ഇത്ത വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഇതയുടെ വീഡിയോ കണ്ടാൽ എനിക്ക് ഒരുപാട് സമാധാനം ഉള്ളപോലെ തോന്നാറുണ്ട് വെറുതെ പറയുന്നതല്ല ഇപ്പോൾ വീഡിയോ കണ്ട് എനിക്കും ഒരുപാട് ഒരുപാട് മാറ്റം വന്നു വീട് അടുക്കും ചിട്ടയും മടി പിടിച്ചിരിക്കുന്നത് മാറി തഹജ്ജുദ് നിസ്കാരം മുടങ്ങാതെ ചെയ്യാനും നേരത്തെ എണീക്കും അങ്ങനെ ഇപ്പോൾ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ട് ഇത്ത പറയുന്നപോലെ ഖുർആൻ ഓതിയാൽ നമ്മുടെ ജീവിതം സതോഷത്തിലാവും ഒരിക്കലും മറക്കില്ല ഇനിയും ഒരുപാട് മോട്ടിവേഷൻ തരാൻ കയിയട്ടെ ❤️
സൂപ്പർ മോളെ നല്ല സംസാരവും പാചകവും അടിപൊളിയാണ് മോളെ വീഡിയോസ് കാണുമ്പോൾ മനസ്സിൽ ഒരു നല്ല തൃപ്തിയുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായിട്ടാണ് മോളെ വീഡിയോ കാണുന്നത് ഇനി എല്ലാ വീഡിയോസ് ഞാൻ കാണുന്നതാണ് 🥰
കഴിഞ്ഞ ദിവസമാ ഞാൻ നിങ്ങളെ വീഡിയോ കണ്ടത് യൂട്യൂബിൽ ഓരോന്നു നൊക്‌ബും പിന്നെ ഇതാ യുടെ മിക്കവിടൊസും കണ്ടു അടിപൊളി keep going and i like ur way of cooking ☺️
എനിക്കും ഇർഫാനയുടെ വിഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ് പ്രതേകിച്ചും പാത്രം കിച്ചൻ അതിൽ ഉള്ള സാധനങ്ങൾ എല്ലാം കാണുബോൾ എന്തൊരു രസമാണ് കാണാൻ നിങ്ങളെ വീട്ടിലേക്കു വരാൻ പറ്റോ അത് നേരിട്ട് കാണാൻ കൊതിയാവുന്നു ഇർഫാൻയുടെ സംസാരം സൂപ്പർ 👍👍👍👍
Ma shaa Allah ❤❤❤your videos aremy current addiction...adipoli aan kaanan...i really love the way you talk...cook.. clean...how you enjoy doing all these❤❤❤
Njan lengthy videos kanatha oral ayirunu, but there is something in irfana which makes me watch all her videos... motivation, positive energy n much more keep uploading such videos ♥️👍
Hai Irfana, I'm Reshmi from Bangalore.nattil kannur. Video ee aduthanu kananu thudangiyathu. Orupadu istam, innathe video parayan vakkukalella. All the best. 🤗
ഞാൻ പുതിയ ആള് ആണ് കേട്ട ഞാനും കണ്ണൂർ ആണ്. Videos ok ഒരുപാട് ഇഷ്ട്ടം ആണ്. Ippo പഴയ videos ok കാണാൻ വേണ്ടി ഞാൻ ജോലിയൊക്കെ വേഗം ചെയ്യും.. ഇന്ന് ഞാൻ monu ഇർഫാനയുടെ receipe ആണ് tifin box കൊടുത്തു വിട്ടത്. Thank you😊
Endhu rasam ayietu aa ellam arrange chythadhu.. Super.. 😍😍 motivation eni ulla videos ഉൾപ്പെടുത്തണം... Mashallah.. Ithaa channel ellarilum ethate... Njn ente family orumichu eruan video ok kanunadhu.. 🤲
U tube kand kond cook cheyyan thoniyath ningalude video kandathin sheshan. Feeling like u r one of my sibligs. May allah bless u 😘😍 there is something special in u. Ur family is really lucky...
