പേരും വയസ്സും മേൽവിലാസമൊക്കെ തിരുത്താൻ ഇത്ര എളുപ്പമായിരുന്നോ? | Update Aadhar data | Aadhar card

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #UpdateAadharcardonline
    #Aadharupdate
    #Malayalam
    #Aadharonlineupdation
    #Howtoupdateaadharonline
    #Mubisparadise
    #Uidai
    #Pvcaadharcard
    About Aadhar PVC card - • ഇനി പുതിയ ആധാർ കാർഡ് വ...

Комментарии • 291

  • @sasikb4907
    @sasikb4907 3 года назад +15

    എന്റെ SSLC book 1979 ലെ ആണ് Date of birth ആണ് എനിക്ക് തിരുത്തേണ്ടത് അക്ഷയിൽ ചെന്നപ്പോൾ പഴയ SSLC ബുക്ക് വച്ച് തിരുത്തില്ല എന്നു പറഞ്ഞു

  • @gjayachandran
    @gjayachandran 3 года назад +6

    സമയം വേസ്റ്റ് ആക്കാതെയുള്ള സ്ഫുടമായ സംസാര ശൈലി!നന്ദി!

  • @reshmasanthosh6007
    @reshmasanthosh6007 3 года назад +1

    Thanku chechiiii

  • @dayforstory1556
    @dayforstory1556 2 года назад

    good message.Thanks for making it so clear.

  • @shihabvayilthodi1547
    @shihabvayilthodi1547 4 года назад +3

    മാഷാ അള്ളാ🌹🌹🌹🌹👌

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад

    Thank you
    Good Information

  • @smithak6642
    @smithak6642 4 года назад +1

    Very good information.. 🙂🙂🙂

  • @krishnankutty8109
    @krishnankutty8109 3 года назад

    Thank you for your valid information. It's very clear

    • @manoharankv2314
      @manoharankv2314 3 года назад

      C/o Maatty S/O Aakkaan Pattumo

    • @sivasankaramenon1577
      @sivasankaramenon1577 2 года назад

      @@manoharankv2314 sir, oru akshaya centre പറഞ്ഞത് പാൻ കാർഡ് പറ്റില്ല തെളിവായി എന്നാണ്, ഇസ് it correct sir?

  • @hameeali6244
    @hameeali6244 2 года назад

    Masha allha 🌹

  • @musthafa8623
    @musthafa8623 3 года назад +3

    ആധാർ കാർഡിൽ ഡേറ്റ് ഓഫ് ബർത്ത് തിരുത്തി യപ്പോൾ തെറ്റി, ഇനി ഒരിക്കലും തിരുത്തി കിട്ടൂലെ, അപ്പോൾ എന്തു ചെയ്യും?5ഏഴ്സ് വ്യത്യാസം ഉണ്ട്,

  • @gddesert5836
    @gddesert5836 3 года назад

    Thank u your valuebale talk

  • @ashrafpp7639
    @ashrafpp7639 3 года назад +1

    വിദേശത്തുള്ളവർക്ക് പറ്റില്ല കാരണo നേരിട്ട് ഹാജരാകണം എന്ന് കൂടി പറയുക ( Mobil no: ചേർക്കാൻ)

  • @sureshg4291
    @sureshg4291 4 года назад

    Thanks for your help

  • @amalajoseph1895
    @amalajoseph1895 2 года назад

    Thank you so much

  • @ic-my8113
    @ic-my8113 3 года назад +2

    I want to update address and c/o in my kids aadhar, i want to do myself. In update form asking “signature of the resident/thump/ finger impression” may i know which finger impression or 10 yrs kid can make sign on that?. 5yrs kids ?

