Chottanikkara Temple/30വർഷമായി അനുഭവിക്കുന്ന പ്രശ്നത്തിന് 3 ദിവസം കൊണ്ട് പരിഹാരം നൽകി അമ്മ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #Chottanikkara Bhagavathy Temple
    #Chottanikkara temple#ശ്രീ ചോറ്റാനിക്കര#rajarajeshwari temples in kerala#rajarajeshwari temple#travel help to chottanikkara temple#chottanikkara amma#chottanikkara devi#all about chottanikkara temple#bhagavathi temple#bhagavathi#durga temples in kerala#durga temples#famous temples#famous kerala temples
    #youtube viral video#youtube shorts viral video#youtube shorts video#Shangoli
    മുപ്പത് വർഷമായി അനുഭവിക്കുന്ന പ്രശ്നത്തിന് 3 ദിവസം കൊണ്ട് പരിഹാരം നൽകി അനുഗ്രഹിച്ച ചോറ്റാനിക്കര അമ്മയുടെ കഥ ശംഖൊലിയുമായി പങ്ക് വെച്ച് ഒരു ഭക്ത.

Комментарии • 134

  • @user-bf9ky7sd2e
    @user-bf9ky7sd2e 9 дней назад +2

    എൻറെ അമ്മയെ അമ്മയെ സന്നിധിയിൽ ഞാൻ വരാനായിട്ട് ഇരിക്കുവാണ് രണ്ടുമൂന്നു തവണ വന്നു എനിക്ക് സുഖമില്ലാതെ തിരിച്ചുപോന്നു ഒരു വചനം പോലും പൂർത്തിയാക്കാൻ സാധിച്ചില്ല എൻറെ അമ്മ എൻറെ മേലെ മാറ്റി തരണമേ സാമ്പത്തികമായും മൊത്തം തകർന്നു തരിപ്പണം ആകുന്നു ജോലിചെയ്ത് ഉണ്ടാക്കുന്ന പൈസ മുഴുവൻ ആശുപത്രിയിൽ പോകുന്നു ആരോ ചെയ്ത ആഭിചാര ഫലമാണെന്ന് പറയുന്നു എൻറെ അമ്മേ അവിടെ ഭജന ഇരിക്കാനും ഞങ്ങളുടെ എല്ലാ ദോഷങ്ങളും മാറ്റാനും അമ്മയെ അനുവദിക്കണം എന്നെ അവിടെ ഭജന ഇരിക്കാനായി അനുവദിക്കണമെന്ന് അമ്മയെ കൈ വിടല്ലേ

  • @SINIMOLCT-uq8bp
    @SINIMOLCT-uq8bp 10 месяцев назад +15

    ഓർമ്മ വച്ച കാലം മുതൽ തുടങ്ങിയതാണ് എനിക്ക് പ്രശ്നങ്ങൾ ..... പക്ഷേ അവിടെ വന്ന് തെഴുത് അമ്മയെ നേരിട്ട് കണ്ട് മടങ്ങിയ ശേഷം പല നല്ല അനുഭവങ്ങളും എനിക്ക് ഉണ്ടായി.'' 'ഇത്രയും വിശ്വാസം എനിക്ക് ആദ്യം ഉണ്ടായിരുന്നില്ല: ഇനി എന്തായാലും രണ്ട് വർഷം കഴിഞ്ഞെനാട്ടിൽ എത്താൻ പറ്റൂ..... രണ്ട് വർഷം കഴിഞ്ഞ് നാട്ടിൽ എത്താൻ അനുഗ്രഹിക്കുകയും ഇനിയും അവിടെ വന്ന് തൊഴുത് അടിയനെ നല്ല നിലയിൽ കഴിയാൻ അനുഗ്രഹിക്കണമെ അമ്മേ.....

