വിഡിയോയിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. Address നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ പറ്റും. പേരും, Date of Birth എന്നിവ 2 തവണയെ പറ്റൂ... പിന്നെ validity യിൽ കാണിക്കുന്നത് ഇപ്പോഴത്തെ age ആണു... Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ruclips.net/p/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a
my name in adhar is Puthenpurayil Damodarapanicker I want to cha ge it to P.Damodara Panikker iproduced my drivingicence where every letter is correct. But it has a prefi x Dr and uaidai rejected updatio n request.Uadai could hav eomitted rdr and update it. I pray authorities.clarify the issues and don't allow officials to torture old people. Dr.DamodaraPanikker
Pazhaya adhaar cardil date of year matrame ullu. Date of birth ariyan kazhiyumo. Salary de aavasyathinaanu. Aadhar ini update cheythaalano date of birth kituka
Ante aadar num pazhaya ph num aayirunnu... Aa sim epol antel ella athu miss aayii... So athu njan use cheyunnilla... Apo ante num change cheyan phone vazhi patumo... Athoo njan akshaya center thanne ponoo.... Sir plzzz reply....
ആധാറിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്തില്ല പുതുക്കി 2മാസം കഴിഞ്ഞു ഇതുവരെ കിട്ടിയില്ല സ്റ്റാറ്റസ് ചെക്കചെയ്യാൻ എന്തു ചെയ്യും അക്ഷയ യിൽ നിന്നും തന്ന പേപ്പർ കൈമോശം വന്നു ചെക്ക് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
സൈറ്റിൽ നമുക്ക് തന്നെ നോക്കാമല്ലോ Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ. ruclips.net/p/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a
Fully wrong information in this video... Aadhaar validity check means your Aadhaar number is valid, then a message will be shown showing the status of Aadhaar number Exits. If the Aadhaar number is deactivated, then a green mark will appear saying the number does not exist... Age band means only your age not the renewal date.. Its better to remove this video...
@@soumyasandeep8640 thank you for the information dear. പറഞ്ഞതിൽ mistake വന്നിട്ടുണ്ട്, ആക്ച്വലി ഇത് ഏഷ്യാനെറ്റ് ഓൺലൈനിൽ വന്നതാണ്. Delete ചെയ്യാമെന്ന് തന്നെ കരുതി പക്ഷെ വീഡിയോ ഒന്ന് കൂടെ ശരിക്കു കണ്ടപ്പോ വലിയ പ്രശ്നം ഇല്ലെന്നു തോന്നി, അത്കൊണ്ടാണ് ട്ടോ
മൊബൈൽ നമ്പർ aadharumayi link ചെയ്തിട്ടുണ്ട്.. ആധാർ അപ്ഡേറ്റ് ചെയ്തിട്ട് one week ആവാറായി.. e-ആധാർ ഡൌൺലോഡ് ചെയ്യുമ്പോ OTP വരുന്നില്ല.. Aadhar number does not have verified mobile number എന്ന് കാണിക്കുന്നു.. അതെന്താ
എന്റെ age കോളത്തിൽ 50/60 എന്നാണ് കാണിക്കുന്നത്. എനിക്കു 52/വയസ്സുണ്ട്. ഞാൻ ആധാർ എടുത്ത വർഷം ഓർമയില്ല. എന്നാലും 6 വർഷത്തിൽ കൂടുതലായി... ഇനിയിപ്പോൾ ആധാർ പുതുക്കേണ്ടി വരുമോ.. അതോ 60/വയസ്സാവുമ്പോൾ പുതുക്കിയാൽ മതിയോ.. താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു..
വിഡിയോയിൽ പറഞ്ഞതിൽ ഒരു തെറ്റുണ്ട്. Address നമുക്ക് എത്ര തവണ വേണമെങ്കിലും മാറ്റാൻ പറ്റും. പേരും, Date of Birth എന്നിവ 2 തവണയെ പറ്റൂ...
പിന്നെ validity യിൽ കാണിക്കുന്നത് ഇപ്പോഴത്തെ age ആണു...
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ruclips.net/p/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a
Date of birth oru തവണ മാത്രം, പേര് രണ്ടു തവണ, അഡ്രസ്സ് ലിമിറ്റ് ഇല്ല.. ഇതാണ് correct
Work ചെയ്യുന്നത് ദുബായ് ആണ് ആധാർ കാർഡ് update cheyyan കഴിയുന്നില്ല network issue aano
my name in adhar is Puthenpurayil Damodarapanicker
I want to cha ge it to
P.Damodara Panikker iproduced my drivingicence where every letter is correct. But it has a prefi x Dr and uaidai rejected updatio n request.Uadai could hav eomitted
rdr and update it. I pray authorities.clarify the issues and don't allow officials to torture old people. Dr.DamodaraPanikker
Namaste Sir,Vilayeriya arivukal panguvachathinu Valareyadhikam nandi.
