ഈ അമ്മമാരെ ഞാൻ എന്ത് ചെയ്യണം

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ അമ്മമാരെ ഞാൻ എന്ത് ചെയ്യണം
    #mathrujyothi
    #old lady problems
    #dp world vlog
    #amma
    #ammumma
    #mother emotional
    #mathaji
    #mom
    #happy times
    #mathrujyothi old age home
    #mathrujyothi media
    #prasanth mathrujyothi
    #അമ്മ
    അമ്മുമ്മ
    #lady's flight
    #sad

Комментарии • 301

  • @Inul64
    @Inul64 11 месяцев назад +22

    അമ്മമാരെ ഒത്തിരി ഇഷ്ടം . അമ്മമാരെ ചേർത്തു പിടിക്കുന്ന പ്രശാന്തിനും കുടുംബത്തിനും ഒരായിരം നന്ദി 🙏❤👍🏼

  • @santhai5572
    @santhai5572 11 месяцев назад +58

    ഈ അമ്മമാർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഇവരെ നോക്കുന്ന നിങ്ങളെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. നല്ലത് വരട്ടെ. 🙏🌹🙏

  • @shamalaprasad2606
    @shamalaprasad2606 11 месяцев назад +23

    ഇവരെല്ലാം രാവിലെയും വൈകിട്ടും നാമം ജപിച്ചാൽ കുറെ മാറ്റങ്ങൾ ഉണ്ടാവും നിങ്ങളുടെ ഷമ അപാരമാണ്

  • @sreenandha6783
    @sreenandha6783 11 месяцев назад +27

    ഭഗവാനെ നാളെ നമ്മൾക്കു ഇതുപോലെ ഒരവസ്ഥ വരരുതേ മക്കൾ ഒരുകാലത്തു മക്കളെ പൊന്നുപോലെ നോക്കിയ അമ്മമാരുടെ അവസ്ഥ 😢 ചേട്ടനും ഫാമിലിക്കും ഒരുപാട് പുണ്യം കിട്ടും ❤❤❤❤

    • @dpworldvlog801
      @dpworldvlog801  11 месяцев назад +1

      നമ്മൾക്കും ഇതു ഓർമ്മവേണം മാതാപിതാക്കളെ പൊന്നുപോലെ നോക്കണം

    • @sreenandha6783
      @sreenandha6783 11 месяцев назад +4

      @@dpworldvlog801 പൊന്നുപോലെ നോക്കും ചേട്ടാ 🥰🥰❤❤

  • @sureshkumarchandran3026
    @sureshkumarchandran3026 11 месяцев назад +44

    കുഞ്ഞു കുട്ടികളും ,പ്രായമായ ആൾക്കാരും ഒരെ സ്വാഭാവം ആണെന്ന പറയുന്നത്

  • @suchithrasuchi2587
    @suchithrasuchi2587 11 месяцев назад +26

    ഒരു നഴ്സറി ക്ലാസ്സിൽ പോയത് പോലെ തോന്നുന്നു എല്ലാ അമ്മമാരെയും ഒന്നു വന്ന് കാണണമെന്ന് ഉണ്ട്, എനിക്ക് അമ്മ ഇല്ല എൻ്റെ അമ്മ ചേട്ടൻ്റെ wife ആണ് ❤❤❤❤😮

  • @joicekeziah5731
    @joicekeziah5731 11 месяцев назад +25

    ഓർമ്മയില്ലാത്ത ഈ താഴ്‌വരയിലൂടെ ഇനി എത്ര യാത്ര ചെയ്യണം.... എൻ്റെ ദൈവമേ.

  • @syamaladevi5768
    @syamaladevi5768 11 месяцев назад +31

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി ആ അമ്മമാരെ 🥰 ചെല്ലമ്മ അമ്മ കരഞ്ഞപ്പോൾ എനിക്ക് സങ്കടം വന്നു. ഞാനും കരഞ്ഞു 😘പാവം അമ്മമാർ. എല്ലാ ചുന്ദരി അമ്മമാർക്കും ചക്കരയുമ്മ 🥰🥰❤️❤️😘😘😘

  • @rosamma.joseph4699
    @rosamma.joseph4699 11 месяцев назад +8

    ഈ അമ്മമാരെ ഇത്രയും സ്നേഹമായിട്ട് നോക്കുന്നതിന് ദൈവം പ്രതിഫലം തരും ധാരാളം ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @lekshmi3433
    @lekshmi3433 11 месяцев назад +54

    പ്രശാന്തിനെ സമ്മതിച്ചു ഈ അമ്മ. മാരെ ഒക്കെ നോക്കുന്നതിനു 👍🏻

  • @sakeenakp6540
    @sakeenakp6540 10 месяцев назад +2

    അമ്മമാരെ ചേർത്ത് പിടിക്കുന്ന പ്രശാന്തേട്ടന് ഒരായിരം നന്ദി🙏 അമ്മമാർക്ക് എന്തെങ്കിലും ഒരു കൈത്തൊഴിൽ കൊടുക്കണം അവർക്ക് ഏറ്റവും അറിയുന്നത് ചൂൽ ഉണ്ടാക്കുവാൻ ആണ് കുറേസമയം അങ്ങനെ പോകും പിന്നെ അവരുടെ മനസ്സിന് നല്ല സമാധാനം കിട്ടുവാൻ നല്ല പഴയ പാട്ടുകൾ വെച്ചു കൊടുക്കുക അവർ ഉഷാറായി വരട്ടെ ഹായ് പ്രശാന്തേട്ടാ ഒരുപാട് ഒരുപാട് നന്ദി 👍👍🌹🌹

