Hed of family membar option vech Sister nde adhar husband nde adreesil ninn brother nde adrasileek mattan self declaration chydh update cheyyan sadikumo idantity proof vere illa
Sir, ente ella documents ilum adhar cardile address aan.head of family udedhum angane thanne. Pudhiya oru addressilek maatanam engil ndhaan cheyendadh?
Marriage certificate il photo ഇല്ലെങ്കില്‍ adress matendunna aalude നിലവിലുളള adhar card (as POI) um marriage certificate um orumich oru file aaki ano upload ചെയ്യേണ്ടത്?
Sir, Passport Apply Cheyan original sslc book ആവശ്യമുണ്ടോ?? Pakram vere Ethekhilum Documents submit cheyan pattuvo?? Sslc book digilockeril kanichal മതിയാകുമോ?? Plz reply sir
എസ്എസ്എൽസി ഒറിജിനൽ ഡോക്യുമെന്റ് ആണ് വേണ്ടുന്നത്, എസ്എസ്എൽസി ഇല്ലെങ്കിൽ വീഡിയോയിൽ പറയുന്നതുപോലെ മറ്റു ഡോക്യുമെന്റ്സ് ഉപയോഗിക്കാം അതും ഒറിജിനൽ ആണ് വേണ്ടത്
Uidai Payment refund ചെയ്യുമോ bro, incase payment is successful but acknowledgement slip is not generated and updation request details is not founded in the uidai site aadhar card adress is not updated yet
Voter id ente veetil ninn husband mattan Adar koduthu eppo parayunnu SSLC book venam adaril address change cheydittillla eni Adar change cheydal Adar pettenn kittumo SSLC book mistake und addressil or marriage certificate madiyoooo
Wife ന്റെ ആധാറിൽ എന്റെ അഡ്രസ് ആക്കാൻ ഇതിൽ പറഞ്ഞത് പോലെ എല്ലാം ചെയ്തു. ലാസ്റ്റ് step എന്റെ ആധാർ ലോഗിൻ ചെയ്ത് SRN നമ്പർ കൊടുക്കുമ്പോൾ No Request Found on Above SRN എന്നാ കാണിക്കുന്നത്, എന്ത് ചെയ്യും. Plz hlp
ആധാർ കാർഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്‌താൽ, അപ്‌ഡേറ്റ് ചെയ്‌ത ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്തുമോ, ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്താൻ എത്ര ദിവസമെടുക്കും bro,
sir njan address mattan akshaya yil poi , proof of address ellam koduthu ipol 20 days aayi but update status nokkumbol draft stage il anu kanikune ,athentha
അക്ഷയയിൽ പോകാതെ നമ്മൾ സ്വയമായി ഓൺലൈനിലൂടെ അഡ്രസ് ചേഞ്ച്നു അപേക്ഷ നൽകുമ്പോൾ MP /MLA / Municipal Counciler എന്നിവർ നൽകുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ?
സർ എന്റെ സർട്ടിഫിക്കറ്റിലെ അഡ്രസ്സിലോട്ട് മാറ്റണം ആധാർ.എന്ത് ചെയ്യണം.വേറെ പ്രൂഫ് ഒന്നും ഇല്ല.ഒൺലി സ്കൂൾ സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു.പഴേ അഡ്രെസ്സ് ആണ് അതാറിൽ.പേരെന്റ്സിനും പഴേ അഡ്രെസ്സ് ആണ്.സ്കൂൾ സർട്ടിഫിക്കറ്റിലെ ആകാൻ എന്ത് ചെയ്യണം 😭😭
പ്രസന്റ് അഡ്രസ്സിൽ ഐഡി പ്രൂഫ് ആണ് ഒട്ടുമിക്ക ആവശ്യങ്ങൾക്കും വേണ്ടുന്നത്, എസ്എസ്എൽസിലെ അഡ്രസ്സും ഐഡി പ്രൂഫിലെ അഡ്രസ്സും വ്യത്യസ്തമായി രിക്കുന്നത് ഇതിനൊരു പ്രശ്നമല്ല, ഡോക്യുമെന്റ് ഒന്നും ഇല്ലാതെ അഡ്രസ്സ് മാറ്റുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്
@@EKERALAMONLINESERVICE സർ ഞാൻ psc എഴുതുന്ന ആൾ ആണ്.examinu ആധാർ ആണ് കൊണ്ട് പോകുന്നത്.ഹാൾ ടിക്കറ്റ്റിലും ആധാരിലും രണ്ടു അഡ്രസ് ആണ്.അവിടെ ഇപ്പോൾ prblm ആണ്.അവർ പറയുന്നു ആധാറിലെ അഡ്രസ് ചേഞ്ച് ചെയ്യാൻ.പറ്റുമോ.😒😒😒😒😒😒😒😒pls റിപ്ലൈ sir
Passport add surname how many documents submit in passport office Passport ൽ surname ചേർക്കാൻ ethra documents സമർപ്പിക്കണം Birth certificet മാത്രം മതിയോ അല്ലേൽ adharcard um birth certificiet veno (entel birth certificet ൽ initiol varunnund adhar ൽ ഇല്ല ) Passport adukkunnathe ഉള്ളൂ
