#BBMS5Tasks

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #BBMS5Tasks "ഇഷ്ടമല്ലടാ എനിക്ക് ഇഷ്ടമല്ലടാ "ജുനൈസിന് വേണ്ടി അഖിൽ മാരാർ -ശോഭ ഡാൻസ്
    Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
    Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
    #BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Комментарии • 411

  • @anjaly2805
    @anjaly2805 Год назад +2226

    ഡാൻസ് കളിക്കാൻ പറഞ്ഞപ്പോൾ ആ പാട്ട് അങ്ങ് ജീവിച്ചു കാണിച്ചു അഖിലേട്ടനും ശോഭയും 😅😅❤❤❤

    • @binieldhose8768
      @binieldhose8768 Год назад +10

      Only Akhil

    • @beautifulpeople4316
      @beautifulpeople4316 Год назад +6

      അഖിൽ 35, ശോഭ 38 വയസ്.. അഖിലിന്റെ ചേച്ചിയാവാൻ പ്രായം ഉണ്ട് ശോഭയ്ക്ക്.. അങ്ങനെ ഉള്ള ശോഭയെ നിങ്ങൾ പേര് വിളിക്കുന്നു.. അവരുടെ അനിയൻ ആവാൻ പ്രായം ഉള്ള അഖിലിനെ ഏട്ടാ എന്ന്‌ വിളിക്കുന്നു 😆

    • @_PratheeshChandran
      @_PratheeshChandran Год назад +6

      ​@@beautifulpeople4316തള്ളച്ചി ശോഭ എന്ന് ആണോ ശോഭ തള്ള എന്ന് വിളിച്ചാൽ ആണോ ബഹുമാനം കൂടുതൽ തോന്നുക. 🤔

    • @Rabiyajamal-zw8ue
      @Rabiyajamal-zw8ue Год назад +1

      ​@@binieldhose8768I

    • @kva9972
      @kva9972 Год назад +3

      @@beautifulpeople4316 ageil enthirikuni. Nnaatil 10-15 vayass mukalil ulla 'kelavanmar' pennungale kettumbo chori varuniley

  • @Majnamajeed555..
    @Majnamajeed555.. Год назад +2030

    അഖിൽ ❤ശോഭ ഈ സീസൺ അടക്കി വാഴേണ്ട കോംബോ ആയിരുന്നു എവിടെയൊക്കെയോ അത് മിസ്സായി പോയി

    • @Arya-bm1le
      @Arya-bm1le Год назад +119

      Nadhira അത് ഇല്ലാതാക്കിയത്

    • @Godofthunder2799
      @Godofthunder2799 Год назад +34

      Maarar ottakku aanu...
      💪...Shoba vote kittaan Anu akhilintte koode nadakkunnathu😂

    • @selinmaryabraham3932
      @selinmaryabraham3932 Год назад +77

      വീട്ടിൽ ഉള്ളവർക്കു അത് ആദ്യമേ മനസിലായി ഇവർ കോംബോ ഹിറ്റ് ആകുമെന്ന്..
      അവർ എല്ലാവരും ചേർന്ന് 2 പേരെയും പറഞ്ഞു തിരിപിച്ചും കൊണ്ട് ഇരുന്നു...അഖിൽ അത് കാര്യം ആകിയിരുന്നില്ല..പക്ഷേ ശോഭ അത് കേട്ട് തുടെങ്ങി അഖിലിനോട് അകന്നു....ശോഭ ഇപ്പോൾ മാറി എങ്കിൽ അത് നല്ല കാര്യം ❤❤❤

    • @Lisa07-s
      @Lisa07-s Год назад +30

      ​@@Godofthunder2799 marar = Shiju + Vishnu + Shobhaye choriyal😂😂😂 ellarum kandatha dear pr worker
      Shobha = one and only individual player 🔥♥️🔥💪🔥

    • @kva9972
      @kva9972 Год назад +16

      @@Godofthunder2799 pulli aanu shobhayude pinnale chorinjond nadakkune. But anyway their combo is a funwatch.

