ആശ അമ്മു ചിക്കൻ കറി

Поделиться
HTML-код
  • Опубликовано: 19 сен 2024
  • SPECIAL CHICKEN CURRY RECIPE
    INGREDIENTS
    1.Cubed chicken 1 kg
    2.Chopped big onion 10 - 12
    3.Chopped Tomatoes 5 - 6
    4.Green chilli 8 - 12
    5.Chilli powder 4 - 5 tbsp (2 + 2)
    6.Turmeric powder ½ + ½ tsp
    7.Corriander powder 1 - 2 tsp
    8.Oil ½ cup
    9.Salt to taste
    10.Curry leaves 4 twigs
    11.Garam masala(opt) a big pinch
    PREPARATION
    1.Marinate the chicken with half of the salt, chilli powder and
    turmeric powder. Set aside 15 - 20 mts .
    2.Saute the chicken in the oil till slightly red and still juicy. Set aside.
    3.In the remaining filtered oil saute the big onion till separates ,add
    tomatoes and salt again saute cook till mushy and oil separates.
    4.To the mix add the remaining chilli, salt, turmeric and coriander
    Powders, garam masala (opt) cook stirring continuously.
    5.Add 1 cup boiling water close with a vessel containing water and
    cook on very slow fire for 20 - 30 mts adding curry leaves. Set aside.
    #cookingwithsumateacher

Комментарии • 807

  • @sudharavi4684
    @sudharavi4684 3 года назад +3

    എല്ലാം റെഡി യാക്കി വെച്ചാൽ ടീച്ചറിൻ്റെ കൂടെ തന്നെ നമുക്ക്‌ പാചകം ചെയ്തു നോക്കാൻ സമയം കിട്ടും. നല്ല അവതരണം. എനിക്ക് പാചകത്തേക്കാൾ ആ സംസാരം കേൾക്കാൻ വലിയ ഇഷ്ടമാണ്. നല്ല ഐശ്വര്യ മുള്ള അമ്മ.

  • @vimalal8664
    @vimalal8664 3 года назад +35

    """ ടീച്ചർ, ശരിക്കും ഒരു ടീച്ചർ തന്നെയാണ്, ക്ലാസ്സ്‌ എടുക്കുന്നതുപോലെ വളരെ വ്യക്തമായി പറഞ്ഞു തരുന്നു, 🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @radhikanandakumar2416
    @radhikanandakumar2416 3 года назад +3

    പ്രിയപ്പെട്ട ടീച്ചർ നേരിട്ട് കണ്ടിട്ടില്ല, പഠിപ്പിച്ചിട്ടില്ല, എങ്കിലും ശരിക്കും സ്വന്തം പോലെ. ആശ ചേച്ചിക്ക് അഭിനന്ദനങ്ങൾ. Home സിനിമ കണ്ടിരുന്നു. നാച്ചുറൽ ആയിട്ടുള്ള അഭിനയം തന്നെ. ഇനിയും നല്ല നല്ല അവസരങ്ങൾ ഉണ്ടാവട്ടെ.

  • @remasahadevan5582
    @remasahadevan5582 3 года назад +2

    മൂന്നു തലമുറയിലെ മൂന്നു സുന്ദരികൾ ! ഒപ്പം രുചികരമായ ചിക്കൻ ! നല്ല ഒരു അനുഭവം. Thank u teacher

  • @bindujoseph2503
    @bindujoseph2503 3 года назад +76

    ഈ പ്രായത്തിലും ഇത്ര പോസിറ്റീവ് എനർജി തരുന്ന സുമ ടീച്ചർ 💗💗💗💗

  • @bayjubabina6059
    @bayjubabina6059 3 года назад +21

    ടീച്ചറുടെ സംസാരം വളരെ ഇഷ്ടം. ആയുസും ആരോഗ്യവും ഉണ്ടാവട്ടെ

  • @rajasreelalithamba3000
    @rajasreelalithamba3000 3 года назад +87

    അദ്ധ്യാപനം എന്ന profession ന്ടെ അന്തസ്സും ആഭിജാത്യവും ethics ഉം കാത്തു സൂക്ഷിക്കുന്ന സുമടീച്ചറിനും സാറിനും മുൻകൂർഅദ്ധ്യാപകദിന ആശംസകൾ!

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +8

      സ്നേഹം സന്തോഷം കുഞ്ഞേ

    • @jennieprasad818
      @jennieprasad818 3 года назад

      Its all in the mind !!!

