ഞാൻ ലക്കി ആണ്. Mrg കഴിഞ്ഞു രണ്ട് കുട്ടികളും ആയി. ഇപ്പോൾ പഠനം വീണ്ടും തുടങ്ങി. ഹുസ്ബന്റിനെകളും സ്‌പോർട് വീട്ടുകാരൻ. എന്റെ husinte ഉമ്മ എല്ലാവരോടും പറയും പെൺകുട്ടികൾ വീട്ടിൽ ഇരിക്കണ്ടവരല്ല. പഠിച്ച കുട്ടികളല്ലേ. അവർ സ്വന്ധം കാലിൽ നില്കണ്ടവരാണെന്ന് 🥰. ഞാൻ തീർച്ചയായും എന്റെ ലക്ഷ്യത്തിലേക് എത്തിച്ചേരും 🥰🥰🥰🥰
എല്ലാത്തിലും ഒന്നാമതായിരുന്നവർക്ക് ചിലപ്പോ നല്ല ജോലിയൊന്നും കിട്ടണമെന്നില്ല.അധികമൊന്നും പഠിക്കാതിരുന്നവരായിരിക്കും ഇപ്പൊ നല്ല ജോലിയൊക്കെയായി നല്ല നിലയിൽ ജീവിക്കുന്നത്.
നമ്മുടെ നാട്ടിൽ പണ്ട് മുതലേ മകനെ കല്യാണം കഴിപ്പിക്കുന്നത് free ആയി വീട്ടുജോലി ചെയ്യാൻ ഒരു പെണ്ണിനെ കിട്ടുക, അമ്മായിഅച്ഛൻ, അമ്മായിഅമ്മ എന്നിവർക്ക് സൂക്കേട് വന്നാൽ ശുശ്രൂഷിക്കുക എന്നിവക്ക് വേണ്ടിയാണ്..മരുമകൾ ജോലിക്ക് പോയി ശമ്പളം കൊണ്ടുവരുന്നത് കൊള്ളാം പക്ഷെ കുഞ്ഞിനെ നോക്കുവാൻ അമ്മായിഅമ്മ തയ്യാറല്ല. പലരും കുഞ്ഞിനെ സ്വന്തം അമ്മയുടെ അടുത്ത് ഏൽപ്പിച്ചിട്ട് ജോലിക്ക് പോകും. അല്ലെങ്കിൽ play school ൽ ആക്കും.എന്നാൽ ഭാര്യയുടെ ശമ്പളം കിട്ടുമ്പോൾ ഭർത്താവിനും വീട്ടുകാർക്കും വേണം. അത് പലവിധ ലോണുകൾ അടക്കാൻ വേണം..ജോലിയുള്ള ബുദ്ധിയുള്ള പെണ്ണുങ്ങൾ ഒരു കുഞ്ഞ് മതി എന്ന decision എടുത്ത് അതിൽ ഉറച്ച് നിൽക്കും.സ്വന്തം ആരോഗ്യവും മനസ്സമാധാനവും കളഞ്ഞ് നാട്ടുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടില്ല.( നോക്കാൻ ആളില്ലാത്തവർ )പകുതി ശമ്പളം സ്വന്തം പേരിൽ ബാങ്കിൽ ഇടും. "No "എന്ന് പറയേണ്ട സമയത്ത് ധൈര്യത്തോടെ അത് പറയുക. പ്രതികരിക്കാൻ പഠിക്കുക.
പഠിച്ചു നല്ലൊരു ജോലി കിട്ടിയതിനു ശേഷം മാത്രം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുക. എന്തായാലും ഞാൻ കെട്ടിയതിനു ശേഷം തന്നെയാണ് വൈഫിന് താലൂക്ക് ഹോസ്പിറ്റലിൽ ജോലി തരപ്പെടുത്തി കൊടുത്തത് ആ ജോലി ഇന്നും തുടരുന്നു ❤️❤️
ഈ കാര്യത്തിൽ ഞൻ lucky അണ് പ്ലസ്ടു കഴിഞ്ഞ എന്നെ mrg കഴിച്ചു വിട്ട് അച്ഛൻ മരിച്ചപ്പോൾ മറ്റുള്ളവർ അവരുടെ കടമ കഴിച്ചു.പിന്നെ ഞൻ പഠിച്ചു ttc,ഡിഗ്രീ,accounting,അതിനിടയിൽ 2മക്കളും അവരുടെ കര്യങ്ങൾക്കിടയിലും ഇപ്പോളും ഞൻ pg ചെയ്യുന്നു psc coaching povunnu...ente ഏട്ടൻ ,husinte അമ്മ എല്ലാറ്റിനും സപ്പോർട്ട് അണ് thank God 😊❤
❤Last sujith ettan paraja dialogue sherikkum sathyam aanu..Boys inu yethra education kurav or mark kurav aayalum, they will definitely find a job (small aayalum) before marriage and support their family always..but girls inte karyam eduth nokiylo?..yethra vallya PG distinctiom ondegilum joli kittunathin munp aanu marriage ngil ellam thernnu..95% girls inte karyavum egana thanna... allengil Orupad lag avum oeu jib kittanum, swantham kaalil nilkkanum ellaam...😢...5 -10 yrs vare pookk aanu...supportive and vivaram ulla husband anegil its ok..yennalum nammade career il break varum.. Athukond orikkalum marry cheyyaruth enn alla.. Marriage kazhijalum, orikkalum gap edukkaruth.. career il break vannal vallya nashtam arikim ath...vivekathode pravarthikkuka...❤
ജോലി ഉള്ളത് കൊണ്ട് മാത്രം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നു അവിടെ നിന്നും ഇറങ്ങി പോരാൻ സാധിച്ചു. അല്ലെങ്കിൽ എന്നേ അവർ തട്ടിയേനെ അല്ലെങ്കിൽ സഹിക്കാൻ കഴിയാതെ ഞാൻ എന്തെങ്കിലുംകടുംകൈ ചെയ്തേനെ.അത്ര ഹോറിബിൾ....
ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ ഒരു വിട്ടു വീഴ്ചയും വരുത്തിയില്ല, വിവാഹ ശേഷവും paralel കോളേജ് ടീച്ചറായി ജോലി ചെയ്യുന്നു, 23 വർഷമായി, നമ്മൾ നമ്മുടെ കാര്യം നോക്കണം, അവിടെ ഒരു ഒത്ത് തീർപ്പിനും സ്ഥാനമില്ല
Alhamdulilla.... ഈ കാര്യത്തിൽ ഞാൻ ഒരുപാട് ലക്കി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. Mrg ശേഷം ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ജോലി കിട്ടി, ഇപ്പോൾ ഇതാ പിജി യും ചെയ്യുന്നു, എൻ്റെ 1 year ulla മോനെയും കൊണ്ട് , husband and umma nalla support ahn ❤️
ഞാൻ ഇത് കൊണ്ടാ പ്രീഡിഗ്രി കഴിഞ്ഞ് പഠിക്കാൻ പോകാതിരുന്നത്😂😂 പക്ഷേ കിട്ടിയ ജീവിതം സൂപ്പർ ആണ് എന്തിനും സപ്പോർട്ട് ചെയ്യുന്ന ഹസ്ബൻ്റ് വിവാഹം കഴിഞ്ഞ് വന്നപ്പോൾ എന്നെ നേഴ്സിങ്ങിന് വിടാം എന്നു പറഞ്ഞു ഞാൻ പോയില്ല 25 വർഷമായി അദ്ദേഹം ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ സന്തോഷമായി മകനുമൊത്ത് ജീവിക്കുന്നു വളരെ ഹാപ്പിയായി..... കല്യാണം കഴിഞ്ഞ് ഹസ്ബൻ്റിൻ്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി സന്തോഷമായി പോകുന്നത് നല്ലതല്ലേ. അവരുടെ സന്തോഷമല്ലേ നമ്മളുടെ സന്തോഷം .. ഭർത്താവ് ഭാര്യയെ അടിമയെ പോലെകാന്നാതിരുന്നാ ൽ എന്തിനും ഏതിനും കട്ടക്ക് സപ്പോർട്ടായി കൂടെ നിന്നാൽ കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി മുൻപോട്ട് പോകാം. എന്തോ ദൈവം എനിക്ക് അങ്ങനെ ഒരു ഭാഗ്യം തന്നു . നല്ല വീഡിയോ '. നല്ല മെസേജ് എല്ലാവരും നന്നായി ചെയ്തു👍👍❤️❤️😍😍😍
@@Krishnashaji197 ശരിതന്നെ പക്ഷേ എനിക്ക് അദ്ദേഹം കൊണ്ട് വന്ന് തരുന്നത് സന്തോഷമാണ് കുറ്റപ്പെടുത്തിയിട്ടില്ല, മുറിവേൽപ്പിച്ചിട്ടില്ലാ വഴക്ക് പറഞ്ഞിട്ടില്ല. എൻ്റെ നിൻ്റെ എന്ന വെത്യാസം കാണിച്ചിട്ടില്ല ഇതുവരെയും ഇനി അങ്ങോട്ടും👍❤️
എല്ലാ ഭർത്താക്കൻമാരും നല്ലവരല്ല. എല്ലാത്തിനും കണക്ക് പറയുന്ന ആണുങ്ങളാണ് കൂടുതലും. മാത്രമല്ല നമ്മുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണമെങ്കിൽ ഭർത്താവിന്റെ മുന്നിൽ കൈനീട്ടേണ്ടി വരും. ഇതിനൊക്കെ പരിഹാരം പെണ്ണുങ്ങൾ ജോലിക്ക് പോകുക എന്നത് തന്നെയാണ്.. അപ്പോൾ നമ്മുടെ പൈസ നമ്മുടെ ഇഷ്ടം പോലെ ചിലവാക്കാം.
@@deepapramod2747 അത് വെറുതേയാ ഡാ ... എൻ്റെ ഫ്രണ്ട് 30,000 ശബളം വാങ്ങിക്കുന്നവളാ. ബാങ്കിൽ പൈസ വന്ന ഉടനേ ഹസ്ബൻ്റ് എടുക്കും അയാളുടെ വീട്ടുകാരെ സഹായിക്കാനും ചില കടങ്ങൾ വീട്ടാനും പാവം അവർക്ക് ഒരു പാഡ് വേടിക്കണം എങ്കിൽ പോലും കൈ നീട്ടണം പലപ്പോഴും ജോലിക്ക് പോവാത്ത ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.. ചിലർക്കൊക്കെ ഓരോ ഗതികേടുകളാ തലവര എന്നൊക്കെ പറയില്ലേ അത്😢
കുട്ടികൾ പഠിക്കുന്നത് അവർ നല്ല നിലയിൽ എത്താൻ വരുമാന ത്തിനനുസരിച്ച് ജീവിക്കാനും വേണ്ടി സ്വയം ഉരുകന്നു മാതാപിതാക്കൾക്ക് ഒന്നും കൊടുക്കാൻ പറ്റാതെ കണക്കുകൾ മാത്രം കേട്ടുള്ള ജീവിതം
അത് പെൺകുട്ടികൾ തന്നെ തീരുമാനിക്കണം. നമ്മുടെ നാട്ടിൽ 90% പെൺകുട്ടികളും കല്യാണം കഴിക്കണം പ്രസവിക്കണം അതിനാണ് ഈ ജീവിതം എന്ന് കരുതുന്നവരാ. കല്യാണം പ്രസവം അല്ലല്ലോ പ്രധാനം. സ്വന്തം കാലിൽ നിൽക്കുക എന്നല്ലേ
@@annajose342 വിവാഹം കഴിഞ്ഞാലും ജോലി resign ചെയ്യേണ്ടി വരും എത്ര വലിയ ജോലി ആണെങ്കിലും മക്കൾക്ക് വേണ്ടി ജോലി വിടേണ്ടി വരും. ഒരു strong decision വേണം വിവാഹം 25 വയസ്സിൽ 3 വർഷം career 28 കഴിഞ്ഞു കുഞ്ഞുങ്ങൾ
ഞാൻ ഈ കാര്യത്തിലൊക്കെ ലക്കി ആണ്..... കല്യാണത്തിന് മുൻപ് തന്നെ private ജോലി കിട്ടി... കല്യാണത്തിന് ശേഷം അത് തുടർന്നു. Hus ന്റെ വീട്ടിൽ നിന്ന് 10 മിനിറ്റ് കോളേജിലേക്ക്.... മോൾ ആയപ്പോൾ ഒരു വർഷം വീട്ടിൽ. അടുത്ത വീട്ടിലെ ഒരു അമ്മയെകൂടി അമ്മായിഅമ്മ യ്ക്ക് കൂട്ടിനാക്കി ജോലിക്ക് ജോയിൻ ചെയ്തു. അതെ കോളേജിൽ.... രാവിലെ ഒരുവിധം പണികളൊക്കെ കഴിച്ച് പോകും... കുറെ ഒക്കെ എന്റെ വീട്ടിൽ നിന്ന് പോകും...ഇപ്പോൾ govt posting ആയി.....
