വീണ്ടും ഭര്‍ത്താവ് മര്‍ദിച്ചു; ഒത്തുതീര്‍പ്പായ പന്തീരാങ്കാവ് കേസിലെ യുവതി ആശുപത്രിയില്‍ | Kozhikode

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 394

  • @achulachu7713
    @achulachu7713 3 часа назад +766

    അവൾക് കിട്ടണം....കിട്ടിയത് കുറഞ്ഞു പോയതിലുള്ള വിഷമം മാത്രം 👍👍👍👏👏👏

  • @resniarun3314
    @resniarun3314 2 часа назад +456

    അവളെ ഇടിച്ചു പരുവമാക്കിയ ഭർത്താവിന് അഭിനന്ദങ്ങൾ 😅😅

    • @nila7860
      @nila7860 35 минут назад +5

      അവന് ഒരു മെഡലും കാഷ് പ്രൈസും കൊടുക്കണം.❤❤❤🎉🎉🎉🎉🎉🎉

    • @Sreelakshmicf2fw
      @Sreelakshmicf2fw 23 минуты назад

      🤣🤣

    • @HidenHiden-b6v
      @HidenHiden-b6v 4 минуты назад +1

      ഈ പറയുന്ന ആളുകൾക്കും മക്കൾ ഉണ്ടല്ലോ അവർക്ക് ഈ ഗതി വരാതെ നോക്കുക...

  • @Instareels-j8f
    @Instareels-j8f 3 часа назад +483

    ഇവൾ അല്ലെ സ്വന്തം മാതാപിതാക്കളെ തള്ളി പറഞ്ഞത്.. ഇനി നന്നായിക്കോളും

  • @muhammedunais.k7763
    @muhammedunais.k7763 3 часа назад +225

    കിട്ടേണ്ട അടി😅

  • @RinziMehrin
    @RinziMehrin 2 часа назад +207

    കിട്ടട്ടെ.കുഴപ്പമില്ല.അവള്.അനുഭവിക്കണം

    • @unnis333
      @unnis333 Час назад +5

      Inganokke mari irunn nokkumbol nammal parayum..psycho hus nte koode jeevikkunna stree ku victim trauma undakum...ningalkk athu paranjal manasilakilla.. ini venonkilm aaa wife avanodoppam poyekkam

    • @amruthar9815
      @amruthar9815 58 минут назад

      ​@@unnis333എന്തോന്ന് trauma. ഇവൾക്ക് സ്വബോധം നഷ്ടപ്പെട്ടിട്ടൊന്നും ഇല്ലല്ലോ. വീട്ടുകാർ വിളിച്ചിട്ട് അവരെ തള്ളി പറഞ്ഞിട്ട് അവന്റെ കൂടെ വീണ്ടും പോയവൾ ആണ്. ഇനി പോയിട്ട് ഇവളെ അയാൾ തല്ലി കൊന്നാലും ആരും അന്വേഷിക്കാൻ പോകരുത്. ഇത് അവളുടെ സ്വന്തം തീരുമാനം മാത്രമാണ്.

  • @jayakumarannair4450
    @jayakumarannair4450 3 часа назад +296

    അവൻ ഇടിച്ചു ചമ്മന്തിയാക്കുന്നവനാണെന്ന് അറിയാമായിരുന്നിട്ടും അവന്റെ കൂടെ പോയത് തെറ്റ്

    • @sheryissac3647
      @sheryissac3647 56 минут назад

      ഇപ്പോൾ അവൾക്കു ദിവസം തല്ലു കിട്ടിയില്ലെങ്കിൽ ഒരു വിഷമം ആണ്, അതല്ലേ വീട്ടുകാരെ തള്ളിപ്പറഞ്ഞു കൂടെ പോയത്

