ഇന്ന് ജമാദുല്‍ ആഖിര്‍ വെള്ളിയാഴ്ച! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 140

  • @jameelahassan5408
    @jameelahassan5408 7 дней назад +15

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളുടെ മക്കളെയും കുഞ്ഞു മക്കളെയും ചേർക്കണേ... ഉസ്താദിന്റെയും നമ്മുടെ എല്ലാവരുടെയും ദുആകൾ അല്ലാഹ് ഖബൂൽ ചെയ്യുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 7 дней назад +13

    🤲💚🤲❤ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിൻ്റെ ഹക്ക് ജാഹ് ബറക്കത്ത് കൊണ്ട് എല്ലാ വിഷമങ്ങളും മാറ്റി സന്തോഷം നൽകണേ അല്ലാഹ്'❤🤲💚🤲

  • @juneethasalam7345
    @juneethasalam7345 7 дней назад +12

    🤲🌹🤲 പരിശുദ്ധ വെള്ളിയാഴ്ച രാവിൻ്റെ പോരിശ ഏറിയ സമയത്തുള്ള ഞങ്ങളുടെ ഈ ഒരുമിച്ച് കൂടൽ നാളെ നിൻ്റെ ജന്നത്തുൽഫിർദൗസിലും ഒരുമിച്ച് കൂടാൻ ഭാഗ്യം നൽകണേ അല്ലാഹ്'🤲🌹🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 дней назад +14

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ പുണ്യമാക്കപ്പെട്ട രാവിൽ ഉസ്താദിനൊപ്പം ചൊല്ലുന്ന ദിക്റ് സ്വലാത്ത് തസ്ബീഹ് ഞങ്ങളിൽ നിന്ന് സ്വീകരിച്ച് റഹ്മത്തും ബർക്കത്തും ചൊരിഞ്ഞു ഞങ്ങളെ അനുഗ്രഹിക്കണമേ അള്ളാ മരണംവരെ ഞങ്ങൾക്ക് ഏത് നിലനിർത്തി തരണേ അള്ളാ

  • @juneethasalam7345
    @juneethasalam7345 7 дней назад +12

    🤲💚 പരിശുദ്ധ ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ . അല്ലാഹു ഉസ്താദിനും, കുടുംബത്തിനും ഇന്നത്തെ പരിശുദ്ധരാവിൻ്റെ എല്ലാ സന്തോഷവും നൽകട്ടെ🤲💚

  • @jameelahassan5408
    @jameelahassan5408 7 дней назад +9

    അൽഹംദുലില്ലാഹ് മഹത്തായ ഈ ദിക്‌റിന്റെ പോരിശ കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും പരിശുദ്ധ സ്വർഗ്ഗ കവാടം അല്ലാഹ് തുറന്നു തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲

  • @shareefashareefa7078
    @shareefashareefa7078 7 дней назад +12

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പരുശുദ്ദ രാവിൽ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണെ അല്ലാഹ് 🤲🤲🤲🤲ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +16

    പരിശുദ്ധമായ ഈ പുണ്യ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളുടെ മരണപ്പെട്ടു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ കുടുംബത്തിലുള്ള മറ്റെല്ലാവരെയും ഉൾപ്പെടുത്തണേ.. ഉസ്താദിനും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും ഖൈറും ബറക്കത്തും ഇരുലോക വിജയവും നൽകി അല്ലാഹ് അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲🕋🕋🕋🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +13

    അൽഹംദുലില്ലാഹ് ഈ പരിശുദ്ധ മാസത്തിന്റെയും പുണ്യ രാവിന്റെയും പോരിശയേറിയ മജ്ലിസിന്റെയും എല്ലാ ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും നൽകണേ അല്ലാഹ്... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan5408 7 дней назад +10