  • @sureshp9482
    @sureshp9482 4 месяца назад

    സംശയങ്ങൾക്ക് മൊബൈൽ നമ്പറു കൂടി കൊടുക്കാമായിരുന്നു

  • @aachiam7028
    @aachiam7028 3 года назад

    maashaa allah

  • @abdulsahad343
    @abdulsahad343 3 года назад +3

    ഞാൻ updatenuvedy site തുറന്നപ്പോൾ ഇങ്ങനെയാണ് പറയുന്നത്
    നിങ്ങൾക്കോ ​​നിങ്ങളുടെ കുടുംബാംഗത്തിനോ വേണ്ടി ആധാറിനായി എൻറോൾ ചെയ്യുന്നതിന്, നിങ്ങൾ ഒരു ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. നിങ്ങളുടെ ഡെമോഗ്രാഫിക് വിശദാംശങ്ങൾ (പേര്, വിലാസം, DoB, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ) നിങ്ങളുടെ ആധാറിൽ കാലികമല്ലെങ്കിൽ, ഒരു ആധാർ എൻറോൾമെന്റ് സെന്റർ സന്ദർശിച്ച് നിങ്ങൾക്ക് ഇത് അപ്‌ഡേറ്റുചെയ്യാനാകും. ആധാർ കൈവശമുള്ള കുട്ടികൾ (15 വയസ്സ് തികഞ്ഞവർ) അല്ലെങ്കിൽ ബയോമെട്രിസിസ് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യേണ്ട മറ്റുള്ളവർ - ഫിംഗർ പ്രിന്റുകൾ, ഐറിസ്, ഫോട്ടോഗ്രാഫ് എന്നിവയും ഒരു എൻറോൾമെന്റ് സെന്റർ സന്ദർശിക്കേണ്ടതുണ്ട്. സാധുവായ വിലാസ തെളിവ് പ്രമാണങ്ങൾ നേടുക.
    ഇനിപ്പറയുന്ന ഏതെങ്കിലും മോഡ് തിരഞ്ഞെടുത്ത് ഏറ്റവും അടുത്തുള്ള എൻറോൾമെന്റ് സെന്ററിനായി തിരയുക:

  • @gree907
    @gree907 3 года назад

    Thanks

  • @panchajanyam2477
    @panchajanyam2477 2 года назад +2

    ഇത്താത്തെ , പ്രൂഫ് ഒന്നും ഇല്ലാതെ , വഴിയും, പോസ്റ്റും, മാറ്റാൻ പറ്റുമോ ആ ദാറിൽ

  • @SujithM-q7s
    @SujithM-q7s 3 года назад

    Very good ingormation

  • @ic-my8113
    @ic-my8113 3 года назад +1

    Very informative and clear presentation, thank you

  • @jainyissac7516
    @jainyissac7516 Год назад

    Super video

  • @sreemolasokan6853
    @sreemolasokan6853 4 года назад +2

    Mam pls reply thettukal thiruthiyal puthiya aadharcard kittumo nmk???

  • @rijashaju7411
    @rijashaju7411 3 года назад +2

    Waiting for topic Address validation letter please

  • @fathimathanas8547
    @fathimathanas8547 4 года назад +1

    Etha ente kalyanam kazhinju appol adharil ente vtla adress anu ullathu .Athu change cheyithu ente husbandinte veedinte adress aakan pattuvo.apol ente perinte inshelum mattendi varum .mobililude Eth u pattuvo

    • @mubismedia5034
      @mubismedia5034  4 года назад +1

      Address husbandinte aayenkil athinte supporting documents vechal change cheyyam. Documents list online kanikkum. Name change cheyyanamenkilum proof vekkanam

  • @sidrahabdulla5953
    @sidrahabdulla5953 4 года назад

    Waalaikumusalam warahmathullahi wabarakathuhu good information 👍👍👍

    • @mubismedia5034
      @mubismedia5034  4 года назад

      Pattilla site access cheyyan kazhitilla onnu try cheythu noku njan shramichu kazhinjilla

    • @sidrahabdulla5953
      @sidrahabdulla5953 4 года назад

      @@mubismedia5034 adeyo natil ninum namale(bandukalk ) address change cheyyan paatumo

    • @mubismedia5034
      @mubismedia5034  4 года назад

      Yes details ellam krityamayi kodikkanam. Proof submit cheyyanam pinne registered number venam

  • @sumayyabadusha2208
    @sumayyabadusha2208 4 года назад +2

    Ende ipo ulla aadhar cardl dob l year mathre ullu. Ath maattaan athayath date month year inghaneyakkan pattuooo.. plz reply

    • @mubismedia5034
      @mubismedia5034  4 года назад +1

      Yes, correct dob kodukkuka with proof(oru thavana matram change pattu) Update aaya shesham PVC card apply cheyyuka.

