ഞാൻ ഹിന്ദു അണ്.enalum ഇതൊക്കെ കാണാനും കൂടുതൽ അറിയുവാനും കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.ഇതൊക്കെ ഞാൻ ഹജ്ജ് ൻ്റേ സമയത്ത് news paper ill മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പൊൾ കൂടുതൽ അറിയുവാൻ കഴിഞ്ഞു ❤❤
അല്ലാഹ് ഇവിടെ വെച്ച് എന്റെ ഉമ്മയും ഉമ്മയും മരണ പെട്ടു അള്ളാഹുവേ അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ യാ അല്ലഹ്...ആമീൻ.. ആമീൻ.. ആമീൻ 2006. ൾ അല്ലാഹ് ഇന്നും ഞങ്ങളുടെ മനസ്സിൽ ഒരു വിങ്ങ്‌ലാ അല്ലാഹ് അല്ലാഹ് നീ ഞങ്ങളെ അങ്ങോട്ടു എത്തിക്കണേ അല്ലാഹ്.. 😔😔😔😔
എന്റെ ഉമ്മ ഇത്തവണ insha allah ഹജ്ജിനു വരുന്നുണ്ട്... ഒരുപാട് സന്തോഷം നിങ്ങളുടെ വീഡിയോസ് ഗ്രൂപുകളിൽ share ചെയ്ത് വന്നതിൽ ഒത്തിരി സന്തോഷം.. Insha allah എല്ലാവർക്കും ഉപകാരപ്പെടും നിങ്ങളുടെ ഓരോ വിഡിയോസും അല്ലാഹു ഹൈർ നൽകട്ടെ ആമീൻ 🤲🤲
Masha Allah Hajimaarku orupaadu helpful aayitulla video aanithu. Athodoppam ithonnum neril Vannu kandittillaathavarku kaanaanum kaziyum ningalude e video yiloode..
Through your valuable speech and your valuable vedeo we are getting more information and knowledge and about the Islam sir thank you we hope more and more from you sir thank you sir
വലൈകുമുസ്സലാം🤝..എല്ലാ ആഗ്രഹങ്ങളും allah സാധിപ്പിച്ചു തരട്ടെ വളരെ വേഗത്തിൽ തന്നെ.നിരാശ പെടാതെ പ്രാർത്ഥനയിലൂടെ allahu വിനോട് നിരന്തരമായി ചോദിക്കുക. ഇത്രയും വര്ഷമായിട്ട് നിങ്ങളുടെ പ്രാർത്ഥനകൾ വെറുതെ ആയി എന്നൊരിക്കലും വിചാരിക്കാതിരിക്കുക.ഈ വിഷമങ്ങൾക് ഒരു വലിയ സന്തോഷം ജീവിതകാലം മുഴുവൻ നിങ്ങൾക്കുണ്ടാകാതിരിക്കില്ല insha allah .. പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടാതിരിക്കുന്നതും പരീക്ഷണമാണല്ലോ ..അതിൽ തളരാതിരിക്കണം കേട്ടോ. insha allah ഞങ്ങളും dua yil ഉൾപ്പെടുത്താം. വളരെ അടുത്ത് തന്നെ ഈ വിഷമങ്ങൾ മാറിയിട്ട് സന്തോഷ വാർത്ത അറിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲. അതുപൊലെ ഇനിയും ഈ പുണ്യ ഭൂമിയിൽ വരാനും ഉംറയും ഹജ്ജുമൊക്കെ നിർവഹിക്കാൻ allah അവസരം നൽകട്ടെ ആമീൻ 🤲❤️
ഞാനും കാണുന്നു താങ്കളുടെ video s....... ഈ വർഷത്തെ ഹജ്ജിന് അല്ലാഹുവിന്റെ വിളി എനിക്കും വന്നിട്ടുണ്ട് ..... 2024
masha allah ..പടച്ച റബ്ബ് hajj കർമങ്ങൾ സ്വീകരിക്കട്ടെ 🤲
