എന്തൊരു ശക്തമായ പ്രചോദനം നൽകുന്ന വാക്കുകൾ...... നമ്മളെല്ലാവരും തോൽക്കണം. സഭജയിക്കണം..... 'തീർച്ചയായും..... പിതാവേ .... അച്ചനെയും അഭിനന്ദിക്കുന്നു....'' പ്രാർത്ഥനകൾ
കൃത്യവും വ്യക്തവും ആയ ഉത്തരങ്ങൾ. പിതാവേ, അങ്ങ് ഞങ്ങളുടെ അഭിമാനം ആണ്, ഞങ്ങളുടെ പ്രതീക്ഷ ആണ്. അങ്ങ് മുൻകൈ എടുത്ത് സഭയിലെ ഈ പ്രതിസന്ധി അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
മെത്രാൻ മാരുടെ വാക്കും പ്രവർത്തിയും ഒന്നായാൽ മാത്രമേ സഭയിലെ പ്രശ്നം തീരു, ഇപ്പൊ, വാക്കൊന്നു, പ്രവർത്തി മറ്റൊന്ന്,പ്രതിസന്ധി സിനഡ്മെത്രാൻ മാർ ഉണ്ടാക്കിയതല്ലേ, എന്നിട്ടും സ്വയം വെള്ള പൂശുന്നു 🤔🤔🤔🤔
CHY diocese could focus more on investing in media related apostolic work as it is essential for missionary work in the so-called ICE AGE we inherit today . I mean information communication and entertainment age.
Congratulations, all rhe best. The marginalization , isolation and forcible migration of our community is the result of hidden agenda supporter by other communities. The net result is horrific ,only one community is dominating and marginalizing all the others and now both Hindus and Sreenarayanas' are also needed Christians. Very interesting.
When waqf act is a central act why it is not abolished and repealed by center govt when it was inside parliament with full majority and for thirty years in opposition.
Why like the same type and format of waqf act the Christians are not demanding for themselves to save and remove encroachments from there properties where other communities have taken over by threat and coercion.
Thara Thoma return the three crores with interest to elsy after all your deductions for water food clothing transport homestay medicines etc and solve the issue amicablely as fast as possible because of your sabhas thendi thamadi komally justifications already the sabhas has lost its value for amounts upto three thousand crore.
നാണമില്ലേ ഇങ്ങനെ മെഴുക്കാൻ മാർപ്പാപ്പ പറഞ്ഞിട്ട് അനുസരിക്കാത്തവരെ പുറത്താക്കാൻ ആണ് പോപ്പ് പറഞ്ഞത്. അപ്പോൾ ആരാണ് അനുസരിക്കാത്തത്. നട്ടെല്ല് ന്റെ സ്ഥാനത്തു വാഴപ്പിണ്ടി വെച്ചിട്ട് പോപ്പിന്റെ മുൻപിൽ പോയി നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ പോപ്പിനായിരിക്കും നാണം വരുന്നത് ☺️☺️
The laity earn their bread by heir hardwork where as the clergy earn their bread by the offering of the laity So they have te right to advise the clergy
സഭ യോടു വിഘടിച്ചുനിൽക്കുന്ന വർ മാനസാന്തരപ്പെടാൻ എല്ലാ വരും പ്രാർത്ഥിക്കാം അവർ മാർപ്പാപ്പയുടെ സർക്കുലറോ സിനഡിൻ്റെ സർക്കുല റോഅ വ രു ടെ ഇടവകകളിൽ വായിച്ചിട്ടേയില്ല അതുകൊണ്ട് പാവം വിശ്വാസികൾക്ക് സത്യം അറിയില്ല. rebels വിദ്വേഷം പ്രസംഗിച്ച തു മാത്രമേ അവർ കേട്ടിട്ടുള്ളു മാനസാന്തരം ഉണ്ടാകട്ടെ ഐക്യം ഉണ്ടാകട്ടെ പ്രാർ
വടക്കേ ഇന്ത്യയിൽ ഒക്കെ മിഷനറി പ്രവർത്തനം നടത്തി കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ സിസ്റ്റേഴ്സ് നെ എനിക്കറിയാം. സാമ്പത്തികമായും അല്ലാതെയും അവർക്കൊക്കെ ഒരുപാട് വിഷമങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലെ മിഷൻ പിരിവിൻറെ ഒരു ഭാഗം കിട്ടുന്നില്ലേ എന്ന് അന്വേഷിച്ചപ്പോൾ ഇതുവരെയും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അറുപതും എഴുപതും വർഷം മിഷ്യൻ പ്രവർത്തനം നടത്തിയവരെ അറിയാം. അവരിൽ ആർക്കും ഇതുവരെ ഒരു പൈസ പോലും നമ്മുടെ രൂപതകൾ കൊടുത്തിട്ടില്ല. ആ രൂപയൊക്കെ എന്ത് ചെയ്യുന്നു? എൽസിമായി സംസാരിക്കാൻ ബിഷപ്പ് എന്തിന് മടിക്കുന്നു? സത്യം ഇല്ലാത്ത സഭ ഒരിക്കലും മുന്നോട്ടു പോകില്ല. പത്രോസ് ശ്രീ ഹായ് യുടെയും മറ്റ് ശിഷ്യന്മാരുടെയും അഭിഷേക് ഉത്സവം യേശുക്രിസ്തു എവിടെവച്ചാണ് ആഘോഷിച്ചത്?
