Это видео недоступно.
Сожалеем об этом.

വരൂ ഒരു നിമിഷം പഴമയിലേക്ക് പോകാം😉 traditional flooring method | redoxide flooring | the topolino

Поделиться
HTML-код
  • Опубликовано: 24 апр 2021
  • It is a traditional flooring method used in olden days.
    ചാനൽ ഇഷ്ടമായാൽ subscribe🔴 ചെയ്യ്തു bell icon enable ചെയ്യണേ.

Комментарии • 450

  • @Jeevan_Jiji
    @Jeevan_Jiji 3 года назад +204

    ആദ്യം ഇങ്ങനെ ഒരു പണി സ്വന്തം ചെയ്തതിന് ഒരു സല്യൂട്ട്... !
    1. നിങ്ങൾ പറഞ്ഞത് കോൺക്രീറ്റ് എന്നാണ്, അതല്ല, അതിന് പരുക്കൻ എന്നാണ് പറയുന്നത്. എം സാൻഡ് അല്ലെങ്കിൽ നല്ല തരി ഉള്ള മണൽ വേണം. പി സാൻഡ് കൊള്ളില്ല (പൊട്ടൽ വരും)
    2. ഈ പറഞ്ഞ പരുക്കൻ ഇട്ട്‌ ഡ്രൈ ആവുന്നതിനു മുൻപ് കളർ ഇടണം (ഡ്രൈ ആയിക്കഴിഞ്ഞു ചെയ്താൽ കാവി പൊളിഞ്ഞു പോകും)
    3. ഒരു വിധം ഉണങ്ങി കഴിഞു, തേപ്പ് കത്തി കൊണ്ട് നന്നായി മിനുക്കണം, അപ്പോൾ കളർ കൂടും.
    4. വൈറ്റ് സിമന്റ് ചേർത്താൽ കളർ കൂടും പക്ഷേ കാക്കക്കാൽ വീഴും (നനയുമ്പോൾ ചിലന്തിവല പോലെ പൊട്ടൽ കാണുന്നതിനാണ് കാക്കക്കാൽ എന്ന് പറയുന്നത്)
    5. കാക്കക്കാൽ/പൊട്ടൽ ഉണ്ടാകാതെ ഇരിക്കാൻ "മാർബിൾ പൌഡർ" ചേർക്കണം. Kg. 40 Rs. ആണ്.
    6. 2 or 3 mm കനത്തിൽ ഇടണം, നല്ലത് 5mm ആണ്, എന്നാലേ rub ചെയ്ത് പോളിഷ് ചെയ്യാൻ പറ്റൂ.

    • @thetopolino12
      @thetopolino12  3 года назад +27

      Tnku for the comment😍. എന്റെ 1st try ആണ്‌....
      എന്തായാലും ഇതിനെക്കുറിച്ചു ഒരുപാടുകാര്യങ്ങൾ അറിയാൻ സാധിച്ചു. Comment എന്തായാലും pin ചെയ്തിട്ടുണ്ട് എല്ലാവർക്കും ഉപകാരപ്പെടട്ടെ.
      Tnku for the support ❤️❤️❤️

    • @MohammedAli-gz2cc
      @MohammedAli-gz2cc 3 года назад +1

      Ipoo itta kaavikk color kootan enda cheyyande nn onn paranju thervooo

    • @ndlovukazi5977
      @ndlovukazi5977 3 года назад

      English

    • @manojmanu6811
      @manojmanu6811 3 года назад

      എത്ര റേഷ്യൂവിൽ ഇടണം

    • @nizarworld2020
      @nizarworld2020 3 года назад

      An experienced teacher.thanks bro

  • @swarnalathasubramaniam7921
    @swarnalathasubramaniam7921 3 года назад +6

    Very good work ! Very rewarding to watch youngsters like you opting for traditional flooring methods.Good luck with your future endeavours !

  • @sadaavedan
    @sadaavedan 3 года назад +36

    My house has black oxide flooring, still in good condition after 73 years. Made in 1947, before advent of modern cement, polishing machines etc. Then the workers used smooth river stones to polish the floor.

    • @thetopolino12
      @thetopolino12  3 года назад +3

      Hard work 😍😍 mechine onnum ellathe😍
      Old is gold ❤️

    • @karthimechify
      @karthimechify 3 года назад +2

      Pls show video

    • @nord7556
      @nord7556 2 года назад +1

      Wow! my house is also from that era and I always wondered how they made the floor black and smooth.