    • @kavitamanesh9332
      @kavitamanesh9332 3 года назад

      Delicious chicken recipe that can be made easy and tasty 👌Always loved your simplicity and the tips and information Suma chechi give us a lot to learn from you 😊For some people ,...But for me it's more than a cooking 👍 stay blessed Hare Krishna 🙏🍁

  • @deepagopinathansathya102
    @deepagopinathansathya102 3 года назад +1

    Hai Teacher Amma,
    ഈ വീഡിയോ കണ്ടപ്പോൾ ,ഒരു പാട് സന്തോഷം ആയി . എല്ലാ generation നുകളോടും ഇത്രയും സന്തോഷമായി , പോസിറ്റീവായി ഇടപെടാൻ കഴിയുന്നതു ടീച്ചറമ്മയുടെ പ്രത്യേകതയാണ്. ഒത്തിരി ഇഷ്ടമാണ് ടീച്ചറമ്മയെ.🥰🥰🥰🥰🥰🥰🥰

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 года назад +1

    എന്റെ റ്റീച്ചറമ്മയുടെ ചിക്കൻ കറി കണ്ടിട്ടു കൊതി വന്നിട്ടു വയ്യാ. എന്താ റ്റീച്ചറമ്മയുടെ സൗന്ദര്യം ഇപ്പോഴും കണ്ണു കിട്ടാതിരിക്കട്ടെ ഈശ്വാരൻ അരഗ്രഹിക്കട്ടെ.

  • @ambikamenon9496
    @ambikamenon9496 3 года назад +12

    Teacher’s niece is very smart and her daughter is very cute. They are so encouraging and forced Suma teacher to tell “to subscribe “.

  • @sindhu106
    @sindhu106 3 года назад

    നന്നായിട്ടുണ്ട് ടീച്ചർ. ഇത് കണ്ടപ്പോൾ എന്റെ കുഞ്ഞമ്മയുടെ ചിക്കൻ പെരളന്റെ രുചി ഓർമ്മയിലേക്ക് വരുന്നു. കുഞ്ഞമ്മ വെള്ളം ഒഴിക്കാറില്ല ആ എണ്ണയിൽ തന്നെ പെരട്ടി എടുക്കും. ഇരുമ്പ് ചീനച്ചട്ടിയിൽ കൂടിയാകുമ്പോൾ രുചി ഒന്ന് വേറെ തന്നെ. ടീച്ചറിന്റെ പാചകം കാണുമ്പോൾ ഞങ്ങളുടെ അമ്മമാരുടെ പാചകത്തിലേക്ക് മനസ്സ് പോകും. Thankyou teacher. 🙏

  • @bindusasidharan4217
    @bindusasidharan4217 3 года назад +1

    ഇതേ രീതിയിൽ ഞങ്ങൾ ചിക്കൻ വെയ്ക്കാറുണ്ട് നല്ല രുചിയാണ് ടീച്ചർ ചില വീഡിയോയിൽ ടീച്ചർ കുടുംബാഗങ്ങളെ പരിചയപ്പെടുത്തുന്നതിൽ സന്തോഷം നന്ദി ടീച്ചർ❤❤❤❤

  • @renukapremkumar2906
    @renukapremkumar2906 3 года назад +6

    Thank you very much, Suma teacher. This is really a service to the younger generation 🙏

  • @vishnupillai9407
    @vishnupillai9407 3 года назад

    ഞാൻ എന്നെ ഇതു വരെ പഠിപ്പിച്ച അദ്ധ്യാപകരിൽ ഒരാളെ മാത്രമേ ഇഷ്ട്ടപ്പെടുന്നൊള്ളു. ബാക്കി ഉള്ളവരെല്ലാം കാശു വാങ്ങിക്കുവാനായി എന്തക്കയോ പഠിപ്പിക്കുന്ന അദ്ധ്യാ "പക" ർ ആയിരുന്നു. ടീച്ചർ പഠിപ്പിച്ച കുട്ടികൾ വളരെ ഭാഗ്യം നിറഞ്ഞവരാണ്. താങ്കളുടെ സംസാര രീതി.. ഓരോ വാക്കും മറ്റുള്ളവർക്ക് മനസ്സിലാക്കുവാൻ വളരെ എളുപ്പമാണ്. ഒത്തിരി ഇഷ്ടം ആണ് ടീച്ചർ അമ്മൂമ്മയുടെ വീഡിയോസ് കാണുന്നതും സംസാരം കേൾക്കുന്നതും.. ❤

  • @sushamadevipn6262
    @sushamadevipn6262 3 года назад +1

    Great inspiration to us
    Get a positive energy
    ഈ സാരിയിൽ teacher amma സുന്ദരിയാണ്.🙏

  • @jayasreemohan1354
    @jayasreemohan1354 3 года назад +6

    Thank u teacher. I like your friendship and love to every family members of yours

  • @siya1746
    @siya1746 3 года назад +11

    ടീച്ചർ അടിപൊളി. എന്നും ഇങ്ങനെ സുന്ദരി ടീച്ചർ ആയി ഇരിക്കാൻ ente പ്രാർത്ഥന

  • @smitham.s.180
    @smitham.s.180 2 года назад

    ടീച്ചറുടെ ഓരോ പാചകവും അവതരണവും കാണുമ്പോൾ ഒന്ന് നേരിൽ കാണാൻ കൊതിയാവുന്നു. ഏറെ സ്നേഹത്തോടെ

  • @nairmanjula
    @nairmanjula Год назад +1

    Suma teacher , you are such a lovely human being. It's not your cooking dishes that I enjoy, I thoroughly love your way of presenting each part of the episode with so much of care and grace. The dishes that you present come out very tempting only because of your beautiful and humble grace and poise. Wish, you become the most lovable RUclipser from India !!!

