എന്റെ ചോറ്റാനിക്കര അമ്മ എനിക്ക് ജീവിതത്തിൽ പുതിയ നല്ല മാറ്റങ്ങൾ തന്നു 🙏🏻എന്റെ മേൽകാവിലമ്മയും കീഴ്കാവിൽ അമ്മയും സ്നേഹത്തിന്റെ നിറ കുടമാണ് 🙏🏻എല്ലാവരും ഒരിക്കലെങ്കിലും അമ്മയെ ദർശിക്കണം 🙏🏻പിന്നെയും പിന്നെയും നമുക്ക് പോകാൻ തോന്നും ❤️സത്യം 🙏🏻🙏🏻🙏🏻മാനസികമായി നമ്മൾ ഉത്തിരി സന്തോഷം അനുഭവിക്കും 🥰ഈ videol പറഞ്ഞ കാര്യങ്ങൾ എല്ലാം 100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ അമ്മേ 🙏🏻
അമ്മേ നാരായണ 🙏 കഴിഞവട്ടം ചോറ്റാനിക്കര മേൽശാന്തി ങ്ങളുടെ അടുത്തുള്ള തിരുമേനി ആയിരുന്നു.അദ്ദേഹത്തിന്റെ അമ്മയും ഞാനും അമ്മയെ തൊഴാനും ഗുരുതി കണ്ടു തൊഴാനും നല്ലവണം സാധിച്ചു. രണ്ടുകാവിലും ഗുരുതിക്കൂട്ടും ഉണ്ടശർക്കര യും സമർപ്പിക്കാൻ സാധിച്ചു. എല്ലാം അമ്മയുടെ അനുഗ്രഹം. 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ എന്റെ മകളെയും ഭർത്താവിനെയും എനിക്കും നല്ലത് വരണേ അമ്മേ 🙏എന്റെ അച്ഛനും അമ്മയയും അനിയനും കാത്തു രക്ഷിക്കണേ 🙏
അമ്മേ നാരായണ ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച ഗുരുവായൂർ പോയി വരുന്ന വഴി ചോറ്റാനിക്കരയിൽ കയറി പക്ഷെ അമ്മേ കാണാൻ പറ്റിയില്ല നട അടച്ചുപോയി അന്നദാനം കഴിക്കാൻ സാധിച്ചു എനി പോയി അമ്മേ കാണാൻ പോകണം
100 /ആണ് എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു വ്യക്തിപരമായ കാരണങ്ങൾ കൊണ്ടു അമ്മ അത് മാറ്റി.🙏🙏🙏
എന്റെ ചോറ്റാനിക്കര അമ്മ എനിക്ക് ജീവിതത്തിൽ പുതിയ നല്ല മാറ്റങ്ങൾ തന്നു 🙏🏻എന്റെ മേൽകാവിലമ്മയും കീഴ്കാവിൽ അമ്മയും സ്നേഹത്തിന്റെ നിറ കുടമാണ് 🙏🏻എല്ലാവരും ഒരിക്കലെങ്കിലും അമ്മയെ ദർശിക്കണം 🙏🏻പിന്നെയും പിന്നെയും നമുക്ക് പോകാൻ തോന്നും ❤️സത്യം 🙏🏻🙏🏻🙏🏻മാനസികമായി നമ്മൾ ഉത്തിരി സന്തോഷം അനുഭവിക്കും 🥰ഈ videol പറഞ്ഞ കാര്യങ്ങൾ എല്ലാം 100%സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻കാത്തോളണേ അമ്മേ 🙏🏻
Guruthi vazhipaad engane aan cheyendath...manasikaprasnam ulavar ano e vazhipaad cheyunath??guruthi koot vazhipaad engane aan 😢
അമ്മേ നാരായണ 🙏 കഴിഞവട്ടം ചോറ്റാനിക്കര മേൽശാന്തി ങ്ങളുടെ അടുത്തുള്ള തിരുമേനി ആയിരുന്നു.അദ്ദേഹത്തിന്റെ അമ്മയും ഞാനും അമ്മയെ തൊഴാനും ഗുരുതി കണ്ടു തൊഴാനും നല്ലവണം സാധിച്ചു. രണ്ടുകാവിലും ഗുരുതിക്കൂട്ടും ഉണ്ടശർക്കര യും സമർപ്പിക്കാൻ സാധിച്ചു. എല്ലാം അമ്മയുടെ അനുഗ്രഹം. 🙏
