"ഇത്ര രുചിയുള്ള ഒരു പയറ് തീയൽ ഞാൻ കഴിച്ചട്ടേയില്ല.." | Jayaram, Manju Warrier | Kaliveedu

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Kaliveedu is a 1996 Malayalam family drama film directed by Sibi Malayil. It stars Jayaram, Manju Warrier, Jagadish, Sunitha and Vani Viswanath in lead roles. The film explores the marital relationship of Mahesh (Jayaram) and Mridula (Manju Warrier) and their lives following their divorce.
    Mahesh is a perfectionist who marries a carefree woman. Eventually, they decide to live separately. But Mahesh cannot start a new life with another woman because he still loves his wife.

Комментарии • 157

  • @greenstorm6755
    @greenstorm6755 3 месяца назад +729

    പണ്ട് ഈ മൂവി കണ്ടപ്പോൾ ഞാൻ കരുതിയത് മഞ്ജു ഇതിൽ നല്ല ഭാര്യ അല്ല എന്നായിരുന്നു എന്നാൽ ഇന്ന് മനസിലാവും തന്റെ കീഴിൽ അടിമയെ പോലെ നിൽക്കുന്ന ഭാര്യയെ ഇഷ്ടപെടുന്നവനാണ് അങ്ങനെ തോന്നുന്നത്... ഇതിൽ യഥാർത്ഥത്തിൽ ജയറാം ആണ് toxic!!!

    • @Deepa594
      @Deepa594 2 месяца назад

      എന്ത് അടിമ സ്വന്തം ഭർത്താവിന്റെയും വീട്ടിലെ കാര്യങ്ങൾ നോകുന്നതാണോ. ഇവൾ പിന്നെ എന്തിനാ കല്യാണം കഴിച്ചത് അവളുടെ കാര്യങ്ങൾ എല്ലാം ജയറാം ചെയ്ത് കൊടുകുന്നുണ്ട് ല്ലോ സിനിമ കാണാൻ അവൾ വിചാരിക്കുന്ന ദീവസം തന്നെ കാണിച്ച് കൊടുകുന്നില്ലേ അവളുടെ കാര്യങ്ങൾ എല്ലാം നടക്കണം അവന്റെ കാര്യങ്ങൾ ഒന്നും ചെയ്ത് കൊടുക്കാൻ പറ്റില്ല

    • @Sona-r4p
      @Sona-r4p 2 месяца назад +42

      Sonthamayi joli illel pinne veettile kurach kaaryangalem nokkande pinne avande cash chilavakkumpol avanod choykanam athilentha thett
      Sonthamayi varumanam undel nammude sampath aarodum choykande upayogikkaam

    • @treesakalappurackal3480
      @treesakalappurackal3480 2 месяца назад +39

      2 ഉം toxic ആണ്

    • @np1856
      @np1856 2 месяца назад +35

      both are equally wrong here

    • @Bhagyum
      @Bhagyum 2 месяца назад +4

      Ayinu😂😂koothichi kalkku angane tonnum....nalla vanaya pavum jayaram character ethinu ee alavalathy bharyaye kondu nadakunnu ennanu njan alochikunanthu😂

  • @vrindavrinda2631
    @vrindavrinda2631 Месяц назад +49

    ഒരു പാട്ണർ ഷിപ്പിൽ ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും പരസ്പരം മനസിലാക്കി സ്നേഹിച്ചു ജീവിച്ചാൽ മൂന്നാമത്തു ഒരാൾ ഒരാളുടെയും ലൈഫിൽ ഉണ്ടാകില്ല.....

  • @chinjuz98
    @chinjuz98 Месяц назад +84

    ഞാനും ഒരു ഭാര്യയാണ്. ഇതിൽ 2 പേരുടെ ഭാഗത്തും തെറ്റുണ്ട്..... ഇതിൽ മഞ്ജുവിന് അമ്മയില്ലാതെ വളർന്ന കുട്ടിയാണ്. അപ്പോ പല കാര്യങ്ങളും അറിയിലായിരിക്കാം.... അത് മനസിലാക്കി ചെയ്യാൻ കുറച്ച് time കൊടുക്കണം. അതുപോലെ ഭാര്യ എല്ലാ കാര്യങ്ങളും ചെയ്യണം എങ്കിൽ ഭാര്യക്കും support കുറച്ചു കൊടുക്കണം..... പെട്ടെന്ന് ഒരു ദിവസം എല്ലാം ചെയ്യാൻ അവർക്കു പറ്റണം എന്നില്ല......

