'പരാതി കൊടുത്താലും അവൻ കഞ്ചാവാണെന്ന് പറഞ്ഞ് ഒഴിവാക്കും' | Ernakulam

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 641

  • @BobyK659
    @BobyK659 15 часов назад +179

    വിപ്ലവം ജയിക്കട്ടെ. സജി ചെറിയാനു അഭിവാദ്യങ്ങൾ.. സിഗരറ്റ് സലാം.. കഞ്ചാവ് സലാം

  • @asr8504
    @asr8504 14 часов назад +203

    ആഭ്യന്തര വകുപ്പ് വൻ പരാചയമാണ്

    • @roymonyelavilayil2056
      @roymonyelavilayil2056 14 часов назад +3

      Jivan Vana soya Rasha Marga thadu

    • @സുന്ദരി
      @സുന്ദരി 13 часов назад

      ​@@roymonyelavilayil2056പോയി ചികിത്സിക്ക് തള്ളേ 😂😂

  • @Collabmedia007
    @Collabmedia007 15 часов назад +261

    കഞ്ചാവ് ഉപയോഗിക്കുമെന്ന് പറഞ്ഞ് ഒഴിവാക്കിയെന്നോ പോലീസ് 😄 ആഹാ ബെസ്റ്റ്

    • @Hdvms
      @Hdvms 13 часов назад

      കഞ്ചാവ് ആണെങ്കിൽ കേസ് ഇല്ല. കാലം പോയ പോക്ക്. അപ്പോൾ കഞ്ചാവ് അടിക്കുന്നവർക്ക് ആരെയും കൊല്ലാം. നിയമം സംരക്ഷിക്കും

    • @anshads1254
      @anshads1254 11 часов назад +3

      Kerala police 🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥻🥴🥴🥴🥴🥴

    • @sreenathsree2671
      @sreenathsree2671 6 часов назад

      അതെ ഇവന്മാർക് റോഡിൽ വളയം പിടിക്കുന്നവനെ പിടിച്ചു പെറ്റിയടി മാത്രം

    • @eldojames
      @eldojames 4 часа назад +2

      അവർക്കും പേടിയുണ്ടാവും😂

  • @sidheekvahid2869
    @sidheekvahid2869 15 часов назад +256

    ആഭ്യന്തര വകുപ്പിന് എതിരേ ഇത്രയും കാലം മിക്കതും ആരോപണങ്ങൾ മാത്രമായിരുന്നു.പക്ഷേ ഇത് തികഞ്ഞ പരാജയം ആണ്....🐱

    • @hiiii1045
      @hiiii1045 15 часов назад +7

      Uooompiya niyamam ulla raàjyattaaanu nammal jeevikkunnat nissaaaram 🤣🤣🤣🤣🤣🤣

    • @ThomasThomas-mc3lo
      @ThomasThomas-mc3lo 14 часов назад +1

      Aanum pennum ketta naari alle bharikunnathu

    • @roymonyelavilayil2056
      @roymonyelavilayil2056 14 часов назад +2

      M D M A pidi kan evida Aru ella

    • @Sole67521
      @Sole67521 13 часов назад +7

      @@sidheekvahid2869 മയക്കുമരുന്ന് കച്ചവട മാഫിയ എന്റെ വീടിനു ഫ്രന്റിൽ വന്ന് ഭീഷണി പെടുത്തി.. കേസ് കൊടുത്തിട്ട് ഒരു നടപടി ഉണ്ടായില്ല... അവസാനം നാട്ടുകാർ ചേർന്ന് കൊടുത്തു വിട്ട്. 🤭🤭

    • @sajithct619
      @sajithct619 13 часов назад +7

      ഹെൽമെറ്റ്‌ പിടിക്കാൻ ഉള്ള ശുഷ്‌കാന്തി ഇതൊക്കെ ഒന്നു ശ്രെദ്ധിക്ക്....

  • @pttalks5202
    @pttalks5202 14 часов назад +92

    പെട്ടെന്ന് നടപടി ഉണ്ടാവണമെങ്കിൽ വല്ല നടിമാരും കേസ് കൊടുക്കണം 😢😢😢

  • @DipeshKaavilamma
    @DipeshKaavilamma 14 часов назад +87

    🎉 കഞ്ചാവാണെന്ന് അറിയുമ്പോൾ അവനെ വെറുതേ വിടാൻ തോന്നുന്ന ആ മനസ്സ്. വിശാല ഹൃദയർ🎉🎉🎉

    • @SunilKumar-e7q5s
      @SunilKumar-e7q5s 12 часов назад +4

      അത്, മന്ത്രി, തന്നെ, പറഞ്ഞിട്ടില്ലേ

  • @reginajain2413
    @reginajain2413 14 часов назад +75

    ഹണി റോസ് ഒരു പരാതി കൊടുത്തതേ സർക്കാർ ഉണർന്നു പ്രവർത്തിച്ചു,, ഇവനെ ഒക്കെ വളർത്തി വിടുന്നു,, എന്തൊരു നീതി,, എന്തൊരു ന്യായം

    • @kasimmm5646
      @kasimmm5646 13 часов назад +1

      പരാതി കൊടുക്കണമെന്നില്ല.
      പോലീസുകാർക്ക് കാണുമ്പോഴേ ഉണരുകയല്ലെ

  • @binup980
    @binup980 14 часов назад +128

    നാട് മുഴുവൻ കഞ്ചാവും മയക്കുമരുന്നും ആണ്. ആഭ്യന്ദര വാഴ വാഴ്ത്തുപാട്ട് കേട്ടു രസിച്ചിരിക്കുവാന് 😢

    • @ayyppnkvfc
      @ayyppnkvfc 13 часов назад

      avan aan ukeralathile drug mafia thalavan. Kallante kayyil thakkol kodutha Prabudhanmar.

