Размер видео: 1280 X 720853 X 480640 X 360
Показать панель управления
Автовоспроизведение
Автоповтор
എന്താ സ്വരം ദാസേട്ടൻ
ഉറക്കം വരാത്ത ഒരുപാട് രാത്രികളിൽ എന്റെ പ്രിയ ഗാനം എത്രയോ തവണ കേട്ട ഗാനംഇപ്പോഴും തുടരുന്ന പതിവ് 😇
എത്ര തലമുറ വന്നാലും ഈ പാട്ട് ഇഷ്ട്ടപ്പെടുന്ന മധുരമായ പാട്ടു
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്
Me too
Musician Devarajan master along with Yesudas creates a well accomplished song, well enough to creates ripples in the minds of listeners.
Oh, God, beautiful song, big salute to Yesudas sir and P Bhaskaran sir.
ഇളവന്നൂർ മടത്തിലെ ഇണക്കുയിലെ 'എത്ര മനോഹരമായ സുന്ദര ഗാനം നന്ദി പ്രീതാ -
:)
,a,a,
ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സോങ്
Evergreen song from Dasettan... Really gandharvanadam
wonderful song selectionno words to describe, it is my favorite one.many thanks to butterfly
Thanks ganesh :))
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ... ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെവീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...
കളിവള്ളംകെട്ടിയിട്ടു പുഴക്കടവിൽ..ഞാൻ മലരണി വാകച്ചോട്ടിൽ..മയങ്ങുമ്പോൾ കളിവള്ളംകെട്ടിയിട്ടു പുഴക്കടവിൽ..ഞാൻ മലരണി വാകച്ചോട്ടിൽ..മയങ്ങുമ്പോൾ... കനവിന്റെ കളിത്തേരിൽ വന്നി..ല്ലേ സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ.. ക്ഷണിച്ചി...ല്ലേ.. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ.. കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ.. വിരഹത്തിൻ ചൂടുണ്ടോ..വിയർപ്പുണ്ടോ നിന്നെ വീശുവാൻ മേടക്കാറ്റിൻ..വിശറിയുണ്ടോ.. ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ... ബ്യൂട്ടിഫുൾ സോങ്ങ്...
സൂപ്പർ❤❤❤❤ 0:55
Beautiful song good selection thank youso much
ആഹാ സൂപ്പർ സോങ്
Wonder Full Song Selecten No Word My Favorite Song To Love You So Much
മൂവന്തികളിവള്ളം പുഴക്കരയിൽ കെട്ടിയിട്ട് തൻ്റെ മനസ്വിനിയായ ചന്ദ്രലേഖയെ സ്വപ്നംകണ്ടുറങ്ങിയ ഭൂമി ,അവളോട് പതിനഞ്ചാംവാവ് നാളിൽ താരസഖികളറിയാതെ പുളിയിലക്കരമുണ്ടു പുതച്ച് തൻ്റെയടുത്തേക്ക് വരുവാൻ ആവശ്യപ്പെടുന്നു...കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Thanks Preetha. One of my favourite song.
Thanks for ilavannoor madathile inakkuyilu
:))
Kjy magic
one of the most beautiful song of P Bhaskaran sirI say hearty congratulations
ഇളവനൂർ മടത്തിലെ ഇണക്കുയിലേ ഉറക്കമായോ പ്രിയഗാനത്തിന് നന്ദി -
There is one more singer who can sing it more beautifully, that is yesudas himself.
Prem Nazeer sir❤️❤️❤️
Beautiful selection .
Remembering those people ❤️
സൂപ്പർ സോങ്‌സ് സൂപ്പർ സൂപ്പർ സൂപ്പർ...............
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ... ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെവീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍ മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..കനവിന്റെ കളിത്തേരില്‍ വന്നില്ലേ.. സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..ക്ഷണിച്ചില്ലേ...പതിനഞ്ചാം വാവിലെ പാലാഴിത്തിരമാലപടകാളിമുറ്റത്തെത്തി വിളിക്കുന്നു..പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ.. വന്നാട്ടേ...
Thankss
Thanks
Viraha ganam top thank to mam
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ കളഭക്കൂട്ട് അണിഞ്ഞുകൊണ്ട് ഉറക്കമായോ കടത്തനാട്ട് മാക്കം പ്രീത പടം കണ്ടിനാ നല്ല ലൗ സ്റ്റോറി👍❤❤❤
A very good song. Mind soothing.
Ok dasate thanks
Super song
Nice song
Nice super song
Old is gold
Because this is a beautiful song I like very much.