The efforts behind each video is really appreciating 👍such a hardworking person.. Irfana one suggestion,pls correct spelling "baked" instead of "backed" in the title
One wk ayitteyullu ningalude vedio Kanan thudangiyitt.athinu shesham one by one ayitt ningade oro vediosum kanunnund..othiri eshtappettu.ningade writhi, motivation,Deen,cooking etc.. mashallah 👌👌👌. really appreciating...
Videosl kanikunna ella veedkalil illatha type of kitchn tools and accessories link oo shop detail koode videol descriptnl include aako. Video kand irikan thanne oru prethyeha sugam
മാഷാ അല്ലാഹ് . അടിപൊളി വീഡിയോ .. നല്ല ഇഷ്ടായി .. ഇത്തയുടെ husum makkalum ethra luckyaan. ഇത്താനേ പോലെ ഒരു wifeneyum ummaneyum kittiyathil..and your motivation onnum parayaanilla🤩vere oru channelilum ingene motivation aayit parayunnath kaanal illa.. Avar just video cheyth povum.. But you are vere level ഇത്താ ❤
Itha u r awesome good vlogger pine ithane kanan valiya Abraham njagalde veed pani kazhiyumbo ithane pole iru kitchen njan agrahikunnu ur character superb
മാഷാ അള്ളാ അടിപൊളി എന്റെ വീഡിയോസ് കാണുമ്പോൾ സമയം പോകുന്നത് അറിയുന്നേയില്ല ❤ മാഷാ അള്ളാ മാഷാ അള്ളാ പറയാതിരിക്കാൻ വയ്യ എപ്പോൾ വീഡിയോസ് കാണാറുണ്ട് ഇൻഷാ അള്ളാ ഇനിയും കാണും👌
എന്റെ അല്ലഹ് ഒരു കമന്റ് ഇടാന്ന് വിചാരിച്ചു വന്നതാ 🤩🤩🤩... ഇത്താനെ ഫാമിലിയെ ഒരു പാട് ഇഷ്ടം ❤️...കുക്കിംഗ് വർത്താനം എല്ലാം സൂപ്പർ. 🤲🏻ഉയരങ്ങളിൽ എത്തട്ടെ ആമീൻ
Really amazing I enjoyed watching your video, you're working hard too. Your style of cooking is very unique. I like to see different cultural foods and styles. May God help you to succeed in your goal. You will definitely progress. Really amazing 👏 keep it up.
ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ, മൈക്രോ വൺ എങ്ങനെയാണ് വർക്ക് ചെയ്യുക ,അതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരുമോ ഞാൻ ഒരു മാസമായി മൈക്രോ ഓവൻ വാങ്ങി വച്ചിട്ട് എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല ,ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ, പ്ലീസ്
Creamy pasta 👇
ruclips.net/video/SpeYS8dZYy0/видео.html
Potato bake cheyyan vechit enthakkiyenn nere kanichillaalo..😔athonnu paranju tharanee..🙏
Hi നിങ്ങൾക്ക് ഒരു ജോബ് ഇല്ലേ....