    • @nagu351
      @nagu351 12 часов назад +1

      Parayan vakukal ilya bro

  • @vrr2300
    @vrr2300 15 часов назад +139

    ബോച്ചെ പിടിച്ച് ഇടാൻ കാണിച്ച പോലീസ് ഇമ്മാതിരി കേസ് നോക്കി നിൽക്കും കഷ്ടം mr പോലീസ് കഞ്ചാവ് പിള്ളേർ പിടിച്ചു വല്ല മെന്റൽ ഹോസ്പിറ്റൽ ഇടണം ഇത് പോലീസ് അനാസ്ഥ

    • @roymonyelavilayil2056
      @roymonyelavilayil2056 14 часов назад

      Kajava Holsal mutha lali samdi kila evra pidi kana

    • @BinoyPanackal
      @BinoyPanackal 14 часов назад

      Very correct

    • @Hdvms
      @Hdvms 13 часов назад

      കഞ്ചാവ് നമ്മുടെ swanthakaraanu😂😂മാസപ്പടി

  • @Melcow.
    @Melcow. 15 часов назад +177

    Shame on police
    Shame on government
    Shame on justice

  • @Baachipapa
    @Baachipapa 14 часов назад +89

    ഈ നിരപരാധികളുടെ ജീവന് മറുപടി പറയേണ്ടത് സർക്കാരാണ്...

  • @AbduSamadChelli
    @AbduSamadChelli 14 часов назад +49

    മൂന്ന് കേസ് നിലവിൽ ഉണ്ടായിട്ടും അവൻ പുറത്ത് ഇറങ്ങി വിലസുന്നു... എന്നിട്ട് കേസ് ഉണ്ടെന്ന് ഉളുപ്പില്ലാതെ പറയുന്ന പോലിസ് ഓഫീസർ... ഷെയിം 😔

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 13 часов назад +3

      Correct bro...pinne enthu police naanam ille avarkku...

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 4 часа назад

      ഈ കേസിലും സ്റ്റേഷൻ ജാമ്യത്തിൽ വിടും. ഒരു പുക വിട്ട കേസല്ലേ. പാവം മാനസിക രോഗി.

  • @Bulbbul-DD
    @Bulbbul-DD 15 часов назад +77

    പോലിസ് സ്റ്റേഷൻ ൽ പരാതി കൊടുത്തിട്ടും നടപടി എടുക്കാത്തത് കഷ്ടം തന്നെ!

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 часа назад

      കേരള പോലീസ് പരാതി എടുക്കാറില്ല, അതിന് മുകളിൽ നിന്ന് വിളി വരണം

  • @jalalyouns3094
    @jalalyouns3094 14 часов назад +28

    ഇവന്റെ അച്ഛനും ഇവന് സപ്പോർട്ടാണ് ഇവനെപ്പോലെ ഉള്ളവന്റെ വീടാണ് ബുൾഡൊസർ കൊണ്ടുവന്ന് പൊളിച്ച് മാറ്റേണ്ടത് 🙏

  • @appos3834
    @appos3834 13 часов назад +34

    സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ, പ്രതികരിക്കാതിരുന്ന പോലീസ്, എന്ത് തെറ്റ് ചെയ്താലും ജാമ്യം കൊടുക്കുന്ന ജഡ്ജി നിങ്ങളുടെ വീടിനും ഇതേ അവസ്ഥ വന്നാലെ മനസ്സിലാവൂ.....😢

    • @MaheshS-ey9jh
      @MaheshS-ey9jh 11 часов назад

      Ath varilalo! Ath aley e dhairym. Avaroke jeevikannath thane secured society il ayirikum

    • @IYYA2023
      @IYYA2023 4 часа назад

      👍👍👍

  • @Sole67521
    @Sole67521 15 часов назад +63

    😢ഇവിടെ പരാതികൊടുക്കുന്നവരെ പിന്തിരിപ്പിച്ചു അവർക്ക് പ്രോത്സാഹനം കൊടുത്ത് വളർത്തുന്ന പോലിസ് ആണുള്ളത് പിന്നെങ്ങനെ... നാട് നന്നാവും ആലുവ റൂറൽ ഒക്കെ വളരെ മോശം 😥

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 12 часов назад +13

    ഒരാളെ പേടിച്ച് വീട്ടിൽ സിസിടി വെക്കുക എന്നിട്ട് അവൻ പുറത്തിറങ്ങി വിലസുക നിയമം 🙆‍♂️

  • @Rajayogi777
    @Rajayogi777 14 часов назад +24

    അവൻ കഞ്ചാവ് അല്ലേ അടിച്ചിട്ടുളളൂ ആഭാസവേഷം ധരിക്കുന്ന സിനിമാനടിയെ ദ്വയാർത്ഥം പറഞ്ഞില്ല ല്ലോ😂😂 അപ്പോൾ പിന്നെയെങ്ങിനെ പിടിച്ചകത്തിടും🤭

  • @Job_Helpers
    @Job_Helpers 14 часов назад +20

    നിങ്ങൾ വല്ല സിനിമ നടി ആയിരുന്നെങ്കിൽ ആ 3 പേരും ജീവിച്ചിരുന്നേനെ പ്രണാമം 🌹

  • @aarjavsuni4984
    @aarjavsuni4984 14 часов назад +40

    ഇതുപോലെ ഒരുത്തൻ ഞങ്ങളുടെ അവിടെ ഉണ്ടായിരുന്നു, പക്ഷെ നാട്ടിലുള്ളവർ തീർത്തു വർഷങ്ങൾക്കു മുൻപ്.

