എന്തൊക്കെ വാഗ്ദാനങ്ങളും പിണക്കങ്ങളും ഉണ്ടായാലും കല്ല്യാണം കഴിയാതെ ശരീരത്തിൽ തൊടാൻ പെൺകുട്ടികൾ സമ്മതിക്കരുത് ആൺകുട്ടികൾ അത്തരത്തിൽ മുതലെടുക്കുകയും ചെയ്യരുത് ലൈംഗീക ബന്ധമല്ല പ്രണയം എന്ന തിരിച്ചറിവുണ്ടാവണം
സത്യം..ചേച്ചിക്ക് അസൂയ ആണ് ഞങ്ങൾ അടിച്ചു പൊളിച്ചു നടക്കുന്ന എന്നു ആണ് ഉപദേശിച്ചൽ അനിയൻ പറയുന്ന.. അതും പോരാഞ്ഞു insta ൽ 90 kids നെ ട്രോളുന്ന എല്ലാ വീഡിയോ യും എനിക്ക് അയച്ചും തരും.. ഡിഗ്രി ക്ക് പഠിക്കുന്ന ഒക്കെ കോടയ്ക്കാനാൽ ൽ ടൂർ പോയെക്കുന്നു.. കുഞ്ഞമ്മ യ്ക്ക് ഒക്കെ മോൻ പറയുന്ന വേദം ആണ് ..ടൂർ ന്റെ പിക്ചർ ൽ പെണ്കുട്ടികൾ കണ്ടു ചോദിച്ചപ്പോൾ ഞങ്ങൾ ഒക്കെ friends ആണ് . നിങ്ങൾക്ക് അത് പോലെ ആകാൻ പറ്റാത്ത അസൂയ ആണ് പോലും. ഒരു മാസം കഴിഞ്ഞു കോളേജിൽ അടി നടന്നു വിളിച്ചു ..ഒരു ഹിന്ദി സിനിമ പോലെ ആയി. അവന്റെ friend ന്റെ lover ഉം ഇവനും ആയി ഒരു connection . ആ ടൂറിന്റെ ഇടയിൽ ഇവൻ ആണ് പോലും അവളെ കൂടുതൽ care ചെയ്ത.. ഒടുവിൽ അവർക്ക് ഒന്നു spark ആയി പോലും 😂 friend അവളെയും ഇവനെയും കൂടെ കാന്റീനിൽ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു പോലും.. 😂 ഞാൻ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞപ്പോ തള്ളയും മോനും എന്നെ വായിൽ വന്ന പറഞ്ഞു. എന്ത് ആയാലും എനിക്ക് ചെറിയ സന്തോഷം ആയി..അമ്മച്ചി യുടെ അഹങ്കാരം കുറച്ചു കുറഞ്ഞു..
ഞാനൊരു കാര്യം ചോദിച്ചോട്ടെ കുറെ പേർ കമന്റ് ബോക്സിൽ പാവം ആ പെൺകുട്ടി ഇങ്ങനെ ചതിയിൽപ്പെട്ടു എന്ന രീതിയിൽ സംസാരിക്കുന്നത് കണ്ടു ആരാണ് ചതിയിൽ പെട്ടത് ചതിയോ ഒന്നും അല്ല ഇത്. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് പ്രായപൂർത്തി ആകുന്നതിനു മുന്നേ ഇതുപോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കേണ്ടത് അവരവർ തന്നെയാണ്... പിന്നെ ഇതിൽ ആ പയ്യനെ മാത്രം കുറ്റം പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ അവൻ മാത്രം ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ അവനോടൊപ്പം ആ കുട്ടിയും സമ്മതിച്ചത് കൊണ്ടാണ് പ്രഗ്നന്റ് ആയത് വിവേകം ഇല്ലാതെ ഓരോന്ന് ചെയ്തു. രണ്ടുപേരെയും കുറ്റക്കാർ എന്ന് പറയണമെന്നാണ് എന്റെ അഭിപ്രായം...
സത്യം 😁 എന്റെ നിക്കാഹ് കഴിഞ്ഞ് എന്റെ hus വീട്ടിൽ വന്നപ്പോൾ എനിക്കൊരു ഉമ്മ തന്നു അതിനാൽ ഞാൻ പേടിച്ച് നിക്കായിരുന്നു വിശേഷം ഉണ്ടാവോ എന്ന് 😄 90 kids ആണ് ☺️
@@Interestingfactzz77പണ്ടും ഇതൊക്കെ ഉണ്ട് പക്ഷെ ഇതുപോലെ അഴിഞ്ഞാട്ടം ഇല്ലാരുന്നു. ചുരുക്കം ചില ആളുകൾ പെഴച്ചു പോകും പക്ഷേ ഇപ്പോ അങ്ങനെ അല്ല ചെറിയ പിള്ളേര് bus സ്റ്റോപ്പിലും റോഡിലും കാമ കേളികൾ പരസ്യം ആയി ആരെയും പേടി ഇല്ലാതെ ചെയുന്നു.പണ്ടൊക്കെ പിള്ളേർക്ക് ഒരു പേടി ഉണ്ടായിരുന്നു ഇപ്പോ അത് ഇല്ല.
@daffodils5154 apo busil അമ്മാവന്മാർ kochpillerod പോലും വേണ്ടാത്ത പരിപാടി kaanikkunnatho?? അതും അവരുടെ സമ്മതം പോലും ഇല്ലാതെ. പണ്ട് അഴിഞ്ഞാട്ടം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അറിയാത്തത് അടുത്ത് അടുത്ത് വീട് ഒന്നും illanjittalle? ആളൊഴിഞ്ഞ സ്ഥലം എത്രയോ ഉണ്ടായിരുന്നു. Ipo angane ആളൊഴിഞ്ഞ സ്ഥലം അധികം ഇല്ല പോരാത്തതിന് എല്ലായിടത്തും ക്യാമറയും. ആരെന്ത് ചെയ്താലും അറിയും.
@@silvereyes000എടോ ഇത് പഠിക്കാൻ ഉണ്ടു അത് പണ്ടും ഉണ്ടായിരുന്നു ! "Sex " അത് എന്താണ് എന്ന് പഠിപ്പിച്ചിട്ടില്ല എന്ന ഉദേശിച്ചത്, sex എന്ന് വെച്ചാൽ ഓരോ പ്രായത്തിൽ മനസിൽ അക്കേണ്ട ഒട്ടനവധി സംഗതികൾ ഉണ്ടു, കുഞ്ഞു നാളിൽ good and bad touch, കുറച്ചൂടെ വലുത് ആകുമ്പോൾ menstruation, അത് കുറച്ചൂടെ വലുത് ആകുമ്പോൾ consent and safe sex, gender etc, ഇവ ഒക്കെ, sex or masturbation is normal എന്നു എത്ര പേര് പറയും, society ഇപ്പോളും ഇതിനെ stigmatise ചെയ്തു തന്നെ ആണ് കാണുന്നത് ! Even ഈ death കൂടി sex or അതിൻ്റെ complication അതിനെ stigmatise ചെയ്തു കണ്ടതിൽ നിന്ന് ഉണ്ടായത് ആണ്, അതാണ് കുട്ടി അതിനെ മറച്ചു വെച്ചത്..
സങ്കടം ഉണ്ട് മക്കളെ നിങ്ങളെപ്പോലെ ഉള്ള മക്കൾ ഇപ്പൊ ഒന്നും അറിയാത്ത രീതി എന്താ ഇതു ഇപ്പൊ എത്ര കാലം കൊണ്ട് പറയുന്നു സൂക്ഷിക്കണം എന്ന് മകളെ നീ അനുഭവിച്ച ആ വേദന എനിക്ക് കൊള്ളുന്നു ആരോ ഏതോ അറിയില്ല പക്ഷേ എന്റെ മക്കളെ പോലെ ഒരു മോൾ ആണല്ലോ നീയും 😔😔😔😔😔 ശരിക്കും എത്ര വാർത്ത വന്നു കേട്ടാലും കുട്ടികൾ എന്താവീണ്ടും ചതി പെടുന്ന 😔😔😔😔😔😭😭😭😭😭
സത്യം, parants nd ടീച്ചേർസ് എത്ര care ചെയ്താലും ഞാൻ വഴി തെറ്റില്ല എന്ന് പെൺകുട്ടികൾ പ്രതിജ്ഞ എടുക്കത്തിടത്തോളം കാലം ഇങ്ങനെ പലതും കേൾക്കേണ്ടിവരും, ( നീ കാക്കണേ നാഥാ 🤲)
ഒന്നും പറയാൻ പറ്റില്ല ഇപ്പോഴത്തെ പിള്ളേർ, 90വരെ ഉള്ള മക്കൾ മാത്രം ആയിരുന്നു നല്ലത് ന്ന് ഇപ്പോൾ മനസിലാകുന്നു, ആണും പെണ്ണും നേർക്കു നേർ നിന്ന് സംസാരിക്കാൻ പോലും പേടി ആയിരുന്നു, ഇപ്പോഴത്തെ പിള്ളേർ അച്ഛൻ &അമ്മയോട് ഒക്കെ സംസാരിക്കുന്നത് കേട്ടാൽ എന്തിനാ ഇതിനെയൊക്കെ ജനിപ്പിച്ചത് ന്ന് തോന്നിപ്പോകും, ഒരു പേടി ബഹുമാനം ഒന്നും ഇല്ല
ഞാൻ 90s aanu.......athukond thanne ഒന്നും പറയാൻ പറ്റില്ല ഇപ്പൊൾ ആരോടും....തന്ത vibe ആക്കും നമ്മളെ.... ഞങ്ങളുടെ ഓഫീസിൽ ലിഫ്റ്റ് ്ന് സൈഡിൽ എന്നും രാവിലെ...വൈകീട്ടും പെൺകുട്ടിയും ആൺകുട്ടിയും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ആണ്....... വൃദ്ധരായവർ വരുമ്പോൾ പോലും ഒരു മാറ്റവും ഇല്ല......അങ്ങനെ തന്നെ ശബ്ദവും ഉണ്ടാക്കും.,...പബ്ലിക് ആയി... മറ്റൊരു കാര്യം ഉണ്ട്... വൈകീട്ട് ഈ പെൺകുട്ടിയെ ചുംബിക്കാൻ വരുന്നത് വേറെ ഒരാളാണ്...😂😂😂 ഇടയ്ക്ക് വൈകീട്ട് 6 മണിക്ക് ശേഷം പാർക്കിംഗ് സ്ഥലത്ത് കാറിൽ വേറെ ആളുടെ കൂടെയും കാണാം....
@@raheebashabeer9769 വീട്ടിൽ കഞ്ചാവ് വലിക്കുന്ന കുട്ടികൾ ഉള്ള വീടുണ്ട്....ആൺകുട്ടികൾ അല്ല...പെൺകുട്ടികൾ ....ബോയ്സ് നേ പോലെ ആകാൻ വേണ്ടി ആണെന്നാണ് അവർ പറയുന്നത്...ആൺകുട്ടികൾക്ക് ഫ്രീഡം ഉണ്ടെന്ന്....അവർക്ക് ഇല്ല ഇന്ന്.....ഇതൊക്കെ ചെറുത്
ഇപ്പോൾ ജനിച്ചു വീണ പിള്ളേർക്ക് വരെ INSTAGRAM ACCOUNT ഉണ്ട് സ്വന്തമായി.....Social medias വഴി പെട്ടെന്നുള്ള ഒരുപാട് Followers ന്റെ വരവ്..... മുഴുവൻ സ്വാതന്ത്ര്യം..... ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന കുറേ നല്ല വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത മാതാപിതാക്കളും.....കഷ്ട്ടം.....
@desmondhume4307 yes bro.... ഇപ്പോഴേലും മനസ്സിലാക്കി കളഞ്ഞല്ലോ.....ഇപ്പോൾ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുഞങ്ങൾക്ക് വരുന്ന ഇൻസ്റ്റഗ്രാം മെസ്സേജുകളും അവർ അയക്കുന്ന മെസ്സേജ് കളും ഒക്കെ ഒന്ന് പോയി കാണു ബ്രോ.....
