കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നിയുും നിൻറെ കുടുംബവും രക്ഷപ്രാപിക്കും appostholic acts 16-31 അവൻ സ്വന്തത്തിലേക്ക് വന്നു സ്വന്തമായ വരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവൻറെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. തൻറെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അവൻ അധികാരം കൊടുത്തു John 3-16 എൻറെ ആലയം സകല ജാതികൾക്കും ഉള്ള പ്രാർത്ഥനാലയം ആയിരിക്കും യെശയ്യാവ് 56-7.
@@marykuttyjames6592 അത് എന്റെ നഷ്ട പ്രെണയ ത്തിന്റെ ഓർമ്മകൾ ക്കായി ഇട്ടാത്തതാണ് ...ഞാൻ അവളെ യക്ഷി എന്നും അവളെന്നെ യക്ഷാ എന്നും ആയിരുന്നു സ്നേഹപൂർവ്വം വിളിക്കാറ് ❤❤കാലവും ജീവിതവും ഞങ്ങളെ രണ്ടു വഴിക്കാക്കി ...ഇനി നിത്യ സ്നേഹത്തിന്റെ സമാധാനത്തിന്റെ വഴിയിൽ സ്വർഗ്ഗ രാജ്യം പുൽകണം എന്നാണ് ആഗ്രഹം .
ഹലോ യെക്ഷൻ, നിങ്ങളെ കണ്ടതിൽ സന്തോഷം. ശ്രീ ജയകുമാർ കെ യുടെ അഭിപ്രായത്തിനും അദ്ദേഹത്തിന്റെ അഭിപ്രായത്തിനുള്ള എന്റെ മറുപടിക്കും ദയവായി ഈ വീഡിയോയിലെ അഭിപ്രായങ്ങൾ പരിശോധിക്കുക. ആ ത്രെഡിൽ 20 അഭിപ്രായങ്ങളുണ്ട്. നിങ്ങൾ തുറന്നതും നിഷ്പക്ഷവുമായ മനസ്സ് സൂക്ഷിക്കുന്ന ഒരാളാണെങ്കിൽ വിശ്വസിക്കാനുള്ള കാരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന ചില ഉത്തരങ്ങൾ ലഭിക്കും. ഞാൻ വിശുദ്ധ ഗ്രന്ഥങ്ങളുടെ പണ്ഡിതനും കത്തോലിക്കാ ദൈവശാസ്ത്രജ്ഞനുമാണ്. വിശുദ്ധ കത്തോലിക്കാസഭയെയും വിശുദ്ധ വിശ്വാസത്തെയും പ്രതിരോധിക്കുന്നതിനായി ഞാൻ അഭിപ്രായപ്പെടുന്നത് നിങ്ങൾ പലപ്പോഴും കാണും. എൻറെ അഭിപ്രായങ്ങൾ ഉള്ളടക്കത്തിൽ ആവർത്തിച്ചുള്ളതാണെങ്കിലും, ഇവയ്‌ക്ക് പലപ്പോഴും സാധുവായ വിശ്വസനീയമായ ദൈവശാസ്ത്രപരവും സഭാപ്രസംഗവുമായ വിവരങ്ങൾ ഉണ്ട്. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങൾ സത്യം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
She realized that Jesus is only one saviour in the world and therefore she accepted Jesus as saviour and Lord in her life. May Almighty GOD bless her mission
ഭയപ്പെടേണ്ടാ, നീ ലജ്‌ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്‍െറ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്‌മരിക്കും; വൈധവ്യത്തിലെ നിന്‌ദനം നീ ഓര്‍ക്കുകയുമില്ല. നിന്‍െറ സ്രഷ്‌ടാവാണു നിന്‍െറ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്‍െറ പരിശുദ്‌ധനാണ് നിന്‍െറ വിമോചകന്‍. ഭൂമി മുഴുവന്‍െറയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.
