വാചാലം ഒന്നു കൂടി കേട്ടു.. അന്നത്തെ അതേ നൊസ്റ്റു ....!! വാചാലത്തിന്റെ കൂടും തേടി പോയ എഴുത്തുകാരൻ .. അവതരണം ഒരു രക്ഷയുമില്ല..!!👌 ജെബിനും ഗ്രീൻ ലൈഫ് ടീമിനും അഭിനന്ദനങ്ങൾ..🎉
2 വർഷം മുൻപ് ഞാൻ തൃശൂർ റൗണ്ടിൽ വച്ച് നടന്ന് പോകുമ്പോൾ ,തോളിൽ സഞ്ചിയും തുക്കി നടക്കുന്ന ആളെ കണ്ട്,ചെറിയ സംശയം തോന്നി അദ്ദേഹത്തെ ചെന്ന് പരിചയപ്പെട്ടു. അദ്ദേഹമാണ് ഇദ്ദേഹം....
നല്ല അവതരണം... താങ്കളുടെ എല്ലാ പാട്ടുകളും വളരെ നല്ലതാണ്.. എന്നാൽ ഋതുഭേദ കൽപന വെറൊരു ലെവലാണ് സാർ.. അതിൻറെ ചിത്രീകരണവും മനോഹരമാണ്(ഊട്ടിയോ,കോടൈകനാൽ ആണ് ലൊക്കേഷൻ എന്ന് തോന്നുന്നു)അതിലെ ഗായിക ജാനകിയമ്മ അല്ല കല്യാണി മേനോൻ ആണ്.കല്യാണി രാഗം ആണന് പറയുനുൻടെങിലും അങ്ങനെ തോന്നുന്നില്ല വളരെ മനോഹരമായ ഒരു ഡ്യൂയററ്... അത് പോലെ വിജയ് യേശുദാസ്, യേശുദാസിനൊപ്പം വളർന്നു എന്ന് സാമാന്യ ബുദ്ധിയിൽ തോന്നുന്നില്ല സാർ...ജെറി അമൽദേവ് സാറിന്റെ ആദ്യത്തെ സിനിമയ്ക്ക് തന്നെ അതായത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയക് 1980ൽ നല്ല സംഗീത സംവിധായകൻ എന്ന അവാർഡ് കിട്ടി.. താങ്കൾ പറഞ്ഞത് ശരിയാണ് അദേഹം അതുല്യ പ്രതിഭാശാലി തന്നെ ആണ് രവീന്ദ്രൻ മാഷ്, ജോൺസൺ മാഷ് തുടങ്ങിയവർക്ക് തുല്യം വയ്ക്കാവുന്ന ഒരു കലാകാരൻ... അർഹിക്കുന്ന അംഗീകാരവും അവസരങ്ങളും കുറവ് തന്നെ ആണ് അദേഹത്തിന് കിട്ടിയിട്ടുള്ളത്...🙏🙏
ഈ പാട്ട് (വാചാലം) ഉണ്ടായത് ജെറി ഇട്ട ഈണം വിദഗ്ധമായി രാജേന്ദ്രൻ വരികൾ എഴുതിയിട്ട് ആണെന്ന് ജെറി സർ പറഞ്ഞിരുന്നു.രണ്ടുപേരും തമ്മിൽ ആദ്യം ഒരു ധാരണ എത്തിയാൽ നന്നായിരിക്കും
വാചാലം ഒന്നു കൂടി കേട്ടു..
അന്നത്തെ അതേ നൊസ്റ്റു ....!!
വാചാലത്തിന്റെ കൂടും തേടി പോയ എഴുത്തുകാരൻ ..
അവതരണം ഒരു രക്ഷയുമില്ല..!!👌
ജെബിനും ഗ്രീൻ ലൈഫ് ടീമിനും അഭിനന്ദനങ്ങൾ..🎉
ഓരോ പാട്ടും അത്രമേൽ ഹൃദ്യം ❤️😍🥰
പൊളിച്ചിണ്ട്, ഈ സംഭവം
Interesting story 😍✌🏻
🎉🎉🎉🎉❤❤❤
😍😍😍😍
Indeed grabbing 👌👌👌👌👌
Incessantly grabbing presentation..... Congratulations👏👏👏👏
ഗുരോ നമഃ :
👍
Good work Jebin.
ജെബിൻ മനോഹരം....🎉🎉🎉
സാറിൻ്റെ ശബ്ദം AIR തൃശൂർ നിലയത്തിൽ നിന്നെ കേട്ടത് ഇന്നും ഓർക്കുന്നു
ഓരോ എപ്പിസോടും ഓരോ സിനിമ പോലെ അതി മനോഹരം വാചാലം 🙏🙏🙏🙏ആശംസകൾ സാർ ❤❤
Please share this you tube link ❤️
അഭിനന്ദനങ്ങൾ
👌🏻👌🏻👌🏻
👌👌
Super ❤
Sir 🌹🌹🌹🌹
എത്ര നല്ല ശബ്ദം. എന്തു കൊണ്ടു പാട്ടുകൾ പാടിയില്ല. മലയാളത്തിന്റെ നഷ്ടം.
❤
💕💕💕🤝
🎉🎉🎉🎉🎉🎉
🎉😍😍❤
അങ്ങയുടെ വിവരണം വളരെ നന്നായിരിക്കുന്നു 👏👏👏
മഞ്ഞിൽ വിരിഞ്ഞ പൂവിനു state award കിട്ടി.....
Jerry sir - living Legend
ജെറിയെ ബെണി ഇങ്നേഷസ് ആയി വിചാരിച്ചു കാണും
2 വർഷം മുൻപ് ഞാൻ തൃശൂർ റൗണ്ടിൽ വച്ച് നടന്ന് പോകുമ്പോൾ ,തോളിൽ സഞ്ചിയും തുക്കി നടക്കുന്ന ആളെ കണ്ട്,ചെറിയ സംശയം തോന്നി അദ്ദേഹത്തെ ചെന്ന് പരിചയപ്പെട്ടു. അദ്ദേഹമാണ് ഇദ്ദേഹം....
ഋതുഭേദകല്പ്പനകൾ എല്ലാ എപ്പിസോഡ്സും കണ്ടാൽ ഒത്തിരി സന്തോഷം 😍🙏

🎉🎉❤❤
👍
❤❤❤
❤❤
❤
❤
❤