@@sunilkada3899 എന്നോർത്തു കുട്ടികളെ വീട്ടിൽ പൂട്ടി ഇടാൻ പറ്റുവോ.ആകെ ഒരു ലൈഫ് അല്ലെ ഒള്ളു അത് അവർ enjoy ചെയ്യട്ടെ. പിന്നെ ഇത് പോലത്തെ ചില incidents ഉണ്ടാകുന്നു എന്ന് വച്ചു അത് generalise ചെയ്യട ആവിശ്യം ഇല്ല
@desmondhume4307 കുഞ്ഞുങ്ങളെ വീട്ടിൽ പൂട്ടി ഇടാൻ ഞാൻ പറഞ്ഞോ ബ്രോ..... മൊബൈൽ കൊടുക്കുമ്പോ അതു ശെരി തെറ്റുകൾ വേർതിരിച്ചു അതിൽ എന്തൊക്കെ ചെയ്യണം , ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾ അവ ഉപയോഗിക്കുമ്പോൾ കൂടെ തന്നെ ഉണ്ടാവണം.....അല്ലാതെ വെറുതെ കളിപ്പാട്ടം കൊടുക്കുന്ന പോലെ ആണ് പലരും മക്കൾക്ക് ഫോൺ കൊടുക്കുന്നത്..... അങ്ങനെ ആവരുത് എന്നാ പറഞ്ഞെ okkkkk
Aa movie irangumpol njn degree chea. Pinid njan teacher ayapol +2 tour duty kitumpol eplum aa movie orma varum. Tension aan ivare kond tour pokk elam. 😢
നിങ്ങളുടെ comment നോക്കൂ ! ആ പെൺകുട്ടി മരിക്കാൻ തന്നെ കാരണം നിങ്ങളെ കണക്കു ഉള്ള ആളുകളുടെ ചിന്താഗതി ആണ് ! Pregnancy വീട്ടിൽ പറയാൻ പേടിച്ച് ഒളിച്ചു വെച്ച്, വീട്ടുകാരെ പേടിച്ച്, ആ കുട്ടിക്ക് ഒരു അബദ്ധം പറ്റിയത് മനസിൽ ആക്കി വീട്ടുകാർ കൂടെ ഉണ്ടാവും എന്ന് തോന്നിയിരുന്നു എങ്കിൽ ഈ മരണം ഒഴിവാക്കാം ആയിരുന്നു ! പേരുദോഷം മരണത്തെകൾ ഭയാനകം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ മരണത്തിന് ഒര് കാരണം തന്നെ ആണ്...
ചില കോച്ചിംഗ് സെന്ററുകളിലും ഇത് തന്നെയാണ് അവസ്ഥ അവിടെയാവുമ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ല എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരും ഇതിനു കൂട്ടു നിൽക്കുന്നു evening class നടത്തുന്ന ജില്ലയിലെ പ്രമുഖ പരിശീലന കേന്ദ്രത്തിൽ ബാത്റൂമിൽ നിന്നും കോണ്ടം കണ്ടെത്തിയത് വിദ്യാർത്ഥികളും ജീവനക്കാരും മാത്രമേ അറിഞ്ഞിട്ടുള്ളൂ... 🙏🙏🙏
എൻ്റ മക്കൾക്ക് ഒന്നും അറിയില്ല എന്ന ചിന്തയാണ് എല്ലാ മാതാപിതാക്കൾക്കും... കുട്ടികൾ വലുതാകുമ്പോൾ കുട്ടികളെ ശ്രദ്ധിക്കുക ..സ്ത്രികളെ കാണുമ്പോൾ പുരുഷന് ആകർഷണം വരും.. പിന്നെ പലതും പറഞ്ഞ് വശീകരിക്കും. അവസരം കിട്ടിയാൽ അത് അപകടത്തിൽ എത്തിക്കും... ശ്രദ്ധിച്ചാൽ ഒരോ മാതാപിതാക്കൾക്കും നല്ലത്...
ഇപ്പോഴുള്ള പെണ്മക്കളെ അച്ഛനും അമ്മയും അഴിച്ചു വിട്ടിരിക്കുക അല്ലെ പിന്നെ എങ്ങനെ ഇതൊക്ക അറിയും ,,പഠിക്കാൻ പോയിട്ട് പാതി രാത്രി വന്നിട്ട് പറയും സ്‌പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു എന്ന് . പിന്നെ വല്ലതും പറയാൻ patto പടിത്തo അല്ലെ ,, ഇതാണ് പഠിത്തം എന്ന് അവർ അറിയുന്നില്ലല്ലോ പിന്നെ കുട്ടി പുറത്ത് വരുമ്പോൾ അരിയും മകളുടെ സ്പെഷ്യൽ ക്ലാസ് പഠിത്തം ബയോളജി ആയിരുന്നു എന്ന്
മാതാപിതാക്കളോട് സ്നേഹം ഉള്ള മക്കൾ ആണാവട്ടെ പെണ്ണാവട്ടെ ഈ പണിക്കെന്നും പോവില്ല അത്ര വിവരക്കുറ പൊന്നും ഇപ്പോഴത്തെ മക്കൾക്കില്ല ആവശ്യത്തിന് വിവരമുണ്ട് മാതാപിതാക്കളെ ഓർക്കാത്തവർ ഈ പണിക്ക് പോകുന്നത് എന്നാണ് വിശ്വാസം. അതുപോലെയല്ലേ ഇപ്പോഴുള്ള മക്കൾക്ക് എന്താ വേണ്ടേ എന്ന് ചെയ്ത് കൊടുക്കുകയല്ലേ. കഴിഞ്ഞ മാതാപിതാക്കളെക്കാൾ ഇപ്പോൾ ഉള്ളവർ മക്കളുടെ ഇഷ്ടങ്ങൾക്കൊപ്പം നിലക്കുന്നില്ലെ. എല്ലാം കാര്യങ്ങളും സാധിച്ച് തന്നില്ലെങ്കിലും മാതാപിതാക്കൾക്ക് കിട്ടാത്ത കാര്യങ്ങളെല്ലാം മക്കൾക്ക് സാധിച്ച് കൊടുക്കുനില്ലേ നന്ദി വേണം മാതാപിതാക്കളോട് അല്ലങ്കിൽ ഇങ്ങനെയിരിക്കും ഏത് മക്കൾ ആയാലും അങ്ങിനെ തന്നെ വേണം. മാതാപിതാകളെ ഓർക്കാത്തവർക്കുള്ള ശിക്ഷയാണ് ഇതല്ലാം എല്ലാം സൗകര്യങ്ങളും കിട്ടുമ്പോഴുള്ള അഹങ്കാരം ആപത്തിലേക്ക് കുറെയെക്കെ മാതാവി താങ്കൾക്കും അങ്ങിനെ തന്നെ വേണം പറയുന്നതിനൊത്ത് തുള്ളാൻ നിന്ന് കൊടുക്കു അപ്പോ ഇതെല്ലാ ഇതിലപ്പുറവും വരും മനുഷ്യവകാശ കമ്മിശൻ ചേച്ചി പറഞ്ഞ അനുഭവിച്ചോ താൻ കുത്തും കുഴിയില് താൻ തന്നെ വിഴും ഞ്ഞാനുൾപ്പെടെ 'പറയുകയാണ്
ഉച്ചക്ക് ഒന്ന് ആലുവ അമ്പലത്തിലേക്കുള്ള പാലത്തിൽ പോയിനോക്കണം.. കുട ചൂടിയും അല്ലാതെയും, പരസ്യമായി കെട്ടിപിടിച്ചും നില്കുന്നത് കാണാം.. എല്ലാ പെൺപിള്ളേരും സ്കൂൾ യൂണിഫോമിലാണ് എന്നതാണ് തമാശ
@@Onnum_aayilla എല്ലാ സൗകര്യങ്ങളും ഭരണകുടത്തിന് പറ്റിയത് പോലെ ഭരണകൂടവും വിട്ടുകാർക്ക് പറ്റിയത് പോലെ വീട്ടുകാര്യം മക്കൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയല്ലേ. അപ്പോ പിന്നെ മക്കൾക്ക് എന്ത് കാണിച്ചാലെന്ത
അവിടുന്ന് ആട്ടി ഓടിപിക്കണം അതാണ് അവരുടേ പ്രശ്നം. ആരെ മക്കൾ ആയലും കണ്ടാൽ ഉടൻ ഓടിപികണം വീട്ടിലേക്ക് നമ്മുടെ മക്കളും ഇങ്ങനേ ചൈതെങ്കിലോ എല്ലാ അമ്മമാർക്കും അത് വേദന തന്നെ അല്ലേ
But Inathe kalathu Pala anpilerum Penpilerum Nadakuna Kanda araya oru kanil Sadhacharam ennu paraya but Pandathekalum Ethrayoo moshamayitt Annu ipozhathe College Or School students Avar chodhicha frnds enu parayum Pine Lovers Pandoke Love Ennu paraja athmarrha indarnuu Innu indo choicha iku arayila But public place vechu Especially College School Bus stop irrunu Boys vs Girls indavum avare Police elpikanam.Enitt Avarde veetil e vivaram arayoo ennu anoshikanam Ariyilell Veetil nirbadamayi arayikanam .Boys or Girls Friends pandum indarnu Athe pole ale ala chillavanmarde perumatam.
എന്തോന്ന്? പണ്ടൊക്കെ നാട്ടിൽ 13 വയസ്സായ കെട്ടിച്ചു വിടും. 14 വയസ്സിൽ എല്ലാ പെൺകുട്ടികൽകും കുട്ടിയുണ്ടാവും. ഇപ്പോഴാ 18,v21 ഇങ്ങനെ. 12 വയസ്സിൽ തന്നെ പെൺകുട്ടികളെ അമ്മമാരക്കാൻ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു.മനുഷ്യരാണ് 18 വയസ്സ് വരെ late ആക്കുന്നത്.
രണ്ട് മൂന്ന് ആശുപത്രിയിൽ ചികൽസിച്ചിട്ടും ഗർഭം മനസ്സിലാക്കാൻ കഴിയാതെ പോയ ഡോക്ടർമാരാണ് ഇനി നമ്മളേയും ചികിൽസിക്കാൻ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു.
@@fayizsalman8776 ഒരാഴ്ച്ച ആയി ചികിത്സ തുടങ്ങിയിട്ട്, മൂന്ന് ദിവസം ആയിട്ട് വിദഗ്ധ ചികിത്സയിൽ മെഡിക്കൽ കോളേജിലും. എന്നിട്ടും പനിക്ക് മാത്രം ഗുളിക കൊടുത്ത ഡോക്ടർമാർ സൂപ്പർ അല്ലേ
പെൺ കുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക... നല്ലൊരു ജീവിതം തുലക്കരുത്... ആരോടും ഓവറായിട്ട് ഒരു അടുപ്പവും വേണ്ട ..ആൺ കുട്ടികൾക്ക് വേണ്ടത് നിങ്ങളുടെ ശരീരം ആണ്... ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലത്..
ഇപ്പോഴത്തെ പിള്ളേർക്ക് കല്യാണം ഇഷ്ടമല്ല ആദ്യം independe aavukka അല്ലെങ്കിൽ സ്വയം പര്യാപ്തത എന്നൊക്കെ പറയും പക്ഷെ സ്വയംഭോഗം എന്ന പരിപാടി അവർക്കില്ല അതിന് besti വേണം 😮😮
@@stefaniejohannes5113 പണ്ട് കാലത്ത് ഇതില്ല എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതൊക്കെ എല്ലാ കാലത്തും ഉള്ളത് തന്നെ എന്നാലും സ്വയം പര്യാപ്തത , ഇൻഡിപെൻഡ് എന്നുള്ള കോണച്ച തള്ളൽ തള്ളി ഇമ്മാതിരി പരിപ്പടി കുറവായിരുന്നു
എന്തെങ്കിലും നല്ലത് പറഞ്ഞു തന്നാൽ ആറാം നൂറ്റാണ്ടിൽ ഉള്ളവൻ ആക്കും.പുരോഗമനം. 😌ആർക്കും മാന്യമായ വിവാഹം വേണ്ടാ 😌😌ഒന്നും പറയാൻ ഇല്ലാ അമ്മാവൻ ആക്കും 😌ഇപ്പോൾ ആർക്ക് പോയി 😢മരണത്തിന് ശേഷം മാനവും poyi😢എല്ലാം നഷ്ട്ടപെട്ടു 😢
ആറാം നൂറ്റാണ്ടില്‍ ഇതിനേക്കാള്‍ വലിയ മോശം സംഭവം ഉണ്ടായിരുന്നു... 9 വയസ്സുള്ള ആയിഷയെ ഒരുത്തൻ ഗര്‍ഭിണിയാക്കി.. പക്ഷെ അന്ന് കോടതിയും കേസും ഒന്നിനും ഇല്ലാത്തത് കൊണ്ട് ആ കാമ ഭ്രാന്തന്‍ രക്ഷപെട്ടു..
@@sajithakm3938Chirikkan onum illa. America yil oke 13th age il physical education class il teachers thanne contraceptive measures padikumbol students inu condoms provide cheyum. Atleast safe aayi engane sex cheyam ennu enkilum pillerku oru bodyam varum.
എന്നാലും പരപുരുഷ പരസ്ത്രീ ബന്ധം വേണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് 😡😡😡 ഇതൊക്കെ തെറ്റാണ് എന്ന ബോധവൽക്കരണം നടത്തുകയാണ് വേണ്ടത് സ്ത്രീ ശരീരവും മനസ്സും അവളുടെ husbandinu മാത്രം അവകാശപ്പെട്ടതാണ് അത് മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിക്കേണ്ടതല്ല പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങണം എന്നേ എനിക്ക് പറയാനുള്ളൂ 😌😌
ഈ media കാരണം ആ കുടുംബത്തിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത പോലെ ആക്കി... 🙂ഒരു കുട്ടി മരിച്ച വീട്ടിൽ പോയി ഇനി ചോദ്യം ചെയ്യും... ഈ social media വരുന്നതിന് മുമ്പും ഇതൊക്കെ നടക്കുന്നുണ്ട്... അന്ന് ഒന്നും ഇത്രക്ക് ആളുകൾ ഈ വക news അറിയില്ല അറിയിക്കില്ല...