  • @reshma.k.r8731
    @reshma.k.r8731 Год назад +414

    അഖിൽ ശോഭ combo കൊറച്ചൂടെ ഉഷാറായി വന്നപ്പോൾ തന്നെ ബിഗ്‌ബോസ് അവസാനിക്കറും ആയി

  • @_________KING_________________
    @_________KING_________________ Год назад +967

    (1:09)...... ♥️♥️♥️😂😂 എന്ത് ഭംഗി ആണ് ഇവരെ ഒരുമിച്ച് കാണാൻ.... 🤭
    കുറുമ്പും തമാശയും ഉള്ള
    അഖിലും ശോഭയും... ♥️♥️

    • @achuju4246
      @achuju4246 Год назад +8

      Trueeee

    • @lakshmypriya8110
      @lakshmypriya8110 Год назад +18

      Cringe.. akhil over anu.. opposite nikkunna alinu comfortable ano ennu polum nokkunnilla...

    • @jyothiviswanathan9063
      @jyothiviswanathan9063 Год назад +3

      ❤❤❤

    • @ardraardra98
      @ardraardra98 Год назад

      @@lakshmypriya8110 Enthan confort

    • @ajurinu7505
      @ajurinu7505 Год назад

      Cmt nokkan vannal bigboss kanumbo appo ee Dp undum king😅

  • @Arya-bm1le
    @Arya-bm1le Год назад +657

    സൂപ്പർ.. Sobha&Akhil.. പലർക്കും അവിടെ ഇതൊന്നും അത്ര പിടിക്കുന്നില്ല..

    • @achuju4246
      @achuju4246 Год назад +17

      Sathyam😹😍

    • @Vivekj176
      @Vivekj176 Год назад +40

      Nadirakk ilakum ivar thammil samsarichal 😅

    • @shihab4261
      @shihab4261 Год назад +20

      @@Vivekj176 nadira ഇന്നലെ വെറുപ്പിച്ചു കയ്യിൽ തന്നു.. സറീനയും

    • @adithyadivakaran2268
      @adithyadivakaran2268 Год назад +7

      Nadira cerena junais🤣🤣

    • @HasnaHasna-bt8ul
      @HasnaHasna-bt8ul Год назад +3

      Athe

  • @Anjali________________
    @Anjali________________ Год назад +561

    കുറച്ചു നാളായി മിസ്സ്‌ ചെയ്ത ടോം and ജെറി combo ഇന്നലെ കണ്ടു 😍❤️രണ്ടുപേരും അടിപൊളി ആണ് 😍❤️❤️

  • @Instagramviralreels8
    @Instagramviralreels8 Год назад +303

    ശോഭ and akhil real gamers. ഇതിൽ പേരിൽ ആരെങ്കിലും ആണ് ടൈറ്റിൽ winner ❤️

    • @believer2001.
      @believer2001. Год назад +10

      Akhil Marar 🏆

    • @sindusindu4707
      @sindusindu4707 Год назад +13

      SOBHA WILL DEFINITELY LIFT THE TROPHY 🏆 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Naruto_3199
      @Naruto_3199 Год назад +7

      But Marar is real gamer and entertainmenter so he is deserving person who to got vote⚡

    • @rafimuthu3246
      @rafimuthu3246 Год назад +3

      Maraaar❤

    • @shaayishahira
      @shaayishahira Год назад +4

      Enik entho reneeshyekal better shobhayanu.. Reneesha avde enthanu cheithitindaye

  • @farsanapachi5168
    @farsanapachi5168 Год назад +390

    അഖിലും ശോഭയും ഈ എപ്പിസോഡ് കൊണ്ടുപോയി എന്ത് രസവായിരുന്നു കാണാൻ 🥺❤️

  • @worldofdiya4491
    @worldofdiya4491 Год назад +94

    ശോഭ ❤🥰അഖിൽ ❤️🥰
    നാദിറയുടെ സൗണ്ട് വളരെ വെറുപ്പിക്കൽ

  • @armygirl4068
    @armygirl4068 Год назад +242

    Akhil❤shoba
    Cute combo😍
    Filim il love scene kanumbole അത്ര മനോഹരമായ combo 😍

  • @sobhacmurali9633
    @sobhacmurali9633 Год назад +159

    Akhil.....Sobha❤❤ ഈ സീസണിലെ മിന്നും താരങ്ങൾ.