Dear Sister God bless you more and more strengthen you Sister praying in the name of Jesus . Really happy to see such love of Jesus Christ. He was only die did us and save us Praise the Lord
Thankachan Joseph pentho കൊള്ളാം സ്വര്ണക്കട്ടിയിൽ ഇരിക്കുന്നവർ പൂച്ചക്കാട്ടം അന്വേഷിച്ചു പോകണമായിരിക്കും. പിന്നെ ചോദ്യങ്ങൾ, അതിന്റെ കാരണം നിങ്ങളെപ്പോലുള്ളവർ തന്നെ. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കും. ബൈബിളിലോ ക്രൈസ്തവ വിശ്വാസത്തിലോ യാതൊരു അറിവും ഇല്ല എങ്കിലും സകല വിഡിയോയിലും കയറി പോസ്റ്റ് ഇടും. വിവരമില്ലാത്തവരെ വഴിതെറ്റിക്കും. അപ്പോഴാ ചോദ്യം വരുന്നത്. ഉത്തരം ഒരുത്തനുമില്ല. ഞാൻ എത്ര ചോദ്യം ചോദിച്ചു. ഉത്തരം ഉണ്ടോ ഇല്ല. വിഭജനത്തിന്റെ ആത്മാവ് എവിടുന്നു ? ആര് ? വിശുദ്ധ കുർബാന എന്തുകൊണ്ട് ഇല്ല ? പിന്നെങ്ങനെ ഉയർക്കും ? തിരുവെഴുത്തുകൾ വ്യാഖ്യാനം ചെയ്യാൻ അവകാശം ആർക്ക് ഒന്നിനും ഉത്തരം ഇല്ല. നിങ്ങൾ ബൈബിൾ വായിച്ചതും വ്യാഖ്യാനിച്ചതും എല്ലാം വെറുതെയായി എന്ന് ഞാൻ പറഞ്ഞത് കണ്ടില്ലേ ? തെളിയിച്ചില്ലേ ? ഇപ്പോൾ ഇട്ടിട്ട് ഓടുകയാണോ ? തോറ്റൊടുന്നത് ശരിയാണോ ? ഞാൻ എഴുതിയ ഒരൊത്തിനും മറുപടി തരണം. ഒന്നുകിൽ സമ്മതിക്കുക ഇല്ലേൽ എതിർപ്പ് അറിയിക്കുക.
യേശു അരുളിച്ചെയ്യുന്നു. സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് ആകൃഷിച്ചാൽ അല്ലാതെ ആരും എന്റെ അടുക്കൽ വരികയില്ല. ""പിതാവായ ദൈവത്താൽ വിളിക്കപ്പെട്ട സിസ്റ്ററിനെ ദൈവം ഉയർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു""
@@jollyabraham1830 ജാതകദോഷം പറഞ്ഞു പുള്ളികാരത്തിയെ എല്ലാവരും ഒറ്റപെടുത്തി കളഞ്ഞ അവസ്ത വന്നതിനാലല്ലേ ആ സിസ്റ്ററിനു ഈശോയെ അറിയാനും അവന്റെ മണവാട്ടിയാകാനും സാധിച്ചത് ..
വർണ്ണിക്കാൻ വാക്കുകൾ പോരാ ദൈവം ഒത്തിരിഒത്തിരി അനുഗ്രഹങ്ങൾ നല്കി വഴി നടത്തട്ടെ ആമേൻ പ്രാർത്ഥനക്കായി അപേക്ഷിക്കുന്നു ( മാലാഖമാർക്കേ ദൈവത്തെ കാണാൻ കഴിയൂ) ദൈവത്തിന് സ്തുതി
@@sreekeshmohanan9728 അത് ശരിയാ കുറ്റം പറയേണ്ട അവരെ കുറ്റം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു, പിന്നെ കുറ്റം പറയാൻ രണ്ടു കാര്യങ്ങൾ ഞാൻ അങ്ങോട്ട് പറഞ്ഞു തരാം ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളിൽ ഉള്ളത്,, മുസ്ലീങ്ങളും ഹിന്ദുക്കളും പറയുന്നത് വൃദ്ധസദനത്തില് ക്രിസ്ത്യാനികളാണ് കൂടുതൽ അതുകൊണ്ട് നീ കുറ്റം പാറ, കല്യാണാലോചന നടക്കുന്ന സമയത്ത് പറയും തന്തയും തള്ളയും നോക്കാൻ പറ്റില്ല, നീ കുറ്റം പറ, നട്ടെല്ലുള് ആണോ പെണ്ണോ ആണെങ്കിൽ കുറ്റം പറയടാ, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
പിന്നെ പ്രസവിക്കാൻ മടിയാണ്., സുഖിച്ചു സുഖിച്ചു ജീവിക്കണം, അതിനിടയിൽ അൾത്താരയിൽ നിന്ന് അച്ഛൻമാർ വല്ലതും പറഞ്ഞു കഴിഞ്ഞാൽ അച്ഛന്മാർ ചില കന്യാസ്ത്രീകൾ ശരിയല്ല. തിന്നണം തൂറണം അതു മാത്രമേയുള്ളൂമാത്രമേ ഉള്ളൂ. തന്തയും തള്ളയും നോക്കാൻ പാടില്ല കുട്ടികളെ നോക്കാൻ പറ്റില്ല, കുട്ടിക്ക് വല്ല അപാകത ഉണ്ടെങ്കിൽ അപ്പൊ വൈറ്റിൽ വച്ച് അബോഷൻ ചെയ്യും. നീ കുറ്റം പറയടാ, ആണോ പെണ്ണാണെങ്കിൽ കുറ്റം പറയണം.
@@aljinantony3756 njan paranjath ഇതൊന്നും അല്ല...franco + Robin+kottoorri തുടങ്ങിയ ആളുകളെ കുറ്റം പറയുക തന്നെ ചെയ്യും... അതുപോലെ ക്രിസോസ്റ്റം + പോൾ തെലേക്കാട്ട് തുടങ്ങിയവരെ പ്രശംസിക്കുകയും ചെയ്യും...