Enikum Kanan pattittu unde❤
അമ്മേ എന്നെ എല്ലാദുരിതങ്ങൾ മാറ്റി നല്ല സമാധാനം തന്ന് അനുഗ്രഹിക്കണമേ. അമ്മേ 🙏🏿🙏🏿🙏🏿🙏🏿🙏🏿
അമ്മേ എന്റെ പൊന്നമ്മേ എന്റെ മകന്റെ അസുഖം മാറ്റി തരണേ എന്നെ കൈവിടല്ലേ 🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
അമ്മേ നാരായണ ❤🙏എന്റെ ചോറ്റാനിക്കര അമ്മേ എനിക്ക് അവിടെ വരാൻ സാധിക്കണേ 🙏
എല്ലാ മാസവും ചോറ്റാനിക്കര വന്നു പോകുന്നു അമ്മയുടെ അനുഗ്രഹം ആണ് എന്റെ ജീവിതം 🙏🙏❤️🥰
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ എന്റെ മകളെയും ഭർത്താവിനെയും എനിക്കും നല്ലത് വരണേ അമ്മേ 🙏എന്റെ അച്ഛനും അമ്മയയും അനിയനും കാത്തു രക്ഷിക്കണേ 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രയേ നാരായണ🙏🙏🙏🙏
അമ്മേ ദേവി എല്ലാ നല്ലവരായ മനുഷ്യർക്കും നല്ലത് മാത്രം വരുത്തേണമേ 🙏🙏
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🙏🙏
എല്ലാം അറിയുന്ന അമ്മേ കാത്തു രക്ഷിക്കണേ അമ്മേ 🙏🙏🙏
അമ്മേ ദേവീ 🙏എന്റെ ചോറ്റാനിക്കര അമ്മേ 🙏🙏
കാത്തോളണേ 🙏
അമ്മേ എന്റെ അമ്മേ എല്ലാവരെയും അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
എന്റെ ചോറ്റാനിക്കര അമ്മേ
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനേ 👏ചോറ്റാനിക്കര അമ്മേ എല്ലാവരെയും കാത്തോളണേ അമ്മേ മഹാമായേ 🙏
Ente financial problems ente chottanikkara amma mati thannitund amme sharanam orikkalum marakkilla amme❤❤❤❤
അമ്മേ നാരായണ ദേവി നാരായണ അമ്മേ നാരായണ ദേവി നാരായണ അമ്മേ നാരായണ ദേവി നാരായണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏 രാധേ രാധേ 🙏🙏🙏
അമ്മേ ശരണം ദേവി ശരണം
ഹരേ കൃഷ്ണ, ഏവർക്കും നവരാത്രി ആശംസകൾ
Hare Krishna 🥺🥺🥺🥺 college teachers Ellam ennod deshayam Anu eppozhum vazhak parayunnu enne kanumpho Shreya Thiruvonam 🙏🥺🥺🥺🥺 pray for me
Vinayam mugathum pravarthiyilum undaavuka ellam maarum
എന്റെ ചോറ്റാനിക്കര അമ്മേ ശരണം 🙏🏻🥰
അമ്മ....... എൻ്റെ അമ്മ.......❤❤❤❤❤❤❤❤❤❤❤
ചോറ്റാനിക്കര അമ്മേ ശരണം 🙏
അമ്മേ ശരണം കാത്തുരക്ഷിക്കണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അമ്മേ എത്രയും വേഗം അവിടെ എത്തിക്കണേ 🥰🙏🏻
അമ്മ എനിക്കു Government ജോലി തന്നു... Chottanikkara അമ്മേ ശരണം🙏
ഹരേ കൃഷ്ണ 🙏🙏🙏❤️❤️ച്ചോ റ്റാനി ക്ക ര അ മ്മേ കാ ത്തു കൊ ള്ള ണേ 🙏🙏🙏❤️
ജയ് മാതാ 🙏
ഹരേ കൃഷ്ണാ 🙏
