പെയിന്റ്പണി ചേട്ടൻമാർ കൊട്ടെഷൻ ഏൽപ്പിച്ചത്രേ🤗🤗 ..floor painting.. തറ ഇനി വെറും തറയല്ല 😜

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 814

  • @sanarazal7867
    @sanarazal7867 3 года назад +81

    തീർച്ചയായും ഒരുപാടു അനുഗ്രഹങ്ങൾ ഉള്ളൊരു ആളാണ് ശ്രീ. എന്നും നിലനിൽക്കട്ടെ. മാഷാഅല്ലാഹ്‌ 👍👍👍👍

  • @kichuskunjusvolgs7053
    @kichuskunjusvolgs7053 3 года назад +83

    ശ്രീയെപോലെ ആകാൻ മിക്ക വീട്ടമ്മമാർക്കും പറ്റും. പക്ഷെ സഹായിക്കാൻ അല്ലെങ്കിൽ കൂടേ നിൽക്കാൻ ഇതുപോലെ ഒരു ഭർത്താവ് വേണം. പെയിന്റ് മേടിച്ചും, ബ്രേഷും മേടിച്ചൊക്കെ തന്നാലല്ലേ വീട്ടിലിരിക്കുന്ന ഓരോ വീട്ടമ്മക്കും ഇതൊക്കെ ചെയ്യാൻ പറ്റു. ശ്രീ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടങ്കിൽ അതിൽ ഭാഗ്യന്റെ ഏതെങ്കിലും ഒരുകരം ഉണ്ട് ശ്രീ

  • @shanavaspm4856
    @shanavaspm4856 3 года назад +69

    ശ്രീയുടെ വീഡിയോ കണ്ടാൽ ഒരു പോസിറ്റീവ് എനർജിയാ 👌👌👌👌

  • @jensyboban688
    @jensyboban688 3 года назад +34

    Sreeyude ഭാഗ്യം ആണ് ശ്രീയുടെ ഭാഗ്യൻ 🌷💓💓💓കണ്ണു പറ്റാത്തിരിക്കട്ടെ 🙏

  • @sasikalaradhakrishnan8494
    @sasikalaradhakrishnan8494 3 года назад +9

    മോളുടെ സ്ഥലം കാണുമ്പോൾ അവിടെ വന്നു കാണാൻ കൊതി ആകും. മോളെ ഒത്തിരി ഇഷ്ട്ടമാ. ❤❤❤❤❤❤❤❤❤

  • @meeraabraham5395
    @meeraabraham5395 3 года назад +3

    Chechiye pole jeevikkan ആഗ്രഹിക്കുന്നവരാണ് എല്ലാരും, പക്ഷെ സാധിക്കാറില്ലന്ന് മാത്രം,realy you are a motivation, ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ പഠിപ്പിക്കുന്ന ഒരാളാടോ താൻ, എന്നും എങ്ങനെ സന്തോഷമായിട്ടിരിക്കെട്ടെ

  • @bincythomas642
    @bincythomas642 3 года назад +128

    ശ്രീയുടെ പെയിന്റ് അടി കണ്ട് ഒരു വീട് ഫുൾ ഞാൻ പെയിന്റ് അടിച്ചു ഒരു മാസം ടൈം എടുത്തു , എന്തൊരു ആത്മസംതൃപ്തി ആയിരുന്നെന്നോ ❤

    • @aswathikv1997
      @aswathikv1997 3 года назад +1

      👍👍

    • @shabz2931
      @shabz2931 3 года назад

      👏👏👏😀

    • @sweetponnu7130
      @sweetponnu7130 3 года назад +1

      വീട്ടുകാർ എന്ത് പറഞ്ഞു?

  • @mujeebnoufi8840
    @mujeebnoufi8840 3 года назад +69

    എങ്ങനെ ഇത്രയുമൊക്കെ ചെയ്യുന്നു എന്ന് തോന്നും.. കുറച്ചു ജോലി ചെയ്യുമ്പോഴേ നടുവേദന ശ്വാസംമുട്ട് ഒക്കെ ആകുന്നാ ഞാൻ😜..

  • @princypaul9536
    @princypaul9536 3 года назад +33

    Sree, I used to watch your videos every day but this is the first time i am commenting. It seems like your house plot is in very hot area. So pls start planting trees on the 4 corner so that by the time you will have housewarming it will be nice.I am facing difficulty right now its very hot inside the house. Didn't think about it earlier. All the trees around the house still short. Pls do it right now...