  • @preethidileep668
    @preethidileep668 3 года назад +2

    ആശ യെ വളരെ ഇഷ്ട്ടം ആണ് 😍മോളെ യും കാണിച്ചത് 😘ഹോം സിനിമയിൽ ആശ ഉണ്ടല്ലോ 👍👍കണ്ടു 😍👌👌നല്ല സിനിമ ആണ്. ടീച്ചർ 😍

  • @MrKuttannair
    @MrKuttannair 3 года назад

    അമ്മയെ കാണുന്നത് തന്നെ സന്തോഷം. എനിക്ക് എന്റെ മൂത്തമ്മയെ പോലെ തോന്നുന്നു. ഇങ്ങ് ഒമാനിൽ നിന്ന്‌ കാണുമ്പോൾ വളരെ സന്തോഷം. ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🏻🥰

  • @smithathankachan7883
    @smithathankachan7883 3 года назад +10

    മുൻ‌കൂർ അദ്ധ്യാപക ദിനാശംസകൾ.... സാറിനും ടീച്ചർക്കും

  • @ajmalali3820
    @ajmalali3820 3 года назад +3

    അമ്മ ആള് കൊള്ളാം കേട്ടോ. തിയേറ്ററിൽ പോയിരുന്ന് കടലയും കൊറിച്ച് വരുന്നവരെയൊക്കെ സൈറ്റടിച്ച് , ചിരി വന്നു പോയി. അമ്മമാരായാൽ ഇങ്ങനെ വേണം.
    അമ്മ വളരെ സന്തോഷത്തിലാണിന്ന്.
    ചിക്കൻ പെരട്ട് 👌🏻👌🏻
    🙏🏻🙏🏻😘😘

  • @rajasreenair5429
    @rajasreenair5429 3 года назад

    We will try this Suma teacher. I myself us a teacher in Surat since 35 years Very active in this age.A great inspiration to all

  • @rajalakshmimadhu
    @rajalakshmimadhu 3 года назад +1

    ആദ്യമായി ടീച്ചറിന് അധ്യാപകദിനാശംസകൾ 🙏🙏🙏🙏🙏
    നിഷ്കളങ്കമായ ആ സംസാരം കേട്ടിരിക്കാൻ ഒരു പാട് ഇഷ്ടമാണ്. ഒപ്പം പാചകരീതികളും. മലയാള ഭാഷയുടെ അമ്മ ശ്രീമതി ബാലമണിയമ്മ, മലയാളി തനതു രുചിയുടെ അമ്മ സുമടീച്ചർ 🥰❤❤❤❤❤

  • @induvijayan102
    @induvijayan102 3 года назад +12

    ശരിക്കും നല്ല ടീച്ചർ 😃ഞാനും ഒരു ടീച്ചർ കുടുംബത്തിൽ വന്ന ആളാണ് 🙏🏻😍

  • @philipa9130
    @philipa9130 3 года назад +3

    A lively episode, made vibrant and memorable . Wish you a Happy Teacher's Day. Stay blessed!!
    I'm watching your episode after a long gap, I feel happy and refreshed. Thank you...

  • @Sreelayam-se6pz
    @Sreelayam-se6pz 3 года назад

    ടീച്ചറിൻ്റെ Cooking videos വളരെ നന്നായിട്ടുണ്ട്. ടീച്ചർ മനസ്സു കൊണ്ട് വളരെ ചെറുപ്പം, എല്ലാം ആസ്വദിച്ചു ചെയ്യുന്നു, പറയുന്നു.ഹോം സിനിമ വീട്ടിൽ ഇരുന്നു കാണു ടീച്ചർ.

  • @jishap2811
    @jishap2811 3 года назад

    Oro episode kanumbolum aadhyam teacherinte samsaram mathramanu sredhikkunnathu .athinu sheshamanu receipe sredhikkunnathu.love u so much Teacher.

  • @easyrecipesbythachu1692
    @easyrecipesbythachu1692 3 года назад +1

    കുഞ്ഞു ക്‌ളാസുകളിൽ എന്നെ പഠിപ്പിച്ച എനിക്ക് പ്രിയപ്പെട്ട എന്റെ ടീച്ചർമാരെ വീണ്ടും കണ്മുന്നിൽ കാണുന്ന പോലെയാണ് സുമ ടീച്ചറിനെ ഓരോ വിഡിയോസിലും കാണുമ്പോൾ..... അത്രയ്ക്കു ഓമനത്തമാണ് ടീച്ചറിന്റ സംസാരം.... 😍😍😍🥰🥰🙏🙏

  • @jessyvarghese8891
    @jessyvarghese8891 3 года назад +6

    Suma teacher, I appreciate your positive energy and dedication even at this age. What is the secret?