കുട്ടികളെ നിങ്ങൾ മനസ്സിലാക്കൂ പുരുഷന്മാർക്ക് ലക്ഷ്യം കാമം മാർഗം സ്നേഹം എന്നാൽ സ്ത്രീകൾക്ക് ലക്ഷ്യം സ്നേഹം മാർഗം കാമം. ഇത് മനസ്സിലാകാത്ത ഒരാളും രക്ഷപ്പെടില്ല ☺️
നമ്മളെ കോഴിക്കോട് സരോവരം ബയോ പാർക്ക് എന്ന തുറന്ന ....ലയം കണ്ട് കണ്ണു വന്നാ ഈ ന്യൂസ് കേൾക്കുന്നത് വല്ലാത്ത ഒരങ്കലാപ്പ് മുന്നോട്ട് പോയ ഞാൻ തിരികെ പോന്നു കാരണം നമ്മുടെ കുടുംബത്തിലെയൊ നാട്ടിലെയൊ മറ്റു അറിയുന്ന ഒരു മക്കളുമുണ്ടാവരുതേന്ന് പ്രാർത്ഥിച്ചാ നടന്നത് അവരോട് ചാരി നടന്നു പോയിട്ടും അവരുടെ ലീലാവിലാസത്തിനോ മുഖഭാവത്തിലോ ഒരു ലജ്ജയും കണ്ടില്ല. എല്ലാം കുഞ്ഞുമക്കൾ നമ്മുടെ നാട് എങ്ങോട്ടാ പോവുന്നേ😢
കമന്റ് സെക്ഷൻ കണ്ടാൽ പഴയ കാലഘട്ടത്തിലെ 18 വയസ്സ് തികയാത്ത ആരെങ്കിലും അല്ലെങ്കിൽ വിവാഹം കഴിക്കാത്ത ഏതെങ്കിലും ഒരു സ്ത്രീയോ ഗർഭിണിയായി ഗർഭം ധരിച്ചിട്ടില്ല എന്നാണ് തോന്നുന്നത്,
ഒരു പത്ത് പന്ത്രണ്ട് വർഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ വാരികയിൽ വന്ന വാർത്ത ഓർമ്മ വരുന്നു ആ കാലത്ത് യൂറോപ്യൻ രാജ്യങ്ങളിലെ പെൺ കുട്ടികൾ സ്കൂളിൽ പോകുന്നതിന് മുമ്പ് ഗർഭ നിരോധന ഗുളികയും കഴിച്ചിട്ടാണ് ഇറങ്ങുന്നതെന്ന് കേട്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു ആ അവസ്ഥയിലേക്കാണ് ഇപ്പോൾ നമ്മുടെ നാടിൻ്റെ പോക്ക്😢
ഈ സമൂഹത്തിൽ ജീവിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാൻ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപകന്മാർക്കും വീട്ടിലെ പേരൻസിനും ആർക്കും സമയമില്ല എല്ലാവരും യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആണ് 15 വർഷം മുമ്പ് ഉള്ള കാലത്ത് ഫോണും ഇൻസ്റ്റഗ്രാം ഫേസ്ബുക്കും ഉപയോഗിക്കാത്ത കുട്ടികളായിരുന്നു അവരുടെ മനസ്സിൽ കൂട്ടുകാരുമായുള്ള സംസാരവും ഒളിച്ചു കളി സാറ്റ് കളി അങ്ങനെയുള്ള പഴമയുടെ കളികൾ ആയിരുന്നു ഇന്നത്തെ കുട്ടികളിൽ ഇൻസ്റ്റഗ്രാം ചാറ്റിങ്ങും റീൽസും അനാവശ്യങ്ങളുമുണ്ട് മാത്രമാണ് എല്ലാവർക്കും അറിയുന്നത് നാടും വീടും ലോകവും നശിച്ച കാലമാണ്
എന്തായാലും ഇതൊക്കെ തോന്നിയവാസത്തിന് പോകുന്നു. എന്നാൽ ഇതിനുള്ള prevention എടുത്തിട്ട് പൊയ്ക്കൂടേ... നമ്മൾ എന്തെങ്കിലും പറഞ്ഞു പോയാൽ അമ്മാവനും അമ്മായി സദാചാരം ആകും... ഇനിയുള്ള കാലത്തിലെ കുട്ടികളോട് ഇങ്ങനെ പോകരുത് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇതുപോലെ കോണ്ടം അതേപ്പറ്റിയോ ഗുളികകളെപ്പറ്റിയോ പറഞ്ഞുകൊടുക്കുക എന്നുള്ളതാണ്
Yes അതാണ്, sex education വേണം എന്ന് പറയുന്നത് ! ഇത് തോന്നിവാസം അല്ല, sexine കുറിച്ച് അറിഞ്ഞൂടാതെ ചെയ്യുമ്പോൾ ഉള്ള issues ആണ്, safe sex practice ചെയ്യണം..
ഇനി അവൾക്കു ആരോടും ഒന്നും പറയാനോ ബോധ്യപെടുത്താനോ ഇല്ല പോകുന്നതിന്റെ കൂടെ നോക്കി വളർത്തിയ അച്ഛനെയും അമ്മേയെയും കൊണ്ട് പോകാൻ പറ്റിയിരുന്നെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആയേനെ
നമ്മുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്കൂളുകളിലും കോളേജുകളിലും തങ്ങളുടെ ശരീരത്തെ കുറിച്ചും കുടുംബ ബന്ധങ്ങളെ കുറിച്ചും ലക്ഷ്യത്തെ പറ്റിയും കൗൺസിലിംഗ് നടത്തണം അല്ലേൽ അതൊരു പാഠ്യ പദ്ധതി ആക്കണം
യഥാർത്ഥ പ്രണയം മരിച്ചു പോയിരിക്കുന്നു,പെണ്ണിൻറെ ശരീരത്തിനു വേണ്ടി പ്രണയിക്കുന്നത് ന്യൂജനറേഷൻ പ്രണയം,അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇല്ല,എന്തെങ്കിലും പറഞ്ഞാൽ 'താങ്കൾ ഇപ്പോഴും 1995ലാണ് ജീവിക്കുന്നത് എന്ന് പറയും ,
Ok Sheri, pranayikkunath shareerathin vndi , sammathichu. Sheri aanu...Appo kallyanam kazhikkunnath nthina? Athinte udheshavum ith thanna alle? ..Before marriage pranayam ulla oru penkutty kk sambhavikkunnathe after marriage um aa pennkuty kk sambhaviku..before marriage pregnant aayal, avalde lover escape avum, Karanam ntha? Orginal love alla avani avalod.. majority incidents egana thanna . Appo after marriage penn pregnant aayal, avalde husband kode kanumo? Kode ondegil thanna ath original sneham or real love kond thanna ano? Orikkalum alla.. majority cases ilum oru burden ayita ee boys pregnant wife ine kanunnath, society and family ye pedich aanu Avan wife ine care cheyyunnathum, snehikunnathum..Allathe onnum alla...Valare cheriya percentage men mathrame swantham wife ine sincere ayit snehikku...mikkathum verum prahasanam aa..Kallyanam kazhikkunnathum love cheyyunnath ellam ore udhesham vech thanna...fake aaya man anegil before or after marriage enn illa..ayalde real face ayaal kanikum..
@@arunkumararun9346 divyadrishti illa paniku poyal pregnant ano enu ariyan..ningalude veetil ammayo sisterineyo alel wifeineyo pani aayit hsptl kondupokumpo pregnancy related karyagal doctor chodhikuo??
ശെരിക്കും ഡോക്ടർ ന്റെ പണി എന്താണ്... പെൺകുട്ടി പറഞ്ഞില്ല എന്ന് പറഞ്ഞു അപ്പൊ ഇത്രയും ചികിത്സ നടത്തിയിട്ട് ഈ ഒരു ഡോക്ടർ പോലും ഇത് കണ്ടുപിടിച്ചില്ല എന്നുപറഞ്ഞാൽ ഡോക്ടർ മാരുടെ കഴിവുകേടും ഇല്ലേ ഇതിൽ
@lathikasuresh3376 എത്ര ഹോസ്പിറ്റലിൽ പോയി അവർ ഒരെ ഒരു ഹോസ്പിറ്റലിൽ അല്ലല്ലോ പോയത് അപ്പൊ ഇത് പനി കൊണ്ട് മാത്രം ആണോ അതോ മറ്റെന്തെങ്കിലും കൊണ്ട് ആണോ എന്ന് പരിശോധന നടത്തി നോക്കുന്നതാണ് ഒരു യെധാർത്ഥ ഡോക്ടറിന്റെ ധർമ്മം.... മെഡിക്കൽ കോളേജിൽ വരെ എത്തിയ ഒരു പനി ആപാരം തന്നെ
കുട്ടികളുടെ കളി കാണണമെങ്കിൽ സ്കൂൾ വിടുന്ന സമയം ബസ് സ്റ്റാൻഡിൽ പോകണം.. മറ്റുള്ളവർ ശ്രദ്ധിക്കുന്നതൊന്നും അവർ അറിയില്ല എന്തൊക്കെ കളികളാണ് കാണുന്നവർക്ക് ലജ്ജ തോന്നും
എന്തൊക്കെ വാഗ്ദാനങ്ങളും പിണക്കങ്ങളും ഉണ്ടായാലും കല്ല്യാണം കഴിയാതെ ശരീരത്തിൽ തൊടാൻ പെൺകുട്ടികൾ സമ്മതിക്കരുത് ആൺകുട്ടികൾ അത്തരത്തിൽ മുതലെടുക്കുകയും ചെയ്യരുത് ലൈംഗീക ബന്ധമല്ല പ്രണയം എന്ന തിരിച്ചറിവുണ്ടാവണം
True words
👌🏻
Ithokke parayaanee pattuuu..... Ee ulla ellaaa aalkaarum ithupole news um karyngalum ellaaam kaanunnathum kelkkunnathum aanu.... Pinneem pinneem ingane oronn sambuavikkumbooo entb parayaanaa
വളരെ ശരി ആണ് പക്ഷേ അങ്ങോട്ട് ചെല്ലുന്നവരും ഉണ്ട്, അപ്പോൾ അതെങ്ങനെ പറയും
@@ajiths3533😂
എന്തെങ്കിലും പറഞ്ഞാൽ.. തന്തവൈബ് ആണെന്ന് പറയും.. ഒന്നും പറയാനില്ല.. പിള്ളേരായാൽ കുറച്ചെങ്കിലും ബോധം വേണം... 🙏
Currect
Pillerkk sadachara vanangal sex education kodukkunnundo bodham varan?
കറക്റ്റ് 😂
സത്യം..ചേച്ചിക്ക് അസൂയ ആണ് ഞങ്ങൾ അടിച്ചു പൊളിച്ചു നടക്കുന്ന എന്നു ആണ് ഉപദേശിച്ചൽ അനിയൻ പറയുന്ന.. അതും പോരാഞ്ഞു insta ൽ 90 kids നെ ട്രോളുന്ന എല്ലാ വീഡിയോ യും എനിക്ക് അയച്ചും തരും.. ഡിഗ്രി ക്ക് പഠിക്കുന്ന ഒക്കെ കോടയ്ക്കാനാൽ ൽ ടൂർ പോയെക്കുന്നു.. കുഞ്ഞമ്മ യ്ക്ക് ഒക്കെ മോൻ പറയുന്ന വേദം ആണ് ..ടൂർ ന്റെ പിക്ചർ ൽ പെണ്കുട്ടികൾ കണ്ടു ചോദിച്ചപ്പോൾ ഞങ്ങൾ ഒക്കെ friends ആണ് . നിങ്ങൾക്ക് അത് പോലെ ആകാൻ പറ്റാത്ത അസൂയ ആണ് പോലും. ഒരു മാസം കഴിഞ്ഞു കോളേജിൽ അടി നടന്നു വിളിച്ചു ..ഒരു ഹിന്ദി സിനിമ പോലെ ആയി. അവന്റെ friend ന്റെ lover ഉം ഇവനും ആയി ഒരു connection . ആ ടൂറിന്റെ ഇടയിൽ ഇവൻ ആണ് പോലും അവളെ കൂടുതൽ care ചെയ്ത.. ഒടുവിൽ അവർക്ക് ഒന്നു spark ആയി പോലും 😂 friend അവളെയും ഇവനെയും കൂടെ കാന്റീനിൽ കാണാൻ പാടില്ലാത്ത രീതിയിൽ കണ്ടു പോലും.. 😂
ഞാൻ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞപ്പോ തള്ളയും മോനും എന്നെ വായിൽ വന്ന പറഞ്ഞു. എന്ത് ആയാലും എനിക്ക് ചെറിയ സന്തോഷം ആയി..അമ്മച്ചി യുടെ അഹങ്കാരം കുറച്ചു കുറഞ്ഞു..