എറണാകുളം അതി രൂപതയിൽ മാത്രമാണോ ഈ അനുസരണ കേട്? ചങ്ങനാശ്ശേരി അതി രൂപതയുടെ മാത്രം പിടി വാശി യാണ് സഭ ഇത്തരത്തിൽ സമൂഹത്തിൽ വില കെ ട്ടുപോയത്.....പ്രത്യേകിച്ച് സഭ ക്ക് ഒരു ഗുണത്തിനും വേണ്ടി അല്ല താ നും.... ഇതു വരെ പുറകിൽ നിന്ന് ശരിക്കും പണിതു... നേതൃത്വ നിരയിലേക്ക് വന്നല്ലൊ പരിണിത ഫലം അനുഭവിക്കാൻ പോകുന്ന തെ യുള്ളു.... ഇപ്പോൾ സപ്പോർട്ട് ചെയ്യു ന്ന വർ അപ്പോൾ കൂടെ കാണില്ല...
പിതാവ് മിഡീയായിൽ സത്യം പറഞ്ഞാൽ നന്നായിരുന്നു. വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്ക് ആണ്. മീഡിയായിൽ നിന്ന് മാറി ഒരു മാസം പ്രാർത്ഥിക്കാൻ പോയാൽ നന്നായിരുന്നു. കത്തോലിക്കാ സഭയിൽ സിസ്റ്റേഴ്സ് മാത്രമല്ല അനുസരണക്കേട് നടത്തുന്നത്. ആദ്യം മെത്രാൻമാർ അനുസരണം കാണിക്ക്.
സഭാ മക്കൾ ഒത്തിരി പ്രതീക്ഷയോടെ പിതാവിനെ കേൾക്കുന്നു❤❤❤❤❤
എന്തൊരു ശക്തമായ പ്രചോദനം നൽകുന്ന വാക്കുകൾ...... നമ്മളെല്ലാവരും തോൽക്കണം. സഭജയിക്കണം..... 'തീർച്ചയായും..... പിതാവേ ....
അച്ചനെയും അഭിനന്ദിക്കുന്നു....'' പ്രാർത്ഥനകൾ
ആമ്മേൻ🙏🙇♀️👏ആമ്മേൻ🙏🙇♀️👏ആമ്മേൻ🙏🙇♀️👏
ഇതുപോലെ ആർജ്ജവം ഉള്ള ഒരു പത്തുപേരെങ്കിലും ഉണ്ടാകാൻ കൃപ കാട്ടണെ കർത്താവേ!
Supper. Congratulations.
കൃത്യവും വ്യക്തവും ആയ ഉത്തരങ്ങൾ. പിതാവേ, അങ്ങ് ഞങ്ങളുടെ അഭിമാനം ആണ്, ഞങ്ങളുടെ പ്രതീക്ഷ ആണ്. അങ്ങ് മുൻകൈ എടുത്ത് സഭയിലെ ഈ പ്രതിസന്ധി അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.
പിതാവേ, അവർ തിരിച്ചു വരാൻ പ്രാർത്ഥന തുടരാം... തിരിച്ചു വരും 🙏🙏🙏
പിതാവിന്റെ നല്ല ഒരു ഇന്റർവ്യൂ.❤
O Holy Spirit lead us with the grace of obedience n unity.
