലക്ക് പിടിച്ചിട്ടാണ് ആദ്യം മുതലെ എനിക്കറിയാരുന്നു ആര് നോക്കണരുന്നു കുടുബം തകരാതെ അത് പല കമൻ്റിൽ പറഞ്ഞിട്ടുണ്ട് ഉപ്പു തിന്നവർ വെള്ളം കുടിക്കും മറ്റുള്ളവരുടെ കാര്യം തിരക്കാതെ നന്നായി മിടുക്കനായി ജീവിക്കാൻ നോക്ക് അമ്മയോട് വൈരാഗ്യം വേണ്ട ജൻമം തന്നതല്ലെ എങ്ങനെയായാലും അച്ഛനില്ലാതെ വളർത്തിയില്ലെ സുനിൽ പപ്പ തണൽ ഉള്ളത് കൊണ്ടാണ് ഇത്ര ധിക്കാരം എനിക്ക് ആര് പൊങ്കാല ഇട്ടാലും വേണ്ടില്ല ഞാൻ നേരിട്ട് കണ്ടാലും ഇത് പറയും
എല്ലാം ശരിയാവും ദൈവം അനുഗ്രഹിക്കട്ടെ 🙏💗
Appu you are right person ❤
Ethir kashikal illa ennu paranjalum kaddu koddirikkunna ellam manushyarum kanunnudd appunte pengalum ammayum Pala videosilum Peru parayathe paranju ningale kuthunnathu pinne offline vazhiyum ithokke thanne ayirikkum cheyyunnathu avaru allanne parayullu kanunnavar ellarum pottaralla athanu innum appuvinte koode ithrayum alkkar ullathu
ഞങ്ങൾക് അറിയാം നിങ്ങളുടെ അടുത്താണ് ശരിയെന്നു അവർക്ക് അറിയാം നിന്നെ കൊണ്ടു ഇങ്ങനെയൊക്കെ പറിയിപ്പിച്ചാൽ എല്ലാവരും നിന്നെ കുറ്റപ്പെടുത്തുന്നു പ്ലീസ് ഇനി ഒരിക്കലും ഈ പ്രശ്നം പറയരുത്
Kalayanum Kazhighu Mari thamasikuva .u r right , u r happy now ,don’t bother anybody Eghne respond chyanum good job
സാരമില്ല ചേട്ടാ തുടക്കം തൊട്ടു നിങ്ങളുടെ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ നിങ്ങളെ 2 പേരെയും നല്ലോണം അറിയാം എല്ലാം ഷെമിക്ക് പൊട്ടെ ചേട്ടൻ അവർക്ക് ഒക്കെ veandi ചെയ്ത എല്ലാം അറിയാം ningal happy ആയി ജീവിക്ക്❤️❤️❤️❤️
🥰❤️
സാരം ഇല്ല അപ്പു നിന്നെ ഞങ്ങൾക്ക് അറിയാം ❤❤❤
❤️🥰
❤❤
@@wereinlovecake medikkan vishamicha oru video ittille annumuthal koode koodiyatha😊😊😉
Hi Appuuu....., Anubhavichavarkke ariyuu aa theevra vedana , shariyanu...., nee paranjathe bhakkiyundakuu...., enthina veruthe...... Vishamikkalle.... Snehathode 🥰🥰🥰🥰❤❤❤❤❤
Avar youtobeil vannu appune kurichu onnu parayunila but mattullavare kondu parayippikunu apo matullavr vijarikum niyanu kuttakaranenu athanu avarude aavishyam athukondu ini onnum parayaruthu nigalodu ishtam kondu parayanu
കുടുബം നന്നായി കൊണ്ടു പോവേണ്ട കടമ അമ്മയുടേതാണ് അല്ലകിൽ കുടുബം ഇങ്ങനെ narilayirunu
Appu ellam marannekuuu eni nigal niglude lifile nalla nimishagal ellam aswadhikkuu.. Jeevichu kaanikku udane thanne swanthamayi oru veedum koodi vachu ellarum onnichu happy ayittu jeevikku ❤
❤️🥰
Pinne sukanyude face super aanu kurachu weight koodi vechal adipoli aayirikkum.