  • @ajitharajan3468
    @ajitharajan3468 11 месяцев назад +26

    നമിച്ചു 🙏ഈ അമ്മമാരെ ക്ഷേമയോടെ നോക്കുന്നതിന്

  • @lilamagorge6930
    @lilamagorge6930 11 месяцев назад +28

    ഈ അമ്മമാരെ സംരക്ഷിക്കുന്ന നിങ്ങളെ എല്ലാവർക്കും കൂടുതൽ കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏❤

  • @user-ln2rk2eg1k
    @user-ln2rk2eg1k 11 месяцев назад +11

    സഹോദരാ താങ്കളെ സമ്മതിച്ചു. ഈ അമ്മമാരെ നോക്കുന്നത് റിസ്‌ക്കാണെ ❤️👍😂

  • @geethakalavoor5758
    @geethakalavoor5758 11 месяцев назад +9

    ഈ അമ്മച്ചിയെ പോലെ ഒരു അമ്മച്ചി എന്റെ വീട്ടിലുണ്ട് എന്റെ അമ്മയുടെ ജേഷ്ഠത്തിയാണ് നമ്മൾ അവരെ നോക്കിയാലും അവർക്കൊരു നന്ദിയില്ല ഇതുപോലെ വീട്ടിൽ കിടന്നു പ്രശ്നമുണ്ടാക്കുന്ന ഓരോരുത്തരെ നോക്കാൻ ആളില്ലാതിരുന്നിട്ട് ഞങ്ങടെ വീട്ടിലുള്ളവരെ നോക്കിയിട്ടാണ് കിടന്ന് അഹങ്കാരം കാണിക്കുന്നത് ഇത്രയും പേരാണ് നോക്കുന്നില്ലേ സ്തുതിക്കുന്നു ഞാൻ മോന് ഒരായിരം നന്മ നേരുന്നു🙏🏼🙏🏼🙏🏼

    • @maryjose766
      @maryjose766 11 месяцев назад

      ❤❤ God Bless you

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 11 месяцев назад +8

    എന്റെ പൊന്ന് അമ്മമാരെ ഒരായിരം ചക്കരയുമ്മ എനിക്ക് ഒരുപാട് ഇഷ്ടം ആയി 🙏🏻🙏🏻🙏🏻❤️❤️❤️🥰🥰

  • @thusharadevi4906
    @thusharadevi4906 11 месяцев назад +5

    പ്രായംകൂടും തോറും ഓർമ്മ കുറയും. ദേഷ്യം, വാശി ഇതെല്ലാം കൂടും ❤️❤️

  • @user-mv1qe5dk2k
    @user-mv1qe5dk2k 11 месяцев назад +5

    നല്ല അമ്മച്ചിമാർ ഞാൻ അവരെ കെട്ടിപ്പിടിച്ച് ഉമ്മ o കൊടുക്കുന്നു❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉

  • @user-qn1fi4bq5k
    @user-qn1fi4bq5k 11 месяцев назад +53

    ഇവരെ ഓരോ ദിവസവും കഴിച്ചുകൂട്ടുന്ന ഈ സാറിനെ സമ്മതിച്ചു 😂

  • @user-ov7vi3ge7j
    @user-ov7vi3ge7j 11 месяцев назад +6

    ഈ അമ്മമാരുടെ കാര്യം ഭയങ്കര രസമാണല്ലോ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 11 месяцев назад +14

    നല്ല ജീവിതമെല്ലാം മക്കൾക്ക് വേണ്ടി ജീവിച്ചു. ഈ പ്രായമായ അമ്മമാരെ അവർക്കാവശ്യമില്ലാതെ പോയല്ലോ.

  • @mariyammajoseph9822
    @mariyammajoseph9822 11 месяцев назад +9

    Great.. സമ്മതിച്ചു.. കുഞ്ഞുങ്ങളെപ്പോലെ തന്നെ..❤

  • @jishajayesh2096
    @jishajayesh2096 11 месяцев назад +16

    അമ്മമാരെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ... 💞💞💞🥰🥰

  • @jancyraphy9881
    @jancyraphy9881 11 месяцев назад +13

    Ee അമ്മ മാർക്കു പരാതി ഒന്നും ഇല്ല. അതാണ് അമ്മ. സന്തോഷം ആയിരുക്കട്ടെ ❤🙏

  • @DileepKumar-tj9cm
    @DileepKumar-tj9cm 11 месяцев назад +6

    ചേട്ടായി അങ്ങട്പൊട്ടെ ......❤❤❤❤❤❤❤ അ അമ്മച്ചി കരയുന്നത് എന്തിനാണ്......മക്കളെഓർത്താണോ.ആ മക്കളൊട് പോകാൻപറ........ ഇതൊക്കെ ഒരുരസമാണ്......❤❤❤❤❤❤❤