👍😍❤️
വളരെ ഉപകാരപ്രദമായ വീഡിയോ 👌
💙👍😍
Thank you this video was very helpful 👍🏻👍🏻🙂🙂
👍😍
Thank you
😍❤️
Thank you ❤🙏
😍❤️
ഞാൻ കാത്തിരുന്ന വീഡിയോ
👍😍
Very very useful sir❤🙏
💙👍😍
❤❤
👍😍❤️
എന്റെ ആധാർകാർഡിൽ date ഓഫ് ബർത്ത് മാറ്റാൻ കഴിയുന്നില്ല sslc ബുക്ക് ഇല്ല പിന്നെ എന്തു ചെയ്യും
1947 ഇതാണ് ആധാർ കാർഡിന്റെ ഹെൽപ് ലൈൻ നമ്പർ വിളിച്ചു ചോദിക്കുക
hai chetto voter id card, address ,name change chyunathe oru video cheyamo
ചെയ്യാം dear
@@SURESAM thx chetto
Hi sir,adharil ente date of birth oru thavana matitund.proof ayit sslc,birth certificate onum enk ilathathinal proof aayit gazzetted officerinte letter aanu vechirunath..eannal epo change cheytha dob thettan..veendum change cheyan vendi akshaya centreil chennapo guzzeted officerinte letter oke vech an change cheythond avar reject cheythu.eniyum enk dob change cheyan patile.patumenkil njn eanthoke proof kodukanam..sir plz rply 🙏
1947 ഇതാണ് ആധാറിന്റെ കസ്റ്റമർ കെയർ നമ്പർ ഇതിലെ വിളിച്ചു നോക്കൂ
👌
👍👍
Pazhaya adhaar cardil date of year matrame ullu. Date of birth ariyan kazhiyumo. Salary de aavasyathinaanu. Aadhar ini update cheythaalano date of birth kituka
അതെ ആധാർ enrollment സെന്ററിൽ പോയി update ചെയ്യൂ
👍🙏
💙😍❤️
Sir ente molude adhar cardileyum birth certificate liyum address change und. Adharil pattathil ennum birthil patathil ennum anu. Eth oru prblm ano? Adhar mattendathundo
വേണമെങ്കിൽ മാറ്റാം
സർ ലേറ്റസ്റ്റ് ആയി ആധാർകാർഡ് ലെ ഡേറ്റ് ഓഫ് ബർത്ത് മാറ്റാൻ എന്തൊക്കെ പ്രൂഫ് ആണ് വേണ്ടത്
അതിന് സപ്പോർട്ട് ചെയ്യുന്ന എന്തെങ്കിലും ഒരു പ്രൂഫ് മതി
@@SURESAM പെൻഷൻ ഐഡി കാർഡ് മതിയാകുമോ
പല അക്ഷയ സെൻ്റർകളും നാം കൊടുക്കുന്ന വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തി നമുക്ക് അതിൻ്റ പണി കിട്ടും...പല ആളുകൾക്കും അറിയില്ല...അക്ഷയക്കാർക്ക്..
വളരെ ശരിയാണ്
👍
😍
Sir, എന്റെ dob ആധാറിൽ തെറ്റാണു പാസ്സ്പോർട്ടിലേതു മായിട്ട്.. അപ്പോൾ ആധാറിലെ dob കറക്റ്റ് ചെയ്യാൻ ഞാൻ എന്താണ് ചെയ്യണ്ടത് ഒന്ന് വിശദമാക്കുമോ
അക്ഷയ പോയി കഴിഞ്ഞാൽ ഈസി ആയിട്ട് ചെയ്യാൻ പറ്റും
biometric updates -rs 50, biometric update 100 = total 150 ano adhar update cheyumbol avuka
🙏
D birth Adharil thettindu but thirithan birth certificate illa SSLC book undu but photo missayi Athu kondu onnum cheyyan pattilla ennanu paranjathu birth certificate kittan vendi 1 monthayi nadakunnu corporation poyi Athinulla rlla formum koduthu 1 year kayiyum ennanu paranjath apole Athu vare ente Adhar onnum cheyyan kayiyille
1947 ൽ വിളിച്ചു ചോദിക്കു
In case 40 50 aanu age band EPO age 42 aayenkil epo renw cheyyande
നമ്മുടെ aadhar ആക്റ്റീവ് ആണോ എന്നത് ആണു. 10 വർഷം കഴിഞ്ഞെങ്കിൽ റിന്യൂ ചെയ്യാം
Ante aadar num pazhaya ph num aayirunnu... Aa sim epol antel ella athu miss aayii... So athu njan use cheyunnilla... Apo ante num change cheyan phone vazhi patumo... Athoo njan akshaya center thanne ponoo.... Sir plzzz reply....