  • @learn_sanskrit_tuitions
    @learn_sanskrit_tuitions Месяц назад +22

    ഈ ഫുൾ മൂവി കണ്ട ഒരാൾ എന്ന നിലയിൽ, ജയറാമിന്റെ കാരക്റ്റർ വളരെ മോശം ആയിട്ടാണ് കാണിക്കുന്നത്, ഭാര്യയുമായി പിരിഞ്ഞ ഉടനെ വേറൊരു പെണ്ണിനെ വീട്ടിൽ താമസിപ്പിക്കുക, വാണി വിശ്വനാഥ് ന്റെ കാരക്റ്റർ ന്റെ പിന്നാലെ നടക്കുമ്പോൾ ഒരിക്കൽ പോലും പഴയെ ഭാര്യയെ ഓർക്കുന്നു കൂടെ ഇല്ല, പിന്നെ ആരെയും കിട്ടാതാവുമ്പോ തിരിച്ചു പഴയ ഭാര്യയെ തേടി പോവുക. വാണി better ആയി തോന്നിയിരുന്നെങ്കിൽ, മഞ്ജുവിനെ ഒരുക്കലും തിരിച്ചു വിളിക്കില്ല, ഇത്രയൊക്കെ ആയിട്ടും വിളിക്കുമ്പോളേക് കൂടെ പോയ നായിക കഷ്ടം, ആ climax ആണ് ഏറ്റവും കഷ്ടം.

    • @eagleseye6576
      @eagleseye6576 20 дней назад +1

      അതെ വളരെ കറക്റ്റ്. വാണിയോട് കൂടെ കിടക്കാൻ കാണിച്ച ഉത്സാഹം ഒക്കെ, അവസരം കിട്ടിയാൽ എന്ത് മഞ്ജു എന്ന രീതിഥിയിൽ ആണ്. യഥാർത്ഥത്തിൽ ഇതിലെ ഹീറോ വാണി വിശ്വനാഥ് ആണ്.

  • @thoufeequemuhammed4287
    @thoufeequemuhammed4287 Месяц назад +44

    എന്ത് നാച്ചുറൽ ആക്ടിങ് ആണ് സുനിതയുടേത്.

  • @hencychakku4998
    @hencychakku4998 3 месяца назад +324

    Oru chaya kodkkan ithrem nanam veno ?😊

  • @fathimashafeek1234
    @fathimashafeek1234 2 месяца назад +43

    Servent over😊

    • @dhanyas9519
      @dhanyas9519 Месяц назад

      അവർ സെർവന്റ് അല്ല 😂

  • @loyalgirl1357
    @loyalgirl1357 Месяц назад +29

    I hate such women who put eye on others husband

  • @being_asna
    @being_asna 2 месяца назад +229

    ജയറാം toxic ആണെന്ന് പറയുന്നവർ എന്ത് കണ്ടിട്ടാ അത് പറയുന്നേ
    മഞ്ജു ജോലിക്കോ പഠിക്കാനോ പോകുന്നില്ല. വീട്ടിൽ സീരിയൽ കണ്ട് ഇരിക്കുന്നവർക്ക് കുറച്ചൊക്കെ വീട്ട് ജോലി എടുക്കാം. ഭർത്താവിനെ മനസിലാക്കാൻ കുറച്ചൊക്കെ ശ്രമിക്കാം.
    ജയറാം perfect ആണെന്ന് അല്ല both are imperfect

    • @varshasam620
      @varshasam620 Месяц назад +3

      True

    • @fidhaashraf8400
      @fidhaashraf8400 Месяц назад

      True

    • @ushab5300
      @ushab5300 Месяц назад

      Movie super story best njan oru home nurse anu ithu pole ulla karyangal undavarude manju tonni poyi sunitha ellam cheythu kodukunnu jayaram santhoshikunnu wife doubt tonnunu manasilakkan kazhinjilla life l problems undakunnu pineed ellam manasilayi second marrige tirichi varunnu ❤🎉🎉

    • @dhanumaya3337
      @dhanumaya3337 Месяц назад +7

      Ee movieyil manju dance class thudanganm ennu parayumbo samathikathe irikunathu jayaram aanu he