    • @dpworldvlog801
      @dpworldvlog801  11 месяцев назад +1

      ആ അമ്മ അങ്ങനെയാണ് എല്ലാത്തിനും കരയും

  • @vineethak3298
    @vineethak3298 11 месяцев назад +14

    ഇതെവിടെയസ്ഥലം അമ്മമാരെ ഒക്കെ വന്നു കാണണം എന്നുണ്ട് 🙏🙏🥰🥰🥰പ്രായം കൂടും തോറും അവർക്ക് കുഞ്ഞു മക്കളുടെ സ്വഭാവം ആയിരിക്കും 🥰🥰നമ്മളും ഇതേ പോലെ തന്നെ ആയിരിക്കും 🙏🙏🥰🥰🥰🥰🥰🥰

    • @dpworldvlog801
      @dpworldvlog801  11 месяцев назад +3

      ആലപ്പുഴ ജില്ലയിൽ ഓച്ചിറക്കടുത്തു വള്ളികുന്നം

  • @DileepKumar-tj9cm
    @DileepKumar-tj9cm 11 месяцев назад +8

    ഒരുകറുത്ത തോക്ക് കിട്ടീട്ടുണ്ട് എന്നുപറഞ്ഞു നമ്മെ ചിരിപ്പിച്ച ഇന്നച്ചനെ ഓർത്തൂ. തുടക്കം സംസാരിക്കുന്ന അമ്മച്ചിയെ ഫിലോമിന ചേച്ചിയൊട് ഉപമിക്കാം ❤❤❤❤❤

  • @gigimole222
    @gigimole222 11 месяцев назад +8

    എന്ത് ചെയ്യാനാ ദൈവമെ നിങ്ങളെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ

  • @Welcometonicetomeetyou
    @Welcometonicetomeetyou 10 месяцев назад +2

    എല്ലാ അമ്മമാർക്കും ഒരുപാട്സ്നേഹം നേരുന്നുപ്രായത്തിന്റെ ചില മാറ്റങ്ങളാണ് ❤നമുക്ക് അവിടെ ഒരു ക്യാമറ വെക്കണംനമുക്ക് അവിടെ ഒരു ക്യാമറ വയ്ക്കണം അപ്പൊ നമുക്ക് അത് അറിയാൻ പറ്റും അമ്മ അമ്മ്അമ്മ അന്നാലും തറപ്പിച്ചു പറയുന്നുണ്ട് 😢 നടക്കുന്ന ആൾക്കാർ ക്ക് ഘക്ഷമയുംസ്നേഹവും❤❤ഒക്കെ ദൈവം ധാരളം നൽകിയ അനുഗ്രഹിക്കട്ടെ❤❤🙏

  • @indirag293
    @indirag293 11 месяцев назад +4

    ആ അമ്മ ഒരു രെക്ഷയും ഇല്ല

  • @maniyammedepachakappura
    @maniyammedepachakappura 11 месяцев назад +4

    ദൈവമേ ഇവർക്കെല്ലാം മക്കളുമരുമക്കളുള്ളവരവല്ല് . ഈശ്വരാ ഇതെല്ലാം. കാണുന്നില്ലേ

  • @vimalakk
    @vimalakk 11 месяцев назад +29

    ആരുമായും ഒത്തു പോകാത്ത ആളുകൾ എവിടെ ചെന്നാലും ഉണ്ടാവും.

  • @subhadratp157
    @subhadratp157 11 месяцев назад +9

    എന്റെ പൊന്നുമക്കളെ നിങ്ങളെ നമിച്ചു 🙏🙏🙏

  • @sobhananatarajan362
    @sobhananatarajan362 11 месяцев назад +6

    ഈ അമ്മമാർക്കും മക്കളില്ലാത്തവരാണ് മക്കൾ ഉണ്ടെങ്കിൽ അവർക്കിത് കാണുമ്പോൾ നെഞ്ച് തകരുന്നില്ല

