Spoken Hindi സ്പോക്കൺ ഹിന്ദി തനി നാടൻ ഹിന്ദി മലയാളം 9446991854
HTML-код
- Опубликовано: 18 окт 2024
- ഒരുപാട് കാലം നിങ്ങളെ പരിശ്രമിച്ചത് ഹിന്ദി സംസാരിക്കാൻ പറ്റുന്നില്ലേ? നിരാശപ്പെടേണ്ട നിങ്ങൾക്ക് ഈ വീഡിയോ പഠിച്ചാൽ തീർച്ചയായിട്ടും നിങ്ങൾ 100% നല്ല സംസാരിച്ചിരിക്കും വളരെ ലളിതമായ ഹിന്ദി ദേശീയരാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്കും ഹിന്ദി തൊഴിലാളികളെ ജോലിക്ക് എടുത്തവർക്ക് സ്ഥിരമായി യാത്ര എന്ന് ഓർക്കും എല്ലാം വളരെ ഉപകാരപ്രദം
നല്ല ക്ലാസ്സ് ആണ്... കുറച്ചു സ്പീഡ് കുറച്ചാൽ നന്ന്. പിന്നെ ചില words എന്താ ന് മനസിലാവുന്നില്ല,
Ok താങ്ക്സ്
ചില വാക്കുകൾ ഒന്നിൽ കൂടുതൽ പ്രാവശ്യം പറഞ്ഞാൽ കൊള്ളാ മായിരുന്നു
Athe
Sound kuravum anu
Clear ayi kelkkunnilla
സൂപ്പർ
Thank you Mr nisar
സാറിന്റെ ക്ലാസ്സ് നന്നായിട്ടുണ്ട് മനസ്സിൽ ആക്കാൻ പറ്റും 🥰🥰🥰
Thanks for your warm support
Hellow sir. നല്ല class ഞാൻ തല പുകഞ്ഞു ചിന്തിച്ചതൊക്കെ അങ്ങ് വളരെ simple ആയിട്ട് പറഞ്ഞുതന്നു.Thank you
Valare nalla class aanu sir easy aayi manassilavunnundu iniyum dharalam vedeo pratheekshikkunnu pinne malayalikalude manobhavathepatti sir paranjathu nooru sathamanam shariyanu anyanattukar parihasikkulla but namukku manassilakkitharum
धन्यवाद जी आप को स्वागत है
Class super... Situation orient ayi parayunathu super... But hindi words onu stress cheythu parajal.. It will more helpful...
Ok thanks
😥🙏 സാർ , വളരെയധികം നന്ദിയുണ്ട്... സാറിൻറെ വീഡിയോ ഒരുപാട് ഇഷ്ടമായി... വളരെ പേർക്കു ഉപകാരം ഉണ്ടാവട്ടേ ...🙏🙏🙏
धन्यवाद अनामिका जी
@@spokenhindisimplenadanhindi thank you sir...☺️
🎉
സർ ഹിന്ദി വാക്കുകൾ പറയുമ്പോൾ ഒന്ന് ഊന്നി പറയുകയും വെക്തമായി പറയുകയും ചെയ്താൽ നന്നായിരിക്കും.. ഒന്ന് രണ്ടു പ്രാവശ്യം പറയുകയും അതിന്റെ അർത്ഥം പറയുകയും ചെയ്യാമോ 😍
തീർച്ചയായും ഷിനു മോൻ നന്ദി നന്ദി
Very good class sir I am appreciating you god bless you
Thank you Mrs Elizabeth
Sounde ella dasyo
Sir, നല്ല class, ഞാൻ ആഗ്രഹിച്ച class തന്നെ, എല്ലാദിവസവും, കേൾക്കുന്നുണ്ട്, sir, അവസാനം പറഞ്ഞ കാര്യം വളരെ sathya തന്നെ. മലയാളി അത് അങ്ങിനെ ആണ്...... 🙏🙏🙏🙏
Thanks Mis Dayalakshmi 🌹🌹🌹🌹
വളരെ നല്ല ക്ലാസ് അവസാനം പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ് 👍👌
🙏
Sir വളരെ നല്ല ക്ലാസ് അവസാന ഭാഗം ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മോട്ടിവേഷനും കൂടിയാണ്. എല്ലാ ക്ലാസും മുടങ്ങാതെ കേൾക്കുന്നുണ്ട്
अच्छा भाई आगे बढ़ो शुक्रिया
അനുക്രമമായി വീഡിയോ കിട്ടാൻ എന്തു ചെയ്യണം?part :4 വരെ ഡൌൺലോഡ് ചെയ്തു part :5കിട്ടുന്നില്ല, part 6കിട്ടി. ചിലതു ക്രമമില്ലാതെ കിടക്കുന്നു.
നല്ല ക്ലാസ്സ്, ഇതുതന്നെയാണ് ഞാൻ അന്വേഷിച്ചു നടന്നിരുന്നയത്.
🙏🌹
Thankachanji bahut acha hei..