    • @ancylopez4257
      @ancylopez4257 3 года назад +1

      ശ്രീ മരം നടണം തീർച്ചയായും

    • @pluviophile1276
      @pluviophile1276 3 года назад

      Good advice

  • @vinishoy5948
    @vinishoy5948 3 года назад +11

    മീനും,പുളിയും, ചീരയും കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചല്ലോ ശ്രീ... 😍😍

  • @vineeshaanil4571
    @vineeshaanil4571 3 года назад +93

    ഞാൻ പെയിന്റ് അടിച്ചു. അടുക്കളയിൽ.🥰

  • @jincyprabi3742
    @jincyprabi3742 3 года назад +10

    ചീര polii, എന്താണ് വളം ഉപയോഗിക്കുന്നത്

  • @revathyrenjith9151
    @revathyrenjith9151 3 года назад +11

    ശ്രീയേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഭാഗ്യൻ ചേട്ടൻ 😍😍😍ശ്രീക്കുട്ടൻ 😘😘❤️😍😍😍

  • @keerthikannan3028
    @keerthikannan3028 3 года назад +22

    ചേച്ചിടെ സംസാരം ആണ് വീഡിയോയുടെ ഹൈലൈറ് ❤❤❤

  • @nikhilnanduzzz1979
    @nikhilnanduzzz1979 3 года назад +15

    Aaa Chettante Oru Bhagyam Engana Oru Wife Ne Kittan❤️❤️❤️❤️❤️
    God Bless You

  • @malayalicreativesense
    @malayalicreativesense 3 года назад +39

    ശ്രീയുടെ വീഡിയോ യ്ക്ക് കാത്തിരിയ്ക്കുവായിരുന്നു 😍😍🥰🥰🥰🥰😍😍🥰🥰👍👍👍👍👍👍💯💯💯💯💯💯

  • @anjanavs3724
    @anjanavs3724 3 года назад +76

    ചേച്ചിടെ ജീവിതത്തിലെ എറ്റവും വലിയ ഒരു ഭാഗ്യം ചേച്ചിടെ ഭാഗ്യൻ ചേട്ടൻ ആണ് ❤❤❤❤❤

  • @savithrysanksransavithrysa4758
    @savithrysanksransavithrysa4758 3 года назад

    സൂപ്പർ.... മിടുക്കി കുട്ട്യാണ്.... വീടിനെയും വീട്ടുകാരെയും സ്നേഹിക്കുന്നവർക്ക് മാത്രേ ഇങ്ങിനെ ചെയ്യാൻ പറ്റു... മോളെ.... എനിക്ക് വല്ല്യേ ഇഷ്ടായി..... 🥰

  • @MaluzvlogLife
    @MaluzvlogLife 3 года назад +6

    ചേച്ചി. ഫ്ലോറിൽ redoxid അടിച്ചിരുന്നേൽ കൂടുതൽ ഭംഗി ആയേനെ

  • @sumayyasumi693
    @sumayyasumi693 3 года назад +85

    ഞാനും ശ്രീയെ പോലെയാ നമുക്ക് വേണ്ടി വേറെ ആരേം ബുദ്ധി മുട്ടിക്കുന്നത് ഇഷ്ടമില്ല. പറയാതെ ജോലിയിൽ സഹായിക്കണം നമ്മൾ പറയാതെ എവിടെങ്കിലും കൊണ്ട് പോകണം 😃പക്ഷെ അങ്ങനെ യൊക്കെ ചെയ്താൽ എന്നും വീട്ടിൽ ഇരിക്കേണ്ടി വരും 😃😃

  • @abhinav903
    @abhinav903 3 года назад +69

    ശ്രീ പറഞ്ഞാലെങ്കിലും ചേട്ടൻ ചെയ്തു തരുമല്ലോ അത് തന്നെ ശ്രീ ക്കൊരു ഭാഗ്യം അല്ലെ 😜😜😜😜

    • @jishasahil2321
      @jishasahil2321 3 года назад +3

      Athu sariya evide parajalum chaithu tharila athu kodu parayukayum Ella ellam thaniye cheyu.