ഞാനും ഉണ്ട് ഈ കൊല്ലം. Alhamdulillah
Valarey nannayittundu video kandirikkan thaney nalla rasamundu thanks for sharing
Alhamdulillah Alhamdulillah Alhamdulillah
ഞാൻ ഹിന്ദു അണ്.enalum ഇതൊക്കെ കാണാനും കൂടുതൽ അറിയുവാനും കഴിഞ്ഞതിൽ സന്തോഷം ഉണ്ട്.ഇതൊക്കെ ഞാൻ ഹജ്ജ് ൻ്റേ സമയത്ത് news paper ill മാത്രമേ കണ്ടിട്ടുള്ളൂ. ഇപ്പൊൾ കൂടുതൽ അറിയുവാൻ കഴിഞ്ഞു ❤❤
ഞാനും ഭാ രിയയും eekollam ഹജ്ജിന് pokunnu,eevidio വളരെ ഉപകാരമായി, alhamdulillah
masha allah 🤝 നിങ്ങളുടെ ഹജ്ജ് allahu സ്വീകരിക്കട്ടെ 🤲
ഞങ്ങൾക്കും അവിടെ എത്താൻ എല്ലാവരും പ്രതേകം ദുആ ചെയ്യണേ
അല്ലാഹ് ഇവിടെ വെച്ച് എന്റെ ഉമ്മയും ഉമ്മയും മരണ പെട്ടു അള്ളാഹുവേ അവരെയും ഞങ്ങളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടണേ യാ അല്ലഹ്...ആമീൻ.. ആമീൻ.. ആമീൻ 2006. ൾ അല്ലാഹ് ഇന്നും ഞങ്ങളുടെ മനസ്സിൽ ഒരു വിങ്ങ്‌ലാ അല്ലാഹ് അല്ലാഹ് നീ ഞങ്ങളെ അങ്ങോട്ടു എത്തിക്കണേ അല്ലാഹ്.. 😔😔😔😔
😢😢Ameen Ameen🤲🏻
ആമീൻ🤲🤲🤲
ആമീൻ😓
Aameen 😥
Avar ethrayum bhagiyam chayithavar analo athu namukkum labhikan vidhi ndakane jannathil firdosil onnikan duaa chayyu
Aameen
Masha Allah
എന്റെ ഉമ്മ ഇത്തവണ insha allah ഹജ്ജിനു വരുന്നുണ്ട്... ഒരുപാട് സന്തോഷം നിങ്ങളുടെ വീഡിയോസ് ഗ്രൂപുകളിൽ share ചെയ്ത് വന്നതിൽ ഒത്തിരി സന്തോഷം.. Insha allah എല്ലാവർക്കും ഉപകാരപ്പെടും നിങ്ങളുടെ ഓരോ വിഡിയോസും അല്ലാഹു ഹൈർ നൽകട്ടെ ആമീൻ 🤲🤲
Ameen 🤲🏻
Masha allha ... mallu Travelist nte ella videosum enikk othiri ishtamasnu ... hajjinepati kuuduthal ariyanulla karyangalkkayi kathirikkunnu ..... thanks for sharing dear
Hajjinte karyangalellam valare vyakthamayi thanne paranju thannu.. ee channel enik orhiri ishtamanu ketto.. orupad arivukal nedan sadhichu😊😊
Thanq sooomuch 😎🥰
Jazhakallah ❤habeebi
❤️❤️❤️☺️☺️
Good share, informative video thanks for sharing
Good information...useful for those who want to do Hajj.
Good information sharing
Thank you for your great video. അല്ലാഹു താആല അനുഗ്രഹിക്കട്ടെ.
നല്ല അവതരണം, ഏവർക്കും മനസ്സിലാവും.
Thank u
masha Allah...hajj samayam aduth aduth varunnu..iniyum kooduthal videos pratheekshikunnu..
