നാരായണീയംനിത്യപാരായണംPart2ദശകം6മുതൽ10വരെ Narayaniyam for Daily chanting Dasaka6 to10/Supatha /Drsyam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Copy right Reserved**
    ഓം ശ്രീ ഗുരുവായൂരപ്പാ ശരണം.🙏
    🪔ശ്രീമന്നാരായണീയം : നിത്യപാരായണത്തിന് ( പാർട്ട്‌ - 2 )🪔
    മേൽപ്പത്തൂർ ഭട്ടപാദരാൽ വിരചിതമായ ശ്രീമന്നാരായണീയം നിത്യപാരായണം ചെയ്യാനാഗ്രഹിക്കുന്നവർക്കായാണ് ഈ വീഡിയോകൾ ചെയ്യുന്നത്. ഈ പരമ്പരയുടെ രണ്ടാം ഭാഗമായ ഈ വീഡിയോയിൽ ,നാരായണീയം 6 മുതൽ 10 വരെ ദശകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    SRĪMANNARĀYAŅĪYAM - Daily chanting Series (Part-2)
    This series of videos aim to help those who wish to chant Srimannarayaneeym everyday.
    Part 2 contains slokas of Dasaka 6 to Dasaka 10.... Please Listen and chant with us
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    നാരായണീയം കൂടാതെ ഒട്ടേറെ സുഭാഷിതങ്ങളും ഭഗവത് സ്തുതികളും പുരാണേതിഹാസങ്ങളും ശുഭചിന്തകളും നിങ്ങളുമായി സുപഥയുടെ RUclips ചാനലിലൂടെ പങ്കുവെയ്ക്കുന്നതാണ്.
    ജാതി-മത-രാഷ്ടീയ - വർഗ്ഗ-വർണ്ണ വ്യത്യാസങ്ങൾക്ക് അതീതമായ മാനവികതയിലൂന്നിയാണ് നമ്മൾ മുന്നോട്ട് പോകുന്നത്.
    PLEASE SUBSCRIBE THE CHANNEL,
    LIKE THE VIDEO CLASSES,
    SHARE WITH YOUR FAMILY& FRIENDS🙏
    🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
    **Copyright -:
    All the content published in this channel is protected under copyright law and should not be used or reproduced in full or part , without creator's ( Dr. Syam Malayil alias Dr. Syam M S) prior permission.
    The copyright and credit of photos and background music is reserved to its respective creators.
    Special credits to Pinterest.com for pictures & Yellowmusic youtube channel for royalty free music.
    For queries feel free to contact in our mail id - : supathaschoolktm@gmail.com & mssyammalayil@gmail.com
    Ph: 8089462210

Комментарии • 154

  • @-Supatha-byDrSyamMalayil
    @-Supatha-byDrSyamMalayil  4 года назад +22

    ഒന്നു മുതൽ 12 വരെ ദശകങ്ങളുടെ വിശദമായ ക്ലാസുകൾ ചാനലിൽ ഉടൻ Upload ചെയ്യുന്നതാണ്. നാരായണീയം നിത്യപാരായണം Part 1 link ruclips.net/video/xx4ajbdYE7o/видео.html

  • @kaminikarthikeyan29
    @kaminikarthikeyan29 4 года назад +5

    ഓം നമോ ഭഗവതേ വാസുദേവായ

  • @sujathasuresh1228
    @sujathasuresh1228 4 года назад +4

    Krishna Guruvayurappa🙏🙏

  • @haritheertham2023
    @haritheertham2023 2 года назад +3

    ഭഗവാന്റെ കൃപ എപ്പോഴും ഉണ്ടാവട്ടെ ...... ഒരു പാട് സന്തോഷം ഇത്രയും അക്ഷര സ്പുടതയോടെ നാരായണീയം ജപിച്ചു ഞങ്ങൾക്ക് തന്നതിന് ..🙏🙏🙏🙏🙏 ഹരേ നാരായണാ.

