ഏറ്റവും വലിയ Rambutan Fruits തോട്ടം ഇനി കവിതക്ക് സ്വന്തം | It's Rambutan time |

Поделиться
HTML-код
  • Опубликовано: 25 авг 2024
  • #klbrobijurithvik #villagelife #kerala #malayalam #bijurithvik #klbro #kannur #reallife #rambutanfruits

Комментарии • 786

  • @santuvr
    @santuvr 2 года назад +110

    വളരെ സൗമ്യരായ ആൾക്കാർ ഇങ്ങനത്തെ ആൾക്കാരും നമ്മുടെ നാട്ടിൽ ഉണ്ടല്ലേ . ഒരുപാട് സ്നേഹം തോന്നുന്നു ഇവരോട് 🥰🥰🥰

  • @haifakitchenmalappuram
    @haifakitchenmalappuram 2 года назад +235

    നല്ല സ്നേഹം ഉള്ള കുടുംബം എന്നും ഇത് നിലനിൽക്കട്ടെ പിന്നെ റംബുട്ടാൻ റെ കൃഷിക്കാരൻ അടിപൊളിയാണ്👌

    • @navanyanavanya6049
      @navanyanavanya6049 2 года назад

      Bijueatta kavi super video nannayi eshttayi ammayeyum

    • @suharasamil76
      @suharasamil76 2 года назад

      ഇത് എവിടെയാ സ്ഥലം

    • @faizalmangattu1824
      @faizalmangattu1824 2 года назад +1

      ഇതു എവിടെയാ സ്ഥലം 1 kg ആയിട്ടു റംബുട്ടാൻ കൊടുക്കോ

  • @safariyarafsal1857
    @safariyarafsal1857 2 года назад +317

    ഒരു ജാടയും അഹങ്കാരവുമില്ലാത്ത ഒരു കൊച്ചു ഫാമിലി😍😍😍

  • @PropeeyHomesKerala
    @PropeeyHomesKerala 2 года назад +590

    എല്ലാം ഉൾക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്ന അമ്മയാണ്‌ , ഈ കുടുംബത്തിന്റെ വിജയം 😊

    • @abhirajvv7994
      @abhirajvv7994 2 года назад +18

      Ulkollam pattatha karyam onnum makkalum cheyyunilla 😁note the point ❤️🥳🥳

    • @rafshanarafshi2337
      @rafshanarafshi2337 2 года назад +4

      ഇങ്ങനെ ആവണം

    • @srhelens1202
      @srhelens1202 2 года назад

      🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤

    • @safuvanasafuvana5649
      @safuvanasafuvana5649 2 года назад +4

      Sathyam njan... Ammaye kaanan vendi mathramaanu varunnath

    • @subhapraveen5330
      @subhapraveen5330 2 года назад +3

      Ath correct evide njan anubhavikunna pole arum undavilla😥

  • @nimmirajeev3717
    @nimmirajeev3717 2 года назад +172

    എനിക്ക് അമ്മയെ വലിയ ഇഷ്ടമാ കവി ഭാഗ്യ വതിയാ ഇതുപോലത്തെ അമ്മേ കിട്ടിയതിൽ ❤❤

    • @AishuAnucreation
      @AishuAnucreation 2 года назад +2

      Sathyam.enikkeppozhum ente ammayiyammaye orma varum we ammayekandal.ee ammayepolethanne Nalla snehavathiyaya ammayayirunnu.but Amma eppo jeevichirippilla.

    • @sakeenashakeer9145
      @sakeenashakeer9145 2 года назад +1

      എനിക്കും.തരുമോ.

  • @neethusanoj2308
    @neethusanoj2308 2 года назад +87

    എന്റെ ഫേവറേറ്റ് ഫ്രൂട്ട് ആണ് റംബൂട്ടാൻ 😋😋😋😋കവി അതിന്റെ തോട്ടം കണ്ടിട്ട് എനിക്ക് കൊതി ആയി 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😋😋😋

  • @murshicraftandstyle
    @murshicraftandstyle 2 года назад +61

    നല്ലോണം വെള്ളം കുടിക്കണേ എന്നു അമ്മ പറഞ്ഞപ്പോ എന്തോ മനസിന്റെ ഉള്ളിൽ ഒരു സങ്കടം... നമ്മൾ പലപ്പോഴും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ... കവി ur lucky