    അല്ലാഹുവേ ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂൽ ചെയ്യണേ.. അല്ലാഹ് സ്വീകരിക്കും വിധം എല്ലാ അമലുകളും ചെയ്യാൻ ഞങ്ങൾക്ക് സാധിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🕋🕋🕋🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 7 дней назад +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവെ ഉസ്താദ് ന്റെകൂ ടെ ചൊല്ലി യ ദിക് ർ സ്വ ലാത്ത്തസ് ബീ ഹ് ദുആ കൾ ഒക്കെ സ്വീ കരി ക്കെ ണ മേ റ ഹ് മാ നെ പരിശുദ്ധമായ വെള്ളിയാഴ്ച രാവിലെ നമ്മൾ ചൊല്ലിയ സ്വലാത്ത് ദിക്കിറിന്റെ ഒക്കെ മിസ്‌ലി സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ നമ്മുടെ പ്രിയ മാതാപിതാക്കൾ ‌ക്കും ബന്ധുമിത് മിത്രാദികൾക്കും എത്തിച്ചു നൽകി അനുഗ്രഹിക്കേണമേഅള്ളാ അവരുടെ കബറിന് സ്വർഗ്ഗ പൂന്തോപ്പ് ആക്കി നൽകി അനുഗ്രഹിക്കട്ടെ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @AslamAslu-pq1hz
    @AslamAslu-pq1hz 7 дней назад +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മഗ്‌രിബ് ന് അടുത്ത സമയത്തിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകളും ദിക്ർ ദുആകളും റബ്ബേ നീ സ്വീകരിക്കണേ വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാഹലാലായ മുറാദ്കളും നീ ഹാസിലാക്കി തരണേ റബ്ബേ 🤲🤲🤲🤲🤲🤲

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 дней назад +6

    ഉസ്താദിൻറെ ഇന്നത്തെ ദുആയിൽ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാവരെയും ചേർക്കണേ ഉസ്താദ് അല്ലാഹു ബർകത്ത് ചെയ്യട്ടെ ആമീൻ

  • @ShamlaUsman-b3l
    @ShamlaUsman-b3l 7 дней назад +7

    Alhamdulillah Alhamdulillah Alhamdulillah🎉🎉

  • @rasiyarasak7407
    @rasiyarasak7407 7 дней назад +4

    അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയതെല്ലാം പരിപൂർണ്ണമായും സ്വീകരിക്കണേ അല്ലാഹ്' ഉസ്താദിനേയും കുടുംബത്തിനേയും മജ്ലിസ് പങ്കെടുക്കുന്ന ഞങ്ങളെ എല്ലാവരേയും ഇരുലോകത്തും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ്....ആമീൻ യാറബ്ബൽ ആലമീൻ

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 дней назад +4

    ഈ മജ്‌ലിസിനെ നീ ഞങ്ങളിൽ നിന്നും സ്വീകരിക്കണേ അല്ലാഹ്🤲🏻🤲🏻

  • @ShahubanathSalim-xt6po
    @ShahubanathSalim-xt6po 7 дней назад +7

    അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ് അൽഹഠദുലില്ലാഹ്

  • @juneethasalam7345
    @juneethasalam7345 7 дней назад +5

    💚💚💚🌹 സ്വല്ലല്ലാഹു അലാ സെയ്യിദിനാ മുഹമ്മദ് വൽ ആലി വൽ അസ്ഹാബി സല്ലം.🌹💚💚💚

  • @AshrafAshraf-xq3fm
    @AshrafAshraf-xq3fm 7 дней назад +5

    Sainaba patinarugal ayisha aamina ameen yarabbal alameen kadam veedan ustad duhachyynam alhamdulillah ustadin afiyttulla deergausnlgatya ameene

  • @bushrabushra7690
    @bushrabushra7690 7 дней назад +2

    Usttade Duha cheyyane ALHAMDULILLAH ❤

  • @shreefasharaf3035
    @shreefasharaf3035 7 дней назад +4

    Alhamdulillah alhamdulillah alhamdulillah Allahu Akbar duailupadutanamy ustady 🤲🤲🤲🕋

  • @zeenathvp1340
    @zeenathvp1340 7 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 7 дней назад +3

    പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്റുകൾ സ്വലാത്തുകൾ തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂലാക്കണേ അല്ലാഹ്. ഈ പുണ്യ മജ്ലിസിന്റെ പോരിശകൊണ്ട് നമ്മുടെ ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

    • @NazreenJalal
      @NazreenJalal 7 дней назад

      *آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @juneethasalam7345
    @juneethasalam7345 7 дней назад +4

    🤲💚♥️🕋🤲 بسم الله الرحمان الرحيم الحمدلله ماشاالله 🤲💚♥️🕋🤲

  • @muhammadshafi8443
    @muhammadshafi8443 7 дней назад +1

    അൽഹംദുലില്ലാഹ് 🤲മഗ്‌രിബിന്റെ സമയത് ഞങൾ ചെല്ലുന്ന സ്വലാത്ത് ദിക്ർ ദുഹാ മജിലിസ് കബൂൽ ചെയ്യണേ