  • @harikrishnanbs7969
    @harikrishnanbs7969 3 года назад +2

    ഓം ശ്രീഗുരുവായൂരപ്പാ ശരണം
    ഗുരുവായുരപ്പന്റെ അടിമയുടെ പ്രണാമം

  • @vijayalakshminair9792
    @vijayalakshminair9792 4 года назад +4

    Thank you Dr. Shyam☺️

  • @valsalatn162
    @valsalatn162 3 года назад +2

    ഗു രുജി നമസ്തെ നിത്യപാരായണത്തിന് പൂ ർണ്ണമായി. അങ്ങ് ചെല്ലി തരുന്നത് നന്നായി മനസ്സിലാവുന്നുണ്ട്. അങ്ങയ്ക്ക് ഗുരുവായുരപ്പൻ ആയുസ് ആരോഗ്യവും തരട്ടെ എന്ന് പ്രാത്ഥിക്കു
    ന്നു

  • @sheelaravinair9961
    @sheelaravinair9961 4 года назад +4

    We oru effortine 🙏

  • @ambikaambika6875
    @ambikaambika6875 3 года назад +3

    നമസ്കാരം - മനോഹരം എത്രയോ വർഷമായി നാരായണീയം വായിക്കാൻ തുടങ്ങിയിട്ട് - ഇപ്പോഴാണ് ഭഗവാന്റെ അനുഗ്രഹം കിട്ടിയത് ഇത് കേൾക്കാൻ

  • @geetharnair6307
    @geetharnair6307 2 года назад +5

    " ഓം നമോ ഭഗവതേ വാസുദേവായ ."... ഹ്രൃദൃവും അക്ഷരസ്പുടതയോടെയുള്ള മനോഹരമായ ആലാപനം. നിത്യവും കേൾക്കുന്നു . ഗുരു വിന് വിനീത പ്രണാമം . 🙏🙏🙏

  • @rugminipadmanabhapillai7912
    @rugminipadmanabhapillai7912 22 дня назад

    ഓം നമോ ഭഗവതേ തുഭ്യം വാസുദേവായ വിഷ്ണവേ പുരു ഷായ ആദി ബീജായ പൂർണബോധആയതെ നമഃ

  • @geetharnair6307
    @geetharnair6307 2 года назад +3

    "ഓം ശ്രീ കൃഷ്ണാ യ നമഃ"... എത്ര ശാന്തസുന്ദ രമായ ആലാപനം. കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നും. കൂടെ ചൊല്ലാനും എളുപ്പമാണ്. നാരായണീയം ഇത്തരത്തിൽ കേൾക്കാനും പഠിക്കാനും കഴിയുന്നതു മുജ്ജന്മ സുകൃതം തന്നെ .എത്രയോ പ്രാവശ്യം കേട്ടുകഴിഞ്ഞു..God Bless You Always...🙏🙏🙏

    • @abijithv7948
      @abijithv7948 Год назад

      Harakirishna7dasakammuthal meaning parayuna bagam kittiyilla

  • @u.nviswanathan2664
    @u.nviswanathan2664 15 дней назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻പാരായണം കുറച്ചു പ്രയാസമായി തോന്നിയത് വായന സ്പുടതയും ഭക്തി രസവും ആയി അനുഭവപ്പെട്ടു.ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🌹