    • @leelavijayan4973
      @leelavijayan4973 3 года назад

      Shree ye pole oru aniyathi enik undaayirunnenkil....

    • @sajeerkunjalu1452
      @sajeerkunjalu1452 3 года назад

      Chechiye apo sondham barthaav porannaano nigal paranju varunne kashtam

  • @devikanair1065
    @devikanair1065 3 года назад +14

    ശ്രീയുടെ ഭാഗ്യമാണ് ഇങ്ങനെ ഒരു Husband

  • @priyasureshpriya1239
    @priyasureshpriya1239 3 года назад +42

    ശ്രീ ...... ഇന്ന് വീഡിയോ
    ഉണ്ടന്ന് കണ്ടപ്പോൾ അത് കാണാൻ ഇരുന്നു ഇത് കണ്ട് കഴിഞ്ഞിട്ട് പണികൾ എടുക്കാമെന്ന് കരുതി. അതാവുമ്പോൾ പണി എടുക്കാൻ ഒരു ഉന്മേഷം കിട്ടും....

  • @sandhyaprshobsandhyaprshob442
    @sandhyaprshobsandhyaprshob442 3 года назад +16

    ഇങ്ങോട്ട് വരുന്നത് കുറച്ചു നേരത്തെ ആകാമായിരുന്നു. ഇതുപോലുള്ള നല്ല നല്ല കാഴ്ചകൾ നഷ്ടമായല്ലോ..... 🙂❤

  • @siyasiya3263
    @siyasiya3263 3 года назад +23

    എന്റെ ചേച്ചി നിങ്ങളൊരു സംഭവാട്ടോ 🤗 എനിക്കും ഇതുപോലെ ഒരു കൊച്ചുവീടാ നിലത്ത് ഷീറ്റ് വിരിച്ചു. ഇപ്പൊ മക്കൾ അതൊക്കെ വലിച്ചെടുക്കാൻ തുടങ്ങി. ഇനി ഇതുപോലെ പെയിന്റ് അടിക്കണം

  • @orange8772
    @orange8772 3 года назад +51

    ജോലി ചെയ്ത് മടുത്താലും ദേഷ്യം വരും.....
    എന്തെങ്കിലും അസുഖം കാരണം ജോലിയെടുക്കാൻ പറ്റിയില്ലെങ്കിലും ദേഷ്യം വരും...
    എന്താ ചെയ്യ്ക....😀😀

    • @shihabudeenshihab7601
      @shihabudeenshihab7601 3 года назад

      ചാച്ചി പൊളിച്ചു

    • @thakkuducreations4293
      @thakkuducreations4293 3 года назад

      Full ദേഷ്യം ആണല്ലോ 😍😍🤣

    • @orange8772
      @orange8772 3 года назад +1

      @@thakkuducreations4293 😅😅 എന്താ.... ചെയ്ക.....😅😅ചുമ്മാ......

    • @thakkuducreations4293
      @thakkuducreations4293 3 года назад

      @@orange8772 ❤❤❤❤🤣

  • @veenamichubutterfly4266
    @veenamichubutterfly4266 3 года назад

    Sree paranjath correct aanu orupad joly cheytha dheshiyam varum pakshe joly cheyan ishdama Madi thonnilla pinne enthekkilum cheythitt irikumbol vilichalum dheshiyam varum

  • @arunimavishnu7607
    @arunimavishnu7607 3 года назад +22

    ഭാഗ്യൻ ഇപ്പോൾ മിക്കവാറും വീട്ടിൽ ഉണ്ടല്ലോ 🥰

  • @shabari3
    @shabari3 3 года назад

    Suuper, cheera kanumbo kothiyaavunnu ithra Nalla fresh evidekkittum

  • @devuskitchenworld6541
    @devuskitchenworld6541 3 года назад +1

    ശ്രീ ഞാനും വീട്ടിൽ പേപ്പർ ഒട്ടിച്ചു സൂപ്പർ ആക്കി 🥰🥰.... Thanku ശ്രീ 😘😘😘

  • @shanybaijuaugustine1736
    @shanybaijuaugustine1736 3 года назад +8

    You are my inspiration Sree...!!
    God bless you beautiful 😻...
    Bhagyan chetta,please look after your beautiful wife...!
    She is an asset to your lovely family 👍