    • @dpworldvlog801
      @dpworldvlog801  11 месяцев назад

      മക്കൾ ഉള്ളവർ ഉണ്ട്

  • @sushamap739
    @sushamap739 11 месяцев назад +1

    പ്രശനത്തിനും കുടുമ്പത്തിനും നന്ദിയും ❤❤❤snnehavumnerunnu അമ്മമാരുടെ dashyvum കുറുമ്പും ഒക്കെ കാണുമ്പോൾ ചിരിയും സങ്കടവും വരും പിന്നെയാവരുടെ ബന്ധുക്കളോട് ദേഷ്യവും prashanthine namikkunnu മുടിവെട്ടിയെ വീഡിയോ കണ്ട് chirichupoyi പാട്ടുകാരിയമ്മയെ നമിച്ചു എന്ത് നല്ല സ്വരം പാടാൻ പറഞ്ഞപ്പോൾത്തന്നെ padikazhinju❤🌹🌹🌹🌹ഇന്നലെ മുതൽ ആണ് കാണാൻ thudangiyath അവിടെഹുല്ലാച്ചാരായമ്മ ഞങ്ങടെ വീടിനടുത്തുള്ളതാണെന്നി തോനുന്നു kurachu നാലുമുൻപ് അതുപോലൊരമ്മയെ നമ്മളെല്ലാവരും ചേർന്ന് എവിടെയോ ആക്കി ഓണപരിപാടി കണ്ടപ്പോൾ ആ അമ്മയെപ്പോലെ thonni🌹🌹🌹♥️♥️ഇതിതുനികാണിക്കുന്ന cavaril നിന്ന് ആ അമ്മയാണെന്ന് മനസിലായി ❤️❤️❤️എല്ലാമ്മമാരെയും prashanthineyum ദൈവം അനുഗ്രഹിക്കട്ടെ ഒരു ദിവസം ammamare kanan varanamennund ❤️❤️❤️👍

  • @JayanthiNair-tw6dt
    @JayanthiNair-tw6dt 11 месяцев назад +4

    ഇങ്ങനത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു, എല്ലാവരെയും കാണാൻ വേണ്ടിയാണ്.

  • @rekhaprasannan9914
    @rekhaprasannan9914 11 месяцев назад +6

    87 വയസായ ഒരമ്മയെ നോക്കുന്ന എനിക്കറിയാം... ഇത്രയും അമ്മമാരെ care ചെയ്യുന്ന ഇയ്യാളെ നമിക്കുന്നു

  • @sobhasasidharan5001
    @sobhasasidharan5001 11 месяцев назад +6

    എല്ലാവർക്കും ഒറ്റപ്പെട്ട സങ്കടം ആണ്

  • @latharengamha1675
    @latharengamha1675 11 месяцев назад +3

    ഭഗവതി അനുഗ്രഹിക്കും താങ്കളെ ❤❤❤.....പ്രായം കൂടും തോറും കൊച്ചു കുഞ്ഞുങ്ങള്‍ അല്ലേ.....

  • @UmaDevi-qp9vk
    @UmaDevi-qp9vk 11 месяцев назад +11

    കേരളതിനകത്തുള്ള yeathekilum ഒരു furniture shop സ്വന്തമായിഉള്ളവർ ഈ അമ്മമാർക്ക് ഓരോ കുഞ്ഞു അലമാര ഉണ്ടാക്കി ഫ്രീ ആയി കൊടുക്കാമോ ഒരു നന്മ അതും നമ്മുടെ ഈ അമ്മമാർക്ക് വേണ്ടി അപ്പൊ അവർ അടിവക്കാതില്ലലോ please ഒരു sponsar മുന്നോട്ടു വരവോ

  • @ramlathismail5337
    @ramlathismail5337 11 месяцев назад +15

    ആ തല്ലു കൂടുന്ന അമ്മയെ എനിക്കു. ഒരു പാട് ഇഷ്ട്ടം ആയി.. തലയിണയുടെ. ഉള്ളിൽ. സ്പൂൺ.. പാവം മുത്ത് മണികൾ... ചിരിച്ചു ഒരു വഴി ആയി..❤🥰😅

    • @pavithrapriyadarsini722
      @pavithrapriyadarsini722 11 месяцев назад +2

      കാണാൻ രസമാ. ഇതു പോലെ ഒരെണ്ണത്തെ സഹിക്കുന്ന വർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്.

    • @ranijose4067
      @ranijose4067 11 месяцев назад +3

      . അവരവർക്ക് കിട്ടുമ്പോൾ അറിയാം

    • @ramlathismail5337
      @ramlathismail5337 11 месяцев назад

      ​@@pavithrapriyadarsini7222എണ്ണത്തിനെ. ഞാൻ നോക്കി.. എന്റെ അരികിൽ കിടന്നാണ് മരിച്ചത്.. എന്റെ ഉമ്മമ്മയും.. അമ്മായിയും... കുറുമ്പിന്റെ കൂടായിരുന്നു.. എന്ത് പറഞ്ഞാലും.. ഞാൻ അത് സമ്മതിച്ചു കൊടുക്കും.... എതിർത്തു ഞാൻ ഒന്നും തിരിച്ചു.. പറയാത്തത് കൊണ്ട്.. അവർക്കു എന്നെ ജീവനായിരുന്നു ...അനുഭവം കൊണ്ടാ. ഞാൻ. പറഞ്ഞത്.. മരിക്കുന്ന നേരത്ത്.. എന്റെ.. മോൾ ഒരിക്കലും കഷ്ട്ടപ്പെടില്ല.. എന്ന് എന്റെ തലയിൽ കൈ വെച്ച് പറഞ്ഞിട്ടാണ് മരിച്ചത്...😢 11:08

  • @geethakumarib1015
    @geethakumarib1015 4 месяца назад +1

    നിങ്ങളെ സമ്മതിച്ചു അമ്മമാരെ നോക്കുന്ന നിങ്ങൾക്ക് ആയുസും ആരോഗവും തരാൻ ദൈവത്തോടു പ്രാർത്ഥിക്കുന്നു നല്ലതുവരട്ടെ