ഒരു കാര്യം ചോദിച്ചോട്ടെ കുഞ്ഞിന്റെ അഡ്രസ്സ് ഹസ്ബൻഡ് ആണ് കൊടുത്തത് ആധാർ എന്റെ കയ്യിലുണ്ട് അധർ... പക്ഷേഇന്നലെ ഹസ്ബന്റിന്റെ വീട്ടിലേക്കും വന്നു അത് എങ്ങനെ
I had submitted the Aadhar adress updation request and make payment & Amount of ₹50 was deducted from bank account &upi transaction was successful,but Acknowledgement slip not generated, Aadhar updation request status says that, Dear Resident, we're unable to locate the EID and it's status for you. Please recheck the EID and try again, My update request cannot view/found inside the ‘Requests’ space inside the myAadhaar dashboard. and adhar card is not updated, then, I will submitted new update request for correction of the aadhar card adress and then updated my aadhar card so i wish to cancel the old Aadhar updation request under in process,whether it is possible to cancel the old Aadhar updation request
Very Useful Sir👏 Thanks
Thank you sir, you explained so precisely 🙂
Thanks
Hed of family membar option vech Sister nde adhar husband nde adreesil ninn brother nde adrasileek mattan self declaration chydh update cheyyan sadikumo idantity proof vere illa
സെര്യയോ
domicile certificate und athil photo ilalo..ath upload cheytha mathiyo..epazhathe optionil domicile certificate with photo ann chothichirikunna .njn epo edutha domicile certificate ann athil photo ila..enth cheym
Engane self declaration vech adrees change cheyyumbol veetuperum change avumo
Manual upload edukkumbol, gazetted officer certified new address upload cheyyamo?pls reply
Thanks a lot, applied successfully, waiting for approval.
👍🏻
Approval aayo
Pls reply
Sir, ente ella documents ilum adhar cardile address aan.head of family udedhum angane thanne. Pudhiya oru addressilek maatanam engil ndhaan cheyendadh?
Marriage certificate il photo ഇല്ലെങ്കില്‍ adress matendunna aalude നിലവിലുളള adhar card (as POI) um marriage certificate um orumich oru file aaki ano upload ചെയ്യേണ്ടത്?
Change wife's address with Head of family .then it's an address proof.call civil supplies and ask.
Marriage certificate illankil pattumo
Tnx 👍🌹
Ente kuttyude Aadhar address husband nte veetile aanu . Avante birth certificate um hus bandnte address aanu . Kollam aanu . Avante address montherinte addressilek maattan pattumo ?
Yes
Enthanu cheyyendathu . Ration cardil kuttiyude name cherkkandathaayit undo ithinu
Holding passport ൽ surname aayi father name cherkkan pattumo
Passport office ൽ നിന്ന് ഇല്ല എന്നാണ് പറഞ്ഞത് 🤔
Sir, Passport Apply Cheyan original sslc book ആവശ്യമുണ്ടോ?? Pakram vere Ethekhilum Documents submit cheyan pattuvo?? Sslc book digilockeril kanichal മതിയാകുമോ?? Plz reply sir
എസ്എസ്എൽസി ഒറിജിനൽ ഡോക്യുമെന്റ് ആണ് വേണ്ടുന്നത്, എസ്എസ്എൽസി ഇല്ലെങ്കിൽ വീഡിയോയിൽ പറയുന്നതുപോലെ മറ്റു ഡോക്യുമെന്റ്സ് ഉപയോഗിക്കാം അതും ഒറിജിനൽ ആണ് വേണ്ടത്
@@EKERALAMONLINESERVICE sslc undu Athu collegeil Aanu
Birth സർട്ടിഫിക്കറ്റ് and ആധാർ മതി
@@rijovaliyaparambath754 sure Aano bro?