അക്ഷയ പോലെയുള്ള aadhar enrollment സെന്ററിലൂടെയേ ഫോൺ നമ്പർ ചേഞ്ച് ചെയ്യാൻ പറ്റുകയുള്ളു
Ee district l register cheythappol aadahr number validite cheyyan parayunnu🤔
Ee aduth puthukkiyathanu
Please reply
1947 ൽ വിളിച്ചു ചോദിക്കൂ
@@SURESAM Thanks
ഫോണിൽ നിന്ന് ഓപ്പൺ ചെയ്തിട്ട് ഓപ്പൺ ആകുന്നില്ല OTP കൊടുത്തു ലോഗിൻ ആകുന്നില്ല..
ആകും
ആധാറിൽ ഫോൺ നമ്പർ അപ്ഡേറ്റ് ചെയ്തില്ല പുതുക്കി 2മാസം കഴിഞ്ഞു ഇതുവരെ കിട്ടിയില്ല സ്റ്റാറ്റസ് ചെക്കചെയ്യാൻ എന്തു ചെയ്യും അക്ഷയ യിൽ നിന്നും തന്ന പേപ്പർ കൈമോശം വന്നു ചെക്ക് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ
സൈറ്റിൽ നമുക്ക് തന്നെ നോക്കാമല്ലോ
Aadhar ഫോണിലൂടെ update ചെയ്യൂ. മുഴുവൻ വിവരങ്ങൾക്കും ഈ ലിങ്കിൽ ഉള്ള വീഡിയോസ് കാണൂ.
ruclips.net/p/PLpZ8Cl60sCzC4ik_T9sLorGMaWiFDW_-a
Voters list ill peru kannunila.. don’t know how it was removed..could help to check how to add name and do a video on it ?
ഞാൻ വീഡിയോ ചെയ്യാം
👌
👍👍😍
👍👍😍
Aadhar cardile number change aakkiyal ethre day edukum aa number active aakan
3-4 days
Sir ,caste certificatinu consider cheyyunnathu fatherinte caste ano?
അതെ
Adhar ashya vazi puthukial puthia adhar yennu kittum
1 മാസം എടുക്കും
Etta... Aadhar number miss ayyal enghaneya update cheyaa
സൈറ്റിൽ പോയാൽ കിട്ടും
എൻറെ വൈഫിനെ ആധാർ കാർഡ് പാൻ കാർഡ് വോട്ടർ ഐഡി ഇത് മൂന്നും d.berthമൂന്ന്തരമാണ് ഇത് ഒന്നാക്കാൻ പറ്റുമൊ
ഒന്നാക്കണം
Adhar update cheythu kazhijapol Validation stage annu kanikunnathu
🔴 *നിങ്ങളുടെ ആധാർ Update ചെയ്യണോ?*
🟡 *ഫിംഗറും കണ്ണും സ്കാൻ ചെയ്യണോ?*
🟢 *Update ചെയ്ത Status അറിയണോ?*
🔵 *അക്ഷയയിൽ രൂപ കൊടുക്കണം?*
ruclips.net/video/IC2ZcvT7PuU/видео.html
*വീഡിയോ കാണൂ*
Voter id ippo puthukkan pattumo? Pazhayath aanullath
പറ്റും
@@SURESAM athine kurich video munp cheythittundo?
Aadar pan card link request cheythu but request sent for validation ennu kaanikunathu
അതെ, validation ആകണം
പോസ്റ്റ് ഓഫീസിലെ ATM Pin മറന്നു പോയി. എന്തു ചെയ്യണം
നേരിട്ട് ചെല്ലൂ
Fully wrong information in this video... Aadhaar validity check means your Aadhaar number is valid, then a message will be shown showing the status of Aadhaar number Exits. If the Aadhaar number is deactivated, then a green mark will appear saying the number does not exist... Age band means only your age not the renewal date.. Its better to remove this video...
Check your validity എന്നാണല്ലോ അതിൽ. Age ഉം കൊടുത്തിട്ടുണ്ട്. ഈ വീഡിയോ കൊണ്ട് ആർക്കും ദ്രോഹമൊന്നും ഇല്ലല്ലോ dear
@@SURESAM You are an informative and sincere RUclipsr. So I pointed out the mistake.