    • @rajalekshmi9433
      @rajalekshmi9433 13 часов назад +1

      Very good

    • @appos3834
      @appos3834 13 часов назад

      വളരെ നല്ല കാര്യം👍🏻

    • @shameervatakkepulikkool5897
      @shameervatakkepulikkool5897 13 часов назад

      Very Very good Bro

    • @najmudheenkalapatil78
      @najmudheenkalapatil78 12 часов назад +3

      എന്താ എഴുതി വെച്ചിരിക്കുന്നത് എന്ന് വല്ല ബോധവുമുണ്ടോ? പോലീസും കോടതിയും നിയമവുമുള്ളപ്പോൾ ഇവിടെ ഒരു സമാന്തര കോടതിയും ശിക്ഷ വിധിക്കലും വേണ്ട.. ചാനലുകാർ പത്രങ്ങൾ പറയുന്നത് മാത്രം കേട്ട് വിധിക്കാൻ ഇറങ്ങിയാൽ പെടും ഉറപ്പായും അന്ന് നാട്ടുകാർ ജയ് വിളിക്കാൻ ഉണ്ടാവില്ല ആരെയാ കൊന്നത്?

    • @aarjavsuni4984
      @aarjavsuni4984 6 часов назад +1

      @@najmudheenkalapatil78 അതിന്റെ കേസ് ഒക്കെ കഴിഞ്ഞു സുഹൃത്തേ,

  • @കടലാസ്
    @കടലാസ് 14 часов назад +30

    അയൽവാസി വീട്ടിൽ കയറി നാല് പേരെ വെട്ടി മൂന്നു പേര് മരിച്ചു.. ഒരാൾ ഗുരുതരാവസ്ഥയിൽ..നിങ്ങളൊക്കെ പോലീസാണെന്ന് പറഞ്ഞ് എന്തിന് നടക്കുവാണ്.. ഇത്രയും പരാതി കൾ കിട്ടിയിട്ട് ഒന്നവനെ പൂട്ടിയിരുന്നെങ്കിൽ ഇന്ന് മൂന്ന് പേർക്ക് ജീവൻ നഷ്ടമാകുമായിരുന്നോ..?...അഴിച്ച് വിട്ടേക്കുകയല്ലെ അക്രമികളെ... 😪😪... കുറച്ച് പോലീസും കുറച്ച് കോടതികളും ഒരു സർക്കാരും.... എന്ത് ശിക്ഷയാണ് ഇവന്മാർക്ക് വാങ്ങി കൊടുക്കുന്നത്.... മദ്യവും മയക്ക് മരുന്നും മല വെള്ളം പോലെ ഒഴുകുകയാണ് അതിൽ യുവാക്കൾ നീന്തി കളിക്കുന്നു....നാട്ടുകാർ മനസ് വെച്ചാൽ തീരാവുന്നതേയുള്ളൂ.. ഈ കേസിൽ പോലീസിനെതിരെ കൊല കുറ്റം ചുമത്തണം..

  • @ProfitMohammd
    @ProfitMohammd 13 часов назад +19

    നാടിന് ഭാരം ആണ് ഇവന്‍ 😢...

  • @DipeshKaavilamma
    @DipeshKaavilamma 14 часов назад +17

    🎉 ഇതാണ് നമ്മുടെ നിയമം കോടതി സുരക്ഷ ഉദ്യോഗസ്ഥർ🎉🎉🎉

  • @ജനശബ്ദം-ബ7ഷ
    @ജനശബ്ദം-ബ7ഷ 15 часов назад +36

    ഇവന് ജാമ്യം കൊടുത്ത ജഡ്ജിയെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകുക 🙏💕🙏🙏🙏💕💕💕♥️♥️🙏🙏🙏🙏🙏🙏🙏🙏🙏💕🌹♥️

  • @AskarAli-n4d
    @AskarAli-n4d 14 часов назад +15

    ഒന്നും നോക്കരുത് ഇത്തരം ആളുകൾ പുറത്ത് ഇറങ്ങിയാൽ നാട്ടുകാർ ഇരുട്ടത്ത് പണി കൊടുക്കുക പോലീസിനും കോടതിക്കും പരിമിതികൾ ഉണ്ട് പക്ഷേ നാട്ടുകാർക്ക് അത് ഇല്ല

  • @anwarktk3990
    @anwarktk3990 14 часов назад +30

    അവിടുത്തെ പോലീസ് സ്റ്റേഷൻ പശുവിന്റ് തൊഴത്തു ആക്കി കെട്ടിക്കോ കഷ്ടം 😢

    • @anshads1254
      @anshads1254 11 часов назад

      Police 🥻🥻🥻🥻🥻🥻🥻🥻🥻🥻

  • @tmullar895
    @tmullar895 15 часов назад +48

    പിണുവും പോലിസും തേൻ🥀ൻ്റെ പിന്നാലെയാണ്😊

    • @socialbeing6886
      @socialbeing6886 12 часов назад

      Satym

    • @krishnamp2521
      @krishnamp2521 6 часов назад

      👍👍

    • @anjusss598
      @anjusss598 3 часа назад

      എന്തോന്നെടോ.... ഒരു പെണ്ണിനെ കളിയാക്കുന്നത് നിസാരം ആണോ 😏ഇയാളുടെ വീട്ടിലുള്ളവരോടാണെങ്കിൽ എന്ത് ചെയ്യും ഇയാൾ

  • @KL-01-to-KL-14
    @KL-01-to-KL-14 12 часов назад +9

    അവന് മനോരോഗ സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയപ്പെടുന്നു...
    പോലീസ്കാരോട് ഒരപേക്ഷ ,എൻകൗണ്ടറിൽ തീർക്കുക.... പ്ലീസ്

    • @sunshinews-01
      @sunshinews-01 3 часа назад

      അതിന് ഇച്ചിരി പുളിക്കും ദിസ് ഈസ് പ്രഫുദ്ധ കേരള 😅 അതൊക്കെ വല്ല ആന്ധ്രയിലോ യുപിലോ തമിഴ് നാട്ടിലോ മാത്രം.