Uidai Payment refund ചെയ്യുമോ bro, incase payment is successful but acknowledgement slip is not generated and updation request details is not founded in the uidai site aadhar card adress is not updated yet
Voter id ente veetil ninn husband mattan Adar koduthu eppo parayunnu SSLC book venam adaril address change cheydittillla eni Adar change cheydal Adar pettenn kittumo
SSLC book mistake und addressil or marriage certificate madiyoooo
Watch video
ആധാർ കാർഡിലെ പേര് രണ്ടുതവണ തിരുത്തിയപ്പോഴും ആ പഴയ പേര് തന്നെ കിടക്കുകയാണ് രണ്ട് തവണ കൂടുതൽ ചെയ്യാൻ കഴിയത്തില്ല ഇനിയെന്തു ചെയ്യും
Contact aadhaar service centre
Sir , address proof and id proof upload cheyyan aalu pokano...just documents upload alle
ആള് പോകണമെന്നില്ല മൊബൈൽ ഒടിപി വെരിഫൈ ചെയ്താൽ മതി
E district registration, aadhar verification failed, ann kanikunnu. ?
Aadharil initil cherkaan sslc book nashtapettavark engane saadhikkum
Apply duplicate sslc
Ente aadhaar address husbandnte address aakaan aayirunnu. Details ellaam update cheythu. Pakshe last acknowledgement kaanikunnath C/o ennanu W/o ennu aavaan enth cheyyanam?
Watch video
Villagum thalukkum mathramayi aengane update cheyyum???
ഇതുപോലെ ചെയ്താൽ മതി
Village update cheyyan nokkumbol pazhayathu mathrame kaanikkunnullu,update cheyyan pattunnilla
Bro പുതിയ അഡ്രസ്സിൽ ആധാർ കാർഡ് ഉണ്ടാക്കണം.
എന്നാൽ പുതിയ അഡ്രസ്സിൽ ഉള്ള ഒരു ഒറ്റ ഡോക്യൂമെന്റസും എന്റെ കൈവശം ഇല്ലാ അപ്പോൾ എന്ത് ചെയ്യും???
Watch video
എനിക്കും സെയിം. അതിനു റിപ്ലൈ കിട്ടിയോ
Wife ന്റെ ആധാറിൽ എന്റെ അഡ്രസ് ആക്കാൻ ഇതിൽ പറഞ്ഞത് പോലെ എല്ലാം ചെയ്തു. ലാസ്റ്റ് step എന്റെ ആധാർ ലോഗിൻ ചെയ്ത് SRN നമ്പർ കൊടുക്കുമ്പോൾ No Request Found on Above SRN എന്നാ കാണിക്കുന്നത്, എന്ത് ചെയ്യും. Plz hlp
Wait
Sir oru samsayam randum cheyyunnath oru number anenkil ethpole thanneyano cheeyyunnath
വീഡിയോ ശ്രദ്ധിച്ച് കാണൂ
Kuttyude aadhar address montherinte addressilek maattan pattumo ?
Yes
Enthanu cheyyendathu .
Details onnu parayaamo
Sir nammudeth new home aanu. Puthiya adress theliyikkunna proof onnum kayyililla. Appo enganaya adhar le adress change cheyyuka
എന്ത് ചെയ്യണമെന്ന് വീഡിയോയിൽ പറയുന്നുണ്ടല്ലോ
Family le ellarudeyum adress pazhayathanu.
@@rajmol.mcparu5398change aayo
Ente rationcard addressilotte aadhar adress mattan pattumo
എന്റെ ആധാറിൽ pin code, 2 സ്ഥലത്ത് എഴുതിയിട്ടുണ്ട്. അതിൽ ഒന്ന് തെറ്റാണ്. തെറ്റായത് എങ്ങിനെ delete ചെയ്യാം. വീട്ടിലെ എല്ലാ ആധാർ കാർഡിലും ഈ തെറ്റുണ്ട്.