  • @Endhuchoodan
    @Endhuchoodan 3 часа назад +188

    ✨. അടിപൊളി....👍.. "എത്ര അടികിട്ടിയാലും പരാതി ഇല്ല.!!!! എന്റെ അച്ഛനും അമ്മയും പറഞ്ഞിട്ടാണ് ഞാൻ കേസ് കൊടുത്തത്,??? എന്നെ ആരും ഉപദ്രവിച്ചിട്ടില്ല...??..??💥💥ഞാൻ സ്വയം എന്റെ മുഖത്ത് ഇടിച്ചു പരിക്ക് വരുത്തിയതാണ്.🫂..😂😂😂😂😂

  • @lovely-ks7gz
    @lovely-ks7gz 2 часа назад +135

    ഇത് ഒരു ചിര്യോട് കൂടി അല്ലാതെ കാണാൻ പറ്റില്ല 😂

  • @Anootha1528
    @Anootha1528 3 часа назад +189

    കിട്ടണം അവൾക് 🤣🤣

  • @geethu1
    @geethu1 2 часа назад +113

    അച്ഛനും അമ്മയും വിളിച്ചോണ്ട് വന്നിട്ടും വീണ്ടും പോയതല്ലേ അവന്റെ കൂടെ ഇനിയും അടി കിട്ടട്ടെ ഇവൾക്ക് ഇതൊന്നും പോരാ. പോലീസെ ഒന്നും ചെയ്യല്ലേ അവൾ വീണ്ടും മൊഴി മാറ്റും.

  • @sanmargamjannah6786
    @sanmargamjannah6786 3 часа назад +124

    ഞാൻ ഇടാൻ വന്ന കമൻ്റ് നിങ്ങളിട്ടപ്പോൾ😂😂😂😂😂

  • @geethu..8018
    @geethu..8018 2 часа назад +104

    രാഹുലേട്ടൻ പാവം ആണ് സ്നേഹം കൂടിയിട്ടാണ് തല്ലുന്നത് എന്നൊക്കെ അല്ലേ ഇവൾ പറഞ്ഞത്. എന്തെ സ്നേഹം ഒരുപാട് കൂടിപ്പോയോ? അച്ഛനെയും അമ്മയെയും തള്ളി പറഞ്ഞതല്ലേ ഇവൾ. സത്യത്തിൽ ഇവളുടെ മനോനിലക്ക് എന്തെങ്കിലും തകരാറുണ്ടോ

    • @anupama1325
      @anupama1325 32 минуты назад +1

      Athupinne kannapiyude kyanthari alle😂😂

  • @mYVerse.180
    @mYVerse.180 3 часа назад +84

    2 പോലീസ് കാർക്ക് പണി കുറച്ചു കാലത്തേക്ക് എങ്കിലും പോയി കിട്ടി. ഒരാൾക്ക് ഫ്രീ ആയി ഒരു കേസ് ഉം. ആകെ ഈ കേസ് കൊണ്ടുണ്ടായ ഗുണം. കഷ്ടം!

  • @SajinR-gu1ud
    @SajinR-gu1ud 3 часа назад +90

    കലിപ്പന്റെ കാന്താരി ആവാൻ നോക്കിയത 😂

  • @NoOne-no9te
    @NoOne-no9te 3 часа назад +87

    ഒരു കുഴപ്പവുമില്ല. (അവളായിട്ടാണ് മൊഴി മാറ്റിയത്.)😂😂😂

  • @deebupb9192
    @deebupb9192 Час назад +18

    വീട്ടുകാർ ഇവളെ വീട്ടിൽ കയറ്റരുത്,, ഒരിക്കൽ സ്വാന്തം അച്ഛനെ തള്ളിപ്പറഞ്ഞവൽ ആണ്,,,

  • @faminfavas
    @faminfavas 2 часа назад +48

    ഇനി പരാതി സ്വീകരിക്കണ്ട എന്നാണ് നല്ലത്. അവർ എന്ത് വെണ്ണേലും ചെയ്യട്ടേ. ഇതു മുൻപ് കേസ് വന്നപ്പോൾ തന്നെ രണ്ടും പോലീസ്കാർക് ജോലി പോയി.