സൂപ്പർ ആണ്
@@shaazshez4289😊P😊
Super
ഇത്ത വീഡിയോ എല്ലാം കാണാറുണ്ട് എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഇതയുടെ വീഡിയോ കണ്ടാൽ എനിക്ക് ഒരുപാട് സമാധാനം ഉള്ളപോലെ തോന്നാറുണ്ട് വെറുതെ പറയുന്നതല്ല ഇപ്പോൾ വീഡിയോ കണ്ട് എനിക്കും ഒരുപാട് ഒരുപാട് മാറ്റം വന്നു വീട് അടുക്കും ചിട്ടയും മടി പിടിച്ചിരിക്കുന്നത് മാറി തഹജ്ജുദ് നിസ്കാരം മുടങ്ങാതെ ചെയ്യാനും നേരത്തെ എണീക്കും അങ്ങനെ ഇപ്പോൾ എന്റെ കുടുംബത്തിൽ സമാധാനം സന്തോഷം ഉണ്ട് ഇത്ത പറയുന്നപോലെ ഖുർആൻ ഓതിയാൽ നമ്മുടെ ജീവിതം സതോഷത്തിലാവും ഒരിക്കലും മറക്കില്ല ഇനിയും ഒരുപാട് മോട്ടിവേഷൻ തരാൻ കയിയട്ടെ ❤️
ഇർഫാന ലാസ്റ്റ് പറഞ്ഞ ആ വാക്കുകൾ എന്റെ കണ്ണ് നിറയിച്ചു. മാഷാ അല്ലാഹ്. നിങ്ങൾക്കും😍നിങ്ങളുടെ ഫാമിലിക്കും ദീർഘായുസ്സും ആരോഗ്യവും തരട്ടെ.🤲🤲
Your husband and kids are very fortunate to have an angel like you taking good care of them 😃
Nalla ഭംഗി ഉണ്ട് എല്ലാം ഉണ്ടാക്കുന്നെദ് കാണാൻ തന്നെ മനസ്സും വയറും നിറയും
ഇത്താന്റെ വീഡിയോസ് എല്ലാം കാണാറുണ്ട്. ഒന്നും skip ചെയ്യാതെ കാണാറുണ്ട്.എന്തോ പ്രത്യേക feel തരുന്നുണ്ട്. Keep going ithaaa 🥰
Yes
സൂപ്പർ മോളെ നല്ല സംസാരവും പാചകവും അടിപൊളിയാണ് മോളെ വീഡിയോസ് കാണുമ്പോൾ മനസ്സിൽ ഒരു നല്ല തൃപ്തിയുണ്ട് അല്ലാഹു അനുഗ്രഹിക്കട്ടെ ഞാൻ ആദ്യമായിട്ടാണ് മോളെ വീഡിയോ കാണുന്നത് ഇനി എല്ലാ വീഡിയോസ് ഞാൻ കാണുന്നതാണ് 🥰
Beautiful itha❤mouth watering recipes 🤤🤤You are really an inspiration for us😘loads of love❤
Irfanaa ninte vedieos kanumbol enthanennariyillaa bayankara positive energy aan mwoleeee. Enik comments idan entho bayankara madiyan but njn type cheythillelum ella vediosinum comments ividirunn parayum ketaa mashallah.
"ഇനിപ്പോഇതാ" dialogue ഇഷ്ടം 🥰😍
❤️
Hai etha njan adyamayittanu ethayude video kanunnad kandappol thane yenik eshttayi njan adinte mune etta videos kore kandu yethra neram kandaalum pooditheerunnilla samyam pokunnad ariyunnillaaaa ❤️❤️❤️🤩🤩
എല്ലാം അടിപൊളി ഇർഫാനന്റെ വീടാണ് ദുനിയാവിലെ സുവർഗം ❤️❤️💫💫
Ente ithatha bayangara fanan ningale ennod eppozhum ingale karyam parayum olparann kett njanum vedio kanan vannu Njanum fanayi😀😀
Masha Allah... No words to say.... Alhamdulillah... So happy... Very motivated
മാഷാ അള്ളാ എല്ലാ ഉമ്മമാർക്കും ഇതുപോലെ ചെയ്യാനുള്ള വിധി പടച്ചവൻ നൽകട്ടെ ആമീൻ. ദീനീപരമായിട്ടുള്ള കാര്യങ്ങൾ ഇനിയും വീഡിയോയിൽ ഉൾപ്പെടുത്തണം ട്ടോ pls
കഴിഞ്ഞ ദിവസമാ ഞാൻ നിങ്ങളെ വീഡിയോ കണ്ടത് യൂട്യൂബിൽ ഓരോന്നു നൊക്‌ബും പിന്നെ ഇതാ യുടെ മിക്കവിടൊസും കണ്ടു അടിപൊളി keep going and i like ur way of cooking ☺️
Masha Allah ithuple orupad recipes cheyyan epoyum akatte
Ariyunna ariv mattullavark pakarnnukodukkunnundallo Allahu anugrahikkatte
👍🏻👍🏻😍😍😍മാഷാഅല്ലാഹ്
Mashaallah super....njan kandathil vechu ettavum nalla th....Good...mashaallah
good 👍 👌
MashaAllah ❤️ ..may Allah bless u & ur family forever...Nice video
Thank you so much 😊
എനിക്കും ഇർഫാനയുടെ വിഡിയോ കാണാൻ ഒരുപാട് ഇഷ്ട്ടം ആണ് പ്രതേകിച്ചും പാത്രം കിച്ചൻ അതിൽ ഉള്ള സാധനങ്ങൾ എല്ലാം കാണുബോൾ എന്തൊരു രസമാണ് കാണാൻ നിങ്ങളെ വീട്ടിലേക്കു വരാൻ പറ്റോ അത് നേരിട്ട് കാണാൻ കൊതിയാവുന്നു ഇർഫാൻയുടെ സംസാരം സൂപ്പർ 👍👍👍👍
Thank you so much irfana for sharing such an amazing videos.
