ടക്ക് ഇടുന്നതിനു ഉള്ള അളവ് എടുക്കുന്നില്ലല്ലോ ബാക്ക് വെട്ടിയ അതെ അളവ് അല്ലേ ഫ്രണ്ടിലും എടുത്തത് ടക്ക് 1+1 എടുക്കുമ്പോൾ 2 ഇഞ്ചു ഫ്രണ്ടിൽ കുറവ് വരില്ലേ.. ബാക്കിലെ അളവിനെക്കാളും ഫ്രണ്ടിൽ കൂട്ടി എടുക്കേണ്ടേ
8.5+3=11.5 = 46 + പടി - 47.5 ഇത്രയും വണ്ണം ബ്ലൗസിന് വരും പിന്ന എന്തേ 44 chest കറക്ട് ആയില്ല അപ്പോ എവിടയോ മിസ്റ്റേക്ക് വന്നു ഇനി 12- വണ്ണത്തിൽ വെട്ട് കൈ വണ്ണവും അര ഇഞ്ച് കൂട്ട്
Ayyo ഒത്തിരി വീഡിയോ ഇട്ടിട്ടുണ്ടല്ലോ ഞാൻ ഒന്നും കണ്ടില്ല 5 ദിവസം ആയി യൂട്യൂബ് ഓപ്പൺ ആയിട്ട് ഞാൻ മൂകാംബികയിൽ ആരുന്നു ഇനി എല്ലാം കാണണം ഇന്ന് ആണ് net കിട്ടിയത് 🙏
ഞാൻ തയ്യൽക്കാരി അല്ല 15 വർഷമായി എന്റെ ബ്ലൗസ് സ്വന്തമായി ഒരുവിധം തയ്ക്കും ഓരോ തവണയും ഓരോരോ mistake വരുത്തും.. വീഡിയോകൾ മാറിമാറി കണ്ടു ഒരു രക്ഷയുമില്ല. അമ്മയുടെ 7,8 ബ്ലൗസുകൾ തയ്ച്ചു കുളമാക്കി കൊടുത്തു വൃത്തിയില്ല neettilla. Madathinte വീഡിയോ കണ്ടു തയ്ച്ചു supet supet വൃത്തി neet എല്ലാം OK ആയി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. Thank you Madam Thank you very much.
എത്ര കണ്ടാലും മതിയാവില്ല ച്ചേച്ചി❤️
Thanks
Njan you tube nokki thaikkunna aal aanu..onnu പഴയ തുണിയില്‍ thychu nokkiya sesham നല്ല തുണിയില്‍ perfect aayi vannu...thank you madam...നിങ്ങളുടെ stiching style ishtamai..❤❤
ok very good thank u
സൂപ്പർ ആയി തയ്ച്ചു വളരെ നന്ദി
Very good 👍
Super chechi 🎉
Thanks jaya
ചേച്ചി പറഞ്ഞപോലെ ഞാൻ തയ്ച്ചു Super ആയി. വളരെ സന്തോഷം ഇതുവരെ Blouse തയ്ച്ച് എനിക്ക് തൃപ്തിയായിട്ടില്ല ഇപ്പോ സന്തോഷമായി Thank you ചേച്ചി
very good
നല്ലതുപോലെ പറഞ്ഞു തരുന്നു 🥰🥰🥰thanks🙏🙏🙏
Thanks
Super explanation❤
Thanks
Njanum stichu chythu super ay thankyou madam
very good
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
🙏🙏
Super 👍
Thanks
കൊള്ളാം നല്ല അവതരണം 🥰
Thanks
🥰🥰🥰🥰
🙏
Super class
Thanks
👍👍
💝💝🙏
Thank you for replying madam...oru doubt koode und sleeve less blouse nu armhole shoulder same alavu aano
അത് ഓരോ sleeve less പോലാണ് ചിലർക്ക് ചെറിയ വീതി മതി Sholder - അവർക്ക് വ്യത്യാസം വരുംAame hole ഇത് തന്നെ
Ok
Blouse thaichu kazhiyumbol chest vannam nokki adichal mathiyo kaikkuzhi valurhakumo
കൈ കുഴിവെട്ടുമ്പോഴും തയ്ക്കുമ്പോഴും നോക്കണ്ട ആംഹോൾ 6 എടുത്താ മതി
Stiff vechu katori cut blouse thycha പോലെ princess cut blouse thykkunnath idaamo madam
ഇടാം റെഡിയാക്കി വച്ചേക്കുന്നു
44 chestnte blouse 8.5 aanu kaikkuzhi varunnath,njan thaichu kazhinju nokkiyappol kaikkuzhi othiri കൂടുതൽ ആണ്, ath nokkano,alavu correct aayirikkumo chest മാത്രം nokkiyal mathiyo
കൈ കുഴി നോക്കണ്ട ചെസ്റ്റും കൈവണ്ണവും ഇടുപ്പ് വണ്ണ്ണവും കറക്ട് ആണോന്ന് നോക്കണം
Hook vaykkunnidathum eye variyunnidathum extra kal idandayo