  • @sunithakoduvath4283
    @sunithakoduvath4283 7 дней назад +25

    അല്ലാഹുവേ 🤲💚🤲പരിശുദ്ധമായ ഈ വെള്ളിയാഴ്ച രാവിൽ മഗ്‌രിബോട് അടുത്ത സമയം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ദിക്‌റ് ദുആകൾ ഒക്കെയും ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚

  • @safiyabeegom7062
    @safiyabeegom7062 7 дней назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲

  • @arshadabu3073
    @arshadabu3073 7 дней назад +1

    Alhamdulillah Alhamdulillah🤲🤲🤲🤲

  • @asurasalim2617
    @asurasalim2617 7 дней назад +1

    Dhuail ulpeduthanne Usthathe 🤲

  • @naseemak9251
    @naseemak9251 7 дней назад +1

    അൽഹഠദൂലിലാഹ് ആമീൻ

  • @MeeraVahid
    @MeeraVahid 7 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാവർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും ഹലാലായ ആഗ്രഹങ്ങൾ സഫലമാകാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedafsal6602
    @muhammedafsal6602 7 дней назад +1

    ഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @parisaezak6078
    @parisaezak6078 7 дней назад +1

    ദുആയിൽ ചേർക്കണേ ഉസ്താദ്

  • @BabuRichu103
    @BabuRichu103 7 дней назад +1

    Dhuhayil ullpeduthanam usthade🤲🤲🤲

  • @jahabrali8141
    @jahabrali8141 7 дней назад +1

    Alhamdulilah Allahuve ie majlish duwa barakathu kondu yenkaludaya yella hajathum niraiveranum rabbe ameen yarubbilalameen

  • @kunhimolemole3988
    @kunhimolemole3988 7 дней назад +1

    Alhamdulillah 🤲🤲🤲

  • @ayishanashva9374
    @ayishanashva9374 7 дней назад +1

    Ameen 🕋💚🤲🏼🤲🏼🤲🏼

  • @RajilabeeviRajilabeevi
    @RajilabeeviRajilabeevi 7 дней назад +1

    അൽഹംദൃലില്ല വെള്ളിയാഴ്ച രാവിന്റെ എല്ലാ പോരിഷയ നൽകണ അല്ലാ

  • @abdulrahim1379
    @abdulrahim1379 7 дней назад +1

    Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad

  • @rukkiabeevia8682
    @rukkiabeevia8682 7 дней назад +1

    Alhamdulillah.Dua cheyyane Ustthade

  • @AyaanAyaan-jl6lw
    @AyaanAyaan-jl6lw 7 дней назад +1

    Alhamdulillah❤Usthadinte Duayil Ulpeduthane❤

  • @subaidakochahammed567
    @subaidakochahammed567 7 дней назад +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya dikr swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal alameen 🤲🕋🤲
    Inn bharthavinte vappayude aandann magfirathinum marhamathinum vendi duacheyyane usthade aameen yarabbal aalameen 🤲🕋🤲
    Velliyazhcharavinte ella rahmathum barkathum anugrahanglum njangalil choriyane Thampurane aameen 🤲🕋🤲
    Duawassiyyathode aameen yarabbal aalameen 🤲🕋😭🕋🤲

  • @SameeraT-m6i
    @SameeraT-m6i 7 дней назад +1

    Alhamdulillahduayilulpedutanamustad🤲🤲🤲

  • @Msrryyhh
    @Msrryyhh 7 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻

  • @shahalvt1617
    @shahalvt1617 7 дней назад +1

    Alhamdulillah duail ulpeduthenee usthade

  • @naveedinaam5074
    @naveedinaam5074 7 дней назад +1

    💚💚💚അൽഹംദുലില്ലാഹ് 💚💚💚
    മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് 🤲🤲🕋🕋

  • @Fathimathusuhra-s1p
    @Fathimathusuhra-s1p 7 дней назад +1

    Duayil njangaleyum ulpeduthane usthadhe

  • @bushrabushra7690
    @bushrabushra7690 7 дней назад +1

    Roogam maaranum makkalk samadanam kittan duha chayanee kuzjumakkl padikkunnu Nalla rahattil aagan Duha cheyyane 🤲🤲🤲