  • @ammu4934
    @ammu4934 3 года назад

    ചേച്ചി വീഡിയോ കാണ്‌മ്പോ തന്നെ ഒരു positive feel aanu.... ഞാൻ വീട് paint adichuutto.... Love uuu....🥰🥰🥰

  • @aswathiaswathi6221
    @aswathiaswathi6221 3 года назад

    Enikkm kure Pani edth vayyandayalum aarum mind aakkandavumbo deshym varm....chechiye...othiri ishttanu

  • @jasmineshaijuj.s8495
    @jasmineshaijuj.s8495 3 года назад +197

    എനിക്കി മാത്രമാണോ മധുരകിഴങ്ങ് കാണാൻ പറ്റാൻങ്ങത്

    • @shahanaansarvaliyassery1921
      @shahanaansarvaliyassery1921 3 года назад +4

      Inikkum pateela

    • @Nuhmanshibi
      @Nuhmanshibi 3 года назад +3

      ഞാനും കണ്ടില്ല

    • @Nuhmanshibi
      @Nuhmanshibi 3 года назад +1

      ക്ഷീണിക്കുമ്പോ എനിക്കും ദേഷ്യം വരും 😄 but ആ സമയത്ത് ഇക്ക വന്ന് സോപ്പിട്ട് സ്നേഹത്തോടെ തലോടും 😄😜

    • @sumayyasumi693
      @sumayyasumi693 3 года назад +10

      എനിക്കും പറ്റീല മഴ കഴിഞ്ഞ പാടെ ഇരുട്ട് മൂടി പിന്നെ പെയിന്റ് ബക്കറ്റു തുറക്കുന്നതാണ് കണ്ടത്

    • @vinithavini532
      @vinithavini532 3 года назад +2

      എന്തോ ഒന്നും കാണാൻ പറ്റിയില്ല

  • @gangusunny
    @gangusunny 3 года назад

    Sree നേരത്തെ floro Coat water base ആണോ ഉപയോഗിച്ചിരുന്നത്

  • @ancyjo3683
    @ancyjo3683 3 года назад

    Superwomen sree. Engane saadhikkunnu ingane pani edukkan? Ksheenam thonule?

  • @susaby
    @susaby 3 года назад

    Chechi, pls reply. Ente veettil chila sthalangal pottich ittirikuanu. Plumbingkaaru vannu leak nokkan kurach sthalangal pottichu nokkiyathanu. Ath level aakkan cement um vellavum 1:1 cherth thechal mathiyo?

  • @lifeofanju9476
    @lifeofanju9476 3 года назад +11

    Bhagyettanu veruthe alla eee Peru ittath... serikum bhagyam ulla aala..sree chachi ne pole oru wife ne kittiyille😘😘😘😘

  • @muhammedshamnad9621
    @muhammedshamnad9621 3 года назад +29

    ഒരുപാട് സങ്കടത്തോടെയാണ് ഞാൻ ഇപ്പൊ ജീവിക്കുന്നത് ചേച്ചി യുടെ വീഡിയോ കാണുമ്പോ മനസ്സിന് എന്തോ ഒരു ആശ്വാസം

    • @nishaj5823
      @nishaj5823 3 года назад

      Ntha shamnade iyalde sangadam ningalod koode share akan pattunnad anel akedo ... appo ashvasam avindavum

  • @ramanir1026
    @ramanir1026 3 года назад

    Sree I painted 2 rooms bedroom and dining with interiors colours.i wanted to apply putti on wall. Plastering etc iam collecting information about that. Painted rooms look great .I became perfect will painting second room.i also grown spinach but full of spooled leaves .what to do ? To get healthy spinach

  • @simisworldpalluruthy
    @simisworldpalluruthy 3 года назад

    Wow.......... Chechy എനിക്ക് ചേച്ചിയൂടെ വീഡിയോ എനിക്ക് വലിയ ഇഷ്ടം ആയി thanks chechy &love you.... എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആയി ചേച്ചിയും ചേച്ചിയുടെ വീഡിയോയും ഇനി എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്തൊരു പോസിറ്റീവ് എനർജി ആണ് എന്തായാലും ഒരു ദിവസം ഞാൻ ചെയ്യും എന്റെ വീട് ഇതുപോലെ ചേച്ചിയുടെ വീട് എവിടെയാണ് കൊല്ലം ആണോ ശരിക്കും ചേച്ചിയെ കാണാനും സംസാരിക്കാനും ഒരുപാട് കൊതിയായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ എന്നെങ്കിലും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @angithashiju6761
    @angithashiju6761 3 года назад

    Sree njan ഇന്ന് തൃശൂർ പോയിരുന്നു. അയ്യന്തോൾ ഒരു മീറ്റിംഗ്. ശ്രീടെ കട കണ്ടു ഒരുപാട് സന്തോഷായി. ബസിനാണ് പോയെ അല്ലെങ്കിൽ ഞാൻ അവിടെ kayarumarunnu.