  • @remacc5744
    @remacc5744 22 дня назад

    കൃഷ്ണ ഗുരുവായൂർപ്പാ ശരണം 🙏വളരെ മനോഹരം നമിക്കുന്നു 🙏 ഒരുപാട് നന്ദി 🙏🙏

  • @rugminipadmanabhapillai7912
    @rugminipadmanabhapillai7912 18 дней назад

    നാരായണ അഖില ഗുരോ ഭാഗവൽ നമസ്തേ 🙏

  • @radhikarajendran3983
    @radhikarajendran3983 4 года назад +6

    ഒത്തിരി നന്ദി. വളരെ വലിയ ഒരു കാര്യമാണ് ചെയ്യുന്നത്. നന്ദി നന്ദി നന്ദി

  • @geethapanicker9510
    @geethapanicker9510 4 года назад +2

    God bless

  • @priyapurushothaman9322
    @priyapurushothaman9322 4 года назад +2

    Bhakthi sandramaya aalapanam!🙏🙏🙏

  • @geetharnair6307
    @geetharnair6307 3 года назад +1

    നല്ല ആലാപനം നിത്യവും കേട്ടുകൊണ്ടിരിക്കുന്നു🙏🙏🙏

  • @anithavenu2024
    @anithavenu2024 4 года назад +2

    🙏🙏🙏🙏🙏🙏🙏🙏

  • @sathipillai7698
    @sathipillai7698 4 года назад +1

    Om guruvayurappa saranam

  • @Mani-ku9dr
    @Mani-ku9dr Год назад +2

    ഓം നമോ വാസു ദേവായ 🙏🙏🙏🙏 വളരെ വലുതായ ഒരു കാര്യമാണ് നന്ദി❤️🌺🌺🌺☘️

  • @sumathyraman9752
    @sumathyraman9752 29 дней назад

    ഓം നമോ നാരായണായ🙏🙏🙏

  • @geetharnair6307
    @geetharnair6307 3 года назад +2

    Ohm.nàmonàrayanaya🙏🙏🙏

  • @beenab9229
    @beenab9229 4 года назад +2

    വളരെയധികം നന്ദി ഭഗവാൻ കാത്തുരക്ഷിക്കട്ടെ

  • @sheelannair1374
    @sheelannair1374 4 года назад +2

    RUclips - -ൽ നാരായണീയത്തിന്റെ കഴിഞ്ഞ ദശകങ്ങൾ ചൊല്ലിയത് ഇട്ടത് വളരെ ഉപകാരമായി. വളരെ ആഗ്രഹിച്ച കാര്യമായിരുന്നു. വളരെ നന്ദി

  • @rekhanandakumar3649
    @rekhanandakumar3649 Год назад +2

    ഹരേ കൃഷ്ണ

  • @babykp4227
    @babykp4227 Год назад +1

    ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ ഓം നമോ നാരായണ

    • @babykp4227
      @babykp4227 Год назад +1

      നമസ്കാരം ഹരേ കൃഷ്ണാ നമിക്കുന്നു

  • @janakyek1524
    @janakyek1524 20 дней назад

    നമസ്തേ സർ 🙏🙏ഇനി ദിവസവും കേൾക്കാമല്ലോ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @rajalakshmipanicker5968
    @rajalakshmipanicker5968 2 года назад +2

    Thank you🙏🏼🙏🏼

  • @vijayalakshmiep4825
    @vijayalakshmiep4825 2 года назад +1

    നമസ്തെ🙏🙏🙏കാത്തുകൾക്കും മനസ്സിനും. ഒരുപോലെ ഭാഗ്യം

  • @mohananpanicker9481
    @mohananpanicker9481 11 месяцев назад +1

    നമസ്കാരം ഗുരുജി 🙏🙏🙏

  • @pankajamjayagopalan655
    @pankajamjayagopalan655 3 года назад +1

    നാരായണ അഖിലഗുരോ ഭഗവൻ നമസ്തേ

  • @haridasancg7571
    @haridasancg7571 2 года назад +1

    Aum. Hare krishnaaa. Namo. Namah. 🙏🙏🙏.

  • @remavnair9645
    @remavnair9645 3 года назад +1

    ഓം നാരായണായ നമഃ

  • @syamalasasidharan3830
    @syamalasasidharan3830 2 года назад +1

    ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾

  • @bhuvaneswarimtm4225
    @bhuvaneswarimtm4225 Год назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ ഓം ക്ളീമംകൃഷ്ണ നമ്