  • @radhugovind7963
    @radhugovind7963 2 года назад +52

    റംബൂട്ടാൻ ഇതു വരെ കഴിച്ചില്ല കേട്ടോ. ഇനി എന്തായാലും കഴിക്കണം. ബിജുവിനും കവിക്കും അമ്മയ്ക്കും മോനും ഒരു പാട് സ്നേഹം ♥♥♥

  • @tomymathew2249
    @tomymathew2249 2 года назад +44

    നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ സൂപ്പർ വീഡിയോസ് അമ്മ ഒത്തിരി ഇഷ്ട്ടം 😘👌👌👌👌

    • @rasiyabanubanu7798
      @rasiyabanubanu7798 2 года назад +1

      സൂപ്പർ. വീഡിയോ. ഒരുപാട്. ഇഷ്ട്ടപെട്ടു

  • @snowy5317
    @snowy5317 2 года назад +87

    ഈ നിഷ്കളങ്കതയാണ് നിങ്ങളുടെ വിജയം ഇനിയും ഒരുപാട്🤗🤗🤗 ഉയരങ്ങളിൽ എത്തട്ടെ എപ്പൊ പുറത്ത് പോയാലും അമ്മ വെള്ളം എടുത്തു തരാറുള്ളത് ശ്രദ്ധിക്കും അമ്മയ്ക്ക് നല്ല കരുതലാ😍

    • @UshaKumari-cu7ed
      @UshaKumari-cu7ed 2 года назад

      ദൈവം കൂടെത്തന്നെയുള്ള സതൃപ്ത കുടുംബം ഇനിയും ഉയരങ്ങളിൽ എത്തട്ടേ എല്ലാ വിധ ആശംസകൾ 👍

  • @Rajeevnambeesanmattannur
    @Rajeevnambeesanmattannur 2 года назад +62

    ഒന്നുമില്ലാതെ വരുന്നു ഒന്നുമില്ലാതെ പോകുന്നു ഇതിനിടയിൽ നമ്മുക്ക് നേടാനാകുന്ന ഏറ്റവും മഹത്തായ കാര്യം മറ്റൊരാളുടെ മനസ്സിൽ ഒരു ചെറിയ ഓർമയും അവരുടെ ഹ്യദയത്തിൽ ഒരു ചെറിയ സ്ഥാനവുമാണ് ....

    • @ajithak9707
      @ajithak9707 2 года назад +2

      സൂപ്പർ വരികൾ, മറ്റൊരാളുടെ മനസ്സിൽ ഇടം കിട്ടണമെങ്കിൽ ... അതൊരു ഭാഗ്യം തന്നെയാ ..

    • @Rajeevnambeesanmattannur
      @Rajeevnambeesanmattannur 2 года назад

      @@ajithak9707 💕💕🙏🏻🙏🏻

  • @Ss-xv7qg
    @Ss-xv7qg Год назад +8

    കവിയുടെ പല്ലും ആ ചിരിയും ഇഷ്ടപ്പെടുന്ന husband, മകൻ,അമ്മ, പിന്നെ ഒരു കോടി ജനങ്ങൾ. അത് പോലെ മനസ്സ് തുറന്നു ചിരിക്കാൻ കഴിയുന്ന എത്ര പേരുണ്ട്?

  • @safarinaseer1957
    @safarinaseer1957 2 года назад +73

    റംബൂട്ടാൻ തോട്ടം കാണിച്ചുകൊടുക്കുന്ന അയാളുടെ സ്വഭാവം സൂപ്പർ

  • @hariharaniyer1818
    @hariharaniyer1818 2 года назад +18

    റംബുട്ടാൻ കണ്ടിട്ട കൊതിയായി അതും ഫാമിൽ നിന് നേരിട്ട്👌👌

  • @poojamalumaloos1385
    @poojamalumaloos1385 2 года назад +14

    ഈ അമ്മയെ കിട്ടിയ കവി ഭാഗ്യവതിയാട്ടോ അമ്മ ഇഷ്ടം 😍😍😍😍

  • @foodtrickbyibru
    @foodtrickbyibru 2 года назад +26

    കയ്യും കാലും കഴുകി വന്നു കഞ്ഞി കുടിക്ക്.. അമ്മയുടെ സ്നേഹം ❤️😍😘...

