'തമ്പ്രാന്‍റെ അടിമകള്‍ക്ക് തമ്പ്രാനെ പുകഴ്ത്താനുള്ള അവകാശമുണ്ടല്ലോ?'

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 267

  • @hamzamuhammad5652
    @hamzamuhammad5652 12 дней назад +65

    ജിന്റോ ജോണിന് അഭിനന്ദനങ്ങൾ താങ്കളെ പോലെയുള്ള ചെറുപ്പക്കാർ കോൺഗ്രസിൽ വളർന്നു വരട്ടെ എന്ന് ആശിക്കുന്നു ഏതൊരു സാധാരണക്കാരുടെയും മനസ്സിലുള്ള കാര്യങ്ങളാണ് താങ്കൾ ചോദിക്കുന്നത്. ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ.

  • @rojanantony8360
    @rojanantony8360 12 дней назад +124

    ജിന്റോ പൊളിച്ചു മോനെ 🔥🔥🔥🔥

    • @BatMan-x8c
      @BatMan-x8c 12 дней назад +4

      പെണ്ണ് പിടിയനെ പുണ്യാളൻ ആക്കിയാൽ പ്രസ്‌നാം ഇല്ല😂😂

    • @surendrankk8363
      @surendrankk8363 12 дней назад

      ​@@BatMan-x8cപെണ്ണ് പിടിയൻമാർക്കാണ് ഊഡി എഫിൽ സ്ഥാനം കിട്ടൂ.😂

  • @PurushothamangymJan
    @PurushothamangymJan 12 дней назад +60

    ഫീനിക്സ് പക്ഷിയല്ല, എല്ലാം നശിപ്പിക്കുന്ന വെട്ടുക്കിളിയാണ്

  • @vikkymikky1
    @vikkymikky1 12 дней назад +33

    സിപിഎം അടിമകൾക്ക് ഇപ്പോൾ ആകെ രണ്ടു മുദ്രാവാക്യങ്ങളെ ഉള്ളു. 1. പിണറായി മൂത്രം പുണ്യാഹം 2. പിണറായി അമേദ്ധ്യം പാൽപ്പായസം
    പിന്നെ കൂടുതൽ വേണമെങ്കിൽ എന്തും ആകാം😊

    • @devparambath
      @devparambath 12 дней назад

      ഭേഷ്, ഭേഷ്, ഇനി വേറെ എന്ത് വേണം...😂😂😂

    • @surendrankk8363
      @surendrankk8363 12 дней назад

      സതീശന് ചേർന്നതല്ലെ ഇതെല്ലാം😂

    • @shijulalts8183
      @shijulalts8183 11 дней назад +1

      Adimakakku beste

    • @balakrishnannairvn2324
      @balakrishnannairvn2324 8 дней назад

      കോ ലീ ബി ക്കാരുടെ പ്രധാന ഭക്ഷണം ആണല്ലോ മോഡിയുടെ അമേദ്യം. പ്രധാന പാനീയം ആണല്ലോ മോഡീമൂത്രം. ഇതൊക്കെ കഴിച്ചു ബോധം നഷ്ടപ്പെട്ടാൽ ഇങ്ങനെ പറയും. കഷ്ടം ഒരു പാഴ് ജന്മം.

    • @vikkymikky1
      @vikkymikky1 8 дней назад

      @ പിണറായി സ്തുതി സ്ത്രോത്രം ചൊല്ലിയോ അടിമേ

  • @xplorer2345
    @xplorer2345 12 дней назад +30

    പണ്ട് പട്ടും വളയും കിട്ടുമായിരുന്നു. ഇന്ന് വാളുകിട്ടും. പുതപ്പിക്കാൻ പട്ടും. പെൻഷൻ കിട്ടാൻ ഇനി കടം വാങ്ങണം

  • @mukeshanandan5440
    @mukeshanandan5440 11 дней назад +14

    ഇങ്ങനെ വാഴ്ത്തി പാടാൻ ഇദ്ദേഹം എന്ത് പിണ്ണാക്ക് ആണ് ഇവിടെ ചെയ്തു വെച്ചിരിക്കുന്നത്.