ചോറ്റാനിക്കര അമ്മേ ശരണം🙏
അമ്മേ അനുഗ്രഹിക്കണം 🙏🏻. അമ്മേ തിങ്കളാഴ്ച KSFE കുറി എടുത്തു തരണം.. ശർക്കര വഴിപാട് നടത്താം. എനിക്ക് ആവശ്യം ആയ പണം എനിക്ക് കിട്ടണം അമ്മേ 🙏🏻🙏🏻🙏🏻
അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം അമ്മേ മഹാമായേ ഞങ്ങളുടെ കുടുംബത്തേകാത്തുരക്ഷിക്കണേ'
അമ്മേ നാരായണ അനുഗ്രഹിക്കണേ...... 🙏
Amme Narayana 🙏🙏🙏🙏🙏
അമ്മേ ദേവി മഹാമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവീ മഹാമായേ🙏🙏🙏
Amma orikalum makkale kaiveedula........orupad albuthagal nte jeevithathil nadannit und.....❤❤
അമ്മേ ദേവി ശരണം. 🙏🙏
Ammae Narayana Devi Narayana ❤❤❤
Hari om 🙏🙏🙏
Njaan innale kandu... Nalla ishtaayi.. Iniyum povaan kaathirikunnu. Amme Narayana.. 🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നരയണ ചോറ്റാനിക്കര അമ്മേ നരയണ കാത്തു കൊള്ളണമേ ദേവി
അമ്മേ നാരായണ ദേവി നാരായണ ❤️
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏🌹🌹🌹❤❤❤
അമ്മേ ശരണം ദേവി ശരണം 🙏🙏🙏🥰🥰🥰❤️❤️❤️
അമ്മേ ശരണം 🙏🙏🙏കാണാൻ ആഗ്രഹം ഉണ്ട് അനുഗ്രഹിക്കണേ ദേവീ 🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
Hare Krishna ❤
അമ്മെ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤❤❤
Amma.. Mhamaya....
അമ്മേ നാരായണ ദേവി നാരായണ 🙏🙏🌹
അമ്മേ നാരായണ ❤
അമ്മേ നാരായണ ഞങ്ങൾ കഴിഞ്ഞ ആഴ്ച്ച ഗുരുവായൂർ പോയി വരുന്ന വഴി ചോറ്റാനിക്കരയിൽ കയറി പക്ഷെ അമ്മേ കാണാൻ പറ്റിയില്ല നട അടച്ചുപോയി അന്നദാനം കഴിക്കാൻ സാധിച്ചു എനി പോയി അമ്മേ കാണാൻ പോകണം
Amee Ante ee manasikaAsugam maranee devi🙏🙏🙏🙏🙏
🙏🙏ഹരേ കൃഷ്ണ 🙏🙏
Amme chottnikara amme njangalkke samadanavum.santhoshavum nalkane
Amme ente chottanikara amme 🙏🏻🙏🏻
Enikku 100 percent ammayii l viswasam undu
ഹരേ കൃഷ്ണ
Amme Narayana Sharanam 🙏🙏🙏
Chottanikkara vazhum jagathambika❤❤❤
Amme ponnu ammeeee mahamaye devi kaividale ente asugangal poornamayum sugapeduthi tarane kaividale ammmeeee tott anugrahikane 🙏🏻🙏🏻🙏🏻
അമ്മേ നാരായണ
❤❤ amme saranam ❤❤
Ammenarayana 🙏
Ella dhurithangalum matti ente kudumbathe anugrahikkaneme amme
❤amma narayana devi narayana bhadra narayana lakshmi narayana katurakashikanma chotanika amma❤
