There will be. You may avoid the politicians and communal leaders. I'm dam sure, how was Kerala, it will be the same. May God almighty bless you the Marimayam crew to bring such a script to the viewers.
വളരെ വർഷങ്ങൾക്ക് മുൻമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മതത്തിനുഒരു പങ്കുമില്ലാത്ത മനുഷ്യ സ്നേഹം വീണ്ടും മാറിമായത്തിൽ കണ്ടപ്പോൾ മനസ്സ് വിതുമ്പിയോ യെന്നു ഒരു സംശയം. 🙏👌👍♥️👏
മത വിശ്വാസം മനുഷ്യനെ കരുണ കാണിക്കാൻ പ്രേരിപ്പിക്കുന്നു. മരിച്ചാലും അവന് പ്രതിഫലം ഉറപ്പാണ്. ആയത് കൊണ്ട് തന്നെ ദുരന്ത ഭൂമിയിൽ ജീവൻ നോക്കാതെ സഹജീവികൾക്ക് വേണ്ടി അവൻ പണിയെടുക്കുന്നു.യുക്തിവാദി ഒരു യുക്തിയുമില്ലാതെ മണ്ണിൽ നിന്നെടുത്ത ശരീരം മണ്ണിൽ തന്നെ അടക്കാനോ കത്തിച്ചു കളയുകയോ ചെയ്യാൻ എന്തിന്നു പണിയെടുക്കണം എന്നു കരുതി . മതത്തിനെതിരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും
അവസാനം പറഞ്ഞത് ആണ് ശരി നമ്മുക്ക് മുകളിൽ ഒരു സത്യം ഉണ്ട്,, അതാണ് ഈശ്വരൻ. നമ്മൾ എത്ര ഉയരത്തിൽ പറന്നാലും ചരട് ദൈവത്തിന്റെ കയ്യിൽ ആണ്. Good എപ്പിസോഡ് i ever seen... By മറിമായം. Thanks a million ❤❤
ചെറിയ ഒരു കലാകാരൻ കൂടിയാണ് ഞാൻ 😂 എന്തോ മനസ്സ് ഒരുപാട് സഞ്ചരിച്ചു ഇതിന് പിന്നിൽ ചെറുതാണെങ്കിലും കഥ വലിയ ഒരു സംഭവമാണ് മനസ്സ് ആഴ്ന്നിറങ്ങി സഞ്ചരിച്ചാലേ ഇത് ഉൾക്കൊള്ളാൻ പറ്റും 🥰 സൂപ്പർ സൂപ്പർ സൂപ്പർ ❤
ഈ കോയാന്റെ കഥാപാത്രം ഭയങ്കര സംഭവമാണ് അദ്ദേഹത്തെ കണ്ടാൽ ശരിക്കും അത് ഒറിജിനൽ കോയാണെന്ന് തോന്നുന്നു പക്ഷേ ഇദ്ദേഹം തന്നെയാണ് മറ്റേ കഥാപാത്രങ്ങളും ചെയ്യുന്നത് തമ്മിൽ ഇത്ര വ്യത്യസ്തമായ അവതരിപ്പിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞ ആളുള്ളൂ
മറിമായം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഇതുവരെ കണ്ടത് ഒരുപാട് കളിയും ചിരിയും എല്ലാം വസ്തു വിൽപ്പനയിൽ ബ്രോക്കർമാരുടെ കളിയും എല്ലാം പുറംലോകം മറിയം നല്ല ലയിച്ച് കണ്ട മറിമായം എനിക്ക് ഒത്തിരി ഇഷ്ടമായി പോരാത്തത് അവസാന ഈറൻ അണിയിച്ചു വളരെ മനോഹരമായി ഇതിലെ അഭിനേതാക്കൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി
മന്മ തന്റെ മകളായി അഭിനയിച്ച മോൾ അഭിനയം കുറവാണ് എന്നാലും ഉയർച്ചയിലേക്കുള്ള ഒരു ചവിട്ടു പടിയാണ് ഇതിലുള്ള ഈ സീൻ മോള് ശ്രദ്ധ പിടിച്ചു പറ്റും ഉയർച്ചയിലേക്ക് എത്തും തീർച്ച 🙏🙏🙏
