യാത്ര ചെയ്യാൻ മടിച്ചിരിക്കുന്ന അല്ലേൽ പേടിച്ചിരിക്കുന്ന കേരളത്തിലെ പെൺകുട്ടികൾക്ക് ഒരു മോട്ടീവേറ്ററാണ് അരുണിമ Go ahead of to your dream arunima. Best of luck to your jerny👏👏
Sister, well done. But, pl take care. Pl do not take unnecessary huge risk and all. Wish you all the best. May God bless you. I wonder about your spirit and bravery, 👌🙏
അരുണിമ ആഗോളപ്രശസ്തയായ ഒരു സഞ്ചാരിയായി അറിയപ്പെടാനുള്ള എല്ലാ അനുകൂല അവസരങ്ങളും ഉണ്ടാകട്ടെ... 👍
സൂപ്പറായി നീന്തുന്നുണ്ടല്ലോ
മിടുക്കി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നുവല്ലോ.. നല്ല അനുഭവം ആകട്ടെ യാത്രകൾ എല്ലാം..
*നീന്താൻ അറിയാത്ത അരുണിമ കടലിൽ ധൈര്യമായി ഇറങ്ങിയത് ഒരു ചലഞ്ച് തന്നെയായിരുന്നു... സൂപ്പർ സൂപ്പർ..*
അടിപൊളി വീഡിയോ... കുറച്ച് നീന്തൽ പഠിക്കാൻ ശ്രമിക്കുക എപ്പോഴും ഉപകാരപ്പെടും .😍😍
ട്രാവലിംഗ് മേഖലകളിൽ കേരളത്തിലെ മികച്ച സഞ്ചാരി എന്നറിയപ്പെടുന്ന അരുണിമ കെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
Good video god bless you big salute careful thanks maeem
യാത്ര ചെയ്യാൻ മടിച്ചിരിക്കുന്ന അല്ലേൽ പേടിച്ചിരിക്കുന്ന കേരളത്തിലെ പെൺകുട്ടികൾക്ക് ഒരു മോട്ടീവേറ്ററാണ് അരുണിമ Go ahead of to your dream arunima.
Best of luck to your jerny👏👏
Thank you 💗💗💗
@@backpackerarunima2466 💪😳👍⚡
തിരിച്ചു വരുമ്പോഴേക്ക് സ്വിമ്മിങ്ങ് പഠിക്കണം ട്ടൊ 😊
If you invest 4 days + a good swim trainer..you cann learn systemazic 4 different style of swimming, floating ect..Go ahead
Rathiry kidakkaan avalku sudani aanogal unddu
Chicken island views nannayittundu.. swimming padichu varunnu
Such a great person ❤..arunima you are so lucky.enojoy ur life and spread your love.
അരുണിമ, സൂപ്പർ യാത്ര, നല്ല ദൈര്യശാലിയായി ഇനിയും, യാത്ര ചെയ്യാൻ ദൈവം സഹായിക്കട്ടെ.🖐🏽🖐🏽🖐🏽🇮🇳🇮🇳
Super 👏👏👏👏👏👏യാത്ര തുടരുക 👏👏👏👏👏👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Adichu polikk... chunke lifil ithokke undaku oorkkan okke
ഒറ്റപ്പാലത്തുകാരിയാണെന്നറിഞ്ഞതിൽ സന്തോഷം 🙏👍
Samthichu ninne 👍✌️ Iniyum ingne nalla videyo cheyanam to
Sister, well done. But, pl take care. Pl do not take unnecessary huge risk and all. Wish you all the best. May God bless you. I wonder about your spirit and bravery, 👌🙏
Lucky girl ........ichiri swim cheythu....kandittu kothi yagunnunnu i love swimming
Video nannaayittund, കേട്ടോ..