    • @rafee8375
      @rafee8375 Месяц назад

  • @anuchandran4938
    @anuchandran4938 Месяц назад +29

    Velakari korach over aah

    • @dhanyas9519
      @dhanyas9519 Месяц назад +1

      Avar velakkari allallo

    • @aadhikuttanac5417
      @aadhikuttanac5417 Месяц назад +1

      movie full കണ്ടിട്ട് പറയൂ.അവർ വേലക്കാരി അല്ല

  • @comedy_entre
    @comedy_entre 2 месяца назад +31

    Inganathe padam munne irangiyath kondanu. Palarkum life ingana avanam enn manassil thonnunnath

  • @priyap.v2301
    @priyap.v2301 2 месяца назад +33

    Life il husband and wife equally share cheyyanam.. house wife aayavar korachu okke veettu karyamgal nokkanam... husband orikkalum house wife adimaye pole treat cheyyaruthu... athre ullu... onnum cheyyathe TV kandu irikkan aanel marriage cheyyathe irunna pore...

  • @jayathajayatha4408
    @jayathajayatha4408 2 месяца назад +24

    Sreedhanam vaangiyallo. Appo wife joli cheyyanda kaaryam illa.purushadhanam kondu varunnillallo

  • @aaabbhhii
    @aaabbhhii 3 месяца назад +34

    After jagadeesh entry😂😂😂

  • @PaweenaParween-z2c
    @PaweenaParween-z2c 7 дней назад +1

    2 പേരുടെ ഭാഗത്തും തെറ്റുണ്ട് ജയറാമേട്ടൻ എല്ലാം മഞ്ജു ചേച്ചിയെ അടിച്ചെൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാൽ മഞ്ജു ചേച്ചി അറിഞ്ഞും കണ്ടും മനസിലാക്കി ചെയ്യുന്നുമില്ല 2 ആളും കണക്കാ

  • @shilpachippu7113
    @shilpachippu7113 Месяц назад +14

    ശെരിക്കും ഇതിൽ ആരായിരിക്കും toxic🤣കമന്റ്‌ box വായിച് ഒന്നും മനസിലാവണില്ല 😂

    • @dhanyas9519
      @dhanyas9519 Месяц назад +1

      സിനിമ കാണു

    • @eagleseye6576
      @eagleseye6576 20 дней назад +1

      Jayaram and manju toxic. Vani vishwanath hero of movie

  • @Truefriend-e6i
    @Truefriend-e6i 2 месяца назад +38

    Edil. Manjune supporr cheyyynnavar.. Oru jolikum. Povade barthavinte veetil. Verde erikukayaa ella chilavum. Barthav nokanam. Apo barthavnite karyam. Nokiya entha kuzappam

    • @Sona-r4p
      @Sona-r4p 2 месяца назад +4

      Athe njanum atha aalochikkunne Avante cash chilavakkumpol avanod choykanam athilentha
      Sontham varumanam aanenkii choychillelum kuzhappalla
      Enkilum mutual respect undenkile angottum ingottum abiprayam chithikkem cheyyam

    • @jayathajayatha4408
      @jayathajayatha4408 2 месяца назад +7

      Husbentnu prasavikkan pattumo,kunjina nokkan pattumo. Pinna husbent purusha dhanam kondu varunnillallo pinna joli cheyyatte.

    • @Sona-r4p
      @Sona-r4p Месяц назад

      @@jayathajayatha4408
      അതിന് സ്ത്രീ ധനം 3വിടെയാണ് പറഞ്ഞിട്ടുള്ളത്..
      അതിനോട് ഞാൻ എതിർപ്പാണ് അത് വങ്ങുന്നപോലെ തെറ്റാണ് കൊടുക്കുന്നതും എന്തിനാ കോട് കാൻ നിക്കുന്നെ...
      പിന്നെ വിട്ടിന്ന് ഗോൾഡ് ആയിട്ടിക്കെ എന്തെങ്കിലും തറുകയാണെങ്കിൽ അത് പൂർണമായും നമ്മുടെ മാത്രം അവകാശമായ സോതു ആയിരിക്കണം
      പിന്നെ ഭർത്താവിന് അതൊട്ട് എന്ത് കാര്യം

    • @Thankanthinku585
      @Thankanthinku585 Месяц назад

      ​@@Sona-r4p ath crct ann. Bharayae soap itt oronn swarnam ok adichmatuna bharthakan mare avum avr udeshiche 🤔. Ellarm agne allalo