  • @fathimashereef299
    @fathimashereef299 Год назад +453

    Junukka: thodanda.. Ayyo thodanda😂😂

    • @rajani827
      @rajani827 Год назад +12

      Avanu ellam cheyyam

    • @NoName-pz8cn
      @NoName-pz8cn Год назад +9

      ലവന് Concern വേണമായിരിക്കും. 😂

    • @thealean777
      @thealean777 Год назад +5

      Junaiz പുരോഗമന friendly alla..😂

  • @tincyanil7770
    @tincyanil7770 Год назад +180

    ലെ ജുനൈസ് :വേണ്ടായിരുന്നു തൊടണ്ട 😂😂😂 നിർത്തു നിർത്തു 😂😂

    • @maluuuuu579
      @maluuuuu579 Год назад +7

      Junais പറഞ്ഞിട്ട കളിച്ചേ 🤣

    • @KMR1088
      @KMR1088 Год назад +3

      ജുനൈസിനു മനസ്സിലായി എപ്പിസോഡ് അവർ തൂക്കിയെന്ന്.. പെട്ടന്ന് നിർത്തിക്കോ നിർത്തിക്കോ 😂😂

  • @RamsheenaSeena
    @RamsheenaSeena Год назад +234

    അഖിൽ ശോഭ ജുനൈസ് ❤❤❤❤❤❤❤❤

  • @hamsahamsahamsahamsa2827
    @hamsahamsahamsahamsa2827 Год назад +178

    Junaise ഇന്നലെ ചിരിച്ചു ഒരു വഴിയായി 😂😂😂❤❤❤

  • @sufairasadath4299
    @sufairasadath4299 Год назад +95

    ഈ സീസണിൽ എല്ലാവരും ഫ്രണ്ട്‌സ് ആണ്... എല്ലാവരും നല്ല സുഹൃത്തുക്കൾ 🔥🔥🔥

  • @Shahnaa598
    @Shahnaa598 Год назад +406

    akhil, junaiz, shobha🔥
    Winner ആവാൻ അർഹരായ contestants.

    • @AvyayaAJ-
      @AvyayaAJ- Год назад +1

      💯💯💯💯😊

    • @shehlashajid3688
      @shehlashajid3688 Год назад

      💯💯💯

    • @PJ-wq6pc
      @PJ-wq6pc Год назад +9

      Junaiz never! No sportsman spirit at all. Always negative vibe and spoiled many of the fun tasks. No game apart from constant grudges towards Akhil

    • @adithyamani5269
      @adithyamani5269 Год назад

      💯💯💯💯💯💯

    • @remyaratheeshrathi6282
      @remyaratheeshrathi6282 Год назад +1

      Exactly 💯

  • @athira9556
    @athira9556 Год назад +75

    Akhil sobha dance adipolii ❤❤❤0:39 nadira song 😂😂😂 😂1:16 thodandaa😂😂 😂

    • @SP-ib4mn
      @SP-ib4mn Год назад +6

      Onnichu dance cheyyan paranjittu Junaiz thodenda aiyyo thodendaa 😅😂

  • @achuju4246
    @achuju4246 Год назад +71

    Shoba😍Akhil episode thooki😍😍

    • @Bhan8589sko
      @Bhan8589sko Год назад +2

      Plz vote for Sobha🤗💕

  • @farsanapachi5168
    @farsanapachi5168 Год назад +365

    Le ജുനൈസ്: തൊടണ്ട തൊടണ്ട 🤣🤣🤣
    അഖിലും ശോഭയും ജീവിക്കുന്നു 😂😂❤️

    • @reyanaalu
      @reyanaalu Год назад +3

      അതെന്താ എല്ലാവരും ജുനൈസ് പറയുന്നത് അനുസരിക്കുന്നത്?. Task aano

    • @gloryansal4495
      @gloryansal4495 Год назад

      ​@@reyanaaluyes...