Njan Kalyanam kazhinju 5 years joli chaithilla nannayi anubhavichu e five years.daivam koode ninnu eppo joli kitti one year ayi 5years karanjathinu daivam joli attavum nallath thannu anugrahichu koode 2 kids happy and thank to God always ❤
എത്ര പഠിച്ചാലും മാർക്ക് വാങ്ങിച്ചാലും കാര്യം ഇല്ല. മുകളിൽ ഇരിക്കുന്ന ആൾ എന്താണ് തലയിൽ വരച്ചേക്കുന്നത് അതെ നടക്കൂ. എന്റെ പേര് ഡിൻസ്. വയസ്സ് 31. വിദ്യാഭ്യാസ യോഗ്യത MBA. ഇപ്പോഴും ജോലി അന്വേഷിച്ചു നടക്കുന്നു. യോഗം ഉണ്ടെങ്കിലേ എല്ലാം നടക്കോള്ളു.
Oru storyil climax edanam..allathe engine avasanipikkalle.Anaganeyulla videos kaanan rasam kitunilla.its my opinion.. Ur all videos are good,except these type of unclimaxed videos 😊
വെറുതെ അല്ല എല്ലാ പെൺകുട്ടികളും കല്യാണം കഴിക്കണ്ട എന്ന് പറയുന്നത്. മാര്യേജ് എന്ന് പറയുന്നത് ശരിക്കും ഒരു ഭാഗ്യ കുറി പോലെ ആണ്. അത് ഒരു വലിയ പരീക്ഷണമാണ്. അതിനു ഒരു വസ്തു ആയി നിന്ന് കൊടുക്കാൻ ചിലർക്ക് intrest ഇല്ല. എത്ര ചെറിയ ജോലി ആയാലും ഒരു വ്യക്തിയുടെ താങ്ങ് ഇല്ലാതെ സ്വന്തം കാര്യം+സ്വന്തം അച്ഛൻ്റെയും അമ്മയുടെയും കാര്യം ഇത് ഒക്കെ നോക്കി ജീവിച്ചാൽ almost ജീവിതം സമ്പൂർണമായി. എന്നാല് ജീവിതാവസാനം വരെ ഒരു കൂട്ട് വേണം എന്ന് പറയുന്നത് ശരി ആണ് എങ്കിലും അതിൻ്റെ veshamam അല്ലേ പെൺകുട്ടിക്ക് സഹിക്കേണ്ടി വരുന്നുള്ളൂ. അത് സ്വയം സഹിക്കാൻ പറ്റും എന്ന തോന്നൽ പെൺകുട്ടികൾക്ക് ഒക്കെ ഉണ്ടായി തുടങ്ങി.ആ വേദന ye ക്കാൾ എത്രയോ beegaram ആയിരിക്കും ഇതുപോലെ ജോലിക്ക് പോകാൻ പറ്റാത്ത ചില ഇടത്ത് ജോലിക്ക് വിടാതെ ചില ഇടത്ത് കലാപം ചില ഇടത്ത് സ്ത്രീധനം, ചില ഇടത്ത് അമ്മായിയമ്മ pooru. ചില ഇടത്ത് husband nte ഉപദ്രവം ഇതൊക്കെ മൂലം പെൺകുട്ടികൾ suicide വരെ ചെയ്യുന്നു. എന്നാല് കല്യാണം കഴിച്ചില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇതുവരെ ഒരു പെൺകുട്ടിക്കും ഒന്നും സംഭവിച്ചിട്ടില്ല. ആരും പോയി ആത്മ ഹത്യ cheyttttum ഇല്ല. ജോലി ഉള്ള സ്ത്രീ ആണെങ്കിലും ഇത് ഒക്കെ സഹിക്കേണ്ടി വരുന്നു.aval വരുന്നത് വരെ veetile ഒരു ഇല പോലും angangiyit ഉണ്ടാകില്ല.ഭർത്താവിൻ്റെ വീട്ടിൽ ആയാലും എല്ലാം അവളല്ലേ ചെയ്യേണ്ടത് എന്നും പറഞ്ഞ് മാറ്റി വെക്കും. ജോലി+veetu ജോലി അങ്ങനെ multi ടാസ്കിങ് ആണ് പെൺകുട്ടികൾക്ക്. ജോലിക്ക് പോയി വന്ന ഇതേ ഒരു പുരുഷൻ veetile എല്ലാവരും അല്ല majority എങ്കിലും എനിക്ക് വയ്യ രണ്ടും കൂടെ ചെയ്യാൻ എന്ന് പറഞ്ഞു ഇരിക്കും. ഭർത്താവിന് ഭാര്യ ജോലി kazinju വന്നാൽ ചായ ഉണ്ടാക്കി കൊടുക്കണം. എന്നാല് ജോലിക്ക് പോയി വന്ന ഭാര്യക്ക് ഒരു glass വെള്ളമോ ചായയോ ക്ഷീണിച്ചു വന്നാൽ ആരോടും ചോദിക്കാതെ കണ്ട് അറിഞ്ഞ് കൊടുക്കില്ല.അത് എത്ര വലിയ ജോലി ക്കാരി ആണ് എങ്കിലും സ്വയം ഉണ്ടാക്കി കുടിക്കണം.അവളും എന്നെ പോലെ ആണ് എന്ന് വിചാരിക്കുന്ന അവക്കും ക്ഷീണം ഉണ്ടാകും റെസ്റ് എടുത്തോട്ടെ എന്ന് ചിന്തിക്കുന്ന bharthakkan മാർ കുറവാണ്. കല്യാണം കഴിഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് പോകുന്നവർ ഉണ്ട്. എന്നാല് atryooke കഷ്ടപ്പാട് സഹിക്കേണ്ട കാര്യം ഉണ്ടോ എന്ന് ഇന്നത്തെ പെൺകുട്ടികൾ ഓരോരുത്തരും സ്വയം ചോദിക്കും.
Padippullar endhayalum joilkkepovanam but padikkan athraporathavar jolikkepovan ahrathalparyam ellathavar veede superayinokkunnavar unde makkale nannayinokkunnavar unde ellavarum venam veche enne jolikke povadhirikkunnadhe kuravane ennathkalathe
ഞാൻ ലക്കി ആണ്. Mrg കഴിഞ്ഞു രണ്ട് കുട്ടികളും ആയി. ഇപ്പോൾ പഠനം വീണ്ടും തുടങ്ങി. ഹുസ്ബന്റിനെകളും സ്‌പോർട് വീട്ടുകാരൻ. എന്റെ husinte ഉമ്മ എല്ലാവരോടും പറയും പെൺകുട്ടികൾ വീട്ടിൽ ഇരിക്കണ്ടവരല്ല. പഠിച്ച കുട്ടികളല്ലേ. അവർ സ്വന്ധം കാലിൽ നില്കണ്ടവരാണെന്ന് 🥰. ഞാൻ തീർച്ചയായും എന്റെ ലക്ഷ്യത്തിലേക് എത്തിച്ചേരും 🥰🥰🥰🥰
എല്ലാത്തിലും ഒന്നാമതായിരുന്നവർക്ക് ചിലപ്പോ നല്ല ജോലിയൊന്നും കിട്ടണമെന്നില്ല.അധികമൊന്നും പഠിക്കാതിരുന്നവരായിരിക്കും ഇപ്പൊ നല്ല ജോലിയൊക്കെയായി നല്ല നിലയിൽ ജീവിക്കുന്നത്.