  • @manilamanumanilamanu5820
    @manilamanumanilamanu5820 2 года назад +39

    ഏട്ടന്റെ ഫാമിലി പൊളി ആണ് എത്ര സ്നേഹം ഉള്ള അമ്മയും ഭാര്യ ലക്കി ഫാമിലി 🥰🥰🥰

  • @shyamagovind6785
    @shyamagovind6785 2 года назад +57

    ഇത്രയും നല്ലൊരു സ്നേഹം ഉള്ള അമ്മ ഉണ്ടെങ്കിൽ ആ കുടുംബം സ്വർഗം തന്നെയാണ്.. ഒരുപാട് സന്ദോഷം തോന്നുന്നു നിങ്ങളുടെ വിഡിയോ കാണുമ്പോൾ ഒരു ജാടയും ഇല്ലാതെ ഉള്ള സ്നേഹം.. അമ്മയ്ക്കും അമ്മയുടെ മോനും കുഞ്ഞു മോനും കവിക്കും ഒരുപാട് കാലം ഇങ്ങനെ സന്ദോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ പിന്നെ അനുമോൾക്ക് ഒരു ഹായ്.. കുഞ്ഞുമോനെ ആണ് എനിക്കു ഒരുപാട് ഇഷ്ട്ടം എന്റെ കുഞ്ഞു മോൻ എന്റെ അരികിൽ ഇല്ല ആ സങ്കടം ആരോട് പറയാൻ.. അച്ഛമ്മക്കും കുഞ്ഞു മോനും നുറുമ്മ

  • @sreenabiju9424
    @sreenabiju9424 2 года назад +10

    Supper 👍 ഇങ്ങനെ ഒരു ഫാം പരിചയപെടുത്തിതന്നതിന് നന്ദി 🥰 കണ്ടിട്ട് കൊതിയാവുന്നു.

  • @jayas4210
    @jayas4210 2 года назад +6

    ഈ നിഷ്കളങ്കത തന്നെയാണ് അവരുടെ ജീവിത വിജയം നല്ല അമ്മയും മക്കളും

  • @dhjjig5679
    @dhjjig5679 2 года назад +210

    wife സുന്ദരിയാണ് അമ്മയും ഒരു കാര്യം പറഞ്ഞോട്ടെ തെറ്റിധരിക്കല്ലേ കവിടെ പല്ലിൽ കമ്പിയിടിക്കണേ കൂടുതൽ നല്ലതായിരികും കവി super ആകും👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

    • @rejnasidhiquerejnasidhique7343
      @rejnasidhiquerejnasidhique7343 2 года назад +6

      S
      Bt chechiyude mwonj sathyathil aa palila tto😍

    • @saritapreman5771
      @saritapreman5771 2 года назад +17

      അതെ എനിക്കും same അഭിപ്രായം 👍

    • @anusreeanooz3711
      @anusreeanooz3711 2 года назад +9

      Sathyam paranjal aa pall aan anik kooduthal ishtam. Nishkalankam aaya chiri😁

    • @familyforever5222
      @familyforever5222 2 года назад +3

      ശെരിയാണ്

    • @NishaNisha-vr7le
      @NishaNisha-vr7le 2 года назад +1

      Same abhiprayam enikkum thonni veronnuallaaa kurachudi sundhari akum😍😍😍😍😍

  • @saradamonivarma4276
    @saradamonivarma4276 2 года назад +46

    റംബുട്ടാൻ farm സൂപ്പർ.അമ്മക്ക് സ്നേഹത്തോടെ പാഴ്സൽ കൊടുത്തയച്ചല്ലൊ..💕

  • @TSASZ
    @TSASZ 2 года назад +11

    ഒരു തയ് നട്ട് പിടിപ്പിക് അപ്പൊ ഇഷ്ട്ടം പോലെ തിന്നാ 😃👍

  • @bobysaji3727
    @bobysaji3727 2 года назад +8

    ഹായ് റെംഭൂട്ടാൻ കാണാൻ നല്ല രസം അതിന്റെ തോട്ടം കാണാൻ അതിലും രസമുണ്ട് 🥰🥰❤️❤️❤️❤️❤️❤️