  • @sayedalibava8768
    @sayedalibava8768 2 часа назад +58

    ഇവൾ ഇത് അർഹിക്കുന്നു...കാരണം അന്ന് ഇവളുടെ മാതാപിതാക്കളുടെ അവസ്ഥ കാണേണ്ടതായിരുന്നു

    • @SudhaDevi-vn5px
      @SudhaDevi-vn5px Час назад +2

      Athe achanem ammem avalk venda ,caring ettayi mathy ..😡

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Час назад +28

    അറിയാത്തപിള്ള ചൊറിയുമ്പോൾ അറിയും..... 👍👍👍

  • @muhamedashraf5154
    @muhamedashraf5154 2 часа назад +42

    അവരായി . അവരുടെ പാടായി 😊

    • @Naha_6304
      @Naha_6304 Час назад +3

      കറക്റ്റ് 😅

  • @binuvalsan4100
    @binuvalsan4100 Час назад +10

    ഇതൊന്നും റിപ്പോർട്ട്‌ ചെയ്യരുത്.. നീതി കിട്ടേണ്ടവർക്ക്‌ പോലും സപ്പോർട്ട് കിട്ടില്ല.

  • @BND1
    @BND1 3 часа назад +54

    *ആ രണ്ടു കുടുംബങ്ങൾക്ക് മുഴുത്ത വട്ടാണ്* 🤣🤣🤣🤣

    • @scholarwolf7036
      @scholarwolf7036 Час назад +3

      Idhpole pala idathum nadakunund... pavam penninte veetukar.. etrayo idath penkittikalk swantham veetil ninn support kitunilla..😢

    • @stefaniejohannes5113
      @stefaniejohannes5113 54 минуты назад

      അവൾക്ക് സ്വന്തം വീട്ടിൽ നിന്ന് സപ്പോർട് കിട്ടിയതാ. പിന്നീട് അവൾ തന്നെ പോയി ​@@scholarwolf7036

  • @donboston2628
    @donboston2628 2 часа назад +33

    സന്തോഷം 😄

  • @springsme2173
    @springsme2173 2 часа назад +15

    ഇനി പോലീസ് ഈ കേസിനു പുറകെ പോവരുത്

  • @SalamFaizy-uz8ni
    @SalamFaizy-uz8ni 2 часа назад +15

    കൊന്നില്ലലോ ഭാഗ്യം ഇനി മാതാപിതാക്കളോടൊപ്പം നന്നായി ജീവിക്കട്ടെ

  • @Varghese-w3p
    @Varghese-w3p Час назад +7

    സ്വന്തം മാതാപിതാക്കളെ തള്ളിപ്പറഞ്ഞ ഇവൾക്ക് കിട്ടിയ ട്രോഫികൾ ഒക്കെയും അഭിനന്ദനങ്ങൾ

  • @user-xz8pi5fu3k
    @user-xz8pi5fu3k 2 часа назад +15

    ഇപ്പോൾ വീണ്ടും അച്ഛനമ്മമാരെ വേണമെന്നോ.. ഇതുകേട്ട് കൂട്ടിക്കൊണ്ടുപോയാൽ ആ അച്ഛനും അമ്മയ്ക്കും വീണ്ടും അവൾ പണി കൊടുക്കും 😊

  • @shaaradi
    @shaaradi 3 часа назад +24

    അടി ഇരന്നു വാങ്ങുന്നു

  • @aswathyms3019
    @aswathyms3019 2 часа назад +12

    റിപ്പോർട്ടർ um പ്രതിയും രാഹുൽ ആകെ കൺഫ്യൂഷൻ ആയല്ലോ

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Час назад +11

    കോമഡി ആണല്ലോ ഇവർക്കു വേണ്ടി പോലീസ് സ്റ്റേഷനും ഒരു കോടതിയും തുടങ്ങിയാൽ തീരാവുന്ന പ്രശ്നം ഉള്ളൂ