Insha allah
Amazing video👍🥰tks for sharing
Masha allha ithoke nammalilekk ethikkunnathinu rabb ningaalk athinulla anugraham nalkatte
Ameen🤲🏻
very helpful video thanks for sharing a lot well explained and presented
Really informative and useful video thanks for sharing
Mallu travelist video ellam kandirikkan nalla rasamanu... avatharanavum detailed history presentationum ellam kondu oru perfect video
Hajjinu pokunnavarkk usefull video, ellavarkkum avide ethan thoufeeq nalkane allah..
Ameen🤲🏻
Masha allah. Nalla video
Ningale vedios nalla helpful aan... Maa shaa allah 😍
masha allah avide onnum koodi povaan vithi nalkane 😍
Ameen🤲🏻
Great sharing as always. Very well presented👏waiting for more videos
Mashaallah... Thanks for sharing
വ അലൈകും സലാം
Masha Allah Hajimaarku orupaadu helpful aayitulla video aanithu. Athodoppam ithonnum neril Vannu kandittillaathavarku kaanaanum kaziyum ningalude e video yiloode..
Thanq 😎bro..keep supporting 🥰
E varshathe hajjinu njanum und dua cheyyanam
Masha allah.. allah sweekarikkatte ameen..
Ningakude video valare nannayittund. Karanam ellam nannayitt paranj tharunnunf
Thanq somuch 😎
Very useful video.🎉
Very useful and informative video for the hajj pilgrims!! Eagerly awaiting your next video..
അൽഹംദുലില്ലാഹ്
Ariyan aagrahicha kariyam ethicha sahodara allahu ella idathum ningalle sahayikate
Ameen ya rabb🤲🏻
Jazakallahu khair🤲🏻
@@vlogsofnoufal
Njangallkum varan agrahathila pls duaa chayyane
പടച്ചോനെ എന്നെ അവിടെ എത്തിക്ക് നാഥാ
Ameen🤲🏻
Tks bro alaikumussalam
Nigalde videos okke valare variety aanu. Maashallah. Makkah, madeena ye kurichulla orupaad informative aaya videos
Thanq sooomuch 😎
Lot of information I got from this video regarding holy place thanks for sharing
ആമീൻ 🤲
Al hamdulillah
Enikum kudumbathinum ethrayum pettennu umraku varan duacheyyane
Ameen🤲🏻
Masha allah...😍
ജംറയിലെ കല്ലെറിയൽ നെ കുറിച്ച് Well explained.
masha allah super thanks for sharing
MashaAllah🤲🤲
മാ ഷാ ആഹ്ള്ളാ. വേ ഗം എ ത്തെ ട്ടെ
💚💚മാഷാഅള്ളാഹ്👌👌👍👍💚💚💚
❤️☺️🤝
Mashaalla""@
Mashaallah
Helpful vedio
Thanks for sharing
Aameen🤲
Through your valuable speech and your valuable vedeo we are getting more information and knowledge and about the Islam sir thank you we hope more and more from you sir thank you sir
Insha allah..
Thankyou sooomuch for ur valuable feedback 😍
masha Allah very helpful video thank
Your videos are really informative
Thanq 😎
Masha Allah Alhamdulillah
Thanks....
Masha allah. Nalla video aayirunnu. Kurachu perkekilum useful aanu
Othiri upakaramulla vedios anu ellam👌
Mashallah Thx for sharing this valuable information and indeed useful vlog
Thanq 😎
Mashallah hajinu pokunnavark ee video orupad upakarappedum
Insha allah
ഹജ് ചെയ്യാൻ ഭാഗ്യം നൽകണേ നാഥാ - നിങ്ങൾക്ക് കൂടുതൽ അറിവുകളും വീഡിയോകളും ചെയ്യാൻ അല്ലാഹു സഹായം ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു
Ameen
Mashaallah.Subhanallah.supwr vdo.All subscribed.