വേണ്ട രണ്ട് പടിയും കൊടുത്തിടിക്കുന്നതാണ്
സത്യം ഇപ്പോൾ എപ്പോഴും നോക്കും പുതിയ വീഡിയോ വന്നോ വന്നോ എന്ന്
Thanks
Chechi njan oru tailor aanu but chechiyude stichingnu munpil njanonnum onnumalla pinne oru dought und chechi chest vannathinte koode thayyalthumb koottumo please replay tharane ❤❤❤❤❤
ഇടുപ്പ് വണ്ണത്തിൻ്റ കൂടെ നമ്മൾ total 12 ഇഞ്ച് കൂട്ടിയാണ് വെട്ടുന്നത് ഓരോ സൈഡും മൂന്ന് ഇഞ്ച് വീതം അതിൽ തയ്യൽ തുമ്പും ഉൾപ്പെടും
36 ഹിപ്പ്അളവിൽ തയ്ച്ചപ്പോൾ chest വണ്ണം 44 വന്നില്ല രണ്ടിഞ്ച് കുറവായി പോയിമേഡം
9+3 = 12 x 4 = 48 കിട്ടും പിന്നെ എന്താ44 chest കിട്ടാതെ വന്നത് ഒന്നുകൂടി കൃത്യമായ് നോക്കി തയ്ക്ക്
Sorry Madam 36 hip അല്ല 34 hip,അത് ok aayilla
8.5 x 4 = 34+ 12= 46 + രണ്ട് പടി - 1.5 total 47.5 പിന്നെ എന്താ44 കിട്ടാത്തത്
വണ്ണം കൂട്ടുമ്പോൾകൈക്കുഴിയൂസായി പോകും
curve എടുക്കുമ്പോൾ ചിലപ്പോൾ1 1/2" ചിലപ്പോൾ 5" ചിലപ്പോൾ4" ഒകെ എടുക്കാറുണ്ടല്ലോ അതിൽ ഏതാണ് correct
കട്ടിംങ് ആണോ ഉദ്ദേശിച്ചത് കട്ടിങ്ങ് എങ്ങനെ എടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ടല്ലോ ഇറക്കം അനുസരിച്ച് കട്ടിങ്ങിന് മാറ്റം വരും
കപ്പ് കൈവെട്ടുന്നത് clear ആയിട്ടു ഒന്നു പറഞ്ഞു തരാമോ please mam
പറ്ഞ് തരാം
8"ഇറക്കംback ൽ ആണെങ്കിൽ width 2" എടുത്താൽ മതിയോ
മതി - കൂടുതൽ വേണമെങ്കിൽ കഴുത്ത് തയ്ക്കുമ്പോൾ അല്പം കൂട്ടാം കട്ട് ചെയ്യുമ്പോൾ ക്രോസ് ആണെങ്കിൽ - 2 മതി
ടക്ക് ഇടുന്നതിനു ഉള്ള അളവ് എടുക്കുന്നില്ലല്ലോ ബാക്ക് വെട്ടിയ അതെ അളവ് അല്ലേ ഫ്രണ്ടിലും എടുത്തത് ടക്ക് 1+1 എടുക്കുമ്പോൾ 2 ഇഞ്ചു ഫ്രണ്ടിൽ കുറവ് വരില്ലേ.. ബാക്കിലെ അളവിനെക്കാളും ഫ്രണ്ടിൽ കൂട്ടി എടുക്കേണ്ടേ
പേപ്പർ പാറ്റേൺ വെട്ടുമ്പോൾ ശ്രദ്ധിച്ചില്ലേ അടിയിൽ അര ഇഞ്ച് കൂട്ടിയത് അത് മതി ഇറക്കം പിന്നെ വണ്ണം 3 - ഇഞ്ച് കൂട്ടിലെ അത് മതി
Mam hip 36.30 indengil alavu etre idukanam
36.5 ആണോ ഉദ്ദേശിച്ചത് അര ഇഞ്ച് കൂട്ടി ഇതുപോലെ തയ്ച്ചാ മതി
Appo 37 idtha madiyo
Chest alvaum atre thanne idkano
Hip 34 chest 44,blouse thaichittu seriyayilla,hipnte koode 3inch kooti vettiyittu chestnte avide correct aayilla,pinne 2 blouse thaichittum kayykku joint veykkendi vannu,athentha അങ്ങനെ vannathennu ariyilla
8.5+3=11.5 = 46 + പടി - 47.5 ഇത്രയും വണ്ണം ബ്ലൗസിന് വരും പിന്ന എന്തേ 44 chest കറക്ട് ആയില്ല അപ്പോ എവിടയോ മിസ്റ്റേക്ക് വന്നു ഇനി 12- വണ്ണത്തിൽ വെട്ട് കൈ വണ്ണവും അര ഇഞ്ച് കൂട്ട്
17"ഇറക്കം ഹിപ് 34 brestpoint11"കട്ടിങ് എത്ര അളവ് എടുക്കണം
Brest point ൽ നിന്നും 2.5 ഇഞ്ച് താഴ്ത്തി dot - ഉം brest point ൽ നിന്ന് 1 ഇഞ്ച് താഴ്ത്തി കട്ടിംങ്
വീഡിയോ കട്ട് ചെയ്യുന്നത് ഒന്നുകൂടി ശ്രദ്ധിച്ച് കാണൂ
പട്ട 5. 5എടുത്താൽ മതിയോ
കട്ടിങ്ങ് എടുക്കുന്നത് dot point കണക്കാക്കിയാണ് അത് നോക്കിയെടുക്ക്
Ithinte vannam ethrayanu?