ഇപ്പോഴാണ് മറിമായം ഒരു യഥാർത്ഥ മറിമായം ആയി തുടങ്ങിയത് ഇപ്പോഴാണ് കാരണം ഇതിൽ വ്യക്തമായി ജനങ്ങൾക്ക് ഒരു സന്ദേശവും ഒരു ഉപകാരവും കാണുന്നു മുൻപുള്ള മറിമായം കളിൽ അവ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു നിങ്ങൾ കാണിക്കുന്ന ഈ വിശേഷങ്ങൾ ജനങ്ങൾക്ക് അതിൽ ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇപ്പോൾ കാണുന്ന മറിമായം സൊല്യൂഷൻ വ്യക്തമായി കാണുന്നതുകൊണ്ട് ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നു
ഇതിലെ എല്ലാ അഭിനേതാക്കളുടെയും ഒറിജിനൽ പേര് അവരുടെ വീട്ടുകാർ പോലും ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്നാണെനിക്ക് സംശയം.. കാരണം എല്ലാരുടെയും മനസിലിപ്പോൾ പ്യാരിയും, സുഗതനും, സത്യശീലനും, മൊയ്‌തുവും, ശീതളനും മണ്ടുവും മാത്രമല്ലേയുള്ളൂ.. 🤭😁😂
😅 സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടമായി മുഴുവനും കണ്ടപ്പോൾ ലാസ്റ്റ് ഭാഗം കണ്ണുനിറഞ്ഞു പോയി കാരണം ഒരു ജീവിത കഥയാണിത് 👌🏻👌🏻 പിന്നിൽ പ്രവർത്തിച്ച പ്യാരി മന്മഥൻ വണ്ടോതിരി ആജിക്ക പുതിയതായി വന്ന പെൺകുട്ടി അവളുടെ അഭിനയം സൂപ്പർ 👍 എല്ലാവരും എല്ലാവരും നന്നായി അഭിനയിച്ചു 🙋♂️ ഒരു സിനിമയെ പോലെ കണ്ടു മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു നേരിയ ഒരു വേദനയോടെ 😔 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കഥകൾ അഭിനയവും 🙏🙏🙏
Last കോയയുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു, ഇന്നും ഇങ്ങനെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആൾക്കാരും കുടുംബക്കാരും ഉണ്ടായിരുന്നെങ്കിൽ 😭😭😭😭
Sheriya kann niranjupoi
There will be. You may avoid the politicians and communal leaders. I'm dam sure, how was Kerala, it will be the same. May God almighty bless you the Marimayam crew to bring such a script to the viewers.
SUPER HAPPY NJANUM KARANJU👍👍👍
ഇല്ലാതില്ല, തീരെ ഇല്ലാതയിട്ടില്ല
Piari😂😂
Last സീൻ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ like അടി 👍
Sathyam
Sherikum karanjupoyi..❤
❤
ഒരു പാട് അറിയാൻ ഉണ്ട്
😢❤
രണ്ടര മണിക്കൂറുള്ള ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ, മറിമായം മുഴുവൻ ടീമംഗങ്ങൾക്കും എല്ലാവിധ ആശംസകളും ❤️❤️👍👍
Mm andi aan. Paripadi kollam ennalum ithokke korach over aan
@@Paul_wkr.ഓവർ ആണെങ്കിൽ താൻ കാണണ്ട 😮
ക്ലൈമാക്സ് ഇങ്ങനെ ആവുമെന്ന് പ്യാരി വന്നപ്പോ തൊട്ടേ മനസ്സിൽ കണ്ടവർ ലൈക് അടിക്ക്
Heleq zع❤
U😮🎉😊نت ما
صص&❤ تاحثهنب
Thonni.....
