How To Get Masked Aadhaar Card എങ്ങിനെ മാസ്ക്ട് ആധാര്‍ കാര്‍ഡ് ഔദ്യോഗികകമായ് തന്നെ സ്വന്തമാക്കാം

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 81

  • @ajithkumarrnair6401
    @ajithkumarrnair6401 2 года назад +20

    എല്ലാവർക്കും ഉപയോഗപ്രദമായ വിവരങ്ങൾ സാമൂഹ്യ പ്രതിബദ്ധതയോടെ മലയാളികൾക്ക് ആദ്യം എത്തിക്കുന്ന രതീഷ്നു അഭിനന്ദനങ്ങൾ

    • @Iamghost0001
      @Iamghost0001 2 года назад

      Aadhaar card photo change cheyyan patto

  • @funwaymalayalam5600
    @funwaymalayalam5600 2 года назад +9

    UIDAI കഴിഞ്ഞ ദിവസമിറക്കിയ നിയമം ഇന്ന് പിൻവലിച്ചു.പഴയതുപോലെ തുടരാം എന്ന് 👍

  • @ajeeshp5229
    @ajeeshp5229 2 года назад +3

    പൊതുജനങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒരുവീഡിയോ കൂടി

  • @sugeshpa1064
    @sugeshpa1064 2 года назад

    Valare vilapetta informative aaya adikam Arkum ariyatha vivarangalanu ningal ee videoilude share cheythathu valare valare thanks brother

  • @rahulrajur5305
    @rahulrajur5305 2 года назад +1

    രതീഷ് 💕ഏട്ടാ 👍👍 ഉപകാരപ്രദമായ ഒരു വീഡിയോ

  • @faiz-fu9ss
    @faiz-fu9ss 2 года назад +1

    02:23 HAPPY BIRTHDAY RATHEESH ETTA.

  • @Zeal_20
    @Zeal_20 2 года назад +1

    Happy birthday ചേട്ടാ

  • @ivanjohnn1
    @ivanjohnn1 2 года назад +1

    Happy Birthday Chetta... 🎂

  • @raheshbgalaxy
    @raheshbgalaxy 2 года назад +1

    Happy birthday Ratheesh Bro

  • @pradeeeplearn
    @pradeeeplearn 2 года назад

    Happy Bday dear Ratheesh bhai

  • @ms.s2135
    @ms.s2135 2 года назад +1

    Happy birthday bay..... ♥️

  • @gopalakrishnanp123
    @gopalakrishnanp123 2 года назад

    Very good information ratheesh

  • @jayamohanan6226
    @jayamohanan6226 2 года назад +1

    Very good and detailed information. Thanks.

  • @gigyjose6134
    @gigyjose6134 6 месяцев назад

    aadhar linked sim kalanju poi..biometric locked aayathu kondu duplicate edukkan patunnilla.
    What to do?

  • @jobyjoy8802
    @jobyjoy8802 2 года назад +1

    നല്ല അറിവ് 👍👍

  • @ajithashiju1781
    @ajithashiju1781 Год назад

    ഞാൻ അബുദാബിയിലാണ് എന്റെ ആധാർ നഷ്ടപ്പെട്ടു എനിക്ക് പുതിയ ആധാർ എടുക്കാൻ പറ്റുമോ അതോ പഴയത് തന്നെ നമുക്ക് എടുക്കാൻ പറ്റുമോ അബുദാബിയിൽ നിന്നും

  • @vijojoyvijo9167
    @vijojoyvijo9167 2 года назад

    Valuable information...
    Thanks bro..

  • @ranjithtm4865
    @ranjithtm4865 2 года назад

    Hbd... Bro😊. 😁

  • @grandprime7397
    @grandprime7397 2 года назад

    ❤Happy Birthday ratheeshetta❤

  • @ashmalayalam9156
    @ashmalayalam9156 2 года назад +1

    Oru update kodutha mathi adharil oru number koodi add akiya mathi ithuvare koduthath oke prashnam illathe pariharikam