Thx 🙏🌹
🔥🔥
Aആദ്യം സ്പീഡിൽ പറഞ്ഞ ശേഷം അതു തന്നെ savadanam പറയുകയും അതു മലയാളത്തിൽ എഴുതി കാണിക്കുകയും ചെയ്താൽ എല്ലാവർക്കും മനസ്സിലാക്കുവാനും പിന്തുടരാനും കഴിയും ex ജായെങ്ക ether aavo
👍
👌👌👌
നമസ്ക്കാരം സാർ -നിങ്ങളെ കണ്ടിട്ട് വളരെ നാളായി.. ഇത് മനസിലായില്ല, പറയുന്നത് ക്ലിയർ അല്ലായിരുന്നു
നമസ്തേ സാർ, നമസ്തേ ജി, ആപ്പ് മിൽകർ ബഹുത്ത് ദിൻ ഓഗയ, ദിൻ ദിവസം, സാൽ വർഷം,
വളരെ നല്ല ക്ലാസ്...
താങ്ക്യൂ അലി അക്ബർ
Super
Kitchen, nile vastukalude perukal padippikumo, next clasiil
Okay
ക്ലാസ്സ് നല്ലതാണ് പക്ഷേ Voice quality improve ചെയ്യണം
മെച്ചപ്പെടുത്താൻ ശ്രമിക്കാം ഗാന്ധിയന് കുഞ്ചാക്കോബോബൻ റെ ഒരു മുഖച്ഛായ ഉണ്ടല്ലോ
बहुत अच्छा
धन्यवाद आपका कॉमेंट के लिए
I like it
നന്ദി സജീവ്
താങ്ക്യൂ സജി
നല്ല ക്ലാസ്സ് ആണ്👌👌
very very good class iam really appreciate
Thanks for watching
നല്ല പോലെ മനസിലാകുന്നുണ്ട് 👍
🙏👍🌹
Nallathi
Class is very good. Pl.loud up pl.
🙏👍🌹🌹🌹
👍👍👍
Thank you so much
Nannaitund sir👍
👍🌹
Very useful make it more videos
Mr Suhair Thank you so much offcourse i will do more vidios okey
🙏🙏🙏 വളരെ നല്ലത്
Nice mashe
Thank you
പറയുന്ന words സ്ക്രീനിൽ കാണിച്ചാൽ ഒന്നും കൂടെ നന്നായിരുന്നു
Athe
ഇങ്ങനെ ചെയണം
നല്ല. ക്ലാസ്.. സൂപ്പർ
Thanks Mr Shihab VPM
Super sir ,very useful 🙏
നന്ദി ഒരായിരം
Very good
Thanks
Good
Thanks
Thank you
നല്ല ക്ലാസ് ആണ് 🙏
धन्यवाद मिस्टर जमाल अबू
പൊളിച്ചു
धन्यवाद आपका
💯
धन्यवाद
🙏👌
Thanks 👍😊
❤❤❤
Correct aaan 💖💖💖💖
Thanks
What app class venom
Athu nallathayirikum
നല്ല അഭിപ്രായത്തിന് നന്ദി നിർദ്ദേശങ്ങൾക്ക് നന്ദി
👌🙏🙏🙏
Thank you ❤🌹
Super sir
शुक्रिया दोस्त सुनील
Your qualification...?
thank u sir..
स्वागत है आपका
🤝🤝🤝
സാർ ക്യാ haale ഈ വാക്കും സുഖമാണോ എന്നല്ലേ അർത്ഥം
എന്താണ് അവസ്ഥ?
👍👌സൗണ്ട് വളരെ കുറവ്
👍🙏🌹
ഒച്ച കുറവാണ് നല്ലവണ്ണം. കുറച്ച് കൂടിയാൽ.........
🙏
🌹🌹🌹👍❤❤❤🙏
Thanks
വളരെ രസകരമായി തോന്നുന്നു
വളരെ നന്ദി ശൈലജ നിങ്ങളുടെ വാക്ക് എനിക്ക് വളരെ പ്രോത്സാഹനം നൽകുന്നു
👍🏽👍🏽👍🏽
🙏🌹🌹🌹🌹
ക്ലാസുകൾ വളരെ തന്നാകുന്നു ശബ്ദം കുറവാണ്
ശരിയാക്കാംthank you 🌹
ഹിന്ദി സിനിമ കളുടെ പേര് മലയാളം ഉദാഹരണം.. ദിൽ വാലെ ദുൽഹനിയ ലേ ജയേങ്ക് മലയാളം അർത്ഥം plc
പ്രാണപ്രേസിയെ കൊണ്ടുപോകും
താങ്കളുടെ ഹിന്ദി പഠിപ്പിക്കൽ ശരിയായത്.. മറ്റുള്ളവർ ഗ്രാമർ ഉപയോഗിച്ച് പറ്റില്ല... അത് ഗ്രഹിക്കാൻ പറ്റില്ല...
