"എയ്യ് ബനാനേ ഒരു പൂ തരാമോ" എന്ന് എഴുതുന്നതിൽ ഒരു തെറ്റുമില്ല .. പക്ഷെ ഞങ്ങൾ പഴയ തലമുറ മഹാരഥന്മാരായ കവികളെയും ഗായകരെയും കേട്ടും വായിച്ചും വളർന്നവരാണ്.. വര്ഷങ്ങളോളം അവരെടുത്ത പ്രയത്നമാണ് അന്നത്തെ പാട്ടുകളും കവിതകളും സിനിമകളും. അതെല്ലാം ഒരു 'ക്രിയേറ്റിവിറ്റി'യും ആവശ്യമില്ലാത്ത ചവറുകളായി ഞങ്ങൾക്ക് തോന്നുന്നതിലും തെറ്റു പറയരുത്. രണ്ടായാലും ആസ്വദിക്കാനുള്ളതാണ്. അവ ആസ്വദിക്കുന്നെങ്കിൽ ആയിക്കോട്ടെ... പക്ഷെ, ഒരു നിലവാരവും ഇല്ലാത്ത യാതൊരു കാമ്പും ഇല്ലാത്ത കഴിവ് ആവശ്യമില്ലാത്ത ശബ്ദങ്ങളെയും പേക്കൂത്തുകളെയും ആഘോഷിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ട് എന്നെകിലും ഞങ്ങൾ പറഞ്ഞോട്ടെ.
ഇതൊക്കെ എന്ത് പാട്ട് വല്ല അർത്ഥവും ഉണ്ടോ, കുടുംബങ്ങൾക്ക് ആസ്വദിക്കാൻ പറ്റുമോ , അതിനൊക്കെ പഴയ സിനിമാ പാട്ടുകളിൽ ചിലത് കേട്ട് നോക്ക് ആഹാ *" തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി, നിന്റെ തിങ്കളാഴ്ച നുയമ്പിന്നു മുടക്കും ഞാൻ. തിരിവില്ല്യമലയിൽ നേദിച്ചു കൊണ്ട് വരും ഇളനീർകുടമിന്ന് 🍈🍈 ഉടക്കും ഞാൻ "( വയലാർ രാമവർമ്മ )1969 *നിന്റെ മാറിലെ കാണാ ചന്ദനപൊട്ടിനിക്കല്ലേ"( ഗിരീഷ് പുത്തഞ്ചേരി )2002 *"നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ, നിന്റെ മൊഴിയിൽ കുറുമ്പ്, നിന്റെ കനവിൽ കരിമ്പ്, ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ? എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ" (കൈതപ്രം) 2004 * "നിന്റെ കാണാത്ത മാമ്പഴങ്ങൾ🥭🥭 ഞാനൊന്ന് കണ്ടോട്ടെ "( ബാലചന്ദ്രൻ ചുള്ളിക്കാട് )2007 *" തറക്കുന്ന മുള്ളെന്നാലും സുഖം കൊണ്ട് നീറും, പുളിപ്പേറെ ഉണ്ടെന്നാലും നുണഞ്ഞൊന്നു😋 പോകും"(വയലാർ ശരദ് ചന്ദ്ര വർമ്മ )2007 ഇങ്ങനെ വളരെ അർത്ഥവത്തായ ഗാനങ്ങളുടെ പട്ടിക എടുത്താൽ തീരില്ല.
@@mnhs07 ഏഹ് ? അതെങ്ങനെ ? മൂപ്പരു പറയുന്ന പോലെ പാടത്താണെങ്കിൽ, അത് ഏത് സമയം? ഏതൊക്കെ സ്ഥലത്ത് നിന്ന് ലൈറ്റ് വരുന്നു എന്നതൊക്കെ പ്രസക്തമല്ലെ? അത് ഫ്ലിപ് ചെയ്താൽ കന്റിന്യുവിറ്റി മിസ്റ്റേക്ക് വരില്ലേ?
