Ente ponnu bro njn e naattukaran aanu. Ivan oru diagnosed mental patient aanu. Pala thavana ivante parents e certificate kanichu ivane police station ninnu irakki kondu vannitu undu. E nattile oru oooombiya niyamam karanam ipo 3 jeevan poyi 🤬🤬🤬
കേരളത്തിൻറെ ആഭ്യന്തരം വളരെ മോശം എവിടെയും ആക്രമണം മാത്രം..!! 🥴 അതിക്രമങ്ങൾ കാണിക്കുന്ന ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ ഉൾപ്പെടെ സമൂഹത്തിൽ സുഖമായി നടക്കുന്നു ഒരു നടപടികളും നേരിടാതെ..🥺 പൗരന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട നിയമ സംവിധാനങ്ങളും ഭരണകൂടവും എന്തെടുക്കുവാണ്..??
ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഭീഷണി ആയി ഒരുത്തൻ ഒരു ദിവസം രാത്രി നാട്ടുകാർ അങ്ങ് ഒത്തു പിറ്റേന്ന് കാലത്ത് പാറകടവിൽ ചത്തു പൊങ്ങി അല്ല കൊന്നു കടവിൽ താഴ്ത്തി 😂😂😂😂😂😂😂
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും
അതൊക്കെ ഇറങ്ങുന്നതിനു മുന്നേ ഇവൻ ക്രിമിനൽ ആയിരുന്നു...നിയമവും പോലിസും മര്യാദയ്ക്ക് ആയിരുന്നേൽ ഇവൻ ഇങ്ങിനെ കാണിക്കില്ല..എല്ലാം സിനിമയുടെ തലയിലേക്ക് തള്ളി വെയ്ക്കല്ലേ
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ..😢 ഒരിടത്തു സമാധി, ഒരിടത്തു വിട്ടിൽ കേറി വെട്ടി കൊല,..വേറൊരു news നവ വധു കറുപ്പാണെന്ന് പറഞ്ഞു ചെറുക്കന്റെ മാനസിക പീഡനം മൂലം പെൺകുട്ടീടെ ആത്മഹത്യ...😢😢😢
സ്കൂളിൽ പഠിക്കുമ്പോൾ തുടങ്ങിയ അവൻ കമ്പ്ലൈണ്ട് കാരനാണെന്ന് അറിയാം എന്നിട്ട് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടില്ല
Ente ponnu bro njn e naattukaran aanu. Ivan oru diagnosed mental patient aanu. Pala thavana ivante parents e certificate kanichu ivane police station ninnu irakki kondu vannitu undu. E nattile oru oooombiya niyamam karanam ipo 3 jeevan poyi 🤬🤬🤬
കേരളത്തിൻറെ ആഭ്യന്തരം വളരെ മോശം എവിടെയും ആക്രമണം മാത്രം..!! 🥴
അതിക്രമങ്ങൾ കാണിക്കുന്ന ഗുണ്ടാ ലിസ്റ്റിൽ പെട്ടവർ ഉൾപ്പെടെ സമൂഹത്തിൽ സുഖമായി നടക്കുന്നു ഒരു നടപടികളും നേരിടാതെ..🥺
പൗരന്റെ ജീവനും സ്വത്തിനും കാവൽ നിൽക്കേണ്ട നിയമ സംവിധാനങ്ങളും ഭരണകൂടവും എന്തെടുക്കുവാണ്..??
ലഹരിയും, വയലൻസ് സിനിമകളും സുലഭമായ നാട്ടിൽ എന്തെല്ലാം കേൾക്കണം ദൈവമേ. ആഭ്യന്തര വാഴ വാഴ്ത്തുപാട്ട് കേട്ട് സുഖിക്കുന്നു.
ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഇങ്ങനെ ഭീഷണി ആയി ഒരുത്തൻ ഒരു ദിവസം രാത്രി നാട്ടുകാർ അങ്ങ് ഒത്തു പിറ്റേന്ന് കാലത്ത് പാറകടവിൽ ചത്തു പൊങ്ങി അല്ല കൊന്നു കടവിൽ താഴ്ത്തി 😂😂😂😂😂😂😂
അങ്ങനെ ചെയ്തില്ലെങ്കിൽ അവൻ പാവങ്ങളായ കുറഞ്ഞത് മൂന്നണ്ണത്തെ എങ്കിലും തട്ടിയിരുന്നേനെ.
Very good
❤
സ്ഥിരം കുറ്റവാളി ആണെങ്കിൽ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏🙏
കേസിന്റെ എണ്ണം കൂടട്ടെ എന്നിട്ട് പിടിക്കാം എന്ന് കരുതി പിടിക്കാതെ ഇരുന്നതാവും
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും
അയ്യോ പഞ്ചായത്ത് പ്രസിഡന്റ് അടിച്ചു നടുവയ്ക്ക് എന്താ ആണുങ്ങളുടെ,.
ശാഘ 😂 എഫക്ട് 😂
Police 🤨 പരാജയം
കേരളം എന്തൊരു മാറ്റം ആണ് മാറിയിരിക്കുന്നു
ആഭ്യന്തര വകുപ്പ് സമാധി ആയാൽ ക്രിമിനലുകൾ അഴിഞ്ഞാടും.
നാടിനു ഗുണം ഇല്ലാത്തവൻ ഒക്കെ എന്തിനാ 😒
Paranari pinarayiyude bharanam karanam ethokke sambavikkum 😢😢😢😢
😭😭😭😭😭no 1 കേരളത്തിൽ 😭
Police ne kondu onnum nadakilla
സിനിമ യിൽ വയലൻസ് കുറക്കുക ഉദാ ആന്റിണി പണി മാർക്കോ കുട്ടികൾ വഴി തെറ്റും
അതൊക്കെ ഇറങ്ങുന്നതിനു മുന്നേ ഇവൻ ക്രിമിനൽ ആയിരുന്നു...നിയമവും പോലിസും മര്യാദയ്ക്ക് ആയിരുന്നേൽ ഇവൻ ഇങ്ങിനെ കാണിക്കില്ല..എല്ലാം സിനിമയുടെ തലയിലേക്ക് തള്ളി വെയ്ക്കല്ലേ
പ്രസവം നിർത്തുക. നോക്കാമല്ലോ പിന്നെ ഏത് അവന്മാരാണ് വളർന്നു വരുന്നത് എന്ന്🤗
Policenekond helmet vakkathavante kayyinn pidichu parikkan mathram patum
എന്തൊക്കെയാ ഈ കൊച്ചു കേരളത്തിൽ നടക്കുന്നത് ..😢 ഒരിടത്തു സമാധി, ഒരിടത്തു വിട്ടിൽ കേറി വെട്ടി കൊല,..വേറൊരു news നവ വധു കറുപ്പാണെന്ന് പറഞ്ഞു ചെറുക്കന്റെ മാനസിക പീഡനം മൂലം പെൺകുട്ടീടെ ആത്മഹത്യ...😢😢😢
2025. മൊത്തത്തിൽ പോകാണല്ലോ 😞😞
അതിനർത്ഥം നീയും... 🤣
Public nuisance