Winter Special Recipe,Busy Routine of Indian Mom|EasyTiffin box|Macaroni |Vlog|Milk cake Recipe

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Busy Routine of Indian mom Special Recipes vlog Malayalam
    #fulldaybusyRoutineofIndianmom #morningroutines
    #macaronirecipe
    #irfanashamsheer
    #winterspecialrecipes #morningtoeveningroutineofindianmom #indianmombusyroutine
    #morningtoeveningroutineofindianmom #indianmombusyroutine
    #5ammorningroutine #routinewithschoolgoingkids
    #Milkcakerecipe
    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 8714248967
    Whatsapp : wa.me/91702584...
    wa.me/91871424...
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/97154404...
    Website : www.teaminterval.in
    Instagram : / team_interval
    RUclips :- ​ ​ / teaminterval
    * നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    * Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool
    Malayalam vlog channel

Комментарии • 540

  • @Irfanashamsheer
    @Irfanashamsheer  8 месяцев назад +17

    INTERVAL INDIVIDUAL TUITION
    അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
    Call: +91 7025841234
    Call: +91 8714248967
    Whatsapp : wa.me/917025841234
    wa.me/918714248967
    For UAE
    Land Line : +97142351158
    Call : +971566030694
    Whatsapp :wa.me/971544044267
    Website : www.teaminterval.in
    Instagram : instagram.com/team_interval
    RUclips :- ​ ​ruclips.net/user/teaminterval
    * നിങ്ങളുടെ മക്കൾ എഴുത്തും വായനയിലും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ - Join ചെയ്യൂ Foundation course - ൽ.
    * Online ആയിട്ട് നിങ്ങൾക്കും ഒരു ടീച്ചർ ആകാം. കൂടാതെ നിങ്ങളുടെ free time - ൽ വരുമാനവും ഉണ്ടാകാം ECPC Course ലൂടെ.
    #teaminterval #interval #onlinetuition #ateacherforastudent #individualtuition #classtopper #learnwithinterval #learning #learnenglish #education #school #learningfromhome #children #knowledge #kids #learn #onlinetutor #kindergarten #kinder #tuition #onlineindividualtuition #english #preschool

  • @muhammadhamaan9819
    @muhammadhamaan9819 8 месяцев назад +5

    അസ്സലാമുഅലൈക്കും ഇത്ത എനിക്ക് കീഹോ ൾ സർജറി കഴിഞ്ഞു ഭയങ്കര പൈൻ ഉണ്ട് കൂടെ ഛർദിയും ഉണ്ട് എനിക്ക് വേണ്ടി ദുആ ചെയ്യണേത ithade വീഡിയോ കണ്ടപ്പോൾ ഓൺ ആക്കിയതാണ് എനിക്ക് കരച്ചില് വരുന്നു ദുആ cheyyanetha

  • @betterandbetter6459
    @betterandbetter6459 8 месяцев назад +186

    വ അലൈകും മുസ്സലാം. ബുധൻ എന്റെ ഉമ്മാന്റെ ഓപ്പറേഷൻ ആണ്. എല്ലാം ഹൈർ ആവാൻ ദുആ ചെയ്യണേ 🤲
    അൽഹംദുലില്ലാഹ്. ഓപ്പറേഷൻ നല്ല രീതിയിൽ നടന്നു. ദുആ ചെയ്ത എല്ലാവർക്കും നന്ദി.

  • @muhammadsuhail3432
    @muhammadsuhail3432 8 месяцев назад +8

    ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാഹ്

  • @rajilanoufal9184
    @rajilanoufal9184 8 месяцев назад +42

    എങ്ങനെ എപ്പളും വൃത്തി ആയിട്ട് നിൽക്കാൻ കഴിയന്നത് ❤
    നല്ല ഡ്രസ്സ്‌ ഇട്ട് പണി എടുക്കുമ്പോൾ ഡ്രസ്സ്‌ ഒക്കെ നല്ല വൃത്തി ൽ നില്കുന്നു 🤲🏻🥰

  • @HasnaNazer-lk1oh
    @HasnaNazer-lk1oh 8 месяцев назад +6

    Itha ingale night routine onn kannikko... Pls .. ( preyer time , food time sleeping time)