    • @paliroofing5997
      @paliroofing5997 2 года назад

      Please add photos

  • @sweetstarssunish9186
    @sweetstarssunish9186 Год назад +1

    Thanks for this valuable vedio seeing this we planned to redoxide flooring for our new house 1500sqft

  • @dannycbe949
    @dannycbe949 2 года назад +5

    Better mix in an old paint can with lid. Add 1/2 kg of marble powder to mix Shake hard for 5 minutes.
    After that pass through fine kitchen sieve..and then you will get excellent mixing.

    • @yathidas4087
      @yathidas4087 2 года назад +1

      Marble powder etra cherkanam

  • @DevzMisteriA
    @DevzMisteriA 3 года назад +60

    തപ്പി നടന്ന വീഡിയോ 👍🏻

  • @BIJINICB
    @BIJINICB 2 года назад

    Already nerathe concrete itta tarayil neritt red oxide flooring ang cheithal kuzhapm undo? Atho veendum concrete cheithitte flooring cheyyan padullo

  • @Abhinavskumar-dy6hn
    @Abhinavskumar-dy6hn 2 года назад

    Bro correct redoxide ethra vendi vannu onnu parayavo, redoxidum whitecementum, cemwntum ethra venam... Para bro cheyyana

  • @satishsneha
    @satishsneha Год назад

    Actually I was planing to do myself but i was not confident ...seeing yours it heped me to boost myself

  • @shantyps3345
    @shantyps3345 2 года назад +1

    Good work.... Salute for the dedication 👍👍👍

  • @yasirsha9944
    @yasirsha9944 3 года назад +26

    എന്റെ വീട്ടിൽ ഇപ്പഴും ഇതാണ് ഉള്ളത് 25വർഷമായിട്ട് നല്ല തണുപ്പാണ് flor

    • @thetopolino12
      @thetopolino12  3 года назад +1

      Ahaà kollam 😍

    • @thedeviloctopus5687
      @thedeviloctopus5687 3 года назад +1

      Kunjile aaa tharel kidannu etrayo urundadaaa njan ente vtlum eee tharayaanu

    • @sadhikraw1486
      @sadhikraw1486 3 года назад

      Ith aanoo chaandh ennu parayunnath. Ith Kure varsham kazhiyumbol polish cheyyan pattoo

  • @kavithamohan5009
    @kavithamohan5009 3 года назад +1

    Ente veetil redoxide aanu epol ath kureyokke maanjupoyi... Cheriya kuthukalum veenu.. Eni redoxide veendum cheyyan kazhiyumo🙏pls rply

  • @sreedevitu581
    @sreedevitu581 2 года назад +1

    ഞാൻ അന്വേഷിച്ച വീഡിയോ.
    thanks.

  • @shameemachirammalhouse8072
    @shameemachirammalhouse8072 10 месяцев назад

    Nangalude veedinte puthiya sheddil black colour kaviyanu ittath…ippo ennum ravile aavumbol nilath vellam pole, ath enthu kondayirikkum…ath maaran enthelum vazhi undo?

  • @letbros2155
    @letbros2155 Год назад

    Can make a video about oxide floor buffing full process

  • @sandrashaji542
    @sandrashaji542 2 года назад +1

    Great work chetta 🥰

  • @pandalamganesh
    @pandalamganesh Год назад

    Old mosai flooring ൽ red oxide ഇടാൻ പറ്റുമോ ?

  • @jaisonphilip7179
    @jaisonphilip7179 Год назад

    Old Mossaic il redoxide idan sadikkuo ? Thanks

  • @gettosuresh
    @gettosuresh 3 года назад +3

    Superb.... Nice effort and a quality work 👍

  • @dileepkumar-yf8fl
    @dileepkumar-yf8fl 3 года назад +3

    എന്റെ തറവാട്ടിൽ 42 വർഷം ആയി . Red floor,black side. ഇപ്പൊ കുറെശ്ശെ ചിന്നി തുടങ്ങി. നല്ലൊരു അഭിനന്ദനം

    • @thetopolino12
      @thetopolino12  3 года назад +1

      Tnku dileep chetta തേഞ്ഞു തിരുന്നതാവും ❤️❤️❤️

  • @sunithahj9819
    @sunithahj9819 2 года назад

    Sir pazaya veedinteny red oxide floor ippol ellam faid aayi poi engane pudiyatu pole dark colour aalam

  • @orchidlove7938
    @orchidlove7938 2 года назад

    Tilese idnnadhano red oxidano labham?please rply

  • @joshuacherian6718
    @joshuacherian6718 3 года назад +3

    Very honestly done.. It should last 25 years without issues.