  • @rekhasatheesh2015
    @rekhasatheesh2015 3 года назад +9

    ടീച്ചറിനും സാറിനും അദ്ധ്യാപക ദിനാശംസകൾ. 🌹🌹.

  • @sheejatv5597
    @sheejatv5597 3 года назад

    ടീച്ചറുടെ എല്ലാ കറികളും ഞാൻ ഉണ്ടാക്കി നോക്കാറുണ്ട് അടിപൊളി കറികളാണ്
    വളരെ നന്ദി TEACHER ❤️❤️

  • @minisuresh816
    @minisuresh816 3 года назад

    ആരോഗ്യപ്രശ്നങ്ങൾക്കിടയിലും മുഖത്തെ ചിരി മായാതെ ഈ പ്രായത്തിലും വിഭവങ്ങൾ ഉണ്ടാക്കുന്ന ടീച്ചറിന് അഭിനന്ദനങ്ങൾ തുടർന്നും എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ 👍🙏

  • @akashlm1045
    @akashlm1045 2 года назад +1

    ടീച്ചറിന്റെ സംസാരം കേൾക്കാൻ നല്ല ഇഷ്ടം ആണ്

  • @renjuram2989
    @renjuram2989 3 года назад

    സുമടീച്ചർനെ എനിക്ക് നല്ല ഇഷ്ടമാണ് ഞാൻ അനുകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ്, സംസാരത്തിന്റെ സ്പുടത ആയാലും, ജോലിയിൽ ഉള്ള പെർഫെക്ഷൻ ആയാലും സൂപ്പർ 👍love U teacher 🙏💕💕💕💕❤

  • @shinilaunni3430
    @shinilaunni3430 3 года назад

    ഹായ് സുമ ടീച്ചർ
    എന്ത് രസമാണ് കേട്ടിരിക്കാൻ ടീച്ചറിന്റെ എല്ലാ എപ്പിസോഡിലും പണ്ടത്തെ കഥകൾ കേൾക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ് ട്ടോ ഈ ചിക്കൻ എന്തായാലും ഉണ്ടക്കി നോക്കും കണ്ടിട്ട് കൊതിയാകുന്നു.

  • @abhiea5319
    @abhiea5319 3 года назад +1

    Teacher is really pavam. A superb humble person. Randuperedem kaikal kootti pidichu nikkunne ullile sneham konda🥰

  • @sajinkurian4699
    @sajinkurian4699 3 года назад

    ഞാൻ സിഎംഎസ് കോളേജിലെ 2016-19 economics batch ആണ്. ഒരിക്കൽ ശിവദാസ് സർ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന്റെ ഒരു പ്രോഗ്രാമിന് വന്നു സംസാരിച്ചിട്ടുണ്ട്. അന്നു മുതൽ അദ്ദേഹത്തെ പറ്റി അന്വേഷിച്ചിട്ടുണ്ട്. Really a great man. അദ്ദേഹത്തിന്റെ പത്നിയായിരുന്നു അല്ലേ !! ഞാൻ ഈ അടുത്ത് ഒരു കാളൻ ഉണ്ടാക്കാൻ video തപ്പി ഇവിടെയെത്തിയതാണ് 😊

  • @vimaladevivijayamma3616
    @vimaladevivijayamma3616 3 года назад

    ഞങ്ങളും ടീച്ചറുടെ നട്ടിലുള്ളവരണ്🙏എൻ്റെ ആരോ അനുന്ന തോന്നൽ 👍.വളരെ positive eppozhum teacher.ayurarogyathode ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏❤️❤️

  • @sreepriyapv8779
    @sreepriyapv8779 3 года назад +2

    Dear Teacher, your videos give us a positive vibe. You have proven that age is just a number. Love you

  • @suresanpuliyasseri2989
    @suresanpuliyasseri2989 3 года назад

    ടീച്ചർക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യ ആയുരാരോഗ്യസൗഖ്യം നേരുന്നു ടീച്ചറുടെ വീഡിയോ കാണാനുള്ള ഭാഗ്യം ഞങ്ങൾക്കും വീഡിയോ ഇടാനുള്ള ആരോഗ്യം ടീച്ചർക്കും ദൈവം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fantasticfantasy5774
    @fantasticfantasy5774 3 года назад

    അമ്മേ കഴിഞ്ഞ ഒരു വർഷമായി അമ്മയുടെ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നു അമ്മ എല്ലാ കമന്റ്സ് വായിക്കാൻ എങ്ങനെ സമയം കണ്ടെത്തു നാട്ടുരുചി പറഞ്ഞു തരുന്ന അമ്മയ്ക്ക് ഒത്തിരി നന്ദി

  • @ajithakumarivp1050
    @ajithakumarivp1050 3 года назад +17

    കൂടുംബാംഗങ്ങളെ കാണുന്നതും സന്തോഷം...നന്ദി ടീച്ചർ.