  • @AnsarAndu
    @AnsarAndu Час назад +6

    ഓരോ മാതാപിതാക്കൾ ഗർഭ കാലം മുതൽ നമ്മളെ കണ്ണിലെ കിഷ്ണ മണിപോലെ നോക്കുന്ന മാതാപിതാക്കൾ അവരെ സമൂഹത്തിൽ അഭാമാനിക്കരുത് നമ്മൾ ഓർക്കുന്നത് നല്ലതാണ് എന്റ വിശ്വാസം അനുസരിച് മാതാപിതാക്കളുടെ പ്രാർത്ഥന പെട്ടന്ന് സീകരിക്കും അവരെ നമ്മൾ വിഷമാപ്പിക്കകാതിരിക്കുക സഹോദരങ്ങളെ നമ്മൾ

  • @venualpara2003
    @venualpara2003 Час назад +15

    മാതാപിതാക്കൾ പറഞ്ഞത് അനുസരിക്കാത്തവർക്ക് ഇത് പാഠമായിരിക്കട്ടെ അവസാനം അവർ തന്നെ വേണ്ടി വന്നു 😊

    • @psn5711
      @psn5711 Час назад

      Not love marriage, parents പറഞ്ഞിട്ടാണ് വിവാഹം കഴിച്ചതും

    • @anami3969
      @anami3969 Час назад +3

      Athalla...veettukaru avale oru thavana vilichond poyatha...pinnem avante koode poya mathinn paranj poyatha

    • @risha1239
      @risha1239 32 минуты назад +2

      avar thanne alle kettichu vittathu, pinne generalise cheyyanda

    • @anami3969
      @anami3969 23 минуты назад +1

      @risha1239 ellarudem swabhavam oke full oralk padich edukkan pattilla...adyathe upadravam indayapo thanne Veetukar aa penkochine thirich vetilek kond poyathanu...pinneyanu avane mathinn paranj avalu swantham ishttaprakaram avante koode thanne poyath

    • @binik.b6730
      @binik.b6730 10 минут назад

      Thorannu oralde swabhavam nokkan love marriage lum arranged marriage lum patulla. Swabhavam manasilayapol anu parents vilichondu vannathu​@@risha1239

  • @shwetha.v4949
    @shwetha.v4949 3 часа назад +27

    Let her face it... Don't know why the hell she is doing like this

  • @pradeepdon4698
    @pradeepdon4698 Час назад +7

    കാത്തിരുന്ന സന്തോഷകരമായ വാർത്ത രാഹുൽ കീ ജയ് 😂😂

  • @JerryJose-g6m
    @JerryJose-g6m Час назад +3

    നിങ്ങൾ ഇതിന്റെ പുറകേ പോയി നാറാൻ നില്ക്കണ്ട.

  • @anusreemnair7793
    @anusreemnair7793 2 часа назад +11

    Very good.....

  • @hariwelldone2313
    @hariwelldone2313 12 минут назад +1

    കാലം ഇപ്പോൾ പകരം ചോദിക്കുന്നത് ലേറ്റ് ആക്കാറില്ല... അഭിനന്ദനങ്ങൾ... അത് തന്നെ വേണം വെരി ഗുഡ്

  • @spv11883
    @spv11883 34 минуты назад +1

    ഭർത്താവ് സൈക്കോ ഷമ്മി ആണെന്നറിഞ്ഞിട്ടും പോയ ആൻ്റെ ധൈര്യം 😂😂😂

  • @renjini5776
    @renjini5776 Час назад +3

    ഈ സമയം ഇത് പറയുന്നത് ശരി ആണോ എന്ന് അറിയില്ല. എന്നാലും പറയാതെ ഇരിക്കാൻ പറ്റുന്നില്ല... അവൾക്ക് അങ്ങിനെ തന്നെ വേണം...കൊടുത്തത് കുറഞ്ഞു പോയി എന്ന എനിക്ക് തോന്നുന്നു 😬😬😬😬

  • @ashrafbava749
    @ashrafbava749 Час назад +4

    ഇവൾക്ക് വേറെ എന്തോ ഉടായിപ്പ് ഉണ്ട്.
    പോലീസ് അന്വേഷിക്കേണ്ട എന്ന് പറയുന്നത് ഇത് കൊണ്ടാണ്.