  • @contessa4756
    @contessa4756 3 года назад +3

    Red and black mix cheyth design il idum. Chess board pole. Tile ittapole tonnum.....

    • @thetopolino12
      @thetopolino12  3 года назад

      Ahaa aggane cheyyum alle athu nerittu kandittilla
      Tnku ❤️❤️❤️

  • @safna4884
    @safna4884 Год назад

    Ith itt kazinjal ethra days vellam nirthanam

  • @AamiAadhi
    @AamiAadhi 3 года назад +1

    Hello... താങ്ക്സ് bro... വിശദമായി പറഞ്ഞു തന്നതിന്

  • @babujohn7619
    @babujohn7619 2 года назад

    Nice work how we get the workers

  • @age2253
    @age2253 2 года назад

    Tile ano redoxide floring ano nallath.labham etha

  • @renjith9732
    @renjith9732 3 года назад +1

    Bro redoxide ചെയ്‌തുകഴിഞ്ഞാൽ പെട്ടന്ന് ഇളകിപോകുമോ

  • @MrPrahaladan
    @MrPrahaladan 2 года назад

    Nice work brother, Good 1

  • @nikolatesla1353
    @nikolatesla1353 3 года назад +2

    മുത്തേ പൊളിച്ചൂട്ട 😘❤👍🏻 rare video on youtube

  • @zainuddeenahmed2318
    @zainuddeenahmed2318 3 года назад

    Adhin mugalilude onnudi kathi idandadhund bro appo tile pole glosy aavum. nmammade natil cheloor ippazhum use cheyyunnund

    • @thetopolino12
      @thetopolino12  3 года назад

      Ammm athe onnude paper ettu kayari kathi edanam last kurachu thirakku ayi athaa pettannu thirthath ❤️

  • @Minimanojq8
    @Minimanojq8 Год назад

    ഈ floor ഇപ്പോൾ എങ്ങിനെയായി? ഒരു വീഡിയോ ഇടാമോ?

  • @MalayalamComedy-qz7vh
    @MalayalamComedy-qz7vh Год назад +1

    Hi bro...reply തരും എന്ന് പ്രതീക്ഷിക്കുന്നു.
    വീട്ടിൽ redoxide ആണ് പക്ഷെ 10-17 വർഷം പഴക്കം ഉണ്ട്, ഇപ്പൊൾ colour എല്ലാം മങ്ങി പോയി, ബ്രോ ഇതിൽ ചെയ്തിരിക്കുന്നത് പോലെ redoxide പൗഡർ വാങ്ങി പഴയ redoxide flooril apply ചെയ്യാൻ പറ്റുമോ..?

  • @sreehari3127
    @sreehari3127 3 года назад +2

    Great, I love this, ithu change cheyytjhittu veettil tiles ittu, ippo pazhayathu pole sugham illa

    • @thetopolino12
      @thetopolino12  3 года назад

      Ahaaa ellarum tiles akki ❤️❤️

  • @vishnuk2299
    @vishnuk2299 3 года назад

    നല്ല കിടുക്കാച്ചി പ്രെസെന്റഷൻ.. subscribed😍😍

  • @adarshka6040
    @adarshka6040 2 года назад

    Nice bro ....gud workkk

  • @kehla
    @kehla 3 года назад +19

    Mixei ഇൽ അടിച്ചാൽ മതി, അല്ലെങ്കിൽ തുണിയിൽ കിഴി ആയി കെട്ടി തിരുമ്മുക,, നല്ല colour വരും, polish ചെയ്യുക, ഇപ്പോൾ paint ഉം ഉണ്ട്

    • @thetopolino12
      @thetopolino12  3 года назад +2

      Ammm polish cheyyanam.
      അതെ കിഴി കെട്ടി തിരുമ്മിയൽ നല്ല കളർ വരും ❤️❤️❤️

    • @suhailsuhail5804
      @suhailsuhail5804 3 года назад

      എന്റെ നാട്ടിൽ ചില വീടുകളിൽ ചുവന്ന കാവി മാർബിൾ പോലെ ഉണ്ട് എങ്ങിനെ അത് പോലെ ചെയ്യാം അന്ന് പറയാമോ