@@sreekeshmohanan9728 നീ പറഞ്ഞത് പിന്നെ എന്താണ് നീ പറഞ്ഞത് എന്താണ് സ്വന്തമായിട്ട് പേര് പോലും പറയാത്ത നിന്നെ എങ്ങനെ വിശ്വസിക്കാം, ആദ്യത്തെ സ്വന്തം മേൽവിലാസത്തിൽ കാണിക്ക, പേര് പറഞ്ഞിട്ട് എന്നിട്ട് ബാക്കി പറയാം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടൽ മുത്തേ. ഐഡന്റിറ്റി ഉള്ള ഒരാള് എന്തുവന്നാലും പേരെയെങ്കിലും പറയും, ഗുണ്ടു മാൻ മല്ലു മാൻ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
അധികം മൊഴിയാത്തതു ശരിയായില്ല. പോരട്ടെ 'ദി പെന്താനിക്ക് വേഴ്സസ്' - ( പെന്തിയുടെ വചനങ്ങൾ ) കുറെ എണ്ണം. പുരോഹിതർക്ക് വിവാഹം നിരോധിച്ചുകൊണ്ടാണ് 55കാരനായ ആ വൈദികൻ മരിച്ചത് aഎന്നോ മറ്റോ ഒരു തിരുമൊഴി പറയാമായിരുന്നു. 66 പുത്തകത്തീന്നു എന്തേലും വെട്ടി ഒട്ടിക്കുവേം ചെയ്യാമായിരുന്നു. ലെറ്റ് അസ് സ്റ്റാർട്ട് ദി പ്രയ്‌സ് ആൻഡ് വർഷിപ് "ശാദി ബിനാ മുഷ്കിൽ ഹേ ജീനാ....." സ്റ്റാർട്ട് ക്ലാപ്പിങ്. ക്ലാപ്പ് യുവർ ഹാൻഡ്‌സ് ഇൻ പ്രൈസ് (ക്ലാപ്പ് ഇൻ വെയിൻ). എവെരിബഡി. "ശാദി ബിനാ മുഷ്കിൽ ഹേ ജീനാ....."
ജാതകം ദോഷം മൂലം ദുരിതം അനുഭവം ഉള്ള വർക്കും ഇത് പോലെ ചൊവ്വ ദോഷം ഉള്ള വർ അവർ ഹിന്ദു മതത്തിൽ നിൽകുമ്പോൾ മാത്രം മെ അവർക്ക് ഈ ദുരന്തം ങ്ങൾ വന്നു ഭാവിക്കു പക്ഷേ ഇവർ ക്രിസ്തു നെ വിളിച്ചു പ്രാർത്ഥന നടത്തുമ്പോൾ ഈ പറഞ്ഞജന്മം ദൊഷം ചൊവ്വ ദോഷം ഈ പറഞ്ഞവ ഏഴയൽ പക്കത് അടുക്കില്ല അതാണ് സ്രഷ്ടവായ ദൈവം തെയ് ആരാധി ച്ചാൽ അനുഭവങ്ങൾ മറിച്ചു ദൈവം സ്രഷ്ഠിച്ച വയ് ആരാധിച്ചാൽ ആണ് മുൻമ്പ് പറഞ്ഞദുരിതം ങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നത്. ആയതിനാൽ യഥാർത്ഥ ദൈവം തെകണ്ട് എത്തുക
അപ്രതീക്ഷിത സംഭവങ്ങൾ. യുഗാന്ത്യ അടയാളങ്ങൾ.!!!!.നെല്ലും പതിരും വേർതിരിക്കപ്പെടുന്നു.!!!. സഭയുടെ ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ. കർത്താവ് വരാൻ സമയമായി.!!!!
Dear sr.Jiss Mary is your SD congregation .Do you know Sr Ashly and sister Jessy of your congregation.I know them because we did our Bed degree together
അന്ത്യം വരെയും ഈശോയ്ക്ക് സാക്ഷിയായി വിശുദ്ധിയിൽ ജീവിക്കാൻ ഈശോ അനുഗ്രഹിക്കട്ടെ. വെളിപാട് 22:3
കർത്താവായ യേശുവിൽ വിശ്വസിക്കുക എന്നാൽ നിയുും നിൻറെ കുടുംബവും രക്ഷപ്രാപിക്കും appostholic acts 16-31
അവൻ സ്വന്തത്തിലേക്ക് വന്നു സ്വന്തമായ വരോ അവനെ കൈക്കൊണ്ടില്ല. അവനെ കൈക്കൊണ്ട് അവൻറെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു. തൻറെ ഏകജാതനായ
പുത്രനിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവ മക്കൾ ആകുവാൻ അവൻ അവൻ അധികാരം കൊടുത്തു John 3-16
എൻറെ ആലയം സകല ജാതികൾക്കും
ഉള്ള പ്രാർത്ഥനാലയം ആയിരിക്കും യെശയ്യാവ് 56-7.