  • @kamalabai7211
    @kamalabai7211 11 месяцев назад +4

    പ്രായമായില്ലേ.ഓർമാകുറവുണ്ടാകും.നമ്മുടെ വീഫുകളിലും ഇങ്ങനെയൊക്കെയാണ്

  • @lailag120
    @lailag120 7 месяцев назад +1

    അമ്മാ മ്മയുടെ മൂക്ക് എന്താ ഐശ്വ ര്യയം❤❤❤❤

  • @umadevipillaip6749
    @umadevipillaip6749 11 месяцев назад +5

    🎉 കഷ്ടം സമ്മതിക്കണം നിങ്ങളെ ഇങ്ങനെ ഇത് കേൾക്കുന്നത് ദൈവം അനുഗ്രഹം ഉണ്ടാകട്ടെ

  • @RajendranNairV
    @RajendranNairV 3 месяца назад +1

    Ente ponnu Mone. Ninakk Ella mangalamgalum nerunnu,adyam chiriyan vannath pakshe,,,,,,ammummamar kunju kochungale poleyane ennum monu thonni,swantham makkalkku thonniyillallo,,,,Monte manassinu orayiram kodi punnyam kittum,ee nalla manassu ennum ingane thanne undakatte Mone. ❤❤❤Mone dayvam rekhshikkatte,Ella bhavukangalum nerunnu,❤❤❤❤

  • @Sajida-vt4db
    @Sajida-vt4db 11 месяцев назад +7

    സമ്മതിച്ചിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @teddyr4475
    @teddyr4475 11 месяцев назад +5

    Amma. Karayunnathu kandappol sankkadaypoy. ❤❤

  • @minimurali8894
    @minimurali8894 11 месяцев назад +3

    ഈ അമ്മച്ചിമാരെ കാണാൻ കൊതിയാവുന്നു

  • @sreekalaaravind822
    @sreekalaaravind822 11 месяцев назад +3

    നല്ല രസം ആണെല്ലോമോനെ

  • @ramlaaliii369
    @ramlaaliii369 11 месяцев назад +18

    ഈ അമ്മമാരെ കാണാൻ നല്ല രസമാണ് എന്നു സന്തോഷത്തോടെ ഇരിക്കട്ടെ പ്രാർത്ഥിക്കുന്നു

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 10 месяцев назад

    ഈ അമ്മച്ചിമാർ കുഞ്ഞു കുട്ടികളുടെ സ്വഭാവംമാ ഇതൊക്കെയല്ലേ ഒരു രസം 🥰എല്ലാവരെയും ഇഷ്ടം പെട്ടു 👌👌👌👌👌

  • @sujakarthika6184
    @sujakarthika6184 10 месяцев назад +1

    നേഴ്സറി കുട്ടികളെ പോലെ തോന്നി. സ്വന്തം വീട്ടിൽ കിട്ടാത്ത സുഖമാണ് ഇവിടുത്തെ അമ്മമാർക്ക് നിങ്ങൾ കൊടുക്കുന്നത്.വീഡിയോ കണ്ടപ്പം ഒത്തിരി സന്തോഷം തോന്നി. നിങ്ങളുടെ ആ നല്ല മനസിന് ദൈവാനുഗ്രഹം ഉണ്ടാകും .....

  • @sophyavarghese3568
    @sophyavarghese3568 11 месяцев назад +4

    Prayamayavar kochukuttikalude sofavam ane....God bless you

  • @UmerFarook-mk1dk
    @UmerFarook-mk1dk 11 месяцев назад +9

    നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤

  • @gardencorner.3809
    @gardencorner.3809 10 месяцев назад +2

    എല്ലാവർക്കും അവരവർക്കാകുന്ന ജോലി കൊടുക്കൂ. ആരോഗ്യവും നന്നാകും, വഴക്കും കുറയും.

  • @philipdavid9719
    @philipdavid9719 4 месяца назад +1

    നല്ല രസമാണല്ലോ

  • @sushamamohan991
    @sushamamohan991 11 месяцев назад +15

    ഇവരുടെ പ്രശ്നത്തിൽ ആരും ഇടപെടരുത് അടിച്ച് പിരിയാനിട്ടുകൊടുക്കണം വീഡിയോ എടുത്ത് അവരെ തന്നെ കാണിച്ച് കൊടുക്കണം ഇപ്പഴും കുറുമ്പുള്ള കുറച്ചുപേരെങ്കിലും ഉണ്ട് പ്രശാന്തിനെയും കുടുംമ്പത്തിനെയും സമ്മതിക്കണം👍👍🙏🙏🙏🙏

    • @dpworldvlog801
      @dpworldvlog801  11 месяцев назад

      അവർ ഈ വീഡിയോസ് കാണാറുണ്ട്

    • @sushamamohan991
      @sushamamohan991 11 месяцев назад

      @@dpworldvlog801 കൊള്ളാം😂😂

  • @user-de6ok1cy9m
    @user-de6ok1cy9m 11 месяцев назад +13

    സമ്മതിച്ചും നിങ്ങളെ❤❤❤

  • @binduprakash8080
    @binduprakash8080 10 месяцев назад +1

    നിങ്ങളെ സമ്മതിച്ചു സഹോദര God bless you❤❤

  • @SureshR-qw2jl
    @SureshR-qw2jl 11 месяцев назад +7

    എന്റെ പൊന്നു ചേട്ടാ സമ്മതിച്ചു.