, അടിപൊളി അരുണിമ വ്ലോഗ്സ് എല്ലാം വളരെ നന്നായിട്ടുണ്ട് ഇനിയും ഇനിയും നല്ലത് ആവട്ടെ
❤️🤗
Pwoli arunimaa sammathychu 👏👏👏👏👏👏
Arunima orupadishttam, God bless❤❤❤
Good keep it up
എല്ലാം അടിപൊളി തന്നെ 5, 6 കൊല്ലങ്ങൾ കഴിയുമ്പോൾ ഇത് പോലെ തണ കാണണം K ട്ടോ
അരുണിമ എല്ലാവിധ ആശംസകളും ഇനിയുളള യാത്ര കൾക്. സ്വമമിങ് പടിക്കു ഭാവിയിൽ ഗുണം ചെയ്യും
Beautiful...🌹🌹🌹Video 👍👍👍thank you
Arunima ethoru rasamanu chikkan kanan🙏🙏🙏🙏🙏
അരുണി.. നീ കിടുവ... 💞💞💞🌹❤❤ആശംസകൾ... സപ്പോർട്ട് ഫുൾ 💥
Molu. Super anutto
ലൈഫ് ഗാർഡും ഇട്ട് മുങ്ങാംകുഴിയിട്ട അരിമണിയാണ് എന്റെ ഹീറോ 😘
Yathrakalodulla ninkalude pranayam ninkalude yathra vedio kalil ninn thanne anubhavichariyarudd njan... Njan enghanokkeyo ninkalude fan ayi marunnu enn thonunnu 😍😍
ഇത്രേ സ്ഥലങ്ങളും കാഴ്ചകളും കാണാൻ പോകുന്ന തനിക്കെന്തിനാണ് വെള്ളത്തിൽ ചാടാൻ പേടി.. 🔥😍
Pediya☺️
@@backpackerarunima2466 നീന്താൻ simple അല്ലെ... വെള്ളത്തിൽ ചാടുക കുറെ വെള്ളം കുടിക്കുക.. കയ്യിട്ടടിക്കുക... അപ്പൊ ആരേലും കാണും കയറ്റി കരക്കിട്ടോളും 😁
@@backpackerarunima2466 enjoy. Don't worry.
Arunimeda full videos kndavrk ariyam... Arumimaykk vellm pedi aanenn... Athoru jaada allaa...athoru pedi thanneyane ...
@@backpackerarunima2466 ഒറ്റപ്പാലം കാരിയായിട്ടു നീന്താൻ അറിയില്ല എന്നു പറഞ്ഞാൽ....മോശം. പിന്നെ തന്റെ ധൈര്യം...സമ്മതിച്ചു മുത്തേ. നമിച്ചു
ഹായ് നല്ല video അരുണിമ
തനിച്ചുള്ള രാത്രിയിൽ നന്നായി Care ചെയ്യുക. സ്വന്തം സുരക്ഷിതത്വം ഉറപ്പു വരുത്തി സന്തോഷത്തോടെ യാത്ര തുടരുക. സുരക്ഷിതത്വം ഒരിക്കലും മറക്കരുത്
❤️❤️😃
Super mashallah Ayush tharatte
Arunima 👌👌 അടിപൊളി
Great effort arunima💯💯keep going..
MIDUKKI .... CONGRATS YOUR ALONE ACHIEVEMENTS
Nobody can watch your video without smiling… Man,You are truly spreading happiness…Stay Blessed…
Thank you so much 🤗❤️
Can I join with u?
ഹായ് അരുണിമാ കൊള്ളാം 👌
Arunima..... you are a brave girl
🤗❤️
Really beautiful chicken island arunima super video god bless you friends location super
ഒറ്റയ്ക്കാണെങ്കിലു൦ നാടോടുമ്പോൾ നടുവേ തന്നെ ഓടുന്നു, super🥤🥤🥤
Super ayittundu
ഹായ് അരിമണി ഇന്ന് കാണാൻ അടിപൊളി ആണല്ലോ
Chechi kalaki ❤️
Nammikanam siss💕💕💓💕💓 love you God bless you
Hii namuk ariyam kuttikalathu orumichu kalichittund..orma undaakumonu ariyila.. ambalapara tamasikumbo veedinte aduthu.. eppol kandapole orma vanne kure kaalamaayi oru arivumilayirunu pettennu ingine kandapo so happy nint chettane kandirunu padikumbo .. keep rocking..superb👌👌👍👍
Keep going
Awesome Arunima 👌
👍👍 കാഴ്ച്ചകൾ കൂടുംന്തോറും ആളുകളും കൂടുന്നു😎
Vanil ulla yarta super.