  • @satharuty
    @satharuty 12 дней назад +49

    അടുത്ത വർഷത്തെ PSC ചോദ്യാ😅
    കേരളത്തിലെ അടിമ വംശ സ്ഥാപകൻ ആര്?😅😅😅😅😅

    • @basheerp9137
      @basheerp9137 12 дней назад +1

      അടിമ വംശ സ്ഥാപകൻ അല്ല അടിമ ഗണത്തിൽ പെട്ട ഗാന രചയിതാവ് ആരാണ് എന്ന് ചോദ്യമാണ് വേണ്ടത്..
      കാരണഭൂതൻ അവസാനിക്കാൻ പോകുന്നു... അപ്പോൾ നമ്മൾക്ക് അറിയപ്പെടേണ്ടത് അടിമ ഗണങ്ങൾ ആരൊക്കെയാണെന്ന് എന്നാണ്..

    • @nhs4842
      @nhs4842 12 дней назад +1

      Nalla kuru pottunundale. Onu poda

    • @surendrankk8363
      @surendrankk8363 12 дней назад

      ഇന്ദിരാഗാന്ധിയെ വാഴ്ത്തുന്ന പാട്ടുകൾ ഉണ്ടല്ലോ. അപ്പോൾ ജിൻ്റോക്ക് കുരു പൊട്ടിയിട്ടുണ്ടോ.😂 ഇല്ല.😂

  • @thajupadappilpadappil2412
    @thajupadappilpadappil2412 12 дней назад +26

    അടിപൊളി ചിത്രന്റെ വയറ് ഇതുവരെ ഇങ്ങനെ നിറഞ്ഞിട്ടുണ്ടാവില്ല

  • @Haris-cg3fw
    @Haris-cg3fw 12 дней назад +60

    ജിന്റോ.. കലക്കി...

  • @nabeeha6791
    @nabeeha6791 11 дней назад +11

    സെക്രട്ടേറിയേറ്റ് ജീവനക്കാർക്ക് വീണ്ടും നിയമനം എന്തൊര് അനീതിയാണ്.

  • @ERSHADKk-w8z
    @ERSHADKk-w8z 12 дней назад +18

    ജിൻടോ സർ 👍👍👍👍👍👍👍❤

  • @h.nkaimal6903
    @h.nkaimal6903 12 дней назад +20

    ജിൻ്റോ ജോൺ ..... കലക്കി മോനേ.... ഇതിലപ്പുറം ഒരു മറുപടി വേറെയില്ല .......👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️🤣🤣🤣🤣🤣🤣🤣🤣🤣🤪🤪🤪🤪🤪🤪🤪🤪🤪

  • @navasummar2174
    @navasummar2174 12 дней назад +48

    ജിന്റോ 💚❤️💚👍

  • @KMSMedia-n1m
    @KMSMedia-n1m 12 дней назад +34

    ജിന്റോ.. കലക്കി. 🔥🔥🔥🔥

  • @anshadkunnumpurath850
    @anshadkunnumpurath850 12 дней назад +29

    ജിന്റോ, കമ്മികളെ പൊളിച്ചു 😁😁😁😁😁

  • @Achus11
    @Achus11 12 дней назад +8

    അടുത്ത വർഷത്തെ ഹയർ സെക്കൻ്ററി മലയാളം പുസ്തകത്തിൽ പഠിപ്പിക്കാൻ വരും😂

  • @menonr2000
    @menonr2000 12 дней назад +4

    പണ്ട് നാടുവാഴിയെ വാഴ്ത്തിയാൽ പണക്കിഴി. ഇപ്പൊ പണക്കിഴിക്ക് പകരം മുഖ്യനെ വാഴ്ത്തിപ്പാടിയാൽ 25 നു അപേക്ഷിക്കുന്ന സർക്കാർ ജോലിക്ക് 24 നു നിയമനം കിട്ടുമ്പോൾ പിന്നെ ചിത്ര സേനൻ ഇതിലും വലിയ പാട്ട് വരെ എഴുതി മുഖ്യനെ വാഴ്ത്തും. അടിപൊളി