  • @anithavijayan5754
    @anithavijayan5754 3 года назад +2

    Namaste Sir 🙏🙏 Thank you very much 🙏🙏

  • @meenakshikutty5883
    @meenakshikutty5883 2 года назад +1

    Namasthe Sir 🙏🙏🙏
    Krishna Guruvayoorappa Saranam 🙏🙏🙏

  • @ushaks9174
    @ushaks9174 3 года назад +1

    Krishna Guruvayoorappa 🙏 Pranam 🙏

  • @omanmail6079
    @omanmail6079 4 года назад +2

    യു ട്യൂബ് ലിങ്ക് വന്നതിനു വലിയ സതോഷം ഉണ്ട്

  • @padmanabhanvayalapra2020
    @padmanabhanvayalapra2020 2 года назад +1

    ഹരേ കൃഷ്ണാ 🙏🙏

  • @omanamurali2202
    @omanamurali2202 Год назад

    ഓം നമോ നാരായണായ ഓം നമോ നാരായണായ ഓം നമോ നാരായണായ 🙏🙏🙏🙏🌹🌹🌹🌹

  • @haridasancg7571
    @haridasancg7571 2 года назад +1

    Aum. Hare. Krishnaaa. 🙏🙏🙏

  • @indiradevi8689
    @indiradevi8689 2 дня назад

    🙏🙏🙏🙏🙏🙏🙏❤🌿

  • @babykp4227
    @babykp4227 Год назад +1

    നന്ദി ഹരേ നമിക്കുന്നു

  • @geetharnair6307
    @geetharnair6307 3 года назад +1

    Ohm.ñamo.narayanaya.🙏

  • @srevyarakesh8507
    @srevyarakesh8507 Год назад +1

    Guruvayoorappa 🙏🙏🙏

  • @chandrikababu9751
    @chandrikababu9751 11 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ നമസ്കാരം 🙏🙏🙏🙏

  • @sathyabamasasidharan4279
    @sathyabamasasidharan4279 Год назад +1

    Valare nanni
    Ethra kettalum mathivarilla.sundara maya vayana

  • @UshaKumari-cu7ed
    @UshaKumari-cu7ed Год назад

    ഓം ന മോ ഭഗവതെ വാസുദേവായ ! 🙏🙏 വളരെ നല്ല കാര്യം. നന്ദി .നല്ല പാരായണം. 🙏🙏🙏

  • @sathimarath5026
    @sathimarath5026 Год назад +1

    Guruvaappasharanam

  • @remapv4448
    @remapv4448 3 года назад +1

    നമസ്ക്കരിക്കുന്നു🙏🙏🙏

  • @padmanambiar8599
    @padmanambiar8599 11 месяцев назад +1

    വളരെ മനോഹരം

  • @sunilk3964
    @sunilk3964 13 дней назад

    Namasthe

  • @abjavasudevan7524
    @abjavasudevan7524 3 года назад +1

    thank you gurudeva

  • @pushpao.k3982
    @pushpao.k3982 Год назад +1

    Harekrishna 🙏

  • @radhanair8626
    @radhanair8626 Год назад +1

    Om namo narayanaya

  • @shobhananp8538
    @shobhananp8538 Год назад

    ഇത്രയും.. വലിയ.. സൽ കർമം. ചെയ്തു.. തന്നതിന്.. നന്ദി.. 🙏🙏🙏

  • @shobananair2753
    @shobananair2753 Год назад +1

    🙏🙏Hare Narayana

  • @sumangalaunnikrishnan6839
    @sumangalaunnikrishnan6839 8 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sasidharannair4178
    @sasidharannair4178 3 года назад +1

    Sarada.S.Nair
    HariOm 🙏🙏🙏

  • @radhap5121
    @radhap5121 3 года назад +1

    വളരെ ഉപകാരപ്രദം

  • @sindhumuthu9536
    @sindhumuthu9536 4 года назад +6

    അക്ഷരങ്ങൾ ഒന്നുകൂടി വ്യക്തമാക്കണം വായിക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട്

  • @sportyguyzzgayzz7642
    @sportyguyzzgayzz7642 3 месяца назад

    Omnamo Narayana ❤

  • @parvathypadma2999
    @parvathypadma2999 5 месяцев назад

    Jai sreekrishna 🌹 🙏🏻

  • @swarnamkumar9497
    @swarnamkumar9497 2 года назад +1

    Hari om🙏

  • @radhanair8626
    @radhanair8626 Год назад +1

    Orupadu thanks

  • @jagdishcn2010
    @jagdishcn2010 3 года назад +1

    നമസ്തേ

  • @suseelats6238
    @suseelats6238 6 месяцев назад

    ഹരേ കൃഷ്ണ 🙏🏻

  • @shyamalak.v7929
    @shyamalak.v7929 21 день назад

    Hare krishna❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @vijayalakshmin4430
    @vijayalakshmin4430 9 месяцев назад

    Om namo bagavathe vasudevaya mama

  • @vaniprem4557
    @vaniprem4557 2 года назад +1

    🙏🏿🙏🏿🙏🏿🙏🏿👍

  • @syamalachandran6380
    @syamalachandran6380 Год назад

    നാരായണ അഖില ഗുരു.

  • @mallikaparameswaran9266
    @mallikaparameswaran9266 6 месяцев назад

    Hare krishna

  • @gangadharannambiar7228
    @gangadharannambiar7228 3 года назад +1

    I am fumbling for words for praising you, doing this in an innately talented mode. An illiterate person could follow your chanting as you are doing it so slowly and impeccably . May god bless you. I have got what I have been looking for.