    • @mubimubimubi5144
      @mubimubimubi5144 2 года назад

      @@suhailsuhail5804 epoxy ittathavum, wax cheyyunnavarum und

    • @Karyam--
      @Karyam-- 11 месяцев назад

      ​@@mubimubimubi5144, *വാക്സ് ചെയ്യാനുള്ള മെഴുക് എവിടെ വാങ്ങാൻ കിട്ടും? എല്ലാ പണിക്കാർക്കും ഇത് അറിയുമോ*?

  • @aneesh7013
    @aneesh7013 10 месяцев назад

    4 chatti m stand um oru chatti cementum mathiyairnnoo aha room full um mattivalikkan

  • @nourinkhan1644
    @nourinkhan1644 3 года назад +1

    Nannayittundeda 🖤🖤🖤

  • @xxx7855
    @xxx7855 Год назад

    Hlo dear enganeyanu polish color kitunnathu

  • @shemeershah4310
    @shemeershah4310 3 года назад

    Ente bedroomilum kitchaenum Red oxide cheythitt 20 varsham aayi oru kuzhappavum illa...still good

  • @shambushivan8319
    @shambushivan8319 3 года назад +1

    Chetta ente veed pazhaya cement floor aaan, athil ini red oxide cheyyan enkil veendum parukkan idano, atho grout ozhichitt redoxide cheytha mathiyo, reply please

    • @thetopolino12
      @thetopolino12  3 года назад

      ആദിയം ഇടുന്ന സിമന്റ്‌ ഉണങ്ങുന്നതിനു മുന്നേ തന്നെ redoxide apply ചെയ്യണം ഇല്ലെങ്കിൽ പൊളിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.
      ഇതിനെക്കുറിച്ചു വിശദമായി പറയാൻ എനിക്കു അറിയില്ല ഷെമിക്കണം

  • @janko....345
    @janko....345 2 года назад

    Tank u ....bro...

  • @kishorekrishna6304
    @kishorekrishna6304 3 года назад

    Bro finally how It came glossy

  • @MNMN-mu7ph
    @MNMN-mu7ph 2 года назад

    വൈറ്റിൽ ഡിസൈനിംഗ് ചെയ്യുന്നത് കാണിക്കാമോ?

  • @dhanyaakshay975
    @dhanyaakshay975 3 года назад

    Black oxide മിക്സിങ്.. വൈറ്റ് ഇടണോ

  • @sang_vlogs18
    @sang_vlogs18 3 года назад

    What is that white powder???

  • @Neo-ld6qv
    @Neo-ld6qv 3 месяца назад

    Can you say whats the benefits of this style floor im from karnataka and seen this type of floor in olden houses

    • @thetopolino12
      @thetopolino12  3 месяца назад +1

      Cost effective.
      Ideal for House's in warm & cold climate.
      Timeless design & vintage feel.
      Eco friendly. ❤️

  • @GSsupertech
    @GSsupertech 2 года назад

    Very very beautiful video 🤓🤓🤓👍

  • @geethuv3666
    @geethuv3666 3 года назад

    Pazhaya flooril ithu apply cheyyan pattuoo?? I mean Terrace flooril.. athupole ilaki podi pole pattuo pinneed??

    • @thetopolino12
      @thetopolino12  3 года назад

      പരുക്കൻ ഇട്ടിട്ടു വേണം redoxide edan ellel elaki porum

  • @sheenaprasad3274
    @sheenaprasad3274 3 года назад +1

    Nice work👏🏻♥

  • @GSsupertech
    @GSsupertech 2 года назад

    Very very beautiful video 🤠🤠🤓🤓🤓👍

  • @markantony153
    @markantony153 2 года назад

    Cost per square feet

  • @ajoyanirudhan3859
    @ajoyanirudhan3859 3 года назад +3

    Good work 😍

  • @jcArun
    @jcArun 5 месяцев назад

    Good work brother

  • @cvs4131
    @cvs4131 3 года назад

    Sssuuupperrr video 😍. Endakyo video kandittondu. Kore ragankallu vanethttundu .Pakshe Red oxide / Black oxide inde bhangzhi verre edullum illa .Idina othiri polish koode ittukuduthal madhi . Adipolliaagum . Noolu pidicchu othiri design kodukkam ( ⬛ ) Appo crack varilla .
    Video vallare inspiring aannu. Ellarkkum swayam chheyyan kodhikkum 🥰😍👌👏👏👏👍. Endayaalum old is gold 👍