ശെരിയാണ്
Sheriyanu😊
Sathym
Athe
Valare sheriyaanu
സൂപ്പർ video. Good message. എനിക്കും same situation ആണ് മക്കളുടെ കാര്യം നോക്കാൻ ആരും ഇല്ലാത്തോണ്ട് വീട്ടിൽ ഇരിപ്പാണ്.😢
Mee too
Njanum😢
എന്തെങ്കിലും ജോലി ചെയ്യുക തന്നെ വേണം, കാരണം കുഞ്ഞുങ്ങൾ വളരും നമ്മുടെ carrier ഒരിക്കലും നഷ്ടപ്പെടുത്തരുത്, പിന്നീട് ഒരിക്കലും പോയ സമയം കിട്ടില്ല.
Voice😘എന്നും കേട്ടാ മതിയാവില്ല. അത്രക്കും നന്നായിട്ടുണ്ട് masha allah.മോൻ ഉയരങ്ങളിൽ എത്തട്ടെ 🤲🏻
അതെ ചില കുടുംബങ്ങളിൽ ഇങ്ങനെയാ കല്യാണം കഴിഞ്ഞാൽ പിന്നെ പെൺകുട്ടികൾ അടുക്കളക്കാരിയാവും. സ്വന്തം കാലിൽ നിൽക്കാറായാൽ മാത്രം വിവാഹത്തിന് സമ്മതി ക്കണം -👍👍
Yes👍👍❤️
Correct
Yes
സൂപ്പർ വീഡിയോ,ഇങ്ങനെ ഒരുപാട് പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ ഇതുപോലെ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് 👍👍❤❤
Yes👍🏻😌😌😌
Yes
കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി 🥹നല്ലയൊരു മെസേജ് ആണ് നിങ്ങൾ സമൂഹത്തിന് കൊടുത്തത് 👍
വീഡിയോ അടിപൊളി... ഒരുപാട് പെൺകുട്ടികളുടെ ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്.,😢
നമ്മുടെ നാട്ടിൽ പണ്ട് മുതലേ മകനെ കല്യാണം കഴിപ്പിക്കുന്നത് free ആയി വീട്ടുജോലി ചെയ്യാൻ ഒരു പെണ്ണിനെ കിട്ടുക, അമ്മായിഅച്ഛൻ, അമ്മായിഅമ്മ എന്നിവർക്ക് സൂക്കേട് വന്നാൽ ശുശ്രൂഷിക്കുക എന്നിവക്ക് വേണ്ടിയാണ്..മരുമകൾ ജോലിക്ക് പോയി ശമ്പളം കൊണ്ടുവരുന്നത് കൊള്ളാം പക്ഷെ കുഞ്ഞിനെ നോക്കുവാൻ അമ്മായിഅമ്മ തയ്യാറല്ല. പലരും കുഞ്ഞിനെ സ്വന്തം അമ്മയുടെ അടുത്ത് ഏൽപ്പിച്ചിട്ട് ജോലിക്ക് പോകും. അല്ലെങ്കിൽ play school ൽ ആക്കും.എന്നാൽ ഭാര്യയുടെ ശമ്പളം കിട്ടുമ്പോൾ ഭർത്താവിനും വീട്ടുകാർക്കും വേണം. അത് പലവിധ ലോണുകൾ അടക്കാൻ വേണം..ജോലിയുള്ള ബുദ്ധിയുള്ള പെണ്ണുങ്ങൾ ഒരു കുഞ്ഞ് മതി എന്ന decision എടുത്ത് അതിൽ ഉറച്ച് നിൽക്കും.സ്വന്തം ആരോഗ്യവും മനസ്സമാധാനവും കളഞ്ഞ് നാട്ടുകാരെ സന്തോഷിപ്പിക്കാൻ വേണ്ടി വീണ്ടും വീണ്ടും കുഞ്ഞുങ്ങളുടെ എണ്ണം കൂട്ടില്ല.( നോക്കാൻ ആളില്ലാത്തവർ )പകുതി ശമ്പളം സ്വന്തം പേരിൽ ബാങ്കിൽ ഇടും. "No "എന്ന് പറയേണ്ട സമയത്ത് ധൈര്യത്തോടെ അത് പറയുക. പ്രതികരിക്കാൻ പഠിക്കുക.
സത്യം 100%
പഠിച്ചു നല്ലൊരു ജോലി കിട്ടിയതിനു ശേഷം മാത്രം പെൺകുട്ടികളെ കല്യാണം കഴിപ്പിക്കുക. എന്തായാലും ഞാൻ കെട്ടിയതിനു ശേഷം തന്നെയാണ് വൈഫിന് താലൂക്ക് ഹോസ്പിറ്റലിൽ ജോലി തരപ്പെടുത്തി കൊടുത്തത് ആ ജോലി ഇന്നും തുടരുന്നു ❤️❤️
Very Good ❤️❤️
Very correct
എത്ര പഠിച്ചാലും ചെറിയ കുഞ്ഞിനെ നോക്കാൻ വീട്ടിൽ ആൾ ഇല്ലെങ്കി ജോലിക്ക് പോകാൻ കഴിയില്ല. 😢
Same
എന്റെ mone daycare il വീട്ടിട്ടാണ് ഞാൻ ജോലിക് പോയിരുന്നത് അതും ഡൽഹിയിൽ
Same
@@ushapeethambaran9706
@@ushapeethambaran9706day care il oke kuttiye nalonam nokum enn endu urappa ningalk ullath??
@@ushapeethambaran9706.apol joli teeran 6 mani oke avile.vetil Ethan 6.30 .7.mani oke avile apol nthanu cheyunath.