  • @sushanthck4815
    @sushanthck4815 2 года назад

    UDID രജിസ്റ്റർ ചെയുന്നതിന്റ് വീഡിയോ ചെയ്യാമോ

  • @geojames5429
    @geojames5429 Год назад

    എന്റെ പേര് 3 അക്ഷരം mathram ഉള്ളോ appo enganeyannu cheyyendath

  • @02_abhedak80
    @02_abhedak80 2 года назад

    Aaadhar card miss aayal ath kittunna aalk missuse cheyyann patumo

  • @JohnsonVS
    @JohnsonVS 2 года назад +1

    Thanks 👍

  • @akhilshankarb18
    @akhilshankarb18 2 года назад

    super ayit und ❤️❤️

  • @mp.muhammedaly8317
    @mp.muhammedaly8317 2 года назад

    ഉപകാരപ്റദം👌🆗

  • @latheef101
    @latheef101 2 года назад

    അടിപൊളി 🙏🙏

  • @veenamolsubrhamanyan7328
    @veenamolsubrhamanyan7328 2 года назад

    Ippo ith working aavunillla... Onnu nokki പറയാമോ

  • @Salamthottiyil
    @Salamthottiyil 2 года назад +1

    First viewer first comment

  • @shamiljahankt320
    @shamiljahankt320 2 года назад +1

    Happy birthday😂💛😌

  • @vishnu_weekends
    @vishnu_weekends 2 года назад

    Birthday ആയിട്ട് എന്താ പരിപാടി..🎉

  • @veenamolsubrhamanyan7328
    @veenamolsubrhamanyan7328 2 года назад

    Njnithu cheythu nokki but hide aavunnilla

  • @prs9662
    @prs9662 2 года назад +1

    Hbd 🎂

  • @shahidachaai1386
    @shahidachaai1386 2 года назад

    How to update masked adhar card

  • @Arun-lk4yv
    @Arun-lk4yv 2 года назад

    Dear all,
    Ethu epol modhi ji pinvalicht und.

  • @deepubabu3320
    @deepubabu3320 2 года назад +1

    അല്ല ചെട്ടയ്. അപ്പോഴും qr കോഡ് ഉണ്ടാകില്ലേ

  • @mahadoor
    @mahadoor 2 года назад

    ഞാൻ ഡൌൺലോഡ് ചെയ്തു

  • @anodyne4305
    @anodyne4305 Год назад

    Ee ആധാർകാർഡിൽ നമ്പർ മാത്രമേ മാസ്ക് ആകുകയോള്ളൂ??

    • @ivegottheanswerforyou
      @ivegottheanswerforyou 2 месяца назад

      Yes 12 digit aadhar numberil last 4 digits mathram visible aavkyulluu. Thank-you

  • @skvippr7980
    @skvippr7980 Год назад

    Eee app nema .

  • @user-yq3fi5xq1i
    @user-yq3fi5xq1i 2 года назад +3

    കേന്ദ്ര സർകാർ ഈ ഉത്തരവ് പിൻവലിച്ചു..masked aadhar use ചെയ്യരുത്

  • @Nornor-j7x
    @Nornor-j7x 2 года назад

    Thanks you bro

  • @sreekumar2354
    @sreekumar2354 2 года назад

    aadhar cardum pan cardum loss ayal duplicate kittan enthanu cheyyendathu

    • @ivegottheanswerforyou
      @ivegottheanswerforyou 2 месяца назад

      Pan card reprint apply cheyyam. Aadhar card number ariyamenkil PVC card order cheyyam. Duplicate ennalla original value thanne ann rand documents num. Adyathe pole thannne value ind randamath edkunnathinum. Thank-you

  • @007shobin
    @007shobin 2 года назад

    UIDAI ടെ ലൈസൻസ് ഉള്ളവരെ എങ്ങനെ മനസ്സിലാക്കാം

  • @badarudheen8094
    @badarudheen8094 2 года назад

    മാസ്ക് ആധാർ download ചെയ്യാൻ മൊബൈലിൽ ആധാറുമായി ലിങ്ക് ചെയ്യേണ്ടതുണ്ടോ

    • @ivegottheanswerforyou
      @ivegottheanswerforyou 2 месяца назад

      Yes, aadhar mobile number aayt registered ayirikkanm-ath masked aadhar anekilm sadha aadhar download cheyyananeniklm. OTP vannale download cheyyan option ullu

  • @cvnair1991
    @cvnair1991 2 года назад

    Pwoli

  • @juraijtc2666
    @juraijtc2666 2 года назад

    Good

  • @shijinaneenaz
    @shijinaneenaz Год назад

    Incorrect password ennu parayunnu

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад

    ഇത് പ്രിൻ്റ് എടുക്കേണ്ടിവരും അല്ലേ

  • @Ismail-kc
    @Ismail-kc 2 года назад

    Poli ❤️❤️

  • @jijilp
    @jijilp 2 года назад

    Updated video......