chest വണ്ണം - ആണോ 46
തുണി vettumbol engine madakkanam ennukoode പറഞ്ഞു thannal nannairunnu..
ok അതിന് വേറേ ക്ലാസ് ഉണ്ട് അത് കാണണം
Ayyo ഒത്തിരി വീഡിയോ ഇട്ടിട്ടുണ്ടല്ലോ ഞാൻ ഒന്നും കണ്ടില്ല 5 ദിവസം ആയി യൂട്യൂബ് ഓപ്പൺ ആയിട്ട് ഞാൻ മൂകാംബികയിൽ ആരുന്നു ഇനി എല്ലാം കാണണം ഇന്ന് ആണ് net കിട്ടിയത് 🙏
ആയ്ക്കോട്ടെ ഞാൻ തിരുവാണിക്കുളം ക്ഷേത്രത്തിൽ
മൂകാംബികയിൽ പോയി വന്നതിന് അഭിനന്ദനങ്ങൾ 😊
@@subhabhadra68 🥰
𝚂𝚞𝚙𝚎𝚛❤
Thanks
Veedum, veedum kannunnu
നന്നായി വീണ്ടും വീണ്ടും കാണുമ്പോൾ നന്നായി പഠിക്കാം
ഞാൻ തയ്യൽക്കാരി അല്ല 15 വർഷമായി എന്റെ ബ്ലൗസ് സ്വന്തമായി ഒരുവിധം തയ്ക്കും ഓരോ തവണയും ഓരോരോ mistake വരുത്തും.. വീഡിയോകൾ മാറിമാറി കണ്ടു ഒരു രക്ഷയുമില്ല. അമ്മയുടെ 7,8 ബ്ലൗസുകൾ തയ്ച്ചു കുളമാക്കി കൊടുത്തു വൃത്തിയില്ല neettilla. Madathinte വീഡിയോ കണ്ടു തയ്ച്ചു supet supet വൃത്തി neet എല്ലാം OK ആയി. പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. Thank you Madam Thank you very much.
അമ്മയോട് എൻ്റ അന്വേഷണം പറഞ്ഞേക്ക് thanks-
🙏
ഞാനും തയ്യ്ക്കും ചേച്ചി
തയ്ക്കണം ചാനലിൽ പല അളവിലെ ബ്ലൗസ് കിടപ്പുണ്ട് കണ്ട് സംശയം മാറ്റീട്ട് തയ്ക്കണം
ഞാനും വിഡിയോ ക്കു വേണ് കാത്തിരിക്കുന്നു. ബാക്കിൽ സാട്ട് ഇട്ട് ആദ്യമായിട്ട് ആണ് തയ്യുന്നത് അതുപോലെ ഷോ ൾ ഡർ ചരിച്ചു വെട്ടണ്ടെ🎉🎉🎉
ഷോൾഡർ ചരിക്കണ്ട നേരേ വെട്ടിയാ മതി
കപ്പ് പൊങ്ങി ഇരിക്കുന്നു why❤️
കപ്പ് പൊങ്ങണ്ടേ പിന്നെ എന്തിനാ കപ്പ് വയ്ക്കുന്നത്
ഞാൻ എന്റെ ജാക്കറ്റ്തയ്ക്കു ചേച്ചി പറഞ്ഞതും പേരെ വെട്ടിയത് ച്ചു കെടുത്തും വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
Very good
തിരുവന്തപുരം തു ആണോ ഷോപ്പ് ഇട്ടിരിക്കുന്നത്
ജില്ല Tvm - border
Tvm evidaya സ്ഥലം
❤❤ കൈയെ joint. ചെയ്യുമ്പോൾ എത്തുന്നില്ല, എന്തായിരികും കാരണം പറഞ്ഞു തരുമോ , same പറഞ്ഞപോലെയാണ് അളന്നു എടുത്തത്, ഇത് വെട്ടുമ്പോ അളന്നു കാണിക്കാമോ
ഇടുപ്പളവിൻ്റ നാലിൽ ഒന്ന് + 1 ആണ് കൈ വണ്ണം ആംഹോൾ 6- ബ്ലൗസ് വണ്ണം ഇടുപ്പളവിൻ്റ നാലിൽ ഒന്ന് +3- കറക്ട് എത്തും
❤ ഞാൻ ഇതുപോലെ എടുത്തു, but എത്തുന്നില്ല