Amme sharanam 🙏🏻🙏🏻
Ende amme Devi Narayana...ende bharthavinde rogavum duridhavum maatti aarogyavum aayussum nalgane🙏🙏
Amme Narayana....Devi Narayana....Lakshmi Narayana...Bhadre Narayana....🙏🙏🙏🙏❤❤
🙏🙏🙏🙏🙏ദേവി മഹാമായേ
🙏🏻🙏🏻🙏🏻❤️
Amme Narayana Devi Narayana Lekshmi Narayana Bhadre Narayana🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤
Hare krishna❤ Radhe Radhe
Amme narayana
അമ്മേ നാരായണ ദേവി നാരായണ
ചോറ്റാനിക്കര അമ്മേ ശരണം
അമ്മേ നാരായണ ദേവി നരായണ അമ്മയുടെ അൽഭുതങ്ങൾ പറഞ്ഞറിയിക്കാൻ കഴിയാത്ത താണ്
Amme narayana 🙏 thank God 🙏♥️ Devi narayana 🙏 Lakshmi narayana 🙏 bhadhre narayana 🙏♥️
ഗുരുതയ്ക്കുട്ട് അവിടെ കിട്ടുമോ
Amme Narayana Devi Narayana Bhadre Narayana 🙏🙏🙏 katholename Amme..
amme njan ee Sunday aviduthe thirumunpìethan aagrahikunnu saadhichutharane
Ammenarayanadevinarayanalaksminarayana bhadrenarayana🌿🌿🌿🌿🌿🌿⚘️⚘️⚘️⚘️⚘️⚘️⚘️🙏🏻⚘️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma mahamaya devi mahasvari atta chotyanikkara amma atta makkala anugrahikkana
Amme ente kunjinte asukham maattitharane.Avide varaan anugrahikkaname
Waiting for secound part
🙏🙏🙏🌹🌹
Amme narayana devi narayana lakshmi narayana bhadre narayana
🙏🙏🙏
Enikk parayan vakkukalilla
Vakkukal illa
Entay amma
Entay ponnamma
Thaburatty
അനുഭവം ഉണ്ട്
🙏🕉️🕉️
എന്റെ ചേട്ടന്റെ അസുഖം കുറയണേ. 🙏🙏
Sarkara nammal vangikondupokano ?
എന്റെ അമ്മേ എന്റെ കുടുബംത്തെ എല്ലദോഷം മാറ്റിത്തരാണെ അമ്മേ എന്റെ മകനെ എന്താണ് സംഭവിച്ചിരിക്കുന്നത് ഒന്നും അറിയില്ലമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤🙏🙏🙏❤️🪷❤️🌹🌹🌹❤️. Amme narayana devi narayana Lakshmi Narayana bhadre narayana Amme kodi kodi namaskaram❤
Amma kathu kollane amma
🙏🪷Hare Krishna 🙏🪷🪷
മാറാത്ത ആൾക്കാരുമുണ്ട്.
ചേട്ടാ ശ്രീ കൃഷ്ണ നാമ പുസ്തകം ഈ നവരാത്രിക്ക് പൂജിക്കാൻ കൊടുത്താൽ കുഴപ്പമുണ്ടോ ?
വെറുതെ ആണ് ഞാൻ ദേവിയുടെ അടുത്ത് കുറെ തവണ ദർശനം നടത്തി എനിക്ക് ഒരു ഗുണവും കിട്ടിയില്ല കഷ്ടകാലം തുടരുന്നു
സമയം ആവുബോൾ എല്ലാം ശരിയാവും വിശ്വാസം കൈവിടണ്ട 😊അമ്മ തീരുമാനിച്ച സമയം നമ്മൾ ആഗ്രഹിക്കുന്നതിനെക്കാൾ ചിലപ്പോൾ കിട്ടും 😊
👑