@@marykapahi7129 there is nothing holy inside this Tharas.
നല്ല interview. Thanks to both of you 🙏
പിതാവിന്🎉🎉🎉🎉🎉❤
ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Thank you pithave God bless you abandanly powerful talk🙏🙏🙏
അച്ഛാ, എത്ര നല്ല ആശയം
ഒന്നിച്ചു തോക്കാം, സഭയെ ജയിപ്പിക്കാം 🙏🌹
നമ്മളെല്ലാവരും ഒന്നിച്ച് തോൽക്കുക
എന്നിട്ട്
സഭയാണ് ജയിക്കുക❤
മെത്രാൻ മാരുടെ വാക്കും പ്രവർത്തിയും ഒന്നായാൽ മാത്രമേ സഭയിലെ പ്രശ്നം തീരു, ഇപ്പൊ, വാക്കൊന്നു, പ്രവർത്തി മറ്റൊന്ന്,പ്രതിസന്ധി സിനഡ്മെത്രാൻ മാർ ഉണ്ടാക്കിയതല്ലേ, എന്നിട്ടും സ്വയം വെള്ള പൂശുന്നു 🤔🤔🤔🤔
God bless you dear Archbishop today and always. May you continue to be led by the Holy Spirit. 🙏🙏🙏🙏
Well said father
God Bless You 🌹🙏
True
തറയിൽ തിരുമേനി 💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👏👏
Tharayil pihave god bless you 🙏🙏🙏🙏❤❤❤🎉🎉
Jesus fill their with holy spirit
❤❤
Jesus fill their with the love of God
Really Sorry Pithave,Janangale sravikkanam Pithave
ഇതാണു് ധീരനിലപാടുള്ള അജപാലകൻ
കുട്ടനാടിനോട് ചങ്ങനാശേരി അതിരൂപത നീതി പാലിയ്ക്കുക
Jesus have mercy on the rebels
❤❤🙏🙏🙏🙏🙏🙏❤❤
മനുഷ്യനിർമ്മിതമായ ആചാരാനുഷ്ഠാനങ്ങൾക്ക് വേണ്ടി മനുഷ്യന്റെയും അവന്റെ മൗലിക അവകാശങ്ങൾക്കും പ്രതിബന്ധം തീർത്തുകൊണ്ട് മതത്തെയും ആചാരങ്ങളെയും പ്രതിഷ്ഠിക്കുന്ന കൽദായ പാഷാണ്ടത... ഏകാധിപത്യ അനുസരണത്തിന് അടിച്ചേൽപ്പിക്കാൻ മാർപാപ്പ പറഞ്ഞുവോ??? ♥️
മനുഷ്യന്റെ... ആവശ്യങ്ങളോടു♥️ കരുണ ♥️ കാണിക്കുന്നതാണ്... ♥️ ദേവാലയത്തെക്കാൾ ശ്രേഷ്ഠത... ♥️ കൊടുക്കേണ്ടതെന്ന് ഈശോ പഠിപ്പിക്കുന്നു♥️.
ശുശ്രൂഷകളിലെ വൈവിധ്യങ്ങളെ കോർട്ടിനയ്ക്കുന്നതാണ് ദൈവീകമെന്ന....വചനം.... ആദരിച്ചിരുന്നു ആ പഴയ സമാധാന കാലഘട്ടം... ♥️ ഭാഗ്യമുള്ളവ. ♥️ ദൈവകൃപയുണ്ടാകട്ടെ ♥️
😊
വൃതങ്ങൾ ലംഗിക്കുന്നവരെ ആദ്യം തന്നെ പുറത്താക്കണം പിതാവേ എത്ര വലിയ അച്ഛൻ ആയാലും, മെത്രാൻ ആയാലും....
CHY diocese could focus more on investing in media related apostolic work as it is essential for missionary work in the so-called ICE AGE we inherit today . I mean information communication and entertainment age.
മുദ്രപത്രം കണ്ടാൽ സാത്താൻ ചില മെത്രാമൻമാരെ വഴി പിഴപ്പിക്കുന്നു
🙏🙏🙏🙏
കത്തോലിക്കൻ ഒന്നിച്ചു നിൽക്കണം 👍
തെറ്റ് പറ്റിയത് ഏറ്റു പറയണം
@@maloornewskuttanadEnthu thettu?