  • @shibilyasharaf3118
    @shibilyasharaf3118 Час назад +2

    അടിപൊളി ദാമ്പത്യം....... ഭർത്താവിന് അഭിനന്ദനങ്ങൾ💥💥💥✌️😂😂😂😂

  • @jayalakahmijaya1793
    @jayalakahmijaya1793 Час назад +3

    Nannayipoyi. Mathapithakkale thalliparanjaval.

  • @Wheres_moosakka
    @Wheres_moosakka 55 минут назад +2

    Yuvathiyude RUclips account ethannu??

  • @ramachandrano765
    @ramachandrano765 Час назад +8

    ഈ കേസിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇവളുടെ സ്വന്തം മാതാപിതാക്കളായിരിക്കും

  • @stefaniejohannes5113
    @stefaniejohannes5113 55 минут назад +1

    സേച്ചി ജർമനി മോഹവുമായി ആയിരിക്കും തിരിച് വന്നത് പക്ഷേ അവൻ കൂടി തിരികെ വന്നെന്നു തോന്നുന്നു 😀

  • @malabiju1980
    @malabiju1980 Час назад +3

    Request to Police..don't file case against these monsters and that low class lady 😮😮😮😮 avalkku kittendathu thanne aanu...

  • @deepajoseph6516
    @deepajoseph6516 Час назад +2

    രണ്ടു പേരും കൂടി കള്ള് കുടിച്ച് തമ്മിൽ തല്ലിയിട്ട് ഇതിനൊക്കെ പിറകേ നടക്കുന്നവരെ പറയണം

  • @MJ98.
    @MJ98. Час назад +9

    Eyekiller varshe, rider kannapi. 😂

  • @rajis7279
    @rajis7279 3 часа назад +5

    Nannayi

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 2 часа назад +5

    നന്നായി 💯

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Час назад +1

    അച്ഛനെയും അമ്മയെയും കുറ്റം പറഞ്ഞു പോയത് അല്ലെ ഒരു സഹതാപം ഇല്ലേ 😎😎😎😎

  • @SaleemthayyilKoya
    @SaleemthayyilKoya Час назад +2

    കിട്ടിയത് കുറഞ്ഞു പോയോ
    സ്നേഹം കൊണ്ടല്ലേ ആക്രമിക്കുന്നത്

  • @HidenHiden-b6v
    @HidenHiden-b6v 9 минут назад +1

    വാർത്ത സത്യമാണെങ്കിൽ ഭർത്താവിന് ഒരു എല്ല് കൂടുതലാണ്.... ആ എല്ല് ഊരേണ്ടിവരും 👍👍👍👍👍 നിങ്ങൾ നോക്കുകുത്തി എന്ന വാക്ക് ഉപയോഗിക്കരുത് ആ യുവതി ഭർത്താവിനോട് സ്നേഹത്തോടെ കഴിയണമെന്ന് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു അതുകൊണ്ടായിരിക്കും വിട്ടുവീഴ്ച നടത്തിയത്.....

  • @iamback-v9r
    @iamback-v9r 2 часа назад +7

    Mind cheyandaaa..😂😂😂

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 10 минут назад +1

    ഇപ്പോൾ അവനെ നമ്മൾക്കു കെട്ടിയോൻ എന്ന് വിളിക്കാം .നിങ്ങൾ പൊളിയാണ് ബ്രോ 🤣🤣

  • @haseenatpm6010
    @haseenatpm6010 3 часа назад +7

    Avle in parents ett edukrud kittanam avalk

  • @Beeyinghuman1
    @Beeyinghuman1 Час назад +2

    നല്ല കാര്യം അവക്ക് അത് തന്നെ വേണം...