  • @sindhumurali42
    @sindhumurali42 Месяц назад +5

    ചോറ്റാനിക്കര അമ്മയുടെ മകം തൊഴാൻ ഞാൻ 3 മണിക്ക് വൈകിട്ട് അസലത്തിൽ എത്തി❤ ഞാൻ ബസ്സിറങ്ങി കയറ്റം കയറി വരുമ്പോൾ പച്ചപട്ടുസാരിയുടുത്ത വട്ടമുഖമുള്ള ഒരമ്മ എൻ്റെ കയ്യിൽ പിടിച്ച് ഒരു കൈ കൊണ്ട് എന്നെ ചേർത്തുപിടിച്ച് സംസാരിച്ചു❤ എവിടുന്ന് വരുന്നു എൻ ചോദിച്ചു ഞാൻ എറണാകുളം, പനങ്ങാട് നിന്നാണ് എന്നു പറഞ്ഞു. അങ്ങനെ ആതിരക്കിനുടയിൽ 'ഏറ്റവും മുമ്പിൽ കൊണ്ടു നിർത്തി ഇവിടെ നിന്നു കണ്ടോളണം❤ പിന്നെ എനിക്കൊന്നുും ഓർമ്മയില്ല ഒരു തിരക്കുമില്ലാതെ ഞാൻ ഭംഗിയായി തൊഴുതു 5 അര മണിയായപ്പോൾ ഞാൻ വീട്ടിലെത്തി ഇതാണ് എനിക്കുണ്ടായ ജന്മസാഫല്യം അമ്മേ കോടാനു കോടി നന്ദി നന്ദി❤❤❤❤❤

    • @HarikumarKH
      @HarikumarKH 18 дней назад +1

      അമ്മ എന്റെ അസുഖം മാറ്റാൻ അനുഗ്രഹിക്കട്ടെ

  • @ramaniprakash3846
    @ramaniprakash3846 5 месяцев назад +7

    അമ്മേ എന്റെയും കുടുംബത്തിന്റെയും പ്രശ്നങ്ങൾ തീർത്തു തരണേ അമ്മേ മക്കളെ രക്ഷിക്കണേ 🙏❤️

  • @user-sh3sc3mv1m
    @user-sh3sc3mv1m 6 месяцев назад +7

    അമ്മേ ശരണം ദേവിശരണം ഭദ്രയേ ശരണം തന്റ കുടുംബത്തിലേ ദേഷങ്ങളും ദുരിതങ്ങളും നീക്കിത്തരേണ അമ്മേ

  • @lekhalena1538
    @lekhalena1538 2 месяца назад +4

    അമ്മേ എൻ്റെ മകൻ്റെ ഓട്ടിസം മാറ്റിത്തരണേ. അവൻ സംസാരിക്കണേ

    • @sujilasusanth9274
      @sujilasusanth9274 2 месяца назад +4

      ചോറ്റാനിക്കര അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @user-fb7wr5eo6e
    @user-fb7wr5eo6e 6 месяцев назад +5

    അമ്മ. എല്ലാവരുടെയും.. ജീവാമൃതമാണ്... എല്ലാഭക്തരെയും കാക്കുന്ന.. ഒരു. ദിവ്യ. ശക്തിയാണ്.. വിശ്വസിച്ചു ഭജിച്ചാൽ കൂടെ. ഉണ്ടാകും. അനുഭവമാണ്. എന്റെ. അമ്മ.

  • @paachakavismayam5179
    @paachakavismayam5179 3 месяца назад +4

    അമ്മേ നാരായണാ
    ദേവി നാരായണാ
    ലക്ഷ്മി നാരായണാ
    ഭ ദ്രേ നാരായണാ
    എല്ലാ ഭക്തരുടെ കൂടെയും അമ്മ എപ്പോഴുമുണ്ട്.

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Год назад +6

    അമ്മേ... മാതാവേ... മാനസികരോഗം കാരണം ഞാൻ തെറ്റുകൾക്ക് നീ മാപ്പു നല്കണമേ.... 🙏🙏🙏😭😭

  • @vishnumohan4898
    @vishnumohan4898 Год назад +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കര അമ്മേ ശരണം

  • @ChandraboseK.A
    @ChandraboseK.A 2 месяца назад +4

    This istoomuch true in my life

  • @sheenababu325
    @sheenababu325 6 месяцев назад +4

    അമ്മേ എന്നെയും എന്റെ കുടുമ്പത്തെയും രക്ഷിക്കന്നെ അമ്മേ 🙏🏻

  • @user-rd9oi6bl1s
    @user-rd9oi6bl1s 4 месяца назад +3

    ചോറ്റാനിക്കര അമ്മേ എന്റെ കടം തീർന്നു കിട്ടാൻ അനുഗ്രഹിക്കനെ

  • @ramaniprakash3846
    @ramaniprakash3846 5 месяцев назад +3

    ശരിയാണ് നമ്മുടെ പ്രശ്നം എപ്പളും മറ്റൊരു ആളോട് പറയണം എന്നാലേ നമ്മുക്ക് പരിഹാരം പറഞ്ഞു തരാൻ മറ്റൊരു ആൾക്ക് സാധിക്കു ❤️🙏🙏