    • @Thankanthinku585
      @Thankanthinku585 Месяц назад

      ​​​sreedhanam vagikathe girlsne ketunavrum valare churukam ann . Athm oru point ann direct ayit avr choichilelm veetil chenn kerumbo chila alukalil swabhava vethysam kanam. Penugalde look dowry noki kalyanm kazhkunarm . Anugal look illelm cash undel penn kitm nn anallo😅 bhooribhakam parayune tirich anugal anel look ullavalumare mathiyenuma parayne. ethokeyalleee ororo manushar oro type😵‍💫

  • @anurajk7273
    @anurajk7273 Месяц назад +4

    Randaalum toxica😂😂😂😂

  • @Beerobloxx1
    @Beerobloxx1 19 дней назад +1

    ഒരു സിനിമയുടെ പേരും പറഞ്ഞു നിങ്ങള്‍ എന്തിനാ തല പുകകുന്നത്ത് 😅😅

  • @riyasthenode498
    @riyasthenode498 Месяц назад +3

    എന്തൊരു അഭിനയമാ മഞ്ജു ❤❤❤

  • @-yb3vh
    @-yb3vh Месяц назад +1

    ഭർത്താവിന് അഡ്ജസ്റ്റ് ചെയ്യുന്നതിന് ഒരു പരിധി ഉണ്ടെന്ന് ഭാര്യയും ഭാര്യയക്ക് പതിയെ സമയം കൊടുത്ത് നമ്മുടെ ചിട്ടകളുമായി പൊരുത്തപ്പെടുത്തി എടുക്കണം അടിമയാക്കാനോ മറ്റു സ്ത്രീകളോട് compare ചെയ്ത് തരo തയ്താൻ പാടുള്ള ഉപകരണമല്ല എന്നും ആണും പെണ്ണും മനസിലാക്കണം എന്ന് ഈ സിനിമ കാണിച്ച് തരും ഉത്തരവാദിത്തം കൂടിയ വേലകാരി ഭാര്യക്ക് ബാത്യത ആയപ്പോ ഉത്തരവാദിത്തം കൂടിയ രണ്ടാം ഭാര്യ ഭർത്താവിന് ബാത്യത ആയി.... So കുറവുകൾ adjustkki ജീവിക്കുക അതാണ് ദാമ്പത്യം 🙌🏻

  • @lolithvg6228
    @lolithvg6228 Месяц назад +4

    സുനിത 👌🏻

  • @maya9576
    @maya9576 3 месяца назад +32

    പയറു തീയൽ വെക്കുമോ?

    • @FathimaMuhammad-qb3hw
      @FathimaMuhammad-qb3hw 3 месяца назад +5

      Vkum

    • @sreekutty.
      @sreekutty. 2 месяца назад +2

      എപ്പിടി 🤔

    • @selvisolomon5668
      @selvisolomon5668 2 месяца назад +6

      ​@@sreekutty.പച്ചപ്പയർ... ഓടിക്കുന്ന പയർ ❤️

    • @പാൽതുജാൻവർ
      @പാൽതുജാൻവർ 2 месяца назад +1

      റെസിപി തരാമോ ആരെങ്കിലും

    • @FathimaMuhammad-qb3hw
      @FathimaMuhammad-qb3hw 2 месяца назад

      @@പാൽതുജാൻവർ payar thiyal ngnea undkunath ennu jst ytbe search chy kittum

  • @nowsiyanazar7027
    @nowsiyanazar7027 3 дня назад

    Ethra valiya veetil choodu velkathinu Heater ille???😂😂

  • @muneeraabdulsathar7294
    @muneeraabdulsathar7294 Месяц назад +2

    Movie name?

    • @smithatalk
      @smithatalk 19 дней назад +1

      കളിവീട്

  • @amalthali2116
    @amalthali2116 22 дня назад

    Ivan jayaram venel sunithayimayi valakkum athrayku toxic anu

  • @fathimashafeek1234
    @fathimashafeek1234 2 месяца назад +2

    Avanavan irikkunnidagh

  • @abcd-wu8od
    @abcd-wu8od Месяц назад

    9.18 samshayam kushumb manju ottu cheyyathumilla..