    • @thetopolino12
      @thetopolino12  3 года назад

      Tnku for the comment 😍😍😍 eni try cheyythu nokkam design

    • @cvs4131
      @cvs4131 3 года назад

      @@thetopolino12 👍

  • @akhilnb1389
    @akhilnb1389 3 года назад +1

    👍NyZ wrk bro keep going💜

  • @sadhikraw1486
    @sadhikraw1486 3 года назад

    Ith kure varsham kazhuyumbol polish cheyyamo. Undel ath engane cheyyum. Paranju tharoo

    • @thetopolino12
      @thetopolino12  3 года назад

      Ammm ariyavunna pole cheyyam 😍😍

  • @debasishsuaro
    @debasishsuaro 2 года назад

    What did he do at the last after the flooring is done.? How is the floor got a gloss at last ????

    • @debasishsuaro
      @debasishsuaro 2 года назад

      Please someone do reply to my question

  • @out_from_ash
    @out_from_ash 3 года назад +5

    Aah nostalgia ❤️

  • @muneerns8682
    @muneerns8682 4 месяца назад

    Red oxide paint red oxide cheyth polinj poyodth alle adikkunnath appo redoxide cheyyathodth cheyyumbo ithepole mix cheythttveno cheyyan

    • @thetopolino12
      @thetopolino12  4 месяца назад

      Red oxide aggane polinj pokunnath kurava thenju തീരാറാണ് . paint adikam kalam nilkkilla pettannu polinj varum epoxy paint kurachude nilkkum

  • @youthindian1593
    @youthindian1593 3 года назад +2

    What is the name of this white powder?

  • @ajoanto3552
    @ajoanto3552 3 года назад

    Very very thanks bro for the video

  • @manojmanu6811
    @manojmanu6811 3 года назад

    Thanks Bro 🙏

  • @rashikck5474
    @rashikck5474 Год назад

    സൂപ്പർ മോനെ 😜

  • @nijilc9132
    @nijilc9132 3 года назад

    അടിപൊളി അളിയാ..

  • @nalansworld1208
    @nalansworld1208 3 года назад

    മിടുക്കൻ ,,,, സബ്സ് ക്രൈബ് ചെയ്തൂട്ടോ ,,, ഒരു മുറി ചെയ്യ്തതിന് എന്ത് ചിലവ് വന്നു ?

  • @anuprakash3760
    @anuprakash3760 3 года назад

    Thank u so much...I was goin to do my balcony wid dis.mukalile floor aanu.concrete already und.bt broken up ..n so bad condition..so avde matram cement itta matiyo...I've already bought red oxide n white cement.ithu veruthe kalakki ozhicha nikkuo.pls reply.ningal cheyyunna kanditt looks lik a tedious work.can I do it alone?

    • @thetopolino12
      @thetopolino12  3 года назад

      Njan adiyamayi cheyyunnathanu kure ആൾക്കാരോട് chodichum abiprayaggal okke thirakkiyum anu cheyythe.
      Anikku thonnunnu floor nannayi plane ayi kidakkanam athinu ശേഷം redoxide ozhichal mathi.
      Redoxide ഒഴിച്ചതിനു ശേഷം 2..3 thavana paper ഇട്ടു കയറി മിനുക്കിയാൽ നല്ല ഭംഗി ആകും.
      Tnku for the comment ❤️

    • @anuprakash3760
      @anuprakash3760 3 года назад

      @@thetopolino12 thank. U so much for d reply...anyway I'm goin to try....Al d best for d upcoming vids

    • @thetopolino12
      @thetopolino12  3 года назад

      @@anuprakash3760 tnku plz subscribe 🔴❤️❤️

    • @safeersathar2737
      @safeersathar2737 3 года назад +1

      Athonnum nikkallaa chechee saadanam veruthe waste cheyyanda nalla reethiyil plast cheyth athinu mukalil venam redoxide idan pani ariyavunna aareyenkilum vachu cheyyipikku

    • @dhaneeshdhaneesh6391
      @dhaneeshdhaneesh6391 3 года назад

      Ilagi porum

  • @hariesstorievlogs9572
    @hariesstorievlogs9572 2 года назад +1

    Redoxide cheythathinte mukalil tile idanamenkil ith polich kalayanda aavishyam undo??