  • @noufalpalappatta6621
    @noufalpalappatta6621 8 месяцев назад +13

    ഇർഫുൻ വീഡിയോ കാണാൻ പ്രത്യേക രസാണ് ട്ടോ❤❤❤

  • @ameenameharin583
    @ameenameharin583 8 месяцев назад +10

    എനിക്ക് മോളുടെ സംസാരം കേൾക്കാൻ ഭയങ്കര ഇഷ്ടാണ് ❤സ്വീറ്റ് വോയിസ്‌ ആണ് 🌹

  • @RijnaRijna-nm6ng
    @RijnaRijna-nm6ng 8 месяцев назад +1

    ഇത്താ വീടിന്റെ പ്ലാൻ ഒന്ന് വിടുമോ

  • @jazamolfathima973
    @jazamolfathima973 8 месяцев назад +5

    പൈനാപ്പിൾ pickle റെസിപ്പി എവിടെ

  • @user-iv1gl6qq4f
    @user-iv1gl6qq4f 8 месяцев назад +3

    അസ്സലാമു അലൈകും ഇർഫു ഇർഫുനെ പോലെ തന്നെ ഇർഫുന്റെ വീടും കിച്ചണും എന്ത് വൃത്തി ആണ് ❤❤ഇർഫുന്റെ പാത്രങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട് ചിക്കൻ മക്രോണി ഇളക്കിയ വിരൽ പോലെ ഇരിക്കുന്ന തവി 👍👍

  • @farsanafaisal1022
    @farsanafaisal1022 8 месяцев назад +2

    Itha njanoru cheriya പ്രശ്നത്തിൽ പെട്ടു ഇത്ത ദുആ ചെയ്യണം msg kaanunna ellavarumketto😢😢

  • @SalvaLirar
    @SalvaLirar 8 месяцев назад +9

    ഇർഫുത്താൻ്റെ ഡേ ഇൻ മൈ ലൈഫ് വീഡിയോ കണ്ടിരിക്കാൻ പ്രത്യേക രസാണ്😍നല്ല അഡിപൊളി മക്രോണി റെസിപ്പി❤

  • @NoushidanajmalNoushidana-gh8oj
    @NoushidanajmalNoushidana-gh8oj 8 месяцев назад +3

    വാ അലൈകും അസ്സലാം എന്റെ ഉമ്മയും ഹോസ്പിറ്റലിൽ അഡ്മിറ്റാണ് എല്ലാരും ദുആ ചെയ്യണേ

  • @EnglishwithAsh786
    @EnglishwithAsh786 8 месяцев назад

    Njanum ingale pole aanu veedpani thudngyapo thott follow cheynnund ingale oke.. 6 months munne house warming kainju.. vegam pani kaichhh oru 11-11-30 am maximum aavmplek ella panium kaich kulich vuluh edth niskarkan wait cheyth irikmm.. ingl prnjapole oke kainj last fresh aayt clean aayt kanumpo bynkra feel aanu oru santhoshaanu..
    ente ummayum vegam pani kaikkm adm adpole idpolulla videos oke kand oru poothi ayrnu .. alhamdulillah oke ushaar aan ipal i can manage each and every corner of our house neat and clean within a specific time.. ur videos are so much inspiringg.. aadambarangal onm illatha veed aan njanglde ennalm oke kainj irikmpo ad vallatha santhosha ingal paranjapole neat aayt kanumpoo.. veed cheruthanelm valuthanelm nammalde mindset aan karyam.. once again thank u for inspiring people like us❤

  • @aasiomer
    @aasiomer Месяц назад

    ഇത്ത വിഡിയോ കാണുബോൾ മനസിന്‌ നല്ല ഒരു കുളിര് എത്ര അടിപൊളി യാ ലൈഫ് കൊണ്ട് പോവുന്നത് ഞാൻ വിചാരിച്ചു എനിക്കു ഒരുപാടു മാറ്റം കൊണ്ടുവരണ്ടതുണ്ട് നിസ്കാരം kalayipokarundu പണി കാരണം സ്പീഡ് കിട്ടാറില്ല രാവിലെ എനെല്കുബോളലസത പരിഹാരം പറഞു തരുമോ ❤️