  • @asmaraheem8132
    @asmaraheem8132 7 дней назад +2

    الحمدلله، الحمدلله، الحمدلله 🤲
    الصلاة والسلام ءليك يا سيدي يا رسول الله 🤲
    امين يارب العالمين 🤲
    Usthade njangalude എല്ലാവരുടെയും എല്ലാ halalaya muradukalum hasilavan ദുആ cheyyane 🤲

  • @ShabnaShabna-ti7uj
    @ShabnaShabna-ti7uj 7 дней назад +2

    Duail ulpeduthane 🤲🏻🤲🏻🤲🏻

  • @shabina1711
    @shabina1711 7 дней назад +1

    Duayil ulpeduthana prethiyakam

  • @moideenktmenayil7366
    @moideenktmenayil7366 7 дней назад +1

    alhumdulillah Ee majiles choollunna swalath diker ella allahu sikarikumarakatay aameen aameen aameen yarabbale aalameen

  • @alikhansajitha1083
    @alikhansajitha1083 7 дней назад

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും 🕋 ആമീൻ 🕋🕋

  • @SeenathShaheer-k3l
    @SeenathShaheer-k3l 7 дней назад +1

    Usthadinte innathe vilappetta ella duayilum enneyum ente kudumbatheyum ulppeduthane usthade

  • @mansoormmansoor1382
    @mansoormmansoor1382 7 дней назад +1

    Alhamdulillah Alhamdulillah Alhamdulillah mashallah Aameen Aameen Aameen yarabbalaalameen 🤲🤲🤲🤲🤲

  • @FousiyaNajeeb-l9c
    @FousiyaNajeeb-l9c 7 дней назад +1

    എന്റെ ഉമ്മച്ചി മരണപ്പെട്ടു ഇന്നേക്ക് 21 ദിവസമായി ദുആ ചെയ്യണ

  • @Shahina-123
    @Shahina-123 7 дней назад +1

    Alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @Aishabeevi-n3t
    @Aishabeevi-n3t 7 дней назад +1

    🕋 ما شاء الله.... تبارك الله
    جزاكم الله خير الجزاء في الدنيا والآخرة
    *ഇഹത്തിലും പരത്തിലും ഏറ്റവും നല്ല പ്രതിഫലം പടച്ച റബ്ബ് ഉസ്താദിന് ❤️ നൽകട്ടെ...*
    *آمیـــــــــــــن یاربالعالمین*
    *برحمتك ياارحم الراحمين*
    ان شا ءالله🤲🕋

  • @alameen9954
    @alameen9954 7 дней назад +1

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy Ameen

  • @nabeesanabeesa6650
    @nabeesanabeesa6650 7 дней назад +1

    Alhamdullilah 🤲🤲🤲

  • @sahnazakirsahnazakir5351
    @sahnazakirsahnazakir5351 7 дней назад +1

    Duayil ulpeduthene usthade

  • @Saifunisa-u2j
    @Saifunisa-u2j 7 дней назад +1

    Ameenameen

  • @veruthey
    @veruthey 7 дней назад +2

    Alhamadulillah Alhamadulillah Alhamadulillah ustadinde vilappett Duail ulpeduthane aamen yarabbal aalamin 🤲🕋🤲🤲🕋

  • @jabeenismail6774
    @jabeenismail6774 7 дней назад +1

    Alahamdullilla subuhanalla Masha Allah AllahuAkbar 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲Aameen Aameen Aameen yarabilalameen 💖 ❤💖

  • @haleemagafoor3936
    @haleemagafoor3936 7 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @rahiyanathrafeek9061
    @rahiyanathrafeek9061 6 дней назад

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ റബ്ബേ🤲

  • @ummurayhana2692
    @ummurayhana2692 7 дней назад +2

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲

  • @crazyboys4a25
    @crazyboys4a25 7 дней назад +1

    ❤❤Ameen❤❤

  • @seenathebrahim5230
    @seenathebrahim5230 7 дней назад +1

    Alhamdulillah alhamdulillah

  • @fathimakadambot1813
    @fathimakadambot1813 7 дней назад +2

    അൽഹംദുലില്ലാഹ്

  • @ummurayhana2692
    @ummurayhana2692 7 дней назад +2

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @jamshiss9047
    @jamshiss9047 7 дней назад +1

    Ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe dhuhayil prathekam ulpeduthane prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲 🤲🤲😪😭

  • @rajlakader7514
    @rajlakader7514 7 дней назад

    അൽഹംദുലില്ലാഹ് പരിശുദ്ധമായ വെള്ളിയാഴ്ച്ച രാവിൽ മഗ്രിബോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചെല്ലുന്ന ദിക്ർ സ്വലാത്ത് ദുആകൾഖബൂൽ ചെയ്യണേ.🤲🏻🤲🏻🤲🏻