    • @sudhaaravind9117
      @sudhaaravind9117 2 года назад +1

      Good 😄teacher na nalla കൈ പുണ്യം unda keep it അപ്പ്‌

  • @ajithapeethambaran8142
    @ajithapeethambaran8142 3 года назад +10

    ഇതു പോലുള്ള നല്ല നല്ല റെസിപ്പികൾ നല്ല അവതരണ മികവോടെ അവതരിപ്പിക്ക്യൻ ടീച്ചർക്ക് കഴിയട്ടെ ❤❤

  • @bindumadhavannambudiri9646
    @bindumadhavannambudiri9646 3 года назад +1

    Started watching recently v simple, humble presentation yet a good teacher. Stay blessed teacher

  • @sharathm9023
    @sharathm9023 3 года назад

    സുമ ടീച്ചറെ കാണുമ്പോൾ എന്നെ പഠിപ്പിച്ച എല്ലാ ടീച്ചർസിനെയും ഓർമ വന്നു... ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിച്ച എൻ്റെ സ്കൂൾലേക് ഒന്ന് കൂടി പോകാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... ❤️

  • @shijisiju3608
    @shijisiju3608 3 года назад +11

    VERY NICE TO WATCH SUMA TEACHER COOKING, PL. GIVE THE TIPS OF TEACHING TECHNIQUES FOR OUR CHILDREN

    • @sheelavijayakumar9711
      @sheelavijayakumar9711 3 года назад

      പാചകവും, ആ കല
      ആസ്സ്വദിച്ച് ചെയ്യുന്നതിന്റെ വിശേഷവും ഇത്രയും കുലീനതയോടു കൂടി പറഞ്ഞു തരുന്ന സുമടീച്ചർക്ക് 🌹🌹🌹🌹🌹

  • @beenamv4098
    @beenamv4098 4 месяца назад

    ടീച്ചർ നെ കാണുമ്പോ ഉള്ള സന്തോഷം പറഞ്ഞറിയിക്കാതിരിക്കാൻ വയ്യ.. ചിക്കൻ peralan കാണുമ്പഴേ... കൊതി വരുന്നു.. ഞാൻ ഒരു കണ്ണൂർ കാരി ആണ്.. ടീച്ചർ ഉടെ സംസാരം ഏറെ ഇഷ്ടാണ്.. നല്ല രസമാണ് കേട്ടോണ്ട് ഇരിക്കാൻ 😍😍😍love you സുമ... അമ്മ 😍😍😍😍😍

  • @abhilashk.k9929
    @abhilashk.k9929 3 года назад

    Njn oru vegetarian anu enkilum trnte kadhakl cherna cooking kanan vallya ishtama . Your presence is vry positive.

  • @mubeenak.m6946
    @mubeenak.m6946 3 года назад

    ടീച്ചറുടെ എല്ലാ വിഡിയോസും കാണാറുണ്ട്. കഴിഞ്ഞ ദിവസം ഞാൻ പുളിഞ്ചി ഉണ്ടാക്കി.. ടീച്ചറമ്മയുടെ വീഡിയോ കണ്ടിട്ട്... അടിപൊളി ആയ്ക്ക്... കുട്ടിക്കാലത്തു എങ്ങോ നഷ്ടപ്പെട്ടു പോയ രുചി തിരിച്ചു കിട്ടിയേത് പോലെ... 🥰🥰... ടീച്ചറമ്മയ്ക്ക് ആയുസ്സും ആരോഗ്യവും എന്നും ഉണ്ടാകട്ടെ... 🤲🏻🤲🏻

  • @jayasrees5304
    @jayasrees5304 3 года назад +1

    എൻ്റെ ടീച്ചറമ്മേ എന്തൊരു സന്തോഷത്തോടു കൂടിയാ ഓരോ video യും കാണുന്നത്.ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു അമ്മ.

  • @aambujam7409
    @aambujam7409 3 года назад

    I am a fan of you teacher....teacherde samsaram kelkkanum koodiya channel kannumne...aayurarogyasoukhyam aasamsikkunnu

  • @lizzamohan6442
    @lizzamohan6442 3 года назад +1

    Hi teacher
    Happy to see you cooking non veg items. Also happy to hear the way you explain things, especially the teacher in you.🙏

  • @rajasreeb5173
    @rajasreeb5173 3 года назад +1

    Asha ante favorite ane, nalla rasama acting okke... Bt Asha Jose aerunnu anne Epola arenjath

  • @beenathomas8868
    @beenathomas8868 3 года назад

    പ്രിയ അമ്മേ അങ്ങനെ വിളിക്കുവാൻ ആണ് എനിക്ക് ഇഷ്ടം. എന്റെ അമ്മയും ഇതുപോലെ സുന്ദരി ആയിരുന്നു. ഇപ്പോൾ ഇല്ല. 12 വർഷം കഴിഞ്ഞു. ഒരിക്കലും മറക്കില്ല ആ മുഖം. ആ പാചകം. എത്ര രുചികരം ആയിരുന്നു. എന്റെ അമ്മ അടുത്ത് വന്നു പറയുന്ന പോലെ ആണ് ഓരോ പാചകവും. ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @indurk1632
    @indurk1632 3 года назад +5

    It’s great happiness to look at you. Full of positive energy ❤️.

