സന്ധ്യക്ക് വിളക്ക് എപ്പോൾ കത്തിക്കണം? എങ്ങനെ കത്തിക്കണം? | 9387697150 | Asia Live TV

Поделиться
HTML-код
  • Опубликовано: 20 дек 2024

Комментарии •

  • @ajitjjithu9043
    @ajitjjithu9043 Месяц назад +3

    Thank you അറിയാൻ കഴിഞ്ഞതിൽ സന്തോഷം 🙏

  • @miniseth933
    @miniseth933 10 месяцев назад

    whatbis the best forevening

  • @sreejamanoj3246
    @sreejamanoj3246 3 года назад +4

    Thanku

  • @JayaChandran-hn5ot
    @JayaChandran-hn5ot Год назад +12

    ഇന്ന് കുളിക്കാത്തതിനാൽ വിളക്ക് കൊളുത്തിയില്ല എനിക്കാണെങ്കിൽ എന്നും അസുഖവും പ്രശ്നങ്ങളുമാണ്, മരിക്കും എന്ന ചിന്ത കാരണം ഭക്ഷണം ഒന്നും കഴിക്കാൻ പറ്റുന്നില്ല ദയവു ചെയ്ത് ഇതിനൊരു മറുപടി തന്ന് കൊള്ളണേ 👃👃👃👃

    • @AjeshNarayanan-s2d
      @AjeshNarayanan-s2d Год назад +7

      Athyavashyamayi oru psychiatry Dr treatment nadathuka.. serious ayi paranjathane😊

    • @prakashvasavan3054
      @prakashvasavan3054 Год назад +1

      Thatispointetto😅😂🎉❤❤❤😅

    • @Sakura_ammu
      @Sakura_ammu 9 месяцев назад

      Athym kulik 😂

    • @nijeeshvijayan6069
      @nijeeshvijayan6069 7 месяцев назад +4

      Om Namah shivaaya 108 ennum cholluka everything will be alright athinte koode mahamrityunjaya mantram koode japikkuka you will feel better

    • @sunstars2764
      @sunstars2764 6 месяцев назад +1

      നിങ്ങൾ മധുരം ഉള്ള ഭക്ഷണങ്ങൾ കുറച്ചു കഴിക്കുക . ബേക്കറി പലഹാരം മധുരം ഉള്ളത് ഒഴിവാക്കുക . ചായ മുതലായവ രാവിലെ മാത്രം മിതമായി കഴിക്കുക . മദൃം കഴിക്കരുത് .
      ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭയം മാറി ധൈര്യം ഉള്ള ആളായി തീരും . മദൃം മരണഭയം ഉണ്ടാക്കുന്ന വസ്തു ആണ് .

  • @DrHarshaMijul
    @DrHarshaMijul 3 месяца назад +2

    വിലക്ക് വച്ച് പ്രാർത്ഥിച്ചു വിലക്ക് കെടുത്തി ശേഷം കൈ പൊള്ളി.... അതിൽ ദോഷം ഉണ്ടാവുമോ? 7 നു മുന്നേ bhadra ദീപം / 5 തിരി ഇട്ടാണ് വിലക്ക് വച്ചത്....

  • @aiswaryaachu33
    @aiswaryaachu33 Год назад +1

    താങ്ക് യു

  • @deepabiju3698
    @deepabiju3698 2 года назад +1

    Thank you👍

  • @chippyanirudhan6538
    @chippyanirudhan6538 Месяц назад

    Ethra manivare nilavilaku kathikkam??

  • @MuraliDharan-rq2ch
    @MuraliDharan-rq2ch 3 года назад +3

    Thanku sir

  • @UshaAsokan-z5g
    @UshaAsokan-z5g 3 месяца назад +2

    ഞാൻ എന്നും 5 മണി തുടങ്ങി ചിലപ്പോൾ 5.30 ന് വിളക്ക് കൊളുത്തി സർപ്പത്തിനെയും കാണിച്ച് 7 മണി വരെ നാമം ജപിക്കാറുണ്ട്. അപ്പോൾ ആളുകൾ പറയുന്നത് കൂടുതൽ നേരം വിളക്ക് കത്തിക്കാൻ പാടില്ല എന്ന് ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? തിരുമേനി എനിക്ക് മറുപടി തരണം

  • @kavi_talks_2_u
    @kavi_talks_2_u 2 месяца назад +1

    രാവിലെ എത്ര മണിക്ക് ആണ് വിളക്ക് കത്തിക്കേണ്ടത്?

  • @sreekumarkochuraman9360
    @sreekumarkochuraman9360 2 месяца назад +1

    2 ഉം , അഞ്ചും , ഏഴും തിരികൾ ഇടുന്നത് എന്ത് സങ്കൽപത്തിലാണെന്ന് ഒന്നു വിശദീകരിക്കാമോ?

  • @ramachandran6405
    @ramachandran6405 Год назад +1

    അഞ്ച് തിരി കത്തിക്കുന്നതിന്റെ അടിസ്ഥാനം എന്ത് ? അത് പറഞ്ഞില്ല.

    • @Poojaachu17
      @Poojaachu17 7 месяцев назад

      വിശേഷ ദിവസങ്ങളിൽ ആണ്

  • @Gopi-v2e
    @Gopi-v2e 17 дней назад

    ഉദയസ്തമനം ക്ലിപ്തമായിട്ട്ഒരുസമയതല്ലലോ

  • @bindhubindhu9133
    @bindhubindhu9133 10 месяцев назад +1

    ഞാൻ അങ്ങനെ തന്നെ ആണ് വിളക്ക് കത്തിക്കുന്നത് 🙏

  • @Balakri15
    @Balakri15 6 месяцев назад +2

    കലണ്ടറിൽ ഉദയാസ്തമന സമയം ഉണ്ട് അതിന് മുമ്പേ കത്തിക്കുക ഇതല്ലേ ശരി

  • @salinisuresh3290
    @salinisuresh3290 2 года назад +1

    എത്ര time കത്തി നിക്കണം

  • @aneeshvijayan8049
    @aneeshvijayan8049 Год назад +1

    ഇറച്ചി കടകളിൽ നിലവിളക്ക് കത്തിക്കുന്ന ദോഷമാണോ

  • @sreejithphotography3797
    @sreejithphotography3797 4 месяца назад +1

    വെളിച്ചെണ്ണ ഒഴിച്ചാണല്ലോ അമ്പലത്തിൽ വിളക്ക് കത്തിക്കുന്നത്

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km Год назад +1

    6 മണിയാണോ വിളക്ക് കത്തി ഒന്നത്

  • @sachusarusnooparanjith7501
    @sachusarusnooparanjith7501 3 года назад +1

    Thanku 👍👍👍