  • @AliMuhammad-it6ru
    @AliMuhammad-it6ru 11 месяцев назад +10

    അമ്മ കരയുന്നത് കാണുമ്പോൾ ഭയങ്കര സങ്കടം വരുന്നു ആ അമ്മയ്ക്കും മക്കൾ ഉണ്ടെങ്കിൽ ഇത് കാണുന്നുണ്ടാവില്ലേ ആ അമ്മയുടെ ഉള്ളിലെ വിഷമമാണ് അവർ കരഞ്ഞു തീർക്കുന്നത്

    • @johnsafra-xk5mb
      @johnsafra-xk5mb 10 месяцев назад

      പാവം. അമ്മമാർ സഹിക്കുഹ

  • @user-vm6xj6pp4s
    @user-vm6xj6pp4s 11 месяцев назад +7

    Praayam akumppol kochu kuttikalude sobhavam aayi theerum .. 🥰 ❤ 😃

  • @AnilKumar-yt7rj
    @AnilKumar-yt7rj 11 месяцев назад +5

    താങ്കള്‍ക്ക് ഒരായിരം നന്ദി ❤

  • @layanaarun152
    @layanaarun152 11 месяцев назад +6

    ബിഗ് സല്യൂട്ട് ❤❤

  • @cyriljose8268
    @cyriljose8268 11 месяцев назад +19

    ഒരു മാറ്റ് കൊടുത്താൽ തീരുന്ന പ്രശനം ആണെന്ന് തോന്നുന്നു... ഒരു കഷ്ണം തുണി ആയാലും മതി..... വയസായവർ അല്ലെ എല്ലാം ഒന്ന് സഹിക്ക.... ആ സഹോദരനും സഹായികൾക്കും സല്യൂട്ട്.... നമ്മൾ വയസാകുബിൾ ഇതിലും കഷ്ടം ആയിരിക്കും....

  • @bushrabushra8098
    @bushrabushra8098 10 месяцев назад

    ഇതൊക്കെ കാണുമ്പോൾ വളരെ സങ്കടം തോന്നുന്നു നമുക്ക് മറ്റൊരു വീട്ടിലേക്ക് വിരുന്നു പോകുമ്പോൾ നമ്മൾക്ക് എത്ര വേദനയുണ്ട് പാവം അമ്മമാർ അവർ മക്കൾക്ക് വേണ്ടി ജീവിച്ചതല്ലേ അമ്മമാരെ സ്വന്തം വീട്ടിൽ നിർത്തുന്നു മക്കൾ ഉണ്ടാവട്ടെ നമുക്കൊക്കെ എന്ന് പ്രാർത്ഥിക്കുന്നു

  • @shobanas4583
    @shobanas4583 11 месяцев назад +2

    ദൈവം എൻറെ ആഗ്രഹം നല്ല മരണം ആരേയും കഷ്ടം പെടുത്തും വിളിച്ചു മതിഭഗവാൻ

  • @jasimaju710
    @jasimaju710 11 месяцев назад +1

    Ente barthavinte uppayum ummayum inganeyayirunnu nalla prayamayitanu avar randuperum marichath...sadhanangal kanunnilla njan eduthu ennulla paraathiyanu ennum ithu kandapol enikath orma vannu😢😢

  • @lindaaelizabethgeorge4050
    @lindaaelizabethgeorge4050 11 месяцев назад +2

    Chetta namichu🙏🙏🙏 swantham makkalkku vendatha ee ammamare ningal kochukuttikale pole nokkunna nalla manassine.

  • @keerthanabinu5019
    @keerthanabinu5019 11 месяцев назад +12

    എല്ലാ അമ്മമാരും വിളഞ്ഞ വിത്തുകളാണ്. ആ പാട്ടുകാരി ഉൾപ്പെടെ. തീറ്റി കൊഴുപ്പുണ്ടായപ്പോൾ, അമ്മമാർ വന്ന വഴി മറന്നു. അതാണ് വാസ്തവം. ഈ കണക്കായിട്ടാണ് മക്കളും മരുമക്കളും ചിലതിനെ തള്ളി കളയുന്നത്.

    • @leelanarayanan8027
      @leelanarayanan8027 11 месяцев назад +8

      ഇങ്ങനെയൊന്നും പറയരുത് ! അവരുടെ പ്രായവും അവസ്ഥയും നമ്മൾ കണക്കിലെടുക്കണം. ഇദ്ദേഹത്തെപ്പോലെ നമുക്കവരെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും കുറ്റപ്പെടുത്തരുത് !