Kandu
🙋♂️ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഹൃദയത്തിൽ നിന്നും ഒരു ഭാരം ഇറക്കിവെച്ചതുപോലെ സന്തോഷമായി 😅😅😅👍👍👍
കോയക്ക കഥാപാത്റമല്ല ജീവിക്കുന്ന പച്ചയായ മനഷ്യസ്നേഹി ഇതാണ് അയല്പക്കബന്ധം
വളരെ വർഷങ്ങൾക്ക് മുൻമ്പ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന മതത്തിനുഒരു പങ്കുമില്ലാത്ത മനുഷ്യ സ്നേഹം വീണ്ടും മാറിമായത്തിൽ കണ്ടപ്പോൾ മനസ്സ് വിതുമ്പിയോ യെന്നു ഒരു സംശയം. 🙏👌👍♥️👏
Sathiyam .enikkum karachil vannu
Correct പണ്ട് ഇങ്ങനെ ആയിരുന്നു
@@jalajas90456
മത വിശ്വാസം മനുഷ്യനെ കരുണ കാണിക്കാൻ പ്രേരിപ്പിക്കുന്നു. മരിച്ചാലും അവന് പ്രതിഫലം ഉറപ്പാണ്. ആയത് കൊണ്ട് തന്നെ ദുരന്ത ഭൂമിയിൽ ജീവൻ നോക്കാതെ സഹജീവികൾക്ക് വേണ്ടി അവൻ പണിയെടുക്കുന്നു.യുക്തിവാദി ഒരു യുക്തിയുമില്ലാതെ മണ്ണിൽ നിന്നെടുത്ത ശരീരം മണ്ണിൽ തന്നെ അടക്കാനോ കത്തിച്ചു കളയുകയോ ചെയ്യാൻ എന്തിന്നു പണിയെടുക്കണം എന്നു കരുതി . മതത്തിനെതിരെ കുറ്റം പറഞ്ഞു കൊണ്ടിരിക്കും
അവസാനം പറഞ്ഞത് ആണ് ശരി നമ്മുക്ക് മുകളിൽ ഒരു സത്യം ഉണ്ട്,, അതാണ് ഈശ്വരൻ. നമ്മൾ എത്ര ഉയരത്തിൽ പറന്നാലും ചരട് ദൈവത്തിന്റെ കയ്യിൽ ആണ്. Good എപ്പിസോഡ് i ever seen... By മറിമായം. Thanks a million ❤❤
😀പിന്നേ ഈശ്വരന് ചരടും കൊണ്ട് നടക്കലല്ലേ ജോലി. വയനാട്ടിൽ ഉരുൾ പൊട്ടൽ ഉണ്ടാക്കിയതും ഈശ്വരൻ ആയിരിക്കുമല്ലോ
ചെറിയ ഒരു കലാകാരൻ കൂടിയാണ് ഞാൻ 😂 എന്തോ മനസ്സ് ഒരുപാട് സഞ്ചരിച്ചു ഇതിന് പിന്നിൽ ചെറുതാണെങ്കിലും കഥ വലിയ ഒരു സംഭവമാണ് മനസ്സ് ആഴ്ന്നിറങ്ങി സഞ്ചരിച്ചാലേ ഇത് ഉൾക്കൊള്ളാൻ പറ്റും 🥰 സൂപ്പർ സൂപ്പർ സൂപ്പർ ❤
മറിമായം അന്നെന്ന് അറിയാം.,.. പക്ഷെ ക്ലമാക്സ് കണ്ട് ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു., മൻമദ്ധൻ ചേട്ടൻ ❤
ബാല്യപെരുന്നാലും വെള്ളിയാഴ്ചയും ഒരുമിച്ചു വന്നപോലെ 😄 കോയാക്ക 🔥🔥
മറിമായം ഉണ്ടായിരുന്നില്ലെങ്കിൽ എത്രയോ ചിരികൾ, പൊട്ടിച്ചിരികൾ നമുക്കൊക്കെ നഷ്ടമായേനെ❤❤❤
കോയനെ കണ്ടാൽത്തന്നെ ചിരിവരുന്നു..1.01 ഉണ്ണി air india office aanenn vijaarichu😂😂😂😂😂