  • @abdulshukkur3729
    @abdulshukkur3729 13 часов назад +8

    അഭ്യന്തരം തികച്ചും പരാജയം

  • @nynubee402
    @nynubee402 14 часов назад +20

    ആ മക്കളെ അനാഥാരക്കി ..

  • @shanoobvm1942
    @shanoobvm1942 13 часов назад +7

    പോലിസുകാരും, എക്സൈസുകാരും ഇനിയെങ്കിലും ഉറക്കത്തിൽ നിന്ന് ഉണർന്ന് പ്രവർത്തിക്കണം. സാധാരണക്കാരൻ്റേയും ജീവൻ വല്ുതാണ് സാർ

  • @sethunk2865
    @sethunk2865 12 часов назад +8

    ദൈവമേ ആദ്യം തന്നെ പോലീസ് എന്തെങ്കിലും ചെയ്തിരുന്നേൽ ആ മനുഷ്യർ ചക്കില്ലാരുന്നു 🙏🏻🙏🏻🙏🏻 കഷ്ട്ടം

  • @vaisaghjojan8032
    @vaisaghjojan8032 10 часов назад +7

    ഒരു മാസത്തിനുള്ളിൽ കോടതിക്ക് ഈ വിഷയം പഠിച്ച് പൊതുറോഡിൽ വെച്ച് വെടിവെച്ചോ തലവെട്ടിയോ ഇവൻ്റെ വധശിക്ഷ നടപ്പാക്കാൻ ധൈര്യമുണ്ടോ.. എന്നാൽ ഈ നാട്ടിൽ ഇത്തരം കുറ്റകൃത്യങ്ങൾ എണ്ണത്തിൽ കുറയും. അല്ലാതെ ഈ നാടിനു രക്ഷയില്ല. ഒരു പോലീസ് സംവിധാനത്തിനും ഈ നാട്ടിൽ സാധാരണക്കാരൻ്റെ ജീവന് സംരക്ഷണം നൽകാൻ പറ്റുമെന്ന് തോന്നുന്നില്ല.

    • @krishnamp2521
      @krishnamp2521 5 часов назад

      യോഗി ആണെങ്കിൽ സ്പോട്ടിൽ teerthenea.. ഇനി ബിരിയാണി കഴിച്ച് സുഖവാസം ആരംഭിക്കാം

  • @skyland0
    @skyland0 15 часов назад +36

    സ്ഥിരം കുറ്റവാളി ആണെങ്കിൽ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏 🙏🙏🙏🙏🙏🙏🙏🙏

  • @babu5128
    @babu5128 13 часов назад +6

    സാധാരക്കാരൻ ആയതോണ്ടായിരിക്കും മൂന്ന് പ്രാവശ്യം പരാതി കൊടുത്തിട്ടും നടപ്പടി എടുക്കാത്തത്

  • @gopakumargopakumar1645
    @gopakumargopakumar1645 15 часов назад +21

    ഇതുപോലെ ഒരു മുടിഞ്ഞ ഭരണം

  • @Abhilash-li1wf
    @Abhilash-li1wf 14 часов назад +12

    പോലീസ് കാരണം അവർ മരിച്ചത് 😏

  • @muneermc8955
    @muneermc8955 14 часов назад +12

    ഇങ്ങനെ ഉള്ള കഞ്ചാവ് കേസുകൾ പല പ്രദേശങ്ങളിലും ഉണ്ട്.. കഞ്ചാവ് കേസ് ആണെന്ന് പറഞ്ഞു ആരും mind ചെയ്യാറില്ല 😂

  • @shamsudheenccherankara9213
    @shamsudheenccherankara9213 13 часов назад +9

    ഈ കൊലപാതകം ഉത്തരവാദി പോലീസ് മാത്രം ആണ് 😢

  • @Salamtk-m3i
    @Salamtk-m3i 15 часов назад +18

    കഞ്ചാവ് അടിച്ച പിന്നെ ജാമ്യം കൊടുക്കുന്ന സിസ്റ്റo എവിടെയാണുള്ളത്.. ബെസ്റ്റ് നിയമം...

  • @RajeevanUdhayam-d2d
    @RajeevanUdhayam-d2d 2 часа назад +1

    സമയാസമയങ്ങളിൽ പോലീസ് നിയമ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ കോലപാതകം നടക്കില്ലായിരുന്നു .....കഷ്ട്ടം ...ഇനി ഇപ്പം എന്തിനാ പോലീസ്..CCTV വെച്ചാൽ പോരെ .....