  • @azeemabdulla4108
    @azeemabdulla4108 8 месяцев назад +2

    Njanghalum 9 manik kidakkum 4 manik enikum Nad unarum mumb veed unaranam 😍

  • @arifaarifaarshad4342
    @arifaarifaarshad4342 8 месяцев назад +1

    Payyanur eath mall riyad mall ank

  • @MuhsinaJamsheer
    @MuhsinaJamsheer 8 месяцев назад

    ഇത്ത പറന്നത് ശെരിയാണ് നമ്മുടെ മനസിൽ ഉറച്ചാൽ അത് നടത്ത. ഞൻ ഇക്ക കുളിക്കാൻ കയറുമ്പോ ആവും adukale kayara ഇക്ക നേരം വഴുകി ഓടി വന്നാലും ദോശ ആണ് ndakinaggi doshim,chatnim, chammadim, ചായ ഒക്കെ റെഡി ആവും. ഇക്ക പോലും andam vidara 🥰.

  • @naseeraajmal2730
    @naseeraajmal2730 8 месяцев назад +1

    Ningal masha allah neat clean porathadinu assal mottivation👍🏻👍🏻👍🏻👍🏻

  • @muneeratm7361
    @muneeratm7361 8 месяцев назад +3

    ഞാൻ ആദ്യം മക്രോണി ഉണ്ടാക്കിയത് ചെമ്മീനിലാണ് ഇർഫുന്റെ ബ്ലോഗ് കണ്ടതിനു ശേഷം ഇപ്പോൾ ചിക്കനിലാണ് ആക്കൽ ചെമ്മീനെക്കാളും ടേസ്റ്റ് ചിക്കൻ ആണ്

  • @unaisamuneer
    @unaisamuneer 8 месяцев назад +2

    Notification kandaal bhayangara sandhoshaa😊

  • @shaminaaziz4132
    @shaminaaziz4132 8 месяцев назад +3

    Ee macroni yil last kurrach fresh cream koodi cherthu nookku 👌👌

  • @AHYAN7PRO
    @AHYAN7PRO 8 месяцев назад +3

    Semiya biriyani receipe video iduo

  • @rahimarahi5948
    @rahimarahi5948 8 месяцев назад +1

    ഏത് dress aah edthe marriage.nex vedioyil മക്കളെയും ഇത്തന്റെയും Dress kanikkane plzz😊🙏

  • @Berries325
    @Berries325 8 месяцев назад +3

    Epozhum irfuthanod chodikanamenn karuthum,,,
    Ningal veetil food baki vannal fruit dgil vech pitte divasam upayogikarundo

  • @hnsworld496
    @hnsworld496 8 месяцев назад +2

    Ithaade paathrangalokke kaanich kondoru vdo cheyyavo
    Waiting❤❤

  • @sooryamadhav
    @sooryamadhav 8 месяцев назад +1

    Intervalinte classes okke nallathanun ketitund..nte csn padikunund. nalla improvement ind avlk.

  • @HaseenaBasheer7786
    @HaseenaBasheer7786 8 месяцев назад +1

    പെണ്ണ് കുട്ടികളില്ലാട്ടോണ്ട് ഭയങ്കര ടെൻഷൻ നിലാ എല്ലാവരും ദുആ ചൈയ്യണേ മക്കളെ കാണുമ്പോ നല്ല സന്തോഷം ❤ماشاالله ninghal ഭാഗ്യവദിയാ ❤🥰🥰🥰🥰

  • @sameenamol366
    @sameenamol366 8 месяцев назад +2

    ഇവരുടെ ക്ലാസ്സെല്ലാം അടിപൊളിയാണ്. എന്റെ ഇത്തയുടെ മോൾ ഇവിടെ പഠിക്കുന്നുണ്ട്. നല്ല ഇമ്പ്രൂവ്മെന്റ് ഉണ്ട് അവൾക്ക് ഇപ്പൊ.