  • @akhilajacob6058
    @akhilajacob6058 2 года назад

    masked aadhar card pvc card aayitt available aano?

  • @adarshav8956
    @adarshav8956 2 года назад

    സൂർത്തുക്കളെ
    ആധാർ വിവരങ്ങൾ പങ്കു വയ്ക്കരുതെന്ന നിർദ്ദേശം പിൻവലിച്ചതായി അധികൃതർ അറിയിക്കുന്നു... വിവരങ്ങൾ സുരക്ഷിതമാണെന്നും നേരത്തേ ഇറക്കിയ നിർദേശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കുമെന്ന് തോന്നുന്നതിനാൽ പിൻവലിക്കുന്നെന്നും വിശദീകരിക്കുന്നു...
    അത് കൊണ്ട്
    ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊറിയിപ്പ് ഉണ്ടായിരിക്കുന്നതല്ല...🚶

    • @robinthomas8391
      @robinthomas8391 2 года назад +1

      ഇങ്ങനെ ഉള്ള പരിപാടി ചെയ്താൽ ജിയോ പോലെ ഉള്ള നെറ്റ് വർക്ക്‌കളുടെ.. ഉപയോഗം കുറയും അത് കൊണ്ട് ആയിരിക്കും

  • @praveen8017
    @praveen8017 2 года назад +1

    Uff b day ഡയറട്ടർ ബ്രില്ലൻസ് 😂😂
    🍰💞

  • @sdavlogs3793
    @sdavlogs3793 2 года назад +1

    ഓരോ ദിവസവും എന്തൊക്കെ ചടങ്ങു കൾ ആണ്

    • @hareesrizan
      @hareesrizan 2 года назад

      ആദാർ ക്കാർഡിലെ മൊബൈൽ നമ്പർ ചേഞ്ച്‌ ചെയ്യുന്നത് എങ്ങനെ

  • @rrahul1378
    @rrahul1378 2 года назад

    👍🏻👍🏻👍🏻
    👍🏻👍🏻👍🏻
    👍🏻👍🏻👍🏻

  • @sibinmadhav
    @sibinmadhav 2 года назад

    സ്കൂൾ പ്രവേശനത്തിന് ആധാർ നിർബന്ധമാണോ?

    • @ivegottheanswerforyou
      @ivegottheanswerforyou 2 месяца назад

      Aadhar onninum nurbadhikkan padillennan aadhar act il vare paranjittullath. But ippo enth cheyanenkilm aadhar venm enna avastha aanu. We are being forced without the law necessarily asking for it. School admission reject cheyyan padilla aadhar illa enn parnj. Birth certificate is enough for school admission. Thank-you

  • @ironman6221
    @ironman6221 Год назад

    Ee website working alla error kanikunnu

  • @aneeshjs
    @aneeshjs 2 года назад

    ഉത്തരവ് പിൻവലിച്ച് എന്ന് പറയുന്നു

  • @robinthomas8391
    @robinthomas8391 2 года назад

    Password adichittu ok akunilla

  • @creative_good
    @creative_good 2 года назад

    👍👍👍

  • @jineeshkanayi5473
    @jineeshkanayi5473 2 года назад

    👍👍

  • @tipselectronics3826
    @tipselectronics3826 2 года назад +1

    First view

  • @sunithamohan6252
    @sunithamohan6252 Год назад

    🙏

  • @Alexajune
    @Alexajune 2 года назад

    🔥

  • @Thalayana
    @Thalayana 2 года назад

    👍

  • @jalalct
    @jalalct 2 года назад

    Ok

  • @stalin8855
    @stalin8855 2 года назад

    ഇത് പിൻവലിച്ചു... ന്ന് പറയുന്നത്

  • @jinumsunny
    @jinumsunny 2 года назад

    ഇന്ന് പിറന്നാൽ ആണല്ലേ

  • @satheeshkrishnan5029
    @satheeshkrishnan5029 2 года назад

    വിഞ്ജാപനം പിൻവലിച്ചു

  • @SoftMkeys
    @SoftMkeys 2 года назад

    Also LOCK your Aadhaar ID

  • @ആമിയുടെനിരഞ്ജൻ

    password error kanikunnu ithupole type cheythit 🥹