  • @mukeshk120
    @mukeshk120 2 года назад +13

    സൂപ്പർ. ഫാം കാണാൻ സൂപ്പർ ആയിട്ടുണ്ട് 😍😍😍

  • @kiranmithra9816
    @kiranmithra9816 2 года назад +3

    ഇവരുടെ വീഡിയോ കാണാത്ത ഒരു ദിവസം പോലും ഇല്ല🥰👍🏼👍🏼😊😊👌🏻

  • @aaradyadineesh6849
    @aaradyadineesh6849 2 года назад +5

    എന്ത് നല്ല സ്നേഹം ഉള്ള അമ്മയാണ് ബിജു ഏട്ടാ. ഗോഡ് ബ്ലെസ് യു....

  • @viswan9092
    @viswan9092 2 года назад +6

    എല്ലാവരെയും ഇഷ്ടം.... അമ്മയെ ഏറെ ഇഷ്ടം 🥰

  • @Welcometonicetomeetyou
    @Welcometonicetomeetyou 2 года назад +6

    കഴിക്കാത്തവർ തീർച്ചയായും കഴിക്കേണ്ടഫ്രൂട്ട് ആണ് അടിപൊളി

  • @pushpackpushpack5297
    @pushpackpushpack5297 2 года назад +13

    ശരിയാ കവി നല്ല ടേസ്റ്റാണ് റം ബൂട്ടാൻ ഞാൻ ഓഫീസിൽ പോകുന്ന വഴിയിൽ എന്നും കാണും മരത്തിൽ തൂങ്ങി കിടക്കുന്നത് അധികം വീട്ടിലും ഇപ്പോൾ ഉണ്ട്

    • @thaslinoushad8007
      @thaslinoushad8007 2 года назад

      yendore familly kodyaagunu 🥰🥰🥰

    • @bhavanibhavani8728
      @bhavanibhavani8728 2 года назад

      റം പൂട്ടാൻ കണ്ടിട്ടുമില്ല കഴിച്ചിട്ടുമില്ല അതിനെക്കുറിച്ച് കൂടുതൽ മനസ്സിലായി പൊട്ടിക്കാനും മനസ്സിലായി കണ്ടാൽ എന്തായാലും വാങ്ങും

  • @sabirariyas8050
    @sabirariyas8050 2 года назад +7

    Biju chetta ninghalude ee cheriya kudumbam eppoyum snehamullathakatte. God bless you.

  • @riyan06
    @riyan06 2 года назад +38

    kavi is so innocent & humble.. and I luv the wat she has learnt our language so quickly.. stay blessed dear.. and I also lik the way she cares for anutty as her own while talkng abt anutty & rithwikmon... 🥰

  • @santhoshandfamily
    @santhoshandfamily 2 года назад +7

    ഇന്ന് ഫസ്റ്റ് ഞമ്മള് വന്നു മുത്തുമണികളെ 😍😍😍❤️❤️❤️

  • @KanthareezKNR
    @KanthareezKNR 2 года назад +5

    ബിജു ചേട്ടനും കവിത ചേച്ചിയും പിന്നെ അമ്മയും അടിപൊളി

  • @sreelathanair4343
    @sreelathanair4343 2 года назад +5

    Wow Rambutan thottam enthu bhangiyanu kanan😍 njan orupadu kazhichittundu ithu. Nattil njangalude relativente veettilundu Rambutan ❤Ammakkuttkku santhoshamayilo❤❤

  • @sindhuprakashan3285
    @sindhuprakashan3285 2 года назад +3

    റബൂട്ടാൻ കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റാ എനിക്ക് ഭയങ്കര ഇഷ്ടാ❤️ സ്റ്റാർ ഫ്രൂട്ട്സ് ഇതുവരെ കഴിച്ചിട്ടില്ല. റബൂട്ടാന്റെ രണ്ട് തൈ ഞാൻ ഫാമിൽ നിന്ന് വാങ്ങി വച്ചിട്ടുണ്ട് ഒരു വർഷമായി❤️ അമ്മയ്ക്ക് ഒരു ഹായ് പറയണം❤️💝🥰🥰💝❤️