  • @HP_harisankarp
    @HP_harisankarp 3 года назад +2

    Nice try.. ❤️

  • @ajmalhussain2612
    @ajmalhussain2612 3 года назад +1

    Good work,

  • @Alanroymadukkolil
    @Alanroymadukkolil 3 года назад

    Bro iethinnu mukalil koode polish chaiethaal mathiyallee

  • @dperumal8755
    @dperumal8755 2 года назад

    GOOD VERY VERY GOOD
    THANKS YOU SUPPER

  • @compaqcq45
    @compaqcq45 2 года назад

    terrace idan patto

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +2

    💅 super video'.
    Polish ചെയ്യില്ലേ?

    • @thetopolino12
      @thetopolino12  3 года назад +1

      Tnku ❤️
      Cheyyum lock down alle sadanam kittatte cheyyam

  • @godisgreat.2252
    @godisgreat.2252 3 года назад +3

    Nice bro 👍😎

  • @raneesht3918
    @raneesht3918 3 года назад +3

    Big സല്യൂട്ട് bro...ഈ work സ്വയം ചെയ്തു ഈ വീഡിയോ എല്ലാവരിലും എത്തിച്ചതിന് എന്റെ വീട്ടിലും ethanu black and red.

  • @akhilrpillai1652
    @akhilrpillai1652 3 года назад

    Entaliya ni aadhyam aah chuvanna podi oru cupil ittirunnel ee paadu vallom undayirunno

    • @thetopolino12
      @thetopolino12  3 года назад

      Athum seriyanu.. But kude arum ellayirunnu thazhe poyi cup adukkan ulla madikond anu kayyil erunna aa cover vechu thanne cheyythath 🤣😆🤣

  • @user-de2wl3ez3e
    @user-de2wl3ez3e 3 года назад +7

    ഞാൻ കുറച്ച് നാൾ മുൻപ് ഇതുപോലെ ചെയ്യ്പ്പിച്ചു മെയിൻ ഹാളിൽ എന്തെങ്കിലും ഡിസൈൻ വരയ്ക്കാൻ മേസ്തിരി യോടെ പറഞ്ഞിട്ട് ഞാൻ പോരുന്നു
    ഒരാഴ്ച കഴിഞ്ഞ് ഞാൻ പോയി നോക്കിയപ്പോൾ അയാൾ തിണ്ണയിൽ ഏണി വരച്ചു വച്ചേക്കുന്നു

    • @thetopolino12
      @thetopolino12  3 года назад +1

      🤣🤣🤣 design okke varakkan parayumbol nokki nilkkende

    • @meenakshikkutti
      @meenakshikkutti 3 года назад +3

      Ath eni varachathavilla.Pani kazhinjapo avide eni chari vechu poyathayirikkum.bodham vannapo eduthondupoyi kanum.athinte paadaa

    • @rktheteam3445
      @rktheteam3445 3 года назад

      Malappuram bhagath ulla panakkaran ayirunno😂

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 2 года назад

    Super machu

  • @s_j1663
    @s_j1663 2 года назад +3

    എന്റെ വീട് കൊറച്ചു മുന്നേ സിമന്റ്‌ ഇട്ടതാണ്. ഇനി കാവി ഇടണമെങ്കിൽ grout ഒഴിച്ചാൽ മതിയോ.. അതോ ആദ്യത്തെ പോലെ പിന്നേം പരിക്കൻ ഇടണ്ടേ വരുമോ..?

  • @shilpashilpa8234
    @shilpashilpa8234 2 года назад

    ഞങ്ങടെ പഴയ ഒരു വീട് ഉണ്ട്...black oxide aanennu thonnunnu...മഴക്കാലത്ത് നനവ് വരു० floorൽ....അതെന്തായിരിക്കു०..