  • @kunju499
    @kunju499 7 дней назад +1

    അമ്മ 🙏🙏🙏🙏

  • @sreekantannairs2436
    @sreekantannairs2436 Год назад +6

    അമ്മേ ചോറ്റാനിക്കര അമ്മേ കാത്തോളണേ 🙏🏿

  • @user-yf4ow5mk2v
    @user-yf4ow5mk2v 2 месяца назад +2

    അമ്മേ എൻ്റെ 'സങ്കടങ്ങൾ തീർത്തൂ തരണമേ അമ്മേ

  • @saralakarthik4792
    @saralakarthik4792 Год назад +4

    അമ്മേ ചോറ്റാനിക്കര അമ്മേ കാത്തു കൊള്ളണമെ

  • @rakeshraman1042
    @rakeshraman1042 2 месяца назад +3

    Thiru nadayil bhajanayirikkan anugrahikkaname amme

  • @premaharikumar9240
    @premaharikumar9240 Год назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    എന്റെ വിദ്യാഭ്യാസം നല്ല നിലയിൽ നല്ല ഉയർച്ചയിൽ എത്തിച്ചു തരേണമേ

  • @DeepaPuthiyedath
    @DeepaPuthiyedath 8 дней назад +1

    Amma Narayana
    Devi Narayana
    Lakshmi Narayana
    Bhadhara narayana

  • @user-tj4vb9cw1n
    @user-tj4vb9cw1n 16 часов назад +1

    Amme Ente Moneyum,Moleyum Kaatholane...Ente Full Familyeum Kaatholane Amme...😢😢😢

  • @jayalakshmi.r2379
    @jayalakshmi.r2379 Год назад +8

    e kshetrathil praveshikumbo thanne vellathoru positive energy aa🙏🙏🙏

  • @PradeepKumar-rz5ym
    @PradeepKumar-rz5ym Год назад +2

    അമ്മേ.. ദേവീ.. മഹാമായേ... ദേവലോകമാതാവേ.. പരദേവതയേ.. സർവ്വ ദോഷങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുസംരക്ഷിച്ചു കൊള്ളണമേ... ശത്രുക്കളുടെ ഉപദ്രവത്തിൽ നീ ഞങ്ങളെ കാത്തുകൊള്ളണമേ... എന്റെയും എന്റെ വീട്ടിലുള്ളവരുടെയും ശരീരികവും മാനസികവുമായ എല്ലാ അസുഖങ്ങളും മാറ്റിതരണമേ... സങ്കടനാശിനിയായ എന്റെ ദൈവമേ എന്റെ പ്രാർത്ഥന നീ കേൾക്കണമേ... 😭🙏😭🙏😭🙏എന്നെ പോലെ ദുരിതം അനുഭവിക്കുന്നവരെയും നീ കാത്തുകൊള്ളണമേ...

  • @ajusworldak4996
    @ajusworldak4996 5 месяцев назад +3

    Sathiyamannu amma orilalum kayividila, njanum bajana erunathu annu, enta badha amma ozhipichukalanju, amme orupad nanni,

  • @rakeshraman1042
    @rakeshraman1042 2 месяца назад +2

    Amme kudumbathile dhoshavum njangalude dhoshavum akatti rekshikkane amme

  • @shivapooja6119
    @shivapooja6119 Год назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏼
    ചോററാനിക്കര അമ്മയുടെ ഒരു ചിത്രം വീട്ടിൽ വെച്ച് പൂജിച്ചത് ശേഷം, നമ്മുടെ വീട്ടില് വളരെ ശക്തിയും, positive vibrations ഒക്കെ ഒണ്ട്🙏🏼അമ്മയുടെ ഫോട്ടോ പോലും വളരെ ശക്തി ആൻ🙏🏼അമ്മേ ശരണം

  • @vineetha2604
    @vineetha2604 Год назад +5

    എന്റെ chottanikara അമ്മ ദേവി kathureshiane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏❤🙏🙏🙏❤🙏❤🙏❤🙏❤🙏

  • @rakeshbabygopinath9644
    @rakeshbabygopinath9644 Год назад +3

    അമ്മേ എന്റെ മകന്റെ അസുഖം മാറ്റി തരണേ മേ🙏🙏🙏🙏🙏🙏🙏🙏

  • @thampikrishnan4532
    @thampikrishnan4532 2 месяца назад +2

    Amme narayana devi narayana Lakshmi narayana badre narayana

  • @vineeshs9819
    @vineeshs9819 Год назад +6

    അമ്മേ മഹമായേ ......🙏🙏🙏🙏🙏

  • @sreedevi2325
    @sreedevi2325 Год назад +4

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @aswinajith9528
    @aswinajith9528 Год назад +7