  • @shafeequeshafeequebtr2529
    @shafeequeshafeequebtr2529 2 года назад +1

    ഈ ചാനലിന്റെ വിജയം പ്രിയപ്പെട്ട അമ്മയുടെ പൊരുത്തം ആണ്..... ഈ ചാനൽ അതി വിതൂരമല്ലാത്ത ഭാവിയിൽ ലോകം കീഴടക്കും.
    ഗുഡ് സപ്പോർട്ട് 👍👍👍👍🌹🌹🌹🥰

  • @dhnyrmn7610
    @dhnyrmn7610 2 года назад +2

    ജിം സുരേഷ് 😍 എൻ സി സി ക്യാമ്പിൽ നിന്നും പരിചയപെട്ട സുഹൃത്ത് 👍🏻

  • @wonderlustin2639
    @wonderlustin2639 2 года назад +12

    ഇന്നത്തെ കാഴ്ച്ചകൾ സൂപ്പർ..... കലക്കി..... റംബൂട്ടാൻ ഹീറോ..... കൊറോണയുടെ ചേട്ടനാണ്.

  • @lathavijayan6863
    @lathavijayan6863 2 года назад +8

    റംബുട്ടാൻ വിളഞ്ഞു നിൽകുന്നത് കാണാൻ നല്ല രസം

  • @stevepsamuel3227
    @stevepsamuel3227 2 года назад +7

    Love rambutan and also wonder ful family

  • @ajithak9707
    @ajithak9707 2 года назад +14

    അമ്മേ🥰🥰🥰🥰wow suuuuuuupper 🥰 നമ്മുടെ നാട്ടിൽ ഇങ്ങനെയൊരു ഫ്രൂട്ടിന്റെ സ്ഥലം ആദ്യമായി കണ്ടു നമ്മുടെ ഫാമിലിയിൽ കൂടി .. നമ്മളും ആ സ്ഥലം കണ്ട പോലെ തോന്നി.. സന്തോഷം അമ്മയ്ക്ക് മോനും അനൂട്ടിക്കും തിന്നാൽ കിട്ടിയല്ലോ..ok Good night💖💖💖💖

    • @raheesmohd2087
      @raheesmohd2087 2 года назад

      ഇത് എവിടെ സ്ഥലം
      ഈ തോട്ടം

  • @AbdulSalam-ss4xg
    @AbdulSalam-ss4xg 2 года назад

    ഇതുവരെയും e channal nhan കണ്ടില്ല ഇപ്പോൾ ഒരു പ്രാവശ്യം കണ്ടപ്പോൾ ഭയങ്കര ഇഷ്ടം ഇങ്ങനെയുള്ള അമ്മയും മരുമോളും എന്ത് സ്നേഹം

  • @bijumoll9353
    @bijumoll9353 2 года назад +7

    റമ്പൂട്ടാൻ തോട്ടം കാണാൻ നല്ല ഭംഗിയുണ്ട്. ഞങ്ങളുടെ നാട്ടിൽ ഇത് ധാരാളം ഉണ്ട്. സ്റ്റാർ ഫ്രൂട്ടന് ഞങ്ങളുടെ നാട്ടിൽ വൈരം പുളി എന്നാണ് പറയുന്നത്.

  • @razinworld8053
    @razinworld8053 2 года назад +15

    Mashaallah super 👌👍🤗😋😋🥰

  • @rajithaavrajitha3110
    @rajithaavrajitha3110 2 года назад +7

    Yaa poli....❤️❤️kavi eachi Biju ettan rithvi and amaa... elavreyum estann..

  • @ffworld1.264
    @ffworld1.264 2 года назад +5

    Ithrayum nalloru Ammayum idupoloru marumolum aan biju nte successs......stay blessed alwayssss

  • @alkaalkkas
    @alkaalkkas 2 года назад +1

    എന്റെ വീട്ടിലും ഇതുപോലുള്ളത് ഉണ്ട്. നല്ല മധുരം ആണ്

  • @geethasuresh4551
    @geethasuresh4551 2 года назад +10

    Bharyaye snehikkaan degree Venda,ammaye snehikkaan diploma Venda,kudumbam manage cheyyaan mun trainnigum Venda,......ivarute kadhayil ninnum ithu vyakthamalle...