  • @shisa4097
    @shisa4097 3 года назад

    Sree chechiii.. ചീര വിത്ത് എവിടെ നിന്നാണ് വാങ്ങുന്നത്, വളം എന്താന്ന് ഒക്കെ പറയോ????

  • @itz___me___anvi8068
    @itz___me___anvi8068 3 года назад

    Chechi ethokkea kaanumbol enikku kothiyaavunnu .ah cheerayokkea kaanumbol kazekkunnthineakkal enikkishttm ethokkea valrthana .but ethinulla sthalam onnum vidirikkunnduthilla .kurachakalya njaggludea sthalam athukondu najn thoottu poyilla ulla sthalathu enikkum und cheriyoru garden with flowers and vegitables 😍.ennaalum sree chechiyudea eee gardens okkea kaanumbol enikku bhaynkara ishtta.

  • @swathisha9803
    @swathisha9803 3 года назад +1

    Enthe dyvame ivideyokke cheera ithinte pakuthi polum kittilla chechi 20 , 30 rupakk okke. ❤️❤️❤️❤️🥰🥰🥰🥰😘😘. Cash nokkathe ningalude parisramangalum athinte vijayavum kanumbol thanne santhosham anu.. chettanum chechikkum ella nanmakalum eppolum undayirikatte.

  • @henagirivasan4450
    @henagirivasan4450 3 года назад

    Water base paint adicha vellam venal pokille....njan ntte vitl chethappo pettannu poyarnnu...athatto chodhiche....chechi wthu paint anu use cheyyathe....long lasting anoo

  • @chinnuzzworld8011
    @chinnuzzworld8011 3 года назад

    Ente kalyanathinu njagade veedu painting cheythathu achanum ammayum njagal makkalum aanutto...athokke orma varunnu sreeyude video kaanubo..😍🤩🥰

  • @jijibabu8101
    @jijibabu8101 3 года назад

    Orupadu ishtamanu sreeyeyum family yeum.njanum veedu paint cheythu.final result kandappo enthoru happy ayenno.thank u sree.videos kandu kazhinjal pinne key koduthu vitta pava poleyanu njan.ethra vegama panikal theerunnathu enno.sreeyem family em nerittu kanan vallartha kothiyundu.god bless you dear.

  • @jubiri143
    @jubiri143 3 года назад +3

    Nhan okke oru divasam karyaaitt onnum cheyyunnilla enittum enikkonnum samayam thikayunnilla... im proud of uuu chechii✌🏻

  • @pachushehiworld5144
    @pachushehiworld5144 3 года назад

    ചേച്ചി എങ്ങനാ videos edityne.. ഏത് app aan

  • @ammusworld6300
    @ammusworld6300 3 года назад

    Chechii mazha kandapol valare santhoshm ivide no rain .. enthoru sukm aane chechiyude vdeo ..

  • @vijaytp7320
    @vijaytp7320 3 года назад

    ശ്രീ ഒരുപാട് ജോലി ചെയ്തു കൈയുടെ എല്ല് തേയമനം ഉണ്ടാവാതിരിക്കട്ടെ പുതിയ വീട്ടിൽ കുറച്ച് റസ്റ്റ്‌ കിട്ടട്ടെ ഇരുമ്പൻ പുളി അച്ചാർ ഇടു ശ്രീ പെയിന്റിംഗ് കഴിഞ്ഞപ്പോൾ സൂപ്പർ ആയി

  • @kavithamanesh3798
    @kavithamanesh3798 3 года назад

    Wall painting തന്നെ ചെയ്യുന്നതിനെ കുറച്ചു ശ്രീയുടെ അഭിപ്രായം എന്താ? Perfection കിട്ടുമോ?