  • @sk-xc5wz
    @sk-xc5wz 2 года назад

    Nice presentation

  • @afrincattery781
    @afrincattery781 2 месяца назад

    Sslc ബുക്ക് ഉപയോഗിച്ച് name തിരുത്താൻ patto.20 വർഷത്തിന് ശേഷം

  • @ritavinod5814
    @ritavinod5814 4 года назад +1

    👍

  • @SuperMisbahi
    @SuperMisbahi 3 года назад

    ഇപ്പോൾ ഇത് സ്വന്തമായി ചെയ്യാൻ സാധിക്കുന്നില്ല. In order to enrol for Aadhaar for yourself or for your family member, you will be required to visit an Aadhaar Enrolment Center. In case your Demographic details (Name, Address, DoB, Gender, Mobile Number, Email)is not up-to-date in your Aadhaar, you can get the same updated by visiting an Aadhaar Enrolment Center. Aadhaar holders children( who have turned 15) or others in need of updating Biometrcis details - Finger Prints, Iris & Photograph are required to visit an Enrolment center too. Please get valid Address proof documents.

  • @ismailkp7332
    @ismailkp7332 4 года назад

    Ok 👌

  • @anaghap5951
    @anaghap5951 Год назад

    Mam date of birth maattumbol sslc orginal certificate thanne veno? Atho id card mathiyavuo

  • @jisartjolly714
    @jisartjolly714 3 года назад +2

    Mistake correct chythal udane thanne pvc card order chyyammo?

  • @veenaps1032
    @veenaps1032 3 года назад +1

    Madam. Njn 2yrs munne adar address spelling tirutan chennappol avaru paranju tirutate husbandinte adressil mattiyal mati ennu angane aa adressil Matti. Avaru download cheytu card aaki kitti. Ayachu etu vare vannitila. Address husbandinte aakiyal problem undo palarum mattiyiltilla. Doubt Ata chodichatu

  • @susmysarajames6435
    @susmysarajames6435 3 года назад +1

    Chechi adhar card address online change cheda etre days aagam adhar download cheyan ptum

  • @sugathansivaramanachary6508
    @sugathansivaramanachary6508 Год назад

    Village change ചെയ്യാൻ പറ്റുന്നില്ല.അതിനുളള പരിഹാരം തരുക

  • @musthafamuthu3417
    @musthafamuthu3417 4 года назад +1

    Cute 2.0

  • @kiransamuel7242
    @kiransamuel7242 3 года назад +2

    Ippam ithu onnum cheyan pattilla aduthulla government center il pokan anu parayunne

  • @bijikoodal4413
    @bijikoodal4413 3 года назад +1

    Mail ID update cheyyan pattumo . Athu akshaya centre poyale mattan pattukayullo

  • @jabirhussain2308
    @jabirhussain2308 3 года назад +2

    Maam address change cheyyumbol last preview kazhinj submit/next button kaanunnilla...njn avde stucked aan...onn help cheyyuo

  • @greenworld098
    @greenworld098 2 года назад +1

    6:20 life time അല്ല അവരോട് reasons പറഞ്ഞ് proof കൊടുത്താൽ അവർ ലോക്ക് ഒഴിവാക്കും

    • @mohd240664
      @mohd240664 2 года назад

      Please help
      അത് എങ്ങനെ ചെയ്യാൻ പറ്റുക എന്ന് പറയാമോ.....ഞാൻ ഇപ്പോൾ ആ കാര്യത്തിൽ ബുദ്ധിമുട്ടിയിട്ടാ ഉള്ളത്..

  • @abdurahiman6071
    @abdurahiman6071 3 года назад +6

    SISTER ORU BIG SALUTE

  • @Moosa-mk4ci
    @Moosa-mk4ci 4 года назад

    Wa.alaikumsalam

  • @najeeranachu2085
    @najeeranachu2085 3 года назад +1

    Update cheyyumpo adress okke mattan pattuoo apdate enn paranja athu pole thanne akkit pinne change cheyyanullath change cheyyanalle ithataha?