  • @Naizankk
    @Naizankk 8 месяцев назад

    Assalamualikum ഇത്താത്ത ഈ വീഡിയോ രണ്ടു പ്രാവശ്യം കണ്ടു ഇതാ ഇത്തയുടെ വീഡിയോ ഒരുപാട് ഇഷ്ട്ടം

  • @FarhanaAsain
    @FarhanaAsain 8 месяцев назад +4

    Tv യിൽ ഖുർഹാൻ എങ്ങനെ? ചാനൽ ലിൽ വരുന്നതാണോ അതോ.... Rply തരണം ട്ടാ.. പിന്നെ മക്രോണി ഞാൻ ബീഫിലെ ഇണ്ടാകാരോള്ളു... എനിക്കിഷ്ട്ടം അതാ... ഇനി ഇതുപോലെ ഉണ്ടാകണം

    • @lubnamanaf2132
      @lubnamanaf2132 3 месяца назад

      Bluetooth TV aytt connect cheyth namk YouTubil Quran vekkam

  • @Faziisworld
    @Faziisworld 8 месяцев назад +2

    Launch box evade ninn vangiyatha

  • @fairoozsalma3737
    @fairoozsalma3737 8 месяцев назад

    Masha Allah engale video kanumbo manassin nalla sandosham kittarund. Adyokke comment idan bayangara madiyayirunnu appozhan engal oru smile 😊 engilum comment idanamnn paranjath angane oru smile 😊 thudangiya njan ippo oru videosinum vidathe comment idan thudangi

  • @Truecolor-kp2gd
    @Truecolor-kp2gd 8 месяцев назад +1

    Kitchenil ulla aa big white flowervasum aa flowersum evdnna vangiyad... Nalla bangi und Kanan.

  • @bathibathi2590
    @bathibathi2590 8 месяцев назад +2

    or karyam kore pravishym parayunnu😀

  • @aliyahabeeb1526
    @aliyahabeeb1526 8 месяцев назад +1

    Njanghal 4 penkuttyalaanu 3 peark oreay size aanu. Athond 3 pearum pala pala model edukkum dress. Nnitt maari maari ittitt pookum.

  • @jaslamujeeb013
    @jaslamujeeb013 8 месяцев назад +2

    Hi
    Masha allah❤
    Video orupadu ishttayii❤❤❤❤

  • @shanzworld9299
    @shanzworld9299 8 месяцев назад

    Irfaana de video kandaalthanne nalla unmeshamaanu... thank you...

  • @lubnasallu7826
    @lubnasallu7826 8 месяцев назад +2

    Ithaante vlog enikk oru useful avunnundttoo
    الحمد لله ❤

  • @faseelafhdfaseelafahad1208
    @faseelafhdfaseelafahad1208 8 месяцев назад +1

    Aiwa🥰 ucha muthalee nokkunind video indoo enn kndappo vallatha santhoshm thoonnii😍😍😍😍🖖🖖

  • @izaniqbal3068
    @izaniqbal3068 8 месяцев назад +1

    Intervel nte fee koode parayooo

  • @muhammedshabeer5097
    @muhammedshabeer5097 8 месяцев назад +5

    Interval tuition fee athrayakum 7th std

    • @thasnimsworld7757
      @thasnimsworld7757 8 месяцев назад

      ഏഴ് പൂജ്യം രണ്ട് അഞ്ച് എട്ട് ഒന്ന് ഏഴ് ഏഴ് മൂന്ന് ഏഴ് wap cheyyuu

    • @nazry205
      @nazry205 8 месяцев назад

      10000above

    • @thasnimsworld7757
      @thasnimsworld7757 8 месяцев назад

      @@nazry205 nawawinil kuranna feecil orupaad courses und valare helpful aan 👍🏻

  • @bestchunkzz1661
    @bestchunkzz1661 6 месяцев назад

    Day my life chayanam 🥰 mashaalla nigele video nalla vaybeane super 👌🏻

  • @bashneenshameer468
    @bashneenshameer468 8 месяцев назад +3

    Assalamu alaikum,your videos are really informative
    Can you do a detailed video on your Bosch oven.a detailed video on how to preheat and bake