  • @malumaluz7519
    @malumaluz7519 2 года назад +3

    Ente Nad Kottayam Ahn Ivide Rambuttan Maram Ellavarudeyum Vittl Und...😋💖Pinne ⭐Fruit Enn Parayunth .Ivide Vayira puly Ah💕

  • @sindhuvlogs7342
    @sindhuvlogs7342 2 года назад +2

    നല്ല ഫാമിലി നല്ല അമ്മ റംബുട്ടാൻ തോട്ടം 👍👍

  • @geethareghunath5424
    @geethareghunath5424 2 года назад +2

    Star fruitum രാംപൂട്ടനും എന്റെ വീട്ടിലും ഉണ്ട് എല്ലായിടവും ഉണ്ടാകും നല്ല സൂര്യപ്രകാശം വേണം അതുപോലെ വെള്ളവും

  • @rainbow1616
    @rainbow1616 2 года назад +2

    Rambuttan my favourite fruit in front of our house we have rambuttan tree

  • @suhailsuhailsuhail7568
    @suhailsuhailsuhail7568 2 года назад +1

    ഇത് എവിടെയാ സ്ഥലം അടിപൊളി 👌👌എന്താ ഭംഗി കാണാൻ ഇത് എനിക്കും ഒന്ന്പോയി കാണാൻ കൊതി

  • @jishnujayaprakash1436
    @jishnujayaprakash1436 2 года назад +6

    ഇതുപോലെ ഒരു തോട്ടം നിങ്ങൾക്കും സ്വന്തമാക്കാൻ കഴിയട്ടെ

  • @aswathyrajesh3548
    @aswathyrajesh3548 2 года назад +1

    Chechide hair style supper aanu

  • @pkvees9975
    @pkvees9975 2 года назад +12

    റംബൂട്ടാൻ തൊട്ടം ബ്യൂട്ടിഫുൾ ആയിട്ടുണ്ട്. നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു തൊട്ടം ഉള്ളത് അറിയില്ല അടിപൊളി.. താങ്ക്സ് ഫോർ sharing

  • @vaigabijuvaigabiju3552
    @vaigabijuvaigabiju3552 2 года назад +1

    Poli kavi chechiyeyum, ammayeyum eikk kuduthl ishtamman.... Love from allepy...

  • @__love._.birds__
    @__love._.birds__ Год назад

    കഴിക്കുന്നത്തിലും ഇഷ്ടം ഇത് ഇങ്ങനേ കിടക്കുന്നത് കാണാൻ ആണ് ഇഷ്ടം അടിപൊളി 😍👌

  • @muhammedfaiz9702
    @muhammedfaiz9702 2 года назад

    ഈ മോൾ ചിരിച്ചു തന്നെ ആണ് അത് മോളുടെ സ്വഭാവം നന്നായിട്ട് ആണ് 👍👍👍👍

  • @shailajanarayan886
    @shailajanarayan886 Год назад

    ബിജു, കവിതേ നിങ്ങൾ ഇത്രയും അടുത്ത് വന്നിട്ട് കാണാൻ പറ്റാത്തതിൽ സങ്കടം 😢.. ഇത് നിവിലിന്റെ ഫാം അല്ലെ ഞങ്ങൾ പുഴയുടെ ഇക്കരെ കുന്നിൽ SES കോളേജ് റോഡിൽ നിവിൽന്റെ വീട് പുഴക്ക് അപ്പുറം കുന്നിൽ.. ആ വീട് ശെരിക്കും എന്റെ വീട്ടിൽ നിന്നും കാണും.. ഫാമിലെ ഔട്ലെറ്റിൽ നിന്നും ഫ്രൂട്സ് വാങ്ങാറുണ്ട് സൂപ്പർ 👍🏻👍🏻👍🏻

  • @shaihasvlog5782
    @shaihasvlog5782 2 года назад +3

    അമ്മ sooper🌹🌹🌹🙏🙏🙏

  • @twinsworld2255
    @twinsworld2255 2 года назад +2

    Starfruit chadurappuli nna ivide parayanee chettaayi🤩 super video

  • @jessysarahkoshy1068
    @jessysarahkoshy1068 2 года назад

    Ingane oru positive thinking undaakkunna vdo kalku thanks. Nivil farm inum.

