ഒരാഴ്ചകൊണ്ട് മുറ്റം നിറയെ കുറ്റി കുരുമുളക് തിങ്ങി നിറയും kutti kurumulaku krishi malayalam

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 12

  • @govindankelunair1081
    @govindankelunair1081 9 месяцев назад

    വളരെ ഉപകാരപ്രദമായ വീഡിയോ. എല്ലാ കാര്യങ്ങളും വിസ്തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ 🙏

  • @SunilThomas-lq1ki
    @SunilThomas-lq1ki 6 месяцев назад

    Congratulations . You are the first person. Is handgloves is cotton or polyester? Waiting for your reply

  • @Sinopepperfarm
    @Sinopepperfarm Год назад +1

    ഐഡിയ കൊള്ളാം, അഭിനന്ദനങ്ങൾ

  • @shankarann2632
    @shankarann2632 10 месяцев назад +2

    വേപിൻ പിണ്ണാക്കിനേക്കാൾ നല്ലത് എല്ലുപോടിയും
    ചകിരി കമ്പോസ്റ്റ്

  • @Zanusgarden
    @Zanusgarden Год назад +1

    ചെയ്ത് നോക്കാം

  • @NoorjahanAbdulkader-f2l
    @NoorjahanAbdulkader-f2l Год назад +12

    കുരുമുളക് ഇന്റെ മണികൾ എല്ലാം കൊഴിഞ്ഞു പോകുന്നു അതിനു എന്തു ചെയ്യും

  • @suharaps4769
    @suharaps4769 11 месяцев назад +2

    Suuperr.....

  • @hajirahajiira1694
    @hajirahajiira1694 9 месяцев назад

    എൻ്റെ കുരുമുളക് ചെടികൾ വള്ളിയാണ്ട് ഇത് കുറ്റികുരുമുളക് ചെടി ആക്കാൻ പറ്റുമോ? കുറ്റിക്കുരുമുളകാണ് എന്ന് പറഞ്ഞ് കൃഷിദവനിൽ നിന്ന് വാങ്ങിയതാണ് ഒരു വർഷമായി കായ്ച്ചിട്ടും ഇല്ല പള്ളിയായി തന്നെ വരുന്നു ഇതിനെ കുറ്റിയാക്കി എടുക്കാൻ പറ്റുമോ?

    • @cyrilkjoseph1
      @cyrilkjoseph1 7 месяцев назад

      വള്ളി കുറ്റിയാക്കാൻ പാടാണ്
      അത് ഒരു മരത്തിൽ കയറ്റി വിടു അതിനിന്ന് വരുന്ന Y shape ലുള്ള തണ്ട് മുറിച്ച് നട്ട് കുറ്റിയാക്കാം YShape ൽ ഉള്ള എല്ലാ തണ്ടും കുറ്റിയാകില്ല വേര് വന്ന തണ്ടുകൾ ഒഴിവാക്കി മേരില്ലാത്ത തണ്ടുകൾ എടുക്കുക

  • @gafoore6792
    @gafoore6792 Год назад +2

    Kuttykurumulakinte thai undakunnath enginey

    • @bijithkumar3073
      @bijithkumar3073 Год назад

      അത് പറയാൻ വേറെ വീഡി യോ ഇട്ട് തരാം😂😂

  • @shanushahfas6676
    @shanushahfas6676 9 месяцев назад

    കൽ മുട്ട് സവ ഡ് ഉണ്ടാക്കുന്നത്