@@seyon440ന്യൂ ജെൻ അല്ലേ...നമ്മൾ ഒക്കെ ബോധം കുറഞ്ഞവർ അല്ലേ...?അവള് .കുറച്ച് കാലം നരകത്തിൽ ആഘോഷിക്കറ്റെ🙄🙄🙄ഒരു ജീവൻ എടുത്തതിനു
ഞാനൊരു കാര്യം ചോദിച്ചോട്ടെ കുറെ പേർ കമന്റ് ബോക്സിൽ പാവം ആ പെൺകുട്ടി ഇങ്ങനെ ചതിയിൽപ്പെട്ടു എന്ന രീതിയിൽ സംസാരിക്കുന്നത് കണ്ടു ആരാണ് ചതിയിൽ പെട്ടത് ചതിയോ ഒന്നും അല്ല ഇത്. രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട് പ്രായപൂർത്തി ആകുന്നതിനു മുന്നേ ഇതുപോലെയുള്ള കാര്യങ്ങളിൽ ഏർപ്പെടാതിരിക്കേണ്ടത് അവരവർ തന്നെയാണ്... പിന്നെ ഇതിൽ ആ പയ്യനെ മാത്രം കുറ്റം പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ അവൻ മാത്രം ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ അവനോടൊപ്പം ആ കുട്ടിയും സമ്മതിച്ചത് കൊണ്ടാണ് പ്രഗ്നന്റ് ആയത് വിവേകം ഇല്ലാതെ ഓരോന്ന് ചെയ്തു. രണ്ടുപേരെയും കുറ്റക്കാർ എന്ന് പറയണമെന്നാണ് എന്റെ അഭിപ്രായം...
പണ്ടൊക്കെ ഉമ്മ വെച്ചാൽ ഗർഭിണി ആകുമെന്ന് വിചാരിച്ചിരുന്ന ഞാനൊക്കെ ശശി 😂😂
സത്യം 😁 എന്റെ നിക്കാഹ് കഴിഞ്ഞ് എന്റെ hus വീട്ടിൽ വന്നപ്പോൾ എനിക്കൊരു ഉമ്മ തന്നു അതിനാൽ ഞാൻ പേടിച്ച് നിക്കായിരുന്നു വിശേഷം ഉണ്ടാവോ എന്ന് 😄
90 kids ആണ് ☺️
ഞാനും
Same😂
Njanum
Njanum😁
ഇപ്പോൾ പ്രണയം അല്ല കാമം ആണ് 😔😔
തന്ത വൈബ് ⚠️
Oh pandonnum illatha pole
Influence of social media , competition for rubbish things, lack of morality and sensibility
@@Interestingfactzz77പണ്ടും ഇതൊക്കെ ഉണ്ട് പക്ഷെ ഇതുപോലെ അഴിഞ്ഞാട്ടം ഇല്ലാരുന്നു. ചുരുക്കം ചില ആളുകൾ പെഴച്ചു പോകും പക്ഷേ ഇപ്പോ അങ്ങനെ അല്ല ചെറിയ പിള്ളേര് bus സ്റ്റോപ്പിലും റോഡിലും കാമ കേളികൾ പരസ്യം ആയി ആരെയും പേടി ഇല്ലാതെ ചെയുന്നു.പണ്ടൊക്കെ പിള്ളേർക്ക് ഒരു പേടി ഉണ്ടായിരുന്നു ഇപ്പോ അത് ഇല്ല.
@daffodils5154 apo busil അമ്മാവന്മാർ kochpillerod പോലും വേണ്ടാത്ത പരിപാടി kaanikkunnatho?? അതും അവരുടെ സമ്മതം പോലും ഇല്ലാതെ.
പണ്ട് അഴിഞ്ഞാട്ടം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് അറിയാത്തത് അടുത്ത് അടുത്ത് വീട് ഒന്നും illanjittalle? ആളൊഴിഞ്ഞ സ്ഥലം എത്രയോ ഉണ്ടായിരുന്നു. Ipo angane ആളൊഴിഞ്ഞ സ്ഥലം അധികം ഇല്ല പോരാത്തതിന് എല്ലായിടത്തും ക്യാമറയും. ആരെന്ത് ചെയ്താലും അറിയും.
എല്ലാ ദിവസങ്ങളിലും സ്കൂൾ തുറന്നിട്ട് ഇരിക്കുകയല്ലേ ഇപ്പോഴത്തെ പിള്ളേർ പ്രേമിക്കാൻ വേണ്ടി പോവുകയാണ് സ്കൂളുകളിലും കോളേജുകളിലും
??? Wat
18 വയസാകാത്ത കുട്ടി അല്ലെ പീഡനം എന്നെ പറയും
Nthe nee onnum premichitille...
@@Nizam3234Shoo കഷ്ടം
@@Annie-rb7ts nth kashtam... Ithoke sadharana aan... Pinne cheyumbo safety koodi use cheyanam
ഞാൻ ഒക്കെ plustwo പഠിക്കുന്ന സമയത്ത് ഞങ്ങൾക്കൊന്നും ഇതൊന്നും അറിയില്ലായിരുന്നു.. ഇപ്പോഴത്തെ കുട്ടികൾക്ക് വിവരം കൂടിപ്പോയതും ഒരു പ്രശ്നം ആണ് 🙄😮
Sathyam
വിവരമല്ല സൗകര്യങ്ങൾ കൂടിപ്പോയി..അതാണ്...😢😢😢
അതെന്ത് 9th 10th ബയോളജി ക്ലാസ്സ് skip ചെയ്യുമാരുന്നോ
@@Badass8309enikum ariyillarunn😂 sathyam.... Biology miss ingne ulla topic ethumbo skip cheyumarunnu... Degree second yr oke ayapozhaaa sexne patti detailed ayit ariyunne
Same
ഒന്നാം നമ്പർ കേരളത്തിൽ ഇതുവരെ ലൈംഗിക വിദ്യാഭ്യാസം ആരംഭിച്ചിട്ടില്ല.. 😢
ലൈ_ വിദ്യാഭ്യാസം കൂടി പോയത് കൊണ്ടാണ്..
Njan 2011il 10thum,2013il 12thum pass aya aal anu. 2um CBSE arnu. Njangalk reproduction, sexually transmitted diseases, contraceptives oke detail ayi 8th,10th,12thil undarnu. HIV, Hepatitis B, Gonorrhoea Syphilis elam padichitund. IUD,Barrier protection elam padichitund. Menstruation, ovulation elam padichitund.Njan 10thum 12thum 2 different schools arnu. 2 idathum maryadakk padipichitund. Sexual health, Sexual wellness. Oke 2-3 chapters ayi undarnu. 2 school ilum teachers padipikathe vittitilla
നീയൊക്കെയാണ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്
@@silvereyes000 സർക്കാർ സ്‌കൂളിലല്ലെന്ന് ഞാൻ കരുതുന്നു..
@@silvereyes000എടോ ഇത് പഠിക്കാൻ ഉണ്ടു അത് പണ്ടും ഉണ്ടായിരുന്നു ! "Sex " അത് എന്താണ് എന്ന് പഠിപ്പിച്ചിട്ടില്ല എന്ന ഉദേശിച്ചത്, sex എന്ന് വെച്ചാൽ ഓരോ പ്രായത്തിൽ മനസിൽ അക്കേണ്ട ഒട്ടനവധി സംഗതികൾ ഉണ്ടു, കുഞ്ഞു നാളിൽ good and bad touch, കുറച്ചൂടെ വലുത് ആകുമ്പോൾ menstruation, അത് കുറച്ചൂടെ വലുത് ആകുമ്പോൾ consent and safe sex, gender etc, ഇവ ഒക്കെ, sex or masturbation is normal എന്നു എത്ര പേര് പറയും, society ഇപ്പോളും ഇതിനെ stigmatise ചെയ്തു തന്നെ ആണ് കാണുന്നത് ! Even ഈ death കൂടി sex or അതിൻ്റെ complication അതിനെ stigmatise ചെയ്തു കണ്ടതിൽ നിന്ന് ഉണ്ടായത് ആണ്, അതാണ് കുട്ടി അതിനെ മറച്ചു വെച്ചത്..
സങ്കടം ഉണ്ട് മക്കളെ നിങ്ങളെപ്പോലെ ഉള്ള മക്കൾ ഇപ്പൊ ഒന്നും അറിയാത്ത രീതി എന്താ ഇതു ഇപ്പൊ എത്ര കാലം കൊണ്ട് പറയുന്നു സൂക്ഷിക്കണം എന്ന് മകളെ നീ അനുഭവിച്ച ആ വേദന എനിക്ക് കൊള്ളുന്നു ആരോ ഏതോ അറിയില്ല പക്ഷേ എന്റെ മക്കളെ പോലെ ഒരു മോൾ ആണല്ലോ നീയും 😔😔😔😔😔 ശരിക്കും എത്ര വാർത്ത വന്നു കേട്ടാലും കുട്ടികൾ എന്താവീണ്ടും ചതി പെടുന്ന 😔😔😔😔😔😭😭😭😭😭
😔😔
സത്യം, parants nd ടീച്ചേർസ് എത്ര care ചെയ്താലും ഞാൻ വഴി തെറ്റില്ല എന്ന് പെൺകുട്ടികൾ പ്രതിജ്ഞ എടുക്കത്തിടത്തോളം കാലം ഇങ്ങനെ പലതും കേൾക്കേണ്ടിവരും, ( നീ കാക്കണേ നാഥാ 🤲)
തൂറിയാൽ ചന്തി കഴുകാത്തവന്റെ സംസ്കാരം തലയിൽ നിന്ന് എടുത്ത് കളഞ്ഞിട്ട് ഭാരത സംസ്കാരത്തിൽ ജീവിച്ച് തുടങ്ങിയാൽ തീരുന്ന പ്രശ്നമേ ഉള്ളു
Sex education കൊടുക്കണം. വിവരം ഇല്ലായ്മ ആണ് കാരണം
😢😢
ഒന്നും പറയാൻ പറ്റില്ല ഇപ്പോഴത്തെ പിള്ളേർ, 90വരെ ഉള്ള മക്കൾ മാത്രം ആയിരുന്നു നല്ലത് ന്ന് ഇപ്പോൾ മനസിലാകുന്നു, ആണും പെണ്ണും നേർക്കു നേർ നിന്ന് സംസാരിക്കാൻ പോലും പേടി ആയിരുന്നു, ഇപ്പോഴത്തെ പിള്ളേർ അച്ഛൻ &അമ്മയോട് ഒക്കെ സംസാരിക്കുന്നത് കേട്ടാൽ എന്തിനാ ഇതിനെയൊക്കെ ജനിപ്പിച്ചത് ന്ന് തോന്നിപ്പോകും, ഒരു പേടി ബഹുമാനം ഒന്നും ഇല്ല
ഞാൻ 90s aanu.......athukond thanne ഒന്നും പറയാൻ പറ്റില്ല ഇപ്പൊൾ ആരോടും....തന്ത vibe ആക്കും നമ്മളെ....
ഞങ്ങളുടെ ഓഫീസിൽ ലിഫ്റ്റ് ്ന് സൈഡിൽ എന്നും രാവിലെ...വൈകീട്ടും പെൺകുട്ടിയും ആൺകുട്ടിയും കെട്ടിപ്പിടുത്തവും ചുംബനവും ഒക്കെ ആണ്.......
വൃദ്ധരായവർ വരുമ്പോൾ പോലും ഒരു മാറ്റവും ഇല്ല......അങ്ങനെ തന്നെ ശബ്ദവും ഉണ്ടാക്കും.,...പബ്ലിക് ആയി...
മറ്റൊരു കാര്യം ഉണ്ട്...
വൈകീട്ട് ഈ പെൺകുട്ടിയെ ചുംബിക്കാൻ വരുന്നത് വേറെ ഒരാളാണ്...😂😂😂
ഇടയ്ക്ക് വൈകീട്ട് 6 മണിക്ക് ശേഷം പാർക്കിംഗ് സ്ഥലത്ത് കാറിൽ വേറെ ആളുടെ കൂടെയും കാണാം....
ഫെമിനിസം തലക്കു പിടിച്ചു പോയി
Crrct aa kaalam thanne aanu nalle ipoythe enthenklm parayan patto കുട്ടികളോട് njnglude അവകാശം എന്നല്ലേ പറയുന്ന
@@raheebashabeer9769 വീട്ടിൽ കഞ്ചാവ് വലിക്കുന്ന കുട്ടികൾ ഉള്ള വീടുണ്ട്....ആൺകുട്ടികൾ അല്ല...പെൺകുട്ടികൾ ....ബോയ്സ് നേ പോലെ ആകാൻ വേണ്ടി ആണെന്നാണ് അവർ പറയുന്നത്...ആൺകുട്ടികൾക്ക് ഫ്രീഡം ഉണ്ടെന്ന്....അവർക്ക് ഇല്ല ഇന്ന്.....ഇതൊക്കെ ചെറുത്
@ramji8079 സത്യം പേടി ഓടെ ജീവിക്കണ്ടേ കാലം ആണ് ipo
പാവം കുഞ്ഞു. ആ കുഞ്ഞ് ജീവൻ എന്ത് പിഴച്ചു 😢😢
എന്റെ കാമുകി തങ്കം sir അവള്........❤❤❤❤
ഇപ്പോൾ ജനിച്ചു വീണ പിള്ളേർക്ക് വരെ INSTAGRAM ACCOUNT ഉണ്ട് സ്വന്തമായി.....Social medias വഴി പെട്ടെന്നുള്ള ഒരുപാട് Followers ന്റെ വരവ്..... മുഴുവൻ സ്വാതന്ത്ര്യം..... ഇതൊക്കെ അനുവദിച്ചു കൊടുക്കുന്ന കുറേ നല്ല വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത മാതാപിതാക്കളും.....കഷ്ട്ടം.....