  • @snehasneha8114
    @snehasneha8114 Год назад +64

    എന്തു രം രസമാണ് മാരാർ ശോഭ , എല്ലാരും ഹാപ്പിയാണ്🥰

  • @sindusindu4707
    @sindusindu4707 Год назад +238

    NEVER ENDING FIGHT AKHIL AND SHOBHA ❤
    LIKE SRIHAN AND INAYA
    IN BIGG BOSS TELUGU ❤

    • @emmanuel6027
      @emmanuel6027 Год назад +1

      Bruh... You're obsessed with Telugu BB😂

  • @Hope-z8l
    @Hope-z8l Год назад +135

    ഈ 🐈Tom & Jerry🐀 Combo ആണ് ഇപ്പൊൾ ഏറ്റവും കൂടുതൽ Miss ചെയ്യുന്നത് 💕

  • @its_me_1930
    @its_me_1930 Год назад +103

    Akhil - Winner 🏆
    Sobha - Runner up❤

  • @NoName-pz8cn
    @NoName-pz8cn Год назад +289

    കഴിഞ്ഞ season നെക്കാളും BB5 power ആണ്. ഈ സീസൺ ഇഷ്ടംപ്പെട്ടവർ Like അടിച്ചോ.

  • @saikitchen9302
    @saikitchen9302 Год назад +236

    അഖിലും ശോഭയും ഒന്നിക്കുന്നത് കാണുമ്പോൾ നാദിറയ്ക്കു പേടി ഉണ്ട്

  • @peace.food.movie.dreams
    @peace.food.movie.dreams Год назад +161

    Season 5 was actually all about Akhil and Shobha...❤

  • @its_me_1930
    @its_me_1930 Год назад +132

    King 👑 - AKHIL MARAR❤
    Queen 👑 - SOBHA VISWANATH ❤

    • @maluuuuu579
      @maluuuuu579 Год назад +3

      ക്വീൻ മാത്രം മതി ♥️

    • @Naruto_3199
      @Naruto_3199 Год назад +1

      But vote for Akhil Marar🔥

    • @jishnusurendran9000
      @jishnusurendran9000 Год назад +1

      ​@@maluuuuu579ndha maluse shobechi akhiline kettipidikkunath onnum ni kandille... innale Akhil shobaye thottapol akhil njeramban ennokke comment kandallo😂 angane anenkil shobayum njeramb alle🤭

  • @sidharth4787
    @sidharth4787 Год назад +91

    ജുനൈസിനു ആണ് താങ്ക്സ് പറയേണ്ടത് 🥰🥰ജുനുക്ക കാരണം ആണ് dance കളിച്ചത്

  • @itsmesruthi007
    @itsmesruthi007 Год назад +70

    Shobha ❤

  • @bbspark2144
    @bbspark2144 Год назад +34

    season 5 Shobha ,Akhil, kondupoyi❤❤❤❤ Nadira de mugam nokiye😂 ishtapedunnilla

  • @njen_thenne
    @njen_thenne Год назад +69

    Iam a rinosh fan now my full votes for shoba❤

  • @Akk-ty2lx
    @Akk-ty2lx Год назад +35

    Randum Pavangalaa🙂❤️ Sobhechiyum Akhilettanum🤩

    • @Bhan8589sko
      @Bhan8589sko Год назад +1

      Plz vote for Sobha🤗💕

  • @miracles4294
    @miracles4294 Год назад +32

    തൊടണ്ടാന്ന് പറഞ്ഞപ്പോ Marar പീഡിപ്പിക്കാൻ പോകുന്നു.😁 Truely shobhaക്ക് Marar ന്റെ തൊട്ടു നോട്ടം ഇഷ്ടമല്ല.😏😏