ഈ കാര്യത്തിൽ ഞൻ lucky അണ് പ്ലസ്ടു കഴിഞ്ഞ എന്നെ mrg കഴിച്ചു വിട്ട് അച്ഛൻ മരിച്ചപ്പോൾ മറ്റുള്ളവർ അവരുടെ കടമ കഴിച്ചു.പിന്നെ ഞൻ പഠിച്ചു ttc,ഡിഗ്രീ,accounting,അതിനിടയിൽ 2മക്കളും അവരുടെ കര്യങ്ങൾക്കിടയിലും ഇപ്പോളും ഞൻ pg ചെയ്യുന്നു psc coaching povunnu...ente ഏട്ടൻ ,husinte അമ്മ എല്ലാറ്റിനും സപ്പോർട്ട് അണ് thank God 😊❤
Good ❤️❤️❤️
Lucky
Lucky 👍
സച്ചുവിനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤❤
❤Last sujith ettan paraja dialogue sherikkum sathyam aanu..Boys inu yethra education kurav or mark kurav aayalum, they will definitely find a job (small aayalum) before marriage and support their family always..but girls inte karyam eduth nokiylo?..yethra vallya PG distinctiom ondegilum joli kittunathin munp aanu marriage ngil ellam thernnu..95% girls inte karyavum egana thanna... allengil Orupad lag avum oeu jib kittanum, swantham kaalil nilkkanum ellaam...😢...5 -10 yrs vare pookk aanu...supportive and vivaram ulla husband anegil its ok..yennalum nammade career il break varum.. Athukond orikkalum marry cheyyaruth enn alla.. Marriage kazhijalum, orikkalum gap edukkaruth.. career il break vannal vallya nashtam arikim ath...vivekathode pravarthikkuka...❤
Yes👍❤️❤️❤️❤️❤️
ജോലി ഉള്ളത് കൊണ്ട് മാത്രം ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നു അവിടെ നിന്നും ഇറങ്ങി പോരാൻ സാധിച്ചു. അല്ലെങ്കിൽ എന്നേ അവർ തട്ടിയേനെ അല്ലെങ്കിൽ സഹിക്കാൻ കഴിയാതെ ഞാൻ എന്തെങ്കിലുംകടുംകൈ ചെയ്തേനെ.അത്ര ഹോറിബിൾ....
👍👍👍👍❤️❤️❤️
ആ കാര്യത്തിൽ ഞാൻ lucky ആണ്..ente hus പിന്നെ അമ്മായിഅമ്മ ഫുൾ support ആണ്..❤Marriage കഴിഞ്ഞിട്ടും പഠിക്കാൻ വിട്ടു.. ഇപ്പോ ഒരു job ആയി..
ഈ ഒരു കാര്യത്തിൽ മാത്രം ഞാൻ ഒരു വിട്ടു വീഴ്ചയും വരുത്തിയില്ല, വിവാഹ ശേഷവും paralel കോളേജ് ടീച്ചറായി ജോലി ചെയ്യുന്നു, 23 വർഷമായി, നമ്മൾ നമ്മുടെ കാര്യം നോക്കണം, അവിടെ ഒരു ഒത്ത് തീർപ്പിനും സ്ഥാനമില്ല
Good 👍🏻👍🏻❤️❤️❤️❤️
ഇപ്പൊ പെൺകുട്ടികൾ കല്യാണത്തിന് മടിക്കുന്നത് ഇതുകൊണ്ടൊക്കെയാണ്
Alhamdulilla.... ഈ കാര്യത്തിൽ ഞാൻ ഒരുപാട് ലക്കി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. Mrg ശേഷം ഡിഗ്രി കംപ്ലീറ്റ് ചെയ്തു, ജോലി കിട്ടി, ഇപ്പോൾ ഇതാ പിജി യും ചെയ്യുന്നു, എൻ്റെ 1 year ulla മോനെയും കൊണ്ട് , husband and umma nalla support ahn ❤️
Good ❤️❤️❤️❤️❤️❤️❤️
Enthan job
After delivery mole നോക്കാൻ ആരും ഇല്ലായിരുന്നു,ഇപ്പൊ റിസൈന് ചെയ്തു വീട്ടിൽ മോളെ നോക്കി ഇരിക്കുന്നു, ഇപ്പൊ ഈ yt channel video ചെയ്യുന്നു,
Njan oru civil engineer anu pregnancy thott kunjinu 3 years avunnathvare avane care cheythu... Oppam veetilirunnu work cheythu... Monu 3 vayas ayathinu shesham veendum active ayi fieldilot irangi.. Orupad thadassangalund enkilum munnot pokanam.. Poye pattu... 🥰
ഞാൻ ഇത് കൊണ്ടാ പ്രീഡിഗ്രി കഴിഞ്ഞ് പഠിക്കാൻ പോകാതിരുന്നത്😂😂 പക്ഷേ കിട്ടിയ ജീവിതം സൂപ്പർ ആണ് എന്തിനും സപ്പോർട്ട് ചെയ്യുന്ന ഹസ്ബൻ്റ് വിവാഹം കഴിഞ്ഞ് വന്നപ്പോൾ എന്നെ നേഴ്സിങ്ങിന് വിടാം എന്നു പറഞ്ഞു ഞാൻ പോയില്ല 25 വർഷമായി അദ്ദേഹം ജോലി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് ഉള്ളത് കൊണ്ട് ഓണം പോലെ ഞങ്ങൾ സന്തോഷമായി മകനുമൊത്ത് ജീവിക്കുന്നു വളരെ ഹാപ്പിയായി..... കല്യാണം കഴിഞ്ഞ് ഹസ്ബൻ്റിൻ്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി സന്തോഷമായി പോകുന്നത് നല്ലതല്ലേ. അവരുടെ സന്തോഷമല്ലേ നമ്മളുടെ സന്തോഷം .. ഭർത്താവ് ഭാര്യയെ അടിമയെ പോലെകാന്നാതിരുന്നാ ൽ എന്തിനും ഏതിനും കട്ടക്ക് സപ്പോർട്ടായി കൂടെ നിന്നാൽ കൂടുമ്പോൾ ഇമ്പമുള്ള കുടുംബമായി മുൻപോട്ട് പോകാം. എന്തോ ദൈവം എനിക്ക് അങ്ങനെ ഒരു ഭാഗ്യം തന്നു . നല്ല വീഡിയോ '. നല്ല മെസേജ് എല്ലാവരും നന്നായി ചെയ്തു👍👍❤️❤️😍😍😍
Thank you so much ❤️❤️❤️❤️
But nammude karyangalkku nammalu sambadhichha cash kondu karyangalu nadathunna sugam athonnu vere anu.😊
@@Krishnashaji197 ശരിതന്നെ പക്ഷേ എനിക്ക് അദ്ദേഹം കൊണ്ട് വന്ന് തരുന്നത് സന്തോഷമാണ് കുറ്റപ്പെടുത്തിയിട്ടില്ല, മുറിവേൽപ്പിച്ചിട്ടില്ലാ വഴക്ക് പറഞ്ഞിട്ടില്ല. എൻ്റെ നിൻ്റെ എന്ന വെത്യാസം കാണിച്ചിട്ടില്ല ഇതുവരെയും ഇനി അങ്ങോട്ടും👍❤️
എല്ലാ ഭർത്താക്കൻമാരും നല്ലവരല്ല. എല്ലാത്തിനും കണക്ക് പറയുന്ന ആണുങ്ങളാണ് കൂടുതലും. മാത്രമല്ല നമ്മുടെ മാതാപിതാക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണമെങ്കിൽ ഭർത്താവിന്റെ മുന്നിൽ കൈനീട്ടേണ്ടി വരും. ഇതിനൊക്കെ പരിഹാരം പെണ്ണുങ്ങൾ ജോലിക്ക് പോകുക എന്നത് തന്നെയാണ്.. അപ്പോൾ നമ്മുടെ പൈസ നമ്മുടെ ഇഷ്ടം പോലെ ചിലവാക്കാം.