ഈ ഇൻസ്റ്റാഗ്രാം ഒക്കെ ഉപയോഗിക്കണ ടൈം ഉണ്ടായിരുന്നെങ്കിൽ അടുക്കള പണി പ്രാക്ടീസ് ചെയ്യാമായിരുന്നു അല്ലെ 😂
@desmondhume4307 yes bro.... ഇപ്പോഴേലും മനസ്സിലാക്കി കളഞ്ഞല്ലോ.....ഇപ്പോൾ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുഞങ്ങൾക്ക് വരുന്ന ഇൻസ്റ്റഗ്രാം മെസ്സേജുകളും അവർ അയക്കുന്ന മെസ്സേജ് കളും ഒക്കെ ഒന്ന് പോയി കാണു ബ്രോ.....
@desmondhume4307 നാളെ സ്വന്തം മക്കൾക്കു ഈ ഗതി വരുമ്പോഴും ചേട്ടൻ ഇതുപോലെ ചിരിക്കണേ ഒക്കെ
@@sunilkada3899 എന്നോർത്തു കുട്ടികളെ വീട്ടിൽ പൂട്ടി ഇടാൻ പറ്റുവോ.ആകെ ഒരു ലൈഫ് അല്ലെ ഒള്ളു അത് അവർ enjoy ചെയ്യട്ടെ. പിന്നെ ഇത് പോലത്തെ ചില incidents ഉണ്ടാകുന്നു എന്ന് വച്ചു അത് generalise ചെയ്യട ആവിശ്യം ഇല്ല
@desmondhume4307 കുഞ്ഞുങ്ങളെ വീട്ടിൽ പൂട്ടി ഇടാൻ ഞാൻ പറഞ്ഞോ ബ്രോ..... മൊബൈൽ കൊടുക്കുമ്പോ അതു ശെരി തെറ്റുകൾ വേർതിരിച്ചു അതിൽ എന്തൊക്കെ ചെയ്യണം , ചെയ്യരുത് എന്ന് പറഞ്ഞു കൊടുക്കാൻ മാതാപിതാക്കൾ അവ ഉപയോഗിക്കുമ്പോൾ കൂടെ തന്നെ ഉണ്ടാവണം.....അല്ലാതെ വെറുതെ കളിപ്പാട്ടം കൊടുക്കുന്ന പോലെ ആണ് പലരും മക്കൾക്ക് ഫോൺ കൊടുക്കുന്നത്..... അങ്ങനെ ആവരുത് എന്നാ പറഞ്ഞെ okkkkk
Notebook movie story kalathinu munne sanjaricha movie😢..
True
Aa movie irangumpol njn degree chea. Pinid njan teacher ayapol +2 tour duty kitumpol eplum aa movie orma varum. Tension aan ivare kond tour pokk elam. 😢
മരിച്ച പെൺകുട്ടിയോടും അവരുടെ വീട്ടുകാരോടും ചെയ്യാവുന്ന ഏറ്റവും വലിയ ഉപകാരം ചെയ്യുന്ന ചാനൽ.. സമ്മതിച്ചു 🙏🏼🙏🏼🙏🏼
ചാനൽ കാരാണോ ഗർഭിണി ആക്കിയത്
Athinu avr pero parentsineyo kaanichittilla pinne ipo ee newsoke ariyunnath mattullavare koodi oru bodhyapeduthal undaakum
അതിനും പഴി ചാനലിന്😂😂
Aval chyth preshnm ilaa channel parjthno ipo prehsnm
സ്കൂളിലും കോളേജിലും പോകുന്ന കുട്ടികൾക്ക് കോണ്ടം കൊണ്ട് പോവേണ്ട ഗതി 🤔🤔🤔🤔
കുറെ വർഷങ്ങൾക്കു മുമ്പ് തന്നെ ഡൽഹിയിലെ ഏതോ ഒരു കോളേജിൽ വൈൻഡിങ് മെഷീനിൽ കോണ്ടം ലഭിക്കുമായിരുന്നു.....
യൂറോപ്പ് ill university condom കൊടുക്കൽ ind
എല്ലാം അതിന് സ്കൂൾ നിന്ന് അല്ല, കുടുംബം veetukar നാട്ടുകാർ അയല്‍ക്കാര്‍, പെൺകുട്ടികൾ ചൂഷണത്തിന് ഇറ ആവുന്നു 😮
നാട്ടിലും വീട്ടിലും ഉള്ള ആണുങ്ങൾ ക്ക് ഈ സാധനം ഇല്ലേ
സമത്വം അല്ലേ...
നമ്മുടെ കുട്ടികളുടെ ഗതി എന്ത്... നഷ്ടപ്പെട്ടത് അച്ഛനും അമ്മയ്ക്കും അതിലുപരി വീട്ടുകാർക്ക് വരുത്തിവെച്ച പേരുദോഷവും
നിങ്ങളുടെ comment നോക്കൂ ! ആ പെൺകുട്ടി മരിക്കാൻ തന്നെ കാരണം നിങ്ങളെ കണക്കു ഉള്ള ആളുകളുടെ ചിന്താഗതി ആണ് ! Pregnancy വീട്ടിൽ പറയാൻ പേടിച്ച് ഒളിച്ചു വെച്ച്, വീട്ടുകാരെ പേടിച്ച്, ആ കുട്ടിക്ക് ഒരു അബദ്ധം പറ്റിയത് മനസിൽ ആക്കി വീട്ടുകാർ കൂടെ ഉണ്ടാവും എന്ന് തോന്നിയിരുന്നു എങ്കിൽ ഈ മരണം ഒഴിവാക്കാം ആയിരുന്നു ! പേരുദോഷം മരണത്തെകൾ ഭയാനകം എന്ന് ചിന്തിക്കുന്ന മാതാപിതാക്കൾ മരണത്തിന് ഒര് കാരണം തന്നെ ആണ്...
@@akaluc9573ithene onnm apatham enn parayalle brthr, she's only 17..engane thoonni sexually relationship il aavaan.
😢😢😢 വല്ലതും സംഭവിച്ചിട്ടുണ്ടേൽ തുറന്ന് പറയാനുള്ള ധൈര്യം വിദ്യാർത്ഥികൾക് ബോധവത് കരണം സ്കൂൾ അധ്യകൃതർ ചെയ്യണം😮😮😮
കുട്ടികൾ തുറന്നു പറഞ്ഞിലേലും എല്ലാവരും അറിഞ്ഞോളും.... ചെറിയ പനി വരുമ്പോൾ ഹോസ്പിറ്റലിൽ പോയാൽ മതി..... ഇനിയും അറിയാൻ.... വീട്ടുകാർ മാത്രം കാണു.
Pinne pullaripo thanne parayum.ipozhathe kuttigal engane marachupiduchu asothikkana nokunne.aa kalavelllam poyi.
@Kujjatta വല്ല Rape ഉം നടന്നിട്ടുണ്ടെങ്കിലോ
കോളേജുകളിൽ കോണ്ടം നിർബന്ധമാക്കണം
@runway722 അത്രയക്കു വേണോ എന്നാൽ അല്ലാവരും കോണ്ടം കരുതിക്കോട്ടെ😆
ചില കോച്ചിംഗ് സെന്ററുകളിലും ഇത് തന്നെയാണ് അവസ്ഥ അവിടെയാവുമ്പോൾ ആരും ചോദിക്കാനും പറയാനും ഇല്ല എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരും ഇതിനു കൂട്ടു നിൽക്കുന്നു evening class നടത്തുന്ന ജില്ലയിലെ പ്രമുഖ പരിശീലന കേന്ദ്രത്തിൽ ബാത്റൂമിൽ നിന്നും കോണ്ടം കണ്ടെത്തിയത് വിദ്യാർത്ഥികളും ജീവനക്കാരും മാത്രമേ അറിഞ്ഞിട്ടുള്ളൂ... 🙏🙏🙏
Appo ningal engana arinju...condom kitty enn...
എൻ്റ മക്കൾക്ക് ഒന്നും അറിയില്ല എന്ന ചിന്തയാണ് എല്ലാ മാതാപിതാക്കൾക്കും...
കുട്ടികൾ വലുതാകുമ്പോൾ കുട്ടികളെ ശ്രദ്ധിക്കുക ..സ്ത്രികളെ കാണുമ്പോൾ പുരുഷന് ആകർഷണം വരും.. പിന്നെ പലതും പറഞ്ഞ് വശീകരിക്കും. അവസരം കിട്ടിയാൽ അത് അപകടത്തിൽ എത്തിക്കും... ശ്രദ്ധിച്ചാൽ ഒരോ മാതാപിതാക്കൾക്കും നല്ലത്...
ഇത്രേം ദിവസം അത് ആശുപത്രിയിൽ ഉണ്ടായിട്ട് ഇത് മനസിലാക്കാൻ പോലും പറ്റിയില്ല കഷ്ടം 😏
മെഡിക്കൽ കോളേജ് ആണുപോലും
വളർത്തിയവർക്കും പോയവൾക്കും 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
അഞ്ചു മാസം periods ആകാതെ ഇരുന്നപ്പോൾ അമ്മ അറിഞ്ഞില്ലേ
Periods aayapole abhinayikkunnundavum
@@honeyramesh4036 അഞ്ചാം പിര്യേഡിൽ ആണ് സംഭവിക്കുന്നത്
ആൾ അറിഞ്ഞാൽ മോശം ആകും എന്ന ബോധം ഇല്ലെ അതാണ് endu parayan Endayalum അത് pokaan endu കൊണ്ട് ശ്രമിച്ചില്ല
ഗർഭിണിയാണെന്ന് പറയാൻ വനിതാ സെൽ അനുവദിക്കില്ല. കേസെടുക്കും
ഇപ്പോഴുള്ള പെണ്മക്കളെ അച്ഛനും അമ്മയും അഴിച്ചു വിട്ടിരിക്കുക അല്ലെ പിന്നെ എങ്ങനെ ഇതൊക്ക അറിയും ,,പഠിക്കാൻ പോയിട്ട് പാതി രാത്രി വന്നിട്ട് പറയും സ്‌പെഷ്യൽ ക്ലാസ് ഉണ്ടായിരുന്നു എന്ന് . പിന്നെ വല്ലതും പറയാൻ patto പടിത്തo അല്ലെ ,, ഇതാണ് പഠിത്തം എന്ന് അവർ അറിയുന്നില്ലല്ലോ പിന്നെ കുട്ടി പുറത്ത് വരുമ്പോൾ അരിയും മകളുടെ സ്പെഷ്യൽ ക്ലാസ് പഠിത്തം ബയോളജി ആയിരുന്നു എന്ന്
മാതാപിതാക്കളോട് സ്നേഹം ഉള്ള മക്കൾ ആണാവട്ടെ പെണ്ണാവട്ടെ ഈ പണിക്കെന്നും പോവില്ല അത്ര വിവരക്കുറ പൊന്നും ഇപ്പോഴത്തെ മക്കൾക്കില്ല ആവശ്യത്തിന് വിവരമുണ്ട് മാതാപിതാക്കളെ ഓർക്കാത്തവർ ഈ പണിക്ക് പോകുന്നത് എന്നാണ് വിശ്വാസം. അതുപോലെയല്ലേ ഇപ്പോഴുള്ള മക്കൾക്ക് എന്താ വേണ്ടേ എന്ന് ചെയ്ത് കൊടുക്കുകയല്ലേ. കഴിഞ്ഞ മാതാപിതാക്കളെക്കാൾ ഇപ്പോൾ ഉള്ളവർ മക്കളുടെ ഇഷ്ടങ്ങൾക്കൊപ്പം നിലക്കുന്നില്ലെ. എല്ലാം കാര്യങ്ങളും സാധിച്ച് തന്നില്ലെങ്കിലും മാതാപിതാക്കൾക്ക് കിട്ടാത്ത കാര്യങ്ങളെല്ലാം മക്കൾക്ക് സാധിച്ച് കൊടുക്കുനില്ലേ നന്ദി വേണം മാതാപിതാക്കളോട് അല്ലങ്കിൽ ഇങ്ങനെയിരിക്കും ഏത് മക്കൾ ആയാലും അങ്ങിനെ തന്നെ വേണം. മാതാപിതാകളെ ഓർക്കാത്തവർക്കുള്ള ശിക്ഷയാണ് ഇതല്ലാം എല്ലാം സൗകര്യങ്ങളും കിട്ടുമ്പോഴുള്ള അഹങ്കാരം ആപത്തിലേക്ക് കുറെയെക്കെ മാതാവി താങ്കൾക്കും അങ്ങിനെ തന്നെ വേണം പറയുന്നതിനൊത്ത് തുള്ളാൻ നിന്ന് കൊടുക്കു അപ്പോ ഇതെല്ലാ ഇതിലപ്പുറവും വരും മനുഷ്യവകാശ കമ്മിശൻ ചേച്ചി പറഞ്ഞ അനുഭവിച്ചോ താൻ കുത്തും കുഴിയില് താൻ തന്നെ വിഴും ഞ്ഞാനുൾപ്പെടെ 'പറയുകയാണ്
നാടൻ രുചികളിലേക്ക് മടങ്ങുക. ആരോഗ്യമുള്ള സമൂഹമാകുക
Enthonnu
Alfahm manthi kazhichal ippo garbhavum varumo 😂😂
Vere enthenkilum video de thumbnail focus cheytu ittathaavum🙄
🤣🤣🤣 podo
17-22 വയസ്സില് നിർബന്ധിത സൈനിക സേവനം വെച്ചാൽ യുവ തലമുറ വഴി തെറ്റുന്നതും ഒഴിവാക്കാം കൂടാതെ അച്ചടക്കമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ പറ്റും.