  • @kalaharish4566
    @kalaharish4566 3 года назад

    ഒരു സൂപ്പർ man സിനിമ കണ്ടത് പോലെ തോന്നുന്നു 🙏👍👍👍👍

  • @roopamanoj2467
    @roopamanoj2467 3 года назад

    Is it red oxide,how many coat you gave for a room floor and kitchen wall

  • @vandanaraj3661
    @vandanaraj3661 3 года назад

    Ithu pettennu unangumo sree...kaalil okke Patti pidikko??

  • @nehasaji820
    @nehasaji820 3 года назад

    Surgical gloves use cheyathilayiruno
    Good for hand

  • @vlog-du4tf
    @vlog-du4tf 3 года назад

    ഞാൻ ആദ്യമായാണ് ശ്രീജയുടെ വീഡിയോ കാണുന്നത് 👌👌👌👍തൃശൂരിൽ എവിടെയാ

  • @theerthadinesh8357
    @theerthadinesh8357 3 года назад +9

    ചേച്ചിടെ വീഡിയോ കണ്ടു പെയിന്റ് അടിക്കാൻ ബാധ keritu ഒന്നിനും പറ്റാതെ ഇരിക്കുന്ന ഞാൻ....hus amma മരിച്ചിട്ടു കൊല്ലം എത്തിയിട്ടില്ല..... 😓😓

  • @veenamol456
    @veenamol456 3 года назад

    Sree....for fridge and washing machine , amazonil wheel stand medikan pattum...athu vanguuu...then you can move fride nd machine whenever you want

  • @lathask4723
    @lathask4723 3 года назад

    Please make about growing cheera at home ?and from where toget cheera seeds, please . Sree,

  • @ashliajeesh9387
    @ashliajeesh9387 3 года назад +1

    Chechikutti chechide video orupaadu ishttam ayathu konduthanne daily videos undayirunnuvengil enn aagrahichu pokuka aanu❤️Love you chechi♥️

  • @divyapbalan9519
    @divyapbalan9519 3 года назад

    Hai sree. Nammude kadayile chettanmarude visesham entha?

  • @preethyfrancis6797
    @preethyfrancis6797 3 года назад

    ചേച്ചിയുടെ videos എല്ലാം inspiration ആണ്. Luv u checgi

  • @armygirl4068
    @armygirl4068 3 года назад

    Njanum ithupole veetil paint adikarund.... Munpum ipozhum.... Enikistamulla joli cleaning.... Athilonnu ithum .....chechi super👌👌👌👌❤❤❤❤

  • @risana.....
    @risana..... 3 года назад

    Chechide kitchen makeover kandu njanum wallpaperum paintum cheythu kari pidicha adukkala clean aakki... thanku chechi

  • @Tastykitchenbysimi
    @Tastykitchenbysimi 3 года назад

    Chechide meeshoyil ninnu vangiya baginte code onnu paranjutharumo.

  • @SunilKumar-hw6gc
    @SunilKumar-hw6gc 3 года назад +41

    ശ്രീ അനുഗ്രഹമുള്ള ഒരു കുട്ടി അല്ല ഒരുപാട് ഒരുപാട് ഒരുപാട് അനുഗ്രഹമുള്ള കുട്ടിയാ

  • @prajitharajan2498
    @prajitharajan2498 3 года назад

    Chechida video kandu njanum veedu paint chaidu avasam moothu ota dayil chaidu kai thookan pattathe kidapilayi 2 divasam but final looking veedu kandapol happy.... Very inspirational videos ah chechidathe,day in my life pani edukunnadhe kanan. love u chachi...from Coimbatore

  • @chinnusactivities5346
    @chinnusactivities5346 3 года назад

    Hi echi . Echide video njanum ente ummayum eppozhum kaanarund .. nalla positive energy aanu echide videokku ullathu . Echine nerittu kanan poothiyakunnu. Enikku Thrissur basha bayankara ishtamanu .. I love you

  • @anjithasajeevan1770
    @anjithasajeevan1770 3 года назад

    ശ്രീ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് എനിക്ക് ഫീൽ ചെയ്യുന്നത്.... ....😀😀😀😘😘😘😘😘😘😘💞💞💞👍👍👍💞💞💞💞💞💞💞👌👌👌💞💞💞💞💞😍😍😍💞💞💞💞💞💞💞😘😘💞💞💞