@@mnhs07 Bro, i am not argue here, But you should try to learn what is Light up, Editing and Colour grading 🙏 So object mathram mattiyal Solution aavilla ennanu ente Opinion
സംഗിതമെന്നാൽ രതിഭാവനയാണെന്ന് വിശ്വസിച്ചു പാട്ടെഴുതിയ പഴയകാല ആളുകളിൽ നിന്നും എത്രയോ ഭേദമാണ് ന്യൂജൻ പാട്ടുകൾ. മുത്തുച്ചിപ്പി മാസികയിൽ നിന്നും എടുത്തതെന്ന് തോന്നിക്കുന്ന ചില വരികൾഃ - ചെംബൂവേ പൂവേ പൂവേ നിൻ മാറത്തേ.. എന്ന് തുടങ്ങുന്ന പാട്ടിന്റെ അനുപല്ലവി ഒന്ന് പാടി നോക്കിയേ, കളിയാണ് വിഷയം..! വൈശാഖ സന്ധ്യേ യുടെ അനു പല്ലവിയും തഥൈവ!
@@dubai_explainer താങ്കൾ അങ്ങനെ പറഞ്ഞില്ല,പക്ഷെ ലൈംഗികത പാപമാണെന്ന മാനസികാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ വാചകമാണ്, എന്തുകൊണ്ട് മല മൂത്ര വിയർപ്പ് കഫ വിസർജ്ജനം പോലെ ശുക്ല വിസർജ്ജനം ചിന്തിച്ചുകൂടാ?ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നും എല്ലാ ജീവജാലങ്ങൾക്കും പുതുതലമുറ ഉണ്ടാകുവാൻ പ്രകൃതി ഒരുക്കിയതാണെന്നും ചിന്തിക്കുന്നില്ല?ശാസ്ത്രീയമായ( പ്രായം ഉൾപ്പെടെ)നിയന്ത്രണം മാത്രം മതി, എന്താണ്?എപ്പോഴാകാം?എപ്പോഴാവരുത്?സംയമനം എന്താണ്?എതിർപക്ഷ ബഹുമാനം/സമ്മതം/എതിർപ്പ് എങ്ങനാണ്? എന്ന് ലൈംഗിക പ്രായപൂർത്തി ആയ കൗമാരത്തിന് വിദ്യാഭ്യാസം നൽകാൻ കഴിയാത്തത് സമൂഹത്തിന്റെ ഈ ചിന്താഗതി മൂലമാണ്,
Tp പറഞ്ഞതു മനസിലായില് തോന്നുന്നു...എന്തു വേണമോ എഴുതാം.... പറിയും പറിയും ചേർന്നാൽ ഇമ്മിണി ബല്യ പറിഎന്നു വേണമെങ്കിലും എഴുതാം...എന്നിട്ടു മ്യൂസിക് കെട്ടി അടിക്കാം....പക്ഷെ അതിൽ കവിത ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്...അതിൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്നതിനു പകരം അതു ആണ് ആൾക്കാർക്ക് അല്ലെങ്കിൽ ആ situation demand ചെയ്തത് എന്നു പറഞ്ഞിരുന്നുവെങ്കിൽ ok.. ആ സാധനങ്ങളൊക്കെ ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുവോ എന്തോ??സിനിമ തീയറ്റർ വിടും മുൻപ് പാട്ടു ചവട്ടുകൊട്ടയിൽ എത്തും....പക്ഷെ സന്യാസിനിയൊക്കെ ഇനിയും കാലത്തെ അതിജീവിക്കും..അതാണ് കവിതയും ഇതുപോലുള്ള കുത്തിക്കഴപ്പും തമ്മിലുള്ള വ്യത്യാസം
എന്ത് thonnivasavum ezhuthikko. പക്ഷേ അത് ആണ് munthiyath എന്നു പറഞ്ഞ് ഈ bhashaye apamanikkano. നിങ്ങള്‍ക്ക് ithilum നന്നായി ezhuthan പറ്റില്ല എന്നും മനസ്സിലായി