Congratulations, all rhe best. The marginalization , isolation and forcible migration of our community is the result of hidden agenda supporter by other communities. The net result is horrific ,only one community is dominating and marginalizing all the others and now both Hindus and Sreenarayanas' are also needed Christians. Very interesting.
Why quota laws not abolished by central govt the benefits are only available to majority communities.
When waqf act is a central act why it is not abolished and repealed by center govt when it was inside parliament with full majority and for thirty years in opposition.
Why like the same type and format of waqf act the Christians are not demanding for themselves to save and remove encroachments from there properties where other communities have taken over by threat and coercion.
Why huf laws not abolished or repealed which is beneficial only to Hindus.
തിരുവനന്തപുരം എൽസി പ്രശ്നം ആദ്യം പരിഹരിയ്ക്കുക
Enthoru vevalathi
Thara Thoma return the three crores with interest to elsy after all your deductions for water food clothing transport homestay medicines etc and solve the issue amicablely as fast as possible because of your sabhas thendi thamadi komally justifications already the sabhas has lost its value for amounts upto three thousand crore.
Best ĺanguage
ഇതുപോലെ കൃത്യമായി... എൽസി ചേച്ചിക്ക് മറുപടിയും പരിഹാരവും നൽകി കൂടെ....?
Chechiyude kaaryam mone nokkikko. Njan ninne ealppichirikkukayanu. Elsy chechiye nalladupole nokkane.
Iniyum endhenkilum marupady venamenkil, enike marupady tharanam.
I am waiting for you......,.......
Elsy chechiye than nokkiku thalkalam pithavinu samayamilla
@@mariammasubha2079Oho
Bishop, ഒരു കാര്യം ഇ പൊളിറ്റിക്സ് സഭയിൽ വന്നാൽ അന്മിയതക് കോട്ടം.
How can encroachers become owners.
എന്ത് ഡയലോഗ്?
എന്തിനാണ് ഡയലോഗ്?
സിനഡിൽ ആലോചിച്ചു എടുത്ത തീരുമാനം നടപ്പിലാക്കണം. 👌
വിധേയപ്പെടാൻ തയാർ അല്ലാത്തവർ അവരുടെ വഴിക്ക് പോകട്ടെ....... 🙏
Why crz laws and environment laws not applicable to Adani and co and BJP fraudsters.
The richest bjp MLA of india how many Christians were defrauded by this mla builder.
Wolves in sheep clothing or white clothing..
EKM Angamaly roopathayil onte Pani nadakoolla nadathilla ,
Purathu po vimatha
യേശു അർപ്പിച്ച പോലെ ജനത്തെ അഭിമുഘീകരിച്ചല്ലേ കുർബാന ചെല്ലേണ്ടത് .അല്ലാതെ കാർട്ടനിട്ടു നാടകം കളിക്കണോ