  • @ShopGhala
    @ShopGhala 13 часов назад +9

    ഓരോ വാർഡിലും ബീവറേജ് തുടങ്ങണം

    • @SreejithG.K
      @SreejithG.K 12 часов назад

      മദ്യം കുടിക്കുന്ന എല്ലാരും ഇങ്ങനെ ആണോ... ഒഞ്ഞ് പോടോ....😏😏മധ്യപിച്ചിട്ട് മിണ്ടാതെ വീട്ടിൽ പോയി ഫുഡും കഴിച്ച് കിടന്ന് ഉറങ്ങുന്ന എത്ര പേര് ഞങ്ങളുടെ പരിസരത്ത് ഒണ്ട്... ഇവിടുത്തെ ഉമ്പിയ നിയമത്തെ പേടിയില്ല പിന്നെ അഹങ്കാരവും അതാണ് കാരണം

  • @ashkarkhansrr3906
    @ashkarkhansrr3906 15 часов назад +13

    ലഹരി ക്കെതിരെ ഗവണ്മെന്റ് നിയമ നിർമാണം നടത്തണം കടുത്ത നിലപാട് ലഹരി ഉപയോഗത്തിന് എടുക്കണം

  • @DrAryaVarma
    @DrAryaVarma 5 часов назад +2

    ഒരു നാടിൻറെ പരിച്ഛേദം അരുൺ വാർത്ത വായിച്ചിട്ട് കാര്യമില്ല നീ ഉൾപ്പെടുന്ന സമൂഹമാണ് ഈ നാടിനെ കോലത്തിൽ എത്തിച്ചത്. എല്ലാ ചാനലുകാർക്കും പാർട്ടിക്കാർക്കും പോലീസിന് നടുവിരൽ അഭിവാദ്യങ്ങൾ

  • @mayadevimr3657
    @mayadevimr3657 14 часов назад +8

    ഈകഴിഞ്ഞ ദിവസം പ്രശസ്തഗായകൻ ജയചന്ദ്രന്റെ പേരിനാൽ അഭിമാനം കൊണ്ട ചേന്ദമംഗലം…😥ഇന്ന് മൂന്ന്കൊലപാതകത്തിന്റെ പേര്കൊണ്ട് ആത്മാഭിമാനം പോയ അവസ്ഥയിൽ..😭🙁🫢😒

  • @AkhileshAkhi-s7n
    @AkhileshAkhi-s7n 14 часов назад +9

    ഇനി കസ്റ്റഡിയിൽ എടുത്തിട്ട് വെറുതെ വിടരുത് പുറംലോകം കാണരുത്

  • @Pramodh-rx7ui
    @Pramodh-rx7ui 14 часов назад +17

    പിണറായി ദയവായി നിങ്ങൾ അഭ്യന്തരം ഒഴിയുക അല്ലെങ്കിൽ കേരളം കുട്ടിച്ചോറാകും നിങ്ങൾ 40 വണ്ടി ആയിട്ടാണ) ല്ലോ നടക്കുന്നത് സാധാരണ ജനങ്ങൾക്ക് ഇവിടെ ജീവിക്കേണ്ടെ ദയവായി താങ്കൾ ആദ്യന്തരം ഒഴിയൂ please

  • @co2272
    @co2272 14 часов назад +8

    ആഹാ അന്തസ്സ്.. നാണമില്ലേ ആഭ്യന്തരന് ക്രിമിനൽ കേസുകളിൽ പ്രതികളായവർ നാട്ടിൽ വിലസിനടക്കുന്നു.. കേസെടുത്ത് വെറുതെ വിടുന്ന പ്രവണത മാറ്റിയില്ലെങ്കിൽ ഇത് ആവർത്തിക്കും

  • @mehzinmedia
    @mehzinmedia 14 часов назад +7

    എന്ത് കൊണ്ട് ലഹരി ഉപയോഗിക്കുന്നവർക്ക് ജീവപര്യന്തം എങ്കിലും കൊടുക്കാതെ , അപ്പൊ ഇങ്ങിനെ ഇരിക്കും, 3 കേസ് already ഉണ്ട് പോലും rural SP പറയുന്നു അത് ലഹരി കേസ് ആയിരിക്കും എന്നിട്ടും പുറത്ത് ഇറക്കിലെ😢, 10 വർഷം ഇടാമായിരുന്നു ,

  • @NayyuAnsi
    @NayyuAnsi 5 часов назад +2

    കഞ്ചാവ് ആണെങ്കിൽ അറസ്റ്റ് ചെയ്യുകയല്ലേ വേണ്ടെ? കഞ്ചാവ് ആണെന്ന് പറഞ്ഞു ഒഴിവാക്കും പോലും😢

  • @mylifeexperience5025
    @mylifeexperience5025 14 часов назад +13

    കോടതിയിൽ കൊണ്ട് പോകുമ്പോൾ തന്നെ,ജാമ്യം കൊടുത്ത് ആ ജീപ്പിൽ തന്നെ വീട്ടിലെത്തിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു 😢

  • @rafimohammed3033
    @rafimohammed3033 14 часов назад +6

    അവന് കഞ്ചാവ് കുറച്ചു കൂടി ഊട്ടി കൊട് 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ ഇങ്ങനെ ഉള്ളവരെ പൂട്ടാൻ ഒരു നിയമവും ഇല്ലേ നമ്മുടെ നാട്ടിൽ 😢

  • @shamsudheenmtvilayilelamka1937
    @shamsudheenmtvilayilelamka1937 14 часов назад +5

    മധ്യവും മറ്റ് ലഹരികളും കൈക്കൂലി വാങ്ങലും പൂർണ്ണമായി നിരോധിക്കുകയും അത് അനുസരിച്ച് സർക്കാർ മുന്നോട്ടു പോവുകയും അതുപോലെത്തന്നെ അക്രമികൾക്ക് രാഷ്ട്രീയപ്പാർട്ടികളും ചില്ലിക്കാശിന് വേണ്ടി വക്കീലൻമാരും അക്രമികളെ സപ്പോർട്ട് ചെയാതിരിക്കുകയും ചെയ്താൽനമ്മുടെ നാട്ടിൽ നിന്നും ഇത്തരം കൊല പാതകങ്ങളും മറ്റ് വാഹന അപകടങ്ങളും ഒരു പരുതി വരെ ഇല്ലാതാക്കാൻ കഴിയും