  • @jasminmanaf6237
    @jasminmanaf6237 8 месяцев назад +1

    Irfana. Ñinne makkale enik orubad. Ishtapettu. Vedeyouse jainarund. But. Cmt edrilla❤❤❤

  • @holiday._.work._.
    @holiday._.work._. 8 месяцев назад

    Enthu mootha mol 8 classilan padikunad olk cake undaka bayanga istam pakshy bayangara madi cookis udakeet nalla testain manha chanal thodagiyad kond enik bayangara santhoshamai aval oron nokeet undakum
    Ipol parayan thudagi ovan venam manhaye polathy drass venam.

  • @aseenaanas7545
    @aseenaanas7545 8 месяцев назад +1

    ഇത്ത old dress ഉണ്ടെങ്കിൽ അയച്ചു തരുമോ. Plss

  • @dhilshabanu6201
    @dhilshabanu6201 8 месяцев назад

    Ningade kitchen tour cheyuo...onn kanana....enik bayankara ishtam kitchen...

  • @muhammedansar9716
    @muhammedansar9716 8 месяцев назад +5

    എന്റെ അനിയത്തി കഴിഞ്ഞ വർഷം ഇന്റർവെൽ ഇൽ പഠിച്ചിരുന്നു. ഭയങ്കരമായിട്ടുള്ള മാറ്റമയിരുന്നു കുട്ടിയിൽ കാണാൻ പറ്റിയിട്ടുള്ളത്. നല്ല മാർക്കോടെ കുട്ടി 10th പാസ്സായി. മാഷാ അല്ലാഹ്. .. 9 A+💙

    • @Annus.077
      @Annus.077 8 месяцев назад +1

      Fee എങ്ങനെ ariyo

  • @renjinit.k6683
    @renjinit.k6683 8 месяцев назад +2

    Nalla video 😊 intervalnte classes okke adipoly anu ente sister interval ippom crash course attend cheyyund nalla class anu 😊thank u Interval

  • @faseelapazhayakadapuramtp7503
    @faseelapazhayakadapuramtp7503 8 месяцев назад +1

    അസ്സലാമു അലൈകും. സുഗാണോ. Macronsinte vidio cheyyo

  • @ayshanv2002
    @ayshanv2002 8 месяцев назад

    Ningalde vedio s kanan adipoliyan. . Ethara neetayittan kitchen okke. Rly superb

  • @haizuhaizu2816
    @haizuhaizu2816 8 месяцев назад +1

    Ma sha allahh ❤nalle vedio orupaad ishatayii❤

  • @user-on3tb1zw6p
    @user-on3tb1zw6p 8 месяцев назад +2

    Sooper sooper vedeo ❤❤

  • @naseeraajmal2730
    @naseeraajmal2730 8 месяцев назад +1

    First commnt idam ennu vijarichu vanna najn😅

  • @najmashowkathali5422
    @najmashowkathali5422 8 месяцев назад

    എന്റെ ലൈഫ് സ്റ്റൈലും ഇർഫാനടെ പോലെ ആണ്,,, cooking, cleaning. എനിക്ക് clean ചെയ്യാൻ ഭയങ്കര ഇഷ്ടാണ്.

  • @roshnishahabas3156
    @roshnishahabas3156 25 дней назад

    Ithante dressing nalla Monjaaa kaanumbol kothyaavum athpole idan but short dress idumbol veettil ishttapedoola but itha enganeya ee short dress vaangi length dressntekoode arrange cheyth idnn onn paranjutharuo pls pettenn

  • @rahmathiqbal94
    @rahmathiqbal94 8 месяцев назад

    Irfanaa sadhanagale peckut cut cheyyumpol full cuttakkathay athinte pees athinte mele thanne nithan noku. Ennal athu angine ozhivaakan sugaanu

  • @Berries325
    @Berries325 8 месяцев назад +1

    Itha epozhum food undakumbol orupad quantity undalllo
    Ithokke kazhikkarundo , allankil waste aakumo