  • @Vgg-py7zl
    @Vgg-py7zl 7 дней назад

    അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ 🤲🤲🤲ദുആ ചെയ്യണം ഉസ്താതെ

  • @mariyamt1563
    @mariyamt1563 7 дней назад +1

    امين ياربل عالمين

  • @ummurayhana2692
    @ummurayhana2692 7 дней назад +1

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @NaseemaMtp-w2v
    @NaseemaMtp-w2v 7 дней назад

    അൽഹംദുലില്ലാഹ് ദുആയിൽ ചെറുക്കനെ ഉസ്താദേ

  • @lailabeevi475
    @lailabeevi475 7 дней назад

    Alhamdulillah mashallah velliyazhcha ravile usthadinte vilappetta duayil enneyum ente kudumbatheyum njagalil ninnum maranappettu poya ellavareyum cherkkane usthade ameen yarabulalameen 🤲🤲🤲🕋🕋🕋🕋❤️

  • @jameelahassan5408
    @jameelahassan5408 7 дней назад +3

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @Ibrahim-cl3us
    @Ibrahim-cl3us 7 дней назад +1

    Alhamdulillah duhah cheyane

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 7 дней назад

    പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ പ്രത്യേകമായ ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്

  • @ReshiyabiLukman
    @ReshiyabiLukman 7 дней назад

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹🤲

  • @FathimathRazana
    @FathimathRazana 7 дней назад +1

    🤲🏻🤲🏻💚🕋💚🤲🏻🤲🏻

  • @KadeejaKadeeja-cr5ul
    @KadeejaKadeeja-cr5ul 7 дней назад +2

    Alhamdulillah

  • @NaseemaRI
    @NaseemaRI 7 дней назад +4

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച്ച രാവിൽ നമ്മൾ ചൊല്ലുന്ന ദിക്ർ സ്വലാത്ത് തസ്ബീഹ് ദുആ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിച്ച് ഖബൂലാക്കണേ അല്ലാഹ് ഹലാലായ മുറാദ്കളും ഹാസിലാക്കിതരണേ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @abdullap4596
    @abdullap4596 7 дней назад +1

    മാഷാ അല്ലാഹ്

  • @fathimafathiya5411
    @fathimafathiya5411 7 дней назад +1

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @najafathima1452
    @najafathima1452 7 дней назад

    Alhamdulillah alhamdulillah alhamdulillah

  • @hafsarahmman8173
    @hafsarahmman8173 7 дней назад

    Aameen aameen Yarabbel Aalameen 🤲🤲🤲

  • @nesleenashereefkhan7795
    @nesleenashereefkhan7795 7 дней назад +1

    🤲🏻🤲🏻🤲🏻

  • @OoniyathBabu-yh7fk
    @OoniyathBabu-yh7fk 7 дней назад +1

    Ameen

  • @JasnaMm-bg3yr
    @JasnaMm-bg3yr 7 дней назад

    Alhamdhulillah alhamdhulillah alhamdhulillah 🤲🤲🤲

  • @Laila-v2f1u
    @Laila-v2f1u 7 дней назад +1

    الحمدلله

  • @jamshiss9047
    @jamshiss9047 7 дней назад +1

    Al hamdhu lillah 🤲 ♥️ ❤️ 💙

  • @kadeejacp4500
    @kadeejacp4500 7 дней назад

    കടം വീടാനും അസുഖം മാറാനും മുറാദ് ഹാസിലാക്കാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @majeedmajeed8982
    @majeedmajeed8982 7 дней назад

    Aameen yarabbal aalameen 🤲🏻🤲🏻🤲🏻

  • @RajeenaJahamgeer
    @RajeenaJahamgeer 7 дней назад +1

    Alhamdulillah usthadhe yente thaathaake oru surgery unde hospitalil admit aane surgery vijayakaramakuvan dhuaa cheyyane usthaadhe

  • @latheeflthi2369
    @latheeflthi2369 7 дней назад +1

    🤲🤲🤲

  • @haseenabeegam9780
    @haseenabeegam9780 7 дней назад +1

    🤲

  • @subaidahameed7415
    @subaidahameed7415 7 дней назад +1

    الحمدلله الحمدلله الحمدلله ماشالله ماشالله ماشالله