ഇതുപോലെ ചെയ്താൽ മതി
@@EKERALAMONLINESERVICEthanks will try.
Temporary error ennanu kanikkunne payment stag pokkunnilla
Wait
ആധാർ കാർഡിലെ വിലാസം അപ്‌ഡേറ്റ് ചെയ്‌താൽ, അപ്‌ഡേറ്റ് ചെയ്‌ത ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്തുമോ, ആധാർ കാർഡ് തപാൽ വഴി വീട്ടിലെത്താൻ എത്ര ദിവസമെടുക്കും bro,
Yes
Hloo sir place maataan pattumo address one thanne but place change aakkanam
Same process
sir njan address mattan akshaya yil poi , proof of address ellam koduthu ipol 20 days aayi but update status nokkumbol draft stage il anu kanikune ,athentha
ipo ennat seriyaayo?
@@rohithbiju9504 no
Head of family kodukkan family ellavarideem address mattanam puyhiya veedinte address kodukkananu
Address update ചെയ്യുമ്പോൾ W/O English vannu മലയാളത്തിൽ എങ്ങനെ ചെയ്യേണ്ടത്
അക്ഷയയിൽ പോകാതെ നമ്മൾ സ്വയമായി ഓൺലൈനിലൂടെ അഡ്രസ് ചേഞ്ച്നു അപേക്ഷ നൽകുമ്പോൾ MP /MLA / Municipal Counciler എന്നിവർ നൽകുന്ന ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് ഉപയോഗിക്കാൻ പറ്റുമോ?
ഈ പ്രോസസ്സിൽ മറ്റ് രേഖകൾ ഇല്ലാത്തവർക്ക് സെൽഫ് ഡിക്ലറേഷൻ ഉപയോഗിച്ച് ചെയ്യാവുന്നതാണ്
ഞാൻ ഗൾഫിലാണു എന്റെ ആദാർ കാർഡും പാൻ കാർട് ലിങ്ക് ചെയ്യണം എന്റെ പേരിൽ സ്പെല്ലിങ്ക് മിസ്റ്റെയ്ക്ക് ഉണ്ട് ആദാർ കാർഡിലേ പേരു മാറ്റാൻ ക്ഴിയുമോ
ആധാറിലെ പേര് മാറ്റാൻ നേരിട്ട് ആധാർ സേവന കേന്ദ്രത്തിൽ പോകേണ്ടിവരും
സർ എന്റെ സർട്ടിഫിക്കറ്റിലെ അഡ്രസ്സിലോട്ട് മാറ്റണം ആധാർ.എന്ത് ചെയ്യണം.വേറെ പ്രൂഫ് ഒന്നും ഇല്ല.ഒൺലി സ്കൂൾ സർട്ടിഫിക്കറ്റ് മാത്രമേ ഉള്ളു.പഴേ അഡ്രെസ്സ് ആണ് അതാറിൽ.പേരെന്റ്സിനും പഴേ അഡ്രെസ്സ് ആണ്.സ്കൂൾ സർട്ടിഫിക്കറ്റിലെ ആകാൻ എന്ത് ചെയ്യണം 😭😭
പ്രസന്റ് അഡ്രസ്സിൽ ഐഡി പ്രൂഫ് ആണ് ഒട്ടുമിക്ക ആവശ്യങ്ങൾക്കും വേണ്ടുന്നത്, എസ്എസ്എൽസിലെ അഡ്രസ്സും ഐഡി പ്രൂഫിലെ അഡ്രസ്സും വ്യത്യസ്തമായി രിക്കുന്നത് ഇതിനൊരു പ്രശ്നമല്ല, ഡോക്യുമെന്റ് ഒന്നും ഇല്ലാതെ അഡ്രസ്സ് മാറ്റുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്
@@EKERALAMONLINESERVICE സർ ഞാൻ psc എഴുതുന്ന ആൾ ആണ്.examinu ആധാർ ആണ് കൊണ്ട് പോകുന്നത്.ഹാൾ ടിക്കറ്റ്റിലും ആധാരിലും രണ്ടു അഡ്രസ് ആണ്.അവിടെ ഇപ്പോൾ prblm ആണ്.അവർ പറയുന്നു ആധാറിലെ അഡ്രസ് ചേഞ്ച് ചെയ്യാൻ.പറ്റുമോ.😒😒😒😒😒😒😒😒pls റിപ്ലൈ sir
എന്റെ സ്കൂൾ സർട്ടിഫിക്കറ്റ് മാത്രമേ പ്രൂഫ് ആയി ഉള്ളു.അത് വെച്ച് ആധാർ അഡ്രെസ്സ് ചേഞ്ച് ചെയ്യാൻ പറ്റുമോ 😢
Document update il proof of identity and proof of address ath vazhi cheythal address change ako sir.