  • @martinwilliam7821
    @martinwilliam7821 12 дней назад +19

    അൽപ്പന് ഐശ്വര്യം വന്നാൽ അർദ്ധ രാത്രി കുട പിടിക്കും 😂😂

  • @ajithaunnikuttan6375
    @ajithaunnikuttan6375 12 дней назад +39

    100%ശെരി

  • @faizalfaizal4718
    @faizalfaizal4718 12 дней назад +12

    ജിന്റോ പൊളി

  • @favaskalambrattil8151
    @favaskalambrattil8151 12 дней назад +23

    പൊളിച്ചു ജിന്റോ

  • @pradeepr4811
    @pradeepr4811 11 дней назад +3

    വളരെ ശരിയാണ്, ഒരു ജന്മിയും കുറെ അടിമകളായ അണികളും, ഇനി ഇവർ അമ്പലം പണിയാനും മടിക്കില്ല,,,

  • @You-og4gs
    @You-og4gs 12 дней назад +12

    ജിൻറ്റോ .. & KMShaji.. & രാഹുൽ മാങ്കൂട്ടത്തിലും ഉണ്ടങ്കിൽ CPIM ഓടി ഒളിക്കും .....

  • @KaarthikaPradeep
    @KaarthikaPradeep 12 дней назад +9

    what a MAN u r Mr. Jinto John. U unfold the file of facts. Nothing exaggerated or hidden. Thanx . വാഴ്ത്തുപാട്ട് ആണോ അത് നല്ലതാണോ എന്നൊന്നും എന്നെ സംബന്ധിച്ച് വിഷയമല്ല . പക്ഷേ ഇദ്ദേഹം പറഞ്ഞത് ശരിയാണ്. സാധാരണക്കാരന്റെ ആകുലതകൾ

  • @sasinassasi5133
    @sasinassasi5133 12 дней назад +13

    . NCC കുട്ടികൾക്ക് ഭക്ഷണം ഇല്ല എല്ലാ കുത്ത് പാള എടുത്ത്

  • @dilipthykkoottathil2506
    @dilipthykkoottathil2506 12 дней назад +3

    ചെങ്കൊടി അന്വേഷിച്ച് റെയിൽവേ ടേ ഷനില് പോയി പാടേണ്ടി വരും

  • @kareemmct5251
    @kareemmct5251 12 дней назад +36

    തലച്ചോർ നായ തിന്നാൽ എന്താ ചെയ്യാ..... 🤔

  • @maluitechz9354
    @maluitechz9354 12 дней назад +17

    പാർട്ടി അടിമകൾക്ക് പാർട്ടി നേതാവ് വലിയത്

    • @nhs4842
      @nhs4842 12 дней назад

      Who the f**k u thing ur to call some one a slave.Ur the real slave of arrogance and ignorance

  • @arunaroy-u2y
    @arunaroy-u2y 12 дней назад +24

    ജിന്റോ പൊളിച്ചു

  • @anirudhanthadathil6676
    @anirudhanthadathil6676 12 дней назад +5

    ജിന്റോ നമിക്കുന്നു. ശവത്തെ കുത്തി കുത്തി എന്ത് ചെയ്യാൻ 🌹

  • @MuhammedAli-zi6pg
    @MuhammedAli-zi6pg 12 дней назад +25

    ജിന്റോ 👍🏽

  • @basheerp9137
    @basheerp9137 12 дней назад +9

    ഗാനരചയിതാവിന് വീണ വായിക്കാൻ നല്ലവണ്ണം ഇഷ്ടമാണെന്ന് മുഖ്യ നോട് പറഞ്ഞു... മുഖ്യൻ ഉടൻതന്നെ ഒരാഴ്ചത്തേക്ക് വീണ വായിക്കാനുള്ള സൗകര്യം ചെയ്തുകൊടുത്തു.. അതിൻറെ പ്രത്യുപകാരം മാത്രമാണ് ഈ രചന..