വഞ്ചന ഉള്ള ഈ ലോകത്തു നിഷ്കളങ്കമായൊരു ഹൃദയം ഉണ്ടായതാണ് മോനെ നിന്റെ പരാജയം. അത് മറ്റുള്ളവരുടെ മുന്നിൽ അങ്ങനെ തന്നെ ആയിക്കോട്ടെ
നിന്നെ അറിയുന്നവരുടെ മുന്നിൽ ദൈവത്തിന്റെ മുന്നിലും നീ മാത്രം ആണ് ശരി. കുഞ്ഞൂസിന്റെ ഭാഗ്യം ആണ് അമൽ എന്ന ഭർത്താവ്
അമലിന്റെ ഭാഗ്യം ആണ് സുകന്യ എന്നഭാര്യ കുഞ്ഞൂസ്. അതിന്റെ പേരിൽ ആരൊക്കെ അസൂയപ്പെട്ടിട്ടും, കഥകൾ ഉണ്ടാക്കിയിട്ടും, തകർക്കാൻ നോക്കിയിട്ടും കാര്യമില്ല. സ്നേഹത്തിന്റെ വില അറിയുന്ന ഒരു അച്ഛൻ, അമ്മ ചങ്ങനാശ്ശേരിയിൽ ദൈവം തന്നില്ലേ. ജനിപ്പിച്ചത് കൊണ്ടോ, പെറ്റത് കൊണ്ടോ. മാത്രം അച്ഛനും, അമ്മയും ആകില്ല. പണത്തിനു വേണ്ടി എന്ത് വേഷവും കെട്ടുന്ന, അഭിനയിച്ചു നുണ കഥകൾ ഫലിപ്പിയ്ക്കാൻ കഴിവും കൂടെ ഉണ്ടെങ്കിൽ അവരാണ് ഇന്ന് ലോകത്തു വിജയി.നിങ്ങളെ എത്ര ഒക്കെ അപവാദം പറഞ്ഞാലും വിഷമം വേണ്ട. ഇത്രത്തോളം ക്ഷമിച്ചില്ലേ നിങ്ങൾ. സത്യം ലോകം അറിഞ്ഞല്ലോ. സുബോധം ഉള്ളവർക്കും, അനുഭവം ഉള്ളവർക്കും നിങ്ങളെ മനസ്സിലാകും. അല്ലാത്തവർക്ക് ഒരു കാലത്തും നേരം വെളുക്കില്ല...ഈശ്വരൻ നിങ്ങളെ കൈവിടില്ല 🙏🤍
ഒന്നോർക്കുക നിങ്ങളുടെ ഈ സങ്കടം സന്തോഷം ആയി മാറുന്ന ഒരു കാലം ഉണ്ട്. തള്ളി കളഞ്ഞവർക്ക് ഒക്കെ നിങ്ങളുടെ വില നല്ലപോലെ അറിയുന്ന ഒരു സമയം വരും. കാത്തിരുന്നു കാണാം. നിങ്ങളുടെ സന്തോഷ നിമിഷങ്ങളും ആയി മുന്നോട്ടു പോകു.
ശത്രുക്കൾ ഉള്ളത് നല്ലതാണ് നമുക്ക് ഉയരാൻ ഉള്ള ഒരു അവസരം ആണ്
Mon vishamikkanda allaam ready akum ❤🙏
❤ frm trivandrum ❤
❤️🥰
Be strong man❤ abhinayikunavaranu kooduthal sathyam epolm mukam moodi aninju nikum bt daivathnte munbil patila athrem orthal mathy avark cash mathy ath knd nth sathyavastha ne thelivode paranjalm avar kadich thoongum you tube il cash aanu avark valuth avarde youtube income nikate apo kanam avarde oke sneham ethratholam und enn
Good Job Amal 👍🏻, if you are innocent in front of God, then there is no need to prove it in front of the society because it's is very difficult to prove a truth while very easy to state a lie...
So, just concentrate on your shops, studies, kids, etc. Just ignore all negative comments & live happily...
Never bring this topic again even if the whole world provokes you, it's just take away your own peace of mind, energy & time. So ignore it, there is no need to prove anything to the society, because we can't live by satisfying everyone....
Yes ,sure ❤️
Appu…നിന്റെ വിഷമം മനസിലാകുന്നുണ്ട് ...kunjuse ...🥰🥰🥰
God ബ്ലസിയൂ അനിയാ
Varunna days ellam cheyyanum family um valare nallathayirikkatte❤❤
❤️🥰
Ithrem okke cheythukoottittano Ammu avide nilkunne.Avare sammathikkanam.