  • @febisworld3867
    @febisworld3867 2 часа назад +3

    നാളെ അവൾ പറയും ഒരു പരാതിയുമില്ല പരാതി എല്ലാം പിൻവലിച്ചു എന്ന് എന്തിനാണ് അവരുടെ കൂടെ പോകുന്നത്

  • @daisythomas5632
    @daisythomas5632 Час назад +1

    Very good keep it up

  • @user-yk5lv8iw8x
    @user-yk5lv8iw8x 2 часа назад +7

    People who are applauding this- remember each woman we have lost in recent times to dowry death / dv had once forgiven her abusive husband and compromised with him. It’s Stockholm syndrome. If we don’t say that they deserved that death- why troll this girl? She’s a victim.

    • @amruthar9815
      @amruthar9815 55 минут назад

      എന്ത് compromise. വീട്ടുകാർ support ചെയ്തിട്ടും അവരെ തള്ളി പറഞ്ഞു ഇയാളുടെ കൂടെ സ്വന്തം ഇഷ്ടപ്രകാരം പോയതാണ്. ഇനി ഇവരെ വീട്ടുകാർ ഏറ്റെടുത്താൽ വീണ്ടും രണ്ട് ദിവസം കഴിയുമ്പോൾ വീട്ടുകാരെ കുറ്റം പറഞ്ഞു വീണ്ടും അയാളുടെ കൂടെ പോകും. എല്ലാത്തിനും സൈക്കോളജി യെ കൂട്ടു പിടിച്ചാൽ മതിയല്ലോ.

    • @Rockstar....
      @Rockstar.... 3 минуты назад

      Victim പോലും...ഒന്ന് പോടെയ്

  • @SaijuCheriyan
    @SaijuCheriyan Час назад +1

    Wow ❤

  • @peacelover583
    @peacelover583 Час назад +2

    santhoshamaai😂

  • @sinimoltv
    @sinimoltv 37 минут назад

    Epo engane erikkunnu

  • @amruthar9815
    @amruthar9815 48 минут назад +1

    ഒരു തവണ red flag കണ്ടാൽ അപ്പോൾ തന്നെ ഒഴിവാക്കുക, പിന്നെ യാതൊരു contactum വെക്കാതിരിക്കുക. വെച്ചാൽ വീണ്ടും അവർ പറഞ്ഞു convince ചെയ്തു കോംപ്രമൈസ് ആക്കി victim blame ചെയ്തു വലയിൽ ആക്കും. Self respect ഇല്ലാത്ത കാന്താരിമാർ കൂടി ആണെങ്കിൽ പറയുകയും വേണ്ട. Support ചെയ്യാനും സഹായിക്കാനും വരുന്നവരെ കൂടി തള്ളി പറഞ്ഞു വീണ്ടും തീട്ടായി മാരുടെ പുറകെ പോകും. പക്ഷേ പിന്നെ കിടന്ന് മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല. കുറച്ചു ബോധം ഉള്ളവർക്ക് ഇതൊക്കെ മനസിലാക്കാവുന്നതേ ഒള്ളു, അതിന് സൈക്കോളജിക്കൽ issues ആണ് trauma ആണ് narcissism victim ആണ് തേങ്ങയാണ് എന്നൊന്നും പറഞ്ഞു ന്യായീകരിക്കേണ്ട കാര്യമില്ല.

  • @philiparangathu4422
    @philiparangathu4422 2 часа назад +1

    മനസ്സിന് സന്തോഷം

  • @vasanthip9793
    @vasanthip9793 55 минут назад

    Very good mole. നന്നായി 👍🏻👍🏻👍🏻

  • @SA-rx3ez
    @SA-rx3ez Час назад +2

    Narcisstic Personality Disorder..... She is a victim.... Actually she is in a trap...