MashahAllah..എന്നും ഇതുപോലെ സന്തോഷവതിയായിരിക്കട്ടെ.... 💐💐💐💐💐💐
Adipoli donut recipe. I had made many other’s recipe. But dint come well. But this is the one I recommend to everyone .❤❤
ഒത്തിരി ഇഷ്ട്ടായി സംസാരിക്കുന്നതും നന്നായി ഇഷ്ട്ടപ്പെട്ടു
ഹായ് ഇർഫാന ഞാൻ എല്ലാം വീഡിയോ കാണാറുണ്ട്. എല്ലാം ഒന്നിന് ഒന്ന് മെച്ചം 👍👍👍👍
Ma shaa Allah ❤❤❤your videos aremy current addiction...adipoli aan kaanan...i really love the way you talk...cook.. clean...how you enjoy doing all these❤❤❤
☺️🥰♥️
Love uuuuu......manasin nayanthara sandoshm ningale vdo......enikkum ningale pole veed ennm vruthiyaayi erikknm...must aa.....
Barakhallah👍👍.you r sooo energetic and its highly appreciable...your dedication🤗🤗
♥️♥️♥️
Irfanante husinte bagyam inganathe wifine kittyth ❤️❤️
എന്തായാലും ഇർഫാന ഒരു അത്ഭുതം തന്നെ. എല്ലാം തനിയെ cleaning ഉം house keeping ഉം.ഒരു home science course തന്നെ channelil കിട്ടുന്നു. കിടു!
Irfana super mashallah mabrook 🥳😘 padachonu hayrakkattee 🤲👍
Wow🥰🥰🥰🥰
Adipoliiiiio
പറയാൻ വാക്കുകൾ ഇല്ല
നിങ്ങളുടെ വീടിയോ കാണുമ്പം വല്ലാത്ത ഒരു സന്തോഷമാണ് മനസിന് അല്ലാഹു വിൻ്റെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാവടെ
Njan lengthy videos kanatha oral ayirunu, but there is something in irfana which makes me watch all her videos... motivation, positive energy n much more keep uploading such videos ♥️👍
സത്യം ഞാനും അങ്ങനെ ഒരാളർന്നു but ഇങ്ങളെ എത്ര lengthy ആവുന്നു അത്രേം ഹാപ്പി ആവും 😍✌🏻
Masha allha itha ennum happyy aayitikate aameen. enik othiri ishtan ithane Ella vlogum kanarund sooooooooooper 👍👍👍👍👍
ഇർഫാന സൂപ്പർ.... Excelent Cook.... 🥰🥰🥰
Nannayittunde ottiri motivation anu Irfante cooking vlog kanumbo, njanum ente kitchen okke clean cheythu onnude organise cheythu.appo thanne our positive vibe Vannu.Pne puthiya video varumbo thanne Kanan valiya eshtanu. Thank-you take care.