മിതു താങ്കൾക്ക് നന്ദി
sir Sound കുറവാണ് good class
🙏🌹
സർ,
ഇവ എഴുതി കാണിച്ചാൽ ഉപകാരമായിരുന്നു
Okay Thank you 🙏
☺️😃🌺💚😁🌸
👍🙏🙏💕
Whatsup class undo
വാട്സ്ആപ്പ് ക്ലാസ് ചെയ്തിട്ടില്ല
😉😉
Sound illa sir
सोरी आवाज उठाने के मुश्किल होता है
സൗണ്ട് കുറവ് കുറച്ചും കൂടെ ഉറച്ചത്തിൽ പറയണം
Okay sery 🌹
സാർ എത്രകാലം ബോംബെയിൽ നിന്നു
5yr
Shariyanu malayalikal aganethanneya
🌹🌹🌹
Sir class super anu sound ithiri kooti parayane👍👌
🙏
Chabdham. Valere. Kuravaannu. Thank. YOU. Sr. GOD. BLESS. YOU.
ചില വാക്കുകൾ ക്ലിയർ ഇല്ല, sir
Okay
പർസു എന്ന് പറഞ്ഞാൽ, ആദ്യം പറഞ്ഞു... മീനങ്ങാന്നു, എന്ന് പിന്നെ പറയുന്നു, മറ്റെന്നാൾ ആണെന്ന് ഏതാ കറക്റ്റ്
കൺഫ്യൂഷൻ ആക്കല്ലേ,... ഏതാ കറക്റ്റ് 🙏🙏🙏
ആ വീഡിയോ ശരിക്കും കണ്ട അത് മനസ്സിലാവും വീണ്ടും ഒന്നുകൂടി കാണുക
'ബാത്ത് 'അര്ത്ഥം എന്താണ്
बात में പിന്നീട് बात करते हैं സംസാരിക്കുകയാണ് വർത്തമാനം പറയുകയാണ്
9446991854
😁😁😁😁😁😁👍
🙏
ഹിന്ദി അറിയുന്നവർക്ക് എളുപ്പം മനസ്സിലാകും. എന്നെപ്പോലെ അറിയാത്തവർക്ക് താങ്കളുടെ ചിലവാക്കുകൾ വ്യക്തമാകുന്നില്ല. എന്നാലും താങ്കളുടെ സന്മനസ്സിന് നന്ദി
അത് പഴയ വീഡിയോ ആണ് ഇപ്പോഴത്തെ വീഡിയോ എല്ലാം ക്ലിയർ ആക്കി വിടുന്നുണ്ട്
Aaap se milkar kushi hui he
Thanks for comment
Hindi sentence kanikkukayayirunnemkil nannayirunnu
Okay
Kab vapasaya
Aagaya
Just volume up
Spoken hinde Class undo whatsapp
പരിശ്രമിക്കാം ചെയ്തതല്ല കേട്ടോ
Hindi words clear aayi kelkkunnilla sir
ओके ठीक करेगा बराबर करेगा
ശബ്ദം
പുതിയ വീഡിയോ ചെയ്യുമ്പോൾ സൗഹൃദ കാര്യം പരിഗണിക്കും
Eduthanneyanu saar shariyttulle
Thanks 😊
സ്പീഡ് കൂടുതൽ ആണ് ചില വാക്കുകൾ മനസ്സിലായില്ല
Sound kuravanu
Thanks 🙏🙏🙏
Speed kurakkunnath nannavum
Thanks for comment and watching
ശബ്ദം ഒട്ടും ഇല്ല സാർ
മെച്ചപ്പെടുത്താം മൈക്ക് വാങ്ങി ശരിയായില്ല ആയിരം രൂപ വെറുതെ പോയി
എഴുതി കാണിക്കുമോ
Ok Mis Jessy Kunnath
Thank you sir... അഭിനന്ദനങ്ങൾ
ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന കാര്യങ്ങൾ കൂടി ചേർക്കണമേ
Bahuth passanth ....app ka whatsapp number dhe dho....
ज़रूर आयेगा 9446991854
Aksharam manassilagunnilla
shabtham theera ella
ശരിയാ മറ്റു വീഡിയോകൾ കണ്ടു നോക്കൂ എന്റെ ഫോട്ടോയിൽ ഒന്നു തൊട്ടാൽ മറ്റു വീഡിയോസ് എല്ലാം വരും
Sound tho improve Karo
Suntha nahi
Thanks
@@spokenhindisimplenadanhindi sir Hindi fluency milnekeliya kaya karana hai
ഏത് ക്ലാസ്സിൽ പഠിക്കുന്നു എന്നത് ഒന്ന് എഴുതി കാണിക്കുമോ. പറഞ്ഞത് വ്യക്തമായില്ല
कौन सा कक्षा में पड़ता है
कितने में पढ़ती है
कित्विं में पढ़ती है
ഒന്ന് ഉറക്കെ പറയാൻ ശ്രമിക്കുക
Ok sir thanks
സൂപ്പർ
Thank you so much for your comments
Very good
Thank you 🌹
Super
താങ്ക്യൂ
Good
Thanks Mr Suresh Kumar
👍👍👍
Thank you 🙏🌹
Super
ओके थैंक यू
Super
Thanks for comment
🙏🙏🙏👌
താങ്ക്യൂ മിസ് Raji ജസ്റ്റിൻ 🌹