    • @amruthar9815
      @amruthar9815 52 минуты назад

      ഒരു ട്രാപ്പും ഇല്ല. Support ചെയ്യാൻ വീട്ടുകാർ ഉണ്ടായിട്ടും അവരെ തള്ളി പറഞ്ഞു അയാളുടെ കൂടെ പോയി. കുറച്ചു ബോധം ഉള്ളവർക്ക് മനസ്സിലാവില്ലേ അയാൾ നല്ലതല്ല എന്ന്. Bad boys നോടുള്ള കാന്താരിമാരുടെ പ്രേമം പോലെ, ഭർത്താവിന്റെ തല്ല് കൊള്ളാൻ കൊതിക്കുന്ന ഭാര്യയെ പോലെ, അങ്ങനെയുള്ള പെണ്ണുങ്ങൾ സ്വയം വരുത്തി വെക്കുന്നതാണ് ഇതൊക്കെ. ഒരു red flag കണ്ടാൽ അപ്പോൾ തന്നെ അതിൽ നിന്ന് പുറത്ത് വരിക അവരുമായി ഒരു കോൺടാക്ട് നും compromise നും പോകാതിരിക്കുക. അത്രേം മനസിലാക്കാൻ common sense മതി

  • @shfriends3992
    @shfriends3992 35 минут назад

    👏🏼👏🏼👏🏼👏🏼👏🏼സൈക്കോ ആണുങ്ങൾ 👏🏼👏🏼👏🏼👏🏼👏🏼അങ്ങനെ തന്നെ വേണം.

  • @femyrj
    @femyrj Час назад +1

    ഇനി ഇവള്ടെ കേസ് എടുക്കരുത്. അത്രേയുള്ളൂ. അന്ന് അവൾക്കു പരാതി ഇല്ലാരുന്നല്ലോ.

  • @Thechosenone-u1b
    @Thechosenone-u1b 2 часа назад +3

    Aarum mind cheyyarude

  • @Mr.Legend-i9q
    @Mr.Legend-i9q 33 минуты назад

    Great husband. Congratulations 👍👍

  • @JayasreeNair-z5m
    @JayasreeNair-z5m 2 часа назад +2

    ആവശ്യം ആണ്, എന്തൊക്കെ ആയിരുന്നു അവളുടെ നാടകം.

  • @SujithKumar-j8e
    @SujithKumar-j8e 37 минут назад

    പരാതികാരിയെ വിശ്വസിക്കാൻ പറ്റില്ല ഇനി നടപടി ഉണ്ടായാലും ഇവൾ പിന്നെയും അവന്റെ കൂടെ പോകും

  • @chemistryoflife3274
    @chemistryoflife3274 Час назад

    യുവതിയുടെ മാനസിക നില പരിശോധിക്കണം......
    എല്ലാത്തിനെയും,,, അടിച്ചു ശരിയാക്കണം.....

  • @brewieworld5239
    @brewieworld5239 2 часа назад +2

    Adipoli...kittiyo...ila chodich vangi

  • @Uniquegirl757
    @Uniquegirl757 19 минут назад +1

    ഇവിടെ എല്ലാവരും ആ പെണ്‍കുട്ടി ye കുറ്റം പറയുന്നത് എന്തിനാണ് 😂😂😂,,അത്രയും സെക്സ് എന്നത്‌ അവള്‍ക്ക് വേണം,,അതുകൊണ്ട് ആ ഓര്‍മയില്‍ അവള്‍ പോയി 😢😢😢ഇപ്പോള്‍ മടുത്തു തുടങ്ങി 😢😢😢അടിയായി,,ഇനി ഒരു 2 മാസം മര്യാദ ക്ക് നില്‍ക്കും,,വീണ്ടും,,സെക്സ് ഓര്‍മ വന്നാൽ രാഹുല്‍ ഏട്ടന്റെ കൂടെ പോകും 😅😅😅

  • @AjnasTc-yr1ik
    @AjnasTc-yr1ik 2 часа назад +4

    Pwoliche 👍😂

  • @sreenivasanv5227
    @sreenivasanv5227 Час назад +1

    അത് അടി കിട്ടിയതല്ല രാഹുലിന് സ്വപ്നത്തിൽ അമ്ലേഷ്യ ഉണ്ടാവാറുണ്ട് അങ്ങനെ സംഭവിച്ചത് ആണ് ☹️🚶