എല്ലാ വീഡിയോലും മോട്ടിവേഷൻ ഉൾപ്പെടുത്തണം. നിങ്ങളുടെ വീഡിയോ ഹെയലറ്റ് മോട്ടിവേഷൻ ആഹ് ഇർഫൂത്ത 😘😘😍
Hai Irfana, I'm Reshmi from Bangalore.nattil kannur. Video ee aduthanu kananu thudangiyathu. Orupadu istam, innathe video parayan vakkukalella. All the best. 🤗
Beautiful in and out❤
Itha njan kooduthalayitt agghane cook cheyyunna alallayirunni ippo ithante videos kandappoyan ellam undakkan kooduthal agraham undayath. Itha paranja reethiyil fish kari njan undaki ente veetilulla ellarkum ishtapettu adyamayitt undakiyathanagilum
Wow adipoli vlog thanks a lot for posting such videos 😊
☺️🥰♥️
Hai Assalamu alaikum. Ningale videos njan kurachu aayittollu kanan thudangeettu namukku ethra thirakkanenkilum video muzhuvan kananamnnu thonnippikunna enthoo onnu ningale videosilokke undu ,,,,😍😍
May God bless you and your family with happiness, prosperity and health for all the days to come! Amen!
Ramadan receipes idane itha🥰njan oru azcha ayathe ullu ithade vedio kandu thudangiyit🥰ipo njan adict ayi😍pazhaya vedios kanunathanu ipo ente joli
മാഷാ അല്ലാഹ് അടിപൊളി വിഭവം എന്നും ഇത് പോലെ സന്ദോഷത്തോടെ ഫാമിലി യോടൊപ്പം കഴിയാൻ അള്ളാഹു വിധിയാക്കട്ടെ 🤲🏻🤲🏻🤲🏻
Aameen
Masha allah.
Allahu ennum ingene cheyyan aarogyam nalki anugrahikyatte aameen
Enikyum ingeneyokke cheyyan thonnum idaku but apo thanne ibleesinte pani varum Madi
Insha allah njan theerchayayum athokke maattum
Thanks dear 😘 ❤️ 😊😊😊
Love the way you present your videos 🤍🤍 waiting for dress collection 😍
ഞാൻ പുതിയ ആള് ആണ് കേട്ട ഞാനും കണ്ണൂർ ആണ്. Videos ok ഒരുപാട് ഇഷ്ട്ടം ആണ്. Ippo പഴയ videos ok കാണാൻ വേണ്ടി ഞാൻ ജോലിയൊക്കെ വേഗം ചെയ്യും.. ഇന്ന് ഞാൻ monu ഇർഫാനയുടെ receipe ആണ് tifin box കൊടുത്തു വിട്ടത്. Thank you😊
Masha allah.. ഞങ്ങൾക്കും oru candle light dinner kazhicha feel വന്നു.. Thanks
☺️♥️🥰
Mashallah 💓 video ennum njn kaanal ind.....inghale video kanan nalla interest aan.....video pettenn kayiyunna pole thonnunnund.....veendum veendum video kaanan thonnunnu 💞
☺️🥰♥️😘👭
ഒരുപാട് സന്തോഷം തോന്നുന്നു ഇത്താ😍❣
Endhu rasam ayietu aa ellam arrange chythadhu.. Super.. 😍😍 motivation eni ulla videos ഉൾപ്പെടുത്തണം... Mashallah.. Ithaa channel ellarilum ethate... Njn ente family orumichu eruan video ok kanunadhu.. 🤲
ഒന്നും പറയാനില്ല എന്നത്തെയും ഇന്നും അടിപൊളി👍👍😘😘
U tube kand kond cook cheyyan thoniyath ningalude video kandathin sheshan. Feeling like u r one of my sibligs. May allah bless u 😘😍 there is something special in u. Ur family is really lucky...
പറയാൻ വാക്കുകളില്ല മാഷാ അല്ലാഹ് . അടിപൊളി 👍🏻👍🏻
Super video nanum surprise ayi...😍😍😍 inshallah donats undakanam...