  • @ajithchandran8797
    @ajithchandran8797 2 года назад +1

    Ee ammayum monum ,marumakalum alla molum 💗💗💗💗💗💗pinne njangade chekkanum ,anoottyum..... ❤️❤️❤️

  • @Life_today428
    @Life_today428 2 года назад +10

    റംബൂട്ടാൻ നല്ലൊരു ബഡ് തൈ nursery യിൽ നിന്ന് വാങ്ങി വച്ചാൽ 3വർഷം കൊണ്ട് ഇഷ്ടംപോലെ കായ്ക്കും.യാതൊരു പരിചരണവും വേണ്ട. അല്പം വെള്ളം മാത്രം കൊടുത്താലും നിറയെ കായ്ക്കും.വെയിലും കിട്ടണം.

  • @reenasugath5163
    @reenasugath5163 2 года назад +2

    Ningalude ella vedio mudangathe kanunna oralannu njan.njan mumbai yil annu tamasikkunathu.ente husbandinte naadu kannur annu.next time naatil vannal ningale vannu kanaan try cheyyum.Ammaye yum Kavitha yeyum valare ishtamanu.enikkum undu Ammayepolulla oru Motherinlaw.May god bless you all.will try to come and meet you.

  • @sasukpsasukp8416
    @sasukpsasukp8416 2 года назад +4

    Nalla Amma 🤗💖

  • @kuttygowtham1931
    @kuttygowtham1931 2 года назад +12

    Super family 👍👌

  • @jayasrees937
    @jayasrees937 2 года назад +3

    കവി നല്ല മരുമകൾ.ആ നല്ല അമ്മയുടെ ഭാഗ്യം. ഒരു ജാഡയും ഇല്ലാത്ത പാവം കുട്ടി.ആ അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ കവി എന്തു മഠത്രം ശ്രദ്ധിക്കുന്നുണ്ട്.

  • @aradhyasvlog2358
    @aradhyasvlog2358 2 года назад +1

    Enik ee ammaye bhayankara ishtamanu🥰

  • @nidalatheef8352
    @nidalatheef8352 2 года назад +1

    Chechikk pallin klip idartoh aneram onnumkoda luck avummm so good family❤️❤️❤️❤️

  • @MumthazNoufal
    @MumthazNoufal 2 года назад +1

    Ithu evide sthalam kannur evideyaa plzz rply....

  • @josephvarghese692
    @josephvarghese692 2 года назад +2

    Ethe kollila nadana good

  • @apuapus10
    @apuapus10 Год назад

    Shooo... 🙈Nammade kannurokke ithra adipoli farm undenn ariyunnath thanne ippozha... 🤩🥳

  • @nandhakishore.r1127
    @nandhakishore.r1127 2 года назад +2

    നല്ല അമ്മ..... ❤

  • @sarunpunni9788
    @sarunpunni9788 2 года назад +1

    ഒന്നും പറയാനില്ല kidu super poli 👌

  • @kavithakannan2057
    @kavithakannan2057 2 года назад +14

    നിവിൽ ഫാമിലെ റെംബൂട്ടാൻ വീഡിയോസ് സൂപ്പർ 👍പിന്നെ നക്ഷത്ര പുളി പഴുത്തത് സൂപ്പർ ടേസ്റ്റ് ആണ് അത് അച്ചാർ ഇടാം സ്വാകഷ് ഉണ്ടാക്കാം 👍

  • @rohithmenon1120
    @rohithmenon1120 2 года назад +2

    എന്റെ വീട്ടിലെ റൂംബുട്ടാൻ തിന്നു കൊണ്ട് കാണുന്ന ഞാൻ 🥰

  • @nishajayapal5054
    @nishajayapal5054 2 года назад +1

    Your dreams will be fulfilled .sure

  • @thebestactionmovifightssen8353

    it's from gratifying or seeds?

  • @user-np1jc7kp3d
    @user-np1jc7kp3d 2 года назад

    ഞാൻ ആദ്യമായിട്ട് ഈ വീഡിയോ കാനുന്നെ പക്ഷേ എനിക് ഒത്തിരി eshdayi family ne. 🥰🥰🥰❤️

  • @nalinirajasekhar204
    @nalinirajasekhar204 2 года назад +1

    Do video something like this. Very beautiful garden. Where s this place

  • @aswinkumaraswin7574
    @aswinkumaraswin7574 2 года назад +3

    Wow supper video

  • @azamol143
    @azamol143 2 года назад +1

    My fav ♥️rambootan plums ♥️♥️

  • @jishajs3455
    @jishajs3455 2 года назад +2

    Super family 👍🏻😘😘😘

  • @aiswaryacs7417
    @aiswaryacs7417 2 года назад

    Nigalude videos okke kanarunde. Ellarem orupad ishtane. 👌 family ane ellavarum nigale kandu padikandathane. Ente place payyavoor ane. Nammude nadinte aduthu thanne iganathe farm okke undennu arijathil orupad santhoshamane. Ithokke kanumbol avidekku pokan thonanu 🥰