  • @dilna.k.kdilna.k.k3287
    @dilna.k.kdilna.k.k3287 Год назад +47

    Akhil shobha combo 💗💗💗💗💗

  • @luttappi7912
    @luttappi7912 Год назад +46

    Shobhaa😢❤

  • @fathimashereef299
    @fathimashereef299 Год назад +80

    Enthokke aayalum ivarude combo❤

  • @jeeshmanair4964
    @jeeshmanair4964 Год назад +190

    Nadhira,cerena and junaise so jealous to tom and Jerry combo😂

  • @sheebakk9130
    @sheebakk9130 Год назад +29

    അഖിൽ ❤ശോഭ ❤❤

  • @sindusindu4707
    @sindusindu4707 Год назад +75

    SOBHA IS LIKE RUBINA DILAIK
    FIRE GAME
    SHE FACES THE GROUP ATTACK ❤❤❤❤❤❤❤❤❤
    WITH SMILING FACE
    AND REACT PROBLEM
    S LIKE A TIGER
    REAL WINNER OF BIGG BOSS MALAYALAM SEASON 5 SOBHA VISWANATH ❤❤

    • @cinimenosh5013
      @cinimenosh5013 Год назад

      Gr attach kooduthal face cheythathu akhil aanu

    • @RaviPuthooraan
      @RaviPuthooraan Год назад

      ഇത് Serious ആയിട്ട് എഴുതിയത് ആണെങ്കിൽ നല്ല Comedy ആയിട്ടുണ്ട് 😅 React problems like a Tiger 😄 നല്ല English 👌

  • @rajichandran2993
    @rajichandran2993 Год назад +55

    നിഷ്കളങ്കമായ ചിരി 😍ജുനൈസ് 😍

  • @GangZzz-pw7sq
    @GangZzz-pw7sq Год назад +9

    1:21 അഖിലിന്റെ ചാട്ടം supr ♥️😍😂like hero

  • @achuju4246
    @achuju4246 Год назад +58

    Shoba😘Akhil😍🔥

    • @Bhan8589sko
      @Bhan8589sko Год назад +2

      Plz vote for Sobha🤗💕

  • @_________KING_________________
    @_________KING_________________ Год назад +47

    ഇക്ക : (1:16) മതി ചേച്ചിയെ
    തൊടണ്ട... 🥺😂😂

  • @akshararetheeshbabu7783
    @akshararetheeshbabu7783 Год назад +11

    Cerena Nadhira tried their maximum to create a combo with akhil.... pakshe entho onum work aavunila ithrayum oke close aayitum😮 they tried the same strategy with sagar😮😂
    Akhil sobha combo il entho oru spark und even if they don't like each other well..some relations angane aane ethra hate cheythalum avr orumichu oru look anekil polum its give magical vibe❤ athe ethra try cheythalum create cheyan pattuna oru karyom alla.....❤
    Cerena n Nadhira so afraid of Akhil sobha's screen chemistry n screen space 😂

  • @Gauri396
    @Gauri396 Год назад +28

    Shoba & akhil sarikkum Tom & Jerry thanne anu .
    Athanu combo ethra interesting akunnathu .
    Avaru friends anengil namukku ethu enjoy cheyyan pattilla