    അമ്മേ രക്ഷിക്കണേ 🙏🙏🙏🙏🙏. ഇനിയും അമ്മയുടെ അത്ഭുത കഥകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🙏

  • @sulochanadevadas3154
    @sulochanadevadas3154 2 месяца назад +2

    Amme saranam devi saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @secretsofgym
    @secretsofgym 3 месяца назад +2

    🪔അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗേ നാരായണ🪔

  • @AkhilElerian-kq2hk
    @AkhilElerian-kq2hk Год назад +2

    അമ്മേ അവിടുത്തേക്ക് വരാൻ അനുഗ്രഹിക്കണേ

  • @sibupk7797
    @sibupk7797 Год назад +4

    Amme Chottanikkara Devi Saranam 🙏🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Год назад +3

    എല്ലാം അമ്മയുടെ അനുഗ്രഹം ഒന്നും മാത്രം തന്നെ അമ്മ കനിഞ്ഞാൽ പിന്നെ എല്ലാം ശരിയാകും അതിന് നമ്മുക്ക് ഭാഗ്യം ഉണ്ടാവണം

  • @sunithajayaraj1452
    @sunithajayaraj1452 Год назад +2

    അമ്മേഎന്റെമകളുടെമുടിയും.പുരീകവു.കണ്ണ്പീലിയുംനല്കണമേ.അമ്മേനാരായണ.ദേവിനാരായണ.ലക്ഷ്മിനാരായണ.ഭദ്രനാരായണ.ഞങ്ങളെകരകയറ്റണമേഈദുഖത്തിൽനിന്ന

  • @ebulljet2party469
    @ebulljet2party469 Год назад +2

    Amme narayana Devi narayana... Amme njangale apathil ninnum kathu rakshikane amme

  • @rajimadhu8296
    @rajimadhu8296 Год назад +4

    അമ്മേ ശരണം ദേവി ശരണം ചോറ്റാനിക്കര അമ്മേ, എനിക്ക് ജോലി സാധിച്ചു തരണമേ

  • @ChandraboseK.A
    @ChandraboseK.A 2 месяца назад +2

    This is true in my life

  • @rakeshraman1042
    @rakeshraman1042 4 месяца назад +2

    Chottanikkara amme enta achanu nallath varuthane kathone

  • @revathi1141
    @revathi1141 Год назад +2

    അമ്മേടെ മക്കളെ രക്ഷിക്കണേ, അമ്മേ നാരായണ ദേവി നാരായണ...

  • @rajibiju1882
    @rajibiju1882 4 месяца назад +2

    Ammee ente kunjinee reshikkanee Ammeee🙏

  • @DevadharuNew
    @DevadharuNew 2 месяца назад +2

    Njan oru hindhu alla...but njan chotanikarayil pokan vijarikunnu..Karanam 7 varshamayi eniku oru problem und...evdokyo poyi noki...thalkalikamayi onnu Mari nikumenkilum veendum varum..entho oru Shakthi..athu nalla Shakthi allann eniku ariyam...so ini poyi nokan ivdayum koodiyollu...

  • @sreekumarp7168
    @sreekumarp7168 Год назад +4

    Nervazhi kanichu tharane Kathone Amme mahamaye Amme Narayana Devi narayana Lakshmi Narayana Bhadre Narayana🙏🙏🙏🙏🙏

  • @SindhuSindhu-cs7yv
    @SindhuSindhu-cs7yv 5 месяцев назад +2

    അമ്മ നാരായണ ദേവി നാരായണ

  • @rajimadhu8296
    @rajimadhu8296 Год назад +4

    മക്കൾക്ക് പരീക്ഷ ആണ് എല്ലാം എളുപ്പത്തിൽ സാധിച്ചു തരണം

  • @PRAJIL3882
    @PRAJIL3882 Год назад +4

    അമ്മേ നാരായണ

  • @shibikg9394
    @shibikg9394 Год назад +3

    Amme narayana Devi narayana Lakshmi narayana Bhadhre narayana

  • @indirak8897
    @indirak8897 Год назад +2

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ 🙏🙏❤️

  • @govindapillaigovind2092
    @govindapillaigovind2092 Год назад +2

    Ammae Narayana Devi Narayana Lakshmi Narayana Badrae Narayana Chottanikara Ammae Narayana 🙏🙏🙏

  • @muralikrishnan9407
    @muralikrishnan9407 Год назад +2

    Amme saranam, Devi saranam, chottanikkara anme enne avide ethrayum vegam ethikkane..