ഇതാ first കമെന്റ് ഞാൻ ആണ് റെസിപ്പി super 🥰🥰
Masha allah allhamdhulllla happy feeling irfana videos makkalum husnayum alla vidiyosilum kanikkanamtto love you dear ❤❤❤❤❤❤❤
അയൽവാസി ചേച്ചിയുടെ ഭാഗ്യം 😭😭😭
Videos marakkathe ellam kaanum nice videos
Maa Shaa Allah 👍👍👍
☺️🥰♥️
Njan ella vediosum skip cheythanu kananu but ithayude vediosum mthram skip cheyyan marnnu pokum ariyathe kandirunnu pokum. 🥰enik bayankara isht
Mashahallah🥰. നിങ്ങൾക്കും കുടുംബത്തിനും dheergayusum ആരോഗ്യവും undavatte🤲🏻. അതുപോലെ എല്ലാവർക്കും undavatte 🤲🏻🤲🏻
കണ്ണിനും മനസ്സിനും നല്ല സുഖമാണ് ഇയാളുടെ വീഡിയോസ് കാണുമ്പോ. നല്ല വൃത്തിയായി ഓരോ കാര്യങ്ങൾ ചെയ്യുന്നു. അതു പോലെ സംസാരവും 👍👍
☺️♥️🥰
The efforts behind each video is really appreciating 👍such a hardworking person.. Irfana one suggestion,pls correct spelling "baked" instead of "backed" in the title
Mashaallah 😍😍ithaaante samsaaram kelkkan enthu rasaannu ariyo🥰🥰🥰 kettirikkan thonnum❤❤❤ ithaane vidioyil kandappol santhoshamaayi❤❤❤
ഇതു വരെ donett കഴിക്കാത്ത ഞാൻ ☺️
Njanum
One wk ayitteyullu ningalude vedio Kanan thudangiyitt.athinu shesham one by one ayitt ningade oro vediosum kanunnund..othiri eshtappettu.ningade writhi, motivation,Deen,cooking etc.. mashallah 👌👌👌. really appreciating...
☺️🥰♥️😍
Masha Allah Irfana 💖 ഒരുപാട് ദിവസം ആയീനെ മക്കളെ കണ്ടിട്ട് ഇന്ന് കണ്ടതിൽ സന്തോഷം 🥰🥰😍😍🥰🥰❤️❤️🔥🔥
☺️♥️🥰
Masha allah adipoliyann eniyum recipe &മോട്ടിവേഷൻ തുടരണം അള്ളാഹു nigale anugrahikkkatte
Irfanaയുടെ വീഡിയോ കാണാൻ വൈകി പോയി തോനുന്നു. നല്ലൊരു ചാനൽ Masha Allah,😍
Mashallah allhaa aarum kannu vekkathirikkattee ameen . Njan dua cheyythu
What you said is correct.. When cook with love it is highest tastemaker
Maa shaa Allah … ennum idhpole familiumai sandhoshamai jeevikan allahu thoufeeq nalgatte….🤲🏻ameen
മാഷാ അല്ലാഹ് 👌👌👌👌 ഇത് കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്നു അടിപൊളി മുത്തേ 😄😄😄😄
☺️🥰♥️
ഇത്തന്റെ കുക്കിംഗ് കാണാൻ തന്നെ നല്ലഭങ്ങിയാണ്. നല്ലഉമ്മ ആയാൽ തന്നെ നല്ലരുചി യുള്ള ഭക്ഷണവും ഉണ്ടാക്കാം. ഇത്ത നല്ല ഒരു ഉമ്മയാണ് 🥰
👍🏻👍🏻
I am motivated to make a meal like this for my family- God willingly I will. Thanks for motivating us
Video sooparanu
Ethante video yente magalkk valare ishttamanu
Vibhavangalellam adipoli❤️
Masha Allah...... സ്വർഗത്തിലെ പാചകറാണി ❤️🩹
☺️🥰♥️
മാഷാ അള്ളാ നല്ലൊരു മോട്ടിവേഷൻ വീഡിയോ ആണ്
Videosl kanikunna ella veedkalil illatha type of kitchn tools and accessories link oo shop detail koode videol descriptnl include aako. Video kand irikan thanne oru prethyeha sugam
Masha allah.... Ingal oru sambavam thanne... 😍😍
☺️🥰♥️
മാഷാ അല്ലാഹ് . അടിപൊളി വീഡിയോ .. നല്ല ഇഷ്ടായി .. ഇത്തയുടെ husum makkalum ethra luckyaan. ഇത്താനേ പോലെ ഒരു wifeneyum ummaneyum kittiyathil..and your motivation onnum parayaanilla🤩vere oru channelilum ingene motivation aayit parayunnath kaanal illa.. Avar just video cheyth povum.. But you are vere level ഇത്താ ❤