അമ്മേ കാനായിലെ കല്യാണം അമ്മ നിന്ന് നടത്തിയ പോലെ എന്റെ കുഞ്ഞിന്റ കാര്യവും ഒരു കുറവും ഇല്ലാതെ അമ്മ നടത്തി തരേണമേ
Thankachan Joseph പെന്തി, കർത്താവായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നവരാണ് കത്തോലിക്കർ, ക്രിസ്തുവല്ലാത്ത യേശുവിൽ വിശ്വസിക്കുന്ന പെന്തോകളെപ്പോലെയല്ല
@@thankachanjoseph9720 ജീവിത' അവസാനം വരെ ദൈവത്തിനു വേണ്ടി ജീവിക്കുക ഈ വിശ്വാസം നഷ്ടപെടുത്ത രുത്. ദൈവം സിസ്റ്ററെ അനുഗ്രഹിക്കട്ടെ .
സിസ്റ്ററിനെ ദൈവത്തിന്റെ പരിശുദ്ധആൽമാവ് നയിക്കട്ടെ, ഫലങ്ങൾ, വരങ്ങൾ, ദാനങ്ങൾ... കൊണ്ട് നിറയട്ടെ.
Amen...God bless you
God bless you
ഈശോയിക്ക് വേണ്ടി മാത്രം ജീവിച്ച് ഈശോയുടെതായി തിരുവാൻ ഞങ്ങളുടെ Sister നെ അനുഗ്രഹിക്കട്ടെ : ആമേൻ
ഞാനും സ്നേഹ സമ്പൂർണനായ യേശുവിനെയും ക്രിസ്ത്യാനിറ്റിയെയും പറ്റി പഠിച്ചു കൊണ്ടിരിക്കുന്നു ...എനിക്കായി എല്ലാരും പ്രാർത്ഥിക്കുമല്ലോ
ഈ പേര് ഒന്ന് മാറ്റിയാൽ നല്ലതായിരുന്നു . കാരണം ഈ പേരും യേശുവും തമ്മിൽ ഒരു ചേർച്ചയും കാണുന്നില്ല . (യക്ഷിയുടെ യക്ഷൻ ).
@@marykuttyjames6592 ഓരോരുത്തരുടെയും മനസ് നോക്കിയിട്ടാണ് ദൈവം വിളികുനെ അല്ലാതെ പേരും നാളും നോകിട്ടൊന്നും അല്ല
@@marykuttyjames6592 അത് എന്റെ നഷ്ട പ്രെണയ ത്തിന്റെ ഓർമ്മകൾ ക്കായി ഇട്ടാത്തതാണ് ...ഞാൻ അവളെ യക്ഷി എന്നും അവളെന്നെ യക്ഷാ എന്നും ആയിരുന്നു സ്നേഹപൂർവ്വം വിളിക്കാറ് ❤❤കാലവും ജീവിതവും ഞങ്ങളെ രണ്ടു വഴിക്കാക്കി ...ഇനി നിത്യ സ്നേഹത്തിന്റെ സമാധാനത്തിന്റെ വഴിയിൽ സ്വർഗ്ഗ രാജ്യം പുൽകണം എന്നാണ് ആഗ്രഹം .
ഹലോ യെക്ഷൻ, നിങ്ങളെ കണ്ടതിൽ സന്തോഷം. ശ്രീ ജയകുമാർ കെ യുടെ അഭിപ്രായത്തിനും അദ്ദേഹത്തിന്റെ അഭിപ്രായത്തിനുള്ള എന്റെ മറുപടിക്കും ദയവായി ഈ വീഡിയോയിലെ അഭിപ്രായങ്ങൾ പരിശോധിക്കുക. ആ ത്രെഡിൽ 20 അഭിപ്രായങ്ങളുണ്ട്. നിങ്ങൾ തുറന്നതും നിഷ്പക്ഷവുമായ മനസ്സ് സൂക്ഷിക്കുന്ന ഒരാളാണെങ്കിൽ വിശ്വസിക്കാനുള്ള കാരണങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധ്യപ്പെടുത്തുന്ന ചില ഉത്തരങ്ങൾ ലഭിക്കും. ഞാൻ വിശുദ്ധ ഗ്രന്ഥങ്ങളുടെ പണ്ഡിതനും കത്തോലിക്കാ ദൈവശാസ്ത്രജ്ഞനുമാണ്. വിശുദ്ധ കത്തോലിക്കാസഭയെയും വിശുദ്ധ വിശ്വാസത്തെയും പ്രതിരോധിക്കുന്നതിനായി ഞാൻ അഭിപ്രായപ്പെടുന്നത് നിങ്ങൾ പലപ്പോഴും കാണും. എൻറെ അഭിപ്രായങ്ങൾ ഉള്ളടക്കത്തിൽ ആവർത്തിച്ചുള്ളതാണെങ്കിലും, ഇവയ്‌ക്ക് പലപ്പോഴും സാധുവായ വിശ്വസനീയമായ ദൈവശാസ്ത്രപരവും സഭാപ്രസംഗവുമായ വിവരങ്ങൾ ഉണ്ട്. ദൈവകൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ. നിങ്ങൾ സത്യം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ദൈവശാസ്ത്രം, തിരുവെഴുത്തുകൾ, കാലഗണന തുടങ്ങിയവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങൾക്ക് എല്ലായ്പ്പോഴും സ്വാഗതം.