No
@@EKERALAMONLINESERVICE sir ath enthinta option aah.
എത്ര ദിവസം എടുക്കും
ഞാൻ ഇത് ചെയ്തപ്പോൾ please type SRN and Fetch Request to respond srn എന്താണ്
സെക്കൻഡ് പാർട്ടിൽ അത് കാണിക്കുന്നുണ്ടല്ലോ
Srn authentication failed kanikkumnu?
HOF വെച്ച് വൈഫിന്റെ പേര് മാറ്റാൻ പറ്റുമോ????
👍🏻
ആധാറിൽ ഇന്ഷൻ ഇല്ല. വേറെ പ്രൂഫ് ഇല്ലാതെ ഇൻഷൻ ആക്കാൻപറ്റുമോ സാർ. പ്ലസ് റിപ്ലൈ
Proof venam
@@EKERALAMONLINESERVICE എന്താണ് വേണ്ടേ
@@EKERALAMONLINESERVICE sslc ബുക്ക് നഷ്ടം ആയീ പോയി
dob change cheyyunnnth engne aane
Very informative
Thanks
Nice
Thanks
Sir, വിവാഹം കഴിഞ്ഞ പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിലെ അഡ്രെസ്സ് ആക്കാൻ marriage സർട്ടിഫിക്കറ്റ് കൊടുത്താൽ മതിയാകുമോ
Yes
എത്ര ദിവസം താമസം ഉണ്ടാക്കും അഡ്രെസ്സ് മാറി വരാൻ?
30 days
അച്ഛൻ മരണപെട്ടു. മകന്റെ ആധാർ അഡ്രെസ്സിലേക്ക് അമ്മയുടെ ആധാർ അഡ്രസ് മാറ്റാൻ പറ്റുമോ.. Head of family വെച്ച്
Watch video
ആധാർ address change ചെയ്തു ഇനി വീണ്ടും update ചെയ്യണോ address change ലുടെ automatic ആധാർ update ആയിട്ടുഉണ്ടാവില്ലേ
No
Father inte namine Oppam care of varunnilla
Aadhar card update cheythathu reject cheytha ntha cheya
പ്രശ്നം പരിഹരിച്ച് റീസബ്മിറ്റ് ചെയ്യണം
ഇതിൽ ഏത് അഡ്രസ്സിലോട്ടാണ് മാറേണ്ടത് ആ അഡ്രസ് ടൈപ് ചെയ്യുന്ന തു കാണിക്കുന്നില്ലല്ലോ
റിലേറ്റീവിന്റെ ആധാറിലെ( രണ്ടാമത്തെ ടൈപ്പ് ചെയ്തു കൊടുക്കുന്ന ആധാർ നമ്പർ ) അഡ്രസ്സിലേക്ക് മാറും
Passport add surname how many documents submit in passport office
Passport ൽ surname ചേർക്കാൻ ethra documents സമർപ്പിക്കണം
Birth certificet മാത്രം മതിയോ അല്ലേൽ adharcard um birth certificiet veno (entel birth certificet ൽ initiol varunnund adhar ൽ ഇല്ല )
Passport adukkunnathe ഉള്ളൂ
പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്ന വീഡിയോയിൽ ഇതെല്ലാം പറയുന്നുണ്ട്
@@EKERALAMONLINESERVICE ippo birth certificet മാത്രം മതിയോ but അതിൽ address ഇല്ല no permanent address എന്നാണ് ഉള്ളത് 🙂 അതോ adhar card name marano
Ammayude perilulla sthalathe veedu vachu (ammayude perilane epol veedinte documents) njanum husbandum avideyane thamasikunnathe adharil husinte veetuperane ullathe veetupere mattathe engine place , district change cheyam athine enthu documents ane vendathe
ഒരു ഡോക്കുമെന്റ് സഹായത്തോടെ അഡ്രസ്സ് എങ്ങനെ മാറ്റാം എന്ന വീഡിയോ ചാനലിൽ ഉണ്ട്