ആരാണ് ഈ ജനങ്ങൾ? അഹങ്കാരം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് മാർക്കിടുന്നത്? സ്വന്തമായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ, മറ്റുള്ളവർക്ക് മാർക്കിടാൻ ഇരിക്കുന്ന ഈ ജനങ്ങൾ ആണ് ഏറ്റവും വലിയ ദുരന്തങ്ങൾ! 😂😂😂
പണ്ടൊക്കെ ഇതിന്റെ അപ്പുറം പറഞ്ഞിട്ടുണ്ട് .. പിന്നെയാ 😂😂. Sareeyil വയർ കാണിക്കുന്ന അമ്മായിമാർക് , crop topil വയർ കാണിക്കുന്നെ പെൺപിള്ളേരെ കാണുമ്പോ ചൊറിച്ചിൽ എന്ന് പറയുന്ന പോലെ 😂😂
ഇന്റർവ്യൂ കേട്ടുകൊണ്ടിരുന്നപ്പോൾ അല്ലു അർജുൻ സംസാരിക്കുന്ന ഇമേജ് ആണ് എപ്പോഴും മനസ്സിൽ വന്നേ
He is more than Allu Arjun’s voice.. one of best directors in Malayalam now…
Ys😊
Sunday Holiday…my fav movie ❤
"എയ്യ് ബനാനേ ഒരു പൂ തരാമോ" എന്ന് എഴുതുന്നതിൽ ഒരു തെറ്റുമില്ല .. പക്ഷെ ഞങ്ങൾ പഴയ തലമുറ മഹാരഥന്മാരായ കവികളെയും ഗായകരെയും കേട്ടും വായിച്ചും വളർന്നവരാണ്.. വര്ഷങ്ങളോളം അവരെടുത്ത പ്രയത്നമാണ് അന്നത്തെ പാട്ടുകളും കവിതകളും സിനിമകളും. അതെല്ലാം ഒരു 'ക്രിയേറ്റിവിറ്റി'യും ആവശ്യമില്ലാത്ത ചവറുകളായി ഞങ്ങൾക്ക് തോന്നുന്നതിലും തെറ്റു പറയരുത്. രണ്ടായാലും ആസ്വദിക്കാനുള്ളതാണ്. അവ ആസ്വദിക്കുന്നെങ്കിൽ ആയിക്കോട്ടെ... പക്ഷെ, ഒരു നിലവാരവും ഇല്ലാത്ത യാതൊരു കാമ്പും ഇല്ലാത്ത കഴിവ് ആവശ്യമില്ലാത്ത ശബ്ദങ്ങളെയും പേക്കൂത്തുകളെയും ആഘോഷിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ട് എന്നെകിലും ഞങ്ങൾ പറഞ്ഞോട്ടെ.
എന്താണ് ഈ നിലവാരം കൊണ്ട് ഉദ്ദേശിച്ചത്
അത് മനസ്സിലാക്കാനും ഒരു നിലവാരം venam
Aa pattin valare nalloru meaning und payal chuvarainodu parayunna reethiyil aanu aaa song
Gibberish and Rich words are both sides of the coins. പണ്ട് റിച്ച് words. ഇന്ന് gibberish. So live with it.
aalkkar aaswadhikkunnundel pinne kuru pottunnathil enth artham aan ullath ? venenkil kelkka a
ആ ഷോട്ട് software ൽ mirror ചെയ്താൽ ഇടതുകൈ വലതു കൈ ആകുമായിരുന്നല്ലോ🤔
Continuity jerk varum
കഞ്ചാവും MDMA യും ഒക്കെ അടിക്കുന്നതിൽ എന്താ തെറ്റ്..... ഒന്നുമില്ല.... ഓരോരുത്തരുടെയും ചോയ്സ് അല്ലെ😂😂😂😂😂
'സഭ്യമായത്' എന്ന് പുള്ളി എടുത്ത് പറയുന്നുണ്ട്
വ്യത്യാസം മനസിലാക്കാനും വേണം ഒരു ബുദ്ധി
പൂക്കൾ വിരിച്ച പാതയിലൂടെ നമ്മൾ ഏറെ ദൂരം സഞ്ചരിച്ചു... ഇനിയുള്ള യാത്ര ചെളി നിറഞ്ഞ പാതയിലൂടെയാവാം......