  • @ammukutty5498
    @ammukutty5498 3 года назад

    ശ്രീ....നിന്റെ ചാനൽ തുടങ്ങിയപ്പോൾ എന്തോ പ്രശ്നം നേരിട്ടു എന്ന് പറഞ്ഞില്ലേ...അത് വീഡിയോ ചെയ്തിട്ടുണ്ട് എന്ന് ഒരു Q and A വീഡിയോയിൽ പറഞ്ഞിരുന്നല്ലോ...അതിന്റെ ലിങ്ക് ഒന്നു തരുമോ

  • @vidyanagarponnuse3284
    @vidyanagarponnuse3284 3 года назад +1

    ശരീരത്തിന് വയ്യാണ്ട് ആകുമ്പോൾ നമുക്ക് ദേഷ്യം തീർച്ചയായും വരും എന്റെ മുത്തിനെ നേരിൽ കാണുമ്പോൾ ഈ അമ്മ ഒരു ചക്കരമുത്തം കാത്തുവച്ചിട്ടുണ്ട് ഇപ്പോൾതിരുവനം ന്തപുരത്താണ് താമസം തൃശൂർരു വീടുണ്ട് പൂട്ടിയിട്ടിരിക്കുന്നു കൊറാണ കാരണം ഒന്നര വർഷമായി പോയിട്ടു. പോകുമ്പോൾ കാണാം 65 വയസ്സു കഴിഞ്ഞതിനാൽ മക്കൾക്ക് പേടിയാണ് കൊണ്ടുപോകാൻ ചക്കര ഉമ്മ എന്റെ മോളൂട്ടിക്ക്

  • @athirashijin9738
    @athirashijin9738 3 года назад +5

    ശ്രീ ചേച്ചിയുടെ ചിരി ആണ് എനിക്കു ഇഷ്ടം

  • @shalinisathian634
    @shalinisathian634 3 года назад +3

    മോൾ പറഞ്ഞപോലെ ശെരിക്കും അനുഗ്രഹിക്കപ്പെട്ടവൾ തന്നെ. ഭാഗ്യന്റെ ശ്രീയും ശ്രീയുടെ ഭാഗ്യവും എന്നും മക്കളെ ദൈവം അനുഗ്രഹിക്കട്ടെ. Sreekuttaa😘

  • @sonyabraham974
    @sonyabraham974 3 года назад

    Ith kandal joli cheyan oru prethyeka energya..

  • @paruparukkutty8543
    @paruparukkutty8543 3 года назад +1

    ചേച്ചി മൂവി യിൽ abinayichittundo നല്ല പരിജയം 🥰🥰🥰🥰🥰👌👌👌👌👍👍👍

  • @shijinashereer4086
    @shijinashereer4086 3 года назад +3

    Sreeyude videos kanumbol oru pratheyka energy aane❤❤❤❤

  • @Kinggaming-gi4cd
    @Kinggaming-gi4cd 3 года назад

    ഒരുപാട് ഒരുപാട് ഇഷ്ടം ശ്രീനേയും ശ്രീയുടെ ഓരോ vlogum

  • @chinnuzzworld8011
    @chinnuzzworld8011 3 года назад

    Ipravasyam entha sreekutti editing kazhinjathinu sesham video kandille...kurachu bagam blank aanallo...😊

  • @girijakannan5608
    @girijakannan5608 3 года назад +1

    Hi shreeja great job accomplished.u r a very motivating person,keep up with that trait.love u.take care.thorough ly enjoyed ur video.waiting for more.

  • @sreejas6661
    @sreejas6661 3 года назад

    Chechide video kandumbol day full positive aa... 😍🥰😍😍😍

  • @nasiiitricksandtips
    @nasiiitricksandtips 3 года назад

    Chachi ithu chavittiyal kaalilottumo. Unaghan ethra ramayan pidikum

  • @GangasVlogsRecipes
    @GangasVlogsRecipes 3 года назад

    Irumbanpuli achar idu sree..nalla taste anu ath🙂😍..mazha kandit kothiyayi..njan ivide gujarathila thamasam..ivide anengil odukathe choodanu😔😔

  • @DevikaDamodaran004
    @DevikaDamodaran004 3 года назад

    Hi sree orupadishtamanu sreeye reenachechi njanum orupad oodinadannu joli cheytha oralayirunnu ipo cancer patient ayi sidayi god bless u my dear