സന്തോഷവും ഒപ്പം അഭിമാനവും തോന്നുന്നു, ജീവിതം നന്നായി മുന്നോട്ട് പോകുവാൻ തമ്പുരാൻ കൃപ തരട്ടെ....
She realized that Jesus is only one saviour in the world and therefore she accepted Jesus as saviour and Lord in her life. May Almighty GOD bless her mission
ദൈവാനുഗ്രഹം നിറഞ്ഞതാകട്ടെ ഈ ധന്യജീവിതം.
Thank you sister for your inspiring testimony
Great. ..Thanks be to God. ..Congratulations dear sister. ...JESUS Loves you unconditionally. .
I just cried as I heard this testimony.
Dear Jis Mary Sister
Jesus's favourite Gayatri
Pride of S D Sisters
GOD BLESS ✝️ 🙏 🌹
What a touching testimony ! God bless you abundantly, dear Sr. Jis Mary🙏🙏🙏Fr. Justin
Praise the Lord God bless you sister...
Praise the Lord. Hallelujah. God bless you
Praise the Lord 🙏🙏🙏
May the Good Lord bless you and be with you always Sister🙏🙏🙏
Proud of u sister
Be strong and courageous, for the Lord Your God is with you wherever you go.
" Praise the Lord "
Hallellujah.Ave Mariya. Amen
ഭയപ്പെടേണ്ടാ, നീ ലജ്‌ജിതയാവുകയില്ല; നീ അപമാനിതയുമാവുകയില്ല. നിന്‍െറ യൗവനത്തിലെ അപകീര്‍ത്തി നീ വിസ്‌മരിക്കും; വൈധവ്യത്തിലെ നിന്‌ദനം നീ ഓര്‍ക്കുകയുമില്ല.
നിന്‍െറ സ്രഷ്‌ടാവാണു നിന്‍െറ ഭര്‍ത്താവ്. സൈന്യങ്ങളുടെ കര്‍ത്താവ് എന്നാണ് അവിടുത്തെനാമം. ഇസ്രായേലിന്‍െറ പരിശുദ്‌ധനാണ് നിന്‍െറ വിമോചകന്‍. ഭൂമി മുഴുവന്‍െറയും ദൈവം എന്ന് അവിടുന്ന് വിളിക്കപ്പെടുന്നു.
apt verse
Amen🙏🙏🙏
Oh my jesus oh my god jesus is peace jesus is love
Praise the Lord..God Bless you sister
Dear rev. . Sister, your choice is God given. You are a blessed witness to the world.
Sr റേ ദൈവം ഉയരകളിൽ ഇരുത്തട്ടേ എന്റെ കുടുബത്തിന്നാആയി pray cheyanay
Dear Sister God bless you more and more strengthen you Sister praying in the name of Jesus . Really happy to see such love of Jesus Christ. He was only die did us and save us
Praise the Lord
Jesus loves you Rev. Sister
I love you jesus and mathave
God bless you sister. You are an inspiration
ദൈവത്തിന്റെ കാരുണ്യം എപ്പോഴും ഉണ്ടാകട്ടെ
Gayathri sister, we loves you , full support, may god bless you
Ellavarkkum Nanma cheyyuka. GOD bless you.
You r one of the choosen one by jesus to work in his viniyard,God bless u sister.
Sr. Jiss mary യെ കുറിച്ച് ഒരു വിശദമായ പ്രോഗ്രാം പ്രതീക്ഷിക്കുന്നു . "Yes Lord" ൽ .
@Desk Shekinah thanku
Sister. God bless you
God bless you abundantly.
Great 🔥👌👌❣️ God bless you sis
God bless you
Congras..... God is with you 🙏🙏❤❤
സിസ്റ്റർ. God bless യു.
Wonderful decision..God bless u sister
Jesus you are so great... seeing the heart of the person....
God bless you sister
ഞാൻ ഒരു പുലയ സ്ത്രീയാണ്. കഴിഞ്ഞ മൂന്നു വർഷമായി ബൈബിൾ പഠിക്കുന്നു. എനിക്ക് ഒരു കന്യാസ്ത്രീ ആവാൻ സാധിക്കുമോ ?