  • @vasudevanp.msreevaga8127
    @vasudevanp.msreevaga8127 3 года назад +3

    Annan uyir❤❤

  • @santhoshc4818
    @santhoshc4818 2 года назад

    Good work

  • @nongumedia8599
    @nongumedia8599 3 года назад +2

    അടിപൊളി 👌👌👌

  • @anandakumar4582
    @anandakumar4582 3 года назад

    Dear you should make them smooth

    • @thetopolino12
      @thetopolino12  3 года назад

      Last minukkunna time urgent ayi oridam vare pokende vannu athanu smooth akan sadikkathath 😑

  • @kuttayikuttayi3083
    @kuttayikuttayi3083 3 года назад +1

    Same pitch - ഞാനും ഇങ്ങനെയാ, എല്ലാം സ്വയം ചെയ്തു നോക്കും.
    1, no paint, only polish
    2. ഇങ്ങനെ plain ആയി ഇടുന്നതിനു പകരം lines കൊടുക്കുക. അതിനു വാർക്ക കബി ഉപയോഗിക്കാo . 1

    • @thetopolino12
      @thetopolino12  3 года назад

      Tnku ❤️❤️❤️ adiyamayanu cheyyunnath kurachu kuravukal okke und.
      Eni onnu polish cheyythu nokkanam

    • @meenakshikkutti
      @meenakshikkutti 3 года назад

      Plane aanu class look

  • @johnskuttysabu7915
    @johnskuttysabu7915 3 года назад

    Mossaic onnu try cheyyan pattumo?

    • @thetopolino12
      @thetopolino12  3 года назад

      Mossaic stone eppol available anoo ennu ariyilla

  • @Kerala_Express
    @Kerala_Express 3 года назад

    ഇത് പൊളിയാണല്ലോ

  • @sc-ch9be
    @sc-ch9be 3 года назад

    Ente ammayude veetti ithanu ...E floor thudachu kazhinjal enth vriththiyanenno

  • @sethusnair7857
    @sethusnair7857 3 года назад +1

    Nalla effort

  • @riyaspalghat3410
    @riyaspalghat3410 Год назад

    ആഗ്രഹം സാധിച്ചു. 👍

  • @siyamolsibi412
    @siyamolsibi412 3 года назад +1

    Nte veedum ingana cheithe🤩🤩 nostalgia 🥰🥰🥰🥰🥰

    • @thetopolino12
      @thetopolino12  3 года назад

      Ahaa ❤️❤️❤️ kidu

    • @rajeshr7429
      @rajeshr7429 3 года назад

      Ithu lasting aano....njangal Puthiya veedinu vendiyanu

    • @thetopolino12
      @thetopolino12  3 года назад

      @@rajeshr7429 lasting anu but maintain cheyyanam. Yearly anennu thonnunnu

    • @user-nl3ry1xg7o
      @user-nl3ry1xg7o 3 года назад

      @@thetopolino12എങ്ങനത്തെ Maintain ആണ് bro....

  • @vajidkallada5695
    @vajidkallada5695 3 года назад +14

    35 വർഷം മുന്നേ ചെയിതതാണ് (കാവി) ഇപ്പോഴും ഉണ്ട് 👍👍👍👍👍

    • @thetopolino12
      @thetopolino12  3 года назад

      Ahaa അതാണ് 😍😍😍

    • @satheeshc3578
      @satheeshc3578 2 года назад

      Njhallalludeved kavi cheythite25Varshamayi

  • @jijinlalnanminda8986
    @jijinlalnanminda8986 3 года назад +1

    Bro mix cheyyan ith 4 vattam arippayil arichal mathi

    • @thetopolino12
      @thetopolino12  3 года назад +1

      Mathiyayirunnu but ellam pettannu ayirunnu athaa 😆 tnku eni aggane try cheyyam 😍

  • @abbashaji719
    @abbashaji719 3 года назад +1

    Polish ചെയ്യുന്ന വീഡിയോ ഇടണേ 🙏

    • @thetopolino12
      @thetopolino12  3 года назад +3

      Amm ഇടാം ❤️❤️❤️

  • @TORQUE_CONVERTER155
    @TORQUE_CONVERTER155 3 года назад

    Wite cement ellathe cheyyan pattuvo

    • @thetopolino12
      @thetopolino12  3 года назад

      White cement venam ennu ella normal cement mathi njan kurachude colour kittan vendi white cherthu enne ullu ❤️

  • @justinspv3508
    @justinspv3508 3 года назад +1

    Wow great

  • @dhuva6816
    @dhuva6816 2 года назад

    Malayaaalida🤗super