  • @ashajasmine6191
    @ashajasmine6191 3 месяца назад +10

    Myrrrrrr

  • @amalthali2116
    @amalthali2116 22 дня назад +1

    Jayaram toxic
    Wife povumboyekum vere onnine accept cheyanulllaa manasu

  • @silvermushroom5504
    @silvermushroom5504 29 дней назад

    🎉

  • @surushameer5739
    @surushameer5739 3 месяца назад +14

    മൂവി name എന്താ

  • @FocusPathanadu
    @FocusPathanadu 7 дней назад

    Kalyanathinu munp manjuvinodum kalyanathinu shesham jayaram nodum deshym thonniya movie

  • @nousheennowfel1840
    @nousheennowfel1840 2 месяца назад +60

    Ivide ellaarum പറയുന്നു ജയറാം ആണ് toxic എന്ന്... സ്വന്തം ഭർത്താവിൻ്റെ കര്യങ്ങൾ ഭാര്യ നോക്കണം എന്ന് ഭർത്താവ് ആഗ്രഹിക്കുന്നത് ആണോ toxic എന്ന് പറയുന്നത്

    • @nidhinair7085
      @nidhinair7085 2 месяца назад +59

      Swanthm ay cheyyan aryille? 😂

    • @TomandJerry-vo6nc
      @TomandJerry-vo6nc 2 месяца назад +59

      സ്വന്തമായിട്ട് ചെയ്യാൻ മടിയുള്ളവരാ ഇമ്മാതിരി comment ഇടുന്നത്.. ആരെങ്കിലും ചെയ്ത് കൊടുക്കണം എന്തേലും... കല്യാണം കഴിയണവരെ അമ്മ ചെയ്തുകൊടുക്കും... ബാക്കി ഭാര്യ ചെയ്ത് കൊടുക്കണം😂സ്വന്തം ഇന്നേഴ്സ് പോലും കഴുകി കൊടുക്കണം ആരേലും

    • @nousheennowfel1840
      @nousheennowfel1840 2 месяца назад +12

      @@TomandJerry-vo6nc Njan oru bharya aanu... Husband ന് pullide കര്യങ്ങൾ ചെയ്ത് കൊടുക്കുന്നതിൽ തെറ്റ് ഉള്ളതായി enikku തോന്നിയിട്ടില്ല...പിന്നെ സ്നേഹത്തോടെ ചെയ്ത് കൊടുത്താൽ അതിൽ ഒരു ബുദ്ധിമുട്ടും തോന്നില്ല

    • @nousheennowfel1840
      @nousheennowfel1840 2 месяца назад +4

      @@nidhinair7085 ഭാര്യ ചെയ്ത് കൊടുത്താൽ എന്താ preshnam

    • @TomandJerry-vo6nc
      @TomandJerry-vo6nc 2 месяца назад +22

      @@nousheennowfel1840 swantham aaytt cheytha entha prashnam😂

  • @fathimas7754
    @fathimas7754 2 месяца назад +41

    Jayaram ahnu toxic idhilu

    • @nimmyannjoy3379
      @nimmyannjoy3379 2 месяца назад +7

      Both are wrong,oru joliyumillatha wifenu ithrakku adambaram avasyamilla,pinne mutual respect anu vendath,bharyaye slave ayi kanarugh

    • @abnafathima3749
      @abnafathima3749 Месяц назад

      Alla

    • @abnafathima3749
      @abnafathima3749 Месяц назад

      Manju over an

  • @reshmaachu7182
    @reshmaachu7182 3 месяца назад +28

    Manju enthoru toxic🙂

    • @അനുരാധ
      @അനുരാധ 3 месяца назад +44

      No
      ജയറാം character aanu toxic

    • @Ahalya123
      @Ahalya123 3 месяца назад

      Manju also ​@@അനുരാധ

    • @devildoll4734
      @devildoll4734 2 месяца назад

      ​@@അനുരാധa bharthavu jolik poyi avale nokkunie avalkum thirichum support cheyalo.2 perum commentment kanikanm

    • @Sona-r4p
      @Sona-r4p 2 месяца назад +16

      ​@@അനുരാധ
      Manju aan toxic
      Partner enna wordinte meaning ningal enthan manasilakkiyittullath
      Veettile chilav oraal nokkanenkil pinne veettu joli mattaal nokkanam
      Randalum jolik ponundel randalum veettu joli cheyyanam
      Ithippo chilavum veettu joliyum jolicheyth ksheenich varumpo sontham kaaryangalum ellam oraalde thalayilum mattayal veruthe sugich irikkalum adipoli 😂

    • @teabreak3294
      @teabreak3294 2 месяца назад +4

      60 nutandil ninnum bus kiteelalle

  • @dawnabraham4092
    @dawnabraham4092 Месяц назад

    Velakarine adyam prnje vidanam. Jayaram sidilum thettund. Jayaram is so toxic omg

  • @hudaarwa472
    @hudaarwa472 7 дней назад

    :.