Kunjuse ❤❤❤
എന്റെ ഇക്ക എന്നെ സൗന്ദര്യം നോക്കിയല്ല സ്നേഹിക്കുന്നത് മറിച് ഖൽബ് കണ്ടാണ് 🥰മാഷാ allah ഞാൻ സൗന്ദര്യം ഇല്ലെന്നല്ല ട്ടോ 😁❤️
അപ്പു നിന്നെ സമ്മതിച്ചിരിക്കുന്നു 🙏
Amal sathyathil innocent ane.....but ayal mentally disturbed ane ee prasnangalil open ayi parayunnillenkilum ......athil ninne varunna reactions anithoke .....iyalke ammaye okke ishtame ippolum.....pakshe varunna actions opposite anenne ullooo.....aa ammayonne mone ennne vilichal theeravunna prasname ullooooo.....rand kootatarum manassilakki paranje thirkku prasnangal.....randallum nallath varatte🙏😍laranam ningal randeperum nallavarane...Appu familye ammaye miss cheyyunnund....its true...
Kunjusine kandal 2kids mom anenn thonila.. Nalla rasava kanan 🥰
Ammu ingane orikkalum cheyyumennu vijarichilla vishwasikkan pattanilla ithokke vishnuvinu ariyo
സുധമ്മയെ സമ്മതിക്കണം
ചെലവ് നടക്കേണ്ട കൂടാതെ ജോലിക്ക് പോകാത്ത ആൾക്കാർഡാ ഇടയിൽ എന്ധെലും കിട്ടുമ്പോ kannadaykkum
അപ്പൂ
ആരൊക്കെ എവിടൊക്കെ ഇരുന്നു എന്തൊക്കെ പറഞ്ഞാലും ചെയ്താലും നിങ്ങൾ നിങ്ങളായി ജീവിക്കുക. ഞങ്ങൾക്ക് നിങ്ങളെ അറിയാം. നിങ്ങൾ അവ്ടെന്നു ഇറങ്ങിയ ശേഷം അല്ലെ ഇത്രയും ok ഉണ്ടായത്. അതൊക്കെ കാണുമ്പോ അവർക്കു അസൂയ. കുശുമ്പ്. നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടു പോവൂ. ഇനി masking vedios ഒന്നും ഇടേണ്ട. നല്ല vedios മാത്രം ഇട്ടാൽ മതി . ദൈവം ഉണ്ടെടോ കൂടെ. തെറ്റ് ചെയ്തവർ നിങ്ങളെ ദ്രോഹിക്കുന്നവർ ദ്രോഹിച്ചവർ ok ഒരിക്കൽ ഇതിനൊക്കെ അനുഭവിക്കും. മുന്നോട്ടു പോവൂ. ഞങ്ങൾ ഉണ്ട് കൂടെ ❤️💕
🥰❤️
Appu endhe manasil aniyananu.njan manasilakkiyathu appu nalloru makanayirunnu,nalloru sahodharananu,ellamayirunnu.ellam avarude kuthithruppukondu undakkiyathalle .ente veetilum ethe anubhavamanu.
മക്കൾ ഉള്ള അമ്മമാർ വേറെ വിവാഹo കഴിച്ചാൽ മക്കൾ എന്നും ഒറ്റപ്പെടും,,,,😢
@@SAJEENASALEEM-h2g ammunu patiyathum athanu Sindhu ayale ketiyaoi ivaru kitikalalle swabavikamayum manasil otapedal feel ayitundavhm.apo arelum kanikuna sneham viswsichu pokum
ശെരിയാണ്
അപ്പു നിങ്ങൾ സന്തോഷത്തോടെ കുഞ്ഞുങ്ങളുടെ കൂടെ ജീവിച്ചു കാണിച്ചു കൊടുക്ക്, ആര് എന്ത് പറഞ്ഞാലും മൈൻഡ് ചെയ്യാതെ ഇരിക്ക്❤️❤️❤️
❤️🥰
❤❤
🥰🥰
Same situvation anubhavichu kazhinju .so wait and c everything will be fine.God bless you❤❤❤❤.