ഈ കോയാന്റെ കഥാപാത്രം ഭയങ്കര സംഭവമാണ് അദ്ദേഹത്തെ കണ്ടാൽ ശരിക്കും അത് ഒറിജിനൽ കോയാണെന്ന് തോന്നുന്നു പക്ഷേ ഇദ്ദേഹം തന്നെയാണ് മറ്റേ കഥാപാത്രങ്ങളും ചെയ്യുന്നത് തമ്മിൽ ഇത്ര വ്യത്യസ്തമായ അവതരിപ്പിക്കാൻ ഇദ്ദേഹത്തെ കഴിഞ്ഞ ആളുള്ളൂ
Enikkum athishayam thonni
എല്ലാവരും തകർത്തു കണ്ണ് നിറഞ്ഞു പോയി
സൂപ്പർ,, കേരളത്തിന്റെ സൗഹൃദം നന്നായി കാണിച്ചു,, എന്നും ഇങ്ങിനെ തന്നെ നമ്മുടെ നാട് ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു,,, മറിമായം ടീമിനു big സല്യൂട്ട് ❤❤
മറിമായം സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ ഇതുവരെ കണ്ടത് ഒരുപാട് കളിയും ചിരിയും എല്ലാം വസ്തു വിൽപ്പനയിൽ ബ്രോക്കർമാരുടെ കളിയും എല്ലാം പുറംലോകം മറിയം നല്ല ലയിച്ച് കണ്ട മറിമായം എനിക്ക് ഒത്തിരി ഇഷ്ടമായി പോരാത്തത് അവസാന ഈറൻ അണിയിച്ചു വളരെ മനോഹരമായി ഇതിലെ അഭിനേതാക്കൾ വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു ഒത്തിരി ഇഷ്ടമായി
നല്ല ക്ലൈമാക്സ് പുതിയ കുട്ടി ക്യൂട്ട് good 👍
കേയക്ക ❤മൊയ്തു❤ സുഗതൻ ❤സത്യശീലൻ❤ ഉണി❤ സുധി❤ മന്മധൻ❤ലോലിതൻ❤സുമേഷേട്ടൻ❤ ന്യൂട്ടൻ❤ പ്യാരി❤ മണ്ഡോധരി❤വത്സല❤ ശ്യാമള❤
ഇതിൽ അഭിനയിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ !!!! എന്തൊരു ഫീൽ !!! എന്തൊരഭിനയം !!!!! സിനിമയിൽ ഇതുപോലെ കാണില്ല !!!🙏🙏🙏
വളരെ മികച്ച എപ്പിസോഡുകളിൽ ഒന്ന്. എല്ലാവരും തകർത്ത് അഭിനയിച്ചിരിയ്ക്കുന്നു. 👍👍👍☺️
സൂപ്പർ എപ്പിസോഡ്..
ശരിക്കും കണ്ണ് നിറഞ്ഞു ❤❤
മന്മ തന്റെ മകളായി അഭിനയിച്ച മോൾ അഭിനയം കുറവാണ് എന്നാലും ഉയർച്ചയിലേക്കുള്ള ഒരു ചവിട്ടു പടിയാണ് ഇതിലുള്ള ഈ സീൻ മോള് ശ്രദ്ധ പിടിച്ചു പറ്റും ഉയർച്ചയിലേക്ക് എത്തും തീർച്ച 🙏🙏🙏
Yes
പ്യാരി പൊളിച്ചു 🔥🔥🔥❤️❤️❤️
നിയാസ് ബക്കർ പറയുന്ന ആ ഡയലോഗ് ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു
ഇത്ര മനോഹരമായ climax ഒരുക്കിയതിന് big salute .
കണ്ണീര് കാരണം ശരിക്ക് type ചെയ്യാൻ വയ്യ😌
മറിമായത്തിലെ എല്ലാവരും കൂടി ചേർന്നു പഴയ സിനിമ തിരിച്ചുകൊണ്ടുവരണം. കുറച്ചേയുള്ളൂ എങ്കിലും മനസ് നിറയുന്ന അനുഭവം.