@@deepapramod2747 അത് വെറുതേയാ ഡാ ... എൻ്റെ ഫ്രണ്ട് 30,000 ശബളം വാങ്ങിക്കുന്നവളാ. ബാങ്കിൽ പൈസ വന്ന ഉടനേ ഹസ്ബൻ്റ് എടുക്കും അയാളുടെ വീട്ടുകാരെ സഹായിക്കാനും ചില കടങ്ങൾ വീട്ടാനും പാവം അവർക്ക് ഒരു പാഡ് വേടിക്കണം എങ്കിൽ പോലും കൈ നീട്ടണം പലപ്പോഴും ജോലിക്ക് പോവാത്ത ഞാൻ വാങ്ങി കൊടുത്തിട്ടുണ്ട്.. ചിലർക്കൊക്കെ ഓരോ ഗതികേടുകളാ തലവര എന്നൊക്കെ പറയില്ലേ അത്😢
ശെരിയാണ്. Super വീഡിയോ ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.❤❤❤❤❤
Thank you❤️❤️❤️❤️❤️
New actors ഒക്കെ നന്നാവുന്നുണ്ട്👍👍👍.റിലേറ്റീവ്സ് ആണോ
കുട്ടികൾ പഠിക്കുന്നത് അവർ നല്ല നിലയിൽ എത്താൻ വരുമാന ത്തിനനുസരിച്ച് ജീവിക്കാനും വേണ്ടി സ്വയം ഉരുകന്നു മാതാപിതാക്കൾക്ക് ഒന്നും കൊടുക്കാൻ പറ്റാതെ കണക്കുകൾ മാത്രം കേട്ടുള്ള ജീവിതം
എത്ര പഠിച്ചാലും ജോലി കിട്ടിയാലും കല്യാണം കഴിഞ്ഞാൽ കുട്ടികളെ നോക്കാൻ ആരും ഇല്ലെങ്കിൽ പെൺകുട്ടികൾ വീട്ടിൽ ഇരിക്കേണ്ടി വരും
അതെ അല്ലാതെ എന്ത് ചെയ്യും
അതിൽ ഒരു മാറ്റം വരണം 👍👍👍❤️❤️
@@ammayummakkalum5604 egane varum... njan ipo pregnant aa... Kochindayalum nokan pattillann ente veetukar paranju. Enik swantham ammayillathond iganakum vidhi... Ipozhathe Ammak nokan vayyann paranju... husband inte Amma marichu poi...illel kuzhapillarnn
അത് പെൺകുട്ടികൾ തന്നെ തീരുമാനിക്കണം. നമ്മുടെ നാട്ടിൽ 90% പെൺകുട്ടികളും കല്യാണം കഴിക്കണം പ്രസവിക്കണം അതിനാണ് ഈ ജീവിതം എന്ന് കരുതുന്നവരാ. കല്യാണം പ്രസവം അല്ലല്ലോ പ്രധാനം. സ്വന്തം കാലിൽ നിൽക്കുക എന്നല്ലേ
@@annajose342 വിവാഹം കഴിഞ്ഞാലും ജോലി resign ചെയ്യേണ്ടി വരും എത്ര വലിയ ജോലി ആണെങ്കിലും മക്കൾക്ക് വേണ്ടി ജോലി വിടേണ്ടി വരും. ഒരു strong decision വേണം വിവാഹം 25 വയസ്സിൽ 3 വർഷം career 28 കഴിഞ്ഞു കുഞ്ഞുങ്ങൾ
ഇന് എൻ്റെ ജീവിതം😭😭😭😭
In 90 percent only 30 percent men is like this bro Everyone doesn't change but this video is very motivational
❤️❤️❤️❤️
നല്ല വീഡിയോ നല്ല മെസേജ് ❤❤
വളരെ ശെരിയാണ് ❤️
സച്ചു വേറെ ലെവൽ ആണ്
ഷിബു ഏട്ടൻ സൂപ്പർ 😂
🫢🫢🫢🫢
Njn eppo padikkan pokunnundu. Pg kazhinju eppo tally+gst, excelum padikkunu. Ethu kazhinju job set aakkum. Husinte veetil mole nokkan aalillathondu njn ente veetilnnu pokunnu. Kunjinte peru paranju ente career njn tholakilla. Alla pinne. Eni job aayitte njn husinte veetilu pokollu. Appozhekkum mole schoolil cherthum pinne no tension. Vere onnulla nammade makkalokke valuthakumbo avarude certificate il ammayude occupation house wife nnu ezhuthan enikku thalparyamilla. Eni job set aayillenki swanthamayiitu enthelum business cheyyum.
ഞാൻ ഈ കാര്യത്തിലൊക്കെ ലക്കി ആണ്..... കല്യാണത്തിന് മുൻപ് തന്നെ private ജോലി കിട്ടി... കല്യാണത്തിന് ശേഷം അത് തുടർന്നു. Hus ന്റെ വീട്ടിൽ നിന്ന് 10 മിനിറ്റ് കോളേജിലേക്ക്.... മോൾ ആയപ്പോൾ ഒരു വർഷം വീട്ടിൽ. അടുത്ത വീട്ടിലെ ഒരു അമ്മയെകൂടി അമ്മായിഅമ്മ യ്ക്ക് കൂട്ടിനാക്കി ജോലിക്ക് ജോയിൻ ചെയ്തു. അതെ കോളേജിൽ.... രാവിലെ ഒരുവിധം പണികളൊക്കെ കഴിച്ച് പോകും... കുറെ ഒക്കെ എന്റെ വീട്ടിൽ നിന്ന് പോകും...ഇപ്പോൾ govt posting ആയി.....
Ur videos are amazing 😊😢
Super 👍 and good message 👍
Thank you very much❤️
Njan Kalyanam kazhinju 5 years joli chaithilla nannayi anubhavichu e five years.daivam koode ninnu eppo joli kitti one year ayi 5years karanjathinu daivam joli attavum nallath thannu anugrahichu koode 2 kids happy and thank to God always ❤
❤️❤️❤️❤️
Sujithei kalakki ❤❤❤❤❤❤❤❤ video kandappol njananennu thonni mizhineer vannu my life ethupoleyanu.