  • @anupama1325
    @anupama1325 33 минуты назад

    Deserving 👍👍

  • @Malutty827
    @Malutty827 52 минуты назад +1

    കണക്കായി പോയി മുൻപ് എന്തൊക്കെയാ പറഞ്ഞത് ഇതൊക്കെ സ്വന്തം മാതാ പിതാക്കൾ പറഞ്ഞ് ഉണ്ടാക്കിയതാ ഭർത്താവ് നല്ലവൻ ഇപ്പൊ എങ്ങനിരിക്കണു 😬

  • @AthiraSyamAnju
    @AthiraSyamAnju 2 часа назад +4

    ഒരു വെട്ടം ഉപദ്രവം കിട്ടിയിട്ടുണ്ടോ.. വീണ്ടും അവൻ കൈ വെക്കും.. ഇവർക്കൊക്കെ കിട്ടണം 🎉🎉

  • @umaibaameer6996
    @umaibaameer6996 Час назад +2

    Ayyeeee😂 ivalk rashtreeeyathil bhavi kaanunnu😊😊 kashttam

  • @divyakrishna4954
    @divyakrishna4954 Час назад +1

    Enthinu? Avalku kittiyathu kuranju poyathila vishamam.. Eni aval paraum njangal randalum chernnu boxing practice cheythathanennu...😂

  • @junglebardar2383
    @junglebardar2383 Час назад

    വീണ്ടും ഇത് തീർപ്പ് ആക്കണം.മറ്റൊരു വിസ്മയ ആവാൻ

  • @sumithrabaiju5819
    @sumithrabaiju5819 Час назад

    Nannaayi

  • @ashrafbava749
    @ashrafbava749 Час назад +1

    നമ്മളെന്ത് പറയാൻ 😁
    കേൾക്കുക.. ആസ്വദിക്കുക 🤪

  • @dilshaddillu3870
    @dilshaddillu3870 Час назад +3

    ബാത്‌റൂമിൽ വീണത് ആകും 🤣😜

  • @binumathai9442
    @binumathai9442 Час назад +2

    അവൾക്കു ഇതുതന്നെ വേണം... അനുഭവിക്കട്ടെ.. സ്വന്തം മാതാപിതാക്കളെ അപമാനിച്ചു പോയവളാണ്..

  • @dhanishanittor7929
    @dhanishanittor7929 Час назад +1

    നന്നായി ....കിട്ടണം 😊😊

  • @remyajani5227
    @remyajani5227 17 минут назад

    Aval normal aanoo

  • @nnmd001
    @nnmd001 Час назад +1

    Nannayi😂

  • @sudharmachandrasseril2970
    @sudharmachandrasseril2970 2 часа назад +1

    Happy news🎉

  • @bindus3773
    @bindus3773 3 часа назад +3

    ഇതും പിൻവലിക്കും😂😂

  • @salbysijo5446
    @salbysijo5446 2 часа назад +1

    എനിക്ക് ഇഷ്ടപ്പെട്ടു.

  • @Jijisunil-d7i
    @Jijisunil-d7i Час назад +1

    പോലീസ് തിരിഞ്ഞു നോക്കരുത്...

    • @SeethalakshmiMS
      @SeethalakshmiMS Час назад

      Vere ethrayo karyangal undallo enthinu ithinte purake poyi vila kalayunnu

  • @SaijuCheriyan
    @SaijuCheriyan Час назад +1

    Padikan midukan, sundaran avanoru pavam. Pls avoid case 😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤❤❤

  • @The-superheros.1939
    @The-superheros.1939 2 часа назад +2

    ഒരു അക്ഷരം ഇനി മിണ്ടരുത്

  • @Paradeshi539
    @Paradeshi539 Час назад +1

    Nannayipoyi..janagale mandanmaarakiya ivalk ithinapuram kittanam

  • @bimbisara9876
    @bimbisara9876 2 часа назад +2

    Public nuisance of kerala

  • @Rinsha_10r
    @Rinsha_10r Час назад +2

    നന്നായി പോയി.. സ്വഭാവം നന്നായതോണ്ടാവും എപ്പോഴും ഈ പെണ്ണിന് കിട്ടുന്നത് 😂