Kunjoos ന് നല്ലൊരു മനസ് ഉണ്ട്,, അമ്മുനെ പോലെ അല്ല,,, ദൈവം ഉണ്ടാകും നിങ്ങൾക്കു എന്നും കൂടേ,,, ദൈവത്തെ മറന്നു ജീവിക്കാതെ ഇരുന്നാൽ മതി
അമലുട്ട എല്ലാം ശരിയാവും❤ഞങ്ങൾക്ക് അറിയാം നിങ്ങളെ❤❤ 2 പൊന്നും കുടങ്ങളെ deyvam തന്നിലെ
🥰❤️
Saramilla appu vittekku ini nee nite jeevitham nokki happy ayi povuka❤
നെഗറ്റീവ് കമന്റ് കേട്ട് വിഷമിക്കരുത്, തളർത്താനാണ്, ഇതെല്ലാം ദൈവം കാണും, നിങ്ങൾ ഫാമിലിയായിട്ട് സന്തോഷത്തോടെ ജീവിക്കുക, കൂടെ ദൈവം ഉണ്ടാവും,.
Appu ini avarey Patti onnum parayanda ketto
Kannu kondu mathramalla,manasu kondu venam saudaryam kanan
Happy ആയിട്ട് മുന്നോട്ട് പോ അപ്പു 💕💕💞💞♥️♥️
Pote makkale ethu end ayirikanam allenkil njangalellam chagamasserikku varum ❤️❤️🥰
Hi Appu and kunju nijal santhoshathode jeevichu kanikkanam,aru anthu paranjalum mind cheyyan povenda,niyamaparamayi povenda karyagal agane nokku;Ammu and Sindhu nu ullathu Daivam kodutholum,nammal areyum judge cheyyan povenda
ഇതിനൊന്നും അമ്മുവിന് ഒരു മറുപടിയും പറയാനില്ലേ.
അടുത്ത ട്രോഫി ഉള്ള ആളിനെ നോക്കി നടക്കുവാ😂😂
First 🎉❤
❤️🥰
Appu Eni nirthu kazinjathu kazinju😊potta , avre avarude padu nokki jeevikkatte , ningal santhoshamayi jeevikkuka ,randu makkale divam thannille makkale nokki jèvikkuka.
Saramilla appu dushtane pana pole valarthum orikal thazhe idum nammak kandirunnu kanam kto aah kalla kootangadey karyam ini parayaruth daivam kodutholum thallade moledem aah konthantem abhinayam aah konthanodum konthi odum chankutttam undel chanel name mattan para engane mattum😂 alle pinne aru subscribe cheyan pattini ayi pokum avale okke kanunnathe veruppa padicha muthu kalliii avalk avalde konthanum kini kozhikum oscar thanne kodukan para mikacha abhinayathinu . Appu aah visha jannthukalde karyam vidu kittikolum avlakk okke .pavam kunjzzz aval ayathukond aah thalledem moldem peedanam sahichu ninnu saramilla dont worry daivam koode und❤
Aver enthoke Appune against paranjalum aver u tubil kudi avere arinjathe appuvinte care offil thanneyane averke revenue madickunnathum appuvinte oudaryam ane God bless you dears
പറയുന്നവർ പറയട്ടെ. സ്നേഹിക്കുന്നത് ശരീരത്തെ മാത്രം അല്ലടോ. നീ മുന്നോട്ടു പോകു അപ്പു. 🫰
അന്നും ഇന്നും എന്നും നിങ്ങളോടൊപ്പം 🎉
Snegham kend ano ketto
ഞങ്ങൾ എല്ലാവരും കൂടെ ഇല്ലേ... 🥹be strong dears ❤🤗
ഇതുപോലെ നിങ്ങടെ കുടുംബത്തിലെ കാര്യങ്ങൾ അപ്പു മാത്രം ഇരുന്നു പറയുമ്പോ അതിൽ സത്യങ്ങൾ ഉണ്ട് എന്ന് തോനുന്നു. എങ്കിലും ഇങ്ങനെ ഒന്നും പറയണ്ട കേട്ടോ. ആരെയും അപമാനിക്കരുത്. 🥰🥰
Apamanam undakunna karyangal Appu undakkiyathallalo. Athu parayunnathano thett? Swantham makkalkk asugham varanam ennokke parayunnath okke kettu nilkkano??