ആഴ്ചയിൽ 3 day പട്ടാളത്തിൽ സേവനം ...good ഐഡിയ
Correct.
Ni poyi umpada myre
ഇന്നട്ട് വേണം പട്ടാളത്തിനും കൂടേ ചീത്തപ്പേര് കേൾപ്പിക്കാൻ
ഇപ്പോ സ്കൂളിനും കോളേജിനും മാത്രമേ പ്രശ്നമുള്ളൂ ഈ 2k വാണങ്ങളേ കൊണ്ട് .
Suna cut akkiya pore😂
ഉച്ചക്ക് ഒന്ന് ആലുവ അമ്പലത്തിലേക്കുള്ള പാലത്തിൽ പോയിനോക്കണം.. കുട ചൂടിയും അല്ലാതെയും, പരസ്യമായി കെട്ടിപിടിച്ചും നില്കുന്നത് കാണാം.. എല്ലാ പെൺപിള്ളേരും സ്കൂൾ യൂണിഫോമിലാണ് എന്നതാണ് തമാശ
Palakkad fort
@@Onnum_aayilla എല്ലാ സൗകര്യങ്ങളും ഭരണകുടത്തിന് പറ്റിയത് പോലെ ഭരണകൂടവും വിട്ടുകാർക്ക് പറ്റിയത് പോലെ വീട്ടുകാര്യം മക്കൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുകയല്ലേ. അപ്പോ പിന്നെ മക്കൾക്ക് എന്ത് കാണിച്ചാലെന്ത
അവിടുന്ന് ആട്ടി ഓടിപിക്കണം അതാണ് അവരുടേ പ്രശ്നം. ആരെ മക്കൾ ആയലും കണ്ടാൽ ഉടൻ ഓടിപികണം വീട്ടിലേക്ക് നമ്മുടെ മക്കളും ഇങ്ങനേ ചൈതെങ്കിലോ എല്ലാ അമ്മമാർക്കും അത് വേദന തന്നെ അല്ലേ
What about the boys with them ??
@@Saleemep അപ്പോൾ നമ്മൾ സദാചാര ഗുണ്ടകൾ ആവില്ലേ..
നമ്പർവൺ കേരളത്തിന് ഒരു പൊൻ തൂവൽ കൂടി😢
ആരു കാരണം???
@@mathaviswasamennamanorogam6054NO 1 to 28 vare ithokke nadakkathathonumalla
ഓ കേരളത്തിൽ മാത്രേ ഇതൊള്ളൂ..
നമ്പർ 1 പുരോഗമന കേരളത്തിൽ sex education മാത്രം 2024 ആയിട്ടും ഇല്ല. അതിന്റെ തെളിവ് ആണ് ഇതുപോലത്തെ കേസുകൾ
Keralathil mathram alla ithokke nadakkunne, nammude media’s thummiyalum cheettiyalum purake ullathinaal ellam purathu varunnu, allthidangalil aarum onnum kandilla ariyilla athra thanne.
ഒന്നും പറയാൻ ഇല്ല 😊
കാലഘട്ടം ബെസ്റ്റികൾ ആൺ സുഹൃത്തുക്കൾ പിന്നെ കാമുകന്മാർ അങ്ങിനെ ഉള്ള കാലഘട്ടത്തിൽ ഇതൊക്കെ സ്വഭാവികം. . അച്ഛനും അമ്മയ്ക്കും പോയി അത്രന്നെ. .
സ്കൂളിൽ നിന്ന് തന്നെ ആകണം എന്നില്ലല്ലോ അയൽക്കാരാകാം ബന്ധുക്കളാകാം, 😢😢
But Inathe kalathu Pala anpilerum Penpilerum Nadakuna Kanda araya oru kanil Sadhacharam ennu paraya but Pandathekalum Ethrayoo moshamayitt Annu ipozhathe College Or School students Avar chodhicha frnds enu parayum Pine Lovers Pandoke Love Ennu paraja athmarrha indarnuu Innu indo choicha iku arayila But public place vechu Especially College School Bus stop irrunu Boys vs Girls indavum avare Police elpikanam.Enitt Avarde veetil e vivaram arayoo ennu anoshikanam Ariyilell Veetil nirbadamayi arayikanam .Boys or Girls Friends pandum indarnu Athe pole ale ala chillavanmarde perumatam.
This is becoming common now
എങ്ങനെയെങ്കിലും ബെസ്റ്റിയെ രക്ഷിക്കണം അല്ലേ
@@preethuu9625 common annu but itu veetil koode arayande baki karyam avar thirumanichote Girls boys frnds ennu paraja parshnam theerulahh.
എന്തോന്ന്? പണ്ടൊക്കെ നാട്ടിൽ 13 വയസ്സായ കെട്ടിച്ചു വിടും. 14 വയസ്സിൽ എല്ലാ പെൺകുട്ടികൽകും കുട്ടിയുണ്ടാവും. ഇപ്പോഴാ 18,v21 ഇങ്ങനെ. 12 വയസ്സിൽ തന്നെ പെൺകുട്ടികളെ അമ്മമാരക്കാൻ പ്രകൃതി ഒരുങ്ങിക്കഴിഞ്ഞു.മനുഷ്യരാണ് 18 വയസ്സ് വരെ late ആക്കുന്നത്.
മാതാപിതാക്കൾ മാത്രം ശ്രദ്ധിച്ചാൽ പോരെ 😢😢😢
രണ്ട് മൂന്ന് ആശുപത്രിയിൽ ചികൽസിച്ചിട്ടും ഗർഭം മനസ്സിലാക്കാൻ കഴിയാതെ പോയ ഡോക്ടർമാരാണ് ഇനി നമ്മളേയും ചികിൽസിക്കാൻ പോകുന്നത് എന്ന് ഓർക്കുമ്പോൾ ഭയം തോന്നുന്നു.
60 ലക്ഷം കൊടുത്തു അഡ്മിഷൻ എടുത്താൽ ഇങ്ങനെയിരിക്കും
😂😂😂😂
Pani ayit doctore kanan poyql gwrbini aano ennano potta nokaa
@@fayizsalman8776😂😂😂
@@fayizsalman8776 ഒരാഴ്ച്ച ആയി ചികിത്സ തുടങ്ങിയിട്ട്, മൂന്ന് ദിവസം ആയിട്ട് വിദഗ്ധ ചികിത്സയിൽ മെഡിക്കൽ കോളേജിലും.
എന്നിട്ടും പനിക്ക് മാത്രം ഗുളിക കൊടുത്ത ഡോക്ടർമാർ സൂപ്പർ അല്ലേ
വിദ്യാഭ്യാസം കൂടുന്തോറും ബോധം മാനം നഷ്ടപ്പെടുന്ന്. ഇപ്പൊ മക്കൾക്ക് ലക്ഷ്യ ബോധം ഇല്ല . ഭാവി ജീവിതത്തെ കുറിച്ച് ഒരു ചിന്തയും കാഴ്ചപ്പാടും ഇല്ല.
പെൺ കുട്ടികളെ നിങ്ങൾ ശ്രദ്ധിക്കുക... നല്ലൊരു ജീവിതം തുലക്കരുത്...
ആരോടും ഓവറായിട്ട് ഒരു അടുപ്പവും വേണ്ട ..ആൺ കുട്ടികൾക്ക് വേണ്ടത് നിങ്ങളുടെ ശരീരം ആണ്... ശ്രദ്ധിച്ചാൽ നിങ്ങൾക്ക് നല്ലത്..
ഇപ്പോഴത്തെ മക്കൾ സംസാരിക്കുന്നത് കേട്ടാൽ അറച്ചു പോകും...
സത്യം 🙏🙏🙏
ഇപ്പോഴത്തെ പിള്ളേർക്ക് കല്യാണം ഇഷ്ടമല്ല ആദ്യം independe aavukka അല്ലെങ്കിൽ സ്വയം പര്യാപ്തത എന്നൊക്കെ പറയും പക്ഷെ സ്വയംഭോഗം എന്ന പരിപാടി അവർക്കില്ല അതിന് besti വേണം 😮😮
പണ്ടുകാലത്ത് ഇതൊക്കെ ഉണ്ടായിരുന്നു media ഇല്ലാത്തതുകൊണ്ട് വെളിയിൽ അറിയുന്നില്ല. അതൊക്കെ ഒതുക്കി തീർക്കുമായിരുന്നു
@@stefaniejohannes5113 പണ്ട് കാലത്ത് ഇതില്ല എന്ന് നിന്നോട് ആരെങ്കിലും പറഞ്ഞോ ഇതൊക്കെ എല്ലാ കാലത്തും ഉള്ളത് തന്നെ എന്നാലും സ്വയം പര്യാപ്തത , ഇൻഡിപെൻഡ് എന്നുള്ള കോണച്ച തള്ളൽ തള്ളി ഇമ്മാതിരി പരിപ്പടി കുറവായിരുന്നു
@@stefaniejohannes5113 yevide , ? Ningade naattilaano? Yethra? Ithra adhikamo?
@telugu: what do you think Sambhandham was? I bet your grandmother and her mother married when they were 15 or younger.
@@telugumalayalamtamilchanne2486spr rply
എന്തെങ്കിലും നല്ലത് പറഞ്ഞു തന്നാൽ ആറാം നൂറ്റാണ്ടിൽ ഉള്ളവൻ ആക്കും.പുരോഗമനം. 😌ആർക്കും മാന്യമായ വിവാഹം വേണ്ടാ 😌😌ഒന്നും പറയാൻ ഇല്ലാ അമ്മാവൻ ആക്കും 😌ഇപ്പോൾ ആർക്ക് പോയി 😢മരണത്തിന് ശേഷം മാനവും poyi😢എല്ലാം നഷ്ട്ടപെട്ടു 😢
Ponnu chetta... mindalle..... thandha vide akum
9 വയസ്സുകാരിയല്ല ഭായി😂😂😂
ഞമ്മള് പറഞ്ഞതാണ് പോലും
@jobinjoseph8942 കരയ് ഉറക്കെ കരയ് 😆😆
ആറാം നൂറ്റാണ്ടില്‍ ഇതിനേക്കാള്‍ വലിയ മോശം സംഭവം ഉണ്ടായിരുന്നു... 9 വയസ്സുള്ള ആയിഷയെ ഒരുത്തൻ ഗര്‍ഭിണിയാക്കി.. പക്ഷെ അന്ന് കോടതിയും കേസും ഒന്നിനും ഇല്ലാത്തത് കൊണ്ട് ആ കാമ ഭ്രാന്തന്‍ രക്ഷപെട്ടു..
6 വയസുള്ള ആയിഷയെ 50 വയസുള്ള കിളവൻ
അറിയാത്ത കേസുകൾ എത്രെയോ ബാക്കി 😂
💯 truth
കുട്ടികളോട് എങ്ങനെയാണ് ഇനി പറഞ്ഞു മനസിലാക്കികൊടുക്കുക 🙏
Great going keep rock 🎸
സ്കൂളുകളിൽ നിരോധ് വിതരണം ചെയ്യുക.
😂😂😂
😢😢😢
@@sajithakm3938Chirikkan onum illa. America yil oke 13th age il physical education class il teachers thanne contraceptive measures padikumbol students inu condoms provide cheyum. Atleast safe aayi engane sex cheyam ennu enkilum pillerku oru bodyam varum.