  • @SnehapoorvamAchayan
    @SnehapoorvamAchayan 3 года назад

    ടീച്ചറിന്റെ അവതരണം വളരെ ഇഷ്ട്ടമാണ്. എന്നും ഇങ്ങനെ സുന്ദരിയായി ആരോഗ്യത്തോടെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰

  • @mithujoy6375
    @mithujoy6375 3 года назад

    Teacherne enikku othiri ishtama... Ente Grandamaye pole thonnum... Teacher valare nannayittu anu ellam explain cheythu tharunnathu...The beautiful smile that you always wear on your face is really conveying a positivity to me and to the viewers I believe... Thank you for the good recipies and the cute smile..😊😊

  • @ajithakishore933
    @ajithakishore933 3 года назад +1

    ടീച്ചർ ഞാൻ നാളെ എന്റെ മക്കൾക്കു ഈ ചിക്കൻ പേരളൻ ഉണ്ടാക്കി കൊടുത്തിട്ടു അഭിപ്രായം അറിയിക്കാമേ love you teacher god bless ❤❤😘

  • @mariyaspowertools9153
    @mariyaspowertools9153 2 года назад

    ദൈവം ടിച്ചറമ്മയെ ധാരാളമായി
    അനുഗ്രഹിക്കട്ടെ എന്നും എപ്പോഴും ആരോഗ്യ ത്തോടെ സുഗമായിരിക്കട്ടെ

  • @sandhyarajagopalan5980
    @sandhyarajagopalan5980 3 года назад

    പ്രിയപ്പെട്ട ടീച്ചർ.. വളരെ പോസിറ്റീവ് ആയ അവതരണം.ഇഷ്ടപ്പെട്ടു.ആശാഅരവിന്ദ് അഭിനയിച്ച HOME കണ്ടിരുന്നു.നല്ല സിനിമയാണ്.. ❤️❤️

  • @jessyjohn4283
    @jessyjohn4283 3 года назад +1

    Hello Suma teacher, hope you are doing well. I have seen most of your cooking recipes and I always look forward to seeing your next video.
    The main reason I am writing to you is to inform you that you have a very young fan, probably the most youngest ,my 18month old granddaughter. Since a very long time, whenever I play your videos, She is very happy and excited to see you on the TV. Ive been planning to msg you ever since but was able to do so only now. Her name is Veira. I hope you will be happy to see this msg. Wishing you all the best! By the way, my mother looks just like you which is another reason I love watching your videos. My mother is 85years old and I haven’t seen her for almost two years now cos of all the COVID restrictions as we are abroad in Canada and she is in Kerala.

  • @princyventhan8619
    @princyventhan8619 3 года назад +4

    I love watching your videos ❤️

  • @tharaj.s.5778
    @tharaj.s.5778 3 года назад +4

    ഒരായിരം അധ്യാപക ദിനാശംസകൾ സുമ ടീച്ചർ 🙏❤❤❤❤🙏🙏🙏🙏🥰

  • @ushakumarisreekumar5197
    @ushakumarisreekumar5197 3 года назад

    ഹൊ കണ്ടിട്ട് വായിൽ വെള്ളം വന്നു. അടിപൊളി ചിക്കൻ .നാളെ തന്നെ ചിക്കൻ വാങ്ങി ഉണ്ടാക്കി നോക്കണം.ഞാനൊരു ചിക്കൻ പ്രേമി.super.ഒത്തിരി നന്ദി. ആശ യെയും മകളെയും കണ്ടതിൽ സന്തോഷം..♥️♥️♥️♥️👌👍🙏 . അദ്ധ്യാപക ദിനാശംസകൾ. ടീച്ചർ അമ്മയും സാറും ആരോഗ്യമായിരിക്കാൻ പ്രാർത്ഥിക്കുന്നു

  • @binishibu8415
    @binishibu8415 3 года назад

    Teacher’s day ku ee teacher ammakkuttyde spl thanne. Happy teachers day to Amma kutty and dear Sir. Sir nte book padikkanum padippikkanum ulla bhagyam enikku kittiyityunde. Sir ne kanumbo I always remember my achan who is not with us nw. thanks a lot and luv u a lot.

  • @jyothisai8765
    @jyothisai8765 3 года назад

    You are an inspiration to you generation, the way you carry yourself, the way you explain how to cook, the way you enjoy what you do.... That is the way to live.... God bless you always dear Mam.