  • @shahanashanu1149
    @shahanashanu1149 8 месяцев назад

    Ithante samsaram aan ink othiri ishttm ❤

  • @ShaheeraKammi-qn5ch
    @ShaheeraKammi-qn5ch 6 месяцев назад

    Nhanum thalenn thanne ellam prepare cheidh vekkalaanu.adhu kond thanne ellaam pettenn thanne kazhiyaarum und

  • @jaleelas5095
    @jaleelas5095 8 месяцев назад +2

    Oil bottle link please

  • @noufalpalappatta6621
    @noufalpalappatta6621 8 месяцев назад +3

    സൂപ്പറായിട്ടുണ്ട്😊😊😊

  • @jazamajeed5420
    @jazamajeed5420 8 месяцев назад +1

    Ithante vedio kanumbo ofu positive vibanu❤❤

  • @rinshairshad1769
    @rinshairshad1769 8 месяцев назад

    Kandirikkaab orupaad ishttaa ithaade polethe life kittaanum njanghalkkum baagjyam kittatte ithaak ennum nallath varatte🥰🥰dua cheyyaan njanghalkkum vendi dua cheyyane🤲🏻🤲🏻

  • @shabanak4421
    @shabanak4421 8 месяцев назад +1

    Dubainn evdnnan edkar pls rply

  • @njan4265
    @njan4265 8 месяцев назад +2

    Masha Allah! Love your videos ithaa😍
    Interval speak english course karanam aan enikk job interviews attend cheyyaan ulla confidence kittiyath😍

  • @famianshid
    @famianshid 8 месяцев назад +1

    Intervalinte Speak English course njan attend cheythirnnu.Nalla experience aayirnnu.. 🥰🥰

  • @saleenap5190
    @saleenap5190 8 месяцев назад +2

    Mash Allah.supper video dear ❤❤❤❤❤

  • @rincymol3251
    @rincymol3251 7 месяцев назад

    Hi ningal useyunna pathrangal kaanaan nalla bangind ithokke evdunna vaangikunnathenn video idaamo

  • @ARkitchen-h9e
    @ARkitchen-h9e 7 месяцев назад

    ❤❤❤🤝🤝🥰ella vedios othiri ishtamanu, samsaravum othiri ishtam❤

  • @naseeramajeedmk8240
    @naseeramajeedmk8240 8 месяцев назад +1

    Bracelet and bangle kAnikkamo

  • @soudashajahan1235
    @soudashajahan1235 7 месяцев назад

    സംസാരം കേൾക്കാൻ നല്ല രസമാ 😍

  • @hibaashrik4691
    @hibaashrik4691 8 месяцев назад

    Hiiiiiiiii irfuuuu...maiza uppane poleyum manha ummane poleyum aanu kaanaan 😍mashaallah 😍❤❤

  • @user-ft4nl6cz9d
    @user-ft4nl6cz9d 7 месяцев назад

    your kitchen utensils and serving dishes are very unique... from where you bought all these?

  • @seluaadi3673
    @seluaadi3673 8 месяцев назад +1

    Itha kichenile flower freshano

  • @shahananoushad206
    @shahananoushad206 8 месяцев назад +1

    Hi itha Assalamu alaikkum ,
    Jannah il online shopping indo

  • @jameelakamar7869
    @jameelakamar7869 8 месяцев назад

    ഇടത് കയ്യിലെ brecilat ഒന്ന് കാണിക്കാമോ

  • @Fathimakangat3963.-_
    @Fathimakangat3963.-_ 8 месяцев назад +1

    ഇങ്ങളെ vdo സ് എപ്പോഴും kanalund

  • @adamsdisneyland4650
    @adamsdisneyland4650 8 месяцев назад

    Ithaa.. Ente monk chicken, chemeen ellam allergy aanu. Adh kond kure recipes onnum cheyyan pattunnilla. Vegetables ellam kazhikkan nalla madiyum aanu.