ചിരിക്കേണ്ട കാര്യമില്ല സത്യമാണ്. സ്കൂളിൽ Sex education കൂടി കൊടുക്കണം
എന്നാലും പരപുരുഷ പരസ്ത്രീ ബന്ധം വേണമെന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത് 😡😡😡
ഇതൊക്കെ തെറ്റാണ് എന്ന ബോധവൽക്കരണം നടത്തുകയാണ് വേണ്ടത് സ്ത്രീ ശരീരവും മനസ്സും അവളുടെ husbandinu മാത്രം അവകാശപ്പെട്ടതാണ് അത് മറ്റുള്ളവരുടെ മുന്നിൽ തുറന്നു കാണിക്കേണ്ടതല്ല പെൺകുട്ടികൾ പ്രതികരിച്ചു തുടങ്ങണം എന്നേ എനിക്ക് പറയാനുള്ളൂ 😌😌
ഈ media കാരണം ആ കുടുംബത്തിന് പുറത്ത് ഇറങ്ങാൻ പറ്റാത്ത പോലെ ആക്കി... 🙂ഒരു കുട്ടി മരിച്ച വീട്ടിൽ പോയി ഇനി ചോദ്യം ചെയ്യും... ഈ social media വരുന്നതിന് മുമ്പും ഇതൊക്കെ നടക്കുന്നുണ്ട്... അന്ന് ഒന്നും ഇത്രക്ക് ആളുകൾ ഈ വക news അറിയില്ല അറിയിക്കില്ല...
എന്തെങ്കിലും ആവട്ടെ.. ഒന്നും പറയാനും ഇല്ല പറഞ്ഞിട്ടൊരു കാര്യവും ഇല്ല.. 😔
കുട്ടികളെ നിങ്ങൾ മനസ്സിലാക്കൂ പുരുഷന്മാർക്ക് ലക്ഷ്യം കാമം മാർഗം സ്നേഹം എന്നാൽ സ്ത്രീകൾക്ക് ലക്ഷ്യം സ്നേഹം മാർഗം കാമം. ഇത് മനസ്സിലാകാത്ത ഒരാളും രക്ഷപ്പെടില്ല ☺️
പെണ്ണിന് കാമം ഉള്ളോണ്ടല്ലേ വിടർത്തി വെച്ച കൊടുക്കുന്ന 🤣😋
കാമം കൊടുക്കാതെ സ്നേഹിച്ചാൽ പെണ്ണ് വേറെ അരുടെങ്കിലും കൂടെ പോവും
@@HariKrishnan-pf1ec who told you that 🙄 As a girl I can't agree with you.
@@RidinglLove ഇതാണ് sex education nte basic principle!!! But ithonum arkkum ariyilla 💀
@@God_is_my_hopeyeah you won't agree coz you're feminichi 🦠 who blame men for each and everything. Take some responsibility
നമ്മളെ കോഴിക്കോട് സരോവരം ബയോ പാർക്ക് എന്ന തുറന്ന ....ലയം കണ്ട് കണ്ണു വന്നാ ഈ ന്യൂസ് കേൾക്കുന്നത് വല്ലാത്ത ഒരങ്കലാപ്പ് മുന്നോട്ട് പോയ ഞാൻ തിരികെ പോന്നു കാരണം നമ്മുടെ കുടുംബത്തിലെയൊ നാട്ടിലെയൊ മറ്റു അറിയുന്ന ഒരു മക്കളുമുണ്ടാവരുതേന്ന് പ്രാർത്ഥിച്ചാ നടന്നത് അവരോട് ചാരി നടന്നു പോയിട്ടും അവരുടെ ലീലാവിലാസത്തിനോ മുഖഭാവത്തിലോ ഒരു ലജ്ജയും കണ്ടില്ല. എല്ലാം കുഞ്ഞുമക്കൾ നമ്മുടെ നാട് എങ്ങോട്ടാ പോവുന്നേ😢
ഗർഭവതി എന്നൊക്കെ വേണോ ഗർഭിണി എന്ന് പോരെ?
😂😂കാവ്യാംശമുളള ഗർഭമാണ്..
😂😂@@notout7913
രണ്ടും ഒന്നല്ലേ
K ഗർഭം...
കമന്റ് സെക്ഷൻ കണ്ടാൽ പഴയ കാലഘട്ടത്തിലെ 18 വയസ്സ് തികയാത്ത ആരെങ്കിലും അല്ലെങ്കിൽ വിവാഹം കഴിക്കാത്ത ഏതെങ്കിലും ഒരു സ്ത്രീയോ ഗർഭിണിയായി ഗർഭം ധരിച്ചിട്ടില്ല എന്നാണ് തോന്നുന്നത്,
സേട്ടൻ നൈസ് ആയി ട്രാക്ക് മാറ്റല്ലേ...ഇവിടെ നില്ല് 😂😂
പെൺപിള്ളേർക്ക് ഇപ്പോ വല്ലാത്ത കടിയാണ് 💥
ഒരു പത്ത് പന്ത്രണ്ട് വർഷം മുമ്പ്
മലയാളത്തിലെ ഒരു പ്രമുഖ വാരികയിൽ വന്ന വാർത്ത ഓർമ്മ വരുന്നു
ആ കാലത്ത് യൂറോപ്യൻ രാജ്യങ്ങളിലെ പെൺ കുട്ടികൾ
സ്കൂളിൽ പോകുന്നതിന് മുമ്പ് ഗർഭ നിരോധന ഗുളികയും കഴിച്ചിട്ടാണ് ഇറങ്ങുന്നതെന്ന്
കേട്ടപ്പോൾ അത്ഭുതം തോന്നിയിരുന്നു
ആ അവസ്ഥയിലേക്കാണ് ഇപ്പോൾ നമ്മുടെ നാടിൻ്റെ പോക്ക്😢
ദൈവമെ ഇപ്പോൾ എല്ലാം പത്തനംതിട്ട ആണല്ലോ 😢😢😢😢😢
അഞ്ചു മാസമായിട്ടും കുട്ടിയുടെ വയറ്റിൽ ഒരു ജീവൻ തുടിക്കുന്നു എന്ന് അറിയാത്ത വീട്ടുകാർ 🧐🧐🧐അത്രത്തോളം അധം പതിച്ചുവോ വീട്ടിലെ ശ്രദ്ധ 😮😮😮
കല്യാണം മാത്രം പാടില്ല
Only seal pottikkal😅
ഇങ്ങനെത്ത പിഴകളെ നിനക്ക് കെട്ടണോടാ?😊
Ipolthe penpilarkku kalyanam alargy aan .. karanam avark avarudethaya karyagal bhangi aaayi nadakunnu.. swotham Mel aarum adhikaram vekkilla free aanalooo. Ketathe nadannaaal..
@@Motivethinks seal potichavan pavam veruthe ala penugal ketathe
Ketunathum ivale pizhapichavanmare thane ale? 😂 apo ketathe irikuka anu best
ബെസ്റ്റികൾ അറമാധിക്കുന്നു നഷ്ടങ്ങൾ ആർക്ക്?
Eee pulayadi makkal aan eee kalathinte shabham .. oombich jeevikunna kunnakal ... Avare enittu kettum illa.
മൈത്രേയൻ ആണ് ഗുരു
Sex education venam. Kalikkunnenkil Condom upayogich allenkil safe period il kalikkatte
@@Jishnu-x6feda pocso anu ni condom kondu angotu odu marrage il allathey sex okkey thettatnu ivaley verey oruthan ithonnum ariyathey ketuvanel avantey avastha endhuva
ഇതിൻ്റെ നിർമ്മാതാവിന് സന്തോഷമായ് കാണും
അവനെ പോകുമല്ലോ ഇപ്പോൾ
പൊക്കാൻ എന്തിരിക്കുന്നു? അവളെ റേപ്പ് ചെയ്തത് ഒന്നുമല്ലല്ലോ
@@90sthegoldenera84 pasht..! Pocso aan man !
enthuvadeyithu gate thorannavarkku kuttam illa thakkol kettiyavananu kozhappam
@@ShaxzxZxgate thorannavar ee bhoomiyil ninne poyille suhruthe...athio kooduthal enth shikshanayanu avark kodkendath. ..?ini thakkol kettiyavanum kittanam shiksha.
Pinne...,ee enthu sambhavichalum gate thurann kidannittanu ennu parayunnath athra nalla nyamam allato...thuranna gateil okke thakol idan povunnath karanakkuttikk nalla adikittathente kedanu....
Randuperum equally thettukar aanu...
Evide നോക്കിയാലും അവിഹിതം, എന്നാലും പഠിക്ക്കില്ല
എന്തെങ്കിലും പറഞ്ഞാൽ പുരോഗമന വാദികൾ ന്യായീകരിക്കാൻ വരും ഒന്നും പറയുന്നില്ല,
പഠിത്തം നിർത്തി 17 വയസ്സിൽ കെട്ടിച്ചു വിടണം എന്നല്ലേ പറയാൻ വന്നത്
@@jojomj7240
Alla, premam kopp okke lesham budhi vachitt kalyanam kazhikkuka enna udheshathod koodi mathram aakki, kett kazhinja shesham mathram ee paripadiyil erpeduka.
@@jojomj7240 അങ്ങനെ ഒരിക്കലും പറയുന്നില്ല bro
financial independence ആണ് പെൺകുട്ടികൾക്കു വേണ്ടത്,
@@Monsrajuthuruthikkaattilഅത് തന്നെ ആടോ പുരോഗമനം
@@Monsrajuthuruthikkaattil Sex education patti enthanu abhiprayam?
ഈ സമൂഹത്തിൽ ജീവിക്കുന്ന കുട്ടികളെ ശ്രദ്ധിക്കാൻ പഠിപ്പിക്കുന്ന സ്കൂളിലെ അധ്യാപകന്മാർക്കും വീട്ടിലെ പേരൻസിനും ആർക്കും സമയമില്ല എല്ലാവരും യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആണ് 15 വർഷം മുമ്പ് ഉള്ള കാലത്ത് ഫോണും ഇൻസ്റ്റഗ്രാം ഫേസ്ബുക്കും ഉപയോഗിക്കാത്ത കുട്ടികളായിരുന്നു അവരുടെ മനസ്സിൽ കൂട്ടുകാരുമായുള്ള സംസാരവും ഒളിച്ചു കളി സാറ്റ് കളി അങ്ങനെയുള്ള പഴമയുടെ കളികൾ ആയിരുന്നു ഇന്നത്തെ കുട്ടികളിൽ ഇൻസ്റ്റഗ്രാം ചാറ്റിങ്ങും റീൽസും അനാവശ്യങ്ങളുമുണ്ട് മാത്രമാണ് എല്ലാവർക്കും അറിയുന്നത് നാടും വീടും ലോകവും നശിച്ച കാലമാണ്
പണ്ടത്തെ സ്കൂ ളും കോളജ് അല്ല ഇപ്പോൾ പൂരക്കളിയാണ്. കല്യാണം കഴിക്കുന്നത് വേറൊരുത്തൻ
അതാണ് ഈ കാലഘട്ടം . .. പിന്നെ പുതുതലമുറ ഇത്രക്കൊക്കെയേ ആഗ്രഹിക്കുന്നുള്ളു.
പണ്ടും ഇങ്ങനെ തന്നെ പക്ഷേ ഇത്രയും വ്യാപകമല്ലായിരുന്നെന്നു മാത്രം
എന്തായാലും ഇതൊക്കെ തോന്നിയവാസത്തിന് പോകുന്നു. എന്നാൽ ഇതിനുള്ള prevention എടുത്തിട്ട് പൊയ്ക്കൂടേ... നമ്മൾ എന്തെങ്കിലും പറഞ്ഞു പോയാൽ അമ്മാവനും അമ്മായി സദാചാരം ആകും... ഇനിയുള്ള കാലത്തിലെ കുട്ടികളോട് ഇങ്ങനെ പോകരുത് എന്ന് പറയുന്നതിനേക്കാൾ നല്ലത് ഇതുപോലെ കോണ്ടം അതേപ്പറ്റിയോ ഗുളികകളെപ്പറ്റിയോ പറഞ്ഞുകൊടുക്കുക എന്നുള്ളതാണ്
Yes അതാണ്, sex education വേണം എന്ന് പറയുന്നത് ! ഇത് തോന്നിവാസം അല്ല, sexine കുറിച്ച് അറിഞ്ഞൂടാതെ ചെയ്യുമ്പോൾ ഉള്ള issues ആണ്, safe sex practice ചെയ്യണം..
@akaluc9573 കണ്ഡവൻ്റെ കൂടെ സെക്സ് ചെയ്തിട്ട് സേഫ്റ്റി ഇട്ടിട്ട് പറഞ്ചു കൊടുകാണോ. ആണുങ്ങളെ കണ്ടാൽ തല thaaythan പറഞ്ഞ് കൊടുകണം
പിള്ളേരൊക്കെ വല്ലാണ്ടങ്ങ് വളർന്നു 😌
നാട്ടുകാർ ബന്ധത്തെ എതിർത്താൽ സദാചാര പോലീസ് എന്ന് പറയും
Govt ഇപ്പോൾ എല്ലാത്തിനും സപ്പോർട്ട്...... അത് തന്നെ ആണ് main problem....
എന്തേലും പറഞ്ഞാൽ നമ്മൾ 90 കിഡ്സ് ആണെന്നും തന്ത വൈബ് ആണെന്നും പറയും.. 😅 അതുകൊണ്ട് എനിക്ക് ഇത്രേ പറയാനുള്ളൂ എന്തേലും ഓക്കേ കാണിക്..