Thankyou 😎
ആമീൻ
Masha Allah 👍👍👍👍👍👍
Aameen Yaa Rabbal Aalameen
മാഷാ അല്ലാഹ് ❤️
Helpful video 👍
Thanq😎
Alhamdulillah
ഞാനും എന്റെ ഭർത്താവ് ഈ അജ്ജ്ൻ വരും ഇന്ശാള്ള
Insha allah
Mashaallah
Masha allah ❤❤❤bro എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറഞ്ഞു തന്നു 👍👍
Orupaadu santhosham🥰
@@vlogsofnoufal bro makkath evideyan njan makkath ആണ് joli cheyyunnath
Aano masha allah...njan Al Hijrah aanu thaamasam..Bro evideyaanu??
@@vlogsofnoufal njan rusaifa
Masha allah aduthaanallo😁
👍നല്ലവിവരണം
🥰🥰
🤲🤲🤲🤲 ഞങ്ങൾക്കും ഒരിക്കൽ അവിടെ എത്തിപ്പെടാൻ അല്ലാഹു തൗഫീഖ് നൽകടെ ആമീൻ🕋🕋🕋🕋 മനസ്സിന് കുളിർമയേകുന്ന ഇത്തരം അറിവുകൾക്കായി ഞാൻ ചാനൽ subscribe ചെയ്തു👍
Masha allah orupaadu santhosham😍
Hai.. Assalamu alaikum.. Ningal punya bhoomiyil alle. Ullath.. Ningal help cheyyumo... Njaan ramadaan last poyi vannathaan.. Pakshe.. Njaan bhayankara sangadathilaan.. Ethrayum pettenn onn avide ethaan aagrahichu sangadathilaan😥rabbinod aathmarthamaayi duaa cheyyumo.. Ethrayum pettenn avide ethikkaanum... Pinne njaan oru paad aavashyangalum aagrahangalumokke rabbinod paranjin.. Ethrayum pettenn marupadi tharaanum duaa cheyyumo.. 😔🤲11 years aayitt.. Infertility prblm und njangalk.. Ippo umra kazhinj valiya pratheekahayilaa... Rabbinod onn parayumo.. Ithokke.. Please
വലൈകുമുസ്സലാം🤝..എല്ലാ ആഗ്രഹങ്ങളും allah സാധിപ്പിച്ചു തരട്ടെ വളരെ വേഗത്തിൽ തന്നെ.നിരാശ പെടാതെ പ്രാർത്ഥനയിലൂടെ allahu വിനോട് നിരന്തരമായി ചോദിക്കുക. ഇത്രയും വര്ഷമായിട്ട് നിങ്ങളുടെ പ്രാർത്ഥനകൾ വെറുതെ ആയി എന്നൊരിക്കലും വിചാരിക്കാതിരിക്കുക.ഈ വിഷമങ്ങൾക് ഒരു വലിയ സന്തോഷം ജീവിതകാലം മുഴുവൻ നിങ്ങൾക്കുണ്ടാകാതിരിക്കില്ല insha allah .. പ്രാർത്ഥിച്ചിട്ടും ഉത്തരം കിട്ടാതിരിക്കുന്നതും പരീക്ഷണമാണല്ലോ ..അതിൽ തളരാതിരിക്കണം കേട്ടോ. insha allah ഞങ്ങളും dua yil ഉൾപ്പെടുത്താം. വളരെ അടുത്ത് തന്നെ ഈ വിഷമങ്ങൾ മാറിയിട്ട് സന്തോഷ വാർത്ത അറിയാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲.
അതുപൊലെ ഇനിയും ഈ പുണ്യ ഭൂമിയിൽ വരാനും ഉംറയും ഹജ്ജുമൊക്കെ നിർവഹിക്കാൻ allah അവസരം നൽകട്ടെ ആമീൻ 🤲❤️
@@vlogsofnoufal aameen.. 🤲🤲niraashapedilla.. In shaa allah.. Rabbinod ulla vishwasavum snehavum koodiyitte ulloo.. Alhamdulillah.... Pareekshanam undaavaanenkil iniyum povum iniyum rabbinod thanne chodikkum.. Enna manass mathrame ulloo.. Alhamdulillah... Pinne roulayil kayaraanum avide irikkaanum.. Aa timil pattiyilla... Athokke sangadam aan.. In shaa Allaah padachon iniyum ethikkatte.. Ennaalum alhamdulillah magfirathinte 10 enik ente rabb avide thannu alhamdulillah... Ente paapangalokke rabb poruth tharum in shaa Allaah.. Oru vattam poyappol aan.. Ee yaathrak ithrayum feelings undenn manassilaayath.. Alhamdulillah alhamdulillah ☺
Masha allah ennum e thakkvayode munnotu povuka..allahu kaividilla🤲🏻
Ningalude duayil njangaleyum ulpeduthane🥰
@@vlogsofnoufal in shaa Allaah 🤲
Nallaoru vidio🥰
ജമ്രത്
👍👍👍👍
❤️❤️💯
Clear aayo jamrayile kallerine kurichu??