❤❤❤❤❤❤❤❤❤. ഇനിയും പറന്നുയരാൻ കഴിയട്ടെ..... എല്ലാ വീഡിയോസും. മിസ്സാക്കില്ല ഞാൻ .❤
Arunima sherikum athishayam thonnunu dhairyam ithrekum aganeya
🥰❤️
സൂപ്പർ അരുണിമ👍🏻
Good girl & travel girl
Uff നാട്ടിലെ 7800 Rs gift ആയി തന്ന പുള്ളി കില്ലാടി തന്നെ🔥👌
പുതിയൊരു എപ്പിസോഡ് എല്ലാവർക്കും സ്വഗതംമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ്മ് (super)
Arunima best of luck
അരു ണ്ണിമ തകർക്കുന്നു.❤🌹🌹സൂപ്പറോ സൂപ്പർ 👍👍👍🙏.
Arimani, keep traveling..
Ne nthu bhagyavathiya arunima .... ingane free aayittuuu parannu nadakkn kazhiyunnu.....
🦋🦋🦋🦋🦋🦋🦋🦋🦋🥰🥰🥰🥰
❤️😌😃
Sometimes I feel jealous on you Arunima...u r special...u r really a winner not a looser 😊✌️👍
❤️ thanks 👍
There's ton of difference between being lonely and being alone
True ❤️
Arunima how do I meet you
Happy journey
Kaalu kondu thuzhanju nilkam kazhannu kedakuva gl ethara samayam venamgil kedakam angana ounnu parishiku
അരുണിമയുടെ വീഡിയോകൾ എല്ലാം വളരെ മനോഹരം ആകുന്നുണ്ട് ❤❤❤❤❤❤❤
Arunima swimming nirbandhamayum 💯 padikkanam
Arunimakk pattum... 🤗
സോളോട്രാവൽ കൊണ്ട് ഗുണമുണ്ട്. അതിനുള്ളമനോധൈര്യം വേണം 👍👍
❤️❤️🥰💕
Arunima poliyallee.. iniyumm nalla nalla videos varatte. ..
arunima chechi ente kiyyil paisa illa njan 9ila padikunne enk angotokke varan agrahangal undei
ഒറ്റക്ക് ഇങ്ങനെ യാത്ര!! 🙏 നീ പൊളിയാണ് മുത്തേ... 😍🥰 keep going. 👍
❤️❤️
സൂപ്പർ നല്ല സന്തോഷം തോന്നി സേഫ് fest 🙏
Woow nice
ഈ ചാനലിൽ ഞാൻ ആദ്യം കാണുന്ന വീഡിയോ ഇതാണ്.കണ്ട് തീരുന്നതിന് മുമ്പ് subscribe ചെയ്തു ♥️♥️
നല്ല നല്ല കാഴ്ചകൾക് നന്ദി അരുണിമ
Brave girl ❤❤
നല്ല ഭംഗിയുള്ള സ്ഥലം ഇതുക്കെ കാണിച്ചു തന്ന അരുണിമിക്ക് നന്ദി ❤️👌
Best beginning of swimming.. 👍🏻
Supper❤❤
മോളെ കൊള്ളാം അടിപൊളി 👍👍👍👏
Very nice video 🙌🏻✌🏻✌🏻
Arunima...you are better than anybody...it was funny.....
Nice 👍
Beautiful video 👍🏻👍🏻👍🏻 All the best 👌🏾👌🏾👌🏾
Dweep explore cheyy
Nice video
adventurous, god bless you
സൂപ്പർ എന്ന് പോയി ആരൊക്കെ ഉണ്ട് കൂടെ സൂപ്പർ വീഡിയോകൾ വരട്ടെ
you are wearing lifejacket so nothing to worry you are not in risk it's safe arunima😃😃😃😃
God bless you 😘😘
Yatrakal eniyum valare manoharam avattee ❤️
Keep going 🥳🥳🥳
Neenthal ellarum padikanam 👍🏿
Very nice all videos ❤️
ഇത് പോലെ ഉള്ള safe ആയ സ്ഥലങ്ങളിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുക 👍🏻
ഹായ് അരുണിമ ചാനൽ 100 ആകട്ടെ ഉടനെ
U will learn swimming by end of the trip.
All the very best 👍
അടിപൊളി വീഡിയോ തനിക്ക് സിമിങ് അറിയാമല്ലോ ഒന്ന് ശ്രമിച്ചാൽ മതി സിമ്മിങ് സിമ്പിളാണ്
Kiduuuu❤️❤️❤️❤️...... notification vannapppazhe odivannu...😊
Kalakki ponna
Super 🥰🌹❤️