  • @fathimathzohara3744
    @fathimathzohara3744 8 месяцев назад +1

    Masha Allah molu sundariaanallo

  • @PraveenaKumar-pu4eu
    @PraveenaKumar-pu4eu 8 месяцев назад +2

    ഇന്റർവെൽ ന്റെ സ്കൂൾ oriented കോഴ്സിൽ മോനും പഠിക്കുന്നുണ്ട്... ഒരു കുട്ടിക്ക് ഒരു ടീച്ചർ ആയതു കൊണ്ട് തന്നെ അവനെ ഞാൻ ശ്രെദ്ധിക്കണ്ട ആവശ്യം ഇല്ല. . 3month ആയപോഴേക്കും അവനു നല്ല മാറ്റം ആണ് ഉണ്ടായത് അതുപോലെ അവർ ഒരു subjectinu മാത്രമായിട്ടും ക്ലാസ്സ്‌ എടുക്കും Thank you 🥰😊

    • @aksarm.v3744
      @aksarm.v3744 8 месяцев назад

      ഫീ etrayanu

    • @Rifshin
      @Rifshin 8 месяцев назад

      Fee ethra

    • @rifafiroz7640
      @rifafiroz7640 8 месяцев назад +1

      Eniku athra nannayi thoniyilla

    • @liyanaliyanamehak2527
      @liyanaliyanamehak2527 8 месяцев назад +3

      Nalla fees aanu,sadaranakkark kayiyoola

    • @asmajaseel8367
      @asmajaseel8367 8 месяцев назад

      ടീം ഇന്റർവെലിന് നല്ല ഫീസാണ് സാധാരണക്കാർക്ക് പറ്റില്ല

  • @bifsynisam3091
    @bifsynisam3091 8 месяцев назад +2

    Tiffin box rate ethraya

  • @Mubeena123
    @Mubeena123 8 месяцев назад +2

    Nalla rasamund kelkkan❤❤❤

  • @unaisamuneer
    @unaisamuneer 8 месяцев назад +2

    Ma sha allah super❤❤❤❤

  • @ismathappymashaallah4306
    @ismathappymashaallah4306 8 месяцев назад +3

    Masha Allah adipoli ❤

  • @lulufathima7119
    @lulufathima7119 8 месяцев назад

    Masha Allah adipoli video irfana

  • @nadeerajaseer
    @nadeerajaseer 8 месяцев назад +1

    Kitchen basinte aduth wallil stick cheydha liquid vekkunna stant evdennu vaagiyadhaaaa

  • @mubasherameenpet123
    @mubasherameenpet123 8 месяцев назад

    Dressing collection spr even ur child dress mashallah plz share mi from where ur purchasing ur child dress

  • @shamziya532
    @shamziya532 8 месяцев назад +3

    മക്രോണി കഴുകിട്ട് വേവിക്കണം taa

  • @razhad
    @razhad 8 месяцев назад +1

    Please share ur utensils details .. love watching ur videos .. keep going ❤

  • @mashidaaslam3696
    @mashidaaslam3696 8 месяцев назад +2

    ഇർഫാനയുടെ വീഡിയോ വന്നാൽ പിന്നെ വല്ലാത്തൊരു സന്തോഷമേ

  • @user-nv5jl2nv6b
    @user-nv5jl2nv6b 8 месяцев назад +1

    Assalaamualikimmm
    Adipoli ttaa

  • @Liyasdreams123
    @Liyasdreams123 8 месяцев назад

    Manhade vedio poliyaanttoo ❤❤❤avatharanam othiri ishttaayi 👍👍👍❤️❤️❤️

  • @asharaf2008
    @asharaf2008 8 месяцев назад

    Sheriyaanu enikoondu 10 vayasum 7 vayasumaya makkal same aanu njanum ellam edukunnadhu orupolthadhanu ❤

  • @EnglishwithAsh786
    @EnglishwithAsh786 8 месяцев назад +1

    Addicted to Irfana Shamsheer❤

  • @mubeenamubeena6017
    @mubeenamubeena6017 8 месяцев назад

    MASHAALLHA ❤ ithathantey vdo kanunbo Oru +ve energy kitum😊

  • @muchumuchus9599
    @muchumuchus9599 8 месяцев назад

    Day in my life kaanan aan bhayangara ishtam ithaa😊

  • @sidheeks5389
    @sidheeks5389 8 месяцев назад +2

    മാഷാ അള്ളാ❤ അടിപൊളി വീഡിയോ