  • @ame6321
    @ame6321 Год назад +27

    Akhil ❤️
    Shobha❤️
    Junaiz ❤️

  • @aneeshasha1990
    @aneeshasha1990 Год назад +131

    ജുനൈസിന്റെ ചിരി ❤❤❤❤❤❤

  • @praveendevkalarikkaldev9489
    @praveendevkalarikkaldev9489 Год назад +386

    അഖിൽ മാരാർ ശോഭ tom and jery ഇഷ്ടമുള്ളവർ ഉണ്ടോ

    • @Anoop319.
      @Anoop319. Год назад +8

      no sobha is cunning and keep grudges in her mind

    • @fathimashereef299
      @fathimashereef299 Год назад +3

      Yes❤

    • @Lisa07-s
      @Lisa07-s Год назад +5

      No .. only SHOBA❤❤❤

    • @Lisa07-s
      @Lisa07-s Год назад

      ​@@Anoop319. Akhil = Misogynist+ male Chauvinist

    • @siasvlog9875
      @siasvlog9875 Год назад +2

      Yes

  • @sindusindu4707
    @sindusindu4707 Год назад +74

    SOBHA THE FIRE BRAND 🔥
    NEVER GIVE UP ❤❤

  • @fidhaashraf8400
    @fidhaashraf8400 Год назад +7

    My top 5 prediction
    Akhil marar
    Shoba vishwanath
    Junaiz vp
    Nadira meharin
    Reneesha rehman

  • @arunimak1773
    @arunimak1773 Год назад +43

    Akhil shobha comboye vellan arum illa avida.... 💗

  • @subishibin6168
    @subishibin6168 Год назад +27

    അഖിൽ &ശോഭ 👍👍

  • @shayezmathew7446
    @shayezmathew7446 Год назад +26

    Since it's bit difficult to reply for each & every Sobha supporters & fans comments -
    Shobha deserves & should win the season, not in top 2. So do cast your maximum votes from every hotstar accounts only her. She doesn't need splitted Rinosh's or Aniyan's votes, her individual votes are what makes it valuable!! Even if others except her & Akhil takes money bag, Don't split their votes too to Sobha!!!

  • @ManjuLakshmi557
    @ManjuLakshmi557 Год назад +207

    🦋..ശലഭങ്ങൾ ഒഴിഞ്ഞ ഉദ്യാനത്തിൽ നിന്നും ലാലേട്ടന്റെ കയ്യും പിടിച്ച് അഖിലും ശോഭയും പടിയിറങ്ങട്ടെ..❤️💕🥺
    Dream moment 😌💖👇
    Tom and Jerry at the left and right of Lalettan ❤❤
    #AlwaysShokhil💞

  • @Vivekj176
    @Vivekj176 Год назад +23

    ഒരു ടാസ്കിൽ ജനങ്ങൾ സപ്പോർട്ട് ചെയ്യുന്നത് സാഗറിനെ ആണ് എന്ന അറിഞ്ഞപ്പോ പിറ്റേ ദിവസം അവന്റെ പുറകെ കൂടി അന്യായ ടോക്‌സിസിറ്റി ആയിട്ട്.. വിഷ്ണുവിന് സപ്പോർട്ട് ആണെന്ന് അറിഞ്ഞപ്പോ അവന്റെ കൂടെ പോയി അവൻ സാഗറിന്റെ പോലെ അല്ല നൈസ് ആയിട്ട് ട്രോളി വിട്ടു.. ഇപ്പൊ അഖിലിന്റെ കൂടെ കൂടി..ശോഭ അഖിലുമായി സംസാരിച്ചാൽ അടുത്ത നിമിഷം നാദിറ ഇമോഷണൽ ബ്ലാക്ക് മെയിലിങ് തുടങ്ങും..എന്തരോ എന്തോ 🤣🤣

  • @sindusindu4707
    @sindusindu4707 Год назад +52

    SOBHA
    THE FIRST LADY CAPTAIN ❤❤
    THE FEARLESS QUEEN ❤❤❤
    THE LADY BOSS ❤
    THE LADY TIGER 🔥 ❤
    THE CONTENT QUEEN ❤❤❤❤
    THE DARING CHARACTER ❤❤❤❤
    WINNER OF BIGG BOSS MALAYALAM SEASON 5❤
    SOBHA VISWANATH 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥 🔥

  • @anjana5534
    @anjana5534 Год назад +8

    Akhilum shobha yum oru movieil heroum heroine ayal🫰🏼🌚😹nalla resavum

  • @sabinavava4824
    @sabinavava4824 Год назад +12

    Husband wife polle unnd kaanan enthu superaanu evaru ❤️❤️❤️❤️

  • @Lisa07-s
    @Lisa07-s Год назад +21

    SHOBHA❤❤❤❤❤❤❤

  • @mxdvlog5250
    @mxdvlog5250 Год назад +44

    Akhil shoba combo pwoli

  • @Deydude138
    @Deydude138 Год назад +36

    Junu mwon ♥️🔥
    Nadhide sound kelkkumbo thanne chiri varum😂♥️she is funniest one😂♥️♥️♥️♥️