    • @gamingboysfan
      @gamingboysfan 11 месяцев назад

      Angane onnum parayalle.. Nammalum chilapo ingane okke aakum.. Ente ammoomma ingane thanne aanu

  • @shobhasoman7118
    @shobhasoman7118 11 месяцев назад +4

    Allam kude nalla comady anallo😂sir neyum kudumpatheyum sammathikanam🥰🥰🥰🥰❤❤🙏🙏

  • @jijiprasad4130
    @jijiprasad4130 11 месяцев назад +1

    പാവം അമ്മൂമ്മ കരയുന്ന കാണുമ്പോൾ സങ്കടം തോന്നുന്നു 😥അതിന്റെ മക്കളെ കാണാൻ അല്ലേ 😔കഷ്ടം ഇണ്ട് മക്കളെ ഇത്ര ദുഷ്ടൻ മാർ ആവല്ലേ... ഈ പാപം ഒക്കെ നിങ്ങൾ എവിടെ കൊണ്ട് പോയി കളയും 😔എത്ര നാൾ കൂടി ഇവരൊക്കെ ഇണ്ടാവും... മക്കളെ കാണാൻ ആഗ്രഹിക്കുന്ന അമ്മമാരോട് ഇത്തിരി മനസാക്ഷി കാണിച്ചുടെ അവരുടെ മക്കൾക്കു 😥നിങ്ങൾക്കും ഈ അവസ്ഥ വരും. സ്വന്തം മക്കളും ഇതു തന്നെ ഇവരോട് ചെയ്യും കരയുന്ന കാണുമ്പോൾ സങ്കടം തോന്നുന്നു 😥😥പാവം ഇണ്ട്. ഉള്ളിൽ ഒരുപാട് സങ്കടം ഇണ്ടാവും അതാ ഇങ്ങനെ കരയുന്നെ 🙏🙏

  • @sindhusaradha7508
    @sindhusaradha7508 11 месяцев назад +6

    എൻ്റെ അമ്മ ഇതേ പൊലെ തന്നെ 😅 സ്വഭാവം 😅😅

  • @johnmathew9453
    @johnmathew9453 11 месяцев назад +6

    Brother you are great person. May GOD bless you brother. 😢

  • @monymathai6684
    @monymathai6684 11 месяцев назад +3

    Ellavareyum engage aaki vaikuka veruthe irunnal vazhaku kudum Congratulations brother 🎉🎉🎉

  • @unnimadari7480
    @unnimadari7480 11 месяцев назад +2

    Eniyum enganathe vidiyo edan

  • @asifsr1237
    @asifsr1237 11 месяцев назад +3

    യുദ്ധം 👍👍👍👍👍😄😄😄😄

  • @AppleApple-kx3hr
    @AppleApple-kx3hr 11 месяцев назад +3

    Nammuda weettukallil ishttapole thunikall undalo namuk ivark kodukam kashtama avida

  • @ponnammaabraham3677
    @ponnammaabraham3677 11 месяцев назад +4

    മോനെ സമ്മതിച്ചു

  • @sheeban.r2614
    @sheeban.r2614 11 месяцев назад +5

    🙏🙏സമ്മതിച്ചു മാഷേ 🙏

  • @vasanthakumari1299
    @vasanthakumari1299 11 месяцев назад +2

    ദൈവമേ

  • @radamani8892
    @radamani8892 10 месяцев назад +1

    എന്റെ മോനെ നിങ്ങളെ നമിച്ചു 🙏🏻ഇവരെ വേഗം പറഞ്ഞു വിട് വെറുതെ അല്ല മക്കൾ നോക്കാത്തത്

  • @remadevi9586
    @remadevi9586 8 месяцев назад +1

    Prasanthinr sammathichu tharanam chummathalla makkal upekshikkunnathu

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 11 месяцев назад +2

    വരാം കേട്ടോ❤❤❤❤❤❤❤❤❤

  • @remagopinath6854
    @remagopinath6854 11 месяцев назад +2

    Mr Prasant you are really a Mother Terrasa.

  • @rosammazachariah860
    @rosammazachariah860 11 месяцев назад +5

    ചേട്ടാ അവർ കൊച്ചു കുട്ടികളെ പോലെ ആണ്. ഇപ്പോൾ ഇങ്ങനെ ഒക്കെ പറയും. കുറച്ചു കഴിഞ്ഞു അത് മറന്ന് പോകും. പിന്നെ പ്രായം കൂടുതൽ ഉള്ളവർ അവരുടെ മക്കളുടെ സാമിപ്യം ആഗ്രഹിക്കും അത് അവർ പറയില്ല. അത് അവർ പലരോടും ദേഷ്യം ആയി പ്രേകടിപ്പിക്കും. മറ്റു ചിലർ മാറി ഒറ്റക്ക് ഇരിക്കും. ഞാൻ 89വയസ്സ് ഉള്ള അമ്മച്ചിയെ നോക്കുന്നു. മക്കൾ ആരും കൂടെ ഇല്ല ഞാൻ അമ്മച്ചി മാത്രം ഉള്ളു. അവർ വിളിച്ചില്ല എങ്കിൽ എന്നോട് ആരിക്കും ദേഷ്യം. കുറച്ചു കഴിഞ്ഞു മാറും. അവരെ ദിവസവും രാവിലെ, വൈകിട്ട് പ്രാർത്ഥന വെക്കുക. പഴയ പാട്ട് കേൾപ്പിക്കുക. ഇടക് പറ്റുമെങ്കിൽ ഒന്ന് പുറത്തു കൊണ്ട് പോയി. ഇരിക്കുക. നല്ല പച്ചപ്പ് ഉള്ള സ്ഥലം. പഴയ കഥകൾ അവരുടെ പറയിപ്പിക്കുക. നമ്മക്ക് അത് കേൾക്കാൻ താല്പര്യം ഉണ്ട് എന്ന് അവരോട് പറയണം.പണ്ട് ഞാറു നടയുന്ന കാലവും എക്കെ അല്ലെ കഥ കാണും. വഴക്ക് ഉണ്ടാക്കാൻ ടൈം കൊടുക്കല്ലേ ഓരോ ചെറിയ രസം ഉള്ള പണി കൊടുത്തു കൊണ്ട് ഇരിക്ക്.