  • @purushugameing8950
    @purushugameing8950 13 часов назад +4

    ആഭ്യന്തരവകുപ്പ് നിയന്ത്രിക്കുന്ന മുഖ്യമന്ത്രി നമ്മുടെ കേരളത്തിന് എങ്ങോട്ടാണ് താങ്കൾ തള്ളിവിടുന്നത് എന്തെല്ലാമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കേരള പോലീസ് എവിടെ

  • @vbalachandran7610
    @vbalachandran7610 14 часов назад +4

    രണ്ട് കുഞ്ഞുങ്ങൾ മാതാ പിതാക്കൾ ഇല്ലാത്തവരായി

  • @SanalKrishna-se7sd
    @SanalKrishna-se7sd 11 часов назад +4

    നാട്ടുകാർ വായിൽ വിരലിട്ട് ഇരിക്കുകയായിരുന്നു അല്ലെ

  • @bonnybastian
    @bonnybastian 14 часов назад +7

    കഞ്ചാവ് അണ് എന്ന് പറഞ്ഞു പോലീസ് നടപടി എടുക്കാൻ മടിച്ചു പോലും. എന്താല്ലേ 😮

  • @jamesDavid-r5u
    @jamesDavid-r5u 3 часа назад +1

    പോലീസിന് പരാതി കൊടുത്തിട്ടു കാര്യമില്ലെന്നു പൊതുജനങൾക്കു തോന്നിതുടങ്ങി. അപ്പോൾ ക്രമസമാധാനം എന്താണ്

  • @SajayanKR
    @SajayanKR 4 часа назад +1

    ഇത്രയും വലിയൊരു കൃമിലലിനെ അവിടെ വിലസൻ വിട്ട അവിടെ ഉള്ള പോലീസുകാരെ സമ്മതിക്കണം

  • @RajeshKumar11211
    @RajeshKumar11211 12 часов назад +2

    പോലിസ് എന്നൊരു സംവിധാനം ഇവിടെ റോഡിൽ കൃത്യമായി checking ചെയ്യുന്ന കാര്യത്തിൽ മിടുക്കർ ആണ്..
    ഇതൊക്കെ...

  • @roshanjose3770
    @roshanjose3770 5 часов назад +1

    കേരള പോലീസ് ടാ... 💪💪💪

  • @shafeek.v.t6146
    @shafeek.v.t6146 8 часов назад +1

    ഇത്രയും നാട്ടുകാർ ഇപ്പോൾ ഉണർന്നത് നേരത്തെ ആവാ മായിരുന്നു. ഇങ്ങനെ ഉള്ളവരെ ശരി പെടുത്താൻ പോലീസ് നെ കാത്തു നിന്നിട്ട് കാര്യം ഇല്ല

  • @Jamrujam
    @Jamrujam 14 часов назад +2

    ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും

  • @rafeequechully3350
    @rafeequechully3350 13 часов назад +3

    കഥ കഴിഞ്ഞിട്ട് എന്തിനാണ് പോലീസ് തിരക്കഥ എഴുതാൻ വന്നിരിക്കുന്നത് പോലീസ് നാണമില്ലേ നാട്ടുകാരെ നിങ്ങൾ ഒറ്റകെട്ടായി ജാതിമത നോക്കാതെ രാഷ്ട്രീയ നോക്കാതെ നോക്കി

  • @raficlm9404
    @raficlm9404 13 часов назад +2

    ഇങ്ങനത്തെ ഒരു ആഭ്യന്തര വകുപ്പ് എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല

  • @Abdulworld1
    @Abdulworld1 8 часов назад +2

    പോലിസ് കാണിച്ച അനാസ്ഥ മൂന്ന് ജീവൻ കവർന്നു പോലീസിനെയും ചേർത്ത് കേസ് എടുക്കണം 😢😢

  • @An-elephant-lover
    @An-elephant-lover 14 часов назад +5

    Police ഇൽ പരാതി കൊടുത്തിട്ടും ഒരു ചെറുവിരൽ അന്കീല..... പണ്ടേ പിടിച്ചു ജയിൽ ഇട്ടിരുന്നേൽ 😢😢😢😢

  • @surjithsingsing4692
    @surjithsingsing4692 11 часов назад +4

    നമ്മുടെ സുരക്ഷ നമ്മുടെ കയ്യിൽ ആണ് ഒരു നിയമവും രക്ഷക്ക് വരില്ല... ശിക്ഷ കൊടുക്കാൻ വേണ്ടി മാത്രമേ നിലവിലുള്ള നിയമത്തിനു സാധിക്കൂ

  • @Shahudeen-b8v
    @Shahudeen-b8v 13 часов назад +2

    ജാമ്യം കൊടുക്കണം പ്ലീസ്

  • @iqbaliqal5144
    @iqbaliqal5144 14 часов назад +2

    സജി ചെറിയാൻ മന്ത്രിയോട് ചോദിച്ചിട്ട് പറഞ്ഞ മതി ഗഞ്ചാവാണേന്ന്🤣🤣🤣

  • @emperor..837
    @emperor..837 4 часа назад +2

    ഹണി റോസിനെ കൊണ്ട് പരാതി കൊടുത്താലേ കേരളത്തിൽ അറസ്റ്റ് ചെയ്യൂ..

    • @mohanlal-tw5lp
      @mohanlal-tw5lp 43 минуты назад

      ennaal polum 'kolapathakam' aanu kuttam enkil oru prayojanavum illa . Athu 'double meaning'inte athrayum varillallo ...