Very useful for pilgrimage..Nice presentation bro 👏
Masha Allah...🤲
Detailed presentation 👌🏻 Expect more videos like this👍
ഹാജിമാ൪ക് ഒത്തിരി യൂസ്ഫുൾ വീഡിയോ ആണ് മാത്രമല്ല അവിടെ കാണാത്തവ൪ക് ഒത്തിരി മനസിലാക്കാനും സാധിച്ചു
എന്റെ ഉമ്മ ഇപ്രാവശ്യം ഹജ്ജിന് പോയിരുന്നു🤲🤲🤲🕋🕋🕋🕋
അല്ലാഹ് ഹജ്ജ് സ്വീകരിക്കട്ടെ
Masha allah..ഉമ്മ താമസിക്കുന്ന ബിൽഡിംഗ് നമ്പറും mobile നമ്പറും comment ചെയ്യൂ ..ഞാൻ പോയി കാണാം ഇന്ഷാ allah
الله الله الله الله الله الله الله enikkum ente kudumbhatheyum avide ethikkan prathegham duachayyane 🕋🕋🕋🕋🕋🕋🕋🕋🕋🕋😥😥😥🤲🤲🤲🤲
Agrahangal nadakkatte ameen 🤲
ദുഹാ ചെയ്യണം
always eager to watch the holy content videos
Duachyyanee
മാശാ അള്ളാഹ് കല്ലെറിയുന്നത് ജംറയിലാണെങ്കിലും നമ്മുടെ മനസ്സിലെ പിശാചിനെയാണ് ഓടിക്കുന്നത്.
അതെന്നെ
Avide yathan dua cheyane
Insha allah 🤲🏻
Kanatha pala kazhakalum detailed ayi paranjittunde 🥰👍
ഞങൾകുഠലാവർകുഠഅവിടെവനന്അജജ്ചെയയാന്മകാമധീനയീലെക്വരാന്ദുഹാചെയയണഠ
insha allah .. ആഗ്രഹങ്ങൾ allah നടത്തി തരട്ടെ 🤲
Very helpful video
70 കല്ലും ആതൃംതനെ എടുത്ത് 7തുൽഹജ്ജ് 10ന്എറിഞ് ബാക്കിയുള്ളത് മറ്റുള്ളദിവസ്സത്തെക്ക്കരുതിവെക്കാമേ അതേപേകുംബേൾമാത്രംഎടുത്താൽമദിയാകേഒന്ന്പറയു
അത് എങ്ങനെയും ആകാം . പോകുന്നവരുടെ താല്പര്യം പോലെ . പ്രത്യേകിച്ച് കർശനമായ നിയമം ഇല്ല . കല്ലെറിയുന്ന എണ്ണം തെറ്റാതിരുന്നാൽ മതി 🤝❤️
Really interesting this video.. Helpful
Thanq 😎
alhamdulilla
Useful and informative video well explained thanks for sharing
Ameen
ആമീൻ
Masha Allah
അവിടെലാവരൊടുഠദുഹാചെയയാന്പറയണഠകാരണഠഇകുറിഅജുഠമുഠഅജുൽഅക്ബാറാലൊവലിയഅജജ്എലലാഠവരൊടുഠദുഹാചെയയാന്പറയണഠഎലാഠമുറാധുഠആസീലാവാന്ദുഹാചെയയണഠ
Masha allah