  • @ayishaayishakayoom703
    @ayishaayishakayoom703 3 года назад +1

    ചേച്ചി ആ കിണർ ക്ലീൻ ആയാൽ സൂപ്പർ ആയിരിക്കും നല്ല തണുത്ത വെള്ളമായിരിക്കുംല്ലേ 👌👌

  • @soniyajomy4376
    @soniyajomy4376 3 года назад

    Ente sree njan ithupole chathu kidannu pani edukkuvaarunnu... Pachakkari nadal, chedikal, cake undaakkal, veettile panikal,, pinne pallil paadaan pokum, ellam koodi kondu nadannathaarunnu.. Ipo enikku sheenam aanu.. Heart nu idippu kuravaanu.. Ipo rest aanu. . Onnum chryyaan pattunnilla.. Sheenam aanu.. Sree paranjapole health illenkil onninum pattillado...

  • @itsmemotherof3angels528
    @itsmemotherof3angels528 3 года назад

    Sheriya njaanum anganeya ellu muriye pani edukkum okke kayinju varumbo vallatha dhesyam varum . Vayyand ayit . Makkalodum husband nodum aa chood theerkka .. paavangal

  • @reshmasyam4216
    @reshmasyam4216 3 года назад +3

    ശ്രീയുടെ വീഡിയോ കണ്ടാൽ ഒരു പോസറ്റീവ് എനർജിയ

  • @nishamanoj6016
    @nishamanoj6016 3 года назад

    Sree ella productsum facil idum...ennittu parayum ithu adipoli anutto ennu....oro pravashyavum ithu thanne parayum..
    Ithonnum venda....veettil aloe vera undel athu facil ittal mathi....very natural anu.......cleanserum venda onnum venda

  • @lifemomentsbyris1648
    @lifemomentsbyris1648 3 года назад +25

    ഞങ്ങളെ ഇവിടെ മഴ ഇല്ലാ .... ചൂട് മാത്രമേ ഉള്ളൂ... 😪😪😱malappuram

  • @sonasraven
    @sonasraven 3 года назад

    Chechi joli cheyyunna kandu kond ente veetile joliyokke cheyyan easy aanu❤️sree chechi ishtam❤️

  • @aamilaazhaan
    @aamilaazhaan 3 года назад

    Chechi kanicha scrubber kuttikak neck use cheyyan pattumo

  • @comfort_box
    @comfort_box 3 года назад

    എന്റെ ശ്രീയെ.... 🥰OET പരീക്ഷയാ... Listening പ്രാക്ടീസ് ചെയ്യാൻ കേറിയപ്പോ ദേ നമ്മുടെ ശ്രീയുടെ വീഡിയോ... കാണാതെ പറ്റില്ലല്ലോ 🤓നന്നായിട്ടുണ്ട് ട്ടോ.... Love u 🥰🥰🥰🥰🥰🥰

  • @princyaugustine3562
    @princyaugustine3562 3 года назад +1

    Lucky girl
    sree ithil param santhosham enthu venam🙂🙂🙂🙂
    Life Long nighal ighane thane santhoahayirikate god bless ur fly & all dears♥️♥️♥️

  • @shalinishalini1004
    @shalinishalini1004 3 года назад

    Enikum undu a asukham .kure pani eduthu sheenam akumbol deshyam varum kurachu neratheku .

  • @krishnavariyath1028
    @krishnavariyath1028 3 года назад

    Fresh vegetables kazhikan pattatha kalam ethu kandumbol ,swargam aanu, vishamillatha bhakshanam kazhikan venam bhagyam

  • @learnwithsree...9520
    @learnwithsree...9520 3 года назад

    Florocoatil vellam cherkkuo chechi,,,

  • @fouziyata8258
    @fouziyata8258 3 года назад

    Ahh.. Same anu chechie.. Enikum ishtalla parayaan.. Ad kond endaa ella panerm nmml thanne edkkn.. Valla vayyandayi kidannal kaznju kadha

  • @abhinav903
    @abhinav903 3 года назад +28

    ടൈൽ ഇടണമെന്നില്ല ശ്രീ സ്വന്തം വീട് ഉണ്ടല്ലോ ശ്രീ അത് തന്നെ ഒരു ഭാഗ്യം അല്ലെ 👌👌👌👌