Mashaallha ❤
🥰☺️♥️
Cooking ellam nalla 👌, ittha vtln ella type fd undaki kazhikunnath kond thane makkalum nalla happy akum.🥰🥰
എനിക്ക് ഇർഫാനയുടെ '' കട്ടാക്കി' എന്നു പറയുന്നത് കേൾക്കാൻ ഇഷ്ടമാണ്😀😀😀
☺️🥰♥️
"Appo tha" ennu parayunnatha enikishtam
Table spoon എന്ന് kelkan nalla rasam
Entha paraya adipoliyaa.kanumbol thanne eth madiyanmarum onn follow cheythpogum.athrakkum adipoliyato vedieos.masha Allah.😍😍👍👍👍
☺️🥰♥️
Itha u r awesome good vlogger pine ithane kanan valiya Abraham njagalde veed pani kazhiyumbo ithane pole iru kitchen njan agrahikunnu ur character superb
മാഷാ അള്ളാ അടിപൊളി എന്റെ വീഡിയോസ് കാണുമ്പോൾ സമയം പോകുന്നത് അറിയുന്നേയില്ല ❤ മാഷാ അള്ളാ മാഷാ അള്ളാ പറയാതിരിക്കാൻ വയ്യ എപ്പോൾ വീഡിയോസ് കാണാറുണ്ട് ഇൻഷാ അള്ളാ ഇനിയും കാണും👌
Mashalla njan new subscriber aanu Adh kond thanne ellla video’s aasodhich kaanuvaanu full kandu kayinjaal ithaak veendi w8 aakkanallo aaloojikkumbooo Ippo tention aaknd tta pettannu video idaneeee
എന്റെ അല്ലഹ് ഒരു കമന്റ് ഇടാന്ന് വിചാരിച്ചു വന്നതാ 🤩🤩🤩... ഇത്താനെ ഫാമിലിയെ ഒരു പാട് ഇഷ്ടം ❤️...കുക്കിംഗ് വർത്താനം എല്ലാം സൂപ്പർ. 🤲🏻ഉയരങ്ങളിൽ എത്തട്ടെ ആമീൻ
Nihale yella recipe trai akkit noku.yella supper ayit barum
☺️🥰♥️
Cooking party vlog palating and cleaning superb.........onnum parayanillaa
Really amazing I enjoyed watching your video, you're working hard too. Your style of cooking is very unique. I like to see different cultural foods and styles. May God help you to succeed in your goal. You will definitely progress. Really amazing 👏 keep it up.
Ethande videos fullum useful aanu tto.. adipoli recipesum aanu tto...ma Sha allah
Irfana knife nte link tharumo
Link illenkil eadh brand aanenh parayumo
Ithade videos kannan nala ishtann njan ake 2and 3 week ayittullu kannan thudangitt masha allah .kitchen clean ayitt ennikum ishtannu 🙂
Ithade videos kanumbol manasinu nalla happy Anu😍😍Masha allah
Masha Allah....Itha poliyatto... Cleaning lum.... Cooking lum samsarathilum.... Allahu afiyathum deergayusum nalkate.. Ameen.. Ennum santhoshathode irikkn allahu thoufeekh nalkate aameen
Masha Allah ennum ithupole sandoshathode irikkan allahu thoufeeq nalkatte 🤩🤩🤩🥰
Ameen ☺️🥰♥️
ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ, മൈക്രോ വൺ എങ്ങനെയാണ് വർക്ക് ചെയ്യുക ,അതിനെ കുറിച്ച് ഒന്ന് പറഞ്ഞുതരുമോ ഞാൻ ഒരു മാസമായി മൈക്രോ ഓവൻ വാങ്ങി വച്ചിട്ട് എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല ,ഒന്ന് വിശദീകരിച്ചു പറഞ്ഞു തരുമോ, പ്ലീസ്
Entea daylife mothothil mattiya oru youtuber mashaallha aniyathikutti ennum nallathuvarattea jazakallha haire 🥰🥰🥰🥰🥰🥰