  • @sujas8123
    @sujas8123 4 часа назад +1

    അവൻ കഞ്ചാവ് അല്ലെ അടിച്ചുള്ളൂ ഡബിൾ മീനിങ് ഒന്നും പറയുന്നില്ലല്ലോ പിന്നെ എന്തിനാ അവനെ അറെസ്റ്റ്‌ ചെയ്യുന്നേ 😅

    • @mohanlal-tw5lp
      @mohanlal-tw5lp 39 минут назад

      well said ... '3 pere thalakkadichu konnu' ...athraye cheithullu ...avan 'double meaning' entho paranja poleyaanu aalukal paraathi parayunnathu .... KERALA POLICE

  • @vahabmytheenkunju5452
    @vahabmytheenkunju5452 13 часов назад +2

    പാവം കുട്ടികൾ 😞😞😞

  • @face-c3q
    @face-c3q 15 часов назад +2

    അധ്യാപകർ, പോലീസ് ,മാതാപിതാക്കൾ, സാമൂഹ്യ പ്രവർത്തകർ നാട്ടുകാർ....എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ട്

    • @sherupp1234..-_
      @sherupp1234..-_ 14 часов назад +1

      അധ്യാപകരെ ഒന്നും അനങ്ങാൻ ഇപ്പോ സമ്മതിക്കില്ല. അപ്പൊ ഇതുപോലെ ഉള്ളവന്മാർ ഉണ്ടാവും

    • @PoochaSaar
      @PoochaSaar 14 часов назад

      ​@@sherupp1234..-_
      തന്തവൈബൻസ് ആണ് സഹിക്കാൻപറ്റാത്തത്. ഇവന്മാർ പറയാത്ത പരദൂഷണം ഒന്നുമില്ല.

    • @face-c3q
      @face-c3q 12 часов назад

      @sherupp1234..-_ ഓ അല്ലെങ്കിലും അനങ്ങുന്ന വർഗ്ഗമല്ലേ, പഠിക്കാൻ കഴിവുള്ള കുട്ടികളെ താലോലിക്കും അല്ലാത്ത കുട്ടികളെ ചെറുപ്പത്തിലേ സാമൂഹ്യ വിരുദ്ധരായി ചിത്രീകരിച്ച് മനസിന് മുറിവേൽപ്പിക്കും,അതാണ് അധ്യാപകർ ചെയ്യുന്നത്...
      ശംപളംവാങ്ങിയാ മതിയല്ലോ

    • @sherupp1234..-_
      @sherupp1234..-_ 12 часов назад

      @face-c3q അനങ്ങുന്ന വർഗ്ഗം തന്നെയാ. എല്ലാ അധ്യാപകരും ഒന്നല്ല. എല്ലാ ജോലിയിലും നല്ലതും മോശവും കാണും. സ്വന്തം അനുഭവം വെച്ച് മറ്റുള്ളവരെ കാണാൻ നോക്കരുത്. ശമ്പളം വാങ്ങൽ മാത്രമല്ല അധ്യാപകർ ചെയ്യുന്നത്

    • @PoochaSaar
      @PoochaSaar 12 часов назад

      @@sherupp1234..-_
      പിന്നെ മലമറിക്കൽ അല്ലെ അധ്യാപകർ. ശനി ഞായർ അവധി. കൃത്യ ടൈം പഞ്ച് ഔട്ട്‌. ഓവർടൈം ഇല്ല. ഒരേ സാധനം തന്നെ എല്ലാ കൊല്ലവും. ഫീൽഡ് വർക്ക്‌ ഇല്ല ടാർഗറ്റ് ഇല്ല. ആനന്ദംപരമാനന്ദം.

  • @sreepriya6874
    @sreepriya6874 4 часа назад

    നമ്മുടെ നിയമങ്ങൾ തന്നെയാണ് ഈ ക്രിമിനലുകൾക്ക് വളരാൻ കൂടുതൽ അവസരം നൽകുന്നത്....

  • @Hammer-w3e
    @Hammer-w3e 3 часа назад

    അയൽവാസികൾ ഒന്നിച്ചു അന്നേ ഒരു തീരുമാനമെടുത്തിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു

  • @rohank.j3993
    @rohank.j3993 2 часа назад +1

    ബോബി ചെമ്മന്നൂരിനെ അറസ്റ്റ് ചെയ്യാൻ കാണിച്ച വേഗം ഇവനെപ്പോലെയുള്ളവരുടെ കാര്യത്തിൽ കാണിക്കുന്നില്ല

  • @ananthusathyapal1714
    @ananthusathyapal1714 12 часов назад +2

    3 മാസം കഴിഞ്ഞു ഇവൻ കൂൾ ആയിട്ട് പുറത്തിറങ്ങും

  • @rinoostech6758
    @rinoostech6758 10 часов назад +2

    കഞ്ചാവ് ഏജന്റ് തന്നെ പോലീസ് ഏമാന്മാർ ആയാൽ പിന്നെ ഇങ്ങിനെ അല്ലാതെ engine ആവും 😂😂😂

  • @foodpanda6174
    @foodpanda6174 13 часов назад +2

    ഹണി റോസ് കേസ് കൊടുത്താൽ എത്ര പെട്ടന്നാ ബോചയെ പൊക്കിയത്. സാധാരണകാര് കേസ് കൊടുത്താൽ വാൺ ചെയ്തു വിടും അവസ്ഥ

  • @anilaravind6486
    @anilaravind6486 13 часов назад +1

    നിയമത്തിനുമുൻപിൽ അവൻ നിരപരാധിയാകും.നാട്ടുകാർക്ക് എന്തെങ്കിലും ചെയ്യാൻ പറ്റിയിരുന്നെങ്കിൽ....?