  • @nisha.1913
    @nisha.1913 2 года назад +3

    Super vedio.super family.god bless you family members

    • @gourikp5238
      @gourikp5238 2 года назад

      റമ്പുട്ടാൻ തോട്ടം കാണാൻ നല്ല ഭംഗിയുണ്ട്

  • @sinisonu9911
    @sinisonu9911 2 года назад +1

    Kavi athinte kaya nadu mulacholum rumbuttan eshtam pole undakum

  • @sinanaboobakkar4709
    @sinanaboobakkar4709 Год назад

    എല്ലാവരെയും ഒരുപാട് ഇഷ്ടം മുത്തുമണികള്‍ malappurathuninnum chanku

  • @nambeesanprakash3174
    @nambeesanprakash3174 2 года назад

    നമ്മുടെ കണ്ണൂരിൽ ഇങ്ങിനെയൊക്കെ യുള്ള ഫാമുകൾ ഉണ്ടെന്നുള്ള വിവരം ആദ്യമായി അറിയുകയാ.. 👍👍🙏🏻🙏🏻

  • @sreekuttyms1649
    @sreekuttyms1649 2 года назад

    Bijuvetta.. Videos nte background music🎶 super....pazhamayude bangi athi eari nilkunnu😍

  • @annammawilson2070
    @annammawilson2070 2 года назад +1

    Video Super ആയിട്ടുണ്ട് .കുറെ റെബുട്ടാൻ കഴിച്ചോ?

  • @entekeralam2284
    @entekeralam2284 2 года назад +2

    ഈ ചാച്ചി അല്ലെ...ടിക് ടോകിൽ എപ്പോഴും കാണുന്ന....റംബുട്ടാൻ ഇന്ന് കടയിൽ നീന്നും വാങ്ങി എല്ലാവരും കഴിച്ചു...എല്ലാവരും ഇഷ്ടപ്പെട്ടു കഴിച്ചു...പയ്യാവൂരിലെ ബസ്റ്റാണ്ടിൽ കണ്ടു..ഇന്നാണ് വാങ്ങിയത്...ആദ്യമായി കഴിച്ചത്....വല്യ ചെറുനാരങ്ങ 😄😄😄

  • @gren_shtt
    @gren_shtt 2 года назад +1

    Nigale ellaa video notification varumboo ഞാൻ kaanum🤗🤗🤗🤗😛😗🤩

  • @ancypanickar2415
    @ancypanickar2415 2 года назад

    Kavitha chechi samsarikkunne kelkkan thanne nalla resam ahnu.😘😘

  • @mommaandizrah9576
    @mommaandizrah9576 2 года назад

    നിങ്ങളെ family adipoliya ammayum കവിയേച്ചിയും മോനും bijuettanum .. Kaviyechinte chiri enik bayangara ishtamanu... Vedio kandal manasinu oru santhoshan 🥰

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад

    It is very beautiful just seeing as if from a European country.

  • @subishemeem0247
    @subishemeem0247 2 года назад +8

    Rambuttan oke aadhyam aayitt kayikkunne ennu kettappo njan njetti poyii ningal videos ellam njn kanarund eppozhum puthiya sathanagal vangitt ithinte peru ndha njan aadhyayitta kayikkunne ennokke parayumpol nammal vichaarikkum ningal eee nattil onnum alle jeevikkunen ningal purathunn onnum vangal ille ?

    • @shayisismail9349
      @shayisismail9349 2 года назад

      Ente bhai ippolum inde adhonnum thinnaatha aalkkaar

    • @shayisismail9349
      @shayisismail9349 2 года назад

      Sadhaaranakkaar ippolum appilum orangum grapesum okkeye kayichittullooo

  • @subishemeem0247
    @subishemeem0247 2 года назад +3

    Nammude oke vtl sherikkum undaavunna onnam rambuttan