  • @ajithrrr1233
    @ajithrrr1233 Год назад +2

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @lethijavs2764
    @lethijavs2764 Год назад +2

    Amme saranam amme narayana devi narayana lekshmi narayana bhadhre narayana🙏🙏🙏🙏🙏

  • @user-tw8pz7us8s
    @user-tw8pz7us8s Год назад +2

    Amme narayana Devi narayana Lakshmi Narayana bhadhre narayana🙏🙏🙏🙏🙏

  • @gomathinair3664
    @gomathinair3664 Год назад +2

    Amme Narayana Dive Narayana Lakshmi Narayana 🌹🙏🙏🙏🌹

  • @vineeshs9819
    @vineeshs9819 Год назад +3

    അമ്മേ നാരായണ🙏🙏🙏

  • @rakeshraman1042
    @rakeshraman1042 11 месяцев назад +2

    Amme narayana

  • @minimadhavan9204
    @minimadhavan9204 11 месяцев назад +2

    അമ്മേ 🙏

  • @thankamanimp9586
    @thankamanimp9586 Год назад +4

    Amme Narayana 🪔🪔🪔🙏

  • @rajimadhu8296
    @rajimadhu8296 Год назад +3

    അമ്മേ ശരണം ദേവി ശരണം

  • @kanakaanu9313
    @kanakaanu9313 Год назад +2

    Ammesaranam

  • @balanpv2681
    @balanpv2681 Год назад +2

    അമ്മേ ശരണം 🙏

  • @smithas5451
    @smithas5451 11 месяцев назад +2

    Ammee❤❤

  • @tharammalshashidharan1075
    @tharammalshashidharan1075 Год назад +2

    അമ്മേ! ദേവീ നാരായണായ

  • @narayanankutty326
    @narayanankutty326 Год назад +2

    അമ്മേ നാരായണ !!!!

  • @rakeshraman1042
    @rakeshraman1042 4 месяца назад +2

    Enikkum wifenum njnagalude kunjinum bhajana irkkan agraham ondu

  • @binduk7404
    @binduk7404 27 дней назад +1

    Ammea entea kunjinea Rashikkanea. Nikum avidea bhajanamirikkan agrahihikkunu
    Sadhipichu tharanea.

  • @rakeshraman1042
    @rakeshraman1042 4 месяца назад +1

    Nalla joli undayittum athil oru uyarchayum illa 7 kollamai dubailanu njn dhoshamananna parayunnath