  • @hamzamohammedalirafeeq4578
    @hamzamohammedalirafeeq4578 12 дней назад +8

    ❤❤❤jinto thakarthu 🎉🎉🎉🎉

  • @displaypartner
    @displaypartner 12 дней назад +14

    മരപ്പട്ടി പ്രജാപതിയുടെ കീഴ് ശ്വാസം ശ്വസിച്ച് നിർവൃതി അടയുന്ന മലയാളിക്ക്, മാക്റികൾക്ക് നല്ല നമസ്കാരം

  • @VijayamBalan
    @VijayamBalan 12 дней назад +16

    Sir അംഗൻവാടി കാർക്ക് ക്ഷേമനിധിയിൽനിന്നും 2023 മുതൽ ചില്ലിക്കാശും കൊടുത്തിട്ടില്ല.🙏🙏🙏

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 12 дней назад +6

    Jinto polichu,adipoli

  • @abdulasees5063
    @abdulasees5063 12 дней назад +17

    ജിന്റോ സൂപ്പർ പ്രസന്റേഷൻ, ബെസ്റ്റ് ഹോം വർക്ക്‌, ഗാന രചയിതാവ് ഇരിക്കെ പറയേണ്ടത് പറഞ്ഞു

  • @saajansaj8335
    @saajansaj8335 12 дней назад +24

    ജിന്റോ ജോൺ 👍👍👍

  • @babubalachandran1
    @babubalachandran1 12 дней назад +47

    ഫിനിഷിങ് പക്ഷി...അതു കലക്കി...😀😀😀

    • @gauthamprem8833
      @gauthamprem8833 12 дней назад +1

      Even I like it

    • @surendrankk8363
      @surendrankk8363 12 дней назад +1

      ഐ സി ബാലകൃഷ്ണൻ, NM വിജയന് കൊടുക്കാനുള്ള പൈസ ജിൻ്റോ വഴികൊടുക്കൂ.😂

  • @kareemkumban
    @kareemkumban 12 дней назад +9

    തേങ്ങ എത്ര അരച്ചാലും താളല്ലേ കറി

  • @nachustalks9143
    @nachustalks9143 12 дней назад +14

    ജിൻ്റോ .....❤❤❤

  • @amrutharosemary8202
    @amrutharosemary8202 10 дней назад +2

    കിട്ടുന്നവരാണ് ഇങ്ങനെ പുകഴ്ത്തി പാടുന്നത്. സ്വന്തം കാര്യം സിന്ദാബാദ്.😅😅😅

  • @b.mkrishna3772
    @b.mkrishna3772 12 дней назад +8

    😂😂😂ഓനെ ഒരു അവാർഡ് അല്ലെ ഒരു സ്ഥാനം ഉറപ്പിച്ചു ചുമ്മാ അല്ല പൂഴ്ത്തൽ

  • @benkuriakose8635
    @benkuriakose8635 12 дней назад +7

    JINTO Sir 💥💥

  • @unnikcu
    @unnikcu 12 дней назад +9

    ഗാനം എഴുതിയ നിർഗുണൻ ഇളിച്ചോണ്ടിരിക്കുന്നു

    • @narayanancs924
      @narayanancs924 7 дней назад

      അറപ്പുളവാക്കുന്ന ചിരി - ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഹാസ്യ കഥാപാത്രം '

  • @Copp7617
    @Copp7617 12 дней назад +10

    ജോലി ചെയ്യാതെ...ഷ്
    സാലറി വാങ്ങുന്നവർ ആണു...അസോസ്സിയേഷൻ നേതാക്കൾ...😂😂😂

  • @lalugeorgegeorge3686
    @lalugeorgegeorge3686 12 дней назад +11

    Big salute to jinto

  • @Observer-1234
    @Observer-1234 12 дней назад +12

    ഓമ്പ്രാ....
    ഓമ്പ്രാ...

  • @nasrudheensv-lb9xd
    @nasrudheensv-lb9xd 12 дней назад +11

    ജിൻഡോ 👍👍👍👍👍

  • @Copp7617
    @Copp7617 12 дней назад +10

    പിൻ വാതിൽ വഴി.....❤❤❤

  • @binugopi2764
    @binugopi2764 12 дней назад +5

    മരുഭൂമിയ്ക്ക് ദഹിക്കുന്നില്ല.. ഭയങ്കരവാർത്തയല്ലേ ... തള്ളിമറിക്കുന്നത്😊

  • @സ്രാങ്ക്
    @സ്രാങ്ക് 12 дней назад +5

    100%ജിന്റോ പറഞ്ഞത് സത്യം

  • @arunmssectt
    @arunmssectt 12 дней назад +6

    അഭിലാഷ് മോഹൻ ചെയ്യുന്നതു പലരുടെയും സ്തുതി ഗാനമാണ്.