ഞാൻ വാതിക്കൽ വന്നു മുട്ടും ആരെങ്കിലും വാതിൽ തുറന്നു തന്നാൽ ഞാൻ അവനോടൊപ്പം അത്താഴം കഴിക്കും
Amen... Hallelujah
🌹🌹🌹GOD BLESS YOU SISTER🌹🌹🌹
Sis. Jis mary eshoyude suvisesham lokham muzhuvan prakoshikkanam👍👍🌹🌹🌹🌹
Wish you all the best Sister. God bless you 🙋🙏
Please pray for my family to fill with holy spirit and get God loving son in law and daughter in law.
You are blessed by the love of God
God bless you sister,Very proud of you..
Sister Anjali poul Testimony watch Google
FR Crispin kochikkaran testimony FRRAFFI KARAKKAD TESTIMONY WATCH Google.
Thankachan Joseph pentho കൊള്ളാം സ്വര്ണക്കട്ടിയിൽ ഇരിക്കുന്നവർ പൂച്ചക്കാട്ടം അന്വേഷിച്ചു പോകണമായിരിക്കും. പിന്നെ ചോദ്യങ്ങൾ, അതിന്റെ കാരണം നിങ്ങളെപ്പോലുള്ളവർ തന്നെ. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കും. ബൈബിളിലോ ക്രൈസ്തവ വിശ്വാസത്തിലോ യാതൊരു അറിവും ഇല്ല എങ്കിലും സകല വിഡിയോയിലും കയറി പോസ്റ്റ് ഇടും. വിവരമില്ലാത്തവരെ വഴിതെറ്റിക്കും. അപ്പോഴാ ചോദ്യം വരുന്നത്. ഉത്തരം ഒരുത്തനുമില്ല.
ഞാൻ എത്ര ചോദ്യം ചോദിച്ചു. ഉത്തരം ഉണ്ടോ ഇല്ല.
വിഭജനത്തിന്റെ ആത്മാവ് എവിടുന്നു ? ആര് ?
വിശുദ്ധ കുർബാന എന്തുകൊണ്ട് ഇല്ല ? പിന്നെങ്ങനെ ഉയർക്കും ?
തിരുവെഴുത്തുകൾ വ്യാഖ്യാനം ചെയ്യാൻ അവകാശം ആർക്ക്
ഒന്നിനും ഉത്തരം ഇല്ല.
നിങ്ങൾ ബൈബിൾ വായിച്ചതും വ്യാഖ്യാനിച്ചതും എല്ലാം വെറുതെയായി എന്ന് ഞാൻ പറഞ്ഞത് കണ്ടില്ലേ ? തെളിയിച്ചില്ലേ ? ഇപ്പോൾ ഇട്ടിട്ട് ഓടുകയാണോ ? തോറ്റൊടുന്നത് ശരിയാണോ ? ഞാൻ എഴുതിയ ഒരൊത്തിനും മറുപടി തരണം. ഒന്നുകിൽ സമ്മതിക്കുക ഇല്ലേൽ എതിർപ്പ് അറിയിക്കുക.
Please pray for my family Power of Holy spirit anoinment
🥰🥰🌹PROUD OF YOU SISTER. GOD BLESS YOU.WISH YOU THE ALL THE BEST & PRAYERS SISTER.🥰🥰👌👌🙏
pray for you
Hallelujah
യേശു അരുളിച്ചെയ്യുന്നു. സ്വർഗ്ഗസ്ഥനായ എന്റെ പിതാവ് ആകൃഷിച്ചാൽ അല്ലാതെ ആരും എന്റെ അടുക്കൽ വരികയില്ല. ""പിതാവായ ദൈവത്താൽ വിളിക്കപ്പെട്ട സിസ്റ്ററിനെ ദൈവം ഉയർത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു""
അപ്പോൾ.ആ പിതാവിനെ കുറിച്ച് നാം അറിയേണ്ടേ...പിതാവിനേയും പുത്രനേയും അറിയുക.എന്നതാണ് നിത്യജീവൻ...വിളിക്കൂ. 7025792212..mathew
Inspiring story
Very good
God bless you with lot of happiness and peace. Pray that Jesus Christ protect you all through your life. Have a fulfilling and happy life.
God Bless.
God.blesyou.sister🎵🎶
ജാതകം കൊണ്ട് അങ്ങനൊരു ഉപകാരം ഉണ്ടായല്ലോ..
Why ?
@@jollyabraham1830 ജാതകദോഷം പറഞ്ഞു പുള്ളികാരത്തിയെ എല്ലാവരും ഒറ്റപെടുത്തി കളഞ്ഞ അവസ്ത വന്നതിനാലല്ലേ ആ സിസ്റ്ററിനു ഈശോയെ അറിയാനും അവന്റെ മണവാട്ടിയാകാനും സാധിച്ചത് ..