ഒരു കാര്യം ചോദിച്ചോട്ടെ കുഞ്ഞിന്റെ അഡ്രസ്സ് ഹസ്ബൻഡ് ആണ് കൊടുത്തത് ആധാർ എന്റെ കയ്യിലുണ്ട് അധർ... പക്ഷേഇന്നലെ ഹസ്ബന്റിന്റെ വീട്ടിലേക്കും വന്നു അത് എങ്ങനെ
ഹസ്ബന്റിന്റെ ആധാറിലെ അഡ്രസ് ആവും കൊടുത്തിട്ടുണ്ടാവുക
അപ്പോ ഹസ്ബന്റിന്റെ അഡ്രസ്സ് കൊടുത്ത ഹസ്ബൻഡ് വീട്ടിലേക്ക് വരുമോ
Hlo
അപ്പ്ഡേറ്റ് ആവാൻ എത്ര ദിവസമെടുക്കും
കുട്ടികളുടെ അഡ്രസ്സ് എങ്ങനെ ചേഞ്ച് ചെയ്യാം proof ഇല്ലാത്
Watch video
ആധാർ സൈറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്യുമ്പോൾ signature not verfied ❓️എന്ന് കാണുന്നു. ഇത് ഒഴിവാക്കി ടിക്ക് മാർക്കോടുകൂടി എങ്ങനെ ആധാർ ഡൌൺലോഡ് ചെയ്യാം?
ഡൗൺലോഡ് ചെയ്തശേഷം അഡോബ് റീഡറിൽ ട്രസ്റ്റ് എന്ന ലിങ്ക് ഉപയോഗിച്ച് വെരിഫൈ ചെയ്യണം, ആധാർ ഭാഗം മാത്രം കട്ട് ചെയ്തെടുത്ത ലാമിനേഷൻ ചെയ്തും ഉപയോഗിക്കാം
ഞാനിപ്പോൾ ഗൾഫിലാണ്...ഇന്ക് ആധാർ കാർഡിൽ ഫോൺ നമ്പർ എങ്ങനെ ലിങ്ക് ചെയ്യാൻ സാധിക്കും..
ആധാർ സേവന കേന്ദ്രത്തിൽ നേരിട്ട് പോയെങ്കിൽ മാത്രമേ ഫോൺ നമ്പർ മാറ്റാൻ സാധിക്കൂ
ഒരു സംശയം,
ഇങ്ങനെ ചെയ്യുമ്പോൾ മൊബൈൽ നമ്പറും change ആകുമോ?
No
അഡ്രസ് അപ്ഡേറ്റായി പുതിയത് കിട്ടാൻ എത്ര ദിവസമെടുക്കും
2 months more എടുത്തു എനിക്ക് കിട്ടാൻ
നിലവിലെ ആധാറിലെ അഡ്രസ് എങ്ങനെ മാറ്റാ൦?
Watch video
Vere ethkenkilm proof vech update cheyyam. Eg. Voter ID, bank passbook, water bill, electricity bill ange ethelm. Thank-you
Hallo പ്ലസ് help mee
Mobile number change cheyyan pattumo ?
Date of birth change chayyan patto?
നേരിട്ട് ആധാർ സേവന കേന്ദ്രത്തിൽ പോയാണ് DOB ചേഞ്ച് ചെയ്യേണ്ടത്
I had submitted the Aadhar adress updation request and make payment & Amount of ₹50 was deducted from bank account &upi transaction was successful,but Acknowledgement slip not generated, Aadhar updation request status says that, Dear Resident, we're unable to locate the EID and it's status for you. Please recheck the EID and try again, My update request cannot view/found inside the ‘Requests’ space inside the myAadhaar dashboard. and adhar card is not updated, then, I will submitted new update request for correction of the aadhar card adress and then updated my aadhar card so i wish to cancel the old Aadhar updation request under in process,whether it is possible to cancel the old Aadhar updation request
Not possible,The amount may be refunded