  • @nizamkamar6662
    @nizamkamar6662 12 дней назад +14

    Jinto u r🎉🎉🎉🎉

  • @MuhammedShakir-d2u
    @MuhammedShakir-d2u 12 дней назад +2

    😂 അടിപൊളി
    സിപിഎം ൻ്റെ ട്രൗസർ കീറി

  • @Nahan-zv2fe
    @Nahan-zv2fe 10 дней назад

    ജിന്റോ നിങ്ങളെ നമിച്ചിരിക്കുന്നു ഇത്രയും വ്യക്തമായി വയറു നിറയെ പിണറായിക്ക് കൊടുത്തതിനു

  • @sajiathikalam
    @sajiathikalam 12 дней назад +6

    Jinto super

  • @Polie-Tricks
    @Polie-Tricks 12 дней назад +1

    കവിക്ക് പുനർനിയമനം പി എസി ഉദ്യോഗാർത്ഥിക്ക് നിയമനം ഇല്ല (1st rank)

  • @elizabethlmj2937
    @elizabethlmj2937 11 дней назад

    ജിൻ്റോ പൊളി 👍👍👌

  • @rejeeshpncd
    @rejeeshpncd 11 дней назад

    പിണറായി വയ്ക്കുന്ന കെണികളിൽ പ്രതിപക്ഷം ചെന്ന് വീഴുന്നു. അങ്ങനെ പിണറായി എന്ന പേര് ലൈവ് ആക്കി നിർത്തുന്നു

  • @uvaise954
    @uvaise954 12 дней назад +3

    Jinto......❤❤❤❤❤❤

  • @jamesjames9528
    @jamesjames9528 12 дней назад

    ജിൻ്റോ നിർത്താൻ വേണ്ടി പ്രാർഥിക്കുന്ന ചിത്രസേനൻ😂' ഇപ്പോൾ പിണറായിയെ മനസ്സിൽ ശപിക്കുന്നുണ്ടായിരിക്കും

  • @ushammabose7814
    @ushammabose7814 12 дней назад +3

    ❤jinto

  • @surendranyotubevideo4877
    @surendranyotubevideo4877 12 дней назад +2

    ഹണിറോസിന് നീതി കിട്ടിയില്ലേ

  • @gempicks
    @gempicks 12 дней назад +1

    ഹിൻഡൻബെർഗ് അടച്ചു പൂട്ടി. നാളത്തെ ചർച്ച അതാക്കിയാലോ ?

  • @GNANADASJ-e7j
    @GNANADASJ-e7j 12 дней назад

    ഒരു തവിക്കഞ്ഞിക്കായ് യാചിച്ചു കവികൾ
    ഒരുതുള്ളിവെള്ളം പോലും കിട്ടിയില്ല
    കിട്ടിയത്രെ എഴുത്താണിക്ക് പുതിയൊരു പോസ്റ്റ്
    എണ്ണിത്തീർക്കാൻ നോട്ടെണ്ണൽമെഷീൻ വാങ്ങാൻ
    സഗാവുക്കുൾ ഹൃദയം തേങ്ങി
    ലാലിനു സലാം ഡി എ ക്കു സലാം
    ഏണ്ട് ലീവിനും സലാം.

  • @SadikkaliMadathilkunnen
    @SadikkaliMadathilkunnen 12 дней назад +1

    കോൺഗ്രസ്‌ ൽ പാര വെക്കാനുള്ള സമയം തന്നെ ഇല്ല. പിന്നെയല്ലേ പുകഴ്ത്തൽ.

  • @Vijayan-l2o
    @Vijayan-l2o 8 дней назад

    ഗാനരചതാവിന് ഒരു ഓടക്കുഴൽ അവാർഡ്കൊടുക്കണം. പൊട്ടൻ🌹 കണ്ടതു പോലുള്ള അവിഞ്ഞ ചിരി. ആളൊരു മൊയന്ത് ആണ്.