നാണമില്ലേ ഇങ്ങനെ മെഴുക്കാൻ മാർപ്പാപ്പ പറഞ്ഞിട്ട് അനുസരിക്കാത്തവരെ പുറത്താക്കാൻ ആണ് പോപ്പ് പറഞ്ഞത്. അപ്പോൾ ആരാണ് അനുസരിക്കാത്തത്. നട്ടെല്ല് ന്റെ സ്ഥാനത്തു വാഴപ്പിണ്ടി വെച്ചിട്ട് പോപ്പിന്റെ മുൻപിൽ പോയി നിൽക്കുന്ന നിങ്ങളെ കാണുമ്പോൾ പോപ്പിനായിരിക്കും നാണം വരുന്നത് ☺️☺️
The laity earn their bread by heir hardwork where as the clergy earn their bread by the offering of the laity So they have te right to advise the clergy
സഭ യോടു വിഘടിച്ചുനിൽക്കുന്ന വർ മാനസാന്തരപ്പെടാൻ എല്ലാ വരും പ്രാർത്ഥിക്കാം
അവർ മാർപ്പാപ്പയുടെ സർക്കുലറോ സിനഡിൻ്റെ സർക്കുല റോഅ വ രു ടെ ഇടവകകളിൽ വായിച്ചിട്ടേയില്ല അതുകൊണ്ട് പാവം വിശ്വാസികൾക്ക് സത്യം അറിയില്ല. rebels വിദ്വേഷം പ്രസംഗിച്ച തു മാത്രമേ അവർ കേട്ടിട്ടുള്ളു
മാനസാന്തരം ഉണ്ടാകട്ടെ ഐക്യം ഉണ്ടാകട്ടെ പ്രാർ
വടക്കേ ഇന്ത്യയിൽ ഒക്കെ മിഷനറി പ്രവർത്തനം നടത്തി കഷ്ടപ്പെട്ട് ജീവിക്കുന്ന കുറെ സിസ്റ്റേഴ്സ് നെ എനിക്കറിയാം. സാമ്പത്തികമായും അല്ലാതെയും അവർക്കൊക്കെ ഒരുപാട് വിഷമങ്ങൾ ഉണ്ട്. നമ്മുടെ നാട്ടിലെ മിഷൻ പിരിവിൻറെ ഒരു ഭാഗം കിട്ടുന്നില്ലേ എന്ന് അന്വേഷിച്ചപ്പോൾ ഇതുവരെയും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. അറുപതും എഴുപതും വർഷം മിഷ്യൻ പ്രവർത്തനം നടത്തിയവരെ അറിയാം. അവരിൽ ആർക്കും ഇതുവരെ ഒരു പൈസ പോലും നമ്മുടെ രൂപതകൾ കൊടുത്തിട്ടില്ല. ആ രൂപയൊക്കെ എന്ത് ചെയ്യുന്നു? എൽസിമായി സംസാരിക്കാൻ ബിഷപ്പ് എന്തിന് മടിക്കുന്നു? സത്യം ഇല്ലാത്ത സഭ ഒരിക്കലും മുന്നോട്ടു പോകില്ല. പത്രോസ് ശ്രീ ഹായ് യുടെയും മറ്റ് ശിഷ്യന്മാരുടെയും അഭിഷേക് ഉത്സവം യേശുക്രിസ്തു എവിടെവച്ചാണ് ആഘോഷിച്ചത്?
Absolutely Correct 💯💯💯
❤
എറണാകുളം അതി രൂപതയിൽ മാത്രമാണോ ഈ അനുസരണ കേട്? ചങ്ങനാശ്ശേരി അതി രൂപതയുടെ മാത്രം പിടി വാശി യാണ് സഭ ഇത്തരത്തിൽ സമൂഹത്തിൽ വില കെ ട്ടുപോയത്.....പ്രത്യേകിച്ച് സഭ ക്ക് ഒരു ഗുണത്തിനും വേണ്ടി അല്ല താ നും....
ഇതു വരെ പുറകിൽ നിന്ന് ശരിക്കും പണിതു...
നേതൃത്വ നിരയിലേക്ക് വന്നല്ലൊ പരിണിത ഫലം അനുഭവിക്കാൻ പോകുന്ന തെ യുള്ളു....
ഇപ്പോൾ സപ്പോർട്ട് ചെയ്യു ന്ന വർ അപ്പോൾ കൂടെ കാണില്ല...
Let us see
Metran maarude kallatharangalum udayippukalum viswasikal ellam sahichonam alle.. thare
Sijovarghesemon poyee nokkikko. I am with you.
Sijo vargheese, elsy chechiyude kaaryam ninne njan ealppichirikkunnu.
പിതാവ് മിഡീയായിൽ സത്യം പറഞ്ഞാൽ നന്നായിരുന്നു. വായിൽ നിന്ന് വരുന്നത് മുഴുവൻ അഴുക്ക് ആണ്. മീഡിയായിൽ നിന്ന് മാറി ഒരു മാസം പ്രാർത്ഥിക്കാൻ പോയാൽ നന്നായിരുന്നു. കത്തോലിക്കാ സഭയിൽ സിസ്റ്റേഴ്സ് മാത്രമല്ല അനുസരണക്കേട് നടത്തുന്നത്. ആദ്യം മെത്രാൻമാർ അനുസരണം കാണിക്ക്.
Absolutely Correct 💯
കഷ്ടം
പിതാവിന് കൃത്യമായിട്ട് അറിയില്ലേ ഡയലോഗ് കമ്മറ്റി പ്രവർത്തി ക്കുന്നുണ്ടോ എന്ന്?
Jesus have mercy on the rebels
❤❤
🎉🎉👍
യേശു അർപ്പിച്ച പോലെ ജനത്തെ അഭിമുഘീകരിച്ചല്ലേ കുർബാന ചെല്ലേണ്ടത് .അല്ലാതെ കാർട്ടനിട്ടു നാടകം കളിക്കണോ
👍❤️
❤❤❤