മന്മുവിന്റെ മകൾ ആയിട്ടു അഭിനയിച്ച കുട്ടി കൊള്ളാം
😂 സൂപ്പർ സൂപ്പർ വളരെ മനോഹരം സ്ഥലം ബ്രോക്കർമാർക്ക് ഒരു അടി കിട്ടിയതുപോലെയായി ഇത് കണ്ടാൽ 👌🏻👌🏻👌🏻
ഇപ്പോഴാണ് മറിമായം ഒരു യഥാർത്ഥ മറിമായം ആയി തുടങ്ങിയത് ഇപ്പോഴാണ് കാരണം ഇതിൽ വ്യക്തമായി ജനങ്ങൾക്ക് ഒരു സന്ദേശവും ഒരു ഉപകാരവും കാണുന്നു മുൻപുള്ള മറിമായം കളിൽ അവ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു നിങ്ങൾ കാണിക്കുന്ന ഈ വിശേഷങ്ങൾ ജനങ്ങൾക്ക് അതിൽ ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇപ്പോൾ കാണുന്ന മറിമായം സൊല്യൂഷൻ വ്യക്തമായി കാണുന്നതുകൊണ്ട് ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നു
Yes
അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറച്ചു
വളരെനന്ദിയുണ്ട് മഴവിൽ മനോരമയ്ക്ക് ഫുൾ എപ്പിസോഡ് ഇടുന്നതിൽ❤❤❤
കോയക്ക മന്മഥൻ പ്യാരിജാതൻ എല്ലാരും ഇതുപോലെ ഉളളവർ ആയെങ്കിൽ എന്താ സമാധാനം ❤❤❤❤❤❤❤
മന്മദനം കോയയും സൂപ്പർ അഭിനയം ❤🌹
Athe
മറിമായം ഇഷ്ടമുള്ളവർ👍👍😍😍
എല്ലാവരും പ്രത്യേകിച്ച് പാരിജാതൻ മികച്ച അഭിനേതാക്കൾ '. കൂടാതെ പഴയ കാല കേരള ജീവിതവും ജനതയും❤❤❤
ഇതിലെ എല്ലാ അഭിനേതാക്കളുടെയും ഒറിജിനൽ പേര് അവരുടെ വീട്ടുകാർ പോലും ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്നാണെനിക്ക് സംശയം.. കാരണം എല്ലാരുടെയും മനസിലിപ്പോൾ പ്യാരിയും, സുഗതനും, സത്യശീലനും, മൊയ്‌തുവും, ശീതളനും മണ്ടുവും മാത്രമല്ലേയുള്ളൂ.. 🤭😁😂
Unni 😂... Original name aan
..Unniraj❤
Seriyanee
Natukarkum
Uvvooooo😂
സത്യം
രാഘവ൯ യഥാ൪ത്ത പേര്.