ഇദ്ദേഹത്തിന്റെ വാക്കുകൾ 🔥🔥🔥🔥
7:07 🙌
ഇതൊക്കെ എന്ത് പാട്ട് വല്ല അർത്ഥവും ഉണ്ടോ, കുടുംബങ്ങൾക്ക് ആസ്വദിക്കാൻ പറ്റുമോ , അതിനൊക്കെ പഴയ സിനിമാ പാട്ടുകളിൽ ചിലത് കേട്ട് നോക്ക് ആഹാ
*" തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി, നിന്റെ തിങ്കളാഴ്ച നുയമ്പിന്നു മുടക്കും ഞാൻ. തിരിവില്ല്യമലയിൽ നേദിച്ചു കൊണ്ട് വരും ഇളനീർകുടമിന്ന് 🍈🍈 ഉടക്കും ഞാൻ "( വയലാർ രാമവർമ്മ )1969
*നിന്റെ മാറിലെ കാണാ ചന്ദനപൊട്ടിനിക്കല്ലേ"( ഗിരീഷ് പുത്തഞ്ചേരി )2002
*"നിന്റെ മിഴിമുന കൊണ്ടെന്റെ നെഞ്ചിലൊരു ബെല്ലേ ബെല്ലേ,
നിന്റെ മൊഴിയിൽ കുറുമ്പ്,
നിന്റെ കനവിൽ കരിമ്പ്,
ആ കുറുമ്പിന്റെ കരിമ്പൊന്നു കടിച്ചോട്ടേ?
എന്റെ മനസ്സിന്നു മധുരത്തിൽ തുടിച്ചോട്ടേ" (കൈതപ്രം) 2004
* "നിന്റെ കാണാത്ത മാമ്പഴങ്ങൾ🥭🥭 ഞാനൊന്ന് കണ്ടോട്ടെ "( ബാലചന്ദ്രൻ ചുള്ളിക്കാട് )2007
*" തറക്കുന്ന മുള്ളെന്നാലും സുഖം കൊണ്ട് നീറും, പുളിപ്പേറെ ഉണ്ടെന്നാലും നുണഞ്ഞൊന്നു😋 പോകും"(വയലാർ ശരദ് ചന്ദ്ര വർമ്മ )2007
ഇങ്ങനെ വളരെ അർത്ഥവത്തായ ഗാനങ്ങളുടെ പട്ടിക എടുത്താൽ തീരില്ല.
Tooo good
ഇതേപോലെ അർത്ഥവത്തായ പാട്ടുകൾ മാത്രമല്ല "പച്ചിലയും കത്രികയും പോലെ " എന്നൊക്കെ പറഞ്ഞുള്ള പാട്ടുകളും ഉണ്ട്
ചെമ്പൂവേ പൂവേ നിറമാറതെ ചെണ്ടേൽ ഒരു വണ്ടുണ്ടോ....ഞാൻ ലിസ്റ്ലേക് ആഡ് ചെയ്യുന്നു.
07:08❤
Close your eyes...u can feel Arjun Arjun talking....🥰
Mirror flip cheythal porarunno 😂
Maybe ലൈറ്റിന്റെ Continuity മാറാൻ സാധ്യതയുണ്ട്. Horizontal or Vertical
@@sulfikerrahimObjectine maathram cheythaal mathi... Background will remain same
@@mnhs07 ഏഹ് ? അതെങ്ങനെ ?
മൂപ്പരു പറയുന്ന പോലെ പാടത്താണെങ്കിൽ, അത് ഏത് സമയം? ഏതൊക്കെ സ്ഥലത്ത് നിന്ന് ലൈറ്റ് വരുന്നു എന്നതൊക്കെ പ്രസക്തമല്ലെ? അത് ഫ്ലിപ് ചെയ്താൽ കന്റിന്യുവിറ്റി മിസ്റ്റേക്ക് വരില്ലേ?
@@sulfikerrahim Objectine maathram edit cheythaal mathi.... Light problem undenkil editingil extra light add cheyaallo.... Nalla pakal samayath edutha oru video, rathriyil edutha pole aaki maattuvaan editingil kazhiyum. Ippol editingil pattaathathaayi onnum illa... Pandaayirunnenkil ithonnum nadakkillaayirunnu... Ippol yenthum edit cheythu sheriyaakaam....
@@mnhs07 Bro, i am not argue here, But you should try to learn what is Light up, Editing and Colour grading 🙏 So object mathram mattiyal Solution aavilla ennanu ente Opinion
ഇദ്ദേഹം പറയുന്ന ബോംബെ ഏജൻസിയുടെ ad ഏതാണ്?
Cherupp bata yude
Eatha aa add
post il aa shot mirror cheytha porae.. enthinu reshoot cheyyanam!