Nkum ണ്ട് ഇങ്ങനൊരു story degree + b ed ണ്ട്.. വീട്ടിലെ ജോലി കഴിഞ്ഞു പഠിക്കാനും ജോലിക്ക് ശ്രമിക്കാനും പറ്റിയില്ല.. ഉള്ളിൽ ഒരു വിങ്ങലാണ്
Idil kurachu koodi ethengilum add cheyamayirunu...... 😊😊😊
😌😌😌😌
സച്ചു അമ്മേനെ അഭിനയം പഠിപ്പിച്ചെടുക്കും
Ningalde vieos pole thanne aa background music m ippo othiri ishtta..ethu song aanath?
Happy and cool m same kelkkam..
It is a very soothing song 🎼🎵🎶
Thank you ❤️❤️ its paid music ❤️❤️
സൂപ്പർ വിഡിയോ
Thank you❤️❤️❤️
Nigalude vedeo super❤️ nalla reality aanu🥰
Thank you so much ❤️❤️❤️❤️
ഇങ്ങനെ ഒത്തിരി പെൺകുട്ടികൾ ഉണ്ട്
Yes😒😒😊
Enteyum avastha ithu thanne
😊😊😊😒
Very very correct❤
ഒന്നിന്നും പോകാത്തർ ഉണ്ടോ എന്നെ പോലെ എല്ലാത്തിനും hus നോട് പൈസ ചോദിക്കുന്നവർ ണ്ടോ? എന്തെങ്കിലും സ്വന്തംയിട്ട് cheyaanam 😞
Waiting for 2nd part
Super super video and good message 👌👌🥰🥰
Thank you ❤️❤️❤️❤️❤️
സച്ചു palakkad എത്തിയല്ലേ അച്ഛൻ പറഞ്ഞിരുന്നു, അച്ഛനെ കാണുമ്പോഴൊക്കെ നിങ്ങളെ അന്വേഷിക്കാറുണ്ട് ❤
Yes❤️👍👍👍
വളരെ ശരിയാണ്.
Yes bro ❤️👍👍
Super video 🙏🙏🙏
Adipoli ❤❤❤❤
Thank you so much❤️❤️❤️
Ithile bg song eth moviyile anu arenkilum onnu parayumo😢
Super video 😢
Thank you ❤️❤️❤️❤️
അടിപൊളി 🥰🥰🥰
എത്ര പഠിച്ചാലും മാർക്ക് വാങ്ങിച്ചാലും കാര്യം ഇല്ല. മുകളിൽ ഇരിക്കുന്ന ആൾ എന്താണ് തലയിൽ വരച്ചേക്കുന്നത് അതെ നടക്കൂ. എന്റെ പേര് ഡിൻസ്. വയസ്സ് 31. വിദ്യാഭ്യാസ യോഗ്യത MBA. ഇപ്പോഴും ജോലി അന്വേഷിച്ചു നടക്കുന്നു. യോഗം ഉണ്ടെങ്കിലേ എല്ലാം നടക്കോള്ളു.
Ad sathym
Super video
Thank you ❤️❤️❤️
Njanum pg kazhinjatha..ithupole +2 vinum pgkkum top ayirunnu.deliverrikku pokunnathinu munne exam .ente koode padichavarkku okke nalla job enikkonnum ayilla..ellaril ninnum oli hu jeevikkuva..maduthu😢
ഇനിയും ശ്രമിക്കാലോ 👍👍👍
Plus two പഠിച്ച ആളെ ഓർമ ഇല്ലെ.അതിനു മാത്രം വണ്ണം ഉണ്ടോ ഫ്രണ്ട്.
Supper video🥰❤️
Thank you ❤️❤️❤️❤️
ഈ കാര്യത്തിൽ ഞാനും lucky ആണ്... ..
Ente mon undaayi avanu randu vayassullappo padichu exam ezhuthi, avanu 4 vayadullappo govt servicil keri, 3 varsham kazhinjappo mol janichu, ippo avale nokkanam , randu varshathe long leave eduthu. Promotion , seniority ellam affect cheyyum, pakshe ithu ente swantham decision anu
Adipoliii❤❤
ഇതിൽ എവിടെയൊക്കെയോ ഞാൻ എന്നെ തന്നെ കണ്ടു്
Good message
❤️❤️❤️❤️
എനിക്ക് ഈ അവസ്ഥ ആണ് കല്ല്യാണതിന്ന് മുൻപ് പോയിരുന്നു ഇപ്പോൾ പോവുന്നില്ല 😢😢
😒😒😒
, രണ്ടു പേർക്കും ജോലി ഉണ്ടെകിൽ കുഞ്ഞിനെ നോക്കാൻ ഒരാളെ വക്കാം.... എല്ലാം നമ്മൾ തന്നെ ചെയ്യാൻ നിന്നാൽ അതിനെ ടൈം കാണു
Marrige❌ Marriage ✅
Nalla oru video Ella girls umm ithupolae aannu 😊
Exactly 🙏🙏🙏
second part venam mone please annalle e vedio complete agum
😊😊😊😊😊😊
ചേച്ചിന്റെ വീഡിയോ എല്ലാം സൂപ്പറാ❤❤❤
Thank you❤️❤️❤️❤️❤️
Ith kandapol enik enepole thane thoni 😢. Padikumbol degree vare school college topper ipo 😢😢
😊😊😊😊
ഞങ്ങൾ രണ്ടുപേരും ഗവണ്മെന്റ് ജോലികരായിരുന്നു. മക്കൾ ആയപ്പോൾ അവരെ നോക്കാൻ ആളെ വെച്ചു.
👍🏻👍🏻👍🏻 Good ❤️❤️❤️❤️
Adipoli supper 👌👌👍
Thank you ❤️❤️❤️❤️
Same avastha😢😢
Oru storyil climax edanam..allathe engine avasanipikkalle.Anaganeyulla videos kaanan rasam kitunilla.its my opinion..
