ഓരോ ഇനങ്ങള്‍ വിത്യാസം അനുസരിച്ച് ആണ് മതി ലക്ഷണം കാണിക്കുന്നത്. മലബാറി 7 മാസം മുതല്‍ കാണിക്കും. 1 വയസില്‍ Cross ചെയ്യുന്നത് ആണ് ആടിന്റെ വളര്‍ച്ചക്ക് കുട്ടികളുടെ എണ്ണം കൂടുതൽ കിട്ടാനും നല്ലത്
ചോറ്.പുളിയരി.പിണ്ണാക്ക്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒരു മുട്ടവീതം നൽകണം. ചില മുട്ടന്മാർ മുട്ടകൊടുത്തൽ വെള്ളം കുടിക്കാൻ മടിക്കും. വിരമരുന്ന് ആറ് മാസംവരെ എല്ലാ മാസവും നൽകുക. പിന്നീട് മൂന്ന് മാസത്തിൽ ഒരിക്കൽ നൽകുക. മുട്ടൻമാരെ ബ്രീഡ്ചെയ്യാൻ വിടുന്നത് അവയുടെ വളർച്ച വേഗത്തിൽ ആക്കും. ചൂടുള്ള കാലാവസ്തയിൽ എല്ലാദിവസവും കുളിപ്പിക്കുന്നത് നല്ലതാണ്.കാരണം പെട്ടെന്ന് മുട്ടനായാലും പെണ്ണാടായാലും വളരും....
ആ വീഡിയോ യില്‍ ഉള്ള ആടുകള്‍ ഗോതമ്പു തവിട് തിന്ന് വളര്‍ന്നവര്‍ ആണ്. എന്റെ പരിചയത്തിലുള്ള ആളുകള്‍ മെയിൽ മാത്രം വളര്‍ത്തി വില്‍ക്കുന്നവര്‍ ഉണ്ട്. കൈകാലുക ല്‍ നീളം, ബോഡി length എന്നിവ നോക്കി വാങ്ങിയാ ല്‍ മതി. നല്ല വളർച്ച ഉള്ള male ആയിരിക്കും
Chetta good information tnx
Chatta muttan aadine 1masam vach muttane enacharthal madhiyo
Thank you very much for the knowledge
🙏🙏
നല്ല അവതരണം
നല്ല വീഡിയോ, കുറെ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി
Thank u
🙏🙏
Very good Information Thank you very much..
Thanku 👍
Adipoli video anne
Pure hyderabadi beetel kittumo , what is the rate
4 months ayath 20k varum
Pure ഹൈദരാബാദി ലക്ഷണങ്ങൾ ഒക്കെ ഉള്ളത് 50 k മുതൽ മുകളിലോട്ട്
@@kottayamgoatfarmersclub4376 valuth inte price ahno
കുട്ടികൾ
എന്റെ സുഹൃത്തിന്റെ കൈയ്യിൽ dilpasand lineage മുട്ടൻ കൂട്ടി വാങ്ങിയത് 1 ന് മുകളിൽ ആയിരുന്നു വില. കോട്ടയം.
super👍👍👍
നല്ല വീഡിയോ
Thank u..
Chanel ഞാൻ കാണാറുണ്ട് കേട്ടോ
Thanks
മുട്ടൻ ആടിന് പൊക്കവും വളർച്ചയിൽ ലഭിക്കാൻ എന്താ ചെയ്യേണ്ടത്
പൊക്കവും വളർച്ചയും കിട്ടുന്നത് അതിന്റെ പേരന്റ്സ് ന്റെ ഗുണം പോലെ ഇരിക്കും
Helpfull and good information.... thanks bro👍👍
Thanks shami 💕
Supper. Vedos 👍👍😍
നന്നായിരിക്കുന്നു
Thanks 💕
Pennadu ethra maasam kazhinjalanu ina cherkkendathu
ഓരോ ഇനങ്ങള്‍ വിത്യാസം അനുസരിച്ച് ആണ് മതി ലക്ഷണം കാണിക്കുന്നത്.