Aalde dressilo Background ilo Text or logo undengil enthu cheyyum
@@-ztardust-768 ath replace cheyth track cheyyum. athra valya joli onum alla.
Props kaanillae.. Flip cheyythal dress ine badhichekkam.. Pala kaaryangal und.. Face symmetry allenkil avidem preshnamanu.. Oru simple example lalettane mirror cheyythal engane erikkum..nalla difference und..
@@ghostxbrowser Yes. True..Allengil thanne onnalochich nokkike. Athra simple scenario aanel avar athu cheyyille!!!
എന്തെങ്കിലും പരിമിതി അതിനു കാണും.. അല്ലാതെ ആ whole crew വും സംവിധായകനും ഒക്കെ ഈ ബുദ്ധി തോന്നാതിരിക്കില്ലല്ലോ
സംഗിതമെന്നാൽ രതിഭാവനയാണെന്ന് വിശ്വസിച്ചു പാട്ടെഴുതിയ പഴയകാല ആളുകളിൽ നിന്നും എത്രയോ ഭേദമാണ് ന്യൂജൻ പാട്ടുകൾ.
മുത്തുച്ചിപ്പി മാസികയിൽ നിന്നും എടുത്തതെന്ന് തോന്നിക്കുന്ന ചില വരികൾഃ
- ചെംബൂവേ പൂവേ പൂവേ
നിൻ മാറത്തേ.. എന്ന് തുടങ്ങുന്ന പാട്ടിന്റെ അനുപല്ലവി ഒന്ന് പാടി നോക്കിയേ, കളിയാണ് വിഷയം..!
വൈശാഖ സന്ധ്യേ യുടെ അനു പല്ലവിയും തഥൈവ!
കളി എന്തോ പാപമാണ് എന്ന് ചിന്തിക്കുന്ന വിക്ടോറിയൻ സദാചാര വാഴ😏
Bro Thankal parayunnath manasilavum pakshe aa pattukal sthree soundharyathe varnikkunnath aann
Pakshe ath nammalude kaazhchappadil rathibavathodu upamichath aanennu thonunnath
Ath kalagattathil Vanna Mattam aanu
@NYK0Hindustani അങ്ങിനെ ഞാൻ പറഞ്ഞില്ലല്ലോ മരവാഴേ
@@dubai_explainer
താങ്കൾ അങ്ങനെ പറഞ്ഞില്ല,പക്ഷെ ലൈംഗികത പാപമാണെന്ന മാനസികാവസ്ഥയിൽ നിന്നും ഉരുത്തിരിഞ്ഞ വാചകമാണ്, എന്തുകൊണ്ട് മല മൂത്ര വിയർപ്പ് കഫ വിസർജ്ജനം പോലെ ശുക്ല വിസർജ്ജനം ചിന്തിച്ചുകൂടാ?ഒരു ശാരീരിക പ്രക്രിയ മാത്രമാണെന്നും എല്ലാ ജീവജാലങ്ങൾക്കും പുതുതലമുറ ഉണ്ടാകുവാൻ പ്രകൃതി ഒരുക്കിയതാണെന്നും ചിന്തിക്കുന്നില്ല?ശാസ്ത്രീയമായ( പ്രായം ഉൾപ്പെടെ)നിയന്ത്രണം മാത്രം മതി, എന്താണ്?എപ്പോഴാകാം?എപ്പോഴാവരുത്?സംയമനം എന്താണ്?എതിർപക്ഷ ബഹുമാനം/സമ്മതം/എതിർപ്പ് എങ്ങനാണ്? എന്ന് ലൈംഗിക പ്രായപൂർത്തി ആയ കൗമാരത്തിന് വിദ്യാഭ്യാസം നൽകാൻ കഴിയാത്തത് സമൂഹത്തിന്റെ ഈ ചിന്താഗതി മൂലമാണ്,
allu kka
Ikkayo? Athentha jihadi ayo
കാലം മാറി... സിനിമരീതികൾ മാറി.... അപ്പോ പിന്നെ പാട്ടും പാട്ടിൻ്റെ വരികളും ശൈലികളും ഒക്കെ മാറും 😊
Mariyathalla angane ulla songsum cinemem okk chyan kazhivu enna oru sadhanam venam athillathonda ithoke kelkkandy vannath..ennit oru trend anu polum 😂
Tp പറഞ്ഞതു മനസിലായില് തോന്നുന്നു...എന്തു വേണമോ എഴുതാം....