Ur all videos are good,except these type of unclimaxed videos 😊
Ok eni sradhikka too 👍❤️❤️❤️❤️
❤❤❤.sprr .amma enna vara
❤️❤️❤️❤️ soon 👍❤️
Super video 👍👍👍
Thank you 👍❤️❤️
എല്ലായിടത്തും ഇങ്ങനെ അല്ല സൂപ്പർ 🥰🥰🥰
❤️❤️❤️❤️❤️❤️
❤❤
വെറുതെ അല്ല എല്ലാ പെൺകുട്ടികളും കല്യാണം കഴിക്കണ്ട എന്ന് പറയുന്നത്. മാര്യേജ് എന്ന് പറയുന്നത് ശരിക്കും ഒരു ഭാഗ്യ കുറി പോലെ ആണ്. അത് ഒരു വലിയ പരീക്ഷണമാണ്. അതിനു ഒരു വസ്തു ആയി നിന്ന് കൊടുക്കാൻ ചിലർക്ക് intrest ഇല്ല. എത്ര ചെറിയ ജോലി ആയാലും ഒരു വ്യക്തിയുടെ താങ്ങ് ഇല്ലാതെ സ്വന്തം കാര്യം+സ്വന്തം അച്ഛൻ്റെയും അമ്മയുടെയും കാര്യം ഇത് ഒക്കെ നോക്കി ജീവിച്ചാൽ almost ജീവിതം സമ്പൂർണമായി. എന്നാല് ജീവിതാവസാനം വരെ ഒരു കൂട്ട് വേണം എന്ന് പറയുന്നത് ശരി ആണ് എങ്കിലും അതിൻ്റെ veshamam അല്ലേ പെൺകുട്ടിക്ക് സഹിക്കേണ്ടി വരുന്നുള്ളൂ. അത് സ്വയം സഹിക്കാൻ പറ്റും എന്ന തോന്നൽ പെൺകുട്ടികൾക്ക് ഒക്കെ ഉണ്ടായി തുടങ്ങി.ആ വേദന ye ക്കാൾ എത്രയോ beegaram ആയിരിക്കും ഇതുപോലെ ജോലിക്ക് പോകാൻ പറ്റാത്ത ചില ഇടത്ത് ജോലിക്ക് വിടാതെ ചില ഇടത്ത് കലാപം ചില ഇടത്ത് സ്ത്രീധനം, ചില ഇടത്ത് അമ്മായിയമ്മ pooru. ചില ഇടത്ത് husband nte ഉപദ്രവം ഇതൊക്കെ മൂലം പെൺകുട്ടികൾ suicide വരെ ചെയ്യുന്നു. എന്നാല് കല്യാണം കഴിച്ചില്ലല്ലോ എന്ന് പറഞ്ഞിട്ട് ഇതുവരെ ഒരു പെൺകുട്ടിക്കും ഒന്നും സംഭവിച്ചിട്ടില്ല. ആരും പോയി ആത്മ ഹത്യ cheyttttum ഇല്ല. ജോലി ഉള്ള സ്ത്രീ ആണെങ്കിലും ഇത് ഒക്കെ സഹിക്കേണ്ടി വരുന്നു.aval വരുന്നത് വരെ veetile ഒരു ഇല പോലും angangiyit ഉണ്ടാകില്ല.ഭർത്താവിൻ്റെ വീട്ടിൽ ആയാലും എല്ലാം അവളല്ലേ ചെയ്യേണ്ടത് എന്നും പറഞ്ഞ് മാറ്റി വെക്കും. ജോലി+veetu ജോലി അങ്ങനെ multi ടാസ്കിങ് ആണ് പെൺകുട്ടികൾക്ക്. ജോലിക്ക് പോയി വന്ന ഇതേ ഒരു പുരുഷൻ veetile എല്ലാവരും അല്ല majority എങ്കിലും എനിക്ക് വയ്യ രണ്ടും കൂടെ ചെയ്യാൻ എന്ന് പറഞ്ഞു ഇരിക്കും. ഭർത്താവിന് ഭാര്യ ജോലി kazinju വന്നാൽ ചായ ഉണ്ടാക്കി കൊടുക്കണം. എന്നാല് ജോലിക്ക് പോയി വന്ന ഭാര്യക്ക് ഒരു glass വെള്ളമോ ചായയോ ക്ഷീണിച്ചു വന്നാൽ ആരോടും ചോദിക്കാതെ കണ്ട് അറിഞ്ഞ് കൊടുക്കില്ല.അത് എത്ര വലിയ ജോലി ക്കാരി ആണ് എങ്കിലും സ്വയം ഉണ്ടാക്കി കുടിക്കണം.അവളും എന്നെ പോലെ ആണ് എന്ന് വിചാരിക്കുന്ന അവക്കും ക്ഷീണം ഉണ്ടാകും റെസ്റ് എടുത്തോട്ടെ എന്ന് ചിന്തിക്കുന്ന bharthakkan മാർ കുറവാണ്. കല്യാണം കഴിഞ്ഞ് കഷ്ടപ്പെട്ട് പഠിച്ച് പോകുന്നവർ ഉണ്ട്. എന്നാല് atryooke കഷ്ടപ്പാട് സഹിക്കേണ്ട കാര്യം ഉണ്ടോ എന്ന് ഇന്നത്തെ പെൺകുട്ടികൾ ഓരോരുത്തരും സ്വയം ചോദിക്കും.
Njan Bsc fashion design aanu padichathu.4 year job cheyyithu.but marriage kazhinju povan pattunnilla. 1ara vayasulla kutty unde.uae il aane husband um njanum mathrame evide ullu.athu konde job nu povan pattunnilla
വീഡിയോക്ക് ഇടയിലുള്ള ഈ മ്യൂസിക് വന്നാൽ കോപ്പിറൈറ്റ് വരില്ലേ....pls reply...
Super❤❤❤
❤️❤️❤️❤️
എന്റെ ജീവിതവും മായി ഒരു പാട് ബന്ധപ്പെടുട്ടു്ണ്ട് നെഴ്സായി എനിക്ക് ഇപ്പോ വീട്ടിൽ ജോലി ചെയ്യാണ് വിധി😔
ഞാനും
😒😒😒😊
Same..😢
Same
ഞാൻ ഇതുകൊണ്ടാണ് പ്ലസ് ടു കഴിഞ്ഞതിനുശേഷം പഠിക്കാൻ പോകാതിരുന്നത് അതുകൊണ്ട് ഇപ്പോൾ ഒരു ടെൻഷനും ഇല്ല
ഓൺലൈനായിട്ട് mttc.. Ppttc. Arabic ttc.. മെഹന്ദി കോഴ്സ്. Cutting&stiching. Accounting. Etc...പഠിക്കാൻ താല്പര്യം ഉള്ളവർ ❤എട്ട്.. പൂജ്യം. എട്ട്.. ആറ്. നാല്. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤
Chechide veedanno vedio l
Padippullar endhayalum joilkkepovanam but padikkan athraporathavar jolikkepovan ahrathalparyam ellathavar veede superayinokkunnavar unde makkale nannayinokkunnavar unde ellavarum venam veche enne jolikke povadhirikkunnadhe kuravane ennathkalathe
ഇതൊക്കെ പണ്ടത്തെ കാലം.eppol അങ്ങിനെ അല്ല
Entae athae avastha😢😢😢
എന്റെ അവസ്ഥ ഇതാണ് 😢, ജോലിക്ക് എങ്ങനെ പോവാൻ
Its my story...😢
Eth enteyum kadha
Sathiyam
Yes I'm one of d victim
സൂപ്പർ msg ഇത് ജീവിതം 👍🏼👍🏼👍🏼🙏🏼
❤️❤️❤️❤️