സൂപ്പർ
ഗൃഹാദുരത്വം 😢
Deeply Deeply Deeply nostalgic feeling and memories. Thank you so much for uploading this wonderful composition ❤❤❤❤❤
ഒരു താരാട്ടു പാട്ടു പാടു
Super
100% perfection
supper
Thankss :))
❤❤🎉🎉
Super ❤❤❤
My fvrt
nice eee...
Supper dupper
Nice song..!!!!!
Nice
🙏🏼🙏🏼🙏🏼🙏🏼🙏🏼
Feeling song
❤
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല.. പടകാളി മുറ്റത്തെത്തി വിളിക്കുന്നു.. പുളിയില ക്കരമുണ്ടു പുതച്ചാ..ട്ടെ നിന്റെ സഖിമാരെ ഉണർത്താതെ വന്നാട്ടെ.. വന്നാ..ട്ടെ.. ഇളവന്നൂർ മഠത്തിലെ ഇണ ക്കുയിലേ.. മാറിൽ..കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ.. വിരഹത്തിൻ ചൂടുണ്ടോ.. വിയർപ്പുണ്ടോ.. നിന്നെ വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ.. ഇളവന്നൂർ മഠത്തിലെ ഇണ ക്കുയിലേ....
Preetha superrrrr
kadathandan kadhakal konde charitram kuricha orekalathinte orma
Fantastic . Evergreen !!!!
One and only Gandharva King 🤴 G Devarajan mash
Sameer
പനപഠ
À
K Ok NBC Kol onions k
❤❤❤
എന്താ സ്വരം ദാസേട്ടൻ
ഉറക്കം വരാത്ത ഒരുപാട് രാത്രികളിൽ എന്റെ പ്രിയ ഗാനം എത്രയോ തവണ കേട്ട ഗാനം
ഇപ്പോഴും തുടരുന്ന പതിവ് 😇
എത്ര തലമുറ വന്നാലും ഈ പാട്ട് ഇഷ്ട്ടപ്പെടുന്ന മധുരമായ പാട്ടു
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ടാണ്
Me too
Musician Devarajan master along with Yesudas creates a well accomplished song, well enough to creates ripples in the minds of listeners.
Oh, God, beautiful song, big salute to Yesudas sir and P Bhaskaran sir.
ഇളവന്നൂർ മടത്തിലെ ഇണക്കുയിലെ 'എത്ര മനോഹരമായ സുന്ദര ഗാനം നന്ദി പ്രീതാ -
:)
,a,a,
ഏക്കാലത്തേയും സൂപ്പർ ഹിറ്റ് സോങ്
Evergreen song from Dasettan... Really gandharvanadam
wonderful song selection
no words to describe, it is my favorite one.
many thanks to butterfly
Thanks ganesh :))
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ...
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍
കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..
വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെ
വീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...
കളിവള്ളംകെട്ടിയിട്ടു പുഴക്കടവിൽ..ഞാൻ
മലരണി വാകച്ചോട്ടിൽ..മയങ്ങുമ്പോൾ
കളിവള്ളംകെട്ടിയിട്ടു പുഴക്കടവിൽ..ഞാൻ
മലരണി വാകച്ചോട്ടിൽ..മയങ്ങുമ്പോൾ...
കനവിന്റെ കളിത്തേരിൽ വന്നി..ല്ലേ സ്നേഹ
കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..
ക്ഷണിച്ചി...ല്ലേ..
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ..
കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ..
വിരഹത്തിൻ ചൂടുണ്ടോ..വിയർപ്പുണ്ടോ നിന്നെ
വീശുവാൻ മേടക്കാറ്റിൻ..വിശറിയുണ്ടോ..
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ...
ബ്യൂട്ടിഫുൾ സോങ്ങ്...
സൂപ്പർ❤❤❤❤ 0:55
Beautiful song good selection thank youso much
ആഹാ സൂപ്പർ സോങ്
Wonder Full Song Selecten No Word My Favorite Song To Love You So Much
മൂവന്തികളിവള്ളം പുഴക്കരയിൽ കെട്ടിയിട്ട് തൻ്റെ മനസ്വിനിയായ ചന്ദ്രലേഖയെ സ്വപ്നംകണ്ടുറങ്ങിയ ഭൂമി ,അവളോട് പതിനഞ്ചാംവാവ് നാളിൽ താരസഖികളറിയാതെ പുളിയിലക്കരമുണ്ടു പുതച്ച് തൻ്റെയടുത്തേക്ക് വരുവാൻ ആവശ്യപ്പെടുന്നു...
കഥാസന്ദർഭത്തിനൊത്ത ഭാസ്ക്കരൻമാഷിൻ്റെ ഭാവനാസുന്ദരമായ രചന.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരിൽ അവാച്യമായ പ്രണയാനുഭൂതി ഉണർത്തുന്ന ഗാനഗന്ധർവ്വൻ്റെ ആലാപനം..!
ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,ഇവരെ കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.
Thanks Preetha. One of my favourite song.
Thanks for ilavannoor madathile inakkuyilu
:))
Kjy magic
one of the most beautiful song of P Bhaskaran sir
I say hearty congratulations
:)
ഇളവനൂർ മടത്തിലെ ഇണക്കുയിലേ ഉറക്കമായോ പ്രിയഗാനത്തിന് നന്ദി -
:))
There is one more singer who can sing it more beautifully, that is yesudas himself.
Prem Nazeer sir❤️❤️❤️
Beautiful selection .
Remembering those people ❤️
സൂപ്പർ സോങ്‌സ് സൂപ്പർ സൂപ്പർ സൂപ്പർ...............
ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ... ഇളവന്നൂര്‍ മഠത്തിലെ ഇണക്കുയിലേ.. മാറില്‍ കളഭക്കൂട്ടണിഞ്ഞുകൊണ്ടുറക്കമായോ..വിരഹത്തിന്‍ ചൂടുണ്ടോ വിയര്‍പ്പുണ്ടോ.. നിന്നെവീശുവാന്‍ മേടക്കാറ്റിന്‍ വിശറിയുണ്ടോ...കളിവള്ളം കെട്ടിയിട്ടു പുഴക്കടവില്‍ ഞാന്‍ മലരണിവാകച്ചോട്ടില്‍ മയങ്ങുമ്പോള്‍..കനവിന്റെ കളിത്തേരില്‍ വന്നില്ലേ.. സ്നേഹ കളിവാക്കു പറഞ്ഞെന്നെ ക്ഷണിച്ചില്ലേ..ക്ഷണിച്ചില്ലേ...പതിനഞ്ചാം വാവിലെ പാലാഴിത്തിരമാലപടകാളിമുറ്റത്തെത്തി വിളിക്കുന്നു..പുളിയിലക്കരമുണ്ടു പുതച്ചാട്ടേ നിന്റെ സഖിമാരെ ഉണര്‍ത്താതെ വന്നാട്ടേ.. വന്നാട്ടേ...
Thankss
Thanks
Viraha ganam top thank to mam
ഇളവന്നൂർ മഠത്തിലെ ഇണക്കുയിലേ മാറിൽ കളഭക്കൂട്ട് അണിഞ്ഞുകൊണ്ട് ഉറക്കമായോ കടത്തനാട്ട് മാക്കം പ്രീത പടം കണ്ടിനാ നല്ല ലൗ സ്റ്റോറി👍❤❤❤
A very good song. Mind soothing.
Ok dasate thanks
Super song
Nice song
Nice super song
Old is gold
Because this is a beautiful song I like very much.
:)
സൂപ്പർ
:)
:)
ഗൃഹാദുരത്വം 😢
Deeply Deeply Deeply nostalgic feeling and memories. Thank you so much for uploading this wonderful composition ❤❤❤❤❤
ഒരു താരാട്ടു പാട്ടു പാടു
Super
100% perfection
supper
Thankss :))
❤❤🎉🎉
Super ❤❤❤
My fvrt
nice eee...
:)
:)
Thanks
:))
Supper dupper
:)
Nice song..!!!!!
Nice
🙏🏼🙏🏼🙏🏼🙏🏼🙏🏼
Feeling song
❤
പതിനഞ്ചാം വാവിലെ പാലാഴിത്തിരമാല..
പടകാളി മുറ്റത്തെത്തി വിളിക്കുന്നു..
പുളിയില ക്കരമുണ്ടു പുതച്ചാ..ട്ടെ നിന്റെ സഖിമാരെ ഉണർത്താതെ വന്നാട്ടെ.. വന്നാ..ട്ടെ..
ഇളവന്നൂർ മഠത്തിലെ ഇണ ക്കുയിലേ..
മാറിൽ..കളഭക്കൂട്ടണിഞ്ഞു കൊണ്ടുറക്കമായോ..
വിരഹത്തിൻ ചൂടുണ്ടോ.. വിയർപ്പുണ്ടോ..
നിന്നെ വീശുവാൻ മേടക്കാറ്റിൻ വിശറിയുണ്ടോ..
ഇളവന്നൂർ മഠത്തിലെ ഇണ ക്കുയിലേ....
Preetha superrrrr
kadathandan kadhakal konde charitram kuricha orekalathinte orma
:)
Fantastic . Evergreen !!!!
One and only Gandharva King 🤴 G Devarajan mash
Sameer
പനപഠ
À
K
Ok NBC Kol onions k
❤❤❤
Super song
❤