കണ്ണും മനസ്സും നിറഞ്ഞു
മറിമായം ടീമിന് അഭിനന്ദങ്ങൾ
പ്യാരിജാതൻ്റെ വീടു കാണലിലൂടെ ഇങ്ങനെയൊരു ക്ലൈമാക്സ് പ്രതീക്ഷിച്ചു പക്ഷേ അത് ഇത്രയ്ക്ക് ഹൃദയസ്പർശിയാകുമെന്നു കരുതിയില്ല സൂപ്പർ
അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഇതിലെ മന്മഥനും കോയയും പ്വാരിയും മണ്ഡുവും സത്യശീലനുംഎല്ലാം
സൂപ്പർ
നിങ്ങൾ ഇനിയും ഉയരങ്ങളിലെത്തട്ടെ
Pyaari Mass😍🔥 Pyaariyude pala Mikacha rolesum kanditt und pakshe ith sherikkum kidu😍❤ aa paavanghale sathyasheelan pattikkum enn vijarichu pakshe Pyaari idapett rakshichu❤ pinne koyakkaye pole ulla neighborsine kittanum venam bhagyam 😍
കുറേ നാളുകൾക്കുശേഷം സന്തോഷത്തോടെ അവസാനിക്കുന്ന ഒരു എപ്പിസോഡ് കണ്ടത് 🥰🥰
വളരെ സന്തോഷം ❤
Sathyam. Njan vijarichu sathyasheelan ivare pattich aa vishamathil ivar nilkkumbol ith avasanippikkum enn aan athinekkal nalla climax ith thanne😍
Avasansm കണ്ണു niranju, marimayam❤❤, puthiya kutti sooooper ❤
കല്ലുരുട്ടിയിൽ വരുമ്പോൾ വീട്ടിൽ ഒന്ന് കയറിക്കോ ഒരു ഗ്ലാസ് ചായ കുടിച്ചു പോകാം പ്യാരി 🔥
Climax ആദ്യം തന്നെ മനസിലായി 😂
സൂപ്പർ എപ്പിസോഡ് കണ്ണ് നിറഞ്ഞു....പിന്നെ ഉണ്ണി😂
അവസാനം കണ്ണുകൾ നിറഞ്ഞത് എനിക്ക് മാത്രമാണോ ♥️♥️♥️♥️♥️
അവസാനം ഭാഗം കണ്ണ് നിറഞ്ഞുപോയി അയൽവാസി ദുരെ മാറി പോകുമ്പോൾ എങ്ങനെ നമ്മൾ തമ്മിൽ കാണുമെടോ എന്നുള്ള ചോദ്യം ഇന്ന് ആർക്കാണ് അയൽവാസി സ്നേഹം
അവസാനം തകർത്തു ഇതിൻ്റെ ബാക്കി ഭാഗം ഉണ്ടാകുമോ ,❤❤❤❤❤❤
ഇതിലെ എല്ലാ ആൾക്കാർക്കും എൻ്റെ അഭിനന്ദനങ്ങൾ🎉
Endho ee episode kandapo nalla sandasham aai manmadan sir super ❤️
ശരിക്കും തകർത്തു. ഈയിടെയായിട്ട് ക്വാളിറ്റിയിൽ കുറച്ച് കുറവ് വരുന്നുണ്ടോ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഈ എപ്പിസോഡ് തികച്ചും നന്നായിട്ടുണ്ട്.
വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു അഭിനയം അത്രക്കും കേമം 🎉
രജിസ്റ്റർ ചെയ്യാത്ത ഒരു കരാറിനും നിയമസാധുതയില്ല.
ഗുണപാഠം 👌🏼
Nalla molu❤
Manmadan achan role suprr🎉🎉
Valla feel akki.. ❤❤❤❤❤❤
Mammokka u m.. Ningalum prekshakare njttikka ya
പോത്തൻകോട് നമ്മുടെ സ്ഥലം 👌👌👌😍
ദൈവം ആ കുടുംബത്തെ രക്ഷിക്കട്ടെ . തക്ക സമയത്ത് ദൈവം പ്രവർത്തിച്ചു.
കോയക്കയും മന്മഥനും കൂടി എന്നെ കരയിച്ചു ❤ പുതിയ കുട്ടി നല്ല അഭിനയം 👍
പ്യാരി ജാതൻ നെഗറ്റീവ് റോൾ ചെയ്യരുത്,ഒരു പാട് ഇഷ്ടം തോന്നുന്ന കഥാ പാത്രം,കോയാക്ക കിടു 🔥🔥🔥🔥
Ithu thanne alle aa paavam unniyum paranjathu 😂😂😂
adaan panavom vidyabyasum ullavan respect und
പുതിയ കുട്ടി 👌👌👌👌
മന്മഥന്റെ മകളായി അഭിനയിച്ച കുട്ടിക്ക് സിനിമയിൽ ഒരു നായിക റോൾ കാത്തിരിക്കുന്നുണ്ട്..