Correct
@@jobinmathew1469 തിന്മയിൽ നിന്നും നന്മയുളവാക്കാൻ കർത്താവിന് കഴിയും
Anekarkku velichamayi jeevikoo.Snehaswaroopante vili sweekaricha sister Jiss Mary ye Daivam dharalamayi anugrahikkatte.
വർണ്ണിക്കാൻ വാക്കുകൾ പോരാ ദൈവം ഒത്തിരിഒത്തിരി അനുഗ്രഹങ്ങൾ നല്കി വഴി നടത്തട്ടെ ആമേൻ പ്രാർത്ഥനക്കായി അപേക്ഷിക്കുന്നു ( മാലാഖമാർക്കേ ദൈവത്തെ കാണാൻ കഴിയൂ) ദൈവത്തിന് സ്തുതി
Love you sr.
God bless you Sister..... 🙏🙏🙏🙏
Amen
God bless you dear sister ♥️
Halleluya
Almighty God bless and pampher sister JissMary
Sister. God bless ur family
Well done sister. God bless you.
സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ
May God bless you
Praise the Lord
Congratulations
God bless
A saint in the making.🙏🙏
Pray to the Lord God Jesus Christ.
Daughter of Jesus Christ , God bless you dear Sister .
ദൈവനാമം മഹത്വപ്പെടട്ടെ. God bless you, servant of the Lord. ✝️🙏🙏🙏
Jusis bless sister JissMary
വൈദികരേയും കന്യാസ്ത്രീകളയും കുറ്റം പറയുന്നവരുടെ നാക്ക് കാണാനില്ലല്ലോ, അല്ലെങ്കിലും മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
കുറ്റം പറയേണ്ടവരെ കുറ്റം പറയുക തന്നെ വേണം മിച്ചർ
@@sreekeshmohanan9728 അത് ശരിയാ കുറ്റം പറയേണ്ട അവരെ കുറ്റം പറഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു, പിന്നെ കുറ്റം പറയാൻ രണ്ടു കാര്യങ്ങൾ ഞാൻ അങ്ങോട്ട് പറഞ്ഞു തരാം ഏറ്റവും കൂടുതൽ വൃദ്ധസദനങ്ങളിൽ ഉള്ളത്,, മുസ്ലീങ്ങളും ഹിന്ദുക്കളും പറയുന്നത് വൃദ്ധസദനത്തില് ക്രിസ്ത്യാനികളാണ് കൂടുതൽ അതുകൊണ്ട് നീ കുറ്റം പാറ, കല്യാണാലോചന നടക്കുന്ന സമയത്ത് പറയും തന്തയും തള്ളയും നോക്കാൻ പറ്റില്ല, നീ കുറ്റം പറ, നട്ടെല്ലുള് ആണോ പെണ്ണോ ആണെങ്കിൽ കുറ്റം പറയടാ, മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
പിന്നെ പ്രസവിക്കാൻ മടിയാണ്., സുഖിച്ചു സുഖിച്ചു ജീവിക്കണം, അതിനിടയിൽ അൾത്താരയിൽ നിന്ന് അച്ഛൻമാർ വല്ലതും പറഞ്ഞു കഴിഞ്ഞാൽ അച്ഛന്മാർ ചില കന്യാസ്ത്രീകൾ ശരിയല്ല. തിന്നണം തൂറണം അതു മാത്രമേയുള്ളൂമാത്രമേ ഉള്ളൂ. തന്തയും തള്ളയും നോക്കാൻ പാടില്ല കുട്ടികളെ നോക്കാൻ പറ്റില്ല, കുട്ടിക്ക് വല്ല അപാകത ഉണ്ടെങ്കിൽ അപ്പൊ വൈറ്റിൽ വച്ച് അബോഷൻ ചെയ്യും. നീ കുറ്റം പറയടാ, ആണോ പെണ്ണാണെങ്കിൽ കുറ്റം പറയണം.
@@aljinantony3756 njan paranjath ഇതൊന്നും അല്ല...franco + Robin+kottoorri തുടങ്ങിയ ആളുകളെ കുറ്റം പറയുക തന്നെ ചെയ്യും...
അതുപോലെ ക്രിസോസ്റ്റം + പോൾ തെലേക്കാട്ട് തുടങ്ങിയവരെ പ്രശംസിക്കുകയും ചെയ്യും...
@@sreekeshmohanan9728 നീ പറഞ്ഞത് പിന്നെ എന്താണ് നീ പറഞ്ഞത് എന്താണ് സ്വന്തമായിട്ട് പേര് പോലും പറയാത്ത നിന്നെ എങ്ങനെ വിശ്വസിക്കാം, ആദ്യത്തെ സ്വന്തം മേൽവിലാസത്തിൽ കാണിക്ക, പേര് പറഞ്ഞിട്ട് എന്നിട്ട് ബാക്കി പറയാം. ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാട്ടൽ മുത്തേ. ഐഡന്റിറ്റി ഉള്ള ഒരാള് എന്തുവന്നാലും പേരെയെങ്കിലും പറയും, ഗുണ്ടു മാൻ മല്ലു മാൻ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
Prais the lord
great sister
Eshuve aaradhana nanny sthuthj
യേശു ഏക രക്ഷകൻ കണ്ടെത്തുന്നവർ ഭാഗ്യവാന്മാർ
Thank You Jesus .