😂😂
ഇനി അവൾക്കു ആരോടും ഒന്നും പറയാനോ ബോധ്യപെടുത്താനോ ഇല്ല പോകുന്നതിന്റെ കൂടെ നോക്കി വളർത്തിയ അച്ഛനെയും അമ്മേയെയും കൊണ്ട് പോകാൻ പറ്റിയിരുന്നെങ്കിൽ അവരോട് ചെയ്യുന്ന ഏറ്റവും വലിയ ഉപകാരം ആയേനെ
ആൺ സുഹൃത്തുക്കൾ ആടി തിമിർക്കുന്നു.
Non sense..പെൺകുട്ടി ഉറങ്ങി കിടക്കുവാണോ...
പെൺസുഹൃത്തുക്കളാണ് ഇക്കാര്യത്തിൽ മുൻകൈ എടുക്കാറുള്ളത്
Pennungal aanu ipo udayippu
Penkuttikal kanichu kodukkunnu ,Ivar kayattunnu , kalam ini ingane aan , kandavar parayunnathaan ithokke ipo ellayidathum nadakunund , kalyanam kazikunnath veroruthane
Penkuttikalkku bodhamillanjittu
പെൺകുട്ടികളുടെ കൂടെ നടക്കുന്ന ആൺസുഹൃത്തുക്കൾ ആവസരം കിട്ടിയാൽ വേലഒപ്പിക്കും. അതിനാണവർ ഒട്ടിനടക്കുന്നത്.
ഒരാൾ മാത്രം വിചാരിച്ചാൽ ഗർഭിണി ആവില്ല 🤪🤪🤪
ഒന്ന് പോടാപ്പാ പെൺപിള്ളേർ ആണ് ആണ്പിള്ളേരെ ഒട്ടുന്നത്
പെൺകുട്ടികൾ നല്ല വിളഞ്ഞ വിത്താണ്.
നമ്മുടെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്കൂളുകളിലും കോളേജുകളിലും തങ്ങളുടെ ശരീരത്തെ കുറിച്ചും കുടുംബ ബന്ധങ്ങളെ കുറിച്ചും ലക്ഷ്യത്തെ പറ്റിയും കൗൺസിലിംഗ് നടത്തണം അല്ലേൽ അതൊരു പാഠ്യ പദ്ധതി ആക്കണം
തന്നെ ചതിച്ച ആളെ ചൂണ്ടി കൊടുക്കാതെ മരിച്ചു കൊണ്ടിരിക്കുന്ന നിമിഷം അവളുടെ മനസിൽ ഓടിയ വിചാരങ്ങൾ 🤔എന്തായിരിക്കും!?
എല്ലാ തോന്നിവാസങ്ങൾക്കും ചുക്കാൻ പിടിക്കുന്ന യുക്തിവാദികൾ കയറി കൂടിയതും ഇവിടെ വലിയ പ്രശ്നങ്ങൾക്ക് കാരണം തന്നെയാണ് ..
യഥാർത്ഥ പ്രണയം മരിച്ചു പോയിരിക്കുന്നു,പെണ്ണിൻറെ ശരീരത്തിനു വേണ്ടി പ്രണയിക്കുന്നത് ന്യൂജനറേഷൻ പ്രണയം,അത് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇല്ല,എന്തെങ്കിലും പറഞ്ഞാൽ 'താങ്കൾ ഇപ്പോഴും 1995ലാണ് ജീവിക്കുന്നത് എന്ന് പറയും ,
Ok Sheri, pranayikkunath shareerathin vndi , sammathichu. Sheri aanu...Appo kallyanam kazhikkunnath nthina? Athinte udheshavum ith thanna alle? ..Before marriage pranayam ulla oru penkutty kk sambhavikkunnathe after marriage um aa pennkuty kk sambhaviku..before marriage pregnant aayal, avalde lover escape avum, Karanam ntha? Orginal love alla avani avalod.. majority incidents egana thanna . Appo after marriage penn pregnant aayal, avalde husband kode kanumo? Kode ondegil thanna ath original sneham or real love kond thanna ano? Orikkalum alla.. majority cases ilum oru burden ayita ee boys pregnant wife ine kanunnath, society and family ye pedich aanu Avan wife ine care cheyyunnathum, snehikunnathum..Allathe onnum alla...Valare cheriya percentage men mathrame swantham wife ine sincere ayit snehikku...mikkathum verum prahasanam aa..Kallyanam kazhikkunnathum love cheyyunnath ellam ore udhesham vech thanna...fake aaya man anegil before or after marriage enn illa..ayalde real face ayaal kanikum..
വേദനാജനകമായ വാര്‍ത്ത 😢😢😢😢😢
😂😂😂
പണി കൊടുത്തവൻ രക്ഷപ്പെട്ടു
വല്ലാത്ത കലികാലം
കോളജിൽ പോകുമ്പോൾ പുസ്തകം എടുത്തില്ലെങ്കിലും കോണ്ടം എടുക്കൻ മറക്കരുത്
Madrassel pinne velichenna madhiyallo
മദ്രസ പറഞ്ഞു ബാലൻസ് ചെയ്തിട്ട് എന്ത് കാര്യം?
@@MdAbdulla-m4b madrassayil pinne ithonum illalo.. schoolilum collegilm mathram allla ellayidethum ithoke ind... Pinne ithoke pandum ind.. illan aarum parayanda... Aanum pennum avarude paraspara sammadhathode sex cheyunath oru thetumilla... But safety use cheyanam
Noted...👍
@@90sthegoldenera84 madrassayil nadakunath peedanam allathe vere nthan.. parayendath parayande pole parayanam
സാരമില്ല.....
ഇതിന് ജീവനുള്ള ഒരു ഉത്തരവാദി ഇല്ലേ.... അതരാണെന്നു കണ്ട്ടുപിടിക്ക്....പോലീസ്....
ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിട്ടുണ്ടാകും ...കുട്ടി
Best doctors.......
Y blaming doctors..paniku poyal arelum chodhikuo pregnant anonu
@@shimnakunjumon3952അത് തിരിച്ചറിയാൻ ഉള്ള ബുദ്ധി ഇല്ലാത്ത ഡോക്ടർ ആണോ
@@arunkumararun9346 divyadrishti illa paniku poyal pregnant ano enu ariyan..ningalude veetil ammayo sisterineyo alel wifeineyo pani aayit hsptl kondupokumpo pregnancy related karyagal doctor chodhikuo??
@@shimnakunjumon3952 angane chodhichal enthan thettu. Ippol full casum ithokke alle.
@@sajithassajithas7699 athe entha doctor marde nenjathod keraan ulsaaham. Angane aanel kanjav case um athyaavashyam undalloo. Pani aayitt kond poyaa aalod kanjaav valichindoo enn doctormar choilkuoo. Hoo kashttam thane. Orooroo janmangal
അഞ്ചുമാസം ആയിട്ടും അമ്മ പോലും അറിയാൻ വൈകിപോയല്ലോ....😮😮😮😮
Yes😢😢😢😢
അഞ്ചു മാസം ഗർഭിണിയാണന്ന് ഡോക്ടർക്ക് മനസിലായില്ലന്നത് നമ്മുടെ ആരോഗ്യ വിഭാഗത്തിന്റെ വീഴ്ച്ചയാണന്നാണ് എനിക്കി തോന്നുന്നത്
Dr അറിഞ്ഞില്ല എനുള്ളത് ശരിയ്ക്കും കേൾക്കുമ്പോൾ തന്നെ സങ്കടം ഉണ്ട്...
എനിക്ക് സംസാരിക്കാൻ പോലും ഒരു പെൺകുട്ടി ഫ്രണ്ട് ആയിട്ട് ഇല്ലാ 🥲, ഇനി നമ്മൾ ഒക്കെ കെട്ടുന്നത് ഇങ്ങനെ നടന്നിരുന്ന പെൺകുട്ടികളെയും ആയിരിക്കും.
വല്ലാത്ത കഷ്ടം
ഇനിയുള്ള കാലം കെട്ടീട്ടും വല്ല്യ കാര്യം ഒന്നും ഇല്ല്യ.... കമന്റ് ബോക്സ് വായിച്ചാൽ മനസിലാവും..😮
Pvt job എന്ന് പറഞ്ഞു എൻ്റെ കല്യാണം ഒന്നും നടക്കുന്നില്ല, 30 ആയി. ആ സങ്കടത്തിൽ ഇരിയ്ക്കുമ്പോഴാണ് ഇതൊക്കെ. 😢😢😢
Ah chekante look,hair,dress,talking, glamour ithoke undenkil Chila girls veezhum pinne deep love akum mutually pinne athu small touching akum pinne sex akum pinne pregenccy akum that's all
@user-lz5rr6jh4g എന്ത് ???
Schoolnte name parayu govt aayrunengl parayumarunallo
Govt boysil aahn padikunne avr
അതേ കെട്ടാൻ പോകുന്നതിനു മുൻപ് വേർജിൻ ടെസ്റ്റ് അടിക്കോ... 🙏
അബോഷൻ ചെയ്‌താൽ പേരും വിവരവും സൈറ്റിൽ ഇടണം അതിനു കാരണക്കാരന്റെയും..
ശെരിക്കും ഡോക്ടർ ന്റെ പണി എന്താണ്... പെൺകുട്ടി പറഞ്ഞില്ല എന്ന് പറഞ്ഞു അപ്പൊ ഇത്രയും ചികിത്സ നടത്തിയിട്ട് ഈ ഒരു ഡോക്ടർ പോലും ഇത് കണ്ടുപിടിച്ചില്ല എന്നുപറഞ്ഞാൽ ഡോക്ടർ മാരുടെ കഴിവുകേടും ഇല്ലേ ഇതിൽ
പതിനാല് വയസ്സിൽ പനി ബാധിച്ചു ഹോസ്പിറ്റലിൽ പോയാൽ പ്രഗ്നൻസി ടെസ്റ്റ് നടത്തോ... ആരേലും
@lathikasuresh3376 എത്ര ഹോസ്പിറ്റലിൽ പോയി അവർ ഒരെ ഒരു ഹോസ്പിറ്റലിൽ അല്ലല്ലോ പോയത് അപ്പൊ ഇത് പനി കൊണ്ട് മാത്രം ആണോ അതോ മറ്റെന്തെങ്കിലും കൊണ്ട് ആണോ എന്ന് പരിശോധന നടത്തി നോക്കുന്നതാണ് ഒരു യെധാർത്ഥ ഡോക്ടറിന്റെ ധർമ്മം.... മെഡിക്കൽ കോളേജിൽ വരെ എത്തിയ ഒരു പനി ആപാരം തന്നെ
നല്ല കാര്യം
College??)
ആദരാഞ്ജലികൾ 🤣🤣🤣🤣🤣
"വിദ്ധ്യാർത്ഥിനി" അല്ലെടോ... "വിദ്യാർത്ഥിനി"
അതാണോ തന്റെ വിഷമം 😂
അല്ലാ പിന്നെ
അവളെ മോശക്കറിയാക്കുന്നോ
പുതിയ സിലബസാ
എന്താ യാലെന്താ ഗർഭിണി ആയാൽ പോരെ😂
😂@@90sthegoldenera84
ആത്യം തന്നെ മിക്സിട് ഒഴിവാക്കണം ആണിന് വേറെ പെണ്ണിന് വേറെ സ്കുൾ ആകണം എന്നാലേ ഒരു പരുതി വരെ ഇങ്ങനെ ഉള്ള കേസുകൾ ഉണ്ടാകില്ല
Athe
അടിപൊളി
പ്രമുഖ സ്കൂൾ
School nu name ille ?
Govt boys
American culture ആയി മാറുമോ കേരളത്തിലും ☹️
സദാചാരക്കാരെ കുറ്റം പറയുന്നവർക്ക് വേണ്ടി സമർപ്പിക്കാം😢😢😢😢😢അല്പം സദാചാരം ഒക്കെ ആവാം😢😢😢😢😢എന്ന് ഈ വാർത്ത ഓർമ്മിപ്പിക്കുന്നു
No name that pramuga educational trust
എന്തിനാണ്?
അവർ ആണോ ഗർഭം ഉണ്ടാക്കിയത്
@@90sthegoldenera84 aval alle indakkan panjathu
കുട്ടികളുടെ കളി കാണണമെങ്കിൽ സ്കൂൾ വിടുന്ന സമയം ബസ് സ്റ്റാൻഡിൽ പോകണം.. മറ്റുള്ളവർ ശ്രദ്ധിക്കുന്നതൊന്നും അവർ അറിയില്ല എന്തൊക്കെ കളികളാണ് കാണുന്നവർക്ക് ലജ്ജ തോന്നും
എന്തുകൊണ്ട് പ്രമുഖ സ്കൂളിന്റെ പേര് പറയുന്നില്ല?
സ്കൂൾ കാർ എന്ത് ചെയ്തു അതിനു.
പേര് പറഞ്ഞാൽ സ്കൂളിലെ പെൺകുട്ടികളെ മുഴുവൻ preganecy ടെസ്റ്റ് ചായിണ്ടിവരും
Which institution?
New ജൻ 😂😂😂