  • @euginesanthosh8917
    @euginesanthosh8917 3 года назад

    ടീച്ചർ, ഈ episode ഉം chicken പിരളും
    ഏറ്റവും ഹൃദ്യമായി. ഈ verity chicken നു നന്ദി. ടീച്ചർക്കും ടീച്ചറിന്റെ സാറിനും എല്ലാ ഭാവുകങ്ങളും നേരുന്നു. God bless you.

  • @shaijivp1688
    @shaijivp1688 3 года назад

    സുമടീച്ചറുടെ പാചകങ്ങൾ മിക്കതും പരീക്ഷിക്കാറുണ്ട് 'ചിക്കൻ പിരളൻ'ഇഷ്ടപ്പെട്ടു ടീച്ചറിനും കുടുംബത്തിനും എല്ലാ ഭാവുകങ്ങളും നേരുന്നു .....
    Happy Teachers day in advance

  • @elizabethtj9967
    @elizabethtj9967 3 года назад +2

    Chicken curry adipowliiii suma teacher othri masala edatha Nala oru chicken curry 😋😋 I really like this ♥️♥️

  • @sunikunnumal3922
    @sunikunnumal3922 2 года назад

    സുപ്പർ ആയി ടീച്ചറേ.. നമ്മുടെ എല്ലാ camments നോക്കുന്നു എന്നതിൽ.. സന്തോഷം.. ടീച്ചർക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും..

  • @shadanananvk3163
    @shadanananvk3163 3 года назад

    ചിക്കൻ കറി യെ കുറിച്ച് ഒന്നും പറയാനില്ല വളരെയധികം നന്നായിട്ടുണ്ട്. ടീച്ചർ അമ്മയ്ക്ക് നല്ലൊരു സ്നേഹത്തോടെ അദ്ധ്യാപകദി നാശംസകൾ. ❤️❤️❤️❤️🥰🥰🥰🥰🥰

  • @mariapurathur7011
    @mariapurathur7011 2 года назад +1

    I like your soft and smiley talk and also to see your nice videos . I have a wish to go for a movie with Suma teacher in a theater . Only me and Suma teacher . So , I could spend with her the whole time . Thank you .

  • @geetanair5952
    @geetanair5952 3 года назад +1

    Madamite conversation is super

  • @gokulgkumar3890
    @gokulgkumar3890 3 года назад

    Suma teacher ente ammumaye pole ahh..... ente ammunmayude same nadan recipes.. teacher ondakki kanumbol ... oru Homely feel ondakunnu... ente ammuyude dishes orma varuum.....
    Teacher inte chela nadan dishes inu
    Oru onattukara touch ondu...
    Nan oru chettikulangara karan koodi anu ketto
    Thanks you mam

  • @shabinabiju4209
    @shabinabiju4209 3 года назад +3

    വളരെ നന്നായിട്ടുണ്ട് സുമ ടീച്ചറുടെ ഈ റെസിപി.I am a fan of u mam

  • @naseemafaizalfaizal8850
    @naseemafaizalfaizal8850 3 года назад

    ആത്‌മാവിൽ അക്ഷര പുണ്യം നിറച്ച സ്നേഹ താരങ്ങളെ വന്ദനം . എന്റെ എല്ലാ ഗുരുക്കന്മാർക്കും വന്ദനം

  • @aneenaksanthosh3157
    @aneenaksanthosh3157 3 года назад +1

    ഓരോ Dish ഉണ്ടാക്കുമ്പോഴും ആ പാചകത്തിലെ Chemistry യും ,അതിൻ്റെ ഉല്പത്തിയും ആധികാരുമായി പറഞ്ഞു തരുന്നത് ടീച്ചർ മാത്രമാണ് '

  • @Vipassana2016
    @Vipassana2016 Год назад

    Enikk thakkali idatha irachi currykal ere ishta. looks delicious

  • @lylajacob9371
    @lylajacob9371 3 года назад +1

    I enjoy watching your cooking videos. You are such an amazing and gifted person. God bless you!

  • @anjaliraghunath4344
    @anjaliraghunath4344 3 года назад +1

    All your videos are really good amme.. hope u dont mind calling amma.. i really feel i could have a grandmom like you. Ur receipies are simple and the way u present is awesome. I always love to hear ur old stories i reminds me of my mom' s mom.. really like your channel a lot its a stress buster infact...

  • @sreedeviprakash3675
    @sreedeviprakash3675 3 года назад +1

    Mam, I watch all ur videos and try most of ur recipies at home....All are yummy and easy to make eats...God Bless U mam...I love to hear you regale your life stories...

