നാളെ (2024 ജൂലൈ 11 വ്യാഴം) വീണ്ടും ക്ഷേമപെൻഷൻ 2 മാസത്തെ 3200 സ്പെഷ്യൽ അരി പ്രഖ്യാപിച്ചു|DAILY UPDATE

Поделиться
HTML-код
  • Опубликовано: 9 июл 2024
  • നാളെ (2024 ജൂലൈ 11 വ്യാഴം) വീണ്ടും ക്ഷേമപെൻഷൻ 2 മാസത്തെ 3200 സ്പെഷ്യൽ അരി പ്രഖ്യാപിച്ചു |DAILY UPDATE |CHRISHAL MEDIA DAILY UPDATES 2024 JULY 10
    𝐃𝐢𝐬𝐜𝐥𝐚𝐢𝐦𝐞𝐫📢📢📢
    ഈ ചാനലിലൂടെ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന വീഡിയോകളിൽ ഒരുതരത്തിലുമുള്ള രാഷ്ട്രീയ,സാമുദായിക, മതപരമായ ഒരു വേർതിരിവുമില്ല. ഗവൺമെന്റ് സ്കീമുകൾ ഏത് നിമിഷവും എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം . ആയതിനാൽ ഞങ്ങൾ പ്രസിദ്ധീകരിക്കുന്ന പുതിയ വീഡിയോ അപ്‌ഡേഷനുകൾ കാണുവാൻ ശ്രമിക്കുക👍.
    #chrishalmedia #malayalamnews #latestnews #dailyupdates #daily #malayalamlatestnews #malayalamnewslive #todaynews #narendramodi #budget2024 #pinarayivijayan #aadharcard #election2024 #creditcard #july
    Follow us for the latest malayalam updates, Kerala news live and news around the world with Chrishal Media Online. For more visit us: www.chrishalmediaoneline.com
    For more latest news and informative updates..
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕
    chrishalmediaonline.com/
    𝑷𝒍𝒆𝒂𝒔𝒆 𝑺𝒖𝒃𝒔𝒄𝒓𝒊𝒃𝒆 𝒕𝒐 𝒐𝒖𝒓 𝒄𝒉𝒂𝒏𝒏𝒆𝒍 :
    / chrishalmedia
    𝑭𝒐𝒍𝒍𝒐𝒘 𝒐𝒖𝒓 𝑭𝒂𝒄𝒆𝒃𝒐𝒐𝒌 𝒑𝒂𝒈𝒆 :
    / chrishalmedia
    𝑪𝒉𝒆𝒄𝒌 𝒐𝒖𝒕 𝒎𝒚 𝒑𝒓𝒐𝒇𝒊𝒍𝒆 𝒐𝒏 𝑫𝒂𝒊𝒍𝒚𝒉𝒖𝒏𝒕
    profile.dailyhunt.in/Chrishal...
    via Dailyhunt
    𝑭𝒐𝒓 𝒎𝒐𝒓𝒆 𝒆𝒏𝒒𝒖𝒊𝒓𝒊𝒆𝒔..𝒎𝒂𝒊𝒍 𝒖𝒔 chrishalmedia@gmail.com

Комментарии • 21

  • @ChrishalMedia
    @ChrishalMedia  14 дней назад +14

    വാർത്തകൾ അറിയിപ്പുകൾ യഥാസമയം കൃത്യമായി ലഭിക്കാൻ WhatsApp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക

  • @josepeter9957
    @josepeter9957 14 дней назад +4

    എന്നും നേരം പുലരുമ്പോഴെക്കും തുടങ്ങും സർക്കാർ കടം കടം എടുക്കും ഇതിനൊരു അവസാനം ഇല്ലേ'

  • @VimalManu
    @VimalManu 14 дней назад

    🌹🌹🌹🙋🙋🙋❤️❤️❤️

  • @larshyastephen6015
    @larshyastephen6015 14 дней назад +4

    1300 ആയി കുറച്ചോ വിധവ പെൻഷൻ

  • @mohanan.a.vmohan4126
    @mohanan.a.vmohan4126 14 дней назад +6

    എന്നു. കിട്ടും അതു. പറയു. അല്ലാതെ രാമയണം വായിച്ചിട്ട്. എന്താ കാര്യം

  • @AradhyaChandran
    @AradhyaChandran 14 дней назад +1

    💥😮😢

  • @abdulkareem9072
    @abdulkareem9072 14 дней назад +1

    പരിശ്രമിച്ച് ട്ട കാര്യമില്ല എന്ന് കിട്ടും എന്ന് പറഞ്ഞില്ല നാ വടക്കി മിണ്ടാണ്ടിരി

  • @user-hq1tj3zb2r
    @user-hq1tj3zb2r 14 дней назад

    Kadam kadam kadam........

  • @bindulaurance4113
    @bindulaurance4113 14 дней назад

    Hey mr athyum pension kodukuka...anit baki karyangal ok ellel pavangalude shabom kittum❤❤

  • @vijayavvijaya1999
    @vijayavvijaya1999 14 дней назад

    കെട്ടിട നിർമ്മാണ പെൻഷന്റെ കുടിശ്ശിക തീർക്കുമോ? അത് പറയുന്നില്ലല്ലോ

  • @user-gl1qg1zc8e
    @user-gl1qg1zc8e 14 дней назад +1

    ആരോഗ്യ manthrikku🎉കോളറ വന്നോ അടുത്ത വെട്ടിപ്പ്

  • @radhapulari328
    @radhapulari328 14 дней назад

    എന്നും പറയുന്നതല്ലാതെ ഒന്നും കിട്ടിക്കാണുന്നില്ലല്ലോ?

  • @sabeenasalam4191
    @sabeenasalam4191 14 дней назад +3

    ആശ്വാസത്തിന്റെ സഹായം അന്നെഷിച്ചിട്ട് ആർക്കും അറിയില്ലല്ലോ.ഇത് എവിടെയാണ് അപേക്ഷിക്കണ്ടത്

  • @ittoopkannath6747
    @ittoopkannath6747 14 дней назад

    കടം വാങ്ങാൻ സൗകര്യം കിട്ടിയാൽ പെൻഷൻ കൊടുക്കും എന്ന് താങ്കൾ പറയാതെ അറിയാം. അതിനിടയിൽ എന്തെങ്കിലും ലും ധൂർത്തു പരിപാടി വന്നാൽ പെൻഷൻ കുട്ടില്ലെന്നും അറിയാം. പിന്നെ, പെൻഷൻ നാളെ കിട്ടും എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നതിനു നിങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം സ്വീകരിച്ചുകൊള്ളു.

  • @rachelbabu2010
    @rachelbabu2010 14 дней назад

    കുറെ നാളായല്ലോ പെൻഷൻ തരുന്നത് പറയാൻ തുടങ്ങിയിട്ട്.

  • @RahulccCc
    @RahulccCc 14 дней назад

    😂

  • @mallikac4103
    @mallikac4103 14 дней назад

    എന്തിനാടോ ജൂലയ് 11 ന് പെൻഷൻ എന്ന് പൊട്ടനാണോ