നല്ല സുന്ദരികുട്ടിയാണ്..
ലാസ്റ്റ് സീൻ കണ്ടപ്പോൾവളരെ
സന്തോഷമായി ❤️
Thakarthu polichu 🎉🎉
അച്ഛന്റെയും മകളുടെയും അഭിനയം പൊളിച്ചു
എല്ലാം നഷ്ട്ടപെട്ട ഒരു അച്ഛന്റെ രോദനം 🙏
Santhosham kondu kannu niranju…Oppam manassum..❤❤❤
ദമയന്തി സൂപ്പർ.. നല്ല ഐശ്വര്യമുള്ള മുഖം...
ആ കുട്ടി ഒരു പാട് തവണ കണ്ണ് അടക്കുന്നുണ്ട് മോശം എന്നല്ല ഉദേശിച്ചത് നല്ല രസമുണ്ട്
😅 സൂപ്പർ ഒരുപാട് ഒരുപാട് ഇഷ്ടമായി മുഴുവനും കണ്ടപ്പോൾ ലാസ്റ്റ് ഭാഗം കണ്ണുനിറഞ്ഞു പോയി കാരണം ഒരു ജീവിത കഥയാണിത് 👌🏻👌🏻 പിന്നിൽ പ്രവർത്തിച്ച പ്യാരി മന്മഥൻ വണ്ടോതിരി ആജിക്ക പുതിയതായി വന്ന പെൺകുട്ടി അവളുടെ അഭിനയം സൂപ്പർ 👍 എല്ലാവരും എല്ലാവരും നന്നായി അഭിനയിച്ചു 🙋♂️ ഒരു സിനിമയെ പോലെ കണ്ടു മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു നേരിയ ഒരു വേദനയോടെ 😔 ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള കഥകൾ അഭിനയവും 🙏🙏🙏
നമസ്തേ
tensions ഒഴിവാക്കിയാൽ തന്നെ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം
ഞാൻ ഈ 2024 ലും കാണുന്നു, ഒരു പോസറ്റീവ് സീരിയൽ
No doubt mr niyas is one of the outstanding actor why not he is son of backer
Ethryum episode kandhittu ettavum kooduthal esttapettathu ethannuuuu....serikum kannu niranju .....
Manmadan thakarthu ❤
പ്യാരി തകർത്തു ❤❤❤❤❤❤❤❤
Super ending..... Enjoyed very well.......❤❤❤❤❤
അഭിനന്ദനങ്ങൾ മറിമായം ടീം നന്ദി ❤❤❤
ഉണ്ണിയുടെ കഥപ്പാത്രം പോലെത്തെ സ്വഭാവം ഉള്ളവരെ കാണാറുണ്ട് 😂
എല്ലാവരും അഭിനയ ഗുരുക്കന്മാരാണ്. 👍🌹🙏
മറിമായം എന്നും കാണുന്ന ആളാണ് 😂
ഉപകാരം ഉള്ള ഒരേ ഒരു TV പ്രോഗ്രാം..
മറിമായം.. 🙏🏻
Ee episod polichu ente kannu niranju
സൂപ്പർ ♥️♥️
നല്ല ഒരു സിനിമ കണ്ട അനുഭവം❤
Woow..ella episodes um adipoli aahnu..🎉🎉🎉❤
Koayakka... Polichu
Love from Kozhikode 💖💕
ഗുഡ്‌ഫീൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻
One of the Best marimayam
ഉണ്ണി 😂😂😂❤❤
Pyari 👍👍👍
കോയ ഇക്ക പൊളിച്ചു 🙏
It's a tearful episode, big salute to MM❤
ഇപ്പോഴത്തെ പല സിനിമകളും തോറ്റുപോകും.
പ്യാരി കോയ ❤❤
മന്മധൻ 🔥🔥🔥🔥🔥
Super👍 നല്ല മനുഷ്യരുമുണ്ട്
Total love,affection,life in this skit.heart throbbing. No doubt there is faith and truth still exists in this land.
Unniye kanumbeyekum chiri varum😅