  • @suchithramalu1689
    @suchithramalu1689 Год назад +16

    Akhil❤️shobha

  • @susanp7081
    @susanp7081 Год назад +21

    Sobha❤❤

  • @Akk-ty2lx
    @Akk-ty2lx Год назад +21

    Vere arkkum screen space kittunnilla...but avarkk asooya onnum illa kettoo🙂
    A&S❤

  • @soumyasoumya1445
    @soumyasoumya1445 Год назад +18

    അഖിൽ ശെരിക്കും അവസരം മുതലെടുത്തു 😂😂😂😂

  • @socialist6747
    @socialist6747 Год назад +9

    3:01 Snehathinte vila manasilaakki thanna Moment ♥️

  • @sandeepas1770
    @sandeepas1770 Год назад +59

    0:54 Sobha trying hard to hide her excitement 😂😂

  • @prashobholanchery8532
    @prashobholanchery8532 Год назад +14

    Akhil ❤️ Shobha

  • @shifamuhammad7014
    @shifamuhammad7014 Год назад +39

    മാരാരും ശോഭയും screen space എടുക്കുന്നത് ജുനൈസ് നാദിറ സെറീന റെനീഷ എന്നിവർക്ക് അത്ര ഇഷ്ടപ്പെട്ടില്ല 😂
    മാരാർ ❤ ശോഭ

  • @najuneju6187
    @najuneju6187 Год назад +12

    Shobha❤️❤️❤️❤️❤️❤️❤️❤️❤️

  • @veenasworld4976
    @veenasworld4976 Год назад +51

    Such an awesome and sizzling chemistry exist between them 🤩❤❤❤. I really wish if Akhil was single and they vud be together forever

    • @jow1882
      @jow1882 Год назад +5

      😂😂😂😂same
      Im toxic😬😂

    • @fahadiit9144
      @fahadiit9144 Год назад +1

      Pavam lakshmi chechi❤😂

    • @kva9972
      @kva9972 Год назад +9

      Sobha was already in toxic relationship. I don't think she deserves it anymore. Akhil definitely have some Narcissistic traits

    • @jow1882
      @jow1882 Год назад +2

      @@kva9972 true...

  • @AN_341
    @AN_341 Год назад +32

    shobha and marar at the right and left of lalettan.what a moment it would be♥️♥️♥️

    • @Bhan8589sko
      @Bhan8589sko Год назад +1

      Plz vote for Sobha🤗💕

  • @rj8215
    @rj8215 Год назад +22

    തോടണ്ട ആയോ തോടണ്ട ഒരു നല്ല പെർഫോമൻസ് കണ്ടോണ്ട് ഇരികുബോൾ ഒരു അശരീരി കേട്ടോ ഗൂയിസ് care ഇക്ക തന്നെ🥴

    • @kukku22
      @kukku22 Год назад +1

      Purogamanam at its peak😂😂

  • @shajeenasuneer1723
    @shajeenasuneer1723 Год назад +20

    Akil and shoba❤

  • @__charminggirl_______6482
    @__charminggirl_______6482 Год назад +36

    Task സത്യത്തിൽ മാരാർ ആണ് കൊണ്ട് പോയത്....❤❤❤❤

  • @mansoormanu3832
    @mansoormanu3832 Год назад +28

    ശോഭ ❤️ അഖിൽ ❤️🔥🔥

  • @its_me_1930
    @its_me_1930 Год назад +8

    Ee Season Sobha yudem Akhil nteyum peril ariya pedum❤❤

  • @sindusindu4707
    @sindusindu4707 Год назад +72

    SOBHA THE BRILLIANT GAMER 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @dastran2731
      @dastran2731 Год назад +1