@@soumyasandeep8640 thank you for the information dear. പറഞ്ഞതിൽ mistake വന്നിട്ടുണ്ട്, ആക്ച്വലി ഇത് ഏഷ്യാനെറ്റ് ഓൺലൈനിൽ വന്നതാണ്. Delete ചെയ്യാമെന്ന് തന്നെ കരുതി പക്ഷെ വീഡിയോ ഒന്ന് കൂടെ ശരിക്കു കണ്ടപ്പോ വലിയ പ്രശ്നം ഇല്ലെന്നു തോന്നി, അത്കൊണ്ടാണ് ട്ടോ
good information
👍😍❤️
Pan aadhar link cheyyathavarkk ini link cheyyan pattuo...pattuanenkil fees ethrayanu...onnu parayamo
ചെയ്യാം, അതെ പോലെ തന്നെയാണ് ഫീ. പക്ഷെ 30 ദിവസം എടുക്കും ലിങ്ക് ആകാൻ
@@SURESAM ok thanku
Pan card cancel ആയാൽ എന്തു ചെയ്യണം
ആകാൻ സാധ്യതയില്ല
Update cheyyan nokkumbol otp send click cheythal adhar mobile number ellayenn varunnu.entha cheyya
ആധാറിലെ മൊബൈൽ നമ്പർ വേറെ ആയിരിക്കാം. അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴി ചെയ്യൂ
വോട്ടർ ഐഡി കാർഡ് പുതിയത് ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ
നോക്കട്ടെ dear, ഉണ്ടേൽ വീഡിയോ ചെയ്യാം
അപ്പോ 60 വയസ് വരെ എന്ന് കാണിക്കുമ്പോൾ അപ്പോൾ update ചെയ്താ മതിയോ?
ഇപ്പോൾ update ചെയ്തോളു
അപ്പോൾ ഈ കാണിക്കുന്ന validity date കഴിഞ്ഞു update ചെയ്യിതാൽ മതിയോ
അപ്ഡേറ്റ് ചെയ്തോളു
ആധാറിലെ ഫോട്ടോ ചേഞ്ച് ചെയ്യാൻ പറ്റുമോ മൊബൈലിൽ അതോ അക്ഷയയിൽ പോവണോ
അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴി ചെയ്യൂ
10 years ayillegil puthukanda avishyam illalo
ഇല്ലന്നെ
മൊബൈൽ നമ്പർ aadharumayi link ചെയ്തിട്ടുണ്ട്.. ആധാർ അപ്ഡേറ്റ് ചെയ്തിട്ട് one week ആവാറായി.. e-ആധാർ ഡൌൺലോഡ് ചെയ്യുമ്പോ OTP വരുന്നില്ല.. Aadhar number does not have verified mobile number എന്ന് കാണിക്കുന്നു.. അതെന്താ
ആകുന്നെ ഉണ്ടാകുള്ളൂ
ഒരു തവണ പേരു മാറ്റുന്നതിന് വേറേ requirements ഉണ്ടോ???
ഇല്ല
Pancard cancel ആകാൻ സാദ്യതായില്ലെങ്കിൽ അത് കിട്ടാൻവേണ്ടി എന്താണ് ചെയേണ്ടത്. കുറെ വർഷമായി
ഇപ്പോൾ pan കാർഡ് ഉള്ള ആളാണോ
Phone number change cheyyan endhu cheyyanam
അക്ഷയ അല്ലെങ്കിൽ CSC കേന്ദ്രങ്ങൾ വഴി ചെയ്യൂ
എന്തൊരു മണ്ടത്തരം. അത് നിങ്ങളുടെ ഏകദേശ വയസ് ആണ്
അതെ വയസ്സ് ആണു അല്ലാതെ നിങ്ങളുടെ പേരിൽ ഉള്ള സ്ഥലം ആണെന്ന് പറഞ്ഞില്ലല്ലോ bro.
Check your Validity എന്നല്ലേ അതിൽ കാണിക്കുന്നത്?
എന്റെ age കോളത്തിൽ 50/60 എന്നാണ് കാണിക്കുന്നത്. എനിക്കു 52/വയസ്സുണ്ട്. ഞാൻ ആധാർ എടുത്ത വർഷം ഓർമയില്ല. എന്നാലും 6 വർഷത്തിൽ കൂടുതലായി... ഇനിയിപ്പോൾ ആധാർ പുതുക്കേണ്ടി വരുമോ.. അതോ 60/വയസ്സാവുമ്പോൾ പുതുക്കിയാൽ മതിയോ..
താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു..
🔴 *നിങ്ങളുടെ ആധാർ Update ചെയ്യണോ?*
🟡 *ഫിംഗറും കണ്ണും സ്കാൻ ചെയ്യണോ?*
🟢 *Update ചെയ്ത Status അറിയണോ?*
🔵 *അക്ഷയയിൽ രൂപ കൊടുക്കണം?*
ruclips.net/video/IC2ZcvT7PuU/видео.html
*വീഡിയോ കാണൂ*
akhi9x---eth shriyano😏
മനസ്സിലായില്ല
Well video
👍😍❤️
Id കാർഡ് കൊടുത്തിട്ടുണ്ട് അക്ഷയ ചെയ്തു തരുന്നില്ല
1947 ഇതാണ് ആധാർ കാർഡിന്റെ ഹെൽപ് ലൈൻ നമ്പർ വിളിച്ചു ചോദിക്കുക