  • @baisyashikh1207
    @baisyashikh1207 2 года назад

    assalamu alaikum... jhan entay molk aadaarcard nu apply cheythu name spelling mistake und epol edit cheyyaan pattumo? yesterday only i applied.

  • @estherjijiezra9509
    @estherjijiezra9509 2 года назад +1

    Hai ma'am
    How long does it take to get new one after changing Date of birth ?

  • @sreemolasokan6853
    @sreemolasokan6853 4 года назад +2

    Ente address aanu thettu. Paranjapole address thiruthiyathine shesham nmk puthiya aadharcard kittumo??

  • @newvoiceavolichal
    @newvoiceavolichal 3 года назад +1

    പേരിന് തെറ്റ് ഉണ്ട് ഇങ്ങനെ ചെയ്താൽ ശരിയാകുമോ cash അടച്തിനു ശേഷം പുതിയ കാർഡായി വീട്ടിലേക്ക് അയിച്ച് കിട്ടുമോ പിന്നെ നൊമനിയെ മാറ്റൻ ഒന്ന് പറഞ്ഞു തരമേ

  • @sreemolasokan6853
    @sreemolasokan6853 4 года назад +1

    Ok thank you mam. Pvc card allathe nml address thiruthiya aadharcardum varumallo

    • @jainibrm1
      @jainibrm1 3 года назад

      എല്ലാം മാറ്റാം !!! എല്ലാത്തിനും പ്രൂഫ് വേണമെന്ന് മാത്രം

  • @suramyakrishna9887
    @suramyakrishna9887 Год назад

    Mistake correct cheythal udane pvc cardinu apply cheyyamo atho mistake correct cheythu aa aadhar vannathinu sheshame cheyavuluvo pls reply

  • @anurose7114
    @anurose7114 2 года назад

    Mam..oru adhar card ile adress ethra thavana update cheyyan sadhikkum..pazhaya address ilekku thanne veendum maran sadhikkumo..please respond...

  • @akhilkrishnang4006
    @akhilkrishnang4006 3 года назад +1

    Fathers name update chyan patuvo onlinil ?

  • @rahimbinlatheef
    @rahimbinlatheef 4 года назад

    👌👌👌

  • @fasilahamza1486
    @fasilahamza1486 Год назад

    കാലാവധി കഴിഞ്ഞ പാസ്സ്ബുക്ക്‌ ഡീറ്റെയിൽസ് വച്ച് ആധാർ അപ്ഡേറ്റ് ചെയ്യാമോ

  • @abdullatheeft9624
    @abdullatheeft9624 3 года назад +1

    Adharile Date of Birth change cheyyan pattumo rekha school certificate mathram ollu

    • @jainibrm1
      @jainibrm1 3 года назад

      Sslc ബുക്ക്‌ അല്ലെങ്കിൽ ബർത്ത് സർട്ടിഫിക്കറ്റ് കാണിച്ചാലും മതി

  • @bijuvt769
    @bijuvt769 3 года назад +2

    Ithu ippol yathoru browsers lum update cheyyan pattilla. Ella site um error aanu . Njan minimum 45 times enkilum nikkiyittundu

    • @siya1294
      @siya1294 3 года назад

      Akshaya centril poy correct cheyth new aadhar kittan ethra months edukkum

  • @muhammedrizan7840
    @muhammedrizan7840 2 года назад +1

    ഇത് Offline ആയി ചെയ്യുമ്പോ എത്ര ദിവസം എടുക്കും Update ആവാൻ?

  • @nishavs6534
    @nishavs6534 3 года назад +1

    Pancard mistake angane correct cheyyan pattum

  • @ELLAMVERITY
    @ELLAMVERITY 2 года назад

    Chechi bank passbook pattumo please name change cheyan

  • @Aryapm
    @Aryapm 2 года назад

    Update Adress via secret code onnu paranju tharamo

  • @gddesert5836
    @gddesert5836 3 года назад

    Sister oru mistake vannal status poi cancel requeast koduth rentry cheytha mathi

  • @lidhiyalawrance6106
    @lidhiyalawrance6106 4 года назад +2

    Voter id online vazhi namuk vtl irunnu cheyyan pattuvo?? Enkl aah video onnu cheyyavo