  • @AnanthunanduAnanthu
    @AnanthunanduAnanthu 12 дней назад +2

    Jinto❤❤❤

  • @CherianSavier
    @CherianSavier 8 дней назад

    ആ നാണം കെട്ട കപിയുടെ ഒരു ഉളുമ്മിയ ചിരി. ഹാ ഹാ ഹാ

  • @sidhumunna3610
    @sidhumunna3610 10 дней назад

    ഇത് കുറച്ചു മുമ്പേ നമ്മളെ എനിക്ക് തോന്നുന്ന ആരോ പറയുന്നത് കേട്ടിട്ടുണ്ട് ഇയാൾ കുറച്ച് ആട്ടിൻ കാട്ട് എടുത്ത് കാണിച്ചിട്ട് ഇത് ചോക്ലേറ്റ് ആണെന്ന് ആൾക്കാരോട് പറഞ്ഞു പരത്തുന്ന ഒരു അവസ്ഥയിലേക്ക് മാറി എന്ന് പറയുകയുണ്ടായി മുമ്പ് അതേ അവസ്ഥക്ക് തുല്യമാണ് സത്യം പറഞ്ഞാൽ അല്ലേ സത്യത്തിൽ കുറിച്ച് ആരെങ്കിലും ഒന്ന് ചിരിച്ചു പോകാൻ സാധ്യതയുണ്ട് നിങ്ങൾക്ക് കേൾക്കുമ്പോൾ നമ്മളിപ്പോൾ ഈ എംടി ഒക്കെ നമ്മൾ ഒരു പാട്ടിലൂടെ കവി പറഞ്ഞു ചിരി വരാൻ സാധ്യതയില്ല കാരണം അദ്ദേഹം അതിന് അർഹനാണ് പക്ഷേ ഇദ്ദേഹം ഇതിന് അർഹനാണോ എന്തോ ആണോ ഏതായാലും നീരാളി ചിരിക്കാതിരിക്കാൻ

  • @Master80644
    @Master80644 12 дней назад +1

    🤣🤣🤣🤣🤣ശ്യാമസുന്ദര കേര കേദാര ഭൂമി
    ജന ജീവിത പല ധാന്യ സമ്പന്ന ഭൂമി...🤣

  • @SreekumarKS-q3j
    @SreekumarKS-q3j 7 дней назад

    😂ജനാധിപത്യo ബല്ലാത്ത തൊലിക്കട്ടി പാർട്ടിയ്ക്ക് /നേതാക്കൾ 😢സാമ്പാദ്യത്തിനൊപ്പo😘വോട്ടിനാൽ....????

  • @AlAridh-q3r
    @AlAridh-q3r 8 дней назад

    ജിന്റോ സാർ സൂപ്പർ പണിറായി 😂😂😂😂

  • @chaliparamb2156
    @chaliparamb2156 12 дней назад +1

    ചെമ്പടക്ക് കാലനായ്....

  • @MiniAntony-t8x
    @MiniAntony-t8x 8 дней назад

    ഉമ്മെൻചാണ്ടിക്ക് നല്ല ഒരു ജനപിന്തുണ കണ്ടപ്പോൾ അതിനു തുറങ്കം വെച്ചവരെ അല്ലേ. ഒരാളെ കുറച്ചു നല്ലത് പറയുമ്പോൾ അത് മനസിൽ ആകാൻ മനസ്സിൽ നന്മ ഉണ്ടാകണം അതില്ല ജിന്റോ യൗടെ മനസിന്റെ വൈകയല്യം

  • @andrewp.p7698
    @andrewp.p7698 12 дней назад +2

    Congrats

  • @gauthamprem8833
    @gauthamprem8833 12 дней назад +3

    J I N T O
    LOVE YOU ....UMMA.....

  • @rajeevthuvvattuthodi4726
    @rajeevthuvvattuthodi4726 12 дней назад +4

    കവിത വേണ്ടായിരുന്നു..😢

  • @varghese1817
    @varghese1817 12 дней назад +5

    👍👍👍👍

  • @Inf_Fogee_Shorts
    @Inf_Fogee_Shorts 10 дней назад

    ദൈവത്തെ പോലെ കാണുന്ന ഒരു മനുഷ്യനെ പുകഴ്ത്തി ഒരു പാട്ട് എഴുതിയാൽ എന്താണ് തെറ്റ് മുഖ്യമന്ത്രി അഴിമതി കാണിച്ചിട്ടുണ്ടെങ്കിൽ എന്തുകൊണ്ടാണ് നിങ്ങൾ കോടതിയിൽ തെളിവ് കൊടുക്കാത്തത് നേതാവാകാൻ കുറെ ചാനൽ ചർച്ചയിൽ കയറി ഇരുന്നിട്ട് കാര്യമില്ല