പറിയും പറിയും ചേർന്നാൽ ഇമ്മിണി ബല്യ പറിഎന്നു വേണമെങ്കിലും എഴുതാം...എന്നിട്ടു മ്യൂസിക് കെട്ടി അടിക്കാം....പക്ഷെ അതിൽ കവിത ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞത്...അതിൽ എന്താണ് തെറ്റ് എന്നു ചോദിക്കുന്നതിനു പകരം അതു ആണ് ആൾക്കാർക്ക് അല്ലെങ്കിൽ ആ situation demand ചെയ്തത് എന്നു പറഞ്ഞിരുന്നുവെങ്കിൽ ok.. ആ സാധനങ്ങളൊക്കെ ഇപ്പോൾ ആരെങ്കിലും കേൾക്കുന്നുവോ എന്തോ??സിനിമ തീയറ്റർ വിടും മുൻപ് പാട്ടു ചവട്ടുകൊട്ടയിൽ എത്തും....പക്ഷെ സന്യാസിനിയൊക്കെ ഇനിയും കാലത്തെ അതിജീവിക്കും..അതാണ് കവിതയും ഇതുപോലുള്ള കുത്തിക്കഴപ്പും തമ്മിലുള്ള വ്യത്യാസം
Thallu thallu thallaassu vandi ezhuthiyathu Bhaskaran Master aanu chetta. Enthe athil kavitha thulumbunnundo? "Velukkumbol kulikkuvaan pokunna vazhivakkil velikkal ninnavane". Kuliscene piduthamokke kavitha aano appol? Film.nu yojikunna varikal aanu aavishyam allathe ellayidathum kavitha puzhungi veykuvalla vendathu. Kure pazhavaanangal
MyG avaratham iyaal ano
മല്ലിക പൂവിന് മധുര ഗന്ധം. ' റംസാനിലെ ചന്ദ്രികയോ ദേവീ ക്ഷേത്ര നടയിൽ; 'ചന്ദന ച്ചോലയിൽ : എൻ മന്ദഹാസം; ഏയ് ബനാ നേ..
പാട്ടൊക്കെ കൊള്ളാം ജനങ്ങൾ സ്വീകരിച്ചു പക്ഷേ അതിൽ എന്തെങ്കിലും അർത്ഥം ഉണ്ടോ എന്ന് അന്വേഷിച്ചു കണ്ടെത്തേണ്ടതാണ്
ബനാന എങ്ങനെയാണ് പൂ തരുന്നത്
എന്നോട് ചോദിച്ചു നോക്കൂ
ഞാൻ തരും രണ്ടു പൂവ് 😂
Athu ninte thanthakku kondupoyi kodukku
Vaazhaykk poo und
Poov aan fruit aavunnath..
Ninne pole ullavar thanne thettaanu
remake of the Telugu film Pelli Choopulu
എന്ത് thonnivasavum ezhuthikko. പക്ഷേ അത് ആണ് munthiyath എന്നു പറഞ്ഞ് ഈ bhashaye apamanikkano. നിങ്ങള്‍ക്ക് ithilum നന്നായി ezhuthan പറ്റില്ല എന്നും മനസ്സിലായി
എന്താണ് അതിൽ ഒരു ശരി 😂😂 എന്താണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് ആൾകാർക്ക് മനസിലായിട്ടുണ്ട്......
തെറ്റില്ലാത്തിടത്തോളം എല്ലാം ശരിയാണ് 🤜🏼🤛🏼
Oru thettumilla .. awardum kittum.. kaalam athrakk athappathichu
പുഷ്പ 02 പാട്ട് ഇഷ്ട്ട പെട്ടില്ല അതിനി നൈസായി പറഞ്ഞു ഞാൻ കേട്ടില്ല 😂😂😂
Athinu ith old interview alle
ബനാന യോട് പൂ ചോദിക്കുന്നു.
ബനാന ഇല്ലെന്നു പറയുന്നു.