  • @rajimadhu8296
    @rajimadhu8296 Год назад +3

    ദു:ഖങ്ങൾ എല്ലാം മാറ്റിത്തരണം

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Год назад +2

    🙏🙏🙏🙏Amme saranam Devi saranam 🙏🙏🙏🙏🙏

  • @sudhanisubhagan4138
    @sudhanisubhagan4138 Год назад +2

    അമ്മേ ശരണം

  • @rasminair5242
    @rasminair5242 Год назад +2

    🙏🙏🙏

  • @sobhanathengumpallil7060
    @sobhanathengumpallil7060 6 месяцев назад +2

    ❤❤❤❤

  • @ranisaji4211
    @ranisaji4211 6 месяцев назад +2

    🙏🙏

  • @kavyabhi
    @kavyabhi Год назад +2

    Chottanikkara amme enikk oru kunjine nalki anugrahikkaname

    • @sujilasusanth9274
      @sujilasusanth9274 2 месяца назад

      ruclips.net/video/lzhNlcu8mK8/видео.htmlsi=U8hqe85x7T3O5yHw

  • @rmmohan164
    @rmmohan164 Месяц назад +1

    ദേവി ശരണം

  • @sujathanair1426
    @sujathanair1426 Год назад +2

    Ente amme ente manasile vishamangal maatty tharane

  • @meenakrishnakrishna1120
    @meenakrishnakrishna1120 Год назад +2

    അമ്മേ നാരായണ ദേവി നാരായണ ❤️🌹🌹🌹🌹

  • @mohandask587
    @mohandask587 Год назад +2

    Amme Narayana

  • @girijamkurup1391
    @girijamkurup1391 Год назад +2

    അമ്മ മഹാമായേ 🙏🙏

  • @sudhisudheer5697
    @sudhisudheer5697 Год назад +3

    അമ്മേ ദേവി ശരണം 🙏🙏🙏🙏🙏

    • @sudhisudheer5697
      @sudhisudheer5697 Год назад

      അമ്മേ ദേവിയെ ശരണം 🙏🙏🙏

  • @kamalamma9651
    @kamalamma9651 Год назад +2

    Ammenarayanaaa

  • @prasannakumare.v.5313
    @prasannakumare.v.5313 Год назад +2

    Chottanikkaraamme saranam

  • @smithak6650
    @smithak6650 8 месяцев назад +2

    Ammmaa kathukollanea

  • @reethacp4195
    @reethacp4195 Год назад +3

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭത്രേ നാരായണ 🙏🙏🙏🙏
    അമ്മേ കാത്തുരക്ഷിക്കണേ
    ദേവി 🙏

  • @sindhubeenlalbeenlal6776
    @sindhubeenlalbeenlal6776 3 месяца назад +1

    Amma ammayude nadayil vechu aanu njangalude kalayanam ,kunjinte choru oonu ellam. Pakshe 27 varsham aayi njan anubhavikkunnathu aanu ente kadangal.joli cheuathu orupadu paisa undakkunnundu.pakshe muzhuvanum palisha kodukkunnu4 varsham aayi nasttil ethittu. Amme enikku visa kitty naattil varan pattanam. Kizhipanam samarppicholam.amme panathinte peril enikku ini naanam kedan ida vararuthe.nashtapettupoya ente panam tnirike kiitane
    4r

  • @rameshromeo8102
    @rameshromeo8102 Год назад +2

    🙏🙏🙏🙏🙏🙏🙏🙏🙏

  • @kavitharameshvigneshvaiga5094
    @kavitharameshvigneshvaiga5094 Год назад +3

    🙏🙏🙏🙏🙏🙏🙏

  • @anilalalan7164
    @anilalalan7164 Год назад +3

    , 🙏🙏🙏🌹🌹🌹

  • @soumyaa5140
    @soumyaa5140 Год назад +2

    Chottanikkara l mandapathil paattu eganr anu vazhipadu cheyyandatbu

    • @sreejamg
      @sreejamg 8 месяцев назад

      Agraham nadannathinu shesham cheytha mathi

  • @vineethabiju4766
    @vineethabiju4766 Год назад +2

    Amme saranam🙏 enne avide ethikkane

  • @dhanalekshmiri2173
    @dhanalekshmiri2173 6 месяцев назад +2

    Amme antte molkk oru govt jolly nedy tharaname

  • @sheelanair6753
    @sheelanair6753 2 месяца назад +1

    😢

  • @Anand_mew
    @Anand_mew 3 месяца назад +2

    🥹🙏

  • @shafia7134
    @shafia7134 Год назад +2

    സാമ്പത്തിക തടസ്സം നീങ്ങാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @sreejamg
      @sreejamg 8 месяцев назад

      Ondddd

  • @dhanyadevdhanyadev6315
    @dhanyadevdhanyadev6315 Год назад +3

    Edhu kettappoll kannunear vannu poi.. AA ammayude bakthiii...anik edhu vare chottanikkara povan patiyillla

    • @sujilasusanth9274
      @sujilasusanth9274 Год назад

      തീർച്ചയായും സാധിക്കും. അമ്മേ നാരായണ 🙏

    • @ashwin5072
      @ashwin5072 Год назад +1

      Baktiyode vicharichal mathi povan pattum anubavam ind😊 enikum povan pattiyirunn illa ipo 3 thavana povan patti🙏

  • @rakeshraman1042
    @rakeshraman1042 4 месяца назад +1

    Jeevithathil oru rekshayum undayittilla samadanavum illa

    • @sujilasusanth9274
      @sujilasusanth9274 3 месяца назад +1

      ചോറ്റാനിക്കര അമ്മയെ ഉപാസിക്കൂ. ഉറപ്പായും ഉയർച്ച ഉണ്ടാകും 🙏🏻

    • @rakeshraman1042
      @rakeshraman1042 21 день назад +1

      Ammaye kanan adutha masam pokan theerumanichu adutha masam bhajanayum irikkanum agraham und

    • @sujilasusanth9274
      @sujilasusanth9274 21 день назад

      @@rakeshraman1042 🙏🏻🙏🏻🙏🏻