Jissmary sister congrajulations
🙏🙏
You are called by Jesus to work for him.lucky person.
In covent...hope she is ok there. May God protect her. And stay in faith
അധികം മൊഴിയാത്തതു ശരിയായില്ല. പോരട്ടെ 'ദി പെന്താനിക്ക് വേഴ്സസ്' - ( പെന്തിയുടെ വചനങ്ങൾ ) കുറെ എണ്ണം. പുരോഹിതർക്ക് വിവാഹം നിരോധിച്ചുകൊണ്ടാണ് 55കാരനായ ആ വൈദികൻ മരിച്ചത് aഎന്നോ മറ്റോ ഒരു തിരുമൊഴി പറയാമായിരുന്നു. 66 പുത്തകത്തീന്നു എന്തേലും വെട്ടി ഒട്ടിക്കുവേം ചെയ്യാമായിരുന്നു.
ലെറ്റ് അസ് സ്റ്റാർട്ട് ദി പ്രയ്‌സ് ആൻഡ് വർഷിപ് "ശാദി ബിനാ മുഷ്കിൽ ഹേ ജീനാ....."
സ്റ്റാർട്ട് ക്ലാപ്പിങ്. ക്ലാപ്പ് യുവർ ഹാൻഡ്‌സ് ഇൻ പ്രൈസ് (ക്ലാപ്പ് ഇൻ വെയിൻ). എവെരിബഡി. "ശാദി ബിനാ മുഷ്കിൽ ഹേ ജീനാ....."
In convent what...... please respect others bless you
ജാതകം ദോഷം മൂലം ദുരിതം അനുഭവം ഉള്ള വർക്കും ഇത് പോലെ ചൊവ്വ ദോഷം ഉള്ള വർ അവർ ഹിന്ദു മതത്തിൽ നിൽകുമ്പോൾ മാത്രം മെ അവർക്ക് ഈ ദുരന്തം ങ്ങൾ വന്നു ഭാവിക്കു പക്ഷേ ഇവർ ക്രിസ്തു നെ വിളിച്ചു പ്രാർത്ഥന നടത്തുമ്പോൾ ഈ പറഞ്ഞജന്മം ദൊഷം ചൊവ്വ ദോഷം ഈ പറഞ്ഞവ ഏഴയൽ പക്കത് അടുക്കില്ല അതാണ് സ്രഷ്ടവായ ദൈവം തെയ് ആരാധി ച്ചാൽ അനുഭവങ്ങൾ മറിച്ചു ദൈവം സ്രഷ്ഠിച്ച വയ് ആരാധിച്ചാൽ ആണ് മുൻമ്പ് പറഞ്ഞദുരിതം ങ്ങൾ നമ്മൾ അനുഭവിക്കേണ്ടി വരുന്നത്. ആയതിനാൽ യഥാർത്ഥ ദൈവം തെകണ്ട് എത്തുക
🙏🌹💐
കിണറ്റില് വീഴാൻ ഇടവരാതെ യേശു അനുഗ്രഹിക്കട്ടെ
😀
,😢😢😢
ക്രിസ്‌തു സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍നിന്നു സ്‌നേഹം എന്തെന്നു നാമറിയുന്നു. നമ്മളും സഹോദരര്‍ക്കുവേണ്ടി ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
1 യോഹന്നാന്‍ 3 : 16
അപ്രതീക്ഷിത സംഭവങ്ങൾ. യുഗാന്ത്യ അടയാളങ്ങൾ.!!!!.നെല്ലും പതിരും വേർതിരിക്കപ്പെടുന്നു.!!!. സഭയുടെ ചരിത്രത്തിൽ ഇല്ലാത്ത കാര്യങ്ങൾ. കർത്താവ് വരാൻ സമയമായി.!!!!
John 4-23.
Eashoye ninnodulla.snehathilum.viswasthayilum.andyem.vare nila.nilkan.yee.makalke..kripa.nalkaname
jesus
Dear sr.Jiss Mary is your SD congregation .Do you know Sr Ashly and sister Jessy of your congregation.I know them because we did our Bed degree together
യേശുവിന്റെ പ്രിയ മകളായി അവിടെന്നു നിന്നെ സംരക്ഷിച്ചു കൊള്ളും
Jesys is so deep in love
യുവാവ് കന്യകയെ എന്നപോലെ നിന്റെ പുനരുദ്ധാരകൻ നിന്നെ വിവാഹം ചെയ്യും മണവാളൻ മണവാട്ടിയിലെന്നപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും
Gaya tri very good name ,people made bad Jesus call you Gayatre not Jiss.