ദിവസവും നല്ലൊരു തുകയ്ക്ക് കള്ളുകുടിച്ചു കിഡ്‌നിയും കരളും ഒക്കെ പോകുമ്പോൾ അയ്യോന്ന് പറഞ്ഞു സോഷ്യൽ മീഡിയയിലും നാട്ടുകാരുടെ മുമ്പിലും കരഞ്ഞു വിളിക്കും . ..അയ്യോ പാവങ്ങളാണേ ഒന്നുമില്ലേ ഒന്നുമില്ലേ . .. അപ്പോൾ കാശ് കൊടുക്കേണ്ടി വരുന്നത് ഒരു ചായ പോലും പുറത്തുനിന്ന് കുടിക്കാൻ രണ്ടു വട്ടം ആലോചിക്കുന്ന ആരോടും പ്രാരാബ്ദം പറയാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരനും . ...
എല്ലാത്തിനും കാരണം ഇവിടത്തെ നിയമമാണ് ആർക്കും എന്തും ആകാം ജാമ്യം റെഡി ഇവനെയൊന്നും ഇനി റോഡിലേക്ക് ഇറങ്ങാൻ അനുവദിക്കരുത് ജയിലിൽ ഇട്ട് തീറ്റി പോറ്റിയാലും റോഡിലിറങ്ങാൻ അനുവദിക്കരുത് 😡 മരണപ്പെട്ട ജീവനുകൾ 😢😢😢😢
ഇവരെ പോലുള്ളവർക്ക് താമസിക്കാൻ central state govts ഒന്നിച്ചു shelter നിർമ്മിക്കണം.. ഏക്കർ കണക്കിന് സ്ഥലം ഉള്ളവരിൽ നിന്ന് സ്ഥലം പിടിച്ചെടുക്കണം.. അല്ലാതെ റോഡ് സൈഡിൽ ഉറങ്ങിയാൽ ഇതൊക്കെ സംഭവിക്കും..

എന്നിട്ട് പറയും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള പെടാപാടാണ് എന്ന്
സത്യം 👍👍👍
എല്ലാത്തിനും കാരണം ഇവിടത്തെ നിയമമാണ് ആർക്കും എന്തും ആകാം ജാമ്യം റെഡി ഇവനെയൊന്നും ഇനി റോഡിലേക്ക് ഇറങ്ങാൻ അനുവദിക്കരുത് ജയിലിൽ ഇട്ട് തീറ്റി പോറ്റിയാലും റോഡിലിറങ്ങാൻ അനുവദിക്കരുത് 😡 മരണപ്പെട്ട ജീവനുകൾ 😢😢😢😢
അവർക്ക് അള്ളാഹു ക്ഷമ കൊടുക്കട്ടെ 🤲🤲🤲🤲🤲
പാവങ്ങൾ 😭😭
ഇവരെ പോലുള്ളവർക്ക് താമസിക്കാൻ central state govts ഒന്നിച്ചു shelter നിർമ്മിക്കണം.. ഏക്കർ കണക്കിന് സ്ഥലം ഉള്ളവരിൽ നിന്ന് സ്ഥലം പിടിച്ചെടുക്കണം.. അല്ലാതെ റോഡ് സൈഡിൽ ഉറങ്ങിയാൽ ഇതൊക്കെ സംഭവിക്കും..
24 newsinte oru vandi edichallo.... Athu onnum pinne characha illalloo...
😢😢😢
മദ്യപിച്ചു വാഹനം ഓടിക്കലിന് ഇപ്പോഴത്തെ ശിക്ഷ പോരാം
തമിഴ് നാട്ടിൽ എല്ലാം ഫ്രീ ആണല്ലോ, പിന്നെയും എന്തിനു ഇവർ ഇവിടെ വന്നു കട തിണ്ണയിലും, റോഡ് വക്കിലും ഒക്കെ കിടന്നു ഉറങ്ങുന്നു.
Evidethe niyamam matteth athyvashyam aane...
മാർട്ടിൻ ചേട്ടന്റെ ആരധകാനാന്ന തോന്നുന്നേ 🤔
athi darunam 😢
Ini ethu Kerala Sarkar vannalum nammude keralathile niyamam marilla. Cash ullavan anengil pushpam pole purathirangum
😢😢
😢😢😢😢
😢😢😢😢