  • @basithbasijr9675
    @basithbasijr9675 14 часов назад +2

    നിയമം മാറാൻ ഉള്ള tym ആയി

  • @omanapk1973
    @omanapk1973 14 часов назад +3

    എന്തു കൊണ്ട്??? തമാസയ്ക് പോലും കേസുണ്ട്

  • @SakkeerTp-c9h
    @SakkeerTp-c9h 13 часов назад +2

    3 കേസ് ഉണ്ടായിട്ടും ഒരു നടപടിയും എടുത്തില്ല. Aa പരാതി aa police കരൻ്റെ വീട്ടിലെ ഷോകേസിൽ വെക്കാൻ പറയ് ഇനി. കഷ്ടം

  • @babu5128
    @babu5128 13 часов назад +1

    ഇത് ധ്വയാർത്ഥം പറഞ്ഞതാണെങ്കിൽ അവൻ എപ്പോഴോ അകത്തായിരുന്നു... സ്ഥലം si യെ suspend ചെയ്യണം

  • @Infradosth
    @Infradosth 13 часов назад +1

    സഹിക്കാൻ മാത്രമേ പറ്റൂ കേരളം പോലെ പുരോഗമന സംസ്ഥാനത്ത്. വേറെ എവിടെ എങ്കിലും ആണെങ്കിൽ ഒന്നുകിൽ പോലീസ് തട്ടും ഇല്ലെങ്കിൽ നാട്ടുകാർ തട്ടും

  • @raficlm9404
    @raficlm9404 13 часов назад

    മാനസിക രോഗിയായി മാറും

  • @gracytitus6081
    @gracytitus6081 13 часов назад +1

    ഇനി എത്ര നടക്കാനിരിക്കുന്നു കേരളത്തിൽ ഒരു രക്ഷയുമില്ല, ലഹരി ഉള്ളതുകൊണ്ട് അതുപറഞ്ഞു രക്ഷപെടും

  • @NovelAneil
    @NovelAneil 12 часов назад

    Glamorous reporter girl ❤

  • @sreejithsreejithsv8248
    @sreejithsreejithsv8248 13 часов назад +1

    ഇവനെ വളർത്തി അമ്മയ്ക്ക് 🙏🙏🙏🙏

    • @jow345
      @jow345 12 часов назад

      അമ്മയൊന്നും പറഞ്ഞാൽ ഇതുപോലെ ഉള്ളവരൊന്നും കേൾക്കില്ല.. ഞങ്ങളുടെ ഇവിടേം ഉണ്ട് ഒരണ്ണം.. പാവം ആ അമ്മയെ പോലും അടിക്കും

  • @abdulsaleem4173
    @abdulsaleem4173 14 часов назад

    ഇനിയെങ്കിലും തിരിച്ചറിയുക 😢😢

  • @gkv304
    @gkv304 13 часов назад +1

    പോലീസ് ഇത്തരം കേസുകൾ വളരെ സാധാരണ കേസുകൾ ആയി പരിഗണിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ ആണെന്ന് മനസ്സിലാവുന്നില്ല...

  • @sulfikarkv4366
    @sulfikarkv4366 14 часов назад +1

    ഒരു പ്രശ്നവും ഇല്ല ജാമ്യം റെഡി

  • @nishadbusthana3609
    @nishadbusthana3609 11 часов назад +2

    ഒര് സത്യം എന്തെന്ന് വെച്ച പോലിസ് കാർക്കും പേടി ആണ്

  • @harizhassan
    @harizhassan 13 часов назад +1

    പോലീസ്കാരും കണക്കാ. അവരാണ് ഇവർക്ക് കൂട്ടുപിടിക്കുന്നത്

  • @Rumpelstiltskine
    @Rumpelstiltskine 5 часов назад

    ജനമൈത്രി പോലീസ് ആണ് ഇന്ന് നിലവിൽ ഉള്ളത്.. സർവ പ്രതികളെയും സ്നേഹിച്ച് വിടുകയാണ്... കഞ്ചാവ് നിയമ വിധേയം ആക്കണം എന്നാണ് ബുദ്ധിജീവികൾ പറയുന്നത്..
    പോലീസ് സ്റ്റേഷനുകളിൽ മൊത്തം CC TV ഉള്ളതു കൊണ്ട് അവരു വളരെ ഭവ്യമായി മാത്രമേ പ്രതികളോട് ഇക്കാലത്ത് ഇടപെടൂ... പ്രതികൾക്ക് സാരോപദേശങ്ങൾ, മോട്ടിവേഷൻ ഒക്കെ നൽകും അത്രയേ പറ്റൂ...

  • @shanavasshani2541
    @shanavasshani2541 14 часов назад +1

    കൊലപാതക പരമ്പര സാധാരണ കാഴ്ചയായി കേരളത്തിൽ നിയമം രക്ഷിക്കാനുമുണ്ട് ജനങ്ങൾ എന്ത് ചെയ്യും

  • @abhineshtom264
    @abhineshtom264 15 часов назад +6

    പോലീസ് 😂😂😂😂 dwoyartham ആണേൽ അറസ്റ്റ് ചെയ്യും

  • @anwarhussain1555
    @anwarhussain1555 2 часа назад

    നേരത്തെ നാട്ടുകാർ സങ്കടിച്ച് ഇത് പരിഹരിക്കാമായിരുന്നു

  • @jijusamsacariahsam1915
    @jijusamsacariahsam1915 14 часов назад +3

    കമെന്റ് പറഞ്ഞതിന് ബാച്ചേ വൻ പോലീസ് സന്നഹത്തോടെ അറസ്റ്റ് ചെയ്തു ജാമ്യവും കൊടുത്തില്ല. റൗഡിലിസ്റ്റിൽ ഉള്ള ഇയാളെ....... അതാണ് നമ്മുടെ ഡാഷ് പോലീസ്