മലബാറി 7 മാസം മുതല്‍ കാണിക്കും.
1 വയസില്‍ Cross ചെയ്യുന്നത് ആണ് ആടിന്റെ വളര്‍ച്ചക്ക് കുട്ടികളുടെ എണ്ണം കൂടുതൽ കിട്ടാനും നല്ലത്
Thanks ... njan thaankalude what’s app no save cheyyunnud
Very informative,
🙏🙏🙏
Ethelum goat farm group indo sir
aadinte pal nu ltr enta vila arenkilum onnu parayamo
എന്റെ നാട്ടില്‍ ( കുറവിലങ്ങാട് ) 60 / ltr വില
Nice...എന്റെ അടുത്ത് ഒരു മുട്ടനാട് ഉണ്ട്......
Automatic water drinker eviddae kittum
രതീഷ്
എറണാകുളം
9744557318
Anjili and mahagony leaves aaadinu kodukkamo
കൊടുത്തോ
Fiber കൂടിയ ഇലകള്‍ ആണ്
Thanks
മുട്ടനാടിനെ നല്ല വളർച്ചക്കും മറ്റും വേണ്ട ഭക്ഷണത്തെക്കുറിച്ച് വീഡിയോ ഇട്ടാൽ വളരെ നന്നായിരുന്നു
ആലോചിക്കാം 😊😊
ചോറ്.പുളിയരി.പിണ്ണാക്ക്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒരു മുട്ടവീതം നൽകണം. ചില മുട്ടന്മാർ മുട്ടകൊടുത്തൽ വെള്ളം കുടിക്കാൻ മടിക്കും. വിരമരുന്ന് ആറ് മാസംവരെ എല്ലാ മാസവും നൽകുക. പിന്നീട് മൂന്ന് മാസത്തിൽ ഒരിക്കൽ നൽകുക. മുട്ടൻമാരെ ബ്രീഡ്ചെയ്യാൻ വിടുന്നത് അവയുടെ വളർച്ച വേഗത്തിൽ ആക്കും. ചൂടുള്ള കാലാവസ്തയിൽ എല്ലാദിവസവും കുളിപ്പിക്കുന്നത് നല്ലതാണ്.കാരണം പെട്ടെന്ന് മുട്ടനായാലും പെണ്ണാടായാലും വളരും....
@@nizarnizar8072 good
@@firossothu6193 നല്ല സേന്ദശം
@@nizarnizar8072 👍👍
Chetta muttanmark gothamb thavidu kodukaamo muttanmare mathram valarthi irachikk koduthaal labhamaano
ആ വീഡിയോ യില്‍ ഉള്ള ആടുകള്‍ ഗോതമ്പു തവിട് തിന്ന് വളര്‍ന്നവര്‍ ആണ്.
എന്റെ പരിചയത്തിലുള്ള ആളുകള്‍ മെയിൽ മാത്രം വളര്‍ത്തി വില്‍ക്കുന്നവര്‍ ഉണ്ട്.
കൈകാലുക ല്‍ നീളം, ബോഡി length എന്നിവ നോക്കി വാങ്ങിയാ ല്‍ മതി.
നല്ല വളർച്ച ഉള്ള male ആയിരിക്കും
@@kottayamgoatfarmersclub4376 thanks chetta
5കിലോ പച്ചപ്പുല്ല് ഒരു ആട് കഴിക്കുമോ
അങ്ങ് ഒരു ഫാം നടത്തുന്ന ആൾ ആണ് എന്നാണ് എന്റെ വിശ്വാസം.. 😊
ഹലോ
ആടിന്റെ മേൽ ഉള്ള ചെള്ള് എങ്ങനെ കളയാം .