  • @razakraz1868
    @razakraz1868 4 года назад +2

    Hi Sister Oru Song Upload cyo please

  • @AnumodAryan
    @AnumodAryan 3 года назад +1

    Update cheytha aadhar card post vazhi kittumo

  • @neenuravi1356
    @neenuravi1356 3 года назад +1

    Preview kazhinja Pinne submit cheyyanulla option varanilla

  • @hafaskitchen1448
    @hafaskitchen1448 Год назад

    Aadhar address pettenn change cheyth kittaan entha cheyendath

  • @fathimarifna5969
    @fathimarifna5969 3 года назад +3

    പിതാവിന്റെ പേരിൽ വന്ന തെറ്റ് തിരുത്താൻ പറ്റുമോ

  • @adhilsha3042
    @adhilsha3042 4 года назад +1

    Etha ente Id card kananella cardinte no undu athu nammalkku online vazhi edukkan kazhiyumo plese replay

    • @mubismedia5034
      @mubismedia5034  4 года назад +1

      Yes EAadhar websitil poyi download cheyyam

    • @sureshk1687
      @sureshk1687 3 года назад

      Yes aadhaar ഇല്‍ mobile no ലിങ്ക് ചെയ്ത ഇരിക്കണം

  • @soorajs1062
    @soorajs1062 2 года назад

    ആധാർ issue ചെയ്ത date അറിയാൻ എന്തു ചെയ്യണം

  • @shammasrc8207
    @shammasrc8207 4 года назад

    ❤️❤️❤️❤️❤️

  • @farist5223
    @farist5223 3 года назад

    2 തവണ date of birth change ചെയ്യാൻ പറ്റുമോ ..?
    അറിയുന്നവർ please help

  • @script6008
    @script6008 3 года назад

    Vpn ൽ ഇന്ത്യ കണക്റ്റ് ചെയ്തു ഞാൻ പിവിസി കാർഡ് ഓർഡർ ചെയ്തു സാധനം വീട്ടിൽ കിട്ടി

  • @arafath_hamza
    @arafath_hamza 2 года назад

    Sis oru help cheyyumo? Aadhar verification onnu set aakaan aanu.. Some issue kaanikunnu

  • @faizalmilano
    @faizalmilano 3 года назад +3

    പിതാവിന്റെ പേര് സ്പെല്ലിംഗ് തിരുത്താന്‍ പറ്റുമോ ???

    • @abdulazeez9862
      @abdulazeez9862 3 года назад +2

      നിങ്ങൾ തിരുത്തിയോ എനിക്കും അങ്ങനെ യുണ്ട്

  • @abdulkalamabdulkalam2082
    @abdulkalamabdulkalam2082 3 года назад +2

    മൊബൈലിൽ ചെയ്യാൻ പറ്റുമോ ഒന്ന് അറിയുകുമോ സഹോദരി

  • @priyaprakash4056
    @priyaprakash4056 3 года назад

    Aadhar cardile photo mattan pattumo chechi.

  • @jishanambiar721
    @jishanambiar721 2 года назад

    ഹലോ ഇത്ത എന്റെ ആധാർ കാർഡ് ഞാൻ തമിഴ് നാട്ടിൽ നിന്നും ആണ് എടുത്തത് നാട്ടിലെ പാസ്പോർട്ട്‌ വെച്ച് നാട്ടിലെ അഡ്രസ്സിൽ തന്നെ ആണ് അത് എടുത്തിട്ടുള്ളത് തമിഴ് നാട്ടിൽ നിന്നും അപേക്ഷിചതു കൊണ്ട് തമിഴിലാണ് അത് അച്ചടിച്ചിട്ടുള്ളത് അത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?

  • @manjusijin7104
    @manjusijin7104 3 года назад +1

    Enick preview varunnilla

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 2 года назад

    എന്റെ വീടിന്റെ പേര് മാറ്റാൻ എന്തു വേണം madam 🙏

  • @shuhailchathadan5246
    @shuhailchathadan5246 3 года назад

    Saitel kayarumbol opanakunella adenda

  • @kasimkampa5226
    @kasimkampa5226 3 года назад

    Digital signature verify?