    • @dpworldvlog801
      @dpworldvlog801  11 месяцев назад +1

      ഇതെല്ലാം ഇവിടെ ചെയ്യുന്നുണ്ട് ഞങ്ങളുടെ വീഡിയോ കണ്ടാൽ മതി

  • @asifsr1237
    @asifsr1237 11 месяцев назад +5

    തടി ഉണ്ട് എന്ന് വച്ച് അസുഖം കാണും ദുഷ്ട മക്കൾ

  • @indirag293
    @indirag293 11 месяцев назад +1

    ചെല്ലമ്മ അമ്മ സൂപ്പറാ

  • @VasanthakumariKumari-qf4dh
    @VasanthakumariKumari-qf4dh 11 месяцев назад +2

    പ്രായം ചെല്ലുമ്പോൾ ഞരമ്പിന്റെ പ്രശ്നം ഉണ്ടാകുo ചിലർക്ക് അത 1 കൊണ്ടാണ് ഇങ്ങനെയെക്കെ പറയുന്നത്

  • @hyma9895
    @hyma9895 11 месяцев назад +1

    Enikishtapettu

  • @shincebyju7070
    @shincebyju7070 11 месяцев назад +3

    Ningale sammathichirikkunnu aarum parents ne upekshikkaathirikkatte

  • @jasimaju710
    @jasimaju710 11 месяцев назад +1

    Prayamayavare nokkan nalla kshama venam..chetanum kudumbathinum athu venduvolom dhaivam tharate

  • @claramma3052
    @claramma3052 3 месяца назад +1

    ന മസ്ക്കാരം കുഞേ

  • @smithamohan9465
    @smithamohan9465 11 месяцев назад +1

    ഒരുപാടു അനുഗ്രഹം നിങ്ങൾക്കുണ്ടാവട്ടെ 🙏🏻

  • @leelamaniamma6797
    @leelamaniamma6797 11 месяцев назад +4

    അവിടെ അമ്മമാർക്ക് ഫാൻ തികഞ്ഞോ രണ്ട് ഫാൻ അങ്ങോട്ട് അയക്കാം വിലാസം വി ടു മോനെ അമ്മമാരുടെ വഴക്ക് നല്ല തമാശയായ തോന്നണെ

    • @dpworldvlog801
      @dpworldvlog801  11 месяцев назад +1

      Prasanth
      Mathrujyothi old age home
      Elippakulam p.o
      Vallikunnam
      Alappuzha
      Pin 690503
      Mo 9567358508
      9567368508

  • @sheelasumathy7234
    @sheelasumathy7234 11 месяцев назад +1

    Samathikkunnu bro bavagal makkal nallapola jeevikkunnu avarkkum ithupola oru divasam varum vishamikkanda keto

  • @SavithaSavitha-dl5wg
    @SavithaSavitha-dl5wg 11 месяцев назад +1

    Ente ponno ethu kandu chirichu karanju ponnu chettaa namichuuu

  • @sajeenajose3249
    @sajeenajose3249 11 месяцев назад +5

    പാവം അമ്മമാർ. അവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ അവർക്കാവില്ല. അവരോട് നമ്മൾ ഇങ്ങനെ ചോദിച്ചു അവരെ ദേഷ്യം പിടിപ്പിക്കരുത്. അവര് പറയുന്നത് നമ്മൾ വിട്ടുകളയണം. സ്വന്തം മക്കൾ പാവം അമ്മമാരെ മനസിലാകാത്തതാണ് ഇവർ ഇവിടെ വരേണ്ട ഗതികേട് ഉണ്ടായതു. വീഡിയോ എടുക്കാനാണെങ്കിലും ആ അമ്മയോട് ചോദിച്ചു വിഷമിപ്പിക്കരുത്. സഹിക്കാൻ പറ്റില്ല. എല്ലാവരും ചിരിക്കുമ്പോൾ ആ അമ്മക്ക് എത്ര വിഷമമുണ്ട് എന്ന് നാം മനസിലാക്കണം

  • @jijisatheesh4266
    @jijisatheesh4266 11 месяцев назад +1

    Daivamey . Nalla shemayulla chettan. Namichirikkunnu🙏🙏🙏🙏