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  3 года назад

      Namaste🙏
      Nothing is my ability, everything is only God's blessing, I give as an instrument. Always be in prayers. Pour into those who are interested and always be with Supatha..
      Thank You 🙏❤️

    • @ratnamaninair2471
      @ratnamaninair2471 3 года назад

      @@-Supatha-byDrSyamMalayil..ji

    • @ushakartha8731
      @ushakartha8731 3 года назад +1

      Share the same opinion....
      May god bless you monuu

  • @shobhananp8538
    @shobhananp8538 Год назад

    ഹരേ.. കൃഷ്ണ.. ആലാപനം.. വളരെ.. മനോഹരം.. 🙏🙏🙏

    • @parvathypadma2999
      @parvathypadma2999 5 месяцев назад

      Sarvam sree krishnarpanamastu 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @parvathypadma2999
      @parvathypadma2999 5 месяцев назад

      Krishna guruvayurappa 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @smithaullas9745
    @smithaullas9745 3 года назад +1

    🕉️🌸🌸🌸🙏🙏🙏

  • @anithanair66
    @anithanair66 2 года назад +1

    🙏🏻🙏🏻

  • @kusalakumari827
    @kusalakumari827 Год назад

    അതി സുന്ദരം 🥰

  • @prabhavathivv2759
    @prabhavathivv2759 3 года назад +1

    🙏

  • @Saran-d3m
    @Saran-d3m Год назад

    Om namonarayaunayanama

  • @santhac.k4082
    @santhac.k4082 2 года назад +1

    🙏🙏🙏

  • @prasannavasudevan9697
    @prasannavasudevan9697 8 месяцев назад

    Om namo narayana 🙏

  • @raviknair500
    @raviknair500 Год назад

    Om Narayanaya

  • @remadevir1849
    @remadevir1849 3 года назад +1

    The expert in anything was once a beginner..
    G

  • @ajithak8902
    @ajithak8902 Год назад

    Thank you 🙏🙏🙏🙏🙏

  • @geethakadappuram9487
    @geethakadappuram9487 Год назад

    Namaskaram Guruji
    🙏🙏🙏🙏🙏🌹🌹🌹

  • @vishalakshicheerakkil6175
    @vishalakshicheerakkil6175 5 месяцев назад

    Namasthaje

  • @pushpalathamenon2148
    @pushpalathamenon2148 3 года назад +1

    Yesreppited

  • @radhamani9261
    @radhamani9261 Год назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethakumari5933
    @geethakumari5933 Год назад +1

    Hare krishna radhe. radhe

  • @leelachitassi1912
    @leelachitassi1912 Год назад

    കൃഷ്ണാ

  • @nirmalajayakumar4435
    @nirmalajayakumar4435 3 года назад +1

    Please publish 11 to 30 full .Thankyou

  • @jisbi8895
    @jisbi8895 Год назад +1

    Very very thanks.......first time aan Naaraayaneeyam vaayikkaan kazhiyunnath....angekku Kodi punnyam labhikkatte.......10 dhashakam vare maathrame kaanunnullu....bhaakki video undo

  • @TheSwordman-zr8jw
    @TheSwordman-zr8jw 3 месяца назад

    👃👃👃👃👃👃🏽

  • @kkdeepa4805
    @kkdeepa4805 Год назад

    Narayaneeya slokam full version upload please 🥺

  • @shantakrishnan2469
    @shantakrishnan2469 3 года назад +2

    Very useful kindly upload the other desakams also for nitya parayanam ie part 3 , 4 etc. Eagerly waiting for them . Very disappointed that they are not uploaded. Kindly reply Shanta

    • @-Supatha-byDrSyamMalayil
      @-Supatha-byDrSyamMalayil  3 года назад

      Please wait🙏

    • @reshjay
      @reshjay 2 года назад +1

      Sir, could you please upload the rest of the daily chanting series? My amma is waiting 😊 ​@@-Supatha-byDrSyamMalayil

  • @remanair8730
    @remanair8730 2 месяца назад

    Pls upload 1-100 deshakam full for nitya parayanzm

  • @malathym30
    @malathym30 Год назад

    Dashakam 7 4:25
    Dashakam 8 10:09
    Dashakam 9 14:39
    Dashakam 10 3:58