ആടിന് ഗർഭാവസ്ഥയിലുള്ള സമയത്ത് കൂടുതൽ ഭക്ഷണം കൊടുക്കണോ
Pida attin kutykal nanakan valla supplyment undo
കൃത്യമായി വിര ഇളക്കി
മിനറൽ mixture നൽകുക
👍👍
എന്റെ 5മാസം പ്രായമുള്ള jp malabari cross മുട്ടൻ കുട്ടി കൈ തീറ്റ കൊടുത്താൽ ഒരു ദിവസം കഴിച്ചാൽ 4ദിവസം കഴിക്കില്ല ഇതിന് പരിഹാരം ഉണ്ടോ
വെറ്റില അരച്ച് കൊടുക്ക്... വയറിലെ പ്രശ്നങ്ങൾ മാറും
Thanks ജോമോൻ ചേട്ടാ
വീഡിയോ വന്നാൽ ലൈക് അടിച്ചിട്ടേ കാണാറുള്ളു
മുട്ടനാടിന്, എങ്ങനെ ആണ്, മുട്ടകൊടുക്കേണ്ടത്, തീറ്റയിലെന്നോ, വായിൽ ഒഴിച്ച് കൊടുക്കുകയാണോ,
ശീലം ആയാൽ തീറ്റ യില്‍ കൊടുക്കാമല്ലോ.
വായയിൽ ഒഴിച്ച് koduതല പ്രശ്നം undo
👍👍👍👍
Choru kodukkano?
വേണ്ട
Inbreeding എന്നാൽ എന്താണ്
രക്ത ബന്ധം തമ്മിലുള്ള ഇണ ചേര്‍ക്കല്‍
അപ്പോൾ ഒരു തള്ളയുടെ മകനെ കൊണ്ട് തള്ളയെയും സഹോദരിയേയും ഇണ ചേർക്കാൻ പാടില്ലെ. പിന്നെ തളളയെ ഇണചേർത്ത മുട്ടനെ കൊണ്ട് അതിൻ്റെ കുഞ്ഞിനെ ഇണ ചേർക്കാമോ
ഇല്ല
മുട്ടൻ കുട്ടികൾക്ക് കുഞ്ഞിലെ മുതൽ നൽകേണ്ട ആഹാരക്രമം, സപ്പ്ളിമെന്റസ് ഏതൊക്ക, മീനെണ്ണ, മുട്ട ഇത് ഏത് മാസം മുതൽ കൊടുക്കണം
വീഡിയോ ഉണ്ട്.. കണ്ടു നോക്ക്
എൻ്റെ ഒരു ആടിൻ്റെ മടി കൊഴിഞ്ഞു പോകുന്നു ഇതിനു മരുന്ന് എന്താണ്?
രോമം എന്നാണോ ഉദ്ദേശിച്ചത്
Anti fungal shampoo വാങ്ങി കുളിപ്പിച്ച് നോക്ക്.
അതെ
മീന്‍ എണ്ണ വാങ്ങി ആഴ്‌ചയില്‍ 3 ദിവസം 1 സ്പൂണ്‍ വീതം കൊടുക്കുക.
വിര ഇളക്കി വേണം കൊടുക്കാൻ
ഞങ്ങടെ ബീറ്റൽ മുട്ടൻ ഏകദേശം 10-11 മാസം ആയ്... പക്ഷെ ക്രോസ് ചെയ്യാൻ ഉള്ള ലക്ഷണം ഒന്നും കാണിക്കുന്നില്ല... എന്ത് ചെയ്യും...
എന്റെ കൈയ്യില്‍ ഉള്ള മെയിൽ ഒന്നര വയസ്സ് ആയിട്ടാണ് crossing ചെയ്യാന്‍ തുടങ്ങിയത്.
ചിലത് അങ്ങനെ ആണ്.
മുട്ട കൊടുക്ക്
കടല മുളപ്പിച്ചത് കൊടുക്കുക
ഹൈദ്രാബാദി ബീ റ്റൽ 3 മാസം ആയ കുട്ടിക്ക് ഉദ്യേശം എത്ര വില കൊടുക്കേണ്ടി വരും!orginal
30,000 above
@@kottayamgoatfarmersclub4376 ok