ഉള്ളതല്ലേ കൊടുക്കാൻ പറ്റൂ...😅
അങ്ങനെ പറയാൻ പറ്റില്ല... ബനാനക്ക് പൂവ് ഉണ്ടല്ലോ. നമ്മൾ അതിനെ വാഴച്ചുണ്ട് എന്നൊക്കെയാണ് വിളിക്കാറ്! 😛
വാഴക്ക് പൂവുണ്ട്. ബനാനക്കില്ല 😢
@@bajal123 ബനനാക്കും പൂവുണ്ട്. banana flower എന്ന് പറയും. ഒന്ന് നോക്കിയാൽ ഫോട്ടോ കിട്ടും. 😊
ചായക്ക് കടിയായ് ഒണക്ക മീൻ കൊടുത്താൽ എന്താ തെറ്റ്?
*പൂവും കായയും കറിവേപ്പിലയും എല്ലാം വരണം😌*
Malayalam cinemayude gathiked
1st
Adte padam edukumno..oru paatu jn teram ..innle.bore adikumbo vayil toniya varigal jn ezudiyadanu
Idhendha allu arjun ingane samsarikkunee. Punch dialogue adi anna
അഹങ്കാരം കുറച്ചാലെ ജനങ്ങൾ അംഗീകരിക്കു..
Janangal myranmar
ആരാണ് ഈ ജനങ്ങൾ? അഹങ്കാരം ഉണ്ടോ ഇല്ലയോ എന്ന് എങ്ങനെയാണ് മാർക്കിടുന്നത്? സ്വന്തമായി പ്രത്യേകിച്ച് ഒന്നും ചെയ്യാതെ, മറ്റുള്ളവർക്ക് മാർക്കിടാൻ ഇരിക്കുന്ന ഈ ജനങ്ങൾ ആണ് ഏറ്റവും വലിയ ദുരന്തങ്ങൾ! 😂😂😂
ജനങ്ങൾക്കും അഹങ്കരം കുറയ്ക്കാം 😊
എന്താണാവോ അഹങ്കാരത്തിൻ്റെ മീറ്റർ കോൽ
@@അപ്പൻകുളപ്പുള്ളി😂😂😂
Kanjavu adikkaar cinemakk katha undaakkunnu.. kuttikal kanjavum kolapaathakikalum aayi..
ബനാന പൂ തരുമോ പൊട്ടാ ,അത് പോലെ ബനാന കായ് തരുമോ ?
Banana ennu udeshichath avide vqzhaye anu
Namukk chila arthangl contextually eduthoode
😂
Ini poorum koothiyum okke pattil varikal ayitt varum athonnum oru thettalla 😂😂
Pandokke ithinte paryayam allarunno upagogichondirunnath.... Valyappa
പണ്ടൊക്കെ ഇതിന്റെ അപ്പുറം പറഞ്ഞിട്ടുണ്ട് .. പിന്നെയാ 😂😂.
Sareeyil വയർ കാണിക്കുന്ന അമ്മായിമാർക് , crop topil വയർ കാണിക്കുന്നെ പെൺപിള്ളേരെ കാണുമ്പോ ചൊറിച്ചിൽ എന്ന് പറയുന്ന പോലെ 😂😂
എവിടെ പൂ കേട്ടാലും മറ്റേ അർദ്ധം മനസ്സിൽ വരുന്നെങ്കിൽ അത് ഒരു വൈകല്യം ആണ് ....വല്ല കൗൺസിലിങ്ങോ തെറാപ്പിയോ ചെയ്യ്.
@@arjunr4682 എന്നെ വലിയപ്പാ എന്ന് വിളിക്കുന്ന നിനക്ക് എത്ര മുതുക്കന്മാർ മക്കളുണ്ട് കുണ്ണേ
@@hari_krishna-01 നിനക്ക് എന്താ മൈരേ ചൊറിയുന്നോ ഞാൻ കമെന്റ് ഇടുന്നത് കണ്ടിട്ട് ആണെങ്കിൽ നിന്റെ പൂറ്റില് വിരൽ ഇട്ട് ഇളക്കി കൊണ്ട് ഇരി
പുള്ളി പറയുന്ന ആഡ് ഏത് ആണെന്ന് അറിയുമോ?. 🤔
ഇല്ല...
Bata companyude ad
Salute ramrajinu salute 🫡