  • @kishorema8028
    @kishorema8028 12 дней назад

    ഏത ജിൻറ്റോ ... പിണറായി വിജയൻ എന്ന പേര് പറയാൻ യോഗ്യത ഉള്ള ഒരു കോൺഗ്രസ് കാരനും .. ഇന്ന് കേരളത്തിൽ ജീവനോട ഇല്ല 😂😂😂

  • @jamaludheenn5681
    @jamaludheenn5681 12 дней назад

    ❤❤❤GOOD.❤❤❤

  • @ushammabose7814
    @ushammabose7814 12 дней назад +1

    Jinto❤

  • @Laimol-n9f
    @Laimol-n9f 10 дней назад

    Congrats Jinto

  • @raveendrakurupraghavakurup5638
    @raveendrakurupraghavakurup5638 11 дней назад

    Jinto.

  • @josep9350
    @josep9350 12 дней назад

    JINTO SUPER

  • @haridas527
    @haridas527 12 дней назад +10

    നല്ലതു പോലെ പറഞ്ഞു 💯

  • @YesodharanCB
    @YesodharanCB 11 дней назад

    യുഡിഎഫ് കോട്ടയത്ത് 120 കോടി അടിച്ചു മാറ്റി

  • @SurprisedFox-do1wd
    @SurprisedFox-do1wd 9 дней назад

    Dr JINTO 🙏
    Anchor Sri ABHILASH MOHAN 🙏
    Super super narration Dr JINTO
    പാട്ടു പാടിയ ഭ്രാന്തൻ പുനർ നിയമനം കിട്ടിയവനെ ചൊറിയണം വെട്ടി അടിക്കണം
    കവിത കേട്ടു റെസിച്ചിരുന്ന പരനാറി , പെരുംകള്ളൻ , ചെമ്പുബിരിയാണി , S n c lavlin , മാസപ്പടി ഭൂതം veena thaykandiyil w/o mohd riyas , പിണറായി വിജയന്റെ വൃത്തികെട്ട allergic മോന്തയിൽ മത്തി കഴുകിയ വെള്ളം കോരി ശക്തിക്കു ഒഴിച്ച് കൊടുക്കാൻ കേരളീയർക്കു . തോന്നുന്നു

  • @SaliJoy-u4o
    @SaliJoy-u4o 8 дней назад

    Jinto you are a good leader .You pointed out each and every point. Very good analysis. But what to do It is going to the deaf ears. Pleasing and praising is good if the person deserves it.

  • @rajeshtp8502
    @rajeshtp8502 10 дней назад

    തനിക്കും ആ അടിമ വികാരം അല്ലെ ഉള്ളു നാക്കിട്ട് അടിക്കാൻ അല്ലെ തനിക്കു കഴിയു

  • @MajeedNk-u5u
    @MajeedNk-u5u 10 дней назад

    നെഹ്റു കുടു൦ബത്തി൯റ അടിമകൾ ആദ്യം നന്നായി വന്നാലല്ലേ മറ്റുള്ളവരെ നന്നാക്കാൻ പറ്റൂ.

  • @vishnuvichu1849
    @vishnuvichu1849 12 дней назад

    ❤👍

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 10 дней назад

    ചിത്രസേനൻ😂😂😂

  • @haridas527
    @haridas527 12 дней назад +2

    കവിത എഴുത്തിയവൻ്റെ വളിച്ച ചിരി കണ്ടോ 😂😂😂

  • @muralidharan9625
    @muralidharan9625 12 дней назад +3

    നല്ല കവി വയലാറിനു ശേഷം 'ഇപ്പോഴും മുട്ടില്ലാതെ കാശു കിട്ടുന്നുണ്ടല്ലൊ. എടെ, ഫിനീക്സി സെ നാണമില്ലേടോ.....

  • @jancygogy
    @jancygogy 12 дней назад

    സ്തുതി സ്തുതി എൻ പിണറായിയെ സ്തുതികളിൽ കൊതിയാനേ

  • @anuragkannang9194
    @anuragkannang9194 12 дней назад

    ഏതാ ഈ കപി....😅😅

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 12 дней назад

    Jinto excellent ❤❤