  • @shahulfarhan164
    @shahulfarhan164 3 года назад

    apporvel ayyal card inu vendi nammal vendum request cheyyano

    • @jainibrm1
      @jainibrm1 3 года назад

      വേണ്ട പോസ്റ്റുവഴി വരും

  • @sreenivlogs----marine1411
    @sreenivlogs----marine1411 2 года назад

    എന്റെ വൈഫ്‌ ന് സർ നെയിം മാറ്റണം മാര്യേജ് സെര്ടിഫിക്കറ്റ് മാത്രം പോരെ? ഇതില് ചേഞ്ച്‌ ചെയ്താൽ നാട്ടിലെ psc എക്സാം ന് പോവുമ്പോ പ്രശ്നം ആവോ? അതോ എല്ലാത്തിനും ചേഞ്ച്‌ ആക്കണ്ടി വരോ?

  • @Maramyes
    @Maramyes 3 года назад

    Cheyyan pattilla,Adar enrollment center il pokanam

  • @Kodinhi
    @Kodinhi Год назад

    സിംബ്ലാണെന്ന് പറഞ്ഞിട്ട് ഒത്തിരിയുണ്ട്

  • @gddesert5836
    @gddesert5836 3 года назад

    24 manikur kqzzinal status cheq cheyyam

  • @reejithktreejithkt1584
    @reejithktreejithkt1584 Год назад

    Update ചെയ്ത് കഴിഞ്ഞാൽ പോസ്റ്റ് വഴി ആധാർ കാർഡ് കിട്ടുമോ

  • @silentsolo1994
    @silentsolo1994 3 года назад

    Akashaya centerp he iuaààaab I'll pokathe pattilale

  • @sivasankaramenon1577
    @sivasankaramenon1577 2 года назад

    Sorry, mubis ennu എഴുതിയത് തെറ്റിപ്പോയി, ക്ഷമിക്കുക.

  • @lailashefi4046
    @lailashefi4046 3 года назад

    ആധാറിലെ തീയതി ചെയ്ഞ് ചെയ്തതിനു ശേഷം മൊബൈലിൽ ഡൗൺലോഡ് ചെയ്തപ്പോൾ ആ തീയതി തന്നെ ആണ് വന്നിരിക്കുന്നത് അതിന് എന്തു ചെയ്യണം

  • @SJK309
    @SJK309 2 года назад

    Updated cheythal post vazhi kittubo?

  • @afrashinaj9012
    @afrashinaj9012 2 года назад

    Ente date of birth sherikum. 10.03.1995.. Aann.
    Ente adhar cardil kidakunath.. 03.10 1995 ennann... Ath kuzhapamundoo.. Onn parayo

    • @jainibrm1
      @jainibrm1 2 года назад

      കുഴപ്പമാണ് . ആധാറിലെ തീയതി തിരുത്തുക

  • @abnask2684
    @abnask2684 3 года назад

    Now its possible

  • @BLcKHCK-ct4wn
    @BLcKHCK-ct4wn 3 года назад

    Enikk dete of birth aann update cheyyan appol eee akshaya center name kodukano

    • @jainibrm1
      @jainibrm1 3 года назад

      തങ്ങളുടെ വീടിനടുത്തുള്ള അക്ഷയ സെന്റർ / ആധാർ എൻറോൾമെൻറ് സെന്റർ ഇവിടെയാണ് പോകേണ്ടത്

  • @KICHUSMEDIA
    @KICHUSMEDIA Год назад

    Mobile no change cheyyamo ingane

  • @shakirshaki5504
    @shakirshaki5504 2 года назад

    Phonil cheyyan patto

  • @nuchup7739
    @nuchup7739 2 года назад

    Perinte oru spellinga chanjenkilo

  • @safeerchannel572
    @safeerchannel572 3 года назад

    മുബൈൽ നമ്പർ മാറ്റത്തിനായി ആധാറിന്റെ ഉടമതന്നെ നേരിട്ട് സെന്ററിൽ പോകണോ.ഞാൻ ഇപ്പോൾ സൗദിയിലാണ്.

    • @jainibrm1
      @jainibrm1 3 года назад +1

      പോകണം, കൈവിരൽ പതിപ്പിക്കണം