  • @Dreamviews_
    @Dreamviews_ 3 года назад +1

    ടീച്ചറെ...
    ഇത്തിരി നേരത്തെ നേരുന്നു.. അദ്ധ്യാപക ദിനാശംസകൾ ❤️❤️❤️

  • @anniemathew6002
    @anniemathew6002 3 года назад

    സത്യം ആണ് സുമ ടീച്ചർ പറഞ്ഞതു പഠിച്ചു പോയി കഴിഞ്ഞു കാലങ്ങൾ കഴിഞ്ഞു കണ്ടാലും ടീച്ചേഴ്സ് ന്റെ സ്നേഹവും വാത്സല്യവും ഒരു വല്ലാത്ത അനുഭവം ആണ് അവര് കൃത്യമായി ഓർത്തിരിക്കുക വരെ ചെയ്യും

  • @ashajacob9015
    @ashajacob9015 3 года назад +2

    A very nice episode Suma teacher ! Whatever you said regarding a teacher is absolutely right ! I can very well relate it to my days as a student and presently a teacher to both young ones and adults too . Enjoyed the presentation & preparation of this yummy chicken dish . Definitely on my list 😊
    Wishing you a very Happy Teacher’s Day, Suma teacher 💕

  • @lakshmiunnithan1398
    @lakshmiunnithan1398 3 года назад +1

    Amme innu guest okke ullathinte santhosham undallo. Chicken irippundu so naale enthayalum ammayude chicken perattu undakkum. Ennum Amma parayarulla nandi innu Ashayude vakayayi alle 😊 COVID onnu maariyenkil onnu vannu kaanaamayirunnu ee ammakuttiye ❤️🤗🥰🥰

  • @reenamathew2932
    @reenamathew2932 3 года назад +1

    Mrs. ജോസഫ് ലോപ്പസ് ആയി Home ൽ അഭിനയിച്ച ആശ അരവിന്ദിനും അഭിനന്ദനം അറിയിക്കട്ടെ💐

  • @remajnair4682
    @remajnair4682 3 года назад

    Pure vegetarian ആയ ഞാൻ ഇത് കാണുന്നത് റ്റീച്ചറെ കാണാൻ വേണ്ടി മാത്രം . ആശ നല്ല ഒരു നടിയാണ് , സുന്ദരിയും . റ്റീച്ചറിനും സാറിനും എൻെറ വക Teacher's Day ആശംസകൾ നേരുന്നു 🤝❤️ മുൻകൂർ ആയി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 3 года назад

    ടീച്ചർ ഞാൻ ജീവിതത്തിൽ ഇതുവരെയും ഇറച്ചി കഴിച്ചിട്ടില്ലാത്ത ആളാണ്

  • @vijayalakshmykallil5701
    @vijayalakshmykallil5701 3 года назад +2

    Excellent video as always. I was not writing any comments for some time though I was watching all videos with great interest. Very informative and interesting videos. Happy to see your niece and grandniece.lucky people to get a relative like you. God bless.

  • @sreevidyakumar2587
    @sreevidyakumar2587 3 года назад

    ടീച്ചറിന്റെ സംസാരം കേൾക്കുമ്പോൾ School ജീവിതത്തിലേയ്ക് തിരിച്ചു പോയത് പോലെ നന്ദി.

  • @aparnamadhu6809
    @aparnamadhu6809 3 года назад +1

    Teacher..I tried out your home made Ada ...it turned out well...thank u so much for the recipe...ur presentation is awesome... totally loving it..lot of ❤️

  • @pramachandran6736
    @pramachandran6736 Год назад

    Wonderful presentation
    Great Thanks

  • @smithapillai9651
    @smithapillai9651 3 года назад

    Suma teacher has very natural style of cooking which I enjoy very much. In addition you always add a special touch by talking about family or experiences during your cooking . Very straightforward and simple directions. Best wishes. from USA

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 2 года назад

    Dear teacher,your introduction about your relatives isso interesting . How loving you are! So happy and positive teacher.

  • @vani5226
    @vani5226 3 года назад +1

    Suma Teacher,such a humble person 👏👏👏Feeling so much respect 🙏🏻🙏🏻🙏🏻

  • @LOLAN_CR7
    @LOLAN_CR7 3 года назад

    Teacher അമ്മേ orupaad orupaad eshtamanu.... ..Ammayude സംസാരം... Ureekka mamane kutikkalam muthal എന്തു eshtamanenno.. Teacher de video yilude ആണു് എന്റെ ബാല്യ കാല hero ye, എന്റെ ureekkamamane manssilayath... Enikkippo 34 years aayi... Ureekkamamane പറ്റി aalochichal eppozhum aa pazhaya school കുട്ടി aavum.. Ureekka mudangathe വായിക്കുന്ന oru കുട്ടി....

  • @indurajan7706
    @indurajan7706 3 года назад +14

    Adipoli♥️

  • @smithavm5099
    @smithavm5099 3 года назад

    സുമ ടീച്ചർ.... എനിക്ക് വളരെ ഇഷ്ടാണ് ടീച്ചറിനെ. എന്റെ ഫാമിലിയും മുഴുവൻ ടീച്ചേർസ് ആണ്.. Getting lots of positive energy from your videos... Umma😘😘😘😘