      Fun full maarar aanu, shobha just ninnu കൊടുക്കും

  • @vava997
    @vava997 Год назад +7

    Sobh♥️♥️♥️♥️♥️

  • @shafiqushafiqu9200
    @shafiqushafiqu9200 Год назад +32

    Any tom and Jerry combo fans

    • @Bhan8589sko
      @Bhan8589sko Год назад

      Plz vote for Sobha❤️🤗

  • @nitzzwrldd8482
    @nitzzwrldd8482 Год назад +9

    Nadhira ആണ് കുറെ ഇവരെ അകറ്റിയത് ശോഭയോടെ അഖിൽനോട് react ചെയ്യുന്നില്ല എന്നും പറഞ്ഞു പിരി കേറ്റ്യത്

  • @aname7753
    @aname7753 Год назад +27

    Ini ee combo kanan pattumen thonunnilla endhayalum nalla combo aayirunnu idh ee seasonile.

  • @sindusindu4707
    @sindusindu4707 Год назад +64

    SOBHA SHOULD DEFINITELY LIFT THE TROPHY 🏆 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammadUvais-zd7tv
    @MuhammadUvais-zd7tv 5 месяцев назад +5

    Big boss session 6 madutth varunnavar→→→😅

  • @a___isha4550
    @a___isha4550 Год назад +19

    അഖിലേട്ടൻ തുള്ളി കളിക്കണ കുഞ്ഞു പുഴ 🤣🤣🤣🤣🤣

  • @DeviceGNair
    @DeviceGNair Год назад +10

    Supper akhil and soba

  • @vava997
    @vava997 Год назад +14

    ശോഭ ❤❤❤❤❤❤

  • @bijucola4996
    @bijucola4996 Год назад +7

    Akhil shobha❤❤❤❤❤

  • @anjucr4853
    @anjucr4853 Год назад +10

    Junaiz ശരിക്കും cute കുട്ടൻ തന്നേ അല്ലേ

  • @Dubai334
    @Dubai334 Год назад +23

    JUNAIz pwly performance ❤

  • @anaghavalsaraj1037
    @anaghavalsaraj1037 Год назад +5

    Sobhechi❤️❤️😍😍😍😍

  • @Sdvlog-n5j
    @Sdvlog-n5j Год назад +21

    വിഷം Nadira ഇലായിരുന്നെങ്കിൽ അഖിൽ ശോഭ കോംബോ ബിഗ്‌ബോസ്സിലെ ഏറ്റവും നല്ല എന്റർടൈമെന്റ് ആവുമായിരുന്നു...😮

  • @selinmaryabraham3932
    @selinmaryabraham3932 Год назад +70

    "മര്യാദക്ക് കഴിച്ചിട്ടു പോടാ"...സ്നേഹം ടാസ്‌ക് കഴിഞ്ഞപ്പോൾ അഖിൽ ജുനൈസ് നോട്... 😂😆😆.

  • @razikrichu5747
    @razikrichu5747 Год назад +5

    Pearly shrinish undayirinna big boss um ithu pole fun aayirinn 😂.athu kazhinjitt ippozha bb fun aayath😂😂

  • @muhammedalirasmina1915
    @muhammedalirasmina1915 Год назад +8

    Kandthil vechu friendship ulla season bb5❤❤

  • @anibindu9686
    @anibindu9686 Год назад +116

    ഫുൾ വോട്ട് അഖിലിന് മാത്രം ❤❤

  • @Laamiyalaami2014
    @Laamiyalaami2014 Год назад +2

    Junaiz ഇന്റെ ചിരി ഭയങ്കര രസം ഉണ്ട്... കുഞ്ഞി പിള്ളേരെ പോലെ

  • @jisnamoljoy5738
    @jisnamoljoy5738 Год назад +30

    അയ്യോ തൊടണ്ട…..😂😂😂

  • @fathimashafeena1845
    @